അള്ളാഹുവിലേക്ക് അടുക്കാനുള്ള 10 വഴി കൾ

Sdílet
Vložit
  • čas přidán 15. 05. 2024
  • അള്ളാഹുവിലേക്ക് അടുക്കാനുള്ള 10 വഴി കൾ#islamicspeech #sulumaji #simsarulhaqhudavi

Komentáře • 83

  • @rukhiarukhiaa2596
    @rukhiarukhiaa2596 Před 2 měsíci +21

    الله أكبر الله أكبر🕋 റബ്ബ് തൗഫീഖ് നൽകട്ടെ നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും الحمد لله رب العالمين

  • @Ayshabi-rb3pv
    @Ayshabi-rb3pv Před 2 měsíci +26

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ റബ്ബേ നമ്മുടെ കുടുംബത്തിൽ ഖിയാമത്ത് നാൾ വരെ ദീനി ബോധമുള്ള കുടുംബം ആക്കണേ റബ്ബേ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeethahamsa7015
    @sabeethahamsa7015 Před 2 měsíci +64

    ഒരു കാരണവും ഇല്ലാതെയാണ്. എൻ്റെ കുടുംബത്തിലെ 19 കാരൻ. ഒരു നിമിഷം കൊണ്ട് പോയി വർഷം9ആയി. എന്നും ഓർക്കാൻ വയ്യ റബ്ബേ പെട്ടന്നുള്ള മരണത്തെ തൊട്ട് കാത്തു രക്ഷിക്കണേ നാഥാ ആമീൻ

    • @hello10089
      @hello10089 Před 2 měsíci +9

      ആമീൻ 🤲🏻😩

    • @hello10089
      @hello10089 Před 2 měsíci +3

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😔😌❤️❤️❤️

    • @jasimunnu700
      @jasimunnu700 Před 2 měsíci +1

      ആമീൻ 🤲

    • @user-mq2lg7gy2i
      @user-mq2lg7gy2i Před měsícem

      Ameen

  • @noushadamen
    @noushadamen Před měsícem +4

    നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു അതുപോലെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക ഈ ഉമ്മത്തിന് മുന്നിൽ നിന്ന് നയിച്ചുകൊണ്ടു പോകാൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹവും പ്രദാനം ചെയ്യട്ടെ

  • @rifurifu8216
    @rifurifu8216 Před 2 měsíci +24

    ശെരിയാണ് ഉസ്താതെ. എന്നും ഓതുന്ന സൂറത്തുകൾ ഒരു day ഓതാതിരുന്നാൽ മനസ്സിന് ഒരു സുഖവും കിട്ടില്ല.

    • @mohammedyaser3711
      @mohammedyaser3711 Před 2 měsíci +1

      Sariya innale anikk ath sambavichu Fajr niskaram kazinj onnum othan patiyilla vayyayirunnu pinne anikk manassinu oru swasthathaked bayangara pedi Allahuve nee rakshikkane aameen yarabbal aalameen

    • @haseenahaseena1474
      @haseenahaseena1474 Před 2 měsíci +4

      സത്യം

    • @muhsinanashwa3198
      @muhsinanashwa3198 Před 26 dny

      @@haseenahaseena1474

  • @chch1899
    @chch1899 Před 2 měsíci +18

    അല്ലാഹുവിലേക്ക് അടിക്കുവാനുള്ള 10 വഴികൾ
    1. ഖുർആൻ അർഥം അറിഞ്ഞു കൊണ്ട് പഠിക്കാൻ ശ്രമിക്കുക.
    2. സുന്നത്ത് നിസ്കാരങ്ങൾ നിസ്‌കരിക്കുക.
    3.നാവ് കൊണ്ട് zikr ചൊല്ലുക
    4.അല്ലാഹുവിൻ്റെ സ്നേഹമാണ് നമ്മളുടെ എല്ലാ സ്നേഹത്തേകാലും വലുത് എന്ന് വെക്കുക.
    5. അല്ലാഹുവിൻ്റെ asmaaul husna പഠിക്കണം.

