Video není dostupné.
Omlouváme se.

ഇന്ന് മുഹറം വെള്ളിയാഴ്ച! ഈ പൗണ്യ സ്വലാത്ത് ഇന്ന് ഒരു വട്ടം ചൊല്ലൂ.. മഹാ പ്രതിഫലം!!!

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 756

  • @ayishashamla5805
    @ayishashamla5805 Před měsícem +21

    അല്ലാഹുവേ പറഞ്ഞുതരുന്ന ഉസ്താദിന് എത്ര പോരിശ പറഞ്ഞാലും മതി വരില്ല 🎉 ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ കൊടുക്കണേ എന്നും ഈ മജ്‌ലിസ് നിലനിർത്താനുള്ള തൗഫീഖ് നൽകണേ

  • @vaheedajamal9189
    @vaheedajamal9189 Před měsícem +79

    🤲🏻🤲🏻 അല്ലാഹുവേ ഈ പുണ്യ മാസത്തിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കണേ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +13

    🤲 ഇന്നത്തെ നാളത്തെ പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദേ . ഉസ്താദിന് അല്ലാഹുവിൻ്റെ അനുഗ്രഹവും സഹായവും കാവലും എപ്പോഴും ലഭിക്കട്ടെ. ആമീൻ🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +20

    🤲 അല്ലാഹുവേ മുഹറം 9 നും 10 നും ഞങ്ങൾ നിനക്കായ് പിടിച്ച നോമ്പ് മറ്റ് പരിശുദ്ധഅമലുകൾ എല്ലാം ഞങ്ങളിൽ നിന്നും സ്വീകരിച്ച് ഞങ്ങളിൽ നിന്നും പാപങ്ങൾ എടുത്ത് മാറ്റി ജീവിതം ഖൈറാക്കി മാറ്റണേ അല്ലാഹ്🤲

  • @havvaumma4564
    @havvaumma4564 Před měsícem +44

    പരിശുദ്ധമായ വെള്ളിയാഴ്ച രാവിലെ എല്ലാ പുണ്യങ്ങളെ ഞങ്ങൾക്ക് നീ നൽകണേ അള്ളാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Před měsícem +130

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @user-rn4uy9ww8m
      @user-rn4uy9ww8m Před měsícem +8

      ആമീൻ യാറബ്ബൽ ആലമീൻ 🤲❤️🤲🤲

    • @user-cd1zk6vt4w
      @user-cd1zk6vt4w Před měsícem +4

      ഇവിടെ ഈ സ്വലാതിൽ 'ഖൈറൻ' എന്ന് ഉണ്ടോ...

    • @nafeesapp9350
      @nafeesapp9350 Před měsícem +3

      Aameen

    • @rameejaok2182
      @rameejaok2182 Před měsícem +3

      ആമീൻ ❤🤲🏻

    • @Hiba681
      @Hiba681 Před měsícem +2

      എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തേനേ 🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 Před měsícem +10

    അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാ മുഅമിനീങ്ങൾക്കും ഞങ്ങൾക്കും പാപ മോചനവും, നരക മോചനവും നൽകി സ്വർഗത്തിൽ ഒരുമിപ്പിക്കണേ നാഥാ 🤲💜

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před měsícem +9

    🤲الحمدلله🤲الحمدلله🤲الحمدلله
    ധരാളം സ്വലാത്ത് ചൊല്ലാനും സ്വലാത്ത് കൊണ്ട് ഇരുലോകത്തും വിജയിക്കാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. മരണം ഖൈറായ സമയം പുണ്യ മദീനയിൽ വെച്ച് മരിക്കാനും ജന്നത്തുൽ baqeeil ഒരിടം കിട്ടാനും ഭാഗ്യം നൽകണേ അല്ലാഹ് 🤲😭😭😭
    ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +19

    🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +15

    🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും ഇന്നത്തെ നോമ്പും നീ പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ.ഓരോ മാസത്തിൻ്റേയും ഓരോ ദിവസത്തിൻ്റേയും പ്രത്യേകതകൾ എടുത്ത് പറഞ്ഞ് ഞങ്ങളെ അമലുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +32

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @sulaikhaak9121
      @sulaikhaak9121 Před měsícem +2

      ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

    • @user-iz3kj9ob1f
      @user-iz3kj9ob1f Před měsícem +1

      Kadangal veedanum rogathil ninn raksha kittan dua cheyyanm

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +49

    അല്ലാഹുവേ 🤲💚സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർക്കണേ ആമീൻ 🤲🤲🤲💚

  • @ShaheeraVa
    @ShaheeraVa Před měsícem +11

    അല്ലാഹുവേ പ്രതിസന്ധികളിൽ നിന്നും സലാമത്തിലാക്കി തരണേ അല്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +13

    ،🤲 അല്ലാഹുവേ ഈ മാസത്തിൻ്റെ ഇന്നത്തെ പരിശുദ്ധ ദിനത്തിൻെ, ഇന്നത്തെ പരിശുദ്ധരാവിൻ്റെ എല്ലാ ഖൈറും , ബറക്കത്തും സലാമത്തും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ്🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +7

    🤲ഈ സ്വലാത്ത് ഉസ്താദ് മുമ്പ് പറഞ്ഞ് തന്നതിന് ശേഷം ദിവസവും സുബ്ഹിനും, മഗ്‌രിബിനും മുടങ്ങാതെ ചൊല്ലാറുണ്ട്🤲

  • @rishana4027
    @rishana4027 Před měsícem +6

    ഉസ്താദേ മോൻ ഹിഫ്ളുൽ ഖുർആൻ പഠിക്കുന്നു, ഹൈറായ നിലയിൽ ഹാഫിളാവാനും, നല്ല ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 Před měsícem +12

    ഈ വിശിഷ്ടരാവിൽ ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഞങ്ങളെയും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടുപോയവരെ യും ചേർക്കണേ ഉസ്താദ്

  • @muhammadshafi8443
    @muhammadshafi8443 Před měsícem +5

    അൽഹംദുലില്ലാഹ് ഇമാസത്തിൽന്റെ ബർകത് കൊണ്ട് ഞങളുടെ എല്ലാഹമലുകളുംസീകരിക്കണേ അല്ലാഹ്

  • @jameelahassan5408
    @jameelahassan5408 Před měsícem +8

    അൽഹംദുലില്ലാഹ് പരിശുദ്ധമായ മുഹറം മാസത്തിൽ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Před měsícem +4

    അല്ലാഹുവേ ഓരോ അമലുകളും വളരെ വിശദമായി പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് അള്ളാഹുവിന്റെ കാവലും സലാമത്തും എല്ലാവിധ ഖൈറും ബറക്കത്തും ഇരുലോക വിജയവും കൊടുത്തു പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @shahidtvp3433
    @shahidtvp3433 Před měsícem +4

    ഉസ്താദെ മക്കയിൽ ആണ് ഞാൻ ദുഹാ ചെയ്യണേ എല്ലാർക്കും ഇവിടെ എത്താൻ അള്ളാഹു താവ് ഫീക്ക് നൽകട്ടെ ആമീൻ 🤲🤲🤲എനിക്ക് വേണ്ടി എല്ലാരും ദുഹാ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @user-tq1pz6dp2y
      @user-tq1pz6dp2y Před měsícem +1

      🕋 അൽഹംദുലില്ലാഹ് 🤲🤲 ആ പരിശുദ്ധ ഭൂമിയിൽ എത്താൻ ദുആയിൽ ചേർക്കണേ 🤲🤲🕋

    • @shahidtvp3433
      @shahidtvp3433 Před měsícem

      @@user-tq1pz6dp2y ഇൻശാ അള്ളാ എല്ലാവർക്കും അള്ളാഹു വിധി നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲എല്ലാർക്കും ദുഹാ ചെയ്യും ട്ടോ 🤲🤲

