വാസ്തു-ധനവും പ്രശസ്തിയും തലമുറയേയും ഇല്ലാതാക്കുമോ/Kerala Vastu /malayalam

Sdílet
Vložit
  • čas přidán 2. 02. 2022
  • #vastuconsultant #vasthuconsultant #vasthushastra #idukki
    Disclaimer
    Dear friends this is not a promotional video. We are introducing new variety topics and talented people for informational purposes. We do not make guaranties, warranties about the completeness, safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings, damages or losses. It is the viewers responsibility to use judgement, care and precautions,if one plans to replicate.
    Vastu Consultant
    Sri Martin Agustin
    Mbl: 7012705750
    9447355525
    kumily
    Idukki District
    Kerala
    ‪@ALEXANJANAVLOGS‬
    If anyone likes to get interviewed in our chanel, please be free to contact us in our mobile number Or through email.
    Alexander Mathew (husband)
    Anjana G Nair (wife)
    email: alexsoundtracks@gmail.com
    mbl: 8606911110
  • Jak na to + styl

Komentáře • 81

  • @sajimathew4909
    @sajimathew4909 Před 2 lety +9

    സൂപ്പർ ക്ലാസ് സാറിന് കിട്ടിയ പ്രകാശം മറ്റുള്ളവർക്ക് തുറന്നു കൊടുക്കുമ്പോൾ ആണ് മറ്റുള്ളവർക്ക് തട്ടി വീഴാതെ ആ പ്രകാശത്തിൽ നടക്കാൻ പറ്റുന്നത് സാറിൽ ഈശ്വരൻ നിറയെ പ്രകാശം നിറയ്ക്കട്ടെ സമൃദ്ധമായി ഈശൻ സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @vinodthankappakurup7183
    @vinodthankappakurup7183 Před 2 lety +8

    Excellent 👌👌👌. വളരെ ലളിതമായി സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഇത്രയു ബൃഹത്തായ ഒരു ശാസ്ത്രത്തെ പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ അനുഭവങ്ങൾ അദ്ദേഹം പറഞ്ഞതുമായി താരതമ്യം ചെയ്യുക. അപ്പോൾ മനസ്സിലാവും ഈ ശാസ്ത്രവും അദ്ദേഹത്തിന് ഇതിലുള്ള അഗാധമായ അറിവും.

  • @royjoseph9822
    @royjoseph9822 Před 2 lety +9

    Hi Sir , സാറിന്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് 100% correct ആണ് സാർ പറയുന്നത് എന്റെ ജീവിതത്തിൽ നിന്ന് പറയുന്നതാ 🙏

  • @pramodmv6907
    @pramodmv6907 Před 2 lety

    വളരെ നല്ല വിവരണം

  • @ashokankp4321
    @ashokankp4321 Před 2 lety +7

    This episode is the continuation of previous one.The doubts which emerges in the past has been nicely illustrated in this episode with examples.This episode surely help many people for a self assessment about there mistakes/wrong concept about vastu.Thanks sir for your valuable guidance 🙏🏽🙏🏽🙏🏽👍

  • @midhuncm2007
    @midhuncm2007 Před 2 lety +2

    Very confident in telling the things n v r getting clear informations from u sir.thanks.

  • @rak1900
    @rak1900 Před rokem

    What he says about North east kitchens is 100% correct .

  • @remyakmkm9260
    @remyakmkm9260 Před 8 měsíci

    Thank you❤

  • @ambilishyam3202
    @ambilishyam3202 Před 2 lety +1

    Good presentation, very informative

  • @samjoseph1144
    @samjoseph1144 Před 2 lety +5

    I've never seen anyone like him with deep knowledge on these topics and speaking with such confidence.👏
    Expecting his next episode soon.

  • @marykoshy6134
    @marykoshy6134 Před 2 lety +4

    👏👏👏👏 good presention. Crystal clear ❤️❤️❤️

  • @bindubindu8169
    @bindubindu8169 Před rokem

    നമസ്കാരംസാർ 🙏🙏

  • @sugandhis7532
    @sugandhis7532 Před 2 lety +2

    Sir we want to make a house (now we in rented house) north east kitchen my son (married father) job difficulties next month starting new house

  • @satheeshkumar.c.7001
    @satheeshkumar.c.7001 Před rokem

    Sir,i will appreciate you sir

  • @taee6148
    @taee6148 Před 2 lety +7

    Very good information sir... ഇനിയും കൂടുതലായി sir ന്റെ episode പ്രതീക്ഷിക്കുന്നു 🙏👍

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci +1

    സർ മറ്റ് വാസ്തു ശാസ്ത്രകാരന്മാരെ കുറ്റം പറയുമ്പോൾ താങ്കളുടെ കണ്ടെത്തലുകൾക്ക് തെളിവുകൾ നൽകേണ്ട ചുമതലയും താങ്കൾക്കുണ്ട്

  • @amruthap604
    @amruthap604 Před 2 lety +1

    Vadakku padinjaru adukkala vannal pachakam cheyyendathu ethu disayilekku thirinjanu sir

    • @martinaugustin5830
      @martinaugustin5830 Před 2 lety +1

      വടക്ക് . തീരെ നിവർത്തി യില്ലെങ്കിൽ മാത്രമേ വായു മൂലയിൽ അടുക്കള വെക്കാവു.

    • @UshaKumari-lt4us
      @UshaKumari-lt4us Před 2 lety

      East...

  • @lissybiju8129
    @lissybiju8129 Před 2 lety +4

    Sir veedinu sthanam nokkan vilichal varumo

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Sarinde number description box areail koduthitund athil vilikku

    • @lissybiju8129
      @lissybiju8129 Před 2 lety

      @@ALEXANJANAVLOGS ok thanks

    • @taee6148
      @taee6148 Před 2 lety +2

      Very Good information....thank u Anjana... Thank u Martin sir

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      @@taee6148 welcome 🙏🌹🥰

    • @vijayandamodaran9622
      @vijayandamodaran9622 Před 2 lety

      Nice vedeo well explained thank you, If toilet on north west corner is there any problem pl explain

  • @haridaskk2589
    @haridaskk2589 Před rokem

    സാർ, വീടിന്റെ ഏതു കോണിലാണ് അടുക്കളയുടെ സ്ഥാനം??

  • @maryfrancis3622
    @maryfrancis3622 Před 2 lety +2

    Sir വയനാട് വസ്തു നോക്കുന്ന പരിചയമുള്ള ആരെങ്കിലും അറിയുമോ പറഞ്ഞുതരാമോ

  • @rajmohane186
    @rajmohane186 Před rokem

    Bible says, Jesus is the only one god in the universe. God is real love. 🌹🌹🌹🌹🌹🌹🌹

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci

    മ്പർ മറ്റ് വാസ് ജാസ്ത്ര കാരന്മാരുടെ തെറ്റ് കണ്ട് പിടിക്കുമ്പോൾ അങ്ങയുടെകണ്ടെത്തലുകളുടെ ശാസ്ത്രീയ അടിത്തറ വിശദീകരിക്കാത്തതെന്തുകൊണ്ട്?

  • @suryarajeev8838
    @suryarajeev8838 Před rokem

    🙏 നമസ്ക്കാരം Sir
    കിണർ കന്നി മൂലയിൽ വന്നാൽ ദോഷമുണ്ടോ?

  • @jasminsadic2059
    @jasminsadic2059 Před 7 měsíci

    Adipoli

  • @divindavis8185
    @divindavis8185 Před rokem

    മാർട്ടിൻ സാറിന്റെ എപ്പിസോഡുകൾ ഇനിയും ആഗ്രഹിക്കുന്നു

  • @maryfrancis3622
    @maryfrancis3622 Před 2 lety

    Sir സൂര്യൻ ടെ നേരെ തിരിഞ്ഞു നിന്ന് പാചകം ചെയ്യണമെന്ന് പറയുന്നത് എത്ര ശരിയാണ്

    • @sathyantk8996
      @sathyantk8996 Před 2 lety

      സൂര്യൻ തിരിയുന്നതിന് അനുസരിച്ച് എങ്ങനെ പാകം ചെയ്യാനാ

  • @bandbtransportation5576
    @bandbtransportation5576 Před rokem +1

    ഈ മൂളി കേള്ക്കുന്ന അഞ്ജനക്ക് പോലും ഇത് പൂർണ്ണമായിട്ടും ഒരിക്കലും ചെയ്തെടുക്കാൻ പറ്റില്ല..അതാണ് ഇതിൻ്റെ കുരിക്ക്..ചെയ്തു എടുത്താൽ അവര് ആര് ആണ് എന്ന് അറിയാമോ..പിന്നെ

  • @jijithomas7698
    @jijithomas7698 Před 2 lety +4

    വളരെ കറക്റ്റ് ആണ് പറയുന്നത് എല്ലാം

    • @martinaugustin5830
      @martinaugustin5830 Před 2 lety

      Thank you🙏❤

    • @taee6148
      @taee6148 Před 2 lety +2

      Sir.. Vastu sasthraparamai ഒരു plot select ചെയ്യുന്നത് മുതൽ ഗൃഹനിർമാണം എങ്ങനെ യായിരിക്കണം എന്നതിനെ കുറിച്ച് വിശദമായി ഒരു episode ചെയ്താൽ എല്ലാർക്കും ഉപകാരപ്പെടും... 🙏

  • @haistonaby8762
    @haistonaby8762 Před 2 lety +1

    അങ്ങനെ പറയരുത് പുതിയ വീട് വയ്ക്കാൻ പഴയത് പൊളിച്ച് കളഞ്ഞിട്ട് പുതിയത് വയ്ക്കുബോൾ പഴയത് കളയണ്ടെ

  • @rajanrajanrajanrajan334
    @rajanrajanrajanrajan334 Před 2 měsíci

    അടുക്കള നന്നാവണമെങ്കിൽ ഭക്ഷണം രുചിയോട് കൂടി ഉണ്ടാക്കുക ഉപ്പ് കൂടല്ലെ .🤐🤐.