  • @hello10089
    @hello10089 Před 2 měsíci +9

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 Před měsícem +7

    എന്റെ അനിയൻ 18 വയസ്സിൽ മരിച്ചു എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @umarulfarook7234
    @umarulfarook7234 Před 14 dny +1

    ❤ ALHAMDULILLAH 🎉

  • @umarulfarook7234
    @umarulfarook7234 Před 14 dny +1

    ❤ inshallah 💟

  • @safasulaikha4028
    @safasulaikha4028 Před měsícem +3

    الحمداللہ امیں یا رب الالمین نے لکھا 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋

  • @Fdhaaaah__
    @Fdhaaaah__ Před 2 měsíci +3

    Allahu തൗഫീഖ് നൽകട്ടെ.ആമ്മീൻ മ നസ്സിന് സുഖം ഇല്ല മകൻ നിസ്‌ക്രിക്കുന്നില്ല

  • @asharafmoosa7742
    @asharafmoosa7742 Před 2 měsíci +4

    Al hamdulillah. Allahu Akbar

  • @musaddiquea192
    @musaddiquea192 Před 2 měsíci +3

    അല്ലാഹുവിനെ അറിഞ്ഞ അല്ലാഹുവിലേക്കാടുത്ത അവന്റെ യഥാർത്ഥ അടിമകളെ കണ്ടെത്തി അവരെ പിൻപറ്റിയാലല്ലാതെ അല്ലാഹുവിലേക്കാടുക്കാൻ കഴിയില്ല വിജയിച്ചവരാരും വിജയിച്ചിട്ടില്ല വിജയിച്ചവരെ കണ്ടെത്തിയല്ലാതെ

  • @user-ye9gr3pb9c
    @user-ye9gr3pb9c Před měsícem +2

    Mashallah, ❤‍🔥🔥❤‍🔥

  • @KadeejaSulaiman-xz7uk
    @KadeejaSulaiman-xz7uk Před 2 měsíci +6

    Sathayam Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu vadhudhaya nadhaan thofeeq cheyatae Ameen ya rabel almeen Allahu enae dhuayil ulpeduthanae

  • @fairoozarafeeque1782
    @fairoozarafeeque1782 Před 2 měsíci +2

    Allahu akbar.... Ameen ameen yarabbal alameen

  • @famnarb3516
    @famnarb3516 Před měsícem +2

    Alhamdullila Allahu Akbar

  • @minnusvlogminnooos4853
    @minnusvlogminnooos4853 Před 2 měsíci +10

    good speech ❤

  • @user-fg6qh8vt3r
    @user-fg6qh8vt3r Před 2 měsíci +1

    Beneficial. May Allah make it easy for everyone to follow The QUR'AN and The Sunnah. Allahumma Aameen.

  • @Noorrahman813
    @Noorrahman813 Před 2 měsíci +1

    Alhamdulilla alhamdulilla mashallah mashallah

  • @rajeenabindseethy66
    @rajeenabindseethy66 Před měsícem +2

    1 ഖുർആൻ അ൪തഥ൦ അറിഞ്ഞ് ഓതുക
    2*സു൬ത്ത് നിസ്കാരം അധികരിപ്പിക്കുക.
    3*ദിക്റുകൾ ധാരാളം ചൊല്ലുക.
    4* അല്ലാഹു വിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുക
    5* അല്ലാഹു വി ൯െറ ഇസ്മുകൾ പ൦ിക്കുക
    6* അല്ലാഹു വി ൯െറ അനുഗ്രഹങ്ങളിൽ നന്ദി യുള്ള വ൪ ആകുക.
    7 അല്ലാഹു വി ൯െറ മുമ്പിൽ ചെറുതാകുക.
    8 അല്ലാഹു വിനെ ഓർത്ത്
    * ഒറ്റുക്ക് ഇരുന്ന് കരയുക. 9 *സജ്ജനങ്ങളുടെ കൂടെ ഇരിക്കുക.
    10* അല്ലാഹു വിനെ ഓർക്കു൬തിൽ നി൬് തടസ്സം നില്ക്കുന്ന എല്ലാ൦ ഉപേക്ഷിക്കുക*