  • @muhammedvp5408
    @muhammedvp5408 Před měsícem +3

    റബ്ബേഞങ്ങളുടെഹമലുകൾനല്ലഹമ.ആമീൻലായിനീസീകരിക്കണേറബ്ബേ🤲

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem +3

    അല്ലാഹുവേ സ്വലാത്തുകൾ കൊണ്ട് ഭാഗ്യം ചെയ്തവരിൽ ഞങ്ങളെയും ചേർക്കണേ റബ്ബേ 🤲🤲🤲🤲

  • @hazeenanavas1790
    @hazeenanavas1790 Před měsícem +4

    ഞങ്ങൾ ഒരു വീട് വേടിച്ചു 6മാസത്തെ എഗ്രിമെന്റ് ആയിരുന്നു 6മാസം കഴിഞ്ഞു ഇതുവരെയും എഴുതി എടുക്കാൻ പറ്റിയില്ല. എത്രയും പെട്ടന്ന് എഴുതി എടുക്കുവാൻ വേണ്ടി ഹൈറായ മാർഗംശേരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shereefafaisal3475
    @shereefafaisal3475 Před měsícem +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @AmsiShajahan
    @AmsiShajahan Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് നീ സ്വീകരിക്കേണമേ നാഥാ ഈ കൊല്ലം മുഴുവനും നീ റാഹത്തിൽ ആക്കി തരണമേ നാഥാ ഒരുപാട് അമലുകൾ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആഫിയത്തുള്ളദീർഘായുസ്സ് ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MujeebThevarthodi
    @MujeebThevarthodi Před měsícem +3

    ഉസ്താതെ ഉസ്താതെ നിങ്ങളുടെ ഏകളാസ് ഒരുപാട് ഇഷ്ടമാണ് നല്ല അറിവുകൾ തരുന്ന‌തത്തിന് ദീർഘസ് നൽകട്ടെ ആമീൻ 🤲🤲

  • @rsiyasiyadhsiyadh6560
    @rsiyasiyadhsiyadh6560 Před měsícem +1

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 Před měsícem +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഉറച്ച ഈമാൻ നിലനിർത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓പൈശാചിക ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണേ 🤲🏻🤲🏻🤲🏻😓

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +2

    🕋 ഉസ്താദേ ♥️ ഇന്നത്തെ പുണ്യ രാവിലെ ദുആയിൽ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപ്പെട്ടവരെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲 ഉസ്താദേ ❤️🕋

  • @user-nf8qe9uu6u
    @user-nf8qe9uu6u Před měsícem +4

    അല്ലാഹുവെ മുഹറ മാസത്തിലെ എല്ലാ പോരിശയും ഞങ്ങൾക് നൽകണേ അള്ളാ

  • @user-so3kw6pl8d
    @user-so3kw6pl8d Před měsícem +4

    ഈ വീശിഷ്ഠ ദിവസത്തിലെ എല്ലാവരുടെ ദുആയിലും ഈ പാപിയെയും കുടുംബത്തെയും ഉൾപെടുത്തണേ 🥹🥹🤲🤲 എന്റെ ദുആയിൽ നിങ്ങളും ഉണ്ടാവും തീർച്ച 🥹🥹🫂🤲🤲🤲 ദുആ വസിയ്യത്ത് ഹലാലായ മുറതുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲🥹🥹🥹

  • @afiifa2679
    @afiifa2679 Před měsícem

    ഉസ്താദിനെ. ക്ലാസുകൾ. ഒരുപാട്. സന്തോഷം നൽകുന്നു. ഉപകാരപ്പെടുന്ന. Alhamdulilla

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem +1

    അള്ളാഹ് ഞങ്ങളുടെ എല്ലാ കർമങ്ങളും നല്ല അമലുകളായി സ്വീകരിക്കണേ നാഥാ 🤲🤲🤲🤲

  • @muhsin3794
    @muhsin3794 Před měsícem +1

    ഉസ്താദ് ഈ സ്വലാത്ത് മുമ്പ് പറഞ്ഞതാ. ഞാൻ ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ്. കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @jabeenismail6774
    @jabeenismail6774 Před měsícem +2

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲

  • @muhammedmunawer7095
    @muhammedmunawer7095 Před měsícem

    Alhamdulillah Alhamdulillah Alhamdulillah. Ameen Ameen Yarabbalalameen... 🤲🏻🤲🏻🤲🏻

  • @rajlakader7514
    @rajlakader7514 Před měsícem +1

    അൽഹംദുലില്ലാഹ് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിരിക്കണേ അള്ളാ🤲🏻🤲🏻🤲🏻

