കുതിച്ചു മുന്നേറി ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥ GDP Growth and Economy of Bangladesh

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 65

  • @shintulal7186
    @shintulal7186 Před 2 lety +311

    ബംഗ്ലാദേശിനു മിലിട്ടറിയുടെ ആവശ്യം പോലുമില്ല എന്ന് പറഞ്ഞു..... ഇന്ത്യ അയൽ രാജ്യം ആയത് കൊണ്ട്.... ചൈന ആണ് അവരുടെ neighbour country ആയിരുന്നെങ്കിലോ....

  • @jovinthomas3359
    @jovinthomas3359 Před 2 lety +718

    പട്ടിണി കിടന്നാലും നമുക്ക് ഇഷ്ട്ടം മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നത് അല്ലെ വികസനം ആർക്കു വേണം

  • @husainbah
    @husainbah Před 2 lety +245

    വളരെ കൃത്യമായ വിശകലനം . ഞാൻ 32 വർഷങ്ങളായിട്ട് വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയിൽ താങ്കൾ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ് . ഇന്ന് ഞാൻ ഇട്ടിരിക്കുന്ന MAX ന്റെ Jeans made in Bangladesh ആണ്

  • @swedenmalayali3313
    @swedenmalayali3313 Před 2 lety +219

    പറയുന്നത് ശെരിയാണ്. ഇവിടെ സ്വീഡനിൽ ഏതു ബ്രാൻഡ് ഡ്രസ്സ് വാങ്ങിയാലും അത് മെയ്ഡ് ഇൻ ബംഗ്ലാദേശ് ആണ് .പലവട്ടം ആലോചിച്ചിട്ടുണ്ട് എന്താ മെയ്ഡ് ഇൻ ഇന്ത്യ ഇല്ലാത്തതെന്ന്

  • @mindfiltermalayalam6420
    @mindfiltermalayalam6420 Před 2 lety +297

    ഷെയ്ഖ് ഹസീന ❤️❤️❤️
    ആവരുടെ പ്രയത്നം കൊണ്ട് മാത്രമാണ് രാജ്യം ഇത്രയും വളർന്നത് കൂടെ ബംഗ്ലാദേശ് സ്വീകരിച്ച മാറ്റങ്ങളും

  • @nexttimethanks6618
    @nexttimethanks6618 Před 2 lety +341

    ലോകത്തിൽ അവർ അധ്വാനിക്കുന്നത് പോലെ വേറെ ഒരു രാജ്യക്കാർക്കും കഴിയില്ല എന്നതാണ് വാസ്തവം അതുതന്നെയാണ് അവരുടെ വിജയവും

  • @rafeequekuwait3035
    @rafeequekuwait3035 Před 2 lety +150

    ഞാൻ ഒരിക്കലും പ്രതീഷിച്ചില്ല പാകിനെ കാളും എത്ര യോ മുമ്പിൽ ആണ് ഇന്ന് ഞാൻ ഒക്കെ ഗൾഫിൽ പലരും കളിയാക്കിയ ബംഗ്ലാ

  • @shoukkathcshoukkathc8474
    @shoukkathcshoukkathc8474 Před 2 lety +65

    നമ്മുടെ ഭരണാധികാരികൾക്ക് ഒരു ലക്ഷ്യം മാത്രം എങനെയെങ്കിലും അഞ്ചു പത്തു വർഷം ഭരിക്കണം

  • @theAestheticOf
    @theAestheticOf Před 2 lety +200

    ബംഗ്ലാദേശ് വികസിക്കട്ടെ, അതാണ് അയൽ രാജ്യം എന്ന നിലക്ക് ഇന്ത്യക്ക് നല്ലത്, കാരണം ലോകത്തിൽ തന്നെ ഏറ്റവും വൃത്തി ഇല്ലാത്തതും ദാരിദ്രവും ആയ പ്രദേശം ആണ് ബംഗ്ലാദേശ്... ജനസാന്ദ്രത യും വളരെ കൂടുതൽ....
    ബംഗ്ലാദേശ് സാമ്പത്തികമായി വികസിച്ചാൽ, ഇന്ത്യക്ക് തന്നെ ആണ് നല്ലതു, സൗത്ത് ഏഷ്യ യിൽ സമ്പന്നമായ ