ഒരു യാത്രയും അഞ്ച് രസങ്ങൾ ചേർന്ന് ഒരു കൂട്ടാനും //AJU'S WORLD

Sdílet
Vložit
  • čas přidán 6. 09. 2024
  • ശ്രീജിത്തിന്റെ ചാനലിന്റെ link - / sreejithzvlog
    എന്റെ
    mail id - ajithsivan1969 @gmail.com
    Instagram
    ...
    Facebook page
    www.facebook.c...
    അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
    • പോഷകപ്രദവും രുചികരവുമാ...
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell
    #sreejithzvlog
    #palakkad

Komentáře • 306

  • @ajusworld-thereallifelab3597

    ശ്രീജിത്തിന്റെ ചാനലിന്റെ link
    czcams.com/users/sreejithzvlog

  • @sreejithzvlog
    @sreejithzvlog Před 2 lety +109

    ഞങ്ങളുടെ വീട്ടിലേക്ക് വന്ന അജുവേട്ടനും സരിതേച്ചിയ്ക്കും ഒരുപാട് സ്നേഹം🥰🥰

  • @ravindraneyyani3223
    @ravindraneyyani3223 Před 2 lety +5

    പഴയ കാലത്തു പല അടുക്കള മുറ്റത്തു കൂടെയും ഓടിയാണ് ഉച്ചയൂണിനു വീട്ടിലേക്കു ഓടുക. അപ്പോൾ വീടുകളിൽ നിന്നു കടുക് വറക്കുന്ന മണം കൊതി പിടിക്കാറുണ്ട് അന്ന്. ഇന്നു മതിലുകൾ ഉയർന്നപ്പോൾ അടുക്കള വട്ടത്തിൽ കൂടെയുള്ള നടപ്പില്ലല്ലോ

  • @sumeshcs1
    @sumeshcs1 Před 2 lety +3

    സ്നേഹം മാത്രം മനസ്സിൽ നിറഞ്ഞ കുറച്ചു നല്ല മനുഷ്യർ അതാണ് നിങ്ങൾ അജുവേട്ടാ കൂടെ ശ്രീജിത്തും കുടുംബവും

  • @vimalajohny9939
    @vimalajohny9939 Před 2 lety +8

    പാലക്കാട് ഇനിയും ഗ്രാമീണത വിട്ട് മാറാത്ത ഭൂപ്രകൃതി...
    അത് പോലെ തന്നെ നന്മ യുള്ള ജനങ്ങളും..!

  • @meenasatish4399
    @meenasatish4399 Před 2 lety +13

    അജു, സരിത & ജഗ്ഗു ഞങ്ങളുടെ പാലക്കാട്‌ വന്നതിൽ സന്തോഷം. അരി പപ്പടം, അരികൊണ്ടാട്ടം, ഉണ്ണിത്തണ്ട്‌ കൊണ്ടാട്ടം എല്ലാം ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിന്റെ റെസിപീ അമ്മയോട് ചോദിച്ച് ഉണ്ടാക്കി നോക്കു. മുളക് വറുത്ത പുളിയും, അരികൊണ്ടാട്ടാവും നല്ല കോമ്പിനേഷൻ ആണ് 🥰🥰

  • @gpnayar
    @gpnayar Před 2 lety +4

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി പഴമയുടെ കാഴ്ചകളും രുചിയും അവതരിപ്പിച്ച അജു& ശ്രീജിത്ത് ഫാമിലിക്ക് അഭിവാദ്യങ്ങൾ 💐💐💐

  • @lalithams4394
    @lalithams4394 Před 2 lety +3

    വളരെ നല്ല വീഡിയോ. പാവയ്ക്ക ഇല്ലാതെ ഇതേ പോലെ കൂട്ടാൻ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇതുപോലെ ഉണ്ടാക്കാം. നല്ലൊരു അമ്മ. അമ്മയുടെ അവതരണം ഒത്തിരി നന്നായിരുന്നു. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @qranabe1022
    @qranabe1022 Před 2 lety +1

    അമ്മയുടെ കറി.നല്ലൊരു. മെസ്സേജ് ആണ്.ജീവിതം. ഇങ്ങനെ ആണ്.എന്നുള്ളത്. ഈവീഡിയൊ.മനോഹരമായി.അജു

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +2

    കൊള്ളാം വളരെയധികം ഇഷ്ടപ്പെട്ടു ശ്രീജിത്തിനും കുടുംബത്തിനും എല്ലാവിധ നന്മകൾ നേരുന്നു

  • @priyav1720
    @priyav1720 Před rokem

    നല്ല വീടും സ്ഥലവും ആണ്, അമ്മ അച്ഛൻ, ശ്രീജിത്ത്‌, എല്ലവരും, സ്നേഹം ഉള്ള വർ ആണ് കൂടെ അജു, സരിത ജഗ്ഗു സൂപ്പർ, 👍♥️♥️♥️♥️😍🙏

  • @sarath3287
    @sarath3287 Před 2 lety +3

    മനസ്സിന് വളരെ സന്തോഷം നിറഞ്ഞ ഒരു വീഡിയോ ഒരു പ്രവാസിയായ എനിക്ക് അതിലേറെ സന്തോഷവുമായി ഇത് സമ്മാനിച്ച അജു ഏട്ടനും ശ്രീജിത്തിനും എല്ലാവിധ ആശംസകൾ 🙏🙏🙏😍😍😍

  • @belajeremiah2703
    @belajeremiah2703 Před 2 lety +5

    സരിത ചേച്ചിയുടെ തൃശൂർ ഡിക്ഷണറി..ഇതാ,
    വെർതെ = വെറുതെ/ചുമ്മാ
    സാനം = സാധനം
    കൊളം = കുളം

  • @manikadampat2794
    @manikadampat2794 Před 2 lety +3

    Super 👍🙏 ഒരു നിമിഷം പഴയ കാല ഓർമയിലേക്ക് പോയി. ഞങ്ങളുടെ നാല് കെട്ടും കൂട്ടു കുടുംബവും ഓർത്തു പോയി🙏🙏

  • @SanojTArjunan
    @SanojTArjunan Před 2 lety +1

    വീണ്ടും പാലക്കാട്,,, വല്ലാത്ത ഒരു സ്നേഹമാണ് പലക്കടിനോട് നമുക്ക് ,, അതിനു കാരണം അവിടുത്തെ പ്രകൃതിഭംഗിയും,, നിഷ്കളങ്കരായ മനുഷ്യരുമാണ്,,, എനിക്ക് ഏറ്റവും ഇഷ്ടമായത് അവിടുത്തെ കുളമണ്,,, എല്ലാ കറികളിലും ഒരു വേറിട്ട രുചിയാണ് പാലക്കാടിൻ്റെത്,,, പിന്നെ ധാരാളം കൊണ്ടാട്ടങ്ങളും,,അജു ചേട്ടാ എല്ലാവരും പറഞ്ഞു തലയിലെ മുടിയെല്ലാം പോയി തുടങ്ങിയോ കുളത്തിൽ മുങ്ങിയപ്പോൾ ശരിക്കും കാണാം,,, അങ്ങനെ ചേച്ചിയും കൂട്ടി അല്ലേ പാലക്കാട്ടേക്ക്,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,😍😍😍😍😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 2 lety +2

    അങ്ങോട്ടു വരാൻ തോന്നുന്നു വിഡിയോ കാണുബോൾ അടിപൊളി 👌👌

  • @ratheeshchamakkalayil3945

    ഇത്തരം വീടും പരിസരവും കാണാൻ തന്നെ ഒരു സുഖാണ്...
    ഒരു നൊസ്റ്റു ഫീൽ....
    കൂടെ അമ്മമാരെപ്പറ്റിയും വാചാലമാകുന്ന നല്ലൊരു വ്ലോഗ്...
    തുടരുക...😍😍

  • @jovial_vlogs
    @jovial_vlogs Před 2 lety +3

    ❤️❤️❤️
    Ambooo polichu 🥰🥰🥰
    Aa veettilek Vanna karyangal orma varunnu ..🥰🥰
    Geethamma ❤️❤️❤️

  • @ReviewsLive
    @ReviewsLive Před 2 lety +2

    അജു ഏട്ടന്റെ ഒരു മീറ്റർ കഥ കേട്ടു ചിരിച്ചു ഒരു വഴിക്കു ആയി 😄😄👍👍👍

  • @diyassmartkitchen4780
    @diyassmartkitchen4780 Před 2 lety +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേട്ടന്റെ

  • @rittoaf8212
    @rittoaf8212 Před 2 lety +2

    സൂപ്പറായിട്ടുണ്ട് പഴയ കാല ഓർമകൾ കുട്ടാൻ സൂപ്പറായിട്ടുണ്ട്👍

  • @rameshbs75
    @rameshbs75 Před 2 lety +2

    Sreejith. Amma achanodum .ningal. Yathra. Parnju. Erangubbol. Antta ullil. Aanu. Oru vinggal. Anubhavappattu. Anthanannu. Anikku Ariyilla. Avrod Aarkkum. Thonnavunna. Oru. Eshttam Anikkum Thonni. Nalla. Achanum. Ammayum. .Dayvam. Avrkku .Aausum. Aarokiyavum kodukkatta. Annu .njan .prarthikkunnu...!

  • @aneenabinu2992
    @aneenabinu2992 Před 2 lety +1

    Jangalum varate kulathil kulikkan ...cherupathile Nalla ormakal puthukkan...

  • @shibimanikandan5563
    @shibimanikandan5563 Před rokem

    ഇത്രെയും സ്നേഹം നിറഞ്ഞ ❤️❤അജുവെട്ടന്റെയും ശ്രീജിത്തിന്റെയും കുടുംബത്തിനും ഒരായിരം സ്നേഹം നിറഞ്ഞ നന്മകൾ നേരുന്നു ❤❤🙏🙏🥰🥰👌👌

  • @sreejithvelayudhan8165
    @sreejithvelayudhan8165 Před 2 lety +1

    അജു ചേട്ടാ... ഒരു തനി നാടൻ വീഡിയോ... ഒത്തിരി ഇഷ്ടപ്പെട്ടു... ഇതേപോലെ മുന്നോട്ട് പോകട്ടെ... സ്നേഹാശംസകൾ 🌹🌹🌹

  • @snehalathanair1562
    @snehalathanair1562 Před 2 lety +1

    Super Palakkad.....Saritha yude beauty koodunnu.....Jaggu Aju nalla swimmers....pond superb .....palakkad village kandadil santhosham.....manoharam

  • @anamikaabhinav1244
    @anamikaabhinav1244 Před 2 lety +1

    നല്ലസ്ഥലം,കുളം 👌👌കണ്ടാൽ തന്നെ ചാടാൻ തോന്നും 😍

  • @nainasminiatures1949
    @nainasminiatures1949 Před 2 lety

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ അടുക്കളയിൽ ഇത് പോലെ പാദ്യംപൊറവും അരി വാർക്കാൻ ഒരു തിണ്ടും ഒക്കെ ഉണ്ടായിരുന്നു
    വ്ലോഗ് സൂപ്പർ ആയിട്ടുണ്ട് 👌👍

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 lety +7

    അജു ഇങ്ങള് " സ്വര്ണമല്ല " വെള്ളിയാണ് .🤔.തനി "വെള്ളി " 😬😬 what a message while cooking "amma " 👍

  • @santhoshmavelikara5631
    @santhoshmavelikara5631 Před 2 lety +2

    palakkadan bhangi athoru vere level aaru broo..... vdo supperBBBBB.....

  • @manojnattunilam1487
    @manojnattunilam1487 Před 2 lety +2

    😀😀😀Aju aa ammikkallu kayyil eduthappol aa scene thanneyaanu manassilekku vannathu, posted when video is at 5.08

  • @jibinjose2973
    @jibinjose2973 Před 2 lety +5

    ശ്രീജിത്തിൻ്റെ അമ്മയുടെ ദോശയും ചമ്മന്തയും കൊറേ കയിച്ചിട്ടുണ്ട് പണ്ട് അവൻ സ്കൂളിൽ Lunch കൊണ്ടുവരുമ്പോൾ, സൂപ്പർ ആണ്

    • @satish1739
      @satish1739 Před 2 lety +4

      നന്നാവാതെ വഴ്യില്ലലോ.. നാട്ടിൽ വന്ന പോലെ ആയി അമ്മടെ വർത്താനം കേട്ടപ്പോൾ 🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety +1

      🥰🥰🥰

  • @talebroypranatha4042
    @talebroypranatha4042 Před 2 lety +10

    Aa Ammakoru ponnumma, what a variety curry

  • @achusheaven
    @achusheaven Před 2 lety +2

    മാല അടിപൊളിയായിട്ടുണ്ട് 🥰🥰🥰🥰

  • @jinesh9957
    @jinesh9957 Před 2 lety +3

    ഹായ് ചേട്ടാ , ചേച്ചി , ജഗ്ഗുട്ടാ സുഖം ആണോ..... കുറച്ചു നാളായി ഈ വഴി വന്നിട്ട്..... അമ്മ എന്ത് പറയുന്നു..... സുഖം ആയിരിക്കുന്നോ ..... 😘😘

  • @sreejav3809
    @sreejav3809 Před 2 lety +1

    എല്ലാം super ആയിട്ടുണ്ട്. സരിതയുടെ necklace double super 👌👌👌

  • @cheerbai44
    @cheerbai44 Před 2 lety

    06:11 Background ൽ ആ പക്ഷിയുടെ ശബ്ദം കേട്ടപ്പോൾ കുട്ടിക്കാലം, പഴയ കാലം ഒക്കെ ഓർമ്മ വന്നു. സന്ധ്യയാകുമ്പോൾ മിക്ക ദിവസവും ഈ പക്ഷി സ്ഥിരം ഒരു ഉണങ്ങിയ മരത്തിൽ വന്നിരുന്ന് കൂവുമായിരുന്നു.

  • @jayanarayananc7222
    @jayanarayananc7222 Před 2 lety +6

    അജു നിങ്ങളുടെ വീഡിയോ ഒരു സന്തോഷം തന്നെ യാണ്
    ഒപ്പം ശ്രീജിത്ത്‌ അമ്മ 🌹🌹🌹🌹

  • @Nivyamangalath993
    @Nivyamangalath993 Před 2 lety +1

    സത്യം പറഞ്ഞാൽ ചേച്ചി നല്ല തമാശ ആണുട്ടോ 😊😊❤👌
    രണ്ടുപേരും സൂപ്പർ ❤❤👌😊

  • @jehasjegu4832
    @jehasjegu4832 Před 2 lety +3

    Mashallah നല്ല ഒരു അമ്മ ❤

  • @sreejadineshkumar4770
    @sreejadineshkumar4770 Před 2 lety +1

    Ningalude video kananishtanu oru positive energy kittum

  • @neverstopexploringinkerla7420

    Sreejith ettan

  • @shrishsatishpanicker6212
    @shrishsatishpanicker6212 Před 2 lety +1

    Ente husband inte naad Palakkad kailiyad aanu... Bhayankara beautiful place aanu..nelpadavum,kunnu,mala okke und avide .

  • @leelarajan6926
    @leelarajan6926 Před 2 lety +2

    Ithaan njangalude Palakkad...Cooking very good..