  • @AyshaNasar-hz4lr
    @AyshaNasar-hz4lr Před měsícem +1

    Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 Před měsícem +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഈ പുണ്യ ദിവസങ്ങളിൽ പാപമോചനം നൽകുന്നവരിൽ അല്ലാഹു നമ്മെയും ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും നീക്കി റാഹത്തുള്ള ജീവിതം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓 ഉസ്താദിനും സഹപ്രവർത്തകർക്കും നമ്മൾ എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @jameelahassan5408
    @jameelahassan5408 Před měsícem +2

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ചെയ്യുന്ന ഇബാദ ത്തുകൾ. നോമ്പ്.. എല്ലാം ഖബൂൽ ചെയ്യണേ അള്ളാഹ്.. ഉസ്താദ് പറഞ്ഞു തന്ന ഈ അത്ഭുത ഫലം തരുന്ന സ്വലാത്ത് വളരെ കാലമായി 100 പ്രാവിശ്യം ചൊല്ലാറുണ്ട്.. അൽഹംദുലില്ലാഹ് . അള്ളാഹ് ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @busharabasheer161
    @busharabasheer161 Před měsícem

    അൽഹംദുലില്ലാഹ്
    മരണപ്പെട്ടു പോയ മാതാപിതാക്കൾ
    ക്കു വേണ്ടി പ്രതൃകം ദുആ ചെയ്യണെ ഉസ്താദ്🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 Před měsícem +2

    അല്ലാഹുവെഉസ്താദിനും ഞങ്ങൾക്കും ഇൽമ് പറയാനും, കേട്ട് പഠിച്ചു ജീവിതത്തിൽ പകർത്താനും ആഫിയത്തും, ദീര്ഗായുസും നൽകണേ നാഥാ 🤲💜

  • @sheejashaji9690
    @sheejashaji9690 Před měsícem

    ഉസ്താദ് ന് ആഫിയത്തും ദീർഘായുസ് നൽകട്ടെ

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    അൽഹംദുലില്ലാഹ് 🕋🤲 പ്രഭാത വേളകളിൽ കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ

  • @naseemapm
    @naseemapm Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തേനേ ഉസ്താദ് ആമീൻ 🤲🤲🤲

  • @SainulAbudeen
    @SainulAbudeen Před měsícem +2

    മകൻ്റെ ജോലിക്ക് വേണ്ടിയുള്ള ഇൻ്റർവ്യൂ കഴിഞ്ഞ് ജോലി ശെരി ആകാൻ പ്രത്യേകം dua ചെയ്യണം

  • @raheenaraheena618
    @raheenaraheena618 Před měsícem

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങളുടെ അമലുകൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ് 🤲🏻ഉസ്താതെ ദുഹയിൽ പ്രത്യേകം ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @zeenathe1943
    @zeenathe1943 Před měsícem +1

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
    Usthade duaayil ulpeduthane 🤲🤲

  • @alikhansajitha1083
    @alikhansajitha1083 Před měsícem

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🌳❤

  • @sakeenae9247
    @sakeenae9247 Před měsícem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ആമീൻ യാറബ്ബൽ ആലമീൻ.

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ മജ്ലിസിലും പങ്കെടുക്കാൻ തൗഫീഖ് നൽകണേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @moideenap7371
    @moideenap7371 Před měsícem

    അള്ളാഹു സലാത്ത് ചൊല്ലാൻ തൗഫീഖ് നൽകട്ടെ. ദുആവസിയ്യത്തോടെ

  • @soudakpr5158
    @soudakpr5158 Před měsícem

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @aminanooh3840
    @aminanooh3840 Před měsícem

    ദുആയിലുള്പെടുത്തണേ. ഉസ്താദേ. 🤲🤲🤲

  • @user-pr1uf5vk4i
    @user-pr1uf5vk4i Před měsícem +3

    ഈ പുണ്യ രാവിൽ ഉസ്താദിന്റെ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ രോഗം ഷിഫയാകാൻ ദുഹാ cheyyane🤲

  • @fathima546
    @fathima546 Před měsícem +1

    Alhamdulillah alhamdulillah duhayil ulpeduthane usthad aameen

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    🕋👍👌 പ്രഭാത വേളകളിൽ കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲🤲🤲🤲🤲🤲🤲

  • @sameerakk9157
    @sameerakk9157 Před měsícem

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem

    അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യമാസത്തിലെ ഈ ദിവസത്തിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറകൾ ആസിഡ് ആക്കി തരണേ അള്ളാ