  • @riyasudeenjailabudeen5493
    @riyasudeenjailabudeen5493 Před 2 měsíci +1

    Allahu akbar Allahu akbar Allahu akbar

  • @AyishaMukri-uy9mo
    @AyishaMukri-uy9mo Před měsícem +1

    masaallah.tabarakallahuahzanulhaliken

  • @MuhammadAnas-zk9qm
    @MuhammadAnas-zk9qm Před 2 měsíci +2

    Mashallah alhamdulillah

  • @user-dd1vb6tg8c
    @user-dd1vb6tg8c Před 10 dny +1

    🤲🤲🤲🤲👍👍👍

  • @user-bm4vb5ci1y
    @user-bm4vb5ci1y Před 2 měsíci +3

    Allahu akbar🤲

  • @ShabeerMuthanil
    @ShabeerMuthanil Před měsícem +1

    Mashaallah❤❤

  • @shareefamullassery5341
    @shareefamullassery5341 Před 2 měsíci +1

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @user-xv8vq1fg9l
    @user-xv8vq1fg9l Před měsícem +1

    ماشاء الله
    الحمد لله

  • @jamshisheheer6444
    @jamshisheheer6444 Před 2 měsíci

    Aameen ya rabbal Alameen

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 2 měsíci +1

    الحمدلله ماشاءالله مبروك 🎉

  • @jaseelasaif348
    @jaseelasaif348 Před 2 měsíci

    Allahu akbar....!

  • @user-tt1lo1pf8p
    @user-tt1lo1pf8p Před měsícem +1

    Alhamdulillah

  • @shareefamullassery5341
    @shareefamullassery5341 Před 2 měsíci +1

    ALHEMDULILLAH

  • @user-hs8pi6ie3j
    @user-hs8pi6ie3j Před 2 měsíci +2

    Makande..manasikam..mari..namaskarikanm..wifinodum..kudumbakarodum..nannavanum..duaacheyyanam.

  • @ayshajumylamc4006
    @ayshajumylamc4006 Před měsícem

    Usthade... Duayil nhanagaleyum ulpeduthuka, Allahuve orthukondulla jeevitham nayikkunnavarude koottathil eeyullavaleyum ulpeduthan dua cheyyane...angeyk arogyavum afiyathumulla deergayussu labhikkatte 🤲

  • @shareefamullassery5341
    @shareefamullassery5341 Před 2 měsíci +1

    ALLAHU AKBAR

  • @sadikebrahimebrahim
    @sadikebrahimebrahim Před 2 měsíci +3

    Maasha allahe alhamdulillah Allahu akbar

  • @shan.k
    @shan.k Před 2 měsíci

    Masha alllh

  • @rasiya1599
    @rasiya1599 Před 2 měsíci

    Allahuakbar

  • @fathimashifa9800
    @fathimashifa9800 Před 2 měsíci

    الله اكبر

  • @sulaikhasulaikha5342
    @sulaikhasulaikha5342 Před 26 dny

    ആരോഗ്യ തിന്.തുഹാചെയണഠ

  • @sabithav3574
    @sabithav3574 Před 2 měsíci

    Allahu akbar

  • @FathimaFathima-fj1zl
    @FathimaFathima-fj1zl Před 2 měsíci

    അൽഹംദുലില്ലാഹ്

  • @Rabiyasharafudheen
    @Rabiyasharafudheen Před 25 dny +1

    Murad hasilavan

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 2 měsíci +1

    alhamdulillah🤲😢

  • @suharabivk-bi7kz
    @suharabivk-bi7kz Před měsícem +2

  • @user-hs8pi6ie3j
    @user-hs8pi6ie3j Před 2 měsíci +1

    Usthade..makan..namaskarikanum..manasikam..makanum.. duaaacheyyanam.

