അവരുടെ ചിത്രം ഓർത്ത് ഇതു കാണുക❤അവർക്ക് നിങ്ങളോടുള്ള secret Feelings അറിയാം

Sdílet
Vložit
  • čas přidán 12. 09. 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 236

  • @npnairotp1077
    @npnairotp1077 Před 4 měsíci +56

    എത്രയോ തവണ പിരിഞ്ഞു പോയതാണ്...കുറച്ചു ദിവസം മാത്രം മിണ്ടാതെ ഇരിക്കും...എന്നിട്ട് വീണ്ടും വരും മിണ്ടാൻ...ഒന്നും സംഭവിക്കാത്ത പോലെ....ഞങ്ങൾക്ക് രണ്ടുപേർക്കും ഒരിക്കലും പിരിയാൻ കഴിയില്ല....മരണം വരെയും ഒരുമിച്ച് കഴിയാൻ പ്രാർത്ഥിക്കുന്നു...

  • @emmagreen1929
    @emmagreen1929 Před 4 měsíci +14

    എന്നെ ബ്ലോക്ക്‌ ചെയ്തു പോയി...... തിരിച്ചു വരും എന്ന് വിശ്വാസം ആണ്..... Thank u universe ❤️❤️❤️❤️

  • @sreelathasasi9735
    @sreelathasasi9735 Před 4 měsíci +8

    പറഞ്ഞത് മുഴുവൻ ശെരിയാണ്. നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്. എന്നും ഒരുപാട് സ്നേഹത്തോടെ കൂടെ ഉണ്ടാവണം. മാമിന്റെ പ്രാർത്ഥനയും ഉണ്ടാവണം 🙏🙏🙏🙏

  • @bindhum901
    @bindhum901 Před 4 měsíci +11

    വളരെ ശരിയാണ് ഈ റീഡിങ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ തന്നെ എന്റെ പേഴ്സൺ എന്നെ വിളിച്ചു. Thankyou universe , thankyou mam🙏🙏🙏🙏♥️

  • @MunnaMunna-dn1ow
    @MunnaMunna-dn1ow Před 4 měsíci +3

    ചേച്ചി പറയുന്നത് പോലെ ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോവുകയാ ❤️❤️❤️❤️❤️. Thank you universe ❤️❤️❤️❤️❤️❤️❤️

  • @user-wr9sg2em8q
    @user-wr9sg2em8q Před 4 měsíci +7

    പറഞ്ഞത് മുഴുവൻ ശരിയാണ്..
    Thank you universe ❤🙏

  • @jaya5033
    @jaya5033 Před 4 měsíci +7

    പറഞ്ഞത് മുഴുവനും ശരിയാണ്
    Thank you univers 🙏
    Thank you mam 🙏 ഓം നമഃ ശിവായ 🙏🙏എല്ലാ വിഷമങ്ങളും മഹാ ദേവനിൽ അർപ്പിക്കുന്നു 🙏🙏

  • @KarthuKarthi-ln9sn
    @KarthuKarthi-ln9sn Před 4 měsíci +2

    ശാസ്ത്രം, ശരി

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 4 měsíci +3

    Thank You Universe
    Thank You Angels
    Thank Divine Energy

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Před 2 měsíci +1

    💐💐💐💐❣️❣️With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️❣️

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 4 měsíci +3

    Thank you മാം ❤️❤️❤️❤️🥰🥰🥰
    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് ഞങ്ങള്ക്ക് സന്തോഷകരമായ ലൈഫ് ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏
    താങ്ക്സ് ഗോഡ് 🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 Před 4 měsíci +2

    യൂണിവേഴ്സ് ❤️തിരിച്ചു വരും 🙏🏻

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 4 měsíci +3

    Parayunnath okke correct aanu.. Thankuuu universe🥰👍🏼... Thankuu so much👍🏼

  • @user-hh4zs9er8b
    @user-hh4zs9er8b Před 4 měsíci

    ഞാൻ വിശ്വസിച്ച ആ മാഹാ ശക്തിക്ക് ഓരായിരം നന്ദി.🙏🙏യൂണിവേർസ് അവനെ എനിക്കായി തിരിച്ചു കൊണ്ട് വന്നതിന് നന്ദി മേം

