വൈറലായ മോഡേൺ നാലുകെട്ട്|Modern Naalukettu home|Trending Home tour malayalam|Home|Homedetailed

Sdílet
Vložit
  • čas přidán 29. 04. 2023
  • Green asheville architecture
    2nd floor,
    Globe arcade
    Pattithanam jn
    Ettumanoor
    Kottayam
    / @greenasheville
    youtube link
    • 1600 Sq.Ft VICTORIAN S... video link
    Ashville: 7510108008
    House owner
    vishnu - 7012552758
    ഈ ചാനലിലൂടെ ഞാൻ കാണിക്കാൻ ഉദ്ദേശിക്കിന്നത് എന്റെ subscribers, Viewers, Architects, Engineeriers എന്നിവരുടെ വ്യത്യസ്തമായ വീടുകളാണ് അങ്ങനെ വ്യത്യസ്തമായി വീട് ചെയ്യുന്ന ആർക്കും ബന്ധപ്പെടാം. ഞാൻ നോക്കുന്നത് പ്രോജെക്ടിന്റെ ഭംഗി, ക്വാളിറ്റി, ക്രെഡിബിലിറ്റി, വീട്ടുകാരുടെ തൃപ്തി പിന്നെ പ്രധാനമായി വീഡിയോയിൽ ഉണ്ടാവുന്നത് വീടിന്റെ plot ഏരിയ, sqft, മുറികളുടെ size & Spec എന്നിവയായിരിക്കും.
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    🌟. Query Solved
    നാലുകെട്ട്
    Nalukettu
    Nalukettu home
    Nalukettu home construction
    Nalukettu house construction
    Nalukettu home tour
    Nalukettu home design
    Nalukettu home ideas
    Nalukettu home video
    Nalukettu house in kerala
    Nalukettu home in kerala
    Nalukettu traditional home
    Traditional homes in kerala
    Nalukettu design home
    Nalukettu plan
    home
    Onam
    modern naalukettu
    നാലുകെട്ട്
    നാലുകെട്ട് വീട്
    Home construction ideas
    Home trneds
    Home trending ideas
    House design
    House construction ideas
    House trends
    House trending design
    Modern Naalukettu
    Treditional Naalukettu
    Treditional home construction
    Modern Treditional home
    modern Treditional home construction
    Nalukettu vasthu vidya
    #home
    #hometour
    #hometourmalayalam
    #trending
    #housetour
    #homedetailed
    #keralahome
    #naalukettu
    #നാലുകെട്ട്
    #treditionalhome
    #housetour2023
    #keralahome
    #trendinghouse
    #hometrends
    Hi All, My self Ajay Shankar S. I am an Interior Material Technologist. My channel "Homedetailed"Introduce you Varieties of Homes....
    Please visit my channel and Do like & Subscribe if you find my videos are useful. Give your valuable suggestions
    And feedback as comments..
    You can connect me on
    mail Id - homedetailed@gmail.com
    MoB - 9846669616
  • Jak na to + styl

Komentáře • 168

  • @haseemnazarudeen491
    @haseemnazarudeen491 Před 9 měsíci +6

    എന്ത് നല്ല വീടായിരുന്നു. എന്ത് സന്തോഷത്തോടെയാ വീഡിയോ കണ്ട് കൊണ്ടിരുന്നേ ...
    വീട്ടിനകത്ത് വീട്ട് ഉപകരണങ്ങള്‍ ഇട്ടിരിക്കുന്ന ഭാഗങ്ങല്‍ കാണിക്കാതിരുന്നത് മനസിലാകും.. പക്ഷേ അപ്പര്‍ലീവിങ്ങ് ഏരിയ കാണിക്കാതിരുന്നത് ഒരു മൂ...യ ഏര്‍പ്പാടായിപ്പോയി. അവിടെ എന്തേലും കാണിക്കാന്‍ പാടില്ലാത്തവ ഉണ്ടെങ്കില്‍ ക്യാമറ അതിലേക്ക് ഫോക്കസ്ചെയ്യാതിരുന്നാല്‍ മതിയാകുമായിരുന്നല്ലോ.... ഏതായാലും വീഡിയോ ആകാംശയോടെ കണ്ടിരുന്ന എല്ലാവരും നിരാശരായിട്ടുണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്... ഞാന്‍ ഇഷ്ടത്തോടെ കാണുന്ന ഒരു കാര്യത്തെ സൂഷ്മതയോടെ നോക്കിക്കാണുന്ന ഒരു വെക്തിയാണ്.. ഈ വീഡിയോ അതിന് അവസരമൊരിക്കിയില്ല. നിരാശിതനായി എന്ന് തന്നെ പറയാം... അതിനൊക്കെ നമ്മുടെ മറ്റേ ചേട്ടന്‍ (സ്റ്റാര്‍ട്ട് ഡീല്‍ ) തന്നെ കേമന്‍. ഒരോ മുക്കും മൂലയും കാണിച്ച് എക്പ്ലൈന്‍ ചെയ്ത് തന്നെയാണ് അദ്ധേഹം വീഡിയോ എടുക്കുന്നത്... ഈ വീടൊക്കെ അദ്ധേഹത്തിനെ കൊണ്ട് വേണമായിരുന്നു വീഡിയോ ചെയ്യിക്കേണ്ടിയിരുന്നത്. ഈ പറഞ്ഞ അതേ അഭിപ്രായമുളളവര്‍ ഇവിടെ ലൈക്കടി. ഈ വീഡിയോ എടുത്ത ചേട്ടന്‍ ആളെണ്ണം ഒന്ന് കാണട്ടെ.

