ഇതുപോലെ അമ്മയെ നോക്കുന്ന ഒരു പയ്യനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം 🥰🥰🥰

Sdílet
Vložit
  • čas přidán 23. 10. 2023

Komentáře • 912

  • @arunbabu826
    @arunbabu826 Před 7 měsíci +7408

    എത്ര സുന്ദരമായ നടക്കാത്ത കഥ 😂

    • @rejeshc
      @rejeshc Před 7 měsíci +37

      😂😂😂😂😂

    • @anandusoman7594
      @anandusoman7594 Před 7 měsíci +18

      😂😂👍🫵

    • @shahidsaayi7183
      @shahidsaayi7183 Před 7 měsíci +16

      😂😂

    • @thisisloveshore7050
      @thisisloveshore7050 Před 7 měsíci +19

      😂😂😂സത്യം

    • @suvithp8845
      @suvithp8845 Před 7 měsíci +73

      ഇങ്ങനെ കാണുബോ ഒരു മന സുഗം ഹോ ഷോർട് ഫിലിം മിൽ എങ്ങന ഒന്നും ചെയ്യരുത് എന്നു പറയണം 😅😅😅

  • @rajanadoor6006
    @rajanadoor6006 Před 6 měsíci +895

    നടക്കാത്ത കാര്യങ്ങൾ...... എല്ലാവരും അതിമനോഹരമായി അഭിനയിച്ചു ❤

  • @divyasatheeshan6841
    @divyasatheeshan6841 Před 2 měsíci +1330

    അമ്മയെ ഇതുപോലെ നോക്കുന്ന ആൾ ഒരു തളർച്ചയിലും സ്വന്തം പങ്കാളിയെ കൈ വിടില്ല ഒരു അവസ്ഥയിലും ❣️

    • @user-wt4sq8zw7q
      @user-wt4sq8zw7q Před 2 měsíci +28

      സത്യമാണ് പക്ഷെ നടക്കാത്ത സ്വപ്നം

    • @_R.T_
      @_R.T_ Před 2 měsíci +3

      Athu sathyam, pakshe e ammayem moneyum ingane nokkumo 😅

    • @divyasatheeshan6841
      @divyasatheeshan6841 Před 2 měsíci +1

      @@_R.T_ എങ്ങനെ

    • @_R.T_
      @_R.T_ Před 2 měsíci

      @@divyasatheeshan6841 that penkutti nokkumonnu

    • @soorajvision9275
      @soorajvision9275 Před 2 měsíci +13

      എൻ്റെ അവസ്ഥ എൻ്റെ അമ്മയും സ്ട്രോക്ക് വന്നു തളർന്നു കിടക്കുകയാണ് അഞ്ച് വർഷമായി ഞാനാണ് നോക്കുന്നത് അമ്മ തളർന്നു കിടക്കുന്നതുകൊണ്ട് മാര്യേജിൻ്റെ കാര്യം ഇതുപോലെയാണ്...

  • @shahinasaleem5506
    @shahinasaleem5506 Před 7 měsíci +561

    എല്ലാരും നന്നായി അഭിനയിച്ചു ഹീറോ സൂപ്പർ

  • @yaseenqa
    @yaseenqa Před 6 měsíci +983

    അത് അങ്ങനെയാണ്... വീട്ടുകാർ എതിർത്ത അല്ലെങ്കിൽ ഇഷ്ടമില്ലാത്തത് പെൺകുട്ടികൾക്ക് ഇഷ്ട്ടമാകും.. ഇത് പുതിയ ട്രാന്റ്, 😄😄

    • @Yourfatherscock
      @Yourfatherscock Před 2 měsíci +5

      വീട്ടുകാർക്ക് എന്താണ് കല്യാണത്തിൽ കാര്യം എന്നാണ് എനിക്ക് മനസ്സിലാവാത്തത്. എന്റെ കല്യാണത്തിന് വീട്ടുകാരെ ക്ഷണിക്കാൻ പ്ലാൻ ഇല്ല. എന്തിനാണ് പേഴ്സണൽ കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കുന്നത്.

    • @mabdulabdull8204
      @mabdulabdull8204 Před 2 měsíci +8

      ​@@Yourfatherscockkalurakkunnatju vare veettukarde personal karyamarunnu thaan 😪😪

    • @Yourfatherscock
      @Yourfatherscock Před 2 měsíci

      @@mabdulabdull8204 ഇല്ല. ഓരോരുത്തർക്കും അവരവരുടെ ഐഡന്റിറ്റി ഉണ്ട്. കുട്ടികൾക്കും.

    • @floki118
      @floki118 Před 2 měsíci +13

      ​​@@Yourfatherscockകല്യാണം ആരെ കഴിക്കണമെന്ന് തീരുമാനിക്കുന്നതിൽ വീട്ടുകാർക്ക് ഒരു കാര്യവുമില്ല. പക്ഷെ വീട്ടുകാരെ വിളിക്കില്ല എന്നൊക്കെ പറയുന്നത് ovar അല്ലെ?, വലുതാക്കിയതിനുള്ള നന്ദി എങ്കിലും കാണിക്കണ്ടേ? 😂.

    • @floki118
      @floki118 Před 2 měsíci +4

      Bold ആണെന്ന് കാണിക്കാൻ വേണ്ടി ഓരോന്ന് 😂😂🙏.

