CNG-FITTING CHARGES -നിയമങ്ങൾ -ഗുണങ്ങൾ -ബുദ്ധിമുട്ടുകൾ-ALL EXPLAINED

Sdílet
Vložit
  • čas přidán 8. 09. 2024
  • #CNG #CNGcharges
    CNG-FITTING CHARGES -ഗുണങ്ങൾ -ബുദ്ധിമുട്ടുകൾ-ALL EXPLAINED
    How to fit CNG in vehicles,
    Is it possible to alter fuel in Registration Certificate,
    Is it possible to alter petrol vehicles to CNG,
    Is it possible to change diesel auto to CNG auto,
    How can we convert diesel to CNG,
    Where can we change CNG in vehicles,
    What to do after CNG alteration,
    What to do after CNG conversion,
    Is it necessary to change insurance after CNG fitting,
    Is it necessary to go to RTO after CNG fitment,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

Komentáře • 178

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +29

    Ksrtc കഴിഞ്ഞ ആഴ്ച ഇറക്കിയ cng bus 25ലക്ഷം മുടക്കി cng ആക്കി മാറ്റി ഇവിടെ ഇ ചേട്ടൻ പറഞ്ഞു ബസിന് ഏകദേശം 4-5ലക്ഷം ഉള്ളിൽ ആകും അപ്പൊ ksrtc നടത്തിയത് വൻ അഴിമതി അല്ലെ.......?

    • @abhijith.s3090
      @abhijith.s3090 Před 3 lety +3

      25 ലക്ഷതിന്ന് 5 പഷയ വണ്ടി cng ആക്കാമായിരുന്നു.
      ചുമ്മാ പുതിയ വണ്ടി വാങ്ങി പയിസ കളഞ്ഞു .....

    • @firstzisbest6842
      @firstzisbest6842 Před 3 lety +1

      @@abhijith.s3090 cng Alla I think lng ane

    • @ISMAILKR1
      @ISMAILKR1 Před 3 lety

      @@firstzisbest6842 yes athu LNG anu

    • @dinudinuful
      @dinudinuful Před 3 lety

      🤔🤔🤔

    • @binu.c1843
      @binu.c1843 Před 3 lety +1

      KSRTC പുതിയ CNG ബസ്സ് കയറ്റം കയറുന്നില്ല വഴിയിൽ എന്ന പരാതിയുള്ളതായി കേൾക്കുന്നു

  • @harivison7212
    @harivison7212 Před 3 lety +10

    വാഹനം കൂടുതൽ c n g.. ഇലക്ട്രിക് ഒക്കെ ആക്കി കഴിയുമ്പോൾ അതിനും നിരക്ക് കുടും ഏത് ആയാലും വാഹനം അടിക്കടി പെരുകുന്നു നിർമ്മാണം പോലും കൂടുതൽ വിൽപ്പന കൂടുതൽ

  • @ajithjoseph7321
    @ajithjoseph7321 Před 3 lety +18

    നമ്മുടെ നാട്ടിൽ കാളാവണ്ടി service തുടങ്ങാൻ സമയം ആയി കൊണ്ടി ഇരിക്കുന്നും........

  • @abdulgafoor-eo5oi
    @abdulgafoor-eo5oi Před 3 lety +5

    സാദാരണക്കരെന്റെ പ്രശ്നം എങ്ങിനെ പരിഹരിക്കാനും കൂടി സർ നടത്തുന്ന പരിശ്രമം എത്ര അഭിനന്ദിച്ചാലും മതിയാവില്ല സാറെ പോലുള്ള ഒരാളായിരിക്കണം നമ്മുടെ പ്രദാന മന്ത്രി വരെ big salute sir

  • @abhijithkalappurakkalgopi1159

    Sir, Your videos are very informative but keep good quality of sound 👍

  • @arung9051
    @arung9051 Před 3 lety +12

    എല്ലാവരും CNG ആക്ക് - എന്നിട്ട് വേണം സെഞ്ചറി അടിക്കാൻ

  • @xavikachappilly3203
    @xavikachappilly3203 Před 2 lety

    വീഡിയോ...സൂപ്പർ...

  • @shijupaul1133
    @shijupaul1133 Před 3 lety +8

    സൗണ്ട് പ്രോബ്ലം .....