  • @lizasherinth.c2141
    @lizasherinth.c2141 Před měsícem

    കടങ്ങൾ വീടാനും ഇഹാപരം നന്നാവാനും പ്രത്യേകം ദുഹാചെയ്യണം ഉസ്താദേ

  • @mamukoya7947
    @mamukoya7947 Před měsícem +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +3

    അല്ലാഹുവേ 🤲🕋ഞങ്ങൾക്ക് എല്ലാ അറിവും പകർന്നു തരുന്ന ഞങ്ങൾക്ക് വേണ്ടി എപ്പോളും ദുആ ചെയ്യുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲🕋

  • @user-rs1qp5gi9d
    @user-rs1qp5gi9d Před měsícem

    ഇന്നത്തെ രാവിന്റെ ബറുക്കത്ത് കൊണ്ട് എന്റെ രണ്ട് മക്കൾക്കും ബുദ്ധി നൽകാനും നമസ്കരികാനുള്ള മനസ്സ് നൽകാനും മാതാപിതാക്കളുടെ വാക്കു കോൾക്കനും ദുആ ചെയ്യണം

  • @sahla_yasmin
    @sahla_yasmin Před měsícem

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️എല്ലാ പുണ്യങ്ങളും പരിശുദ്ധ സ്വലാത്ത് കൊണ്ട് നേടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
    ആമീൻ ❤️

  • @AshiqueAboobacker
    @AshiqueAboobacker Před měsícem

    ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സ് ആഫിയത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ) ഉസ്താദേ ഇന്ന് ഞാൻ നോമ്പുകാരിയാണ് ഉസ്താദ് പറഞ്ഞ ഈ സ്വലാത്ത് ഞാൻ പതിവായി എന്നും ചെല്ലാറുണ്ട് ഇതിന് ഇത്രയും പോരിശ ഉണ്ടെന്ന് അങ്ങ് പറഞ്ഞപ്പോഴാണ് അറിഞ്ഞത് എന്നും ദു ഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @naseemanaseema8603
    @naseemanaseema8603 Před měsícem +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @rinshananidha2249
    @rinshananidha2249 Před měsícem

    ആമീൻ yaa റബ്ബൽ aalameen ഇന്ന് വരെ എടുത്ത നോമ്പ് അള്ളാഹു സ്വീകരിക്കട്ടെ ചെയ്യുന്ന അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദിൻ്റെ വിലപ്പെട്ട duha yil enneyum kudumbatheyum ulpedutthane usthade

  • @rihanrichu9802
    @rihanrichu9802 Před měsícem

    അൽഹംദുലില്ലാഹ്, ഉസ്താദ്, ദുആ വസിയ്യത്തോടെ

  • @muneeramuneer4705
    @muneeramuneer4705 Před měsícem +1

    Alhamdulillah salath cholli muth nabiye sopnathil kanan thoufeek nalkanee Allah Aameen

  • @soudasayidmuhammed3659
    @soudasayidmuhammed3659 Před měsícem +2

    അൽഹംദുലില്ലാഹ് ഈ പുണ്യമാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാഅമലുകളും സ്വീകരിക്കണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +2

    ഇന്ന് വെള്ളിയാഴ്ച രാവിൽ തുറക്കപ്പെടുന്ന സ്വർഗ്ഗവാതിലുകളിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ട് പോയ എല്ലാവർക്കും തെറ്റുകൾ പാപങ്ങൾ പൊറുത്ത് ശഫാഅത്ത് കൊടുത്ത് സ്വർഗ്ഗം കാണിപ്പിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @safiapareeth
    @safiapareeth Před měsícem +1

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před měsícem +9

    ജോലി തടസ്സം ഭർത്താവിന്റെ നീങ്ങി എളുപ്പം ജോലിയിൽ പ്രവേശിക്കാൻ കഴിയട്ടെ ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ

  • @Sanasana-lt1ke
    @Sanasana-lt1ke Před měsícem

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @Shibilasherin734
    @Shibilasherin734 Před měsícem

