ചായ കുടിക്കുന്നവർ സൂക്ഷിക്കുക മാരക രോഗം നിങ്ങളെ കാത്തിരിക്കുന്നു | Dr Akhila Vinod

Sdílet
Vložit
  • čas přidán 29. 08. 2024
  • ചായ കുടിക്കുന്നവർ സൂക്ഷിക്കുക മാരക രോഗം നിങ്ങളെ കാത്തിരിക്കുന്നു | Dr Akhila Vinod

Komentáře • 413

  • @hydermohamed3742
    @hydermohamed3742 Před měsícem +462

    ഇതൊക്കെ നോക്കാൻ ഉദ്യോഗസ്ഥർ ഉണ്ട് വെറുതെയിരുന്നു ശമ്പളം വാങ്ങുന്നവർ പിരിച്ചു വിടണം നമ്മുടെ നികുതിപ്പണം ലാഭിക്കാമല്ലോ

    • @eevathecat
      @eevathecat Před 21 dnem +2

      Edhu ezudhaan vannadhairunnu njnum.. avare pinne endhina shambalam koduth vechekunnadh,..? Enganulla visham cherkunna companigal seel vekkan bayangara budhi muttaano...?

    • @VivaChad-ci8dl
      @VivaChad-ci8dl Před 17 dny +2

      Yes

  • @user-yw6te2lg6h
    @user-yw6te2lg6h Před měsícem +287

    തേയില ഒക്കെ നല്ല കമ്പനി യുടെ വാങ്ങുക... പിന്നെ ചെറിയ ഒരു അളവിൽ ഇരുമ്പ് തരികൾ ഫാക്ടറി യിൽ ചായ പൊടി നിർമാണം അതിൽ ഉപയോഗിക്കുന്നുണ്ട്.. ചായ ഒരു അഡിക്ഷൻ ആണ്... കുട്ടിക്കാലം മുതൽ അത് ഒരു ശീലം ആയി പോയി... പിന്നെ ചായ കടയിൽ കിട്ടുന്ന സ്ട്രോങ്ങ്‌ ചായ അതും പലരും അഡിക്ഷൻ അതിൽ പെട്ടു പോയ ഒന്ന് ആണ് .... മായം കലർത്തുന്നവർക്ക് ചെറിയ ശിക്ഷ പോര.... അവരെ സാമൂഹ്യ ദോഹികൾ എന്ന വിഭാഗത്തിൽ പെടുത്തി കടുത്ത ശിക്ഷ കൊടുക്കാന് ഉള്ള നിയമ നിർമാണം നടക്കണം...

    • @lekshmisruchiworld
      @lekshmisruchiworld Před měsícem +15

      നമ്മുടെ നാട്ടിലോ 😄ഒരിക്കലും നടക്കില്ല...

    • @user-yw6te2lg6h
      @user-yw6te2lg6h Před měsícem +12

      @@lekshmisruchiworld സ്ഥിരം ആയി മായം കലർന്ന ഭക്ഷണം കഴിച്ചാൽ അത് ആന്തരിക അവയവങ്ങൾ അതിനെ താറു മാറാക്കും... അറിയാതെ രോഗി ആകുന്ന അവസ്ഥ....

    • @sabusheeja9594
      @sabusheeja9594 Před měsícem

      Ogxviuf chikhli dio9sgdyia cc jk

    • @iloveindia1076
      @iloveindia1076 Před měsícem +7

      ലൂസ് തേയില ഒരിക്കലും വാങ്ങരുത്, ഗോൾഡ് തേയില വാങ്ങുക, വില കൂടുതൽ ആണ്‌

    • @sukumaribabu6960
      @sukumaribabu6960 Před měsícem

      നിയമം ആര് നടപ്പാക്കണം. ഉള്ള നിയമം തന്നേ അവർ ഓരോന്നായി മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ എല്ലാം government ആഗ്രഹിക്കുന്നത് ജനങ്ങൾ poor to poorest ആകണം എന്നാണ്. എങ്കിലേ അവർ പറയുന്നിടത്തു അവർ നില്കുകയുള്ളു. പാവങ്ങളെ നടിപ്പിക്കാനാണ് ഇവന്മാർ നേതാക്കൾ ആകുന്നതു.