  • @monjathis1820
    @monjathis1820 Před 3 lety +1

    താങ്ക്യൂ sir

  • @showkathk6092
    @showkathk6092 Před 3 lety +3

    CNG Alpg വാവാനം ആക്സിഡന്റ് ആയാൽ പൊട്ടിതെറിക്കാൻ കാരണമാകുമോ സർ

  • @vijintv3694
    @vijintv3694 Před 3 lety

    Very good information

  • @akasha.m8703
    @akasha.m8703 Před 3 lety +4

    Sir heavy license എടുക്കാൻ ഉള്ള യോഗ്യതയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

    • @nidheeshm.k9306
      @nidheeshm.k9306 Před 3 lety +1

      1yr after having lmv

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety +1

      Approach a driving school after completion of LMV Validity one year.

    • @muhammedsanoob3543
      @muhammedsanoob3543 Před 3 lety

      പിഴച്ച വണ്ടി ഫീൽഡിൽ ഇറങ്ങിയാൽ ജീവിതം പോകും,

  • @tarcmedia610
    @tarcmedia610 Před 3 lety +2

    ഞങ്ങളുടെ കുറെ അംബാസഡർ കാറുകൾ cng ചെയ്യാൻ താല്പര്യം ഉണ്ട്.

  • @todaysvibes51
    @todaysvibes51 Před 3 lety +1

    Sound clear kurvund

  • @vahidvaduthala
    @vahidvaduthala Před 3 lety

    informative 👍

  • @shaijuk9051
    @shaijuk9051 Před měsícem

    ഇപ്പോൾ ഇറങ്ങുന്ന എൻജിനുകൾ ഹൈബ്രിഡ് എൻജിനുകൾ പെട്രോളിനും സിഎൻജി യിലെ പ്രവർത്തിക്കുന്ന രണ്ടിനും പ്രവർത്തിക്കുന്ന എൻജിനുകൾ കമ്പനികൾക്ക് പുറത്തിറക്കാൻ കഴിയുമോ ഇപ്പ bajaj ടൂവീലർ ഹൈബ്രിഡ് എഞ്ചിനാണ്

  • @pippy2838
    @pippy2838 Před 3 lety +2

    Tata safari diesel cngilek convert cheyyuvan patumo

  • @minitubemedia9494
    @minitubemedia9494 Před 3 lety +1

    Goverment will rise tax of CNG. No profit to customer

  • @kgsajeevansaji4953
    @kgsajeevansaji4953 Před 3 lety +2

    Autoyude kaaryam sar marannu poyathano. athanu ariyendiyirunnathu.

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety +1

      അവരുടെ നമ്പറിൽ വിളിച്ചു തിരക്കുക

  • @moideenvk8377
    @moideenvk8377 Před 3 lety +1

    Jeep MDI cheyyan pattumo??

  • @RajeeshRPillai4me
    @RajeeshRPillai4me Před 2 lety

    Mitsubishi Lancer LXd (Diesel) 2007 model diesel+cng dual fuel system compression ignition engine ആയി തന്നെ ചെയ്തു rto vehicle test clear ചെയ്ത് ഇറക്കാൻ കഴിയുമോ

  • @xavikachappilly3203
    @xavikachappilly3203 Před 2 lety

    BS 6 kia sonet CNG ചെയ്യാൻ പറ്റുമോ...

  • @kandampullysasi7692
    @kandampullysasi7692 Před 3 lety

    BS4 standard 350 petrol bullet conversion charges including RTO charges?

  • @kuttuu5048
    @kuttuu5048 Před 3 lety +6

    Active യിൽ CNG മുബയിലും, ഡൽഹി ലും ഫിറ്റ് ചെയ്യുന്നുണ്ട് കേരളത്തിൽ ഫിറ്റ് ചെയ്യുന്ന സ്ഥാപനം ഉണ്ടോ

    • @shabeerpt9074
      @shabeerpt9074 Před 3 lety +1

      യെസ് ഉണ്ട് എറണാകുളം

    • @kuttuu5048
      @kuttuu5048 Před 3 lety +1

      @@shabeerpt9074 Number ഉണ്ടോ

    • @bipinkalathil6925
      @bipinkalathil6925 Před 3 lety +2

      മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ cng കോൺവെർഷന് അധികം തുക വാങ്ങുന്നില്ലേ?

  • @mohammadharis3517
    @mohammadharis3517 Před 3 lety

    Nicevideo

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 3 lety

    How about resale value??

