മരിക്കുന്ന നേരത്ത് നൗഫലിന്റെ ഉപ്പ നൗഫലിനോട് പറഞ്ഞത് എന്താണ്? @noufalftkd2822 | ummayummonum

Sdílet
Vložit
  • čas přidán 12. 07. 2024
  • #coolgrape
  • Zábava

Komentáře • 142

  • @Coolgrape1
    @Coolgrape1  Před měsícem +60

    ഇതൊരു reechnu വേണ്ടി ചെയ്തതല്ല നമ്മൾ ആദ്യം മനസ്സിലാക്കുക.. പലരും തെറ്റിദ്ധരിക്കുന്നുണ്ട് നന്മ ചെയ്യുന്നത് എന്നും നമ്മള് പ്രോത്സാഹിപ്പിക്കപ്പെടണം നന്മയെ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടാണ് ഇന്ന് മനുഷ്യത്വം തീരെ ഇല്ലാതായി മാറുന്നത്..

    • @busharabushara8819
      @busharabushara8819 Před měsícem +6

      @@Coolgrape1 മനസിലായി ഇന്ന് നൗഫൽ ന്റെ ഫോട്ടോ വെച്ച് ഏത് വീഡിയോ ഇട്ടാലും കാണും എന്നുള്ളത്കൊണ്ട്.

    • @NafeesaKn-sk1hu
      @NafeesaKn-sk1hu Před měsícem +5

      Onn podo

    • @rafseenarafsi123
      @rafseenarafsi123 Před měsícem +2

      CZcamsrsinte ജീവിതത്തിൽ നിന്നാണോ nmml പഠിക്കേണ്ടത്... Nthokkeya ഈ parayunne

    • @nadeeramoidunni
      @nadeeramoidunni Před měsícem +2

      ഇനി നൗഫല് ഉമ്മാനെ വീഡിയോ യില്‍ കാണികരുദ്

    • @LOVEYOU-xi4up
      @LOVEYOU-xi4up Před měsícem +2

      @@Coolgrape1 ആര് പറഞ്ഞു എല്ലാം രും റീച്ചിന് വേണ്ടി തന്നെ ആണ്. എന്ത് നന്മ ആണ് യൂട്യൂബിൽ ഉള്ളത്

  • @user-ow5nk6ql2g
    @user-ow5nk6ql2g Před měsícem +228

    നൗഫൽ ഇക്കാന്റെ വിവരങ്ങൾ അവനിലൂടെ അറിയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്ന അഭിപ്രായം ഉള്ളവർ ലൈക് അടിച്ചേ

  • @arfathpa4106
    @arfathpa4106 Před měsícem +79

    ആ ഉമ്മ നല്ലോണം ഉപ്പാനെ നോക്കിന് പാവം ഉമ്മ ഉമ്മക്ക് സമാദാനം കൊടുക്കണേ റബ്ബേ ഉമ്മാക് നല്ലോണം സ്നേഹം ഉണ്ടായിരുന്നു ഉപ്പാനോട് ആ ഉപ്പാക് സ്വർഗം കൊടുക്കണേ അള്ളാഹ് 🤲🏽🤲🏽🤲🏽🤲🏽

  • @fousiya_Saleem
    @fousiya_Saleem Před měsícem +140

    ഉമ്മാനെ കാണിക്കല്ലേ അവർക്ക് ഇദ്ധയുടെ സമയമാണ്

    • @jmlpn6825
      @jmlpn6825 Před měsícem +1

      നൗഫലിന്റെ വീഡിയോയിലല്ലേ ഉമ്മയെ കാണിച്ചത്❓
      ഇദ്ധയുടെ കാലാവധി കഴിഞ്ഞിട്ട് മതി ഇനി നൗഫലിന്റെ വീഡിയോ..... കാണാൻ‼️

  • @Ayisha407
    @Ayisha407 Před měsícem +35

    മരിച്ചത് എല്ലാവരും അറിഞ്ഞു ഇനിയും എന്തിനാണ് ആ കുടുംബത്തിൻ്റെ ഫോട്ടം വെച്ച് വള വളാന്ന് പറയുന്നത് ഉപ്പ കബറിൽ എത്തി ഇനി എല്ലാവരും ആ ഉപ്പാക്ക് വേണ്ടി പ്രത്ഥി ക്കുക