  • @xa_hq_l
    @xa_hq_l Před 2 lety +2

    എല്ലാത്തിനും അടിണ്ടെടായ പ്രത്യേകഥകൾ und😊

  • @jobin1785
    @jobin1785 Před 2 lety +3

    ശ്രീജിത് എന്റെ student ആണ്... നിങ്ങളുടെ വിഡിയോയിൽ ശ്രീജിത്തിനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.... അഭിമാനം.... അഭിനന്ദനങ്ങൾ നിങ്ങൾക്കും ശ്രീജിത്തിനും... 👍👍

  • @Rcmachan808
    @Rcmachan808 Před 2 lety +2

    Vathil open akiyapol. Expression poli

    • @ajuslearningclass9069
      @ajuslearningclass9069 Před 2 lety +1

      ഇത്തിരി 'കുറവ്' ഉള്ളോരുടെ പോലെ തോന്നി.... ഇല്ലേ..??😂😂😂😂

    • @Rcmachan808
      @Rcmachan808 Před 2 lety

      @@ajuslearningclass9069 😁onnum parayanilla aha shot super ayirunnu

  • @vijayjonathan3984
    @vijayjonathan3984 Před 2 lety +6

    Kulam aadhyam kaanichapozhe thonni, Aju chettan ippo eduthu chaadum ennu, Jaganum neenthal padichathil santhosham

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 Před 2 lety

      ഇടപ്പള്ളി വരെ പോകുന്നു. പോരുന്നോ എൻ്റെ കൂടെ? 😊😊😊😊

    • @vijayjonathan3984
      @vijayjonathan3984 Před 2 lety

      @@adigasparagchandranbayushi235 Illa da, vayya

    • @vijayjonathan3984
      @vijayjonathan3984 Před 2 lety

      @@adigasparagchandranbayushi235 Nee vegam varummo?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 Před 2 lety

      @@vijayjonathan3984 I miss you here da

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 Před 2 lety +1

      @@vijayjonathan3984 നീ ഇല്ലാതെ ആഷിഖ് ഇക്കയോടും റിമ ചേച്ചിയോടും എന്ന പറയും എന്ന് അറിയില്ലെടാ, യു ആർ മൈ വോയിസ്, യു ആർ മൈ എവെരിതിങ്!!! നീ ഇല്ലാതെ ഞാൻ എങ്ങിനെ???

  • @naturefriends412
    @naturefriends412 Před 2 lety +1

    Sherikkum ee chinda ennilum und adoru varnikkanavata vaakugalan

  • @sreedevi2905
    @sreedevi2905 Před 2 lety +1

    നല്ലൊരു ബ്ലോഗ് ആയിരുന്നു, പാലക്കാടൻ കാഴ്ചകൾ മനോഹരം, പക്ഷെ ക്യാമറ ക്ലാരിറ്റി കുറവായിരുന്നു

  • @lalygeorge2930
    @lalygeorge2930 Před 2 lety +2

    Super place. Thank you.

  • @jyothisunil2036
    @jyothisunil2036 Před 2 lety +5

    A very refreshing video....
    Enjoyed watching Sarita, Aju & Jaggu with a very new recipe

  • @aswinsanthosh3284
    @aswinsanthosh3284 Před 2 lety +2

    താമരാക്കുളത്തിൽ ഇട്ട koi karp ഇപ്പോഴും ഇണ്ടോ filtration, aeration കൊടുത്തിട്ട് ഉണ്ടോ

  • @anithanatarajan8602
    @anithanatarajan8602 Před 2 lety +2

    Super vedeo Very useful information Thanks Aju please show the preparation of veppila katti and ari kondattam

  • @harirohitnair4016
    @harirohitnair4016 Před 2 lety +2

    Brother, sister and mon. So beautiful family.

  • @shailajavelayudhan8543

    നല്ല ഗ്രാ മീണ ഭംഗി, കുളം എല്ലാം ഇഷ്ട്ടപെട്ടു

  • @kurumbiparus2193
    @kurumbiparus2193 Před rokem

    👌👍Thanks............................

  • @shobanavarghese6233
    @shobanavarghese6233 Před 2 lety +2

    കുളവും കുളിയും പാചകവും വാചകവും 👌👌👌🥰🥰

  • @reenajoshy4934
    @reenajoshy4934 Před 2 lety +2

    അമ്മയുടെ പാചകം 👌👌👌സംസാരം👌👌👍👍

  • @jessynambiar9096
    @jessynambiar9096 Před 2 lety +1

    Great place, nice day and good to see life in a village. Big thanks to lady of the house for wonderful curry.

  • @anversultan9756
    @anversultan9756 Před 2 lety

    മാങ്കുറുശ്ശി വരെ വന്ന അവസ്ഥക്ക്, പാലക്കാട്ടേക്കും ഒന്ന് വരായിരുന്നില്ലേ ?
    നൈസ് വീഡിയോ അജി.

  • @ABHIRAMAm-hv6ws
    @ABHIRAMAm-hv6ws Před 2 lety +3

    Super .nan Barry 🥰

  • @sivadasansiva4351
    @sivadasansiva4351 Před 2 lety +1

    ഈ തനിമ നില നിർത്തണം.

  • @shajahanshajahan6346
    @shajahanshajahan6346 Před 2 lety +1

    Sreegthi,na Palakkad n chuva you'll a life style pachka geevitha video voges orrukkiya Aju chattan Saritha chhi veenith chattan,ns original lifestyle video,🍈🍈🍈🍈🍊🍉🍊🍊🍋🍊🍋🍋🍌🍊🎆🎆🎇🎇🎇🎈🎈🎈🎉🎉🎉🎉🎉🎉🎉🎉🎄🎊🎊🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

  • @rejirajan8541
    @rejirajan8541 Před 2 lety +3

    സുന്ദരമായ നാട്....❤️❤️❤️

  • @ajithkumarmenon9957
    @ajithkumarmenon9957 Před 2 lety +1

    Thrissur ano Palakkad ano nallathu?ente abiprayathil palakkadil enthundayitum karyamilla. Chudu. Greenish ella

  • @kingnaattalan6941
    @kingnaattalan6941 Před 2 lety +1

    ഇത് എവിടെ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ.... ❤️💚💙💜🧡💝♥️💛

  • @anoopsubramanyan7734
    @anoopsubramanyan7734 Před 2 lety +2

    Cooking cheyyan aju chettanu chance kittiyilla,poyi kulathil chaadi😍

  • @dharshankottayi5577
    @dharshankottayi5577 Před 2 lety +1

    Adipolimakkale

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +2

    യാത്ര പറയുന്നില്ല എന്നല്ലേ പറയേണ്ടത് അജൂസ്.😄നല്ല vlog❤️👍

  • @jazzydriven3463
    @jazzydriven3463 Před 2 lety +1

    Geethamma's cooking super ; samsaaram soopero super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gamesmusicandmore9819
    @gamesmusicandmore9819 Před 2 lety +1

    Soooper ❤️ നല്ല ഒരു അനുഭവം

  • @sobhavenu9040
    @sobhavenu9040 Před 2 lety +1

    അടിപൊളി അജു ഏട്ടാ സരിത ജഗ്ഗു 👍👍👍🥰😘

  • @sucyjoseph9465
    @sucyjoseph9465 Před 2 lety +1

    ജഗ്ഗുമോന്റെ നമസ്കാരം വേറെ ലെവൽ 🤗 .

  • @nirmalaabraham5633
    @nirmalaabraham5633 Před 2 lety +1

    It was so enjoyable. Wish you could stay there longer and show the surroundings
    All of you are nice people

  • @jango4894
    @jango4894 Před 2 lety +2

    Vellam kandittu aju chettan chadi malarnnu kidakathe enthu eenu alochichu erikumbola😃😂🤣😃🤣

  • @sanjaylogu8959
    @sanjaylogu8959 Před 2 lety

    Adipoli Sreejithuuuu, Congrats Daaaa

  • @user-dd3iw4pf5d
    @user-dd3iw4pf5d Před 2 lety +1

    ഓർമ്മകൾ ഓടകുഴലൂതി,,, 👍

  • @sudhakamalasan360
    @sudhakamalasan360 Před 2 lety +2

    I am from Palghat so I like viewing Palghat it gives me nostalgic feeling 🌹🙏🏻

  • @geethamohan2787
    @geethamohan2787 Před 2 lety +1

    Paalakkaadum avidathe manushyarum hrudyam.

  • @bijoychandran2096
    @bijoychandran2096 Před 2 lety +1

    Hai Ajuu and Sarithaa, very niice to watch yr video.

  • @nirmalaabraham5633
    @nirmalaabraham5633 Před 2 lety +3

    Your videos are number one and best

  • @subharajan2318
    @subharajan2318 Před 2 lety +1

    Good thing that u could visit many people ...

  • @siyaskarim7082
    @siyaskarim7082 Před 2 lety +1

    സരിതേച്ചി നമ്മടെ ജോർജു dr കാണു എലൈറ്റ് ബാക്കിലെ. എന്റെ അലർജി മാറി 3 മാസം ആയിട്ടില്ല...

  • @jibinjose2973
    @jibinjose2973 Před 2 lety +2

    ❤️❤️ My friend Sreejith ❤️❤️

  • @SherinMaliakkal
    @SherinMaliakkal Před 2 lety +2

    nalla adipoli stalam

  • @jpshoranurjayaprakash1226

    സൂപ്പർ ❤

  • @user-oi4zy7lt9i
    @user-oi4zy7lt9i Před 2 lety +2

    Hello Dears..

  • @ambilykunje1597
    @ambilykunje1597 Před 2 lety +1

    Vayarilakiyo puli kazhichitte njan kothiyittuz😉

  • @rhythmofnature2076
    @rhythmofnature2076 Před 2 lety +1

    Palakkadinte bangi supper 😍😍😍

  • @benoy189
    @benoy189 Před 2 lety +1

    അഞ്ച് രസങ്ങൾ.. Super

  • @navashydrose5500
    @navashydrose5500 Před 2 lety

    ഇന്ന് ഞാൻ നിന്റെവിശേഷങ്ങൾ വ്ലോഗ് എടുക്കാം നാളെ എന്റെ വിശേഷങ്ങൾ എടുക്കണം കൊള്ളാം നല്ല കളി 😀😀😀

  • @jacindajoseph5699
    @jacindajoseph5699 Před 2 lety +1

    Sreejith....veedu ingane nirthaan.paadillathre....

  • @ashilantony567
    @ashilantony567 Před 2 lety +2

    Sreejith Bro is my dearest....😍😍😎😎

  • @shijunr4158
    @shijunr4158 Před 2 lety +2

    ശ്രി ജിതേട്ടൻ❤️

  • @nasaramlath8900
    @nasaramlath8900 Před 2 lety +1

    Super
    Amma suparatto
    Aanadum

  • @anniegeorge5018
    @anniegeorge5018 Před 2 lety +1

    Sarita your family is so good and happy

  • @thedramarians6276
    @thedramarians6276 Před 2 lety +2

    ആ അരികൊണ്ടാട്ടം റെസിപ്പി ഒന്ന് അമ്മോട് ചോദിച്ചിട്ട് പറഞ്ഞു തരണേ 👍

  • @sijijtony1749
    @sijijtony1749 Před 2 lety +1

    Adipoli episode nostalgia feeling

  • @prashanthas7278
    @prashanthas7278 Před rokem

    Sweet amma