  • @Happybehappy123
    @Happybehappy123 Před 2 měsíci +530

    അമ്മയെ സ്നേഹിക്കുന്നവൻ മറ്റെല്ലാ സ്ത്രീകളെയും ബഹുമാനിക്കും ❤❤❤❤

    • @sudhisudhi3593
      @sudhisudhi3593 Před 2 měsíci +7

      അങ്ങന എല്ലാ സ്ത്രീകളെയും സ്നേഹിക്കാൻ പറ്റുമോ... ബഹുമാനിക്കാൻ പറ്റും അങ്ങനെ പറ you

    • @Happybehappy123
      @Happybehappy123 Před 2 měsíci +3

      @@sudhisudhi3593 ബഹുമാനിക്കപ്പെടാൻ അർഹതയുള്ളവർ അവരെ അയാൾ ബഹുമാനിക്കും

    • @arunajay7096
      @arunajay7096 Před měsícem +3

      No എല്ലാ സ്ത്രീകളെയും ബഹുമാനിക്കണ്ട അർഹത ഉള്ളവരെ മാത്രം മതി 👍👍

    • @user-qj4xd1sn3m
      @user-qj4xd1sn3m Před měsícem

      ❤️❤️❤️❤️❤️

    • @__SalmeeraJoseph__
      @__SalmeeraJoseph__ Před měsícem

      Uva

  • @af_zaadi
    @af_zaadi Před 5 měsíci +41

    Great
    പുറമെ നിന്ന് നോക്കിയ ഒരു മാച്ചും കാണില്ല മറിച്ചു അറിഞ്ഞു ചേർന്ന് നിന്ന വല്ലാത്തൊരു ചേർച്ചയാണ് 🤍

  • @roshnnirijo5834
    @roshnnirijo5834 Před 7 měsíci +787

    കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും ചങ്കൂറ്റത്തോടെ സ്വന്തം മോളെയും ഭാര്യയെയും അത് പോലെ തന്നെ മറ്റു ബധുക്കളെയും കൂട്ടി ചെക്കന്റെ വീട്ടിൽ ചെക്കനെ കാണാൻ പോവുന്നത്. ഇത്രയും ചങ്കൂറ്റം കാണിച്ച ആ അപ്പന് എന്റെ ബിഗ് സല്യൂട്ട്,

    • @fathimabinthsalim
      @fathimabinthsalim Před 7 měsíci +22

      Enta brothere kanan penn ingta ponne

    • @bencymolbabu2292
      @bencymolbabu2292 Před 7 měsíci +51

      പല സ്ഥലങ്ങളിലും ഇപ്പോ പെണ്ണ് ചെറുക്കൻ വീട് കാണാൻ പോവാറുണ്ട്

    • @anjuvinod2306
      @anjuvinod2306 Před 7 měsíci +26

      Ente oru frnd ingane poyitund, 😍positive aaya mattangal varatte iniyum

    • @user-gk8fd5nc7p
      @user-gk8fd5nc7p Před 6 měsíci +13

      ഞങ്ങളും പോയിരുന്നു

    • @aadhivinithathambi8436
      @aadhivinithathambi8436 Před 6 měsíci +18

      ഞങ്ങടെ വീട് tvm ആണ്. ചേച്ചി മാട്രിമോണിയിൽ ആണ് ചേട്ടനെ കണ്ടത്. കണ്ണൂർ ആണ് ചേട്ടന്റെ വീട് ഞങ്ങൾ ഇവിടന്ന് ചേച്ചിയെയും കൂട്ടി ആണല്ലോ ചേട്ടന്റെ വീട് കാണാൻ കണ്ണൂർക് പോയത്...😊

  • @neog3461
    @neog3461 Před 2 měsíci +65

    പെൺകുട്ടി അതി സുന്ദരി. സിനിമ നടിമാർ മാറി നിൽക്കും. Best wishes 🎉

    • @kalyanirose3704
      @kalyanirose3704 Před měsícem +10

      അത്രയ്ക്ക് ഒന്നുല്ല

    • @sreejithtv6881
      @sreejithtv6881 Před měsícem +6

      ​@@kalyanirose3704കുശുമ്പ് 😂

    • @kalyanirose3704
      @kalyanirose3704 Před měsícem

      @@sreejithtv6881 ഉവ്വ കുശുമ്പ് കാണിക്കാൻ പറ്റിയ സാധനം പോടെ മൊണ്ണേ

    • @shyams6929
      @shyams6929 Před 17 dny

      ഇത് ആ പെൺകുട്ടേടെ ഫേക്ക് ഐഡി ആണെ

    • @kalyanirose3704
      @kalyanirose3704 Před 14 dny

      @@sreejithtv6881 പോ മൊണ്ണേ

  • @MolyLawrence
    @MolyLawrence Před 5 měsíci +71

    ആ പെൺകുട്ടി വലിയ മനസ്സാണ് ❤❤❤

    • @Akas12397
      @Akas12397 Před 2 měsíci +8

      Vattaano ningalk....real lifeil 0.00%chance

  • @ReghuMechira
    @ReghuMechira Před 2 měsíci +43

    ബുദ്ധിയുള്ള പെണ്ണ്..... നല്ല മനസ്സും ❤❤

  • @shotcutmedia7170
    @shotcutmedia7170 Před 3 měsíci +43

    കാല് നഷ്ടപ്പെട്ട എന്റെ അമ്മയെ നോക്കുന്നത് ഞാൻ ആണ്.. നാട്ടുകാരുടെ മുന്നിൽ ഒരു നന്മ മരം ... പക്ഷെ ഇതുവരെ പെണ്ണ് മാത്രം കിട്ടിയില്ല

  • @sreedevisuresh3262
    @sreedevisuresh3262 Před 7 měsíci +679

    നമ്മുടെ നായകന്റെ പേരെന്താ.
    പുള്ളിക്കാരനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ. 🥰🥰🥰 സുന്ദരൻ 🥰 👍

    • @user-zi1mk2it4k
      @user-zi1mk2it4k Před 7 měsíci +52

      എനിക്ക് ഇഷ്ടം ആണെന്ന്ന് ആ കുട്ടി ലാസ്റ്റ് പറഞ്ഞില്ലേ 🙄... അതാണ് എനിക്ക് ഇഷ്ടം ആയത് 🤭💞👍😊

    • @SajP.P
      @SajP.P Před 7 měsíci +50

      ജയ ജയ ജയ ജയ ഹേ സിനിമയിൽ ജയ യുടെ ഏട്ടൻ

    • @shafinnazeer3073
      @shafinnazeer3073 Před 7 měsíci +6

      Eyy enniku thonnunnilla

    • @sreedevisuresh3262
      @sreedevisuresh3262 Před 7 měsíci

      @@shafinnazeer3073 പക്ഷേ എനിക്ക് തോന്നി. ഓരോ ഇഷ്ട്ടങ്ങൾ അല്ലേ മാഷേ..