  • @rajendranck2527
    @rajendranck2527 Před měsícem +160

    ഭക്ഷ് സുരക്ഷാ വകുപ്പ് പിന്നെ എന്തിനാണ്,
    തമാശ ആയിട്ടാണ് തോന്നുന്നത്,
    മാർക്കറ്റിൽ കിട്ടുന്നതെല്ലാം വിഷമയമാണ്, , നടപടി തുടണ്ടേത് മായം ചേർക്കാർ അനുമതി കൊടുക്കുന്നവരിൽ നിന്നാണ്,

    • @user-gn4fj2uz3r
      @user-gn4fj2uz3r Před měsícem +3

      Correct, Ingane visham kalarnnathu parayuvan vendi oru vakuppu enthinanu.

    • @lathavenugopal8665
      @lathavenugopal8665 Před měsícem +1

      Govt nte oaro vakupukal.ellam waste.ivarude kollaruthayma kondalle mattu states il ninnu chemical adicha pachakarikal,formmalin itta matsyam,ath pole maayam kalarnna curry masalakal,milk,oil thudangi ella vasthukalum ivide ethunnath.athe pole hotelile vrithi illayma ellam ee udhyoghasthar idakkide parisodhikkendathund.enthenkilum kaimadak vangi povukayo,fine chumathikayo cheythal ivarude joli kazhinju.

    • @lekshmisruchiworld
      @lekshmisruchiworld Před měsícem +1

      👍🏻

    • @prabhahoneyhoney6650
      @prabhahoneyhoney6650 Před měsícem +2

      എല്ലാത്തിലും chemickalaa cancer patiants കൂടുന്നു

    • @lekshmisruchiworld
      @lekshmisruchiworld Před měsícem

      @@prabhahoneyhoney6650 സത്യം 😭

  • @AnoopPs-sd9mq
    @AnoopPs-sd9mq Před měsícem +163

    അല്ലാ.. ഈ മാർക്കറ്റ് ൽ ഇറങ്ങുന്നത് എല്ലാം ഭക്ഷ്യ വകുപ്പ് ഇങ്ങനെ നോക്കിയിട്ട് കൊള്ളില്ലാത്തത് നിരോധിക്കുകയല്ലേ വേണ്ടത്.. ഇത് നമുക്ക് വീട്ടിലേക്ക് ആരും പൊതിഞ്ഞു കൊണ്ട് വന്നു തരുന്നതല്ലല്ലോ.. മാർക്കറ്റ് ൽ കിട്ടുന്നത് ഇവർക്ക് പരിശോധിക്കാൻ വയ്യേ 🤔

    • @mohanlalmohan6291
      @mohanlalmohan6291 Před měsícem +1

      കോപ്പാണ്. ആരേലും മരിച്ചാൽ നോക്കാം

    • @accammamathew4803
      @accammamathew4803 Před měsícem +1

      Athay, enthulondu aarogiya vakup etbu kadayil varunnthinu munpay check cheyunnilla? Chemical cherkunnvarku kadina shisha kodukkanam

    • @sayedhussain2877
      @sayedhussain2877 Před měsícem +2

      100%👌🏼

    • @binsubalakrishnan4319
      @binsubalakrishnan4319 Před měsícem +5

      Mmm അതൊക്കെ മറ്റു രാജ്യങ്ങളിൽ , അവിടെ govt is for the people ivde government is for their party members inte സാമ്പത്തിക വളർച്ചയ്ക്ക് only

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před měsícem +16

    ഇപ്പോഴത്തെ കാലത്ത് എല്ലാ food ലുംTest ചെയ്യണം ഒന്നിലും വിശ്വസിക്കാൻ പറ്റില്ല എല്ലാ കമ്പനികളും അവരുടെ സ്വാർത്ഥ താല്പര്യത്തിനും ലാഭത്തിനും വേണ്ടി മാത്രം എന്താ ചെയ്യാ അനുഭവിക്കുക തന്നെ🙏😍 എങ്ങനെ Control ചെയ്താലും രോഗം നമ്മളെ പിടികൂടുക തന്നെ ചെയ്യും ❤❤❤

  • @ibrahimthayyil2777
    @ibrahimthayyil2777 Před měsícem +117

    ഈ രാസ പ്രധാർത്ഥം തെയലിൽ ഉണ്ട് എന്ന് അറിഞ്ഞിട്ടും ഇതിനെ പ്രൊമൊട്ടു ചെയ്യുന്ന ആരോഗ്യ വകുപ്പ് എന്തെ ഇത് നിരോധിക്കാനുള്ള നടപടി എടുക്കാത്തത്