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před měsícem +39

    നൗഫൽ നല്ല മോൻ ആണ്

  • @hassankutty2397
    @hassankutty2397 Před měsícem +24

    മതബോധമില്ലാത്തവർക്ക് എന്തും ചെയ്യുമല്ലാ

  • @nabeesaattasheri2367
    @nabeesaattasheri2367 Před měsícem +15

    ഉപ്പ പറഞ്ഞത് ഫോൺ ഉമ്മാന്റെ ഫോണി ന്റെ അത് പോലുള്ളത് മതി എന്നാണ് നൗഫലിനോട് പറഞ്ഞത്

  • @shahidabeevi3496
    @shahidabeevi3496 Před měsícem +60

    ഉമ്മനെകാണിക്കല്ലേദോശമാണ്

  • @pkpkd1044
    @pkpkd1044 Před měsícem +223

    ഇനി എന്തിനാണ് ആ ഉമ്മാനെ വിഡിയോ യിൽ കാണിക്കുന്നത് ഇദ്ധ ഇരിക്കേണ്ട ഉമ്മ അല്ലേ

    • @LOVEYOU-xi4up
      @LOVEYOU-xi4up Před měsícem +15

      എന്ത് ഇദ്ധ അവർക്ക് ഒക്കെ 😄

    • @finuuuzzz__vloge
      @finuuuzzz__vloge Před měsícem +6

      ഇത് മരിക്കുന്ന മുന്നേ ഉള്ള വിഡിയോ ആണ് ഉമ്മ ഉള്ളത് 😢

    • @LOVEYOU-xi4up
      @LOVEYOU-xi4up Před měsícem +10

      @@finuuuzzz__vloge അത് ഒക്കെ ശെരിയാ എന്തിനാ ഇനി ഇങ്ങനെ കാണിക്കുന്നത്

    • @user-ek9rr6yq8p
      @user-ek9rr6yq8p Před měsícem +2

      Ss

    • @user-vd7yx1ol1g
      @user-vd7yx1ol1g Před měsícem +10

      എന്തായാലും ഉമ്മയുടെ വീഡിയോ ഇനി ഇടാൻ പാടില്ല ഉമ്മ ഇദ്ധയിൽ ആണോ അല്ലയോന് നിങ്ങൾക്ക് അറിയാമോ allah കാക്കട്ടെ എല്ലാരിം 🥺നമ്മൾ ആരെയും കാണാതെ ഒന്നും പറയാൻ പാടില്ല ട്ടോ 🤲🏿🤲🏿🤲🏿

  • @user-mj1pc7cg5r
    @user-mj1pc7cg5r Před měsícem +6

    ഉമ്മാനെ അതിന് അവൻ കാണിക്കുന്നില്ലല്ലോ നൗഫൽ. ഇങ്ങനത്തെകുറച്ച് മൊയന്തൻ മാർ അവർക്ക് റീച്ച് കിട്ടാൻ ഉമ്മാ നെ കാണിക്കുന്നു

  • @MuthuMon-zz9dx
    @MuthuMon-zz9dx Před měsícem +19

    ഒന്ന് വിഡിയോ ഓഫാക്കി പോയിക്കൂടെ നിങ്ങൾക് വേറെ പണി ഇല്ലേ നിങ്ങൾ എവിടെ നിന്ന് വന്നു ഇപ്പോൾ ആ ഉപ്പാക് തീരെ വയ്യാതായിട്ട് ഒന്ന് അസുഖം മാറാൻ വേണ്ടി ദുഹാ ചെയ്യാൻ പറഞ്ഞിട്ട് വീഡിയോ നിങ്ങൾ ഇട്ടില്ല ഇപ്പോൾ മരിച്ചു പറഞ്ഞപോൾ വീഡിയോ ആയി വന്നു നൗഫൽ ഏങ്ങനെ ആണ് എന്ന് അവൻ ന്റെ വീഡിയോ കാണുന്നവർക് അറിയാം

  • @user-ow5nk6ql2g
    @user-ow5nk6ql2g Před měsícem +5

    ഇനി ഉമ്മയെ വീഡിയോയിൽ കാണിക്കാതിരിക്കാൻ ശ്രമിക്കുക ഉമ്മ ഇദ്ധഇരിക്കുന്ന ഭാര്യയാണ്

  • @fanufilufilu7536
    @fanufilufilu7536 Před měsícem +15

    ആ ഉമ്മയുടെ വീഡിയോ ഇനി കാണിക്കല്ലീ.....ഉമ്മയുടെ ഇദ്ദയുടെ കാലാവധി ആണ് ഇനി

  • @Mayoorakochi
    @Mayoorakochi Před měsícem +7

    റീച്ചിന് വേണ്ടി അല്ലെങ്കിൽ എന്തിനാ നെഗറ്റീവ് ക്യാപ്ഷനും ,ടൈറ്റിലും കൊടുക്കുന്നത് ..