  • @monoosvlog7387
    @monoosvlog7387 Před 2 měsíci +1

    ❤❤

  • @sajinabasheer40
    @sajinabasheer40 Před 2 měsíci

    jasakallahu hira

  • @hannawithquran9585
    @hannawithquran9585 Před měsícem

    ❤❤❤❤

  • @SakeenaMeethal
    @SakeenaMeethal Před 2 měsíci

    Maashaallahe

  • @soudashoukath
    @soudashoukath Před 2 měsíci

    Allaaah u akber😢

  • @RaziaSainuddin-rs1qv
    @RaziaSainuddin-rs1qv Před 2 měsíci +1

    Enthokka
    ethrayum veagam theernnu kittiyenkkil ennu aagrahichu pokunnu eemaan ellatha avasthayano eth?engana aavanam oru vishvasy?nirbandha kaaryangal cheyyanum virodicha kaaryangal upeakshikkanum kazhiyunnund.athAllahuvinodulla peadi kondaane athine kazhiyunnath ethine eemman ennu parayamo usthaade?swargathinode aagrahavum thonnaarilla natakathe peadiyane thaanum enganaoru avasthayil enikke valla raksh
    a yumumdo?usthaad oru marupady tharane

  • @jaseerasiraj5465
    @jaseerasiraj5465 Před 2 měsíci

    Ameen

  • @MuhammedHaizam-en6oh
    @MuhammedHaizam-en6oh Před měsícem

    Good speech

  • @SamSam-gf3ex
    @SamSam-gf3ex Před 2 měsíci

    ❤❤❤

  • @user-dl1ml9qh6n
    @user-dl1ml9qh6n Před měsícem

    അൽഹംദൂലില്ല

  • @thasneeraaman972
    @thasneeraaman972 Před 2 měsíci +1

    Alhamdulilah 🤲🏻

  • @mymoonakv2302
    @mymoonakv2302 Před 2 měsíci +15

    അള്ളാഹു അക്ബർ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @user-so8el5vd3f
    @user-so8el5vd3f Před 2 měsíci +2

    Effective speech

  • @raseenaavm1287
    @raseenaavm1287 Před 2 měsíci

    Duhachayyenam

  • @kareemck7554
    @kareemck7554 Před měsícem

    Please include my name in your pray Abdul kareem

  • @devildevil9132
    @devildevil9132 Před měsícem +1

    Duha cheyyuka

  • @user-dw2is7ww7s
    @user-dw2is7ww7s Před 2 měsíci +1

    Usthaade aaghe vishamathil aahne

  • @satharsathar6087
    @satharsathar6087 Před měsícem +1

    അസ്മാഉൽ ഹുസ്ന ഞാൻ പഠിക്കാൻ ശ്രമിച്ചു നടക്കൂല എന്ന് വിചാരിച്ചു... പിന്നെ എനിക്ക് ഒരു അസുഖം വന്നപ്പോ എന്റെ ആങ്ങള എന്നോട് അസ്മാഉൽ ഹുസ്ന 100 വട്ടം ചൊല്ലാൻ പറഞ്ഞു... അത് ഞാൻ ചൊല്ലി തീർന്നപ്പോൾ അൽഹംദുലില്ലാഹ്.... ഞാൻ അത് കാണാതെ പഠിച്ചു...

  • @anseenahakkim5262
    @anseenahakkim5262 Před 2 měsíci

    P
    P
    Pp

  • @ashlaashla9043
    @ashlaashla9043 Před 2 měsíci

    Alhamdulillah

  • @noufirashajimon1872
    @noufirashajimon1872 Před 2 měsíci

    Ameen

  • @RaseenaRasee-es3pg
    @RaseenaRasee-es3pg Před měsícem

    Alhamdulillah