    • @naseer123nasee
      @naseer123nasee Před měsícem +8

      മുൻകൂട്ടി പണം പറ്റിയാൽ സുഹൃത്തേ മിണ്ടാൻ പറ്റുമോ

    • @sreekumarib6754
      @sreekumarib6754 Před měsícem

      Dr

    • @ArunrajP-dp4wj
      @ArunrajP-dp4wj Před měsícem

      ഇ പറയുന്ന ഇവരും ഇത്രയും കാലം ഇതു ഇപ്പോൾ പറഞ്ഞത് പോലെ ടെസ്റ്റ് ചെയ്തിട്ടാണോ ചായ കുടിക്കുന്നത് 😂😂😂😂😂😂

  • @user-vu5yq4pi2j
    @user-vu5yq4pi2j Před 13 dny +1

    Dr wouldnt it be better if you demo it along with your talk.

  • @RadhaCt
    @RadhaCt Před měsícem +5

    താങ്ക്യു ഡിയർ❤❤❤

  • @lalut.g.9187
    @lalut.g.9187 Před 18 dny +1

    Thank you mam🙏

  • @bbs5mcuts
    @bbs5mcuts Před měsícem +5

    Dr nalladh yedhanh onhu prnju tharo. Plse

  • @sneharoy353
    @sneharoy353 Před měsícem +1

    Thanks 4 the information vll try

  • @babunk9425
    @babunk9425 Před měsícem +18

    Onnu demo kanichal kollam

  • @rasheedphysician
    @rasheedphysician Před měsícem +33

    ഈ രണ്ടു ടെസ്റ്റിനേയും മറികടക്കുന്ന കെമിക്കലുകളും ചേർക്കുന്നുണ്ട്.
    ചായയിൽ മാത്രമല്ല മായം,. സർക്കാരിലും ഉദ്യോഗസ്ഥരിലും മുതൽ സകലതിലും മായമാണ്.

  • @seemaug7111
    @seemaug7111 Před měsícem +31

    ചായ പൊടിയിൽ വെള്ളം നഞ്ഞാൽ സ്വഭാവികമായി കളർ ഉണ്ടാകുമല്ലോ. നിങ്ങൾ പറഞ്ഞത് പ്രകാരം ഈ കളർ വരാത്ത ചായ പൊടി ഉണ്ടാകുമെന്നു തോന്നുന്നില്ല

    • @user-fb7dx4vf6m
      @user-fb7dx4vf6m Před 28 dny

      Sathyam... Ella chayappodiyum. Vellathilittal ad adiyilek pokum kurach matre mukalil. Nikoo...
      Pinne clrm light ayt eranghum. Pinne enghane mukalil paada pole clr kanum..

  • @shobapillai2508
    @shobapillai2508 Před 13 hodinami

    Good info 👍🏻👍🏻

  • @premnathprabhakaran4833
    @premnathprabhakaran4833 Před měsícem +34

    ഈരണ്ടു ടെസ്റ്റ്‌ ചെയ്തിട്ട്, ഗവണ്മെന്റ്ന് തന്നെ ആ കമ്പനി പൊട്ടിച്ചുടെ?
    നമ്മൾ പൈസമുടക്കിയത് വെറുതെ ആകില്ലേ?

  • @modernvlog6866
    @modernvlog6866 Před 26 dny +2

    Mayam കലരാത്ത സാദനം വളരെ അപൂർവ്വം

  • @user-rs9mh1eg5u
    @user-rs9mh1eg5u Před měsícem

    Thanku. doctor good message

  • @pkatomato588
    @pkatomato588 Před měsícem +23

    നല്ലത് എങ്ങിനെ ഇരിക്കും എന്നും കൂടെ # പറയാൻ ആരും ഇല്ലയോ ? #1

  • @anithagr2077
    @anithagr2077 Před měsícem

    - Thank you So much.

  • @sneharoy353
    @sneharoy353 Před měsícem

    Thanks 4 the information

  • @sreemoly7613
    @sreemoly7613 Před měsícem +4

    ഞങ്ങൾ എ.വിറ്റി തേയില ആണ് വാങ്ങുന്നത്, നിങ്ങൾ പറഞ്ഞത് പോലെ പച്ച വെള്ളത്തിൽ തേയില ഇട്ടപ്പോൾ തിളച്ച വെള്ളത്തിൽ തേയില ഇടുമ്പോലെ വെള്ളം കളർ ഉടനെ ആയി.തിളക്കാതെ എങ്ങനെ ആണ് ഇത്രയും കളർ ഉടനെ വരുന്നത്. എന്തിനാണ് മനുഷ്യരെ ദ്രോഹിക്കുന്നത്.