  • @nafeesakv9436
    @nafeesakv9436 Před měsícem +5

    ഇതുവരെ ഇല്ലാത്ത നീ എന്തിനാ ഈ ഉമ്മാനെ പ്രദർശിപ്പിക്കുന്നു

  • @MisriyaK-bu8ph
    @MisriyaK-bu8ph Před měsícem +1

    😢

  • @Majeed-tr1vb
    @Majeed-tr1vb Před měsícem

    😢😢😢

  • @nusrath530
    @nusrath530 Před měsícem +4

    👍👍👍

  • @rasiyavalapra3341
    @rasiyavalapra3341 Před měsícem +1

    Thuva chayythu ameen

  • @SabiraSabira-g8k
    @SabiraSabira-g8k Před měsícem +5

    👍👍👍👍👍👍👍😭

  • @Aflaahvm
    @Aflaahvm Před měsícem +1

    Content adipoli

  • @usmandilu2117
    @usmandilu2117 Před měsícem

    നൗഫൽ ന്നല്ല ഒരു മോനാണ് പാവം 😔

  • @user-it9xy1xn6t
    @user-it9xy1xn6t Před měsícem +3

    🤲🏻

  • @Subaida-ce9bz
    @Subaida-ce9bz Před měsícem +8

    ആ ഫോട്ടോ മരിച്ചതിന്റെ ശേഷമുള്ള ഫോട്ടോ അല്ല പഴയ ഫോട്ടോ ഉള്ളതാണ്

  • @necchu2025
    @necchu2025 Před měsícem +6

    Rogathinn venda chikalsa kitiyiyillayirunnu

  • @ramsheena246
    @ramsheena246 Před měsícem +5

    Reechin അല്ലേൽ പിന്നെന്തിനാ ഇങ്ങനെ caption കൊടക്കുന്നെ
    അത് ഈ video യിൽ ഇല്ലല്ലോ

  • @user-ls9gw6hi7u
    @user-ls9gw6hi7u Před měsícem +1

    എല്ലാം ശെരിയാണ്..എനിക്ക് ഏറ്റവും നെഗറ്റീവ് ആയിട്ട് തോന്നിയ ഒരു കാര്യം ഉണ്ട് ..നൗഫലിന്റെ മൂത്ത പെങ്ങൾ വെന്റിലേറ്ററിൽ ആണെന്ന് അറിഞ്ഞപ്പോൾ തമിഴ് നാട്ടിൽ നിന്നും വന്നു..ചെറിയ പെങ്ങൾ വന്നു പോയതാണ് എന്നാലും ഇത്ര സീരിയസ് ആണെന്ന് അറിയുമ്പോൾ വരില്ലേ അത് വന്നില്ല..വന്നിരുന്നെങ്കിൽ അവസാനമായിട് ഒന്ന് കാണാമായിരുന്നില്ലേ