    • @homedetailed
      @homedetailed  Před 9 měsíci

      രണ്ട് ദിവസമായിട്ട് ഒരു ലൈക്കുപോലുമില്ലല്ലോടെ , പോട്ടെ നിങ്ങൾക്ക് എന്റെ അക്കൗണ്ടിൽ ഒരു ഫ്രീ ലൈക്‌ ഇട്ടിട്ടുണ്ട് കേട്ടോ, പോയി ആളെണ്ണം കാണിക്ക്, its my benovelance 👍മനസിലായോ സാറേ.

  • @amalthekkethil362
    @amalthekkethil362 Před rokem +5

    മുകൾഭാഗം കാണാൻ വേണ്ടി മുഴുവനും കണ്ടു . നിരാശപ്പെടുത്തി. നല്ല വീട്.

    • @homedetailed
      @homedetailed  Před rokem

      ❤️👍

    • @haseemnazarudeen491
      @haseemnazarudeen491 Před 9 měsíci

      മുകളിലെ എന്‍റെ കമന്‍റ് പോയി ഒന്ന് വായിക്കു...

  • @GGG75483
    @GGG75483 Před 6 měsíci

    Can you please tour of the house with the 3 floors and a big courtyard like in the south movies?

  • @user-ob9tk2rl8l
    @user-ob9tk2rl8l Před rokem +34

    കേരളത്തിൽ നിന്ന് നീങ്ങി പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ കേരള ഡിസൈൻ ഹൗസ് കണ്ടതിലും കാണിച്ചതിലും നന്ദി ഉണ്ട്

  • @kutteerihouse8355
    @kutteerihouse8355 Před rokem +12

    ഭാഗ്യവാൻ മാർ. നമ്മുടെ വീട് എല്ലാം കണ്ടാൽ 😢😢

  • @midhunradh9495
    @midhunradh9495 Před 4 měsíci

    Nalla veedu

  • @sindhukn2535
    @sindhukn2535 Před 5 měsíci +1

    Beautiful house. My house is also a nalukettu with 5 bedrooms, but more or less same in appearance with two floors.

  • @vidyaviddu1281
    @vidyaviddu1281 Před rokem +8

    Wonderful home 🏡

  • @prateekhegde273
    @prateekhegde273 Před 8 měsíci +2

    Fantastic bungalow... 👏🏼👍🏻😲👌🏼

  • @deepusagarv1895
    @deepusagarv1895 Před 3 měsíci

    Why did you avoid the upper area?

  • @satheeshchandran1614
    @satheeshchandran1614 Před 10 měsíci +2

    മനോഹരം ❤️👌🏻

  • @blackmamba3427
    @blackmamba3427 Před rokem +4

    Amazing home ❤

  • @dhakshinamurthygruhavasthu9610
    @dhakshinamurthygruhavasthu9610 Před 9 měsíci +3

    Super vastu house 💯 percent

  • @suseekrish9986
    @suseekrish9986 Před 8 měsíci +1

    Amazing. Swanathil maatram

  • @prasudady5522
    @prasudady5522 Před rokem +3

    supr traditional

  • @ChinchuMahesh
    @ChinchuMahesh Před rokem +2

    Sprr♥️

  • @evysakh90
    @evysakh90 Před rokem +2

    So Super 👌👌👌

  • @hajarasalim3226
    @hajarasalim3226 Před rokem +4

    Super❤

  • @bindupambadi9322
    @bindupambadi9322 Před rokem +2

    സൂപ്പർ 👍

  • @neetumukundan3020
    @neetumukundan3020 Před rokem +2

    Amboo super ❤

  • @ramilchikku2167
    @ramilchikku2167 Před rokem +2

    Nice home

  • @santhoshkumarn6535
    @santhoshkumarn6535 Před rokem +1

    🎉🎉🎉

  • @sajinakckc9792
    @sajinakckc9792 Před rokem +2

    Super 👌👌😍

  • @sreehari3127
    @sreehari3127 Před rokem +3

    😍😍😍😍😍

  • @AthiraAkhil-kj6mw
    @AthiraAkhil-kj6mw Před 8 měsíci +1

    💯 eandea manasilea sweet home ❤

  • @dcsekaran4607
    @dcsekaran4607 Před rokem +2

    Good house

  • @sreejadinil1004
    @sreejadinil1004 Před rokem +1

    Super

  • @areenarenjith4891
    @areenarenjith4891 Před 9 měsíci +1

    എനിക്ക് ആ വരാന്ത ഒരുപാട് ഇഷ്ട്ടമായി ...