  • @arjunkr542
    @arjunkr542 Před 3 lety +2

    Sir. 2 -4. License in. Eppo. Agane. Apply. Cheyyam. Sir

  • @bp2791
    @bp2791 Před 3 lety

    pazhaya two wheeler electric aakkuvan permission kittumo sir?

  • @tarcmedia610
    @tarcmedia610 Před 3 lety +1

    1961മോഡൽ ഒരു അംബാസ്സഡർ ഡീസൽ കാർ cng യിൽ മാറ്റുമ്പോൾ എത്ര ചെലവ് വരും.

  • @narayananmanheri1567
    @narayananmanheri1567 Před 3 lety +1

    ഡീസലും ബയോ ഡീസലും തമ്മിലുള്ള വ്യത്യാസം എന്താണ് ? സാധാരണ ഡീസൽ വണ്ടികളിൽ ബയോ ഡീസൽ നിറക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം എന്താണ് ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety +2

      Diesel is petroleum based fuel but biodiesel is vegetable oil based fuel. It is considered to be cleaner less polluting but less efficient.

    • @SushilKumar-bx7oq
      @SushilKumar-bx7oq Před 3 lety

      J kjcc

  • @ameersudhi1348
    @ameersudhi1348 Před 3 lety +6

    cng യുടെ വിലയും താമസിയാതെ പെട്രോൾ പോലെ കൂടും അപ്പോൾ എന്ത് ചെയ്യും

    • @kaleshkarun3608
      @kaleshkarun3608 Před 3 lety +5

      നമുക്ക് കാള വണ്ടി മതി.
      അതാണേൽ നല്ല മൈലേജ് കിട്ടും
      കഞ്ഞി വെള്ളം, വൈക്കോൽ, പുല്ല് ഇതുകൊടുത്താൽ മതിയല്ലോ 🙄👍

    • @UdayanKichu
      @UdayanKichu Před 3 lety

      czcams.com/video/XzT7S6o7lFk/video.html

    • @ramithv4658
      @ramithv4658 Před 3 lety

      അപ്പോ പെട്രോളിന്റെ വില കുറയും 😄😄😄

  • @MukeshMukesh-ew2hb
    @MukeshMukesh-ew2hb Před 3 lety

    സർ, എന്തുകൊണ്ട് rto നിന്നും തരുന്ന സർട്ടിഫിക്കറ്റ് ൽ ( RC book, Driving license etc...മൊബൈൽ നമ്പർ വെക്കുന്നില്ല.. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ രേഖകൾ തിരിച്ചുകിട്ടാൻ പ്രയാസമില്ലായിരുന്നു.. ആരെങ്കിലും ആ മൊബൈൽ നമ്പറിൽ വിളിച്ചു സർട്ടിഫിക്കറ്റ് തിരിച്ചു തരുമായിരുന്നു..

  • @shajirvk9065
    @shajirvk9065 Před 3 lety +2

    Ape diesel autoyil cng aakan enthu chilavu varum

  • @UdayanKichu
    @UdayanKichu Před 3 lety +1

    Sir, tatta magic iris cng പുതിയ മോഡല്‍ ഇറങ്ങാന്‍ സാധ്യത ഉണ്ടോ.?

    • @UdayanKichu
      @UdayanKichu Před 3 lety +1

      czcams.com/video/XzT7S6o7lFk/video.html

  • @Vinod-tk2wt
    @Vinod-tk2wt Před 3 lety

    CNG aakkiyal 15 varsham kazhinja bus renewal kittumo

  • @maneeshkrishna7205
    @maneeshkrishna7205 Před 3 lety

    Sir cng change aavumbol loan ulla vehicle nu. Bnk Noc aavasyamaanoo

  • @leelavenkataramani328
    @leelavenkataramani328 Před 3 lety

    20years old bicke cng convertion possible can I get extended certificate from RTO For further use without condemnation

  • @shajiva3297
    @shajiva3297 Před 3 lety

    എന്റെ ഇക്കോസ്പോർട് 2014 മോഡൽ ഡീസൽ വാഹനം ആണ് ഇത് cng ആക്കുവാൻ പറ്റുമോ ചിലവ് എന്ത്‌ വരും പ്ലീസ് ഗിവ് ഡീറ്റെയിൽസ്

  • @sr7767
    @sr7767 Před 3 lety

    Maruti Gypsy, Cng chythal power kuraymo? What mileage will it produce?cost?