  • @lailanp9973
    @lailanp9973 Před měsícem +7

    പറയേണ്ട കാര്യം ഈ സാഹചര്യത്തില്‍ ചുരുക്കി പറഞ്ഞാല്‍ മതി

  • @ss-im4xt
    @ss-im4xt Před měsícem +1

    😭😭😭😭😭😭😭❤️❤️❤️

  • @nafeesathayal3804
    @nafeesathayal3804 Před měsícem +2

  • @sameeraop-xm1mt
    @sameeraop-xm1mt Před měsícem +1

    🥺😭🤲

  • @ajmalup1387
    @ajmalup1387 Před měsícem +16

    ഇയാൾക് വേറെ പണി ഒന്നും ഇല്ലേ ഇതുവരെ നിങ്ങൾ എവിടരുന്. മരിച്ചപ്പോൾ വന്നതാണോ

    • @fathimamehna81
      @fathimamehna81 Před měsícem +1

      സത്യം

    • @MuthuMon-zz9dx
      @MuthuMon-zz9dx Před měsícem +1

      ശരിയാണ്

    • @nafeesakv9436
      @nafeesakv9436 Před měsícem

      മരിച്ചവീട്ടിൽ ഒന്ന്.പോയിട്ടില്ല

  • @hafsthvk
    @hafsthvk Před měsícem +2

    😭😭😭

  • @naseebaa9007
    @naseebaa9007 Před měsícem +2

    മരിക്കുന്ന നേരത്ത് ഉപ്പ എന്താണ് പറഞ്ഞത്, തലക്കെട്ട് കണ്ടാൽ എല്ലാവരും വീഡിയോ കാണും, നിങ്ങൾ പറഞ്ഞത് പോലെ views ഉണ്ടാക്നാണോ ഇത്‌ തലക്കെട്ട് കൊടുത്തത്. എന്താണ് പറഞ്ഞത്. അല്ലെങ്കിൽ ഇതൊരു കളവാകും. കാരണം നൗഫലിന്റെ, അവന്റെ പെങ്ങള്മാരുടെ ചാനൽ എല്ലാം കാണാനുണ്ട്,

  • @najmasidhik25
    @najmasidhik25 Před měsícem +2

    Diya fathimsyude vedio kazhinju eni noufalinte vedio

  • @RAMSIYAN-pf5vh
    @RAMSIYAN-pf5vh Před měsícem +1

    Nanma pracharippikkunna aalannennu manassilayi😊

  • @rasiyanp-qu6xd
    @rasiyanp-qu6xd Před měsícem +12

    Ummanekaanikkalle

  • @raseenabasheer-py3kh
    @raseenabasheer-py3kh Před měsícem +10

    നിങ്ങൾ എന്താ പറയുന്നതെന്ന്നിങ്അൾക് തന്നെ അറിയില്ല

  • @shifanasherin1784
    @shifanasherin1784 Před měsícem +1

    ഉപയുടെ കബറിടം വിശാലമാക്കട്ടെ

  • @haznathedpl9305
    @haznathedpl9305 Před měsícem +1

    ummaney kaniklalle 😢

  • @Thezin-ok1fp
    @Thezin-ok1fp Před měsícem +1

    ഇയാളുടെ വീഡിയോ ഇരുന്നു കാണുന്ന ജനങ്ങളെ പറഞ്ഞാൽ മതി... ഒരു മാതിരി നീട്ടി വലിച്ചു വിപുലീഗരിച്ചു.... എന്നിട്ട് കാശുണ്ടാക്കുന്നു

  • @user-bh8pv2if9r
    @user-bh8pv2if9r Před měsícem +15

    Bro noufal reach ന് വേണ്ടി എന്തൊക്കയോ ചെയ്യുന്നു നൗഫലിനെ കാട്ടിലും പാവം ആളുകൾ ഉണ്ട് അവർ കഷ്ടംപെട്ടു കുടുംബം നോക്കുന്നു പെങ്ങളെ കെട്ടിക്കാരും കുടുംബം നോക്കലും ഉണ്ട് യൂട്യൂബ് ചാനൽ ഇല്ലാത്തതു കൊണ്ട് അത് ആരും അറിയുന്നില്ല .. മരിച്ചു പോയ ആ ഉപ്പാനെ വച്ചു എത്ര utubers ഇന്ന് വീഡിയോ ഇട്ടു ക്യാഷ് ഉണ്ടാക്കി ഒരാൾ പോലും പറഞ്ഞില്ല ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യ്ൻ.... നൗഫൽ n family നിങ്ങളെ പോലെ reach കിട്ടാൻ ക്യാഷ് ഉണ്ടാക്കാൻ എന്തൊക്കെയോ ചെയ്യുന്നു അത് എങനെ inspiration ആകും.. Bro നിങ്ങൾ എന്തൊക്കെയാ പറയുന്നേ 😂

  • @jamshisudhijamshi3858
    @jamshisudhijamshi3858 Před měsícem +3

    ,, ameen

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts Před měsícem +16

    ന്താ ലാസ്റ്റ് പറഞ്ഞേ ഉപ്പ. അതു ഇതിൽ പറഞ്ഞില്ലല്ലോ

    • @busharabushara8819
      @busharabushara8819 Před měsícem +7

      എന്താ പറഞ്ഞത്
      ഒരു മരണം കൊണ്ട് റീച് ഉണ്ടാക്കുന്നു 😢

    • @sareenaahammed78
      @sareenaahammed78 Před měsícem

      Athendannariyan vendi ellarum video kanumallo athinuvendi paranjathaa

    • @beautiful-qs2cn
      @beautiful-qs2cn Před měsícem

      🤣🤣🤣🤣

    • @beautiful-qs2cn
      @beautiful-qs2cn Před měsícem

      ഉപ്പ last പറഞ്ഞത് എന്ന് നിങ്ങൾ thumbnail കൊടുത്തത് എല്ലാരും കാണാൻ വേണ്ടി അല്ലെ???? Appo ഇത് reach nu വേണ്ടി alla lle??? Best എല്ലാവരും പൊട്ടന്മാരാണ് തോന്നിയോ