  • @sabarisanker1342
    @sabarisanker1342 Před 2 měsíci

    മനുഷ്യന്റെ ചിന്തകളും മേൽകൊയ്‌മയും മാറിയാലേ നല്ലത് വരൂ,
    80,100വയസ് മാക്സിമം ജീവിക്കുന്ന മനുഷ്യൻ...
    കഷ്ടം. ഇങ്ങനെയായാൽ ഓരോ കുട്ടിക്കും ഓരോ പുതിയ സ്കൂളും, ഓരോ പുതിയ ബെഞ്ചും ഡെസ്കും ഒകെ വേണ്ടി വരും. ലോകത്തുള്ള സകല കെട്ടിടങ്ങളും പൊളിക്കേണ്ടവരും.

  • @raone6145
    @raone6145 Před 2 lety +3

    അലസാഞ്ചൻ വീഡിയോ പോപ്പൊളി

  • @vattanirappelchackojosseph7976

    Mr. Martin your saying is wrong. You don't understand VASTHU. You know only 10%

  • @johngeorge3277
    @johngeorge3277 Před 7 měsíci

    He don't know how to find exact south
    He sade that old constractions are wrong

  • @sanoojabiju457
    @sanoojabiju457 Před 2 lety

    വീട്ടിൽ സ്ത്രീ ക്ക് എന്നും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുന്നത് വാസ്തു ശാസ്ത്ര പകരം എന്ത് അപാകത കൊണ്ടായിരിക്കും?

  • @user-by7yr8on3o
    @user-by7yr8on3o Před 2 lety +1

    ലോകം മുന്നോട്ടാണ് നമ്മൾ 18 )o നൂറ്റാണ്ടിലേക്കാണ് ___ അടുത്ത തലമുറങ്കിലും രക്ഷാ പ്പെട്ടാ മതിയായിരുന്നു ---

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      🙏😊

    • @AnnamariaAnnakutty
      @AnnamariaAnnakutty Před rokem +1

      Physicist & Scientists പോലും vibrations and ultimate power ൽ വിശ്വസിച്ചിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. Highly qualified doctors പോലും ദൈവം എന്നു നാഴിക്ക് നാൽപതു വട്ടം പറയുന്നു. There are different vibrations exist in the entire universe and people gave them different names.

  • @johngeorge3277
    @johngeorge3277 Před 7 měsíci

    Martin sir,
    U r fake😊

  • @sreelathamg607
    @sreelathamg607 Před 6 měsíci

    Sir, gruha doshathinu enthanu pariharam? Paranju tharumo? Contact number tharumo?

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci +1

    സർ മറ്റ് വാസ്തു ശാസ്ത്രകാരന്മാരെ കുറ്റം പറയുമ്പോൾ താങ്കളുടെ കണ്ടെത്തലുകൾക്ക് തെളിവുകൾ നൽകേണ്ട ചുമതലയും താങ്കൾക്കുണ്ട്

    • @rajanrajanrajanrajan334
      @rajanrajanrajanrajan334 Před 2 měsíci

      അടുക്കള നന്നാവണമെങ്കിൽ ഭക്ഷണം രുചിയോടു കൂടി ഉണ്ടാക്കുക

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci

    സർ മറ്റ് വാസ്തു ശാസ്ത്രകാരന്മാരെ കുറ്റം പറയുമ്പോൾ താങ്കളുടെ കണ്ടെത്തലുകൾക്ക് തെളിവുകൾ നൽകേണ്ട ചുമതലയും താങ്കൾക്കുണ്ട്

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci

    സർ മറ്റ് വാസ്തു ശാസ്ത്രകാരന്മാരെ കുറ്റം പറയുമ്പോൾ താങ്കളുടെ കണ്ടെത്തലുകൾക്ക് തെളിവുകൾ നൽകേണ്ട ചുമതലയും താങ്കൾക്കുണ്ട്

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci

    സർ മറ്റ് വാസ്തു ശാസ്ത്രകാരന്മാരെ കുറ്റം പറയുമ്പോൾ താങ്കളുടെ കണ്ടെത്തലുകൾക്ക് തെളിവുകൾ നൽകേണ്ട ചുമതലയും താങ്കൾക്കുണ്ട്

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 6 měsíci

    സർ മറ്റ് വാസ്തു ശാസ്ത്രകാരന്മാരെ കുറ്റം പറയുമ്പോൾ താങ്കളുടെ കണ്ടെത്തലുകൾക്ക് തെളിവുകൾ നൽകേണ്ട ചുമതലയും താങ്കൾക്കുണ്ട്