  • @NishaPkd
    @NishaPkd Před 4 měsíci +2

    Ennea onnu velichal
    Mathy 😢😢😢 ellam blocked anu

  • @deepukumarkumar8290
    @deepukumarkumar8290 Před 4 měsíci

    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏
    എല്ലാ യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏🙏🙏
    Thank you ma'am ☺️❤️
    Thank you Universe 🙏🙏❤️
    Thank you Angels 🙏🙏❤️
    Thank you Divine 🙏🙏❤️

  • @jayaullas1030
    @jayaullas1030 Před 4 měsíci

    Thank u യൂണിവേസ് 🙏🙏ഇതിലെ പറഞ്ഞിരിക്കുന്ന പോസിറ്റിവ് എന്ർജി എന്റെ ലൈഫ് ഇലേക്ക് അട്രാക്റ്റ് ചെയ്ത് കൊള്ളുന്നു യൂണിവേഴ്സ് 🙏🙏ക്ലൂസ് എല്ലാം കറക്റ്റാണ് 🙏ഞാനും എന്റെ വ്യക്തിയും സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയാൻ യൂണിവേഴ്സ് അനുഗ്രഹിക്കും 🙏🙏എന്റെ വെക്തി എത്രയും പെട്ടന്ന് എന്റേത് മാത്രമായി തീരട്ടെ യൂണിവേഴ്സ് 🙏🙏എന്നെയും മോനെയും കുടുംബത്തെയും മാത്രം സ്നേഹിക്കുന്ന ആളായി മാറ ണെ യൂണിവേഴ്‌സ് 🙏🙏എന്റെ വെക്തി മനസുമാറി എന്നിലേക്ക്‌ തിരികെ വരണേ യൂണിവേഴ്സ് 🙏🙏എന്റെ വെക്തി മനസുമാറി എന്നിലേക്ക്‌ തിരികെ വരണേ യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് വന്നതിൽ നന്ദി നന്ദി നന്ദി univers🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ വന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @nishasiby641
    @nishasiby641 Před 4 měsíci +3

    True reading ❤
    Thank you god❤
    Thank you universe❤

  • @Sunitha111
    @Sunitha111 Před 4 měsíci +3

    Thankyou univers 🙏 thankyou mam ❤️ reading resonated ❤️

  • @S_sankar85
    @S_sankar85 Před 4 měsíci +1

    Thank you God 🙏
    ഓം നമഃ ശിവായ 🙏
    Thank you Universe 🙏

  • @Sweetieee_girl
    @Sweetieee_girl Před 4 měsíci +4

    ഒന്നുമിണ്ടിയാൽ എന്താണ് എനിക്ക് അവനില്ലാതെ പറ്റുന്നില്ല 😢

    • @Meenuzzvlog1590
      @Meenuzzvlog1590 Před 4 měsíci

      എനിക്കും ഇതേ അവസ്ഥ ആണ് 🤧

  • @npnairotp1077
    @npnairotp1077 Před 4 měsíci +2

    April, Craze on vehicle, eyes,purple colour,october,blue colour❤❤

  • @linsas9173
    @linsas9173 Před 4 měsíci +1

    Thank you universe.. thank you .spiritual decision

  • @preethiharidas2617
    @preethiharidas2617 Před 4 měsíci

    ഡിസംബർ, t, 25,p, ടീച്ചർ, ഗോൾഡൻ കളർ, സോഷ്യൽ media, t ego, സെൻസിറ്റീവ്, ബ്ലു കളർ, കണക്ഷൻ ഉണ്ട്.. പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe

  • @user-sd6fs9hq5s
    @user-sd6fs9hq5s Před 4 měsíci +1

    പറഞ്ഞത് മുഴുവൻ ശരിയാണ് മാം 🙏🙏🙏❤❤❤

  • @tesnifathima9387
    @tesnifathima9387 Před 4 měsíci

    No contact situvation ആണ് , ഒരിക്കലും വിട്ടുപോകില്ല mam🤗, മറക്കാനും പറ്റൂല mam 💝,I Trust Universe 🦋, Clues :- T, P, social media, black colour,33, Februvary, Thank you mam 🤗❤💝 Thank you angels 🦋❤ Thank you universe 🦋❤ Thank you divine 🦋❤

  • @geethapr3039
    @geethapr3039 Před 4 měsíci

    Thank you univers ❤എല്ലാം മനസിലാക്കി വരട്ടെ univers കാത്തിരിക്കുന്നു

  • @kala280
    @kala280 Před 4 měsíci +2

    Thank you universe 🙏
    Thank you divine 🙏
    Thank you mam 🙏

  • @alphonsaanusha247
    @alphonsaanusha247 Před 4 měsíci +1

    Thank you God
    Thank you Universe
    Thank you Angels
    1 strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam ❤

  • @user-eb2yd2jr8b
    @user-eb2yd2jr8b Před 4 měsíci

    ഇന്നലെ ഭയങ്കര വഴക്ക് ആയിരുന്നു ഞാൻ വിളിച്ച കാൾ ആളുടെ ഫ്രണ്ടിനെ പിന്നെ ഒരു വക്കിലിനെ കേൾപ്പിച്ചു അവർ ഞാൻ ഉടായിപ്പ് ആണ് എന്ന് പറഞ്ഞു എന്ന് ഒരു വർഷം മുൻപ് ഉണ്ടായ കാര്യം ഇന്നലെ ആണ് തുറന്നു പറഞ്ഞത് ഉടക്കി എനിക്ക് വേണ്ട ഇനി എന്ന് പറഞ്ഞു ആളും ഇനി വരില്ല എന്ന് പറഞ്ഞു പോയി ഇന്ന് ഞാൻ msg ഇട്ടിട്ടു മിണ്ടിയില്ല പക്ഷെ കുറച്ചു കഴിഞ്ഞു വന്നു പറഞ്ഞു നിന്നെ ഉപേക്ഷിച്ചു പോകാൻ ആയിരുന്നു എങ്കിൽ 4വർഷം കൊണ്ട് നടക്കണ്ട കാര്യം ഇല്ലായിരുന്നു എന്ന് 4സെക്കന്റ്‌ മതിയാരുന്നു എന്ന് എനിക്ക് ഒരു കാര്യം ബോധ്യം ആയി ഒരിക്കലും പിരിയാൻ പറ്റില്ല രണ്ടു പേർക്കും thank you universe ❤️thank you mam 🙏🏻

  • @user-gb6py2vu5t
    @user-gb6py2vu5t Před 4 měsíci

    ശെരി യാണ് പറഞ്ഞത് മുഴുവൻ

  • @devanmg8687
    @devanmg8687 Před 4 měsíci

    ചേച്ചി എല്ലാം സത്യം ♥️ സത്യം ♥️ സത്യം ആ നാവ് പൊന്നായി ഇരിക്കട്ടെ അത് അതു ഉടൻ സംഭവിക്കും വളരെ നന്ദിയുണ്ട് 🙏ഞാൻ അവളെ സ്നേഹത്തോടെ സ്വീകരിക്കും നിന്റെ സമയത്തിന് വേണ്ടി ഞാൻ കാത്തിരിക്കും 🙏🙏🙏
    താങ്ക് യു യൂണിവേഴ്സ് ❤ താങ്ക് യു മാഡം ❤ താങ്ക് യു 🙏 താങ്ക് യു ❤താങ്ക് യു ♥️ താങ്ക് യു 222🙏🙏🙏 ആമേൻ

  • @BindhuPillai-v3c
    @BindhuPillai-v3c Před 4 měsíci +2

    Kooda kazhijnellakelum.jeevitha avasam vara kannum.