  • @sworld1587
    @sworld1587 Před rokem +1

    👌👌👌👌

  • @aryavijayan1717
    @aryavijayan1717 Před rokem +1

  • @cipher9714
    @cipher9714 Před 2 měsíci

    Architect name please

  • @MohanKumar-um1dr
    @MohanKumar-um1dr Před rokem +2

    👌👌👌🙏🙏🙏❤️❤️

  • @ramachandranpullaikuri3309

    🙏🙏🙏

  • @divyaremesh86
    @divyaremesh86 Před rokem +2

    Kitchen countertopil use cheyyunna tiles stain free aano?

  • @sruthinpallaram
    @sruthinpallaram Před rokem +1

    Which material used in kitchen? Not clear ur voice

  • @prajwalnayak7315
    @prajwalnayak7315 Před rokem +1

    Pls add subtitles

  • @umas328
    @umas328 Před rokem +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dcsekaran4607
    @dcsekaran4607 Před rokem +2

    Hi sir

  • @hayanwithas9540
    @hayanwithas9540 Před rokem +1

    Egane oru 8 cent shthalath undakan pattuo....kuraja reethiyil
    E veedinu ethra cost varune

  • @radhikaAirani222
    @radhikaAirani222 Před 4 měsíci

    Ee channel explain cheyyuna chetanu vere channel undalo..

  • @nalinarenjananms1678
    @nalinarenjananms1678 Před rokem +8

    Upper area എങ്ങിനെയാണ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ കൗതുകം ഉണ്ടായിരുന്നു

    • @homedetailed
      @homedetailed  Před rokem

      അവിടെ ഒരുപാട് സാധനങ്ങൾ dump ചെയ്തിട്ടുണ്ട് അതാണ് ❤️🙏

    • @nalinarenjananms1678
      @nalinarenjananms1678 Před rokem

      @@homedetailed sq feet rate അറിയാൻ കഴിയുമോ

    • @abuabujohn4650
      @abuabujohn4650 Před rokem

      ഒരു നിലയായിട്ടാണ് ചെയ്തത് എന്ന് പറഞ്ഞു പോയതുകൊണ്ടാണോ രണ്ടാം നില കാണിക്കാത്തത്.....!!!😂

  • @akhilamanoj7073
    @akhilamanoj7073 Před rokem +2

    Ee veedinte muzhuvan budget ethra roopa ayi ennu parayamo

  • @sunilpreeth9095
    @sunilpreeth9095 Před rokem +1

    Plan pls

  • @chandrababu2012
    @chandrababu2012 Před rokem +2

    ഇത് വാസ്തു applied design aano

  • @sreejeshns
    @sreejeshns Před rokem +1

    ഇത് ഉഴവൂർ അല്ല വെളിയന്നൂർ ആണ്

  • @aryaathira8868
    @aryaathira8868 Před rokem +1

    How much

  • @pravinbeludi3522
    @pravinbeludi3522 Před 9 měsíci

    Whr we can do contact to you

  • @neeelllaa
    @neeelllaa Před rokem +2

    ❤ TV unit area ഇതുപോലെ ചെയ്തുതരാൻ പറ്റുന്ന ആളുടെ contact details കിട്ടാൻ സഹായിക്കാമോ

  • @athira.ssivadasan1630
    @athira.ssivadasan1630 Před rokem +1

    Upper area koodi janikmarunu😢

    • @homedetailed
      @homedetailed  Před rokem

      അവിടെ ഒരുപാട് സാധനങ്ങൾ dump ചെയ്തിട്ടുണ്ട് അതാണ് ❤️🙏

    • @athira.ssivadasan1630
      @athira.ssivadasan1630 Před rokem

      Ok

  • @Wanderer54884
    @Wanderer54884 Před rokem +3

    Estimate etra excluding land

  • @iamatraveler4478
    @iamatraveler4478 Před rokem +1

    ₹.....?

  • @rathidevi7832
    @rathidevi7832 Před rokem +1

    Sir പ്ലാൻ അയച്ചുതരാമോ

  • @sofiyabaiju
    @sofiyabaiju Před rokem +3

    ഈ വീടിന് മൊത്തത്തിൽ എത്ര ചിലവ് വന്നുവെന്ന് ഒന്ന് പറയാമോ...ഇതുപോലെ വീട് വെയ്ക്കാൻ. ആഗ്രഹിക്കുന്നവർക്ക് അതൊരു സഹായമാകും

    • @homedetailed
      @homedetailed  Před rokem +2

      80 lk

    • @ExplnrDude
      @ExplnrDude Před 2 měsíci

      Athre ullo 😮😮 , ithu pole onn vaanghuvaan 1.5 CR enkilum aavum .​@@homedetailed

  • @muhammedck7608
    @muhammedck7608 Před rokem +2

    ചേട്ടാ ഈ വീടിന്റെ ഓണർ ന്റെ നമ്പർ ഒന്ന് കിട്ടുമോ ....പ്ലീസ് ഹെല്പ് എനിക്ക് ഇതേപോലെ ഒരു വീട് എടുക്കാനാണ്

  • @abdulmajeedrubi5728
    @abdulmajeedrubi5728 Před rokem +1

    886🌷❤️❤️👌👋

  • @ambilybabu4163
    @ambilybabu4163 Před 10 měsíci +1

    Ethra square ft anu

  • @justforfun-ll7se
    @justforfun-ll7se Před rokem +1

    Approximately etra varum budget

  • @ginubannerji1131
    @ginubannerji1131 Před rokem +2

    Total amount ethraya
    Sqayarfeet Etherya onnu parau please

  • @askkrish502
    @askkrish502 Před rokem +1

    Muhalil kaanichilla

  • @afsalsolar2079
    @afsalsolar2079 Před rokem +1

    Bedroom ceiling nthaanenh kaanichillaa😢😢

  • @gantayadasunitha1875
    @gantayadasunitha1875 Před 7 měsíci +1

    Total house costa

  • @sireegandham410
    @sireegandham410 Před 9 měsíci +1

    Cost

  • @vishnusanu7824
    @vishnusanu7824 Před rokem +2

    Rate എത്ര ആണ്

  • @tinoyviolakkomben8255
    @tinoyviolakkomben8255 Před rokem +1

    മുകളിലെ നില കാണിക്കണം.

  • @samskruthibysandeeppallath
    @samskruthibysandeeppallath Před 8 měsíci +1

    മുകളിലെ നില കാണിക്കാതിരുന്നത് കഷ്ടമായി.

  • @ardra3377
    @ardra3377 Před 11 měsíci +1

    എനിക്ക് ഇതുപോലൊരു നാലുകെട്ട് വീട് ചെയിതു തരാമോ 🙏

  • @dcsekaran4607
    @dcsekaran4607 Před rokem +1

    Total cost including interar

  • @chinduprakash1753
    @chinduprakash1753 Před rokem +1

    Please send the number fr the contractor

  • @GirishkumarMP-hk2eh
    @GirishkumarMP-hk2eh Před rokem +1

    Number ndo

  • @ardra3377
    @ardra3377 Před 11 měsíci +1

    താങ്കളുടെ കോൺടെക്ട് നമ്പർ തരുമോ 🙏

  • @user-sz9cl2ii7y
    @user-sz9cl2ii7y Před 9 měsíci +1

    60 വയസ്സ് വരെ ആരോഗ്യത്തോടെ കഴിയാൻ ഇത്രയും വലിയ വീട് വേണോ. .. ഒന്ന് വിളിച്ചാൽ സമയമില്ലാത്ത മക്കൾക്ക് കൊച്ച് മക്കൾക്ക് മരുമക്കൾക്ക് 20 വർഷം കഴിഞ്ഞ് കൈമാറാൻ ഇത്രയും വലിയ വിഡ്ഢിത്തം കാണിക്കണോ

    • @homedetailed
      @homedetailed  Před 9 měsíci

      നിങ്ങൾ താമസിക്കേണ്ട 👍

  • @antonydalmeida1169
    @antonydalmeida1169 Před rokem +1

    Everything looks as if designed by a kid. Room arrangements and colour doesn't look appealing.....

  • @Siddharthm04
    @Siddharthm04 Před rokem +1

    Adipoli sir

    • @homedetailed
      @homedetailed  Před rokem

      ❤️❤️❤️

    • @Siddharthm04
      @Siddharthm04 Před rokem +1

      @@homedetailed njanum Kottayam Karana....sirnee onn parijayapedanam ennund..... respect only

    • @homedetailed
      @homedetailed  Před rokem

      @@Siddharthm04 sure, നമുക്ക് കാണാമല്ലോ, description boxil ente നമ്പർ ഉണ്ട് വിളിച്ചാൽ മതി 👍

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před rokem +1

    STHALAM PARAYADHE!

  • @devikaprasad1682
    @devikaprasad1682 Před rokem +1

    Super

  • @midhunradh9495
    @midhunradh9495 Před rokem +1

    Super