    • @manumamachan2095
      @manumamachan2095 Před 6 dny

      സത്യം ആണ്.. ഞാനും നോക്കി

  • @sureshbabu7573
    @sureshbabu7573 Před měsícem

    Good information thank you madam

  • @MoideenKt-ew1ec
    @MoideenKt-ew1ec Před měsícem

    Thanks dear ❤

  • @prameelabose2762
    @prameelabose2762 Před měsícem

    Thanks 😊

  • @rahmathullaha8587
    @rahmathullaha8587 Před měsícem +10

    നമ്മൾ ഒരു തീരുമാനം എടുക്കുക ഒരുവർഷത്തേക്ക് നമ്മുടെമക്കൾക്കുവേണ്ടി ഭക്ഷണം നിയന്ത്രിക്കുക നാടൻ ആഹാരങ്ങൾ ചോറ് കപ്പ ചക്ക ആട്ടിറച്ചി പോത്തിറച്ചി നാടൻകോഴി. പച്ച മീനുകൾ മുളകുംമല്ലി. മഞ്ഞൾ. വാങ്ങി കഴുകി പൊടിപ്പിക്കുക എണ്ണ നാടൻ ചക്കിൽ ആട്ടിയത്. പച്ചക്കറി എല്ലാം ഇപ്പോൾ ജൈവ കിട്ടും ഒന്ന് പരീക്ഷിക്കാൻ തയാർ വരും തലമുറ യെങ്കിലും രക്ഷ പെടും ഫാസ്റ്റ് ഫുഡ്‌ തീർത്തു ഉപേക്ഷിചേ മതിയാകൂ

    • @naseer123nasee
      @naseer123nasee Před měsícem +1

      മായപ്പോന്മൻ മാർ എല്ലാം അടച്ചു പൂട്ടി പോവും ഒരുവർഷം കൊണ്ട് എല്ലാം മായക്കമ്പനി കൾ മായ സാധനം നശിച്ചു പൂട്ടി തായോ കൾ വീട്ടിലിരിക്കും 😂😂😂

    • @ameyaabraham2723
      @ameyaabraham2723 Před měsícem +1

      Theyila nattu unakki podichu undakkan pattilllo

    • @manumamachan2095
      @manumamachan2095 Před 6 dny

      നാടൻ ചക്കിലാട്ടിയിട്ടു കാര്യം ഇല്ല. കോപ്ര കാങ്കായാത്തെ (തമിഴ് നാട് )അല്ല എന്ന് ഉറപ്പ് വരുത്തുക.. Sulpher ഇട്ട് പുകച്ച് ആണ് ഉണക്കുന്നത്

  • @hydermohamed3742
    @hydermohamed3742 Před měsícem +10

    മസാലകകളിൽ മീനിൽ ചിക്കനിൽ പച്ചക്കറികളിൽ എന്തിനേറെ രോഗം മാറാൻ നമ്മൾ കഴിക്കുന്ന മരുന്നുകളിൽ പോലും വിഷമോ അല്ലെങ്കിൽ ക്വാളിറ്റി കുറവോ ഉണ്ട് സർക്കാറുകൾക്ക് ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ല ഉദ്യോസ്ഥർക്ക് മാസപ്പടി കിട്ടിയാൽ മതി സൈനയ്ഡ് വരെ കലർത്താം ഇന്ന് കാൻസർ ജലദോഷം പോലെ സാധാരണമായിരിക്കാൻ കാരണം ഈ വിഷങ്ങളല്ലേ

    • @naseer123nasee
      @naseer123nasee Před měsícem

      ഉറപ്പാണ് നിയമം ഇവരുടെ കയ്യിൽ കൊടുക്കുന്നു അതിനാണ് മാറ്റം വരുത്തേണ്ടത് 🤗🤗🤗🤗

    • @naseer123nasee
      @naseer123nasee Před měsícem

      ശരിയാവും നമ്മുടെ നാട് ❤️❤️❤️

  • @Hsjakkeu
    @Hsjakkeu Před měsícem

    Very good information..keep it up

  • @johnmathew-td9dm
    @johnmathew-td9dm Před 8 dny +1

    THANKYOU GOOD TALK 👄 ☺️ 😊 💕

  • @varghesev507
    @varghesev507 Před měsícem

    Dr. Tea Venda enu paranjaal athu correct aayenea.
    Maayam Dr chuttum kudikkuna water onu test chest cheythoo nokoo?
    Kerala thil evieya Dr, enthinu ithokke m?