  • @princepulikkottil4624
    @princepulikkottil4624 Před 3 lety

    Diesel ape c n g aakuvan kazhiyumo

  • @sreeprinterskaniyapuram6440

    Sir ennu namak testinu pokuvan pattum athine pattiyulla detailed video idumo

  • @Shafeek75.
    @Shafeek75. Před 3 lety

    LPG kit fitment RTO approval kitumo

  • @n4navinov
    @n4navinov Před 3 lety

    chetta diesel bulletil cng kayattan pattumo???

  • @ratheeshcr160
    @ratheeshcr160 Před 3 lety

    Sir, BS 6 vaahanangal C N G lekku maariyaal R T O aprovel kittumo?
    Plz reply

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety

      If the CNG kit and Retrofitting Agency are approved by RTO, means Minstry of Road Transport and Highways, you can do the conversion and it will be endorsed in Registration Certificate.

  • @petermcherian6961
    @petermcherian6961 Před 3 lety

    Whether the scrappage policy is applicable

  • @joycg3052
    @joycg3052 Před 3 lety +1

    അംബാസ്സഡർ കാറിൽ ഇത് സെറ്റ് ചെയ്യാൻ കഴിയുമോ? അതിനു എത്ര ചെലവ് വരും? ഒന്ന് മറുപടി തന്നാൽ ഉപകാരം.

  • @gireeshchinthugireeshchint6863

    Sir , book license mattan patumo

  • @sofiyajismon882
    @sofiyajismon882 Před 3 lety

    cng tang calibreshin

  • @shailathomas8144
    @shailathomas8144 Před 3 lety

    Trivandrum cng pump undoo . How many . Where all

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +3

    100k യിലേക്ക് ചാനൽ കുതിക്കുകയാണെല്ലോ സാറേ 😍

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety +7

      നിങ്ങളുടെ എല്ലാം സഹായ സഹരണങ്ങളും തുടർന്നും അഭ്യർത്ഥിക്കുന്നു.

  • @paulfox3044
    @paulfox3044 Před 3 lety

    കേരളം NO 1 മറ്റുള്ള സ്റ്റേറ്റുകളിൽ ഇരുപത് കൊല്ലം മുൻപ് നടപ്പാക്കിയതാണ് ഇപ്പോൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മൊത്തം കേരളത്തിൽ എത്ര ഫില്ലിംങ്ങ് സ്റ്റേഷനുണ്ട്? പിന്നെങ്ങിനെ പെട്രോൾ വില വർദ്ധനക്കെതിരെ സമരം നടത്തും?

  • @ahmadkhan3722
    @ahmadkhan3722 Před 2 lety

    ഒക്കെ ഗേ സിലേക്ക് മാറുമ്പഗവർ മേന്റ്. ട്ടാക്സ് ഈ നത്തിൽ കിട്ടുന്ന വരുമാനം നിക്കുല്ലേ?,
    പിന്നെ ഇതും ട്ടാക്സിലേക്ക് വന്നാൽ എന്തു നേട്ടം?

  • @prabhakaranthiruthummal738

    ഡീസൽ കാർ ഇലക്ടിക്ക് ലേക്ക് മാറ്റു വാനുള്ള കിറ്റ്, ഏതാണ് RTO അംഗീകരിച്ചത്?

  • @anandhuak3213
    @anandhuak3213 Před 3 lety +3

    Jcb ക്ക് cng അക്കാൻ പറ്റൂമോ

  • @citizendesk4656
    @citizendesk4656 Před 3 lety

    Sir oru doubt ഉണ്ട് use use ചെയ്യാതെ ഇരിക്കുന്ന two-wheeler nu demolish cheyan എന്ത് certificate anu വാങ്ങേണ്ടത്? ആർടിഒ എങ്ങന ആണ് അറിയിക്കേണ്ടത്.?

  • @sunilkarikkirikandiy
    @sunilkarikkirikandiy Před 3 lety

    സാർ, എന്റെ കയ്യിൽ ഒരു സ്റ്റേജ് ക്യാരിയേജ് ബസ് ഉണ്ട്. 2008 മോഡൽ ആണ്‌. ഇതു CNG യിലേക്ക് മാറ്റിയാൽ ഇനി എത്ര വർഷമോടിക്കാൻ സാധിക്കും? 6 സിലിണ്ടറിനും 4 സിലിണ്ടറിനും ഒരേ ചിലവാണോ വരിക

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety

      Stage carriage ordinary service 20 years allowed. For CNG details contact agency

  • @highlife9037
    @highlife9037 Před 3 lety

    Diesel sedan വണ്ടികളിൽ ഇത് possible അല്ലേ ടാങ്ക് വെക്കാൻ ഇഷ്ടം പോലെ Spase ഉണ്ടാവൂല്ലേ ..