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Před 4 měsíci

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️❤️❤️❤️🙏🙏🙏🙏🙏

  • @janakiramdamodar
    @janakiramdamodar Před 4 měsíci

    രതിശ്രീ യെ മറക്കാൻ ആകുന്നില്ല പക്ഷെ ഇനി തിരിച്ചു വരില്ല അങ്ങനെ തോന്നുന്നില്ല. കാരണം അവളുടെ ഇഷ്ടജീവിതം പണത്തോട് വിദേശ ജീവിതം ഒക്കെ ആയിരുന്നു അതൊക്കെ നേടി. പക്ഷെ എന്റെ അവസരം അവൾക് വേണ്ടി ഒഴിവാക്കി. പക്ഷെ അവളെ വീട്ടിൽ സമ്മർദ്ദം ബ്ലാക്ക് മാജിക് കാരണം എന്നിൽ നിന്ന് പോയി ദൈവം ആയിരുന്നു എനിക്ക് അവളെ കാണിച്ചു തന്നത് അഹങ്കാരം വളരെ കൂടുതൽ ആയിരുന്നു അവരുടെ സമുദായക്കാരെ നൂലിൽ കെട്ടി ഇറക്കിയത് എന്നാണ് വിചാരം. എന്നെ ഒരുപാട് ദ്രോഹിച്ചു പോലീസിൽ കംപ്ലയിന്റ് കൊടുത്തു. അവളുടെ അങ്കിൾ എന്നെ ഉപദ്രവിച്ചു. അതിനൊക്കെ കർമഫലം അവർക്ക് ഉണ്ടാകും.

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci

    എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏thanks mam 🙏താങ്ക്സ് universe 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @roselani2874
    @roselani2874 Před 4 měsíci

    Correct reading anenn viswasikunnu mem❤, ethrayum pettenn positive response wait cheyyunnu pray cheyyunnu, kore problems ind. but I am sure he will come back to my life❤, flowers❤, eyes❤, 23❤, 25❤, ego❤oke seriyanu, ethrayum pettenn meet cheyyan kaxhinja mathi, thank you god❤, thank you angels❤, thank you mother merry❤

  • @saneeshjackson5037
    @saneeshjackson5037 Před 4 měsíci

    റീഡിങ് കൊള്ളാം 🥰❣️ thank you universe ❣️🥰

  • @dr.bindujohn8308
    @dr.bindujohn8308 Před 4 měsíci

    The reading is very correct.. and many of the clues.... Let the positive things reflect in my life.. thank you universe

  • @reshmam4868
    @reshmam4868 Před 4 měsíci +1

    I cliam this positive reading thankyou thankyou thankyou univers ❤️❤️❤️❤️

  • @Riyakdas5671
    @Riyakdas5671 Před 4 měsíci

    എനിക്ക് തീർച്ചയായും അവരെ മറക്കാനും moove on ചെയ്യാനും കഴിഞ്ഞേ പറ്റു...🙏

  • @333love9
    @333love9 Před 4 měsíci +1

    Thank u mam❤️
    Thank u univers 💙
    Thank u angels🤍

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 Před 4 měsíci +1

    Sathym an 💯🥲piriyaan patunnila... Thank you universe 🙏🧚‍♀️

  • @afrinfathima6829
    @afrinfathima6829 Před 4 měsíci

    Ithil paranjirikuna ella positive energy njan enilke attracted cheyunu❤... Third party na Problems.. A problems fully end avanam❤ univeres poweril njan viswasikunu ❤ ❤❤ thank you univeres ❤ thank you agels ❤ thank you madam❤

  • @Anamika-l2v
    @Anamika-l2v Před 4 měsíci

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽കറക്ട് റിഡിങ് ആണ് 😌

  • @vinugopu
    @vinugopu Před 4 měsíci

    mam nte reading eniku valare positive energy ane tharunnathu...Thanku u universe..Thank u mam..