  • @rajisvlogs2161
    @rajisvlogs2161 Před měsícem +12

    ഇനി ചായപ്പൊടി വാങ്ങുമ്പോൾ അവിടെ നിന്ന് tanne പരിശോധിക്കണം അല്ലാണ്ടെ വീട്ടിൽ വന്നെ nokite മായം ഉണ്ടെന്ന് കണ്ടിട്ട് കളയാൻ എന്താ ithe പൈസ നമ്മുടേതല്ലേ

  • @eapenthomas1438
    @eapenthomas1438 Před měsícem

    Good information

  • @Krishnakripa534
    @Krishnakripa534 Před měsícem +2

    ഏത്.ചായ പൊടി യാണ് നല്ലത്

  • @SHAJUSHAHINA
    @SHAJUSHAHINA Před 21 dnem

    Kannan Devan tea nalalthano. Arelum test chytho

  • @mindout7776
    @mindout7776 Před 3 dny

    Nallathannu ariyan enthu cheyyum

  • @user-ib1hl6mu6g
    @user-ib1hl6mu6g Před měsícem

    താങ്ക്സ്

  • @ambilis9332
    @ambilis9332 Před 8 hodinami

    Njangal parishnum cheythittund vijayam no camical

  • @annieantu935
    @annieantu935 Před měsícem +1

    Original chayayude colour enthannu onnu paranju tharavo?

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před měsícem

      If you take tender leaf of tea plant and dry it in hot sun light to complete dry state and the power of it mix in boiling water just for 2 or 3 minutes you will get a light yellowish brown tea without any adulterant(flavouring agents) yet with little good taste. Continuous boiling of more than 5 minutes in water leads to the release of tannins from the leaf powder that will impair the taste.

  • @pradeep1968
    @pradeep1968 Před měsícem +9

    എന്തിനാ ഇവിടൊരു ഭഷ്യസുരക്ഷ ഡിപ്പാർട്ട്മെന്റ് ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അവരല്ലേ...... സാധാരണക്കാരൻ Test ചെയ്ത് കണ്ട് പിടിച്ച് വേണോ കാര്യങ്ങൾ ചെയ്യാൻ?😨😨😨😨😨😨😨😨😨😨😨😨😨

  • @akhilks8047
    @akhilks8047 Před měsícem +17

    എല്ലാവരും അല്ല ഞാൻ ചായ കുടിക്കാറില്ല 🤣എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ

    • @prasadcg
      @prasadcg Před měsícem +1

      ചായും , കാപ്പിയും കുടിക്കാറില്ല. മനുഷ്യജീവിതത്തിലെ ആദ്യത്തേ ലഹരി ഇവനെ കൈ പിടിച്ച് നടന്നാണ് പിന്നീട് പല തരം ലഹരിയിലും ചെന്ന് ജീവിതം തീരുന്നത്.

    • @younusvm5690
      @younusvm5690 Před 24 dny +1

      പച്ച വെള്ളം മാത്രം കുടിക്കും. ചായ, കാപ്പി, സോഡ, കോള, മറ്റ് സോഫ്റ്റ് ഡ്രിംങ്സ് ഒന്നും കുടിക്കാറില്ല. പഞ്ചസാര ഉപയോഗം ഇല്ല.പൊറോട്ട മറ്റ് ബേക്കറി ഐറ്റംസ് ഒന്നും തിന്നാറില്ല. ഇതൊക്കെ തിന്നാൽ ദോഷമല്ലാതെ ശരീരത്തിന് മറ്റ് ഗുണങ്ങൾ ഒന്നുമില്ലാത്തതിനാൽ ഒഴിവാക്കി.

  • @SofySam-py1sj
    @SofySam-py1sj Před měsícem +2

    Vellathinde mugalil anengilum thazhe poyemgilum raasa padhartham undo😮
    Randilum rasapadartam.undengil pinne enganeanu rasa padartham illathaduarayunnadu ???

  • @peejayp9709
    @peejayp9709 Před 28 dny

    You should have demonstrated it.

  • @SajithaKp-bt7ut
    @SajithaKp-bt7ut Před měsícem +1

    Ethu epol ennum ennaleum thudangiyathallo thalamurakaletu thudangiyatha pachhakariel visham arum kannunilla

  • @midhunmidhunpk7143
    @midhunmidhunpk7143 Před 22 dny

    Pinneganeyullatha? Chechi nalla theyila?