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety

      Not only tanks, fuel system along with pistons are to be renewed which is expensive

  • @Babusobha825
    @Babusobha825 Před 3 lety

    പെട്രോൾ or ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്കലാക്കി മാറ്റാൻ സാധിക്കുമോ അഥവാ അങ്ങനെ ഒരാൾ ചെയ്താൽ അതിനു നിയമ സാധുതയുണ്ടോ?

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety

      Ys നടക്കും rto അംഗീകരിച്ച conversion kit ഫിറ്റ്‌ ചെയ്തു വണ്ടി കൊണ്ടു പോയി rc ചേഞ്ച്‌ ആക്കണം

  • @mohammedkutty8976
    @mohammedkutty8976 Před 2 lety

    Tata nano cng ആകാന്‍ എത്ര ചിലവ് വരും

  • @ISMAILKR1
    @ISMAILKR1 Před 3 lety

    2008 tata indigo cs petrolനെ cng അക്കൻ പറ്റോ? Average എത്ര രൂപ ആകും ?

  • @rmlck9413
    @rmlck9413 Před 3 lety

    Crane CNG aaakan pattuo?
    Indica diesel pattuo??

  • @bijul3934
    @bijul3934 Před 3 lety

    14 വർഷം പഴക്കമുള്ള leyland LYX four cylinder bus CNG യിലേക്ക് മാറ്റിയാൽ പിന്നിയിട് എത്ര വർഷം ഓടിക്കാം. Pls ചിലവ് സഹിതം ഒരു reply (220 km ഓടുന്നതിന് എത്ര cylinder വേണം )

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety +1

      Ordinary service bus permit can run upto 20years. For installation cost contact the number In the video pls

    • @bijul3934
      @bijul3934 Před 3 lety

      @@TJsVehiclePoint2434 Thanks Sir

  • @rageshwebseo
    @rageshwebseo Před 3 lety

    15 years kazhinja car lpg kit cheyyan rto permission kittumo

  • @muhammedm3809
    @muhammedm3809 Před 3 lety

    Kia sonet imt cng aaakan cost ethrayavum

  • @PKpk-or2oe
    @PKpk-or2oe Před 3 lety

    Sir lpg ano cng ano car engine life nu nallath

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety

      CNG is considered cleaner fuel.And cheap also

    • @PKpk-or2oe
      @PKpk-or2oe Před 3 lety

      @@TJsVehiclePoint2434 sir njan udwesicha answer kittilla.
      Ethil ethengilum engine life kurakkumo. Technically ulla question anu sir.

  • @cuteboy3879
    @cuteboy3879 Před 3 lety +1

    CNG LPG കിറ്റ് രണ്ടും ഒന്ന തന്നെയാണോ cNG വലി കുറയുമോ കയറ്റത്തിൽ

    • @sanugp9712
      @sanugp9712 Před 3 lety

      അല്ല. LPG യും CNG യും രണ്ട് തരം വാതകം ആണ്. അതിന്റെ കിറ്റുകളും രണ്ട് തരത്തിലായിരിക്കും

    • @shabeerpt9074
      @shabeerpt9074 Před 3 lety

      Lpg വലി കുറയും cng കുറയില്ല എന്നാണ് അറിവ്

    • @bigbassrider
      @bigbassrider Před 3 lety +1

      @@shabeerpt9074 നേരെ തിരിച്ചാണ്

    • @PKpk-or2oe
      @PKpk-or2oe Před 3 lety

      @@shabeerpt9074 ulta anu bro. Nere thirichu

    • @ramsheedtp979
      @ramsheedtp979 Před 3 lety

      Lpg valivkurayilla

  • @ravikumarp9367
    @ravikumarp9367 Před 3 lety

    CNG വില കൂടി 100 ന് മുകളിൽ കടക്കുകയോ ഷോർട്ടേജ് ഉണ്ടാകുകയോ ചെയ്യുന്നതിന് സാധ്യത എങ്ങനെയാണ്

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 3 lety

      സാധ്യത കുറവാണ്

    • @bipinkalathil6925
      @bipinkalathil6925 Před 3 lety

      അത് നമ്മൾ ഏത് രാഷ്ട്രീയ കാഴ്ചപ്പാട് ആണ് എന്നതിന് അനുസരിച്ചു ആണ്.. 😄 സത്യത്തിൽ സാധ്യത കാണുന്നില്ല.. ഗെയിൽ പൈപ്പ്ലൈൻ സജ്ജമായാൽ കുറയാൻ ആണ് ചാൻസ്..

  • @Ismu.
    @Ismu. Před 3 lety +1

    ബൈക്ക് cng ആക്കാൻ പറ്റുമോ

  • @davisparakkal7533
    @davisparakkal7533 Před 3 lety

    സാറേ 2009 ടവേര കാറിൽ ഡീസൽ വണ്ടിയിൽ സിഎൻജി സാധിക്കുമോ

  • @sumith008
    @sumith008 Před rokem

    Bs6 വാഹനം cng conversation പറ്റുമോ

  • @kasperaustin
    @kasperaustin Před 3 lety

    Diesel car to cng conversion pattumo

  • @vkv9801
    @vkv9801 Před 3 lety

    Cng lpg യും ഫില്ലിങ്ങിൽ വ്യത്യാസം പറഞ്ഞില്ല lpg ലിക്വിഡ് രൂപത്തിൽ ഉള്ളതാണ് ആയതിനാൽ 1 ലിറ്റർ ഒന്നര ലിറ്റർ 2 ലിറ്റർ എന്നിങ്ങനെ ആവശ്യാനുസരണം അടിക്കാം പക്ഷെ cng അങ്ങെനെ അല്ലെ എന്ത്രയാണോ tank ക്യാപസിറ്റി അത് ഫുൾ ആകുന്നത് വരെ അടിക്കാൻ പറ്റു അത് liquid രൂപത്തിൽ ഉള്ളതാണ് പക്ഷെ തുറന്നാൽ പൊടി പോലും ഉണ്ടാവില്ല കണ്ട് ആവി ആയി പോകും

    • @PKpk-or2oe
      @PKpk-or2oe Před 3 lety

      Etha car nu nallath.

    • @shabeerpt9074
      @shabeerpt9074 Před 3 lety

      കാറിൽ നല്ലത് cng ആണ് മാരുതി വണ്ടി ആണ് cng ഫിറ്റ്‌ ചെയ്യുന്നത് നല്ലത്

    • @PKpk-or2oe
      @PKpk-or2oe Před 3 lety

      @@shabeerpt9074 but. Valu kuravalle

    • @shabeerpt9074
      @shabeerpt9074 Před 3 lety +1

      @@PKpk-or2oe ചെറുതായിട്ട് കുറയും നമുക്ക് ആവശ്യം ഉള്ള സമയത്ത് പെട്രോൾ സ്വിച്ച് മാറാം പിന്നെ വാറണ്ടി കഴിഞ്ഞ കാറിൽ കുഴപ്പമില്ല പിന്നെ മാരുതി ഒക്കെ ഇപ്പോൾ cng കാറുകൾ ഇറക്കുന്നുണ്ട് എർട്ടിഗ വാഗൻ ർ സെലിരിയ ecco ഒക്കെ cng വരുന്നുണ്ട്

    • @PKpk-or2oe
      @PKpk-or2oe Před 3 lety

      @@shabeerpt9074 lpg alle nallath.

  • @JA-ww3gw
    @JA-ww3gw Před 3 lety

    കൊടുങ്ങല്ലൂരിനും തൃപ്രയാറിനും ഇടയിൽ എവിടെയാണ് CNG കിട്ടുക

  • @PKpk-or2oe
    @PKpk-or2oe Před 3 lety

    Lpg yude future endanu.

    • @ramsheedtp979
      @ramsheedtp979 Před 3 lety

      2 masam koodumbo plug maatiyaal mathi vere kuxhapamonnumilla nalla laabamaanu

    • @PKpk-or2oe
      @PKpk-or2oe Před 3 lety

      @@ramsheedtp979 athalla bro. Cng vanna lpg ellandavo.

  • @rajendrans-sd2tb
    @rajendrans-sd2tb Před 2 lety

    ബ്രിട്ടീഷ് കാർ ആദ്യം ഇന്ത്യക്കാർക്കു സിഗരറ്റ് വെറുതെ കൊടുത്ത് വലിപ്പിച്ചു അടിമയാക്കിയതിനുശേഷം വിലയീടാക്കി വിൽക്കാൻ തുടങ്ങി, അതുപോലെ എല്ലാവരെയും cng യിലേക്ക് വരുത്തിയശേഷം പെട്രോൾ പോലെ വില കുതിപ്പിച്ചു കൊണ്ടിരിക്കും

  • @thar4620
    @thar4620 Před 3 lety +1

    Govt support ചെയ്താൽ ഇത്രയും tax
    Cng കിട്ടോ പെട്രോൾ അല്ലെ ഏറ്റവും കൂടുതൽ വരുവനം കിട്ടുന്നത്

  • @powerfullindia5429
    @powerfullindia5429 Před 3 lety

    ബൈക്ക് cng ആക്കാൻ പറ്റുമോ?

  • @rafeequevk3802
    @rafeequevk3802 Před 3 lety

    കണ്ണൂർ ജില്ലയിൽ cng എവിടെ കിട്ടും

    • @jithinpv4853
      @jithinpv4853 Před 3 lety

      Pallikkunnu jail operated pump il system kandittund. Working aaNo enn arinjooda

    • @rageshkumars1712
      @rageshkumars1712 Před 3 lety

      @@jithinpv4853 വർക്കിംഗ്‌ ആയില്ല

    • @jithinpv4853
      @jithinpv4853 Před 3 lety

      @@rageshkumars1712 oh.. Ano...Njan oru pravasyam keriyappo avidathe operators nu officials training okke kodukkunundarunnu...

    • @sajiphilip1382
      @sajiphilip1382 Před 2 lety

      കണ്ണൂർ സെൻട്രൽ ജയിലിൻ്റെ പെട്രോൾ പമ്പിൽ തുടങ്ങിയിട്ടുണ്ട്

  • @abhilashponnappan1348
    @abhilashponnappan1348 Před 3 lety

    സൗണ്ട് ക്ലിയർ അല്ല

  • @abdulgafoor-eo5oi
    @abdulgafoor-eo5oi Před 3 lety

    Jio യുടെ നമ്പർ തരുമോ

  • @malabaarichangs8110
    @malabaarichangs8110 Před 3 lety

    പരിസ്ഥിതി സൗഹൃദം ആണ് cng എന്ന് തള്ളാൻ നല്ല സുഖമാണ് പക്ഷെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഇതിന് വേണ്ട ഒരു സപ്പോർട്ടും ലഭിക്കുന്നില്ല കാരണം ഞാൻ ഒരു പുതിയ വണ്ടിയുടെ കൊട്ടേഷൻ ഷോറൂമിൽ പോയി എടുത്തപ്പോൾ പട്രോൾ വണ്ടികളെക്കാളും cng വണ്ടിക്ക് ടാക്സും, ഇൻഷുറൻസും വളരെ കൂടുതൽ ആണ് 😩

  • @jp-qs3pe
    @jp-qs3pe Před 3 lety

    Can I fit cng in diesel

    • @jyothish7378
      @jyothish7378 Před 3 lety

      പറ്റും.....പക്ഷേ വളരെ ചിലവ് കൂടുതലാണ്...

    • @aruns4717
      @aruns4717 Před 3 lety +1

      @@arunck5779 njn use ചെയ്യുന്നതേ Beat പെട്രോൾ വെറിയന്റ് anne..450Rs ill ente kutten 240-255km mileage CNG il tharununde... Athayathe ente two Wheeler nekaaal per Km charge kuravanee...

    • @aruns4717
      @aruns4717 Před 3 lety +2

      @@arunck5779 pinne Cochin, trissur, calicut, Alappuzha evidelam CNG pumb unde.. Full tank adichal almost elaayidatumm drive chythee return varum.... Trivandrum, pathanamthitta evide ulavar CNG prefer chayaruthe

    • @jeevanjames6198
      @jeevanjames6198 Před 3 lety

      @@aruns4717 പവർ കുറവ് തോന്നാറുണ്ടോ ?

    • @vinodkumarp2853
      @vinodkumarp2853 Před 3 lety

      ഡീസൽ ജീപ്പുകളിൽ CNG ഫിറ്റ് ചെയ്യുവാൻ പറ്റുമൊ?