Komentáře •

  • @sasindranathan
    @sasindranathan Před 3 lety +7

    വളരെ നല്ലത് . ചിലവ് കുറഞ്ഞ ഒരു വാട്ടർസുച്ച് ആണ് . കണക്ക്ഷൻ മാത്രം ശ്രദ്ധിക്കണം . ഒരു ലോ വോൾട്ടേജ് 230 /12volts (Isolation Transformer & 12volts /5amps contact ) ഉപയോഗിച്ചു കണക്ട് ചെയ്യുക . വളരെ സുരക്ഷിതമായിരിക്കും . 12v DC ആയാൽ വളരെ നല്ലത് . ഇത്തരം ഉപകരണങ്ങൾ അൻപത് കൊല്ലം മുമ്പ് തന്നെ ഞാൻ ഉപയോഗിച്ചിരുന്നു .അതിൽ മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്നത് ആയിരുന്നു . വലിയ വില നൽകേണ്ടി വന്നു .

  • @aseespattambijeddah4904
    @aseespattambijeddah4904 Před 3 lety +9

    നിങ്ങളുടെ വിവരണം വളരെ നന്നായിട്ടുണ്ട്. തുടക്കാർക്ക് പോലും പെട്ടന്നു മനസ്സിലാകും. Good👍

  • @a.rahmanpr4609
    @a.rahmanpr4609 Před 2 lety +9

    വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @penajeeb
    @penajeeb Před 3 lety +4

    Very useful ..
    Thanks sakalam team❤️

  • @steephenp.m4767
    @steephenp.m4767 Před 3 lety +2

    Super, thanks for youre good infoenations

  • @haneefampvpz
    @haneefampvpz Před 2 lety +1

    ഇക്ക വളരേ ഉപകാര പ്രദമായ വീഡിയോ ആണ്..ഇക്ക ഒരു ഉപകാരണത്തിന്റെ സ്വിച് ശരിക്കും കൊടുക്കേണ്ടത് ഫേസ് അല്ലേ ... ന്യൂട്രൽ കൊടുത്താലും wrk ചെയ്യും പക്ഷെ ശരിയായ രൂപം ഞാൻ പറഞ്ഞു എന്നേ ഒള്ളൂ..ലൈഫ് കിട്ടുക അങ്ങനെയാണ്.. ഗൾഫിൽ രണ്ടെണ്ണം യൂസ് ചെയ്യുന്നുണ്ട് തുച്ചമായ വില ഒള്ളൂ .. ഇക്ക പറഞ്ഞപോലെ നമുക്ക് നാട്ടിൽ ഒന്ന് മതി. രണ്ടെണ്ണം വെക്കാം അത് എന്തിനാണ് ആവശ്യമായി വരുക എന്നത് ലൈൻ പൈപ്പ് വെള്ളം വീടിന്റെ മുകളിലുള്ള ടാങ്കിയിലേക്ക് ഡയറക്റ്റ് വെള്ളം കയറാതെ താഴെ ടാങ്കിയിൽ വെള്ളം പിടിച്ചു മുകളിലോട്ട് കയറാതെ മോട്ടോർ അടിക്കുന്നവർക്ക് ഉപകാരപ്പെടും.

  • @reubensylvester8818
    @reubensylvester8818 Před rokem

    nice video and i also enjoyed the great family atmosphere. well done.

  • @mohamedpoolakkal8818
    @mohamedpoolakkal8818 Před rokem +1

    Hai super presentation ✌️✌️👍👍

  • @tnsunil2007
    @tnsunil2007 Před 3 lety

    നന്നായിട്ടുണ്ട്.

  • @rajeshmohan7550
    @rajeshmohan7550 Před rokem +1

    Ithu tamkinte pakuthi vechu set cheyyanam.
    Ettavim best water level controller ithaanu..
    Veruthe aalukal adhikam cash koduthu water controller vaangikkunnu..
    Direct neutral il koduthaal mathi.. underground tankil ninnaanu pump cheyyunathenkil..aa tankilum venam oru float switch..dry run aakaathirikkaan.

  • @Abc-qk1xt
    @Abc-qk1xt Před 3 lety +10

    വെള്ളത്തിൽ കിടക്കുന്നതു കൊണ്ട് നേരിട്ട് ac കൊടുക്കാതെ relay circuit വഴി കൊടുക്കണം. ഇല്ലെങ്കിൽ അപകടമാണ്...

  • @tonygeorge2854
    @tonygeorge2854 Před 3 lety +3

    Motar Starter line eggany alla kodukkana... tankil vellam thirnalla Motar on aakulla

  • @sarathkc6563
    @sarathkc6563 Před 3 lety +18

    Egane 230V direct ayi orikalum vellthileku endaruthu. RCCB epozum work avanm nu ella.. Dayvayi dc relay use cheythu motor ON/OFF akukuka. Apakadam vilichu varutharuthu

    • @mohammedirshad1060
      @mohammedirshad1060 Před 3 lety

      7.41 കാണിച്ചുതന്നത് കോയിൽ ആണോ അതോ റിലേ ആണോ?

    • @aswinc.b2540
      @aswinc.b2540 Před rokem

      ഫെയ്സിൽ തന്നെ കൊടുക്കണം എന്നില്ലല്ലോ ന്യൂട്ടർ വയറിൽ കൊടുത്താൽ പോരെ?

  • @Ihlaaaaam.
    @Ihlaaaaam. Před 3 lety +1

    Poli sanam🔥🔥👌💥

  • @tech4sudhi837
    @tech4sudhi837 Před 3 lety +2

    കുന്നുംപുറം വ്യാപാരി ഗ്രുപിൽ കണ്ടപ്പോൾ ചാനൽ തപ്പി വന്നത് ആണ് ......സൂപ്പർ...👌👌👌👌👌👌👌👌👌👌👌👌KVVES..💪💪💪.....😍😍😍😍😍

  • @abdulazeezc1769
    @abdulazeezc1769 Před 3 lety

    super bro thaks

  • @AjithKumar-rh9me
    @AjithKumar-rh9me Před 3 lety +1

    Very useful video.