  • @reminisa1922
    @reminisa1922 Před měsícem +10

    ഞാൻ കാപ്പിയാണ് കഴിക്കാറ്. ചായ ഇഷ്ടമല്ല. കാപ്പിയിലും ഇങ്ങനെ ഉണ്ടോ എന്തോ

    • @lekshmisruchiworld
      @lekshmisruchiworld Před měsícem

      @@reminisa1922 കാപ്പി ഇതിലും വലിയ വിഷം ആണ് ഞാൻ സ്ഥിരം കുറഞ്ഞത് 5 കാപ്പി കുടിച്ചിരുന്നു കാപ്പി കുടിച്ചില്ലേൽ എനിക്ക് ഒന്നിനും പറ്റാത്ത അവസ്ഥ ആയി ഞാൻ ഒരു ആരോഗ്യ പ്രവർത്തക ആണ് ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് എനിക്ക് മനസ്സിലായി ഞാൻ കാപ്പി കുടി നിർത്തി ഇപ്പോൾ കുറെ വർഷം ആയി കാപ്പി കുടിക്കാൻ തോന്നുമ്പോൾ ചൂട് വെള്ളം കുറിച്ചാണ് ആദ്യം ഒക്കെ പിടിച്ചു നിന്നത് ഇപ്പോൾ ok ആയി 😄😄

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 3 dny

    👌👌

  • @prathikaranam
    @prathikaranam Před 4 dny

    Ente madam
    ee bhakshya vakuppu urangatte
    namukkku test nataththi kutikkaam

  • @minijoy5704
    @minijoy5704 Před měsícem

    Nokam namukkvendy nammuda nalla aroghythinay ok 👍🏻

  • @binubenjamin3177
    @binubenjamin3177 Před měsícem +1

    Could u pls demonstrate an example visually ...what ur saying is confusing 😕

  • @pappyanvar2892
    @pappyanvar2892 Před měsícem

    Water or milk ithil theyila ittal athinte colour change ayillenkil ath chemical illathathayirikkum

  • @Machadi
    @Machadi Před měsícem

    Mayam ilaa ennu yegane manasilakam ethokey mayam udakum ennathiney alley suchipikunney dr. Appol mayamilla ennu yeganey ariyan kazhium athum koody parayumooo

  • @rakhiii44
    @rakhiii44 Před měsícem +93

    ഈ സ്ത്രീ എന്തു തെങ്കായ ഈ പറയുന്നെ? ചായ പൊടി മുകളിൽ കിടന്നാൽ രാസപദാർത്തം, താഴെ കിടന്നാലും രാസ പദാർത്ഥം.. അപ്പോ നല്ലത് എന്താ? ഒന്ന് നേരെ പറ പെണ്ണുമ്പുല്ലേ

    • @sulthanpillaipillai5233
      @sulthanpillaipillai5233 Před měsícem +6

      Correct

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem +13

      എനിക്കും തോന്നി 😂😂

    • @bindu2092
      @bindu2092 Před měsícem

      🖐️

    • @sidheekmayinveetil3833
      @sidheekmayinveetil3833 Před měsícem +2

      എനിക്കും തോന്നി😂

    • @user-sz1sl5xs7s
      @user-sz1sl5xs7s Před měsícem +8

      എന്നാലും മാന്യമായി സംസാരിക്കാം നമ്മൾ.മലയാളികൾ ആണല്ലോ 😮

  • @ambilis1276
    @ambilis1276 Před měsícem

    Please demo kanikamo

  • @abhimanueabhi3287
    @abhimanueabhi3287 Před 24 dny

    Kudikkathirunnal theeravunna problem alle ulu

  • @muhammedfayiz1388
    @muhammedfayiz1388 Před měsícem +3

    Aysheri evarde joli nammal cheyyanam
    😂😂😂 Ejjjathy

  • @renjithrenjit5355
    @renjithrenjit5355 Před měsícem

    Bhakshiya vakuppine entha pani appol atho test cheith marketil ethical pore

  • @Talkofthetown-yq5nt
    @Talkofthetown-yq5nt Před měsícem

    Naj. Alla to plain water anu naj. Kudikaru to
    evening oru black tea with out sugar

  • @user-dc4zj9pw3k
    @user-dc4zj9pw3k Před měsícem

    👍

  • @shibyshaju7458
    @shibyshaju7458 Před 7 dny

    Nammude naattil pine enthinaanu bhashyavakupp monthly salary vaanghiyirunnu sughikkaano ithavarude joliyaanu.athinaanavarkku salary kodukkunnathu.keralathil maathrame inghane kaanoo vanghunnathinellaam Tatum swanthmaayi test cheyth nokkenda avasthayum

  • @suhailt.r8719
    @suhailt.r8719 Před měsícem

    Chaya ilayil keedanashini adichu unnakipodicha varunnathu. Prathekichu parayanendhirikunnu

  • @Arun_Poulose
    @Arun_Poulose Před 19 dny

    ithrem bakshia suraksha vagup kandu pidichengil athu avarku control cheyanula authority onum avarku ilae?