    • @ammumenon1404
      @ammumenon1404 Před 7 měsíci +5

      ​@@SajP.Pകറക്റ്റ് 👍

  • @athiraathi6320
    @athiraathi6320 Před 5 měsíci +16

    പെണ്ണിനെ വീഴ്ത്താനുള്ള ഓരോ അടവുകൾ 😌 success

  • @minibonifus4125
    @minibonifus4125 Před 2 měsíci +17

    പണം മുടക്കാതെ ഒരു വേലക്കാരിയെ കിട്ടുന്നതല്ലേ. ജോലിക്കാരി നോക്കിയാലും അമ്മയുടെ കാര്യം നടക്കും. എന്നാൽ അമിതാധ്വാനം ആ യുവതിയെ നിത്യരോഗിയാക്കും. ഞാൻ അനുഭവസ്ഥയാണ്.

  • @mohammedsanifsanif5318
    @mohammedsanifsanif5318 Před 25 dny +4

    ഞാൻ ഒരിക്കൽ Sister നെ കാണിക്കാൻ Hospitalil പോയ സമയത്ത് അവിടെ നല്ല പ്രായമായ ഒരു അച്ഛനെ Wheel Chair ൽ ഇരുത്താൻ അദേഹത്തിന്റെ മകൻ ഒരുപാട് ബുദ്ധിമുട്ടുന്നത് ഞാൻ കാണാൻ ഇടയായി ഞാൻ പെട്ടെന്ന് തന്നെ അദ്ദേഹത്തെ അതിലേക്ക് ഇരിക്കാനും sandals ഇട്ട് കൊടുക്കാനും help ചെയ്തു ആ സമയത്ത് ആ അച്ഛൻ എന്റെ മുതുകിൽ തട്ടി അദ്ദേഹം എന്നോട് പുഞ്ചിരിച്ചത്‌ എന്ത് മനോഹരമായിരുന്നെന്നോ🔥🔥ഞാൻ ഓർക്കുന്നു..

  • @arunajay7096
    @arunajay7096 Před 7 měsíci +317

    😂😂😂എത്ര മനോഹരമായ ഒരിക്കലും നടക്കാത്ത സ്വപ്നം 😂😂
    Real ഡയലോഗ് : വല്ലവന്റേം തള്ളയെ നോക്കൽ അല്ല എന്റെ പണി😏

    • @pyaris7133
      @pyaris7133 Před 5 měsíci +41

      ആണുങ്ങൾ ഭാര്യയുടെ അമ്മയെ നോക്കാറുണ്ടോ

    • @rko007
      @rko007 Před 5 měsíci +12

      ​@@pyaris7133നോക്കുന്നവർ ഇല്ലേ

    • @dilshadilu532
      @dilshadilu532 Před 5 měsíci +34

      ഈ same situation എൻ്റെ ലൈഫിൽ നടന്നതാണ് . ഇപ്പൊ ഞാൻ hus ൻ്റെ koode സുഖമായി ജീവിക്കുന്നു . ഒരു മോളും ഉണ്ട് . But ee video ഇൽ Amma ഇരിക്കുന്നു സംസാരിക്കുന്നു .. but ente അമ്മായിയമ്മ 98% bedridden aan . മിണ്ടില്ല, മാനസിക ബുദ്ധിമുട്ട് ഉണ്ട് , ഒറ്റ മോൻ ആണ് ഉമ്മക്ക്.. aa മോനെ പോലും ഉമ്മക്ക് അറിയില്ല ... ആരെയും ഓർമയില്ല ..... ഇപ്പൊ ഞങ്ങൾ ഒരുമിച്ചാണ് ഉമ്മാനെ നോക്കൽ..... ഞങ്ങളും arrange marriage aan.... Happy aay ജീവിക്കുന്നു .... ഇതൊന്നും ട്രെൻഡ് അല്ല.... പടച്ചോൻ്റെ വിധി എന്താണോ അതേ നടകൂ.....

    • @jojothomas6412
      @jojothomas6412 Před 5 měsíci +13

      ​@@dilshadilu532u r so sweet സഹോദരി.. നല്ല മനസ് ഭാഗ്യം നിറഞ്ഞ കുടുബം .. God bless you and family abundantly .

    • @slowmotionart7533
      @slowmotionart7533 Před 5 měsíci +21

      ആര് പറഞ്ഞു. എന്റെ ഉമ്മാക് സുഖം ഇല്ലാത്തപ്പോഴാണ് ഞാൻ കല്ലിയാണം കഴിച്ചത്....... ഉമ്മ മരിക്കുന്നതു വരെ എന്റെ wife ഉമ്മാനെ നോക്കി. കിടപ്പിൽ ആയ ഉമ്മയുടെ തീട്ടവും മൂത്രം ഉം വരെ വൃത്തിയാക്കി. ഈൗ ഒരു ജന്മം അല്ലാ.. എന്നി എത്ര ജന്മം ഉണ്ടെങ്കിലും ഞാൻ എന്റെ പൊന്നു നോട് കടപ്പെട്ടിരിക്കും...🥹