  • @saleeshjoseph
    @saleeshjoseph Před 3 lety +1

    I did one in my home. But its works an alarm to stop motor switch. Since 3 years no conplaint. No power pass in water. 100% safe. In this video , current may pass in water. Risk!!!. Cost

  • @shjibava938
    @shjibava938 Před 4 měsíci +1

    ഗൾഫിൽ നിന്നും കൊണ്ട് വന്നത് നല്ലതാണ് ഇവിടെ ഡൂപ്ലികറ്റ് കിട്ടും ദിവസങ്ങൾ കൊണ്ട് കേടായി പോവുകയും ചെയ്യും

  • @abdunnazirm9700
    @abdunnazirm9700 Před 2 lety +7

    ചില കാര്യങ്ങൾ ശ്രദ്ധിക്കണം
    Direct പവർ suplay കൊടുക്കുന്നത് സേഫ്റ്റി അല്ല ac convert ചെയ്തു dc കൊടുക്കണം submairasble all അല്ല ങ്കിൽ ഡ്രൈ റൺ കട്ട് off നിർബന്ധം ആണ്
    അല്ലെങ്കിൽ വെള്ളമില്ലാതെ മോട്ടോർ ഓടിയാൽ പണി പാളും മാത്രമല്ല . flowt സ്വെയ്ച്ചിന് complint വന്നാൽ മാന്വൽ ആകാനുള്ള സംവിധാനവും വേണം
    അതിനുള്ള യൂണിറ്റ് വേറെ കിട്ടുന്നുണ്ട് 2500₹ ആണ്

    • @MUHSALJANNAS
      @MUHSALJANNAS Před rokem

      പാട്ടിജയപ്പെടുത്തമോ

  • @soumyacn9764
    @soumyacn9764 Před 3 lety +3

    Motor off cheyyan marakunnad.....ellayidathum padivaann....very useful vedio....spr

  • @manojvc6356
    @manojvc6356 Před 3 lety +3

    ഞാൻ 4 വർഷമായി ഇതു ചെയുന്നു പല സ്ഥലങ്ങളിലായി 9 എണ്ണം സെറ്റു ചെയ്തു ഒരിടത്തു മാത്രം കിണറ്റിലും flot swicth ഇടേണ്ടി വന്നു... സെറ്റു ചെയ്യുന്നവർ contactor rch type ഉപയോഗിക്കുക പിന്നെ വെള്ളത്തിലിടുന്ന മോട്ടോറിൽ ഇപ്പോൾ കമ്പിനി തന്നെ flot swicth കൊടുക്കുന്നുണ്ട് കിണറ്റിലെ വെള്ളം വറ്റിയാൽ മോട്ടോർ തനിയെ ഓഫാകും..

  • @angelk3185
    @angelk3185 Před 2 lety

    Ithu vangi fit chythu..tankile vellam theernnu kazhinnu motor on chythal pinne vellam edukkunnilla..vellam edukkanam enkil aa switch onnu anakki kodukkanam

  • @thajuthajuna7603
    @thajuthajuna7603 Před 2 lety +2

    اسّلام عليكم. Chaya Salkaram like it

  • @mangalamdam
    @mangalamdam Před 3 lety

    hello..for steel tank any solution..?

  • @anilpvkumar008
    @anilpvkumar008 Před 3 lety +8

    ഇത് വളരെനല്ല സംവിധാനമാണ് 10 വർഷമായി ഞാൻ ഉപയോഗിക്കുന്നതാണ്. ഇതു കുറച്ചുകൂടി അഡുവൻസായി ചെയ്യാൻ കഴിയും ആ സ്റ്റാർട്ട് ബട്ടൺഒഴിവാക്കി ഫ്‌ളോട്ടുസ്വിച്ച് ത്രൂ ഡയറക്റ്റ് ഓണാവുന്നസംവിധാനമാണ് നല്ലതു കാരണം ടാങ്ക് ഫുൾഎംറ്റിയായതിനുശേഷം മനുവലി പമ്പ് ഓൺചെയുമ്പോൾ നെറ്റ്‌വർക്കിൽ എയർ കയറാനുള്ള സാധ്യത വളരെക്കൂടുതലാണ്. പിന്നെ 24 or 12 വോൾട്ട് കോയിൽസപ്പ്ളെ ഉള്ള കൊണ്ടക്റ്റർ ആണെങ്കിൽ കുറച്ചുകൂടി സേഫ്റ്റിയാണ് 230 വോൾട്ട് ടാങ്കിലേക്ക് വിടുന്നതിന്റെ റിസ്‌ക്കുംഒഴിവാക്കാം.......

    • @anilpvkumar008
      @anilpvkumar008 Před 3 lety +1

      @Electro Tech Base Malayalam ഇതിനെക്കുറിച്ചുപറയുമ്പോൾ വിശദമായിപറയണം അപ്പോൾ കമെന്റ്റ് കുറച്ചു വലുതായിപോകും ക്ഷമയോടെ വായിക്കുമെന്ന് കരുതുന്നു. നിങ്ങളുടെ കൺസേൺ വളരെ ജെനുവിനാണ്. എന്നാൽ ഫ്‌ളോട്ട്സ്വിച്ച് വഴി എർത്തുലെകേജു ഉണ്ടാകും എന്നുപറയുന്നതിനോട് യോജിക്കാൻ കഴിയില്ല കാരണം ഇത് അത്രയും സേഫ്റ്റിയിൽ നിർമിക്കപെടുന്നതാണ്. വിദേശ രാജ്യങ്ങളിലൊക്കെ ഇതിനേക്കാൾ ഹൈ റിസ്ക്കിപ്ലാന്റുകളിലൊക്കെ 230/24V ഫ്‌ളോട്ട്സ്വിച്ച് കൺട്രോൾ ആണ് ഉപയോഗിക്കുന്നത് പ്രതേകിച്ചു STP പ്ലാന്റിലൊക്കെ (sewage treatment plant) 2000 മുതൽ ഫ്‌ളോട്ട്സ്വിച്ച് വെച്ച് പല കണ്ട്രോൾ പാനലുകളും ഡിസൈൻ ചെയുന്ന ആളാണ്ഞാൻ (അതൊരു വലിയകാര്യമൊന്നുമല്ല) ഇതുവരെയും ഫ്‌ളോട്ട്സ്വിച്ച് ലീക്കേജ്പ്രോബ്‌ളം കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ഫ്‌ളോട്ട്സ്വിച്ച് എപ്പൊഴും ഒരു ആക്സിലറി വോൾട്ടേജുവഴി കൻറോൾ ചെയുന്നതുതന്നെയാണ് നല്ലത്‌ കാരണം പവർ സോഴ്‌സും, ടാങ്കും, മോട്ടോർ ഇരിക്കുന്ന സ്ഥലവും (കിണർ) കൂടിനോക്കുമ്പോൾ വളരെവലിയ ദൂരംഉണ്ടാകും അങ്ങിനെ വരുമ്പോൾ അവിടെ ഒരു റെസിസ്റ്റൻസ് ക്രിയേറ്റുചെയ്യപ്പെടും അതിന്റെ കൂടെ വോൾട്ടേജ് ഡ്രോപ്പുംകൂടിയാകുമ്പോൾ അതൊരു വലിയ വോൾട്ടേജ് വേരിയേഷനും, ഫ്രീക്യുൻസി വേരിയേഷനും കൂടിയാകും അങ്ങിനെ വരുമ്പോൾ ഫ്‌ളോട്ടുസ്വിച്ചിന്റെയും, പമ്പിന്റെയും ലൈഫിനെ ബാധിക്കും. അതല്ലാതെ നിങ്ങൾ ഈ പറയുന്ന കാര്യങ്ങളൊന്നും ടെക്ക്നിക്കലി പ്രൂവ്ചെയ്യാത്തതാണ്. ഒരു ഡബിൾ സേഫ്റ്റി എന്നനിലക്കു ഒരു ലോവോൾട്ടേജ് കൺട്രോൾ നല്ലത്‌ തന്നെയാണ്, ഒരാവശ്യവുമാണ്. അതിന് നിങ്ങൾ ഈ പറയുന്ന വലിയചിലവൊന്നും വരികയുമില്ല.......

    • @anilpvkumar008
      @anilpvkumar008 Před 3 lety

      @Electro Tech Base Malayalam ആദ്യം മനസ്സിലാക്കേണ്ടത് ഒരു സാധനം സെലക്റ്റുചെയ്യുംബോൾ അതുവർക്കുചെയ്യുന്ന എൺവോയ്‌മെന്റും, അപ്പ്ളിക്കേഷനുമാണ് കൺസിഡർചെയേണ്ടത്. വാട്ടർ ആപ്ലിക്കേഷനും, കെമിക്കൽ ആപ്ലിക്കേഷനും രണ്ടും, രണ്ടാണ്. അതിന്റെ മേയ്ക്കിങ്ങിലും, മെറ്റൽകോളിറ്റിയിലും വലിയ വ്യത്യാസമുണ്ട്. 230V ഫ്‌ളോട്ട്സ്വിച്ചിൽ കൊടുത്താൽ ഫ്യൂസ് ബെർണാകും, അല്ലെങ്കിൽ mcb ട്രിപ്പാകും ഒരു വോൾട്ടേജ് സർക്കിൾ കംപ്ലീറ്റാവണമെങ്കിൽ ഫെയ്‌സും, ന്യൂട്രലും വേണം അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് അല്ലാതെ ഏതെങ്കിലും ഒരു സോഴ്സ് കൊടുത്തു ഏതു ഇൻസ്ട്രമെന്റ്സിനെയും വർക്കുചെയ്ക്കാം ഒന്നും സംഭവിക്കില്ല (ഡിപ്പെൻസ് ഡിസൈൻ കറന്റ്റ് റൈറ്റ്). പിന്നെ നിങ്ങൾ വിഡിയോയിൽ പറയുന്നകേട്ടു ഫ്‌ളോട്ട്സ്വിച്ച് റിപ്പയർ ചെയുന്നജോലി ചെയ്തിട്ടുണ്ട് എന്ന് ഫ്‌ളോട്ട്സ്വിച്ച് ഒരിക്കലും റിപ്പേറബിൾ അല്ല അത് യൂസ് ആഡ് ത്രോ ആണ് ഇനി റിപ്പയർ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ പറഞ്ഞതെല്ലാംസംഭവിക്കും.........

    • @johnsoncl6602
      @johnsoncl6602 Před 3 lety

      By chans leekundayal abakadamalle

    • @anilpvkumar008
      @anilpvkumar008 Před 3 lety

      ആ ഒരു സാധ്യതയും കൂടി ഒഴിവാക്കാനാണ് പറയുന്നത് ഓക്സിലറിപോയിൻറ്റയി ഫ്‌ളോട്ടുസ്വിച്ചിനെ ഉപയോഗപ്പെടുത്തണമെന്ന്......

  • @naturaltipsandtech16
    @naturaltipsandtech16 Před 3 lety +3

    ഇതിൽ ഒത്തിരി comants കണ്ടു Ac volt നേരിട്ട് വാട്ടർ ടാങ്കിലേക്ക് ഇടുന്നത് അപകടം അപകടം എന്ന് അപ്പോൾ ഞാൻ ചോദിക്കട്ടെ., നിങ്ങളുടെ വീട്ടിലെ submerssible motor Ac volt അല്ലെ അപ്പോൾ കിണറ്റിലേക്ക് ac volt ഇടാമോ..? ഇതെല്ലാം വാട്ടർ proofed ആണ്., good qulity metterials use ചെയ്യുക.

    • @ghhkfffofififi340
      @ghhkfffofififi340 Před rokem +2

      മോട്ടോർ വയർ മൂവ് ആകു ന്നില്ല ഫ്ലോട്ടിൽ 45 ഡിഗിരി വളയുന്നു പലതിലും വയർ ഇന്സുലേഷൻ ഇളകുന്നു !!! ഇടയ്ക് ശ്രദ്ധിക്കണം !! ലോ വോൾട് ! ഡ്രൈ സംരക്ഷണം ഇല്ല ! ☝️

  • @mvsudhanmv
    @mvsudhanmv Před 3 lety +2

    ഇരുപത് വർഷമായിട്ട് എന്റെ വീട്ടിൽ ഇത് ഉപയോഗിക്കുന്നുണ്ട് 99.9%വും സുരക്ഷിത മാണ്......

  • @aabieappayoutube
    @aabieappayoutube Před měsícem +1

    മോട്ടോറിന്റെ സ്റ്റാർട്ടറിൽ നിന്നും ടാങ്കിലേക്ക് കൊടുക്കുന്ന വയർ എത്ര എംഎമ്മിന്റെതാണ് ഉപയോഗിക്കേണ്ടത് , കുഴൽ കിണറിന്റെതാണ് വളരെ നല്ല വീഡിയോ ആണ് ഇഷ്ടപ്പെട്ടു 👌🙏

  • @rajasekar4246
    @rajasekar4246 Před 2 lety

    How to connect 3phase dol starter in float switch

  • @catwalk100
    @catwalk100 Před 3 lety +2

    വെയിൽ കൊള്ളുന്ന ഇടങ്ങ ളിൽ ..ടാങ്ക് /വെള്ളം ചൂടായി ഫ്ലോട്ട് വയർ ടംപർ ആവുക യും മൂവ് ആകുമ്പോൻ ഇൻ സുലേഷൻ ഇളകാറുമുണ്ട് ? AC നേരിട്ട് കൊടുക്കുന്നവർ സുരക്ഷിതരല്ല ..ലോ വോൾ ട്ടേജ് / ഡ്രൈറൺ സമയങ്ങ ളിലും മോട്ടോർ തകരാറിലാ വും ..?????

  • @munvvirhusain8131
    @munvvirhusain8131 Před rokem +2

    ഹലോ ബ്രദര്‍ ഇതില്‍ തന്നെ രണ്ട് ടാങ്ക് ഉണ്ടെങ്കില്‍ അതായത് ഒന്ന് താഴെയും മറ്റൊന്ന് മുകളിലുമാണെന്കിൽ ഓട്ടോമാറ്റിക് രണ്ടെണ്ണം വേണ്ടി വരുമല്ലോ ഒന്ന് താഴെയുള്ളതിലും രണ്ടാമത്തെത് മുകളില്‍ ഉള്ള ടാങ്കിയിലും ഓട്ടോമാറ്റിക് വെക്കുന്ന ആ മെത്തേടും കൂടി ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു

  • @manaf830
    @manaf830 Před 3 lety

    good

  • @antokj3579
    @antokj3579 Před rokem +1

    👍

  • @raeespp750
    @raeespp750 Před 2 lety

    Oru dry sensing koode undarnne usharayrnn

  • @michaelmanimani8483
    @michaelmanimani8483 Před rokem

    You must use 3 wires find the float common with the meter find NO NC so in the starte red button green button you can find jumper connect common then connect start and stop accordingly if use only 2 wire that the float will soon go away because start and breaking current spark's will damage the float

  • @thajuarafa8816
    @thajuarafa8816 Před 3 lety +2

    1978 കാലത്തു തന്നെ ഇതു ഗൾഫിൽ ഉണ്ട് മെർക്കുറി കോൺടാക്റ്റ് ഞാൻ ഫിറ്റു ചെയ്തുകൊടുത്തിട്ടുണ്ടു് അതു മെർക്കുറി സ്വിച്ച് ടാങ്കിന്റെ മുകളിൽ ഫിറ്റു ചെയ്യുന്നതിനാൽ അപകട സാദ്ധ്യത തീരെ ഇല്ല.

  • @waterfiltercltmlp6169
    @waterfiltercltmlp6169 Před 3 lety +1

    👍👍👍👍👌

  • @anwartc5297
    @anwartc5297 Před 3 lety

    പൊളിച്ചു

    • @shajishajimayi6748
      @shajishajimayi6748 Před 3 lety +1

      എത്രയോ പഴയ കാലത്ത് ഉള്ളതാണ് ഇത്.

  • @ekalavyathesolotraveller4738

    12 v relay vachu fit cheyal mathi no problem danger illa

  • @immutty
    @immutty Před 3 lety +5

    ടാങ്കിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ഫ്ലോട്ട് സ്വിച് താനേ ഓണാവും എന്നാണ് എന്റെ അറിവ്... കഴിഞ്ഞ 25 വർഷമായി ഗൾഫിൽ ഈ സാധനം ഞാൻ ഫിറ്റ്‌ ചെയ്യുന്നുണ്ട്... ഫ്ലോട്ട് സ്വിച്ചിന്റെ പാക്കേജിൽ യൂസർ മാന്വൽ ഉണ്ടാവും. അതൊന്നു ശരിക്ക് വായിച്ചു നോക്കൂ സുഹൃത്തേ

    • @ranjithcs997
      @ranjithcs997 Před 3 lety

      ബ്ലൂ വയർ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി ഓണാകും

    • @SAKALAM
      @SAKALAM Před 3 lety +3

      float switchന്റെ കണക്ഷൻ മോട്ടോറിന്റെ സ്വിച്ചിലെ കോൺടാക്ടർ വഴിയാണ് കൊടുത്തത് .അതിനാൽ തന്നെ വെള്ളം നിറഞ്ഞു ഓഫായാൽ സ്വിച്ച് ഓണാക്കാതെ മോട്ടോർ പിന്നെ വർക്ക് ചെയ്യില്ല...
      (താങ്കൾ പറഞ്ഞപോലെയും കണക്ഷൻ കൊടുക്കാം ,നമ്മുടെ നാട്ടിൽ അത് പ്രായോഗികമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്)

    • @manojvc6356
      @manojvc6356 Před 3 lety

      @@SAKALAM 100% perfet

    • @compassumpaaykappalum
      @compassumpaaykappalum Před 2 lety +1

      @@SAKALAM
      പ്രായോഗികം ആണ് .. എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് .

    • @vijayankk9153
      @vijayankk9153 Před 2 měsíci

      ഇതിന്റെ വില എത്രയാണ് , ഇത് എവിടെ കിട്ടും ?

  • @akmob7714
    @akmob7714 Před 3 lety +2

    ഇതു ഇറങ്ങിട്ടു 40കൊല്ലം കഴിയുന്നു പാലക്കാട് ഒരു കമ്പനി ഉണ്ടന്ന് കേൾക്കുന്നു. ഞാൻ ഇതു സൗദിയിൽ വിറ്റിരുന്നു. അവിടെ 35റിയാൽ ഇവിടെ പല കടകളിൽ തിരക്കി ആർക്കും അറിയില്ല ഇവിടെ കിട്ടുന്ന സ്ഥലംവില കൂടി പറയാമായിരുന്നു

  • @entertext47
    @entertext47 Před 3 lety

    Inside an NO and a NC it can turn on tha motor.autmatically.ok

  • @binugopinathanpillai4854
    @binugopinathanpillai4854 Před 3 lety +2

    ഒരു കുടുംബം മൊത്തമായും പരലോകത്ത് എത്താനുള്ള സാധനമാണ് ഇയാൾ വിവരിക്കുന്ന ഉപകരണം.
    ആരും വഞ്ചിക്കപ്പെടാതിരിക്കുക.

    • @sulaimansulai3245
      @sulaimansulai3245 Před 3 lety

      അൽപ്പഞാനി

    • @user-hq4ib5fq6d
      @user-hq4ib5fq6d Před 3 měsíci

      പോടപ്പാ നിനക്ക് ഇതിനെ കുറിച്ച് എന്തറിയാം

  • @drkarasheed
    @drkarasheed Před 3 lety

    Why capacitors?

  • @sidheeqsidheeq8971
    @sidheeqsidheeq8971 Před 3 lety +8

    ഇത് ഞാൻ 10 വർഷം ഉബ യോഗിച്ച്... ഇങ്ങനെ അല്ല.. ഇത് വളരേ അപകടം നിറഞ്ഞതാണ്.. ഈ സുച്ച് വെച്ച്. ഇതിൽ 12 Vot.; ഒരു റിലെ വെച്ച് ആണ് ഞാൻ വർക്ക് ചെയ്യുന്നത്,

  • @user-nz6ld9su8r
    @user-nz6ld9su8r Před 4 měsíci

    Tankilvellamtheernnal. Kinarilvellamilla. Motoorkathipookoolle

  • @sujithks7968
    @sujithks7968 Před 5 měsíci

    ഒരു stabilizerum add ചെയ്യുക ഞങ്ങൾ ചെയ്തിട്ടുണ്ട് മറ്റു വാട്ടർ level കൺട്രോളുകളെ അപേക്ഷിച്ചു കൂടുതൽ കാലം ഇടു നില്കും

  • @albinfitness
    @albinfitness Před 2 lety

    👏

  • @avclicks8793
    @avclicks8793 Před 3 lety +2

    Nattil Switchgear work cheyunna technicians arengilum e video kandavar indo

  • @lijukadayil4959
    @lijukadayil4959 Před 3 lety +1

    Blue cable use high level lamp

  • @shansur734
    @shansur734 Před rokem

  • @polytech8646
    @polytech8646 Před 3 lety +16

    ഇതൊരു proper method അല്ല..
    ചിലവ് കുറവാണു പക്ഷെ risk ഉണ്ട്.
    1. Direct AC സപ്ലൈ ആണ് float ലൂടെ കയറ്റി വിടുന്നത് so float നു leakage സംഭവിച്ചാൽ വെള്ളത്തിൽ shock ഉണ്ടാകും.
    2. മോട്ടോർ വെള്ളം എടുത്തില്ലേൽ dry run adich motor winding pokum.
    3. Voltage ലോ Ayalum വെള്ളo തീർനാൽ മോട്ടോർ ഓൺ akum so low വോൾടേജ് il മോട്ടോർ വർക്ക്‌ chyth complaint ആകാൻ sadhada und, പിന്നെ curreent koodum..

    • @tamarpadarboombom7950
      @tamarpadarboombom7950 Před rokem

      oru 12 volt relay use cheythal shock risk ozhivakkam

    • @nramanpai
      @nramanpai Před rokem

      @@tamarpadarboombom7950
      Ennal mel paranja Function onnum nadakkilla
      Dry run cutoff fungtion thanne venam

    • @shoukathali4125
      @shoukathali4125 Před 7 měsíci

      Sinicon control switch കൂടി ഇൻസ്റ്റാൾ ചെയ്താൽ ഈ prblms എല്ലാം ക്ലിയർ ആകും

  • @raisekalpeni6466
    @raisekalpeni6466 Před 3 lety

    ഇതിനെ സാധാരണ നിലയിൽ ഡയഗ്രാം വഴി ഒന്ന് കണക്ക് ഷൻ വിവരിക്കാമൊ? ഞാൻ ഇപ്പഴ>ണ് ഈ vediം കണുന്നത് ഇത് online ൽ ലഭ്യമാണൊ?

  • @josephiv6636
    @josephiv6636 Před 2 lety

    Ac current complient വരും

  • @new-carlovers
    @new-carlovers Před 3 lety +1

    rate for this float switch?

  • @josephiv6636
    @josephiv6636 Před 2 lety +1

    230 volt throw kodukkunnath not good

  • @SajidAli-yv4kc
    @SajidAli-yv4kc Před 3 lety +2

    സാധനം നല്ലതാണ് വെള്ളത്തിൽ കരണ്ട് വരുമെന്ന പേടിയുംവേണ്ട പക്ഷേ ഒരു പ്രശ്നംഉണ്ട് കരണ്ട് വേൾട്ടേജ് കുറഞ്ഞസമയത്ത് മോട്ടോർ വർക്കായി കത്തിപ്പോകും

    • @ahamedshahid5339
      @ahamedshahid5339 Před 3 lety

      DOL STARTER വെച്ചാൽ പ്രശ്നമുണ്ടാകൂല

  • @agnelfrancis5914
    @agnelfrancis5914 Před 2 lety +1

    Hi, you have given a wrong information about the installation(initial part) of that very product & company.

  • @manithasakthi7869
    @manithasakthi7869 Před 2 lety +1

    சூப்பர் அண்ணா

    • @SAKALAM
      @SAKALAM Před 2 lety

      czcams.com/video/jdV8wSm3MD8/video.html

  • @avclicks8793
    @avclicks8793 Před 3 lety +4

    Ikka Float switch ine ethra rupa varunnund.?

  • @user-rh3cf5wx9i
    @user-rh3cf5wx9i Před 3 lety +1

    Edu relay vazi operate cheyyunnathu ak kanam ennal safty aaas

  • @najeemibm4425
    @najeemibm4425 Před 2 lety

    Tank onnu cleancheyyanam

  • @naturaltipsandtech16
    @naturaltipsandtech16 Před 3 lety +1

    എന്റെ വീട്ടിൽ 21 വർഷമായി Italy യുടെ pedrolla Flotswitch ആണ് use ചെയ്യുന്നത് ഇപ്പോഴും good working., with out contact rilay., but 0.75 Hp motor ആണ്. Voltege verietion ന്ന് എന്ത് ചെയ്യും.

  • @skd7626
    @skd7626 Před 2 lety

    Ith atra safe aaya method alla karanam live wire aan tankil varunath, relay koode use cheyinnath aan koodutal safe

  • @santhoshs4473
    @santhoshs4473 Před 3 lety +2

    Manual ആയികൂടി പറ്റുമോ ?

  • @ahamedshahid5339
    @ahamedshahid5339 Před 3 lety

    Weight ഞാൻ സൗദിയിൽ ചെയ്യുന്നത് 1 1/2 inch G I elbow ആണ് ചെയ്യുൽ plug bypass system ആണ് ചെയ്യാറുള്ളത്

    • @SajidAli-yv4kc
      @SajidAli-yv4kc Před 3 lety

      Gi elbow തുര്ബ്ബ് പിടിക്കും

    • @ahamedshahid5339
      @ahamedshahid5339 Před 3 lety

      @@SajidAli-yv4kc g i എന്നാൽ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യുന്ന കോട്ടിങ്ങ് ആണ്

  • @miloosnpathoos1782
    @miloosnpathoos1782 Před 3 lety +4

    അടിപൊളി സാദാരണ സ്വിച്ചിൽ കണക്ട് ചെയ്യുന്നത് ഒന്നു കാണിക്കാമോ
    നല്ല അവതരണം ആണ് നിങ്ങളുടേത്

  • @AbidAli-gz4fw
    @AbidAli-gz4fw Před 3 lety +1

    Full ഓട്ടോമാറ്റിക് ഓൺലൈനിൽ അല്ലാതെ വാങ്ങാൻ കിട്ടും, ഓൺലൈനിൽ വാങ്ങരുത് സർവീസ് കിട്ടില്ല, മാർകറ്റിൽ വര്ഷങ്ങളായി നല്ല നിലയിൽ വർക്ക്‌ ചെയ്യുന്ന സാധനം ഉണ്ട്, എന്റെ വീട്ടിൽ 5വർഷമായി പ്രശ്നമില്ലാതെ ഓടുന്ന സാധനം ഉണ്ട്, cutt off എന്നാണ് അതിൽ പേര്, മലപ്പുറം ജില്ലയിൽ ആണ് അഡ്രസ്,2വർഷം വാറണ്ടിയും ശേഷം സർവീസും കിട്ടും

  • @ecmediae7265
    @ecmediae7265 Před 3 lety

    Vellam kurayumbol mottor on akumooo.

  • @jayachandrakurup7099
    @jayachandrakurup7099 Před 3 lety

    12 വർഷങ്ങൾക്ക് മുൻപ് മൊബൈൽ /y tube ഇത്യാദി ഇല്ലാത്തതിനാൽ ഞാൻ അപ്രശസ്തം.
    12 വർഷത്തിന് മുന്നേ ചെയ്തതാണ് സഹോ?.

  • @rajanc2727
    @rajanc2727 Před 3 lety +1

    ,,,
    👍

  • @sunnychirayil353
    @sunnychirayil353 Před rokem

    വാട്ടർ ടാങ്ക് മുതൽ സ്വിച്ച് ബോർഡ് വരെ എന്ത് ദൂരം wire വലിച്ചു ?

  • @thomithomi6261
    @thomithomi6261 Před 3 lety

    Hello bro yevide ninnanu float switch vangiyath yenn paranjilla

    • @rajeevavrk6194
      @rajeevavrk6194 Před 3 lety

      ഓൺലൈനിൽ കിട്ടും Rs 350

  • @moiduthayyi4798
    @moiduthayyi4798 Před 3 lety +1

    സങ്ങതി കൊള്ളാം പക്ഷെ ഇത്രയും ചെയ്തതിന് കാര്യം കിട്ടണമെങ്കിൽ മോട്ടോർ ആട്ടോ മറിക്കായിട്ട് തന്നെ ടാങ്കിൽ വെള്ളം കുറഞ്ഞാൽ മോട്ടോർ ഓൺ ആവുന്നതും കൂടി ഫിറ്റിങ്ങിന്റെ കൂട്ടത്തിൽ ചെയ്യാമായിരുന്നു പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കണ്ട ആവശ്യം ഇല്ലല്ലോ ഞാൻ എന്റെവീട്ടിൽ ഇങ്ങിനെ ചെയ്തിട്ട് 3 വർഷം കഴിഞ്ഞുഫ്ലേട്ട് സുച്ച് ഗൾഫിൽ നിന്നും കൊണ്ട് വന്നതായിരുന്നു ഇപ്പോൾ ഇവിടെ കിട്ടുന്നു

  • @vinodpk1956
    @vinodpk1956 Před 3 měsíci

    പാനൽ ബോർഡിൽ ഒരു cappacitor ഉം ഒരു mcb യും അല്ലെ ഉള്ളു

  • @firdouswalkwithjaz6344

    സുപ്ര

    • @hameedmanikoth2940
      @hameedmanikoth2940 Před 3 lety

      Verum 154 rs koduthal apakadamillatha automatic sensor switch kittum.....

  • @JamesBond-gn4yt
    @JamesBond-gn4yt Před 3 lety +6

    വോൾട്ടേജ് ഇല്ലാത്തപ്പോൾ മോട്ടോർ വർക്കായാൽ വളരെ നന്നായിരിക്കും

    • @arunlal6440
      @arunlal6440 Před rokem

      കറക്റ്റ് ആണ് ഫുൾ ഓട്ടോമാറ്റിക് പാനൽ ബോർഡും കൂടി വെച്ചാൽ നന്നായിരുന്നു അല്ലെങ്കിൽ വോൾട്ടേജ് ഇല്ലാത്ത സമയത്ത് ഓട്ടോമാറ്റിക് ഓൺ ആയി കംപ്ലൈന്റ്റ് വരാൻ സാധ്യതയുണ്ട്

    • @user-hc7pf4oq8s
      @user-hc7pf4oq8s Před 9 měsíci

      jalareaksha

    • @sujithks7968
      @sujithks7968 Před 5 měsíci

      Stabilezer വയ്ക്കുക

  • @akhilshaji3646
    @akhilshaji3646 Před rokem

    ഡയറക്ട് സ്വിച്ച് ബോർഡിൽ കൊടുത്താൽ എന്തെങ്കിലുമുണ്ടോ. (230 volt ആണ്

  • @thankayanxavier
    @thankayanxavier Před 3 lety

    Ithu orenam njan tharam Ninte kallinidayil kettikku

  • @navasbava4100
    @navasbava4100 Před 2 lety

    എത്ര രൂപ ചിലവ് വരും ഒന്ന് പറയണം സംഭവം സൂപ്പർ

  • @AbidAli-gz4fw
    @AbidAli-gz4fw Před 3 lety +1

    ഇതിന് ഒരുപാട് പ്രശ്നം ഉണ്ട്,1-ഈ ഫ്ലോട്ടിൽ വെള്ളം കയറും, കയറിയാൽ അതിനെ തോന്നുന്ന പോലെ on&off ആകും,2- വോൾട്ടേജ് കുറഞ്ഞ സമയത്തും ഓൺ ആയാൽ മോട്ടോറിന് പ്രശ്നമാണ്,3- കിണറ്റിൽ വെള്ളം തീർന്നാലും മോട്ടർ ഓൺ ആയി കൊണ്ടേയിരിക്കും, അതുവഴി മോട്ടോർ കാത്താൽ സാധ്യതയുണ്ട്,

    • @mvsudhanmv
      @mvsudhanmv Před 3 lety +2

      ശരിയാണ് വോൾട്ടേജ് ശ്രദ്ധിക്കണം...

    • @catwalk100
      @catwalk100 Před 3 lety

      വെയിൽതട്ടി ടാങ്ക് /വെള്ളം ചൂടായി ഫ്ലോട്ട് വയർ ടംപർ ആയി ഇൻസുലേഷൻ ഇള കാറുണ്ട് ..AC നൽകുന്നവർ സുരക്ഷിതര ല്ല ...?????

  • @angelk3185
    @angelk3185 Před 2 lety

    Please reply

  • @tnarayanannair9522
    @tnarayanannair9522 Před 2 lety

    Clour code is not ok? ✌👍

  • @mahelectronics
    @mahelectronics Před 3 lety

    Cool fill digital Water level control, with starter very intelligent control. Voltage and ampere fully controllable. Single phase and three phase many models available.