  • @philomenaantony9250
    @philomenaantony9250 Před měsícem +1

    E Vaughupoinnu
    എന്ത് ചെയ്യണം v 😢😢

  • @alikhalidperumpally4877

    ബോച്ചേ tea വാങ്ങിക്കു നല്ല കടുപ്പം, ഗുണമെന്മ, രുചി. 🔥❤️🙏

  • @Dev24-s7
    @Dev24-s7 Před 24 dny

    കാപ്പിപ്പൊടിയിൽ മായം ചേർന്നിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടുപിടിക്കും?

  • @marypeter9110
    @marypeter9110 Před měsícem

    Coffee നല്ല താണോ

  • @jennettejosiah3791
    @jennettejosiah3791 Před měsícem +1

    I never drink tea in my life.

  • @valsalakumaribvalsalakumar1146

    Ok 👍

  • @vedhaanuroop2692
    @vedhaanuroop2692 Před měsícem

    Thankuuu

  • @JyothiJyothi-mb6xn
    @JyothiJyothi-mb6xn Před 29 dny

    മായമില്ലാത്തത് എവിടെ കിട്ടും അതൊന്നു പറഞ്ഞു തരണം

  • @libymathew1997
    @libymathew1997 Před dnem

    Ithu aaru aarodu paranju ennum koodi Madam onnu vyaktam aakkanam please..

  • @yoosufcpalathingal6572
    @yoosufcpalathingal6572 Před 9 dny +1

    സർക്കാർ നിയമിച്ച.. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് എന്താണ് ജോലി..

  • @-anil
    @-anil Před 4 dny

    എല്ലാവരും എല്ലാം ദിവസം തിന്നുന്ന മീൻ പച്ചകറി നല്ല ഗുണം ഉള്ളത് ആണോ ചായയുടെ ഇരട്ടി വിഷം അതിൽ കാണും നമ്മൾ വാങ്ങുന്ന അരിയിൽ ഇപ്പൊൾ അരി പോലെ ഒരു വെളുത്ത സാധനം കാണാൻ പറ്റുന്നു അത് എന്താ എന്ന് ആർക്കെങ്കിലും അറിയുമോ

  • @ashalathatk3168
    @ashalathatk3168 Před 4 dny

  • @manukunjikka1706
    @manukunjikka1706 Před měsícem

    Ithokke.test.cheyyan.f.ins.laabumille.

  • @ryanfreddysworld6501
    @ryanfreddysworld6501 Před měsícem

    Tea is prepared by adding so many items .
    Ie why we get different type of tea in the market.

  • @moidussiddique1565
    @moidussiddique1565 Před měsícem

    What is the duty of food safety department they are appointed and paid for what the ruling government has to look on this.

  • @jineeshjoseph9739
    @jineeshjoseph9739 Před měsícem

    Pinne entha kazhikkuka chechi,,,e lokathile ellam duplicate ane,,,enthu cheyyum

  • @iloveindia1076
    @iloveindia1076 Před měsícem +1

    തട്ടുകടകളിൽ നിന്നും കുടിക്കുന്ന ചായയും, പാലും മായം കലർന്നതാണ്

    • @naseer123nasee
      @naseer123nasee Před měsícem

      ഹോട്ടലിൽ കയറി മയം കണ്ടെത്തിയാലും സാധാരണ ക്കാരനെ കുനിച്ചു നിർത്തി കൂമ്പിനു ഇടിച്ചാലും, തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ നിന്ന് സാമ്പിൾ എടുത്ത്, ഉറവിടം കണ്ടെത്തി വിലങ്ങുവെച്ചു സ്റ്റോക്നശിപ്പിച്ചു,😢😢😢😢😢നമ്മുടെയൊക്കെ മക്കളെ യെങ്കിലും, പുതിയ തലമുറ യെ എങ്കിലും, രക്ഷിക്കാൻ കഴിയണം അധികാരികൾ പണം വാങ്ങി കണ്ണട കുന്നഅതിനിടയിൽ ആശങ്ക യും ദൈവ ഭയവും ഉള്ള വരെ മാത്രം കിട്ടിയാൽ മതി നമുക്ക് ജനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ 😢😢😮❤

  • @kv3610
    @kv3610 Před měsícem

    After launching of Boche tea , the authority came out from the curtain.