  • @Dinaamal-p1d
    @Dinaamal-p1d Před 4 měsíci

    അവളും മക്കളെ കൊണ്ട് ഇത്രയും വേഗം തിരികെ വരട്ടെ 🤲🤲🤲🤲❤️🙏🙏🙏🙏🙏

  • @ultra324
    @ultra324 Před 4 měsíci

    Thankyou univers ❤️ thankyou divine ❤️ thankyou angel's ❤️ thankyou mam ❤️

  • @serialtalks48
    @serialtalks48 Před 4 měsíci +1

    ഫാനിന്റെ സൗണ്ട് ഒഴിവാക്കിയാൽ നല്ലതായിരുന്നു ചേച്ചി ഒരു AC മേടിച്ചു വെച്ചോ 🙈

  • @artgallery721
    @artgallery721 Před 4 měsíci

    Correct anu thank you dear

  • @KsalmantouchWayanad
    @KsalmantouchWayanad Před 4 měsíci +1

    Thank you universible thank you Angel thank you mam thank you God വളരെ ക്ലിയർ ആണെന്നാണ് എല്ലാ കാര്യവും അച്ചു വിടാതെ നടക്കുന്ന കാര്യം കമ്പ്ലീറ്റ് പറയുന്നു നിങ്ങൾ യൂണിവേഴ്സിനെ നന്ദിയുണ്ട് താങ്ക്യൂ ഗുഡ്

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 4 měsíci

    Thank you univers 🙏🙏I am strongly claim in this msg 🙏🙏🙏thank you god 🙏🙏🙏🙏100ശതമാനം സത്യം ആണ് mam കറക്റ്റ് റീഡിങ് 🙏🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 Před 4 měsíci

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe Thank you God

  • @akhil0826
    @akhil0826 Před 4 měsíci

    ❤️Resonated ❤️ഈ ഞായറാഴ്ച എങ്കിലും അവൾ അമ്പലത്തിൽ വന്നാൽ മതിയായിരുന്നു ❤️ഞാൻ manifest ചെയ്യും 🙏🏼❤️ഞാൻ അവളെ കാണും ❤️

  • @11j917
    @11j917 Před 4 měsíci +1

    Thankyou mam❤️❤️❤️ My person will come back soon🙏🏼🙏🏼🙏🏼Strong bonding❤️❤️❤️string relationship❤️❤️❤️reunion❤️❤️❤️Romantic❤️❤️❤️positive possibilities❤️call/message from my person❤️❤️❤️universal support❤️❤️❤️Strong decision❤️❤️direct meeting❤️❤️❤️December ❤️flowers❤️medical field❤️J❤️eyes❤️222❤️talk❤️black❤️sensitive ❤️blue❤️clues correct 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
    I strongly claim this positive energies❤️❤️❤️I strongly claim permanent reunion❤️commitment ❤️marriage with my person❤️❤️❤️Thankyou Angels❤️❤️❤️Thankyou God🙏🏼🙏🏼🙏🏼Thankyou universe❤️❤️❤️🥰🥰🥰🌈🌈🌈🦋🦋🦋🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @switchtogame1604
    @switchtogame1604 Před 4 měsíci

    Thanik you universe
    Thank God
    I strongly claims all the positive energies in this reading

  • @user-on1jm2mx3i
    @user-on1jm2mx3i Před 4 měsíci

    Thank you universe❤❤❤
    Thank you divine❤ ❤❤
    Thank you God❤❤❤
    Thank you angels❤❤❤

  • @Beinganangel
    @Beinganangel Před 4 měsíci

    സൈലന്റിൽ ആണ് ഞൻ. പറഞ്ഞോതെക്കെ ശെരിയാണ്. Eyes.. Purple.. Munne teacher arnnu... Talk..Social media...Sensitive...