  • @anil1426
    @anil1426 Před 8 měsíci

    Chetta ithu 4years munbu ulla product annu

  • @muhammedanas9345
    @muhammedanas9345 Před 3 lety

    3 phase ന് പറ്റിയ water control switch undo

  • @babum4191
    @babum4191 Před 3 lety +2

    Ac കരണ്ടാണ് ചെറി യ ഫാൾട്ട് വലിയ അപകടം വരുത്തു o. ഇങ്ങനെ സൗകര്യം ചെയ്താൽ ആ വഴിയെ ആരും ശ്രദ്ധിക്കൂല .

  • @Safarrut55
    @Safarrut55 Před 3 měsíci

    മൂജീബ് ൻ്റെ കട എവിടെയാണ്
    കടയുടെ പേര് എന്താണ്

  • @mohammadpk9813
    @mohammadpk9813 Před 3 měsíci

    Switch ൻ്റെ കൂടെ ഒരു ടൈമർ വെച്ചാൽ ഇതിൻ്റെ ആവശ്യമില്ല ആവശ്യമുള്ള അത്ര സമയം ക്രമികരിക്കാം. 800 രൂപക്ക് ഓൺലൈനിൽ കിട്ടും 18 ടൈം അഡ്ജസ്റ്റ്മെൻ്റ ഉണ്ട്. ഞാൻ 2 വർഷമായി ഇത് ഉപയോഗിക്കുന്നു. ബാറ്ററി തീരുമ്പോൾ മാറിയിടണം, അത്ര മാത്രം

  • @monipilli5425
    @monipilli5425 Před rokem

    സ്വിച്ചിൽ വയർ എടുക്കുന്ന ഭാഗം സീൽഡ് ആണോ ...വെദ്യുതി ലീക്കിങ് ഉണ്ടാകുമോ ...അല്ലെങ്കിൽ അവിടം വാട്ടർ പ്രൂഫ് ആക്കുവാൻ എന്ത് ചെയ്യാം ...

  • @abdusamadppputhuparamba8134

    ഇത് ഞാൻസൗദിയീൽ ഉള്ളപ്പൊൾ 30 വർഷങ്ങൾക്ക്മുബ്ബ് കണ്ടിട്ടൂണ്ട് അറബികൾ ഇതിന് ളിക്കൂന്ന പേര് അവാമ

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 Před 2 lety +1

      നാമ്മുടെ നാട്ടിൽ എല്ലാം വഴകിയെ എത്തുകയുള്ളും എത്രയോ വർഷങ്ങൾ മുന്നെ ഉണ്ടു കെൾഫിൽ

  • @mohanankg2746
    @mohanankg2746 Před 4 měsíci

    കേരളത്തിൽ എവിടെ കിട്ടും,, തൃശ്ശൂരിൽ കിട്ടുമോ

  • @utopianlazarus2895
    @utopianlazarus2895 Před 4 měsíci

    4 wire ഉണ്ടല്ലോ br. Sinicon

  • @aahahaha2774
    @aahahaha2774 Před 3 lety +2

    നമ്മുടെ സാധാരണ വീടുകളിൽ മോട്ടർ Switch നേരിട്ട് ആണ് കൊടുക്കുന്നത്, ഇവിടെ എന്തൊക്കെയോ സാധനങ്ങൾ ഉള്ളത് കൊണ്ട് എനിക്ക് കണക്ഷൻ ഒന്നും മനസ്സിലായില്ല ഇക്കാ, മോട്ടർ സുച്ചിൻ്റെ out ൽ ഫ്ലോട്ടിൻ്റെ വയറ് കൊടുത്താ മതിയോ

  • @musthafamusthu1917
    @musthafamusthu1917 Před rokem

    നിങ്ങൾ കണക്ട് ചെയ്ത് 230 വോൾട്ട് അതിൽ ന്യൂട്ടർ ലൈൻ ആണ് നിങ്ങൾ ഫ്ലോട്ടിംഗ് കണക്ട് ചെയ്തത് മോട്ടോർ വർക്കിംഗ് ടൈം പ്ലോട്ടിൽ കരണ്ട് ഉണ്ടാകില്ല പ്ലോട്ട് ഓഫ് ആകുമ്പോൾ റിട്ടേൺ കറണ്ട് പ്ലോട്ടിൽ ഉണ്ടാകും

  • @user-ib6oe1du7g
    @user-ib6oe1du7g Před 2 lety

    ടാങ്ക് ന്റെ ഭാഗത്തു wire ജോയന്റെ ഫുൾ കാണിച്ചില്ല

  • @ka12welvevlogz83
    @ka12welvevlogz83 Před 3 lety +3

    ഈ product ന്റെ price പറഞ്ഞില്ല..

  • @55551966
    @55551966 Před 4 měsíci

    cover Plastic ആയതിനാൽ വെയിലത്ത് ചൂട് ഉള്ള വെള്ളത്തിൽ Toxic ആകില്ലേ

  • @Reneebta
    @Reneebta Před 2 lety +2

    ഈ സംഭവം സൂപ്പറാണ് കുഴപ്പമില്ല പക്ഷേ ചിലപ്പോൾ പണി കിട്ടും നമ്മുടെ നാട്ടിൽ എപ്പോഴും മോട്ടർ വെള്ളം എടുത്തു എന്ന് വരില്ല അപ്പോൾ നല്ല പണി കിട്ടും അതിനു വല്ല പോംവഴി ഉണ്ടോ വെള്ളം എടുത്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ഓഫ് ആകണം അങ്ങനെ വല്ലതും ഉണ്ടോ

    • @sujithks7968
      @sujithks7968 Před 5 měsíci

      Submerceble പമ്പ്പിലാണ് ഉചിതം