  • @sujakj3516
    @sujakj3516 Před měsícem

    Chayayum. Kappiyum. Njan kudikkilla. Ormma muthal 😊

  • @rasmadas
    @rasmadas Před 23 dny

    My dear, I drink more than 3 litres of black tea without sugar for the last 30+ years, I am now 70+ , so please don't stop our life. we are used to all kind of poisoning by now. Live without stress please 🙏

  • @alshafnathms6421
    @alshafnathms6421 Před měsícem

    Athinn njagal ravile pala no cuttenchaya or pal chaya

  • @sruthygeorge1641
    @sruthygeorge1641 Před měsícem

    കൺസ്യുമർ കോർട്ട് ൽ പരാതി കൊടുത്തു നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം. ഒരിക്കലും രാഷ്ട്രീയ പാർട്ടികളെയൊന്നും ഇതുപോലുള്ള ജനകീയ പ്രശ്നങ്ങൾക് പ്രതീക്ഷിക്കേണ്ട

  • @user-yu3tq5oy3p
    @user-yu3tq5oy3p Před 27 dny

    Ena chaya kudikathirunal poreaaa

  • @shineshine4616
    @shineshine4616 Před měsícem

    അപ്പൊ ഒറിജിനൽ എങ്ങനെ ഇരിക്കും.. 🤔

  • @SathiajithT
    @SathiajithT Před dnem

    മുപ്പത്തഞ്ചു രൂപയ്ക്ക് തേയില വാങ്ങി അത് മുപ്പത്തഞ്ചായിരം രൂപ ചെവിട്ട് രാസ പരിശോധന നടത്തിയ ശേഷം കുഴപ്പമില്ലെന്ന് കണ്ടാൽ മാത്രം പാനീയമാക്കി കുടിക്കുക -- തികച്ചും സിമ്പിൾ.!!🤗

  • @StanlyLouis-fq4py
    @StanlyLouis-fq4py Před 25 dny

    NLLA CHAYA AVIDE KETTUM SIR

  • @user-yt6yf9vz3j
    @user-yt6yf9vz3j Před měsícem

    Correct answer para madam

  • @reporternewsbureau6044
    @reporternewsbureau6044 Před měsícem

    Theyila mele kedannalum rasapadartham Thaze kedannalum rasapadaratham pinne evideyan kedekkendath

  • @armanmobilemaster6761
    @armanmobilemaster6761 Před měsícem

    Nammall ellavarumalla nan kudikkarilla ende familyum raavile 2 glas vellam

  • @AbhilashAbhilash-j7d
    @AbhilashAbhilash-j7d Před 6 dny

    Coffee anankilo

  • @babeeshcv2484
    @babeeshcv2484 Před měsícem

    👍🙏

  • @SureshBabu-kt1nl
    @SureshBabu-kt1nl Před měsícem

    എല്ലാം കുഴപ്പo തന്നെ എന്റെ നാട്ടിൽ ഒന്നുരണ്ട് ഹോസ്പിറ്റലിൽ ഉള്ളടത് ഇന്ന് 13ഹോസ്പിറ്റലൽ ആയി

  • @nashanarmin5972
    @nashanarmin5972 Před měsícem

    Enthaayaalum nammall kudikaarilla...

  • @vinodhvinodh6646
    @vinodhvinodh6646 Před měsícem

    ❤❤

  • @sanathanam11
    @sanathanam11 Před měsícem

    🌹

  • @sujathapillai8544
    @sujathapillai8544 Před měsícem

    👍👍👍🙏

  • @sharafudheenputhiyavalappi1898

    ആരെങ്കിലും ടെസ്റ് ചെയ്തോ ... ഏതാണ് നല്ല ബ്രാൻഡ് എന്ന് പറഞ്ഞു തരുമോ

  • @hasna285
    @hasna285 Před měsícem

    Njn ravile eattal oru glass vellm kudikkum

  • @saraswathiashok4882
    @saraswathiashok4882 Před měsícem

    എങ്ങനെയാണ് കാണേണ്ടത്

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem

      പച്ച വെള്ളത്തിന്റെ നിറം കാണണം