  • @aswinc5048
    @aswinc5048 Před 4 měsíci

    Correct anu. Video kandu one hour ullil communicate cheythu

  • @vijunath3521
    @vijunath3521 Před 4 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @sindhuvv9274
    @sindhuvv9274 Před 4 měsíci

    Thank youu യൂണിവേഴ്സ് ❤❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 4 měsíci +1

    ❤thanks mam sathyamanu

  • @RJ-bz8fn
    @RJ-bz8fn Před 4 měsíci

    Mam parajad sheriya.. Thank you universe. Thank you mam

  • @noufiyaashkar3441
    @noufiyaashkar3441 Před 4 měsíci

    Thank you universe ❤

  • @cabappu583
    @cabappu583 Před 4 měsíci

    Thank you universe thank you madam thank you for reading I strongly claim this positive energy attract in my life❤❤❤❤❤😊😊😊😊

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 4 měsíci

    I strongly claim this postive energy and togetherness with my person 🙏 thanku angel 🙏 thanku universe 🙏

  • @amruthaammu440
    @amruthaammu440 Před 3 měsíci

    Thank u universe thank u god

  • @iyyappaniyyappan1096
    @iyyappaniyyappan1096 Před 4 měsíci

    thank you universe 💕🙏

  • @AneeshKumar-so1cl
    @AneeshKumar-so1cl Před 4 měsíci

    എനിക്ക് മറക്കാൻ കഴിയില്ല അവളെ എന്നു എന്റെ കൂടെ വേണം താങ്ക്സ് യുണിവേയ്സ്❤ തങ്ക്യു മാം👍

  • @user-ho2gd9nv4c
    @user-ho2gd9nv4c Před 4 měsíci

    Thank you യൂണിവേസ് ❤

  • @user-pc6kg9io3z
    @user-pc6kg9io3z Před 3 měsíci

    Yes.sathyamanu❤

  • @RaniRani-xt9rg
    @RaniRani-xt9rg Před 4 měsíci

    Thankyou മാം 🙏🌹🌹, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @Gossy901
    @Gossy901 Před 4 měsíci

    പറഞ്ഞതെല്ലാം സത്യം ആണ് ❤️😍

  • @amal.r.krajendran6127
    @amal.r.krajendran6127 Před 4 měsíci

    Thank you universe 💕💕😘😘😘🙏🙏🙏100%സത്യം ആണ് 🙏🙏💕💕😘💕

  • @user-fy5yb4gy8l
    @user-fy5yb4gy8l Před 4 měsíci

    I strongily claim this positive energys thank you universe❤❤❤

  • @suryas2162
    @suryas2162 Před 4 měsíci

    Thanku universe🙏 I claim the permanent reunion with my person❤

  • @user-kx7jx3ft1e
    @user-kx7jx3ft1e Před 4 měsíci

    Thank you universe

  • @SnehaSam-hf3wg
    @SnehaSam-hf3wg Před 4 měsíci

    I strongly claim this possitive energys. Thank u universe🙏 thank u angel❤️. Thank u devine❤️🙏

  • @Adv_Chithira_AR
    @Adv_Chithira_AR Před 4 měsíci

    Reading resonate to my situation 🙏🏻🙏🏻❤️❤️❤️

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Před 4 měsíci

    1111. Thank you universe. I claim this reading positively

  • @jayeshachu6908
    @jayeshachu6908 Před 4 měsíci

    Thank you universe🙏thank you god🙏. Ente person etreyum vegam entedutheke thirichuvarumenu urachu viswasikunu

  • @Hs425tha
    @Hs425tha Před 4 měsíci

    I strongly claim all positive energies and permanent Reunion with my person🙏ella presnaglum marii ethryum pettanu thirich varan prarthikkunu 🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏

  • @binoottybaby3826
    @binoottybaby3826 Před 4 měsíci

    Ellam correct 💯

  • @KsalmantouchWayanad
    @KsalmantouchWayanad Před 4 měsíci

    മേടം ഒരു ഡൗട്ട് ഞാന് എന്റെ വൈഫിനെ കാണാൻ പോയിട്ട് ഒരു മൂന്നു നാല് തവണ ഇതിൽ ഇടയ്ക്ക് പോയിട്ടുണ്ടായിരുന്നു പക്ഷേ ലാസ്റ്റ് പെരുന്നാൾ ആണ് പോയത് അവളെന്നെ അടി ഇറക്കി വിട്ടു തേഡ് പാർട്ടിയുടെ ഇത് കാരണമുണ്ട് പക്ഷേ അത് കഴിഞ്ഞിട്ട് പള്ളിക്കാരും പോയി എനിക്ക് വേറൊന്നും കൊണ്ടല്ല അവൾ ഇത്രയൊക്കെ ചെയ്തതിനുശേഷം പിന്നെ എന്നോട് ഒരു ബന്ധം ഉണ്ടാകി വന്നാൽ മതി എനിക്ക് ഇത്രയും യൂണിവേഴ്സിനോട് പറയുന്നുണ്ട്. മേടം ഒന്ന് എനിക്ക് വേണ്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ വരാൻ വേണ്ടി

  • @subaidhaph-xv5so
    @subaidhaph-xv5so Před 4 měsíci

    Thank U GOD❤ Thank U Universe❤ Thank U Mam❤

  • @asharabacker8554
    @asharabacker8554 Před 4 měsíci

    Thank you God 💞💖🙏thank you universe ❤💖🙏thank you madam 💖💖💖💞

  • @sankarancp7881
    @sankarancp7881 Před 4 měsíci

    100%സത്യം തന്നെ ആണ്

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Před 4 měsíci

    Thank you universe ❤Thanks God ❤

  • @user-km7tc1fs3y
    @user-km7tc1fs3y Před 4 měsíci

    Thank god, Thank you universe

  • @simiasokan4960
    @simiasokan4960 Před 4 měsíci

    I trust universe🔥💯❤️.. Thank u maam.. ❤️

  • @kochu7570
    @kochu7570 Před 4 měsíci

    Correct 🙏🏽👍❤️

  • @JeenaKenas
    @JeenaKenas Před 4 měsíci

    Sathyam chechy ellam 🙏

  • @arunkumar.g1017
    @arunkumar.g1017 Před 4 měsíci

    I strongly claim positive energy

  • @anjanaanju8186
    @anjanaanju8186 Před 4 měsíci

    I strongly claim to positive energy❤

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 měsíci

    Thank you universe God angels and Mam ❤

  • @online_shopping83727
    @online_shopping83727 Před 4 měsíci

    Vahanangalodu crace indu kanninu prathyekathayundu ipol nilavil porche car avarku marrie cheyynm athinte waitinganu

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 4 měsíci

    Thanks universael

  • @user-bt7gm3sp3g
    @user-bt7gm3sp3g Před 4 měsíci

    Thank you universe 🙏🙏🙏thank you madam ❤️❤️❤️

  • @Prakash-oc2bl
    @Prakash-oc2bl Před 4 měsíci

    Thank you Univers

  • @SofiyaShajahan-m7k
    @SofiyaShajahan-m7k Před 4 měsíci

    അയാളെ മറക്കാൻ തീർച്ചയായും ഞാൻ മരിക്കണം ഞാൻ വേറൊന്നും ആഗ്രഹിക്കുന്നില്ല മേം അയാൾ ഒന്ന് വിളിച്ചാൽ മതി ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് . അയാൾ ഒരു വിഷമ മേരിയ ജീവിതമാണ് ജീവിക്കുന്നത് അയാളുടെ ഇപ്പോഴുള്ള പാഠണർ അയാൾക്ക്‌ തീരെ സമാധാനം കൊടുക്കുന്നില്ല ഞങ്ങളുടെ പഴയ ബന്ധത്തിന്റെ പേര് പറഞ്ഞ് അയാളെ ദിനം തോറും ടോർച്ചർ ആണ് എന്നാൽ സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു കോണ്ടാക്ട് പോലും ഇല്ല 3 മാസമായി. എനിക്ക് അയാൾ കോൾ ചെയ്യുമോ univers. യൂണിവേഴ്സിനെ ഞാൻ വിശ്വസിക്കുന്നു കൈ വിടരുതേ... ❤❤❤