    അൽഹംദുലില്ലാഹ് 🤲ഉ സ് താദി ന്റെ വിൽപ്റ്റെ ദുആയിൽ എപ്പോ യു ഒൽ പ്പ ടു ത്ത നോ ആമീൻ ❤

  • @muhammedvaputty3165
    @muhammedvaputty3165 Před měsícem +2

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവെ സ്വലാത്കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയെല്ലാവരെയും ചേർക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @muhammedsahl2170
    @muhammedsahl2170 Před měsícem +1

    ഈ സ്വലാത്ത് എല്ലാ ദിവസവും രണ്ട് നേരവും നൂറു തവണ ഓതാ രുണ്ട് അല്ലാഹുവേ സ്വീകരിക്കണേ 🤲🤲🤲

  • @user-vq7uz7zn5x
    @user-vq7uz7zn5x Před měsícem +1

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @JabeezFarzin
    @JabeezFarzin Před měsícem

    Alhamdulillah Alhamdulillah Alhamdulillah

  • @AbcdMc-by4rt
    @AbcdMc-by4rt Před měsícem

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @ayishathsalbana4669
    @ayishathsalbana4669 Před měsícem

    അൽഹംദുലില്ലാഹ്
    എന്റെ ഉമ്മിച്ചാടെ രോഗങ്ങൾ ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ayishabimp884
    @ayishabimp884 Před měsícem +1

    Alhamdulillah. Alhamdulillah

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv Před měsícem

    Alhamdulillah Alhamdulillah Aameen yarabbalaalameen

  • @user-nq9rk6zo7g
    @user-nq9rk6zo7g Před měsícem

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങൾ ചെയുന്ന അമലുകൾ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @haleemagafoor3936
    @haleemagafoor3936 Před měsícem

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഞാൻ ഹജ്ജിനു പോയിട്ട് ഇന്നലെ യാണ് എത്തിയത് ഇതുവരെ ഉസ്താദിന്റെ ക്ലാസ്സ്‌ കിട്ടിയില്ല ഇന്നലെ മുതലാണ് കിട്ടാൻ തുടങ്ങി മാഷാഅല്ലാഹ്‌

  • @user-kp2mu6qg5i
    @user-kp2mu6qg5i Před měsícem

    ഉസ്താദെ സ്ഥലം പെട്ടന് വിറ്റ് കിട്ടാൻ ദുആ ചെയ്യണം. എന്റ മരുമകൾ ഗർഭിണിയാണ്. സുഖപ്രസവും കൊടുക്കാൻ ദുആ ചെയ്യണെ ഉസ്താദെ എന്റെ മകന്ന് അവൻ പടിച്ച ജോലി കിട്ടാൻ ദുആ ചെയ്യണം'

  • @user-qq9rf1dq3u
    @user-qq9rf1dq3u Před měsícem

    ദുഹാ വസിയ്യത്തോടെ ഉസ്താദ്

  • @faisalbabu8621
    @faisalbabu8621 Před měsícem

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ

  • @sufailasufaila5296
    @sufailasufaila5296 Před měsícem

    Allhamdulila പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാവരുടെയും മക്കളെ സ്വാലിഹീങ്ങൾ ഉൾപ്പെടുത്തണം അവരെ പഠനത്തിൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @safiyank8826
    @safiyank8826 Před měsícem +1

    Alamdulillah Alamdulillah Alamdulillah

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem

    അൽഹംദുലില്ലാഹ്🤲 ദുആയിൽ ഉൾപ്പെടുത്തണെ ഉസ്തദേ അൽഹംദുലില്ലാഹ് മോൻ്റെ പനി മാറി അൽഹംദുലില്ലാഹ്🤲🕋🤲

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +2

    Soft were engineering ന് പഠിക്കുന്ന മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈറായ കല്യാണം നടക്കാൻ കടം വീടാൻ ആഖിബത്ത് നന്നാവാൻ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്ക് dua usdad

  • @bahhassafi1275
    @bahhassafi1275 Před měsícem +1

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @abdulhameedk4082
    @abdulhameedk4082 Před měsícem +1

    Wa alaikum salaam
    آمین یارب العالمین 🤲

  • @banijamkutty9748
    @banijamkutty9748 Před měsícem +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച രാവിന്റെ എല്ലാ ഖൈറും, ബർകതുംഞങ്ങൾക് നൽകണേ റബ്ബേ 💜💙