    • @beautiful-qs2cn
      @beautiful-qs2cn Před měsícem

      @@sareenaahammed78 ys ഇതും വിറ്റ് kashakkunnu

  • @kubrakubb9313
    @kubrakubb9313 Před měsícem +1

    Ithendh kadha prashangamaano?

  • @Seenamajeedbe
    @Seenamajeedbe Před měsícem +1

    Ummaya veediyoil kanikaruth eddha erikanda samayamanu

  • @user-fx6vj1ec9v
    @user-fx6vj1ec9v Před měsícem +5

    Suuper vediyo

  • @Bhushara-tr2fc
    @Bhushara-tr2fc Před měsícem +3

    UPpake oru phone vagikoduthu.

  • @sajithamoideen9500
    @sajithamoideen9500 Před měsícem +3

    ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നെ

  • @user-fl4oz3ox9g
    @user-fl4oz3ox9g Před měsícem +1

    അവരെ വെച്ച് പൈസ ഉണ്ടാക്കല്ലേ സഹോദര

    • @Coolgrape1
      @Coolgrape1  Před měsícem

      അതിന് തനിക്കെന്തു വേണം

  • @muhammedhisham1547
    @muhammedhisham1547 Před měsícem +2

    Ummane. Vidieo. Kanikkalle

  • @ansalanjillath3513
    @ansalanjillath3513 Před měsícem +5

    Ummane kaniknda eani plis

  • @richusworld6381
    @richusworld6381 Před měsícem +6

    ഉമ്മാനെ എനി ഇദ്ധ കഴിയുന്നത് വരെ വിഡിയോയിൽ കാണിക്കരുത് പ്ലീസ്

  • @raheemajabbar5232
    @raheemajabbar5232 Před měsícem +1

    Eniummanekanikkalle

  • @RAMSIYAN-pf5vh
    @RAMSIYAN-pf5vh Před měsícem +3

    Paissa undakkanallathe pinne yenthinu vannathado neeyokke inn

  • @RabiyaPp-cj7nc
    @RabiyaPp-cj7nc Před měsícem +3

    😭😭😭😭

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo Před měsícem +1

    നൗഫൽ ഉപ്പാനെ നല്ലണോ nokkikk

  • @muhammed3860
    @muhammed3860 Před měsícem +1

    Adipoli

  • @raheemajabbar5232
    @raheemajabbar5232 Před měsícem +1

    Edhuvareavideyayirunnu

  • @user-mx1hk9nv6n
    @user-mx1hk9nv6n Před měsícem +2

    6 penganmare ketticha ente ikkaka .ithokkeyendh.ippo ikkakakku 38 age.allah ikkaaku dheergaayussunalkatte

  • @ayshahiba7974
    @ayshahiba7974 Před měsícem +3

    noufalde uppade peril reach kittan vendi 3 4 videos cheyd kond niknee korch ankilum ullup indoo ninak okke marikandee?apm content vendi arekilm engane cheydha ninak manasilakum

  • @shifanasherin1784
    @shifanasherin1784 Před měsícem +1

    ഉമ്മയെ 4 മാസം 10 - ദിവസം കാണിക്കരുത്

  • @Fathimamankada-ns7gq
    @Fathimamankada-ns7gq Před měsícem +2

    ഈ പൊട്ടൻ എവിടുന്ന് വന്നു

  • @sunicpsunicp8658
    @sunicpsunicp8658 Před měsícem +1

    Ummante photo ozhivak

  • @user-zh1wn9rq2f
    @user-zh1wn9rq2f Před měsícem +1

    എന്ദിന ഇങ്ങനെ കയ്യും കാലും ഇട്ട് വള വളാ പറയുന്നു , മതി ഞങ്ങൾ എല്ലാവരും അറിഞ്ഞദാ

  • @safeejaali1559
    @safeejaali1559 Před měsícem +1

    Noufal avanta uppana kudumbatha alla nokanad adin

  • @muhammedshibili7751
    @muhammedshibili7751 Před měsícem +1

    ഇനി ഓഫ് ഇന്ത്യ ഉപ്പാന്റെ പേരിലാകും യൂട്യൂബ് മാരുടെ അടുത്ത വരുമാനം, പണത്തിനുവേണ്ടി എന്തും1 കാട്ടിക്കൂട്ടുന്ന സമൂഹം, അധ്വാനിച്ച് ജീവിച്ചുകൂടടോ,ഒരുത്തൻ ഉമ്മ മരണപ്പെട്ടതിന്റെ പേരിൽ കുറെ സമ്പാദിച്ചു യൂട്യൂബിലൂടെ

    • @Coolgrape1
      @Coolgrape1  Před měsícem

      അതിന് തനിക്കെന്താ ... എന്നും കൂലിപ്പണി എടുത്ത് ജീവിക്കല് മാത്രമാണോ? താനി പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നത്... തന്റെ മനസ്സ് പോലെ തന്നെയാണ് ഡോ തന്റെ ജീവിതം ഇങ്ങനെ ആവുന്നത്.... ആദ്യം ഉയർന്ന ചിന്തിക്കാൻ പഠിക്ക്.. താൻ തന്റെ പണി നോക്കെടോ

  • @ruksanasideeque2089
    @ruksanasideeque2089 Před měsícem +1

    കലക്ക് വെള്ളത്തിൽ മിൻ പിടിക്കരുത്

  • @hadibasheer8918
    @hadibasheer8918 Před měsícem +4

    ഇതൊക്കെ ഞങ്ങൾക്കൊക്കെ അറിയുന്ന കാര്യം തെന്നെ അല്ലെ നീയും വീഡിയോയിൽ വന്നു പറയുന്നത്

  • @user-gr3vj9qf8r
    @user-gr3vj9qf8r Před měsícem +1

    Nirthado marichvare kodu nee thanneyanu parayunnadhu

  • @FahidaFahida-ny2ev
    @FahidaFahida-ny2ev Před měsícem +2

    വേറെ പണിയില്ലേ

  • @ShamalT-t2w
    @ShamalT-t2w Před měsícem +2

    Dooooo ഇങ്ങനെ ഉമ്മാനെ കാണിക്കല്ല നീ എന്നാ kalikkunn

    • @ShamalT-t2w
      @ShamalT-t2w Před měsícem +1

      ഇങ്ങനെ aangiyam kalikkalla ബോർ bekud

  • @safiyaummer2054
    @safiyaummer2054 Před měsícem +3

    പോയിപ്പണിനോക്കെടാ രഹകികിടാൻവേണ്ടേ

  • @hafsathhafsath4955
    @hafsathhafsath4955 Před měsícem +4

    നിങ്ങൾക് ഒരു കണ്ടാന്റ് ആയി ലെ

  • @Shif330
    @Shif330 Před měsícem

    Pinne kabaradakkumbo aarelum chirich irikkalindo

    • @Coolgrape1
      @Coolgrape1  Před měsícem

      ഉണ്ടോ

    • @Shif330
      @Shif330 Před měsícem +1

      @@Coolgrape1
      Ingalalle thambinil ittkne noufal potti karanju paranju athondaan njan chothiche

  • @JamsadJamsad-u7k
    @JamsadJamsad-u7k Před měsícem +1

    Ninakk vare panionnumilla

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 Před měsícem +3

    അവന്റെ ഉപ്പ അവനോട് പറഞ്ഞത് കബറിലെങ്കിലും കുറച്ചു സ്വസ്ഥത തരണം എന്നാണ്..... കാരണം നിങ്ങളെ പോലോത്ത കുറെ എണ്ണം ഉണ്ടല്ലോ....വിറ്റ് കാശുണ്ടാകാൻ

  • @ponnuz4917
    @ponnuz4917 Před měsícem +2

    കണ്ടില്ല ലേ എന്നിട്ടാണോ ഈ വിളമ്പുന്നത്

  • @user-zb4ml3rr9g
    @user-zb4ml3rr9g Před měsícem +1

    neepoOdaPatty

  • @AsinaH-o1o
    @AsinaH-o1o Před měsícem +1

    😢

  • @nahasnasar365
    @nahasnasar365 Před měsícem +1

    😢😢😢

  • @fathimazzzzz300
    @fathimazzzzz300 Před měsícem +2

    😢

  • @AsinaH-o1o
    @AsinaH-o1o Před měsícem +1

    😢