15 ഏക്കറിൽ വിശാലമായ കേരളത്തിലെ ഒരു റംബുട്ടാൻ - പഴ വർഗ കൃഷി തോട്ടം...

Sdílet
Vložit
  • čas přidán 3. 12. 2023
  • 15 ഏക്കറിൽ റംബുട്ടാൻ ഉൾപ്പെടെ വാണിജ്യ അടിസ്ഥാനത്തിൽ പഴ വർഗ കൃഷി നടത്തുന്ന ഒരു കൃഷി തോട്ടം
    കാഞ്ഞിരപ്പള്ളി ചേറ്റുതോട് ശ്രീ തോമസ് ചെറിയാൻ കരിപ്പാപ്പറമ്പിൽ അദ്ദേഹത്തിന്റെ കൃഷി അറിവുകളും അനുഭവങ്ങളും നമ്മോട് പങ്കു വെക്കുന്നു
    കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു 25 വർഷത്തിലധികമായി മുഴുവൻ സമയ കർഷകനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങൾ പ്രേക്ഷകരുടെ മുൻപിലേക്കു എത്തിക്കുന്നു
    This video is about Mr Thomas Cherian Karippaparambil, growing 15 acres of Rambuttan and other fruit plants in his plantation.
    Retured from his corporate life back to hua village, he is now excelling as a full time
    famer & planter
    Let‘s listen to his experiences...
    #farmlife #villagelife #nature #rambuttan #keralafarm #abiyu #agriculture #keralaagriculture #kerala #fruit
  • Krátké a kreslené filmy

Komentáře • 55

  • @arshadkallara7753
    @arshadkallara7753 Před 7 měsíci +7

    വളരെ നല്ല അനുഭവം.... അവതാരകനും പൊളി... ഉടമയും പൊളി

    • @Mallu_Farmer
      @Mallu_Farmer  Před 7 měsíci

      Thank you

    • @user-ut3ng7km5g
      @user-ut3ng7km5g Před měsícem

      അവതാരകനും കർഷകനാണ് അതാണിത്ര രസം❤

  • @travel_with_tripco-eu3er
    @travel_with_tripco-eu3er Před 7 měsíci +1

    very good information... good job...

  • @mohanmathew4809
    @mohanmathew4809 Před 7 měsíci +7

    Very good interview and information Thomas! Kerala needs to change its policies and encourage farmers and planters more.

  • @suhailcalicut3630
    @suhailcalicut3630 Před 7 měsíci +1

    Good information

  • @eapenthomas9154
    @eapenthomas9154 Před 7 měsíci +1

    Very interesting

  • @sarath.s2373
    @sarath.s2373 Před 7 měsíci +2

    Super 👌👍

  • @jalexrosh
    @jalexrosh Před 3 měsíci +1

    I have to say that Mr.Thomas is one brilliant planter, very knowledgeable and spot on. 👌

  • @jisharchatteysseri6877
    @jisharchatteysseri6877 Před 7 měsíci +2

    കണ്ടതിൽ, നല്ല ഒരു ഇൻഫർമേറ്റീവ് കോൺവെർസേഷൻ.

  • @user-if8up4ww2y
    @user-if8up4ww2y Před 7 měsíci +1

    👍

  • @villagegeek
    @villagegeek Před 7 měsíci +3

    Very informative content, especially for someone sitting on the fence after cutting down the rubber trees.
    The land ceiling needs to go in Kerala.

    • @Mallu_Farmer
      @Mallu_Farmer  Před 7 měsíci +1

      Correct
      We don’t recommend or insist anything, pls do your own research before shifting to fruits farming
      Thanks

  • @remyamathew6390
    @remyamathew6390 Před 7 měsíci +1

    👍👍👍👍👍👍👍👍

  • @georgekuttyjose7882
    @georgekuttyjose7882 Před 7 měsíci +1

  • @lintomonful
    @lintomonful Před 7 měsíci +1

    Good One...!!

    • @Mallu_Farmer
      @Mallu_Farmer  Před 7 měsíci +1

      Thank you 👍
      this farmer needs appreciation...

  • @fawazfawaz8833
    @fawazfawaz8833 Před 7 měsíci +1

    Good👍🏽

  • @johnsonkthomas9714
    @johnsonkthomas9714 Před 7 měsíci +1

    Very good information

  • @tripcotours93
    @tripcotours93 Před 7 měsíci +1

    🎉

  • @torpidotorpido3081
    @torpidotorpido3081 Před 7 měsíci +1

    Nice video

  • @thomaspius8535
    @thomaspius8535 Před 6 měsíci

    Very informative

  • @petlover4055
    @petlover4055 Před 7 měsíci +1

    Nice

  • @kevincherian2086
    @kevincherian2086 Před 7 měsíci +1

    Very nice explanations…. Very informative….👌👌👌

    • @Mallu_Farmer
      @Mallu_Farmer  Před 7 měsíci

      He Is a full time planter for many years leaving corporate world.. experience matters…👍

    • @kevincherian2086
      @kevincherian2086 Před 7 měsíci +1

      @@Mallu_Farmer yes, while seeing the plantation we can understand, how well planned , for seeing itself we ill be impressed, lines are straight either way … trained and pruned like a balloon or umbrella….. it’s a treat for our eyes…

  • @MuhammedJalal-dx7lu
    @MuhammedJalal-dx7lu Před 6 měsíci +1

    I love your personality bro ❤ all the very best wishes 🎉

  • @tomaugustine8732
    @tomaugustine8732 Před 7 měsíci +1

    Kurachu vechitteonde n e thottam kanan pattuvo

  • @dayanuzantony503
    @dayanuzantony503 Před 6 měsíci

    Rambuttante തൈയ് tharuvo

  • @tcltv-ei2eu
    @tcltv-ei2eu Před 5 měsíci +1

    noise very low

    • @Mallu_Farmer
      @Mallu_Farmer  Před 5 měsíci

      Yes there was a mistake in that video
      now its corrected

  • @Jamun123
    @Jamun123 Před 6 měsíci

    വീഡിയോയിലോ ഡിസ്ക്രിപ്ഷൻ നിങ്ങളുടെ നമ്പർ കാണിക്കുക..
    നിങ്ങളുടെ നമ്പർ തരുമോ രണ്ടു മൂന്നു യൂട്യൂബ് പ്രമോഷൻ വീഡിയോ ചെയ്യുന്നതിനാണ്...

  • @Rasil717
    @Rasil717 Před 7 měsíci

    Abiyu seed tharumo?

  • @arungeorge1821
    @arungeorge1821 Před 7 měsíci +2

    അവക്കാഡോ തോട്ടം കാണിച്ചില്ലല്ലോ

    • @Mallu_Farmer
      @Mallu_Farmer  Před 7 měsíci

      Rambuttan ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃഷി
      ഇതിനു മുൻപ് ചാനലിൽ ഇട്ടിരിക്കുന്ന avocado തൊട്ടം പോലെ same variety കൃഷി ചെയ്തിരിക്കുന്നു
      ആവർത്തന വിരസത ഉണ്ടാകാതിരിക്കാൻ വേണ്ടി അത് ഒഴിവാക്കി

  • @funnyvideos-ft9ny
    @funnyvideos-ft9ny Před 7 měsíci +2

    റൂംബുട്ടനെ വള പ്രയോകം ചെയുന്ന ശെരിയാ മാസം ഏതു ആണന്നു പറഞ്ഞു തരാമോ

  • @jijojames190
    @jijojames190 Před 7 měsíci

    20rps kg ku kituna Rambutan 300rps kasargod ethumbo entho bussinus ithu manushyane chathichu cash undakunu..

    • @Mallu_Farmer
      @Mallu_Farmer  Před 7 měsíci +6

      20 റുപ്പീക്കു റംബുട്ടാൻ എവിടെ കിട്ടും എന്നു അറിയില്ല
      നിങ്ങൾ 400 നോ 500നോ മേടിച്ചാലും കർഷകന് കിട്ടുന്നത് 100-120 മാത്രം
      അപ്പോൾ കർഷകൻ ആണോ താങ്കൾ പറഞ്ഞത് പോലെ ചതിച്ചു കാശുണ്ടാക്കുന്നത്??

    • @MSTHELAKKAD
      @MSTHELAKKAD Před 8 dny +1

      Mininjannu vangi 2 pc 20 roopakku

  • @nabeelchegvera1949
    @nabeelchegvera1949 Před 2 měsíci +1

    Thomasinte number onnh tharamo sir