  • @saifmg1588
    @saifmg1588 Před 7 měsíci +74

    ആ ചേട്ടൻ ആ സമയത്തു വന്നു വിളിച്ചില്ലെങ്കിൽ ആ കല്ലിയാണവും മുടങ്ങിയേനെ തക്ക സമയത്ത് ആ ചേട്ടൻ വന്നു രക്ഷിച്ചു

  • @radhamanikg4487
    @radhamanikg4487 Před 7 měsíci +24

    Really വീട് കാണണം പെൺകുട്ടികൾ

  • @santhoshnair4170
    @santhoshnair4170 Před 7 měsíci +438

    അഹ്ഹ, എന്ത് മനോഹരമായ നടക്കാത്ത കഥ

  • @anoopkthomas1536
    @anoopkthomas1536 Před měsícem +11

    ഇങ്ങനെയുള്ള പെൺകുട്ടികൾ ഇക്കാലത്ത് ഇല്ല എന്ന് അടച്ചാക്ഷേപിക്കുന്നില്ല എന്നാലും വളരെ അപൂർവ്വമായിരിക്കും പ്രത്യേകിച്ച് നല്ല ജോലിയും ശമ്പളവും കുടുംബ പശ്ചാത്തലവുമുള്ളവരിൽ.

  • @jasirpjasir6169
    @jasirpjasir6169 Před 7 měsíci +170

    ഇദൊക്കെ നടക്കും സിനിമയിൽ..

  • @Yehtunekyakiya
    @Yehtunekyakiya Před 4 měsíci +46

    ലെ പയ്യൻ : നീ എവിടെങ്കിലും ഒന്ന് ഉറച്ചു നിക്കെടി പൊന്നാര മോളെ

    • @vij505
      @vij505 Před 2 měsíci +4

      Real life il ith orikkalum nadakkilla..

  • @Dazzledreams374
    @Dazzledreams374 Před 7 měsíci +20

    Short film name :will you marry me

  • @athira8888
    @athira8888 Před měsícem +36

    അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ആണുങ്ങൾ കെട്യോളെ ഒരു വിലയും കൊടുക്കില്ല 😂

    • @nayanannair7421
      @nayanannair7421 Před měsícem +6

      So true 😢
      Thirinju polum nokkilla😢

    • @godisgreat6442
      @godisgreat6442 Před měsícem +4

      Absolutely correct 😂😂

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo Před měsícem +4

      Correct

    • @sinishiju3374
      @sinishiju3374 Před měsícem +4

      V true 😊

    • @kappadkoyilandy5691
      @kappadkoyilandy5691 Před měsícem +6

      കല്യാണം കഴിഞ്ഞാൽ ഭർത്താവ് നല്ലൊരു നടന്നായില്ലെങ്കിൽ വിവാഹ ജീവിതം കോഞ്ഞാട്ടാവും അമ്മക്ക് അമ്മയോടാണ് സ്നേഹക്കൂടുതൽ എന്ന് തോന്നണം ഭാര്യക്ക് ഭാര്യയോടാണെന്നും

  • @akhilvv3806
    @akhilvv3806 Před 7 měsíci +49

    ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം....🙂🙂👀😊

  • @vishnuA-bu5rw
    @vishnuA-bu5rw Před 2 měsíci +7

    നടക്കാത്ത സംഭവം ഇത്രയും പൊലിപ്പിച്ചതിനെ നന്ദി അങ്ങനെ ഒന്നും ഈ പെണ്ണുങ്ങൾ പറയില്ല ഭായ് അവർക്ക് അതൊന്നും സെറ്റ് ആവില്ല

  • @muhafz3798
    @muhafz3798 Před 19 dny +4

    There is no love… Only sympthy and Sentiments…😊

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Před 7 měsíci +337

    ഇങ്ങനെ ഒരു അനുഭവം ഒരു പയ്യനും ഉണ്ടാകില്ല 😅😅😅😅😅
    കാരണം ഇന്നത്തെ കാലത്ത് ഒരു പെണ്ണും ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യില്ല

    • @maneshp7314
      @maneshp7314 Před 7 měsíci +8

      😂😂

    • @BinuKg-sz8kj
      @BinuKg-sz8kj Před 2 měsíci +1

      ഉണ്ടെല്ലോ നിങ്ങൾ സ്വന്തം വീട്ടിലെ കാര്യേങ്ങേൾ മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് അങ്ങിനെ ഉള്ള വീടുകളും ഉണ്ടാകും എന്റെ കാര്യം അങ്ങിനെ ആണ് അതാ ഇപ്പോൾ ഞാൻ പറഞ്ഞത് 😔👍

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING Před 2 měsíci

      ഇന്നത്തെ കാലത്ത് ഒരു പെണ്ണും ഇങ്ങനെ ചിന്തിക്കില്ല ​@@BinuKg-sz8kj

  • @momentzonly
    @momentzonly Před 5 měsíci +14

    Itu sambvm super character penninte.... Tirich penninte ammaya kidappilyat enkil avan penninte veetil vann nikkuo... Illa never..... Ankuttikalkk avrde parents tannea important venamenkil edakk vann nokkum atreyokkeye indaku.... Atokke konda ippozhate penkuttikal booribagm mrg nu sheshavum swanthm veetil nilkunnat... Nmmle veetilum und parayamaya parents... We too have responsibilities

  • @ajaisonachenkunju5765
    @ajaisonachenkunju5765 Před 2 měsíci +2

    വീഡിയോ ആണെങ്കിലും ഒരുപാട് ഇഷ്ടമായി എല്ലാ മനുഷ്യരും ശെരിക്കും ഇങ്ങനെ ആയിരുന്നെങ്കിൽ

  • @thisisloveshore7050
    @thisisloveshore7050 Před 7 měsíci +45

    ഇപ്പോൾ നടക്കും ഇതുപോലെ നോക്കിയിരുന്നാൽ മതി 😂😂

  • @Karyam--
    @Karyam-- Před 7 měsíci +147

    *ആദർശം ഒക്കെ തുടക്കത്തിലെ ഉണ്ടാകൂ.. പോകെപ്പോകെ ഭർത്താവിന് ഒപ്പം സ്വകാര്യ നിമിഷങ്ങൾ കിട്ടാതാകുമ്പോൾ ആദർശം പോകും*

    • @anusreetravel
      @anusreetravel Před 6 měsíci +9

      Oru bayatha Amma undel swakarya Nimisham motham povum enna? Nammal um vayande akum.. finding time is the key! Pinne swantham amme snehikkathavanu engana innu kanda pennine snehikkune? Ithile pole exaggeration onnum allelum pinne avar home nurse ne vacholum venel😂

    • @ostrichzachariah3639
      @ostrichzachariah3639 Před 5 měsíci +2

      ​@@anusreetravelVayyatha oral ullidathu sacrifices venam....athu ketti varunna penninte duty.... ithanu nattunadappu..vendenkil etedukkaruthu...it's choice....

    • @anusreetravel
      @anusreetravel Před 5 měsíci

      @@ostrichzachariah3639 നാട്ടുനടപ്പ്! എന്റെ പൊന്നു ചേട്ടാ, "വേണ്ടൽ ഏറ്റെടുക്കേണ്ട...നാട്ടു നടപ്പു, പെണ്ണിന്റെ ഡ്യൂട്ടി " കഷ്ട്ടം ..ഇങ്ങനത്തെ വാക്കുകൾ ഒന്നും ഉപയോഗിക്കാതെ... ആണായാലും പെണ്ണായാലും, ഡ്യൂട്ടി അല്ല ഉത്തരവാദിത്വം ആണ് വേണ്ടത്.. കിടപ്പാകുന്നവരെ നോക്കാൻ ഉള്ള ഡ്യൂട്ടി കരി ആയി വരുന്ന ജോലിക്കാരി അല്ല പെണ്ണ്... ഞാൻ പറഞ്ഞത് സ്വന്തം അമ്മെ നന്നായി നോക്കുന്ന ആണിനെ മറ്റൊരു പെണ്ണിനെ സ്നേഹിക്കാനും നോക്കാനും പറ്റാത്തൊള.. അപ്പൊ ആരായാലും ഇങ്ങനത്തെ ആണിനെ കെട്ടാനാണ് ഇഷ്ടപ്പെടുന്നത്... (എന്നെ പോലത്തെ പെണ്ണുങ്ങൾ)... പിന്നെ പെണ്ണ് വരുമ്പോ ഒഴിഞ്ഞു തരേണ്ട കസേര അല്ല.. ആണും പെണ്ണും ഒരുമിച്ചു നോക്കാം അമ്മയെ.. ഇനി കെട്ടി കൊണ്ട് വന്ന പെണ്ണ് കിടപ്പായാൽ അതിന്റെ കാര്യങ്ങൾ നോക്കേണ്ടത് ഭർത്താവോ, ആ വീട്ടുകാരോ ആണ്... ഇനി ആ ഡ്യൂട്ടിക്ക് വേറെ കെട്ടാൻ അല്ല പോകണ്ടേ... ഈ explain ചെയ്ത സംബ്രതായത്തേ ഞാൻ കുടുംബം എന്ന് പറയും..ഇനി രണ്ടു പേരും ജോലി ഉണ്ടേൽ, ഹോം നേഴ്സ് വക്കം... അവരെ വീട്ടിൽ തന്നെ ടേക്ക് കെയർ ചെയ്യണം...

  • @MrailWay
    @MrailWay Před 6 měsíci +5

    നല്ല സന്ദേശം ❤️

  • @noushadplkd801
    @noushadplkd801 Před 7 měsíci +22

    ഇത് ആരുടെ വീട്ടിലാണ് പെണ്ണ് കാണാൻ വന്നിരിക്കുന്നത് മൊത്തത്തിൽ കൺഫ്യൂഷനാണ് സത്യം. തലതിരിഞ്ഞ കുറെ പ്രാവശ്യം കണ്ടു നടക്കുന്നത്

  • @pranavamlivevlogs198
    @pranavamlivevlogs198 Před 7 měsíci +5

    ആണുകാണൽ ചടങ്ങ് സൂപ്പറായിട്ടുണ്ട് !😅.
    തിരക്കഥാകൃത്തേ - -.....😅

  • @Maya-pt6qo
    @Maya-pt6qo Před 2 měsíci +7

    നടക്കില്ല എന്ന് പറഞ്ഞു എല്ലാരും ചിരിക്കുന്നു പക്ഷെ നടക്കും നടന്നിട്ടുണ്ട് എന്റെ കൂട്ടുകാരി ജൂലി ഇതു പോലെ തന്നെ ആരുന്നു ആ അമ്മ മരിക്കണം വരെ അവര് രണ്ടാളും കൂടി ആണ് അമ്മയെ നോക്കിയത്😊

  • @reshmadevu7626
    @reshmadevu7626 Před měsícem +1

    സ്വപ്‌നങ്ങളിൽ മാത്രം 😹

  • @riyasriya2003
    @riyasriya2003 Před 7 měsíci +218

    സാധാരണയായി പെണ്ണ് കാണൽ പെണ്ണിന്റെ വീട്ടിലാണ് നടക്കാറ് ഇതെന്താ ആണ് കാണലാണോ

  • @sasamedia747
    @sasamedia747 Před 7 měsíci +4

    ആദ്യം അവൾക്ക് ഇഷ്ടമായില്ല വീട്ടിലെ പണികളൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ അവളുടെ മനസ്സുമാറി 😂

  • @reshirose4751
    @reshirose4751 Před 4 dny

    നല്ല മോൾ ❤️👍👍

  • @Ardraaaaaa
    @Ardraaaaaa Před 6 měsíci +1

    Ithil Anna ye kaanan enthu bhangi aan ❤

  • @soorajsuresh3937
    @soorajsuresh3937 Před 7 měsíci +6

    It's A parallel world. 😂 അതും സ്വപ്നത്തിൽ 😂

  • @EshalMaryam
    @EshalMaryam Před 3 měsíci +3

    അമ്മായമ്മപ്പോര് ഉണ്ടാകില്ലല്ലോ അതായിരിക്കും ആ പെണ്ണ് സമ്മതിച്ചത് 😂😂

  • @PriyaKrishna0417
    @PriyaKrishna0417 Před měsícem +1

    Anna chechi alle ithu😮❤ ❤

  • @libivinj4842
    @libivinj4842 Před měsícem

    Eee nadakatha kariyangal kanunbol eppolum oru sugam anu

  • @introvert_7709
    @introvert_7709 Před 5 měsíci +2

    Short film name : will you marry me (kutti stories)

  • @ShereefrasheedaShereefra-lo6ve
    @ShereefrasheedaShereefra-lo6ve Před 7 měsíci +15

    Movie name

  • @darkdevil1633
    @darkdevil1633 Před 2 dny

    ഏതാണ് short film ഒന്ന് പറയാമോ

  • @user-cq6bn1qg1z
    @user-cq6bn1qg1z Před 2 měsíci

    ആ..... ഇതൊരു ആക്ടിംഗ് ആണ് എന്ന് ഓർമ പെടുത്തുന്നു

  • @Hurazz
    @Hurazz Před 7 měsíci +100

    ഇന്ത്യയിൽ ഇങ്ങനെ ഒരു പെണ്ണ് ഉണ്ടാവില്ല. ..😢😢

    • @arunananthan
      @arunananthan Před 7 měsíci +22

      ഇന്ത്യയിലോ? ഉണ്ടെങ്കിൽ ഇവിടെ കാണു. വേറെ രാജ്യത്തു കാണില്ല.

    • @bindhudas8999
      @bindhudas8999 Před 7 měsíci +12

      Ammaye നോക്കുന്നതല്ല ബുദ്ധിമുട്ട് അവർ ആരോഗ്യമുള്ള കാലത്ത് ചെയ്യുന്ന ഉപദ്രവങ്ങൾ ദുഷ്ടത്തരങ്ങൾ ആണ്.

    • @nsa7752
      @nsa7752 Před 7 měsíci +1

      ingane oranum

    • @chandrasekharchandrasekhar7867
      @chandrasekharchandrasekhar7867 Před 6 měsíci

      Aru paranju

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 5 měsíci +1

      ഭൂമിയിലെ കാണില്ല അപ്പോഴാ പിന്നെ ഇന്ത്യയില്‍ 😂

  • @nihasshajahan1724
    @nihasshajahan1724 Před 7 měsíci +4

    🔥short film ❤❤❤

  • @dinopauly3772
    @dinopauly3772 Před měsícem

    നടക്കാത്തതാണെങ്കിലും കാണാൻ രസണ്ട്

  • @vijayakrishnanvijayakrishn2138

    Anna Thankachan nannayittundu❤❤

  • @ananthujayan7013
    @ananthujayan7013 Před 7 měsíci +14

    Recomend to add name of clips added in channel......

  • @lahitharm7112
    @lahitharm7112 Před 7 měsíci +219

    ശരിക്കും പെണ്ണല്ലേ ആണിന്റെ വീട് കാണേണ്ടത്... നമ്മുടെ കൾച്ചർ അനുസരിച്ച് ആണിന്റെ വീട്ടിലാണല്ലോ പെൺകുട്ടികൾ താമസിക്കാറ് ആണാണെങ്കിൽ പെണ്ണിന്റെ വീട്ടിൽ വളരെക്കുറച്ച് മാത്രമേ താമസിക്കു... ജീവിതം മുഴുവൻ താമസികേണ്ട വീട് പെണ്ണ് കാണണോ ? വല്ലപ്പോഴും മാത്രം വരുന്ന വീട് ആണ് കാണണോ കമന്റിടു

    • @shezonefashionhub4682
      @shezonefashionhub4682 Před 7 měsíci +18

      ഇപ്പോ അതൊക്കെ മാറി. പെൺകുട്ടികൾ ആണുങ്ങളുടെ വീട്ടിൽ പോകാറുണ്ടല്ലോ. ഞാൻ പോയി ❤

    • @lahitharm7112
      @lahitharm7112 Před 7 měsíci +18

      പോകണം ... അത് നിർബന്ധമാകണം
      ഹൽദിയും Photo Shoot ഉം ഒന്നും അല്ല വേണ്ടത് ... അതൊന്നുമില്ലങ്കെല്ലിലും ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല എല്ലാ സൗകര്യ ളോടെയും ജീവിച്ച പെൺകുട്ടികൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തിടത്ത് ജീവിക്കേണ്ടി വന്നിട്ടുണ്ട് പെൺകുട്ടിയുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ ബന്ധുക്കളോ അയൽവക്ക കാരോ അല്ല അവിടെ ജീവിക്കേണ്ടത്... അവർ(ഭൂരിഭാഗം പേരും ) പെൺകുട്ടിയെ എത്രയും പെട്ടെന്ന് ആരുടേയങ്കിലും കൈയ്യിൽ ഏൽപ്പിക്ക എന്ന ഉദ്ദേശ്യത്തോടെ ആവും ചെറുക്കന്റെ വീട് കാണാൻ പോകുക ........ വീട്ടിലെ സൗകര്യങ്ങളെ ചൊല്ലിയാകും ആദ്യം പ്രശ്നം തുടങ്ങുന്നത്....

    • @hafsathasharaf8067
      @hafsathasharaf8067 Před 7 měsíci +3

      കറക്റ്റ് 👍

    • @shameerali4633
      @shameerali4633 Před 7 měsíci

      ​@@lahitharm7112sathiyam

    • @MrSriram00007
      @MrSriram00007 Před 7 měsíci +9

      അതിനു പെണ്ണൊക്കെ ഇപ്പോ ആണിന്റെ വീട്ടിൽ പോകാറുണ്ടോ. സ്വൊന്തം വീട്ടിൽ ആണ് മിക്കപ്പോഴും ഒരു പാനിയും ചെയ്യില്ല കണ്ടവന്റെ കൂടെ പോകും അവസാനം ഡിവോഴ്സ് 🤮

  • @nibilnibil
    @nibilnibil Před 3 dny

    Nice sudhariyanutto

  • @JIS864
    @JIS864 Před 13 dny +1

    🎉❤

  • @miracles5796
    @miracles5796 Před 7 měsíci +5

    ഇങ്ങനെ കഥകളിൽ മാത്രമേ ഉണ്ടാവു. ഇങ്ങനെയൊരു കാണൽ ചടങ്ങ് പോലും ഉണ്ടാവില്ല

  • @rrisvanarasak9259
    @rrisvanarasak9259 Před 7 měsíci +12

    Short film name

    • @manuthampi8747
      @manuthampi8747 Před 7 měsíci

      Short film- Will you marry me (kutti stories)

  • @christeenaaugustine5285
    @christeenaaugustine5285 Před 6 měsíci

    Valare cheriya oru short film aanu ithu,
    Valare nalla oru messageund ithil, ittu moodanulla panam athu aarkum engineyum undakkam onnichu jeevukan vendathu athonnumalla snehavum mattullavare manassilakanulla oru manassum, innathe kaalathu ee short film nalloru message aanu tharunnathu
    Pinne pennukanal kazhinjanu pennu chekkane kaanan vannathu, ente abhiprayathil athoru thettalla,
    Good film
    Good work
    Especially Good story
    Congratulats all team members 👌👌👌👌

  • @JossyMaryjoseph
    @JossyMaryjoseph Před 18 dny

    Enik ee lokathe matt arekalum enne snehiykkunna oraleya izhtam 😊😊

  • @aruns1403
    @aruns1403 Před 7 měsíci +50

    അവൾക്ക് ഇഷ്ടമാണ് പോലും ഓന്ത് മാറുവോ ഇതുപോലെ 😂

    • @anwercp913
      @anwercp913 Před 7 měsíci +4

      😄

    • @shabeebak5197
      @shabeebak5197 Před 7 měsíci

      😂😂👍👍👍🤝🤝🌹🌹

    • @leenamannarkkad3765
      @leenamannarkkad3765 Před 7 měsíci +2

      അയാൾ അമ്മയെ നോക്കുന്നത് കണ്ടപ്പോൾ , ആ ആറ്റിറ്റ്യൂഡ് കണ്ടപ്പോൾ ....ഇഷ്ടായി👍

    • @aruns1403
      @aruns1403 Před 7 měsíci

      @@leenamannarkkad3765 കിട്ടിക്കഴിഞ്ഞ ശേഷംഭാര്യയെ നോക്കാത്ത ഒരുത്തൻ ആണെങ്കിൽ പിന്നെ അവരാ കാണിച്ചതിനകത്ത് വല്ല അർത്ഥവും ഉണ്ടോ😂

    • @sidhu11859
      @sidhu11859 Před 6 měsíci +1

      😂😂😂😂

  • @manjusajith6743
    @manjusajith6743 Před 6 měsíci

    Supper Part 2 undo ഇതിന്റ

  • @asmsuhu9684
    @asmsuhu9684 Před měsícem

    Etha shot film????

  • @sonasanku
    @sonasanku Před 7 měsíci +3

    Enikum isthayiii

  • @ratheeshratheesh4270
    @ratheeshratheesh4270 Před 7 měsíci +1

    അതാണ് ❤❤❤അമ്മ വരാൻ പോകുന്ന വൈഫ് ♥️♥️♥️എല്ലാം ഒക്കെ ഇതിന് ഞാൻ ആ വൈഫിന് കെട്ടിപ്പിടിച്ചു ഞെക്കി പിഴിഞ്ഞ് ഒരു ഉമ്മ പെങ്ങളെപ്പോലെ 🌹🌹👍🙏🙏

  • @zeustrong305
    @zeustrong305 Před 6 měsíci +33

    എന്റെ പെണ്ണുകാണൽ ഇങ്ങനെ ആയിരുന്നു. അവൾക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്നും വേറെ ആരുമായി താല്പര്യമില്ല എന്നും പറഞ്ഞു. പക്ഷെ 2 ദിവസം കഴിഞ്ഞ് call വന്നു, അവൾക്ക് സമ്മതമാണത്രെ. പോടീ പുല്ലേ എന്ന് ഞാൻ msg അയച്ച് ബ്ലോക്ക് ആക്കി.

    • @user-ig8uo3il9p
      @user-ig8uo3il9p Před 5 měsíci +2

      Nalla kariyam vera oruthane love cheythittu nummude oppam vannu pinne vera oruthante oppam povum pinned

    • @Fifa_president
      @Fifa_president Před 4 měsíci +1

      🗿

    • @pramodchinnu-qb3yg
      @pramodchinnu-qb3yg Před 3 měsíci +1

      Mm 🤭🤭🤭😂😂

    • @user-bo5uj5qt2w
      @user-bo5uj5qt2w Před 3 měsíci

      അവൾ വെടിയ.... വേണ്ടാ എന്ന് പറഞ്ഞത് നന്നായി

  • @samjohnson1998
    @samjohnson1998 Před 3 měsíci

    Ithupole orale kittanam😊❤

  • @ameenadileep7348
    @ameenadileep7348 Před 4 dny

    Which series? Or short film?

  • @srj1040
    @srj1040 Před 7 měsíci +6

    Real life ithokke nokki aalkkar nadathathullu😄

  • @naseemvellaplakkal5935
    @naseemvellaplakkal5935 Před 7 měsíci +6

    ബ്യൂട്ടിഫുൾ 🥰🥰🥰😘

  • @user-bv7mc4sl7b
    @user-bv7mc4sl7b Před 2 dny

    Short film name nthaa

  • @abhiabhishek2654
    @abhiabhishek2654 Před měsícem

    ഹയ്യ് shortfilm ആയിരുന്നോ. ഞാൻ കരുതി സ്വപ്നം ആണെന്ന്.. ഫോൺ നോക്കി ഉറങ്ങുന്ന ഒരു പതിവുണ്ടെ... അതാണ് 😇

  • @khairunneesacp8780
    @khairunneesacp8780 Před 7 měsíci +23

    Movie name?

    • @manuthampi8747
      @manuthampi8747 Před 7 měsíci

      Short film- Will you marry me (kutti stories)

  • @kjs00755
    @kjs00755 Před 2 měsíci +1

    Sentimental😅

  • @01Maverick
    @01Maverick Před 7 měsíci +10

    Real life il egane oru penn kanilla for sure 😂

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před 7 měsíci +3

    ഇത്രയും ത്യാഗം സഹിക്കുന്ന പെൺകുട്ടികൾ ഉണ്ടാകുമൊ ,,

  • @nagavalliiiii
    @nagavalliiiii Před měsícem

    Sambhavm heart touching ahn...Ammaye nokunath nalla kareyam ahn but igne oke arkelum areyenkilum ishtapedan patuo 😂

  • @aps5820
    @aps5820 Před 5 měsíci +1

    no words.. for me the content is really awsome❤❤❤❤❤❤

  • @suneeshkrishna6231
    @suneeshkrishna6231 Před 7 měsíci +16

    ഇത് ചെക്കൻ കാണൽ ആയിരുന്നല്ലേ? 😜വയ്യാത്ത ആളെ നോക്കാനാണോ mbbs അയച്ചേ 😂

  • @redmis196
    @redmis196 Před 7 měsíci +18

    അന്നായേക്കാളും സുന്ദരി കൂടെ ഉള്ള ചേച്ചി. ❤❤❤❤❤❤❤

    • @myhighworld8675
      @myhighworld8675 Před 7 měsíci +5

      ഉണ്ടയാണ്‌ 😂

    • @redmis196
      @redmis196 Před 7 měsíci +1

      @@myhighworld8675 സത്യം ആ സംസാരിക്കുമ്പോൾ ബോഡി shape ശ്രദ്ധിച്ചോ...സോ സെക്സി...🔥🔥

    • @ammumenon1404
      @ammumenon1404 Před 7 měsíci +1

      ആര് പറഞ്ഞു.. അന്നയാണ് സുന്ദരി 🥰

    • @redmis196
      @redmis196 Před 7 měsíci +1

      @@ammumenon1404 നോ... 🔥

  • @sanjayrajeev1298
    @sanjayrajeev1298 Před 2 měsíci

    Ethanu love❤

  • @aditivlogs7612
    @aditivlogs7612 Před měsícem

    ആണ് കാണൽ ചടങ്ങ് സൂപ്പർ 😂

  • @basheerna
    @basheerna Před 7 měsíci +4

    ഇത് പെണ്ണ് ചെക്കനെ കാണാൻ ചെക്കന്റെ വീട്ടിൽ വന്നതോ ?ചെക്കൻ പെണ്ണിൻറെ വീട്ടിലേക്ക് അമ്മയെ ചുമന്നു കൊണ്ടു പോയതോ ??

    • @butterfly-uz7mn
      @butterfly-uz7mn Před 7 měsíci +2

      😂 I too thought the same 😂that was awesome comment 😂😂😂

  • @bowmicdecado4574
    @bowmicdecado4574 Před 2 měsíci

    Umm kettiyool aanu ente maalalaka

  • @user-ey6jm1zg2l
    @user-ey6jm1zg2l Před dnem

    Ithinte full video kittimo! Short film name pls

  • @ManojKumar-np1yw
    @ManojKumar-np1yw Před 2 měsíci

    സൂപ്പർ 👏👏👏

  • @PraveenAntony-kp3jb
    @PraveenAntony-kp3jb Před měsícem

    👏👏👏👏👏👏👏👏👏👏......... നന്നായിട്ടുണ്ട്.......

  • @maheshmahi7764
    @maheshmahi7764 Před 7 měsíci +6

    ഇപ്പത്തെ ഓരോ പാഷൻ ചേകനെ കാണാൻ പെണ്ണാണോ പോവാ

  • @vishnuchirayath3226
    @vishnuchirayath3226 Před 7 měsíci +3

    Kutty stories ... nalla kadha ahnu full knda manasilavum 😊

  • @baijua122
    @baijua122 Před 6 měsíci

    Orupadu eshtapetta episode

  • @prabhus7334
    @prabhus7334 Před 25 dny

    Can you share full video link

  • @sujithps329
    @sujithps329 Před měsícem +1

    Nice sis❤❤🎉❤❤

  • @RAKESHNTRAKESHNT-vi1ye

    Aanykanal ano

  • @muhammadshabid2112
    @muhammadshabid2112 Před 2 dny

    Eathaa series

  • @CheerfulBanjo-bl2ni
    @CheerfulBanjo-bl2ni Před 3 měsíci

    Enikkum😋

  • @rolex-635
    @rolex-635 Před 2 měsíci +1

    തടിച്ചി അന്ന 😂

  • @mashoodmakku2217
    @mashoodmakku2217 Před měsícem

    Full video undo

  • @PratheepM-ze9fh
    @PratheepM-ze9fh Před 2 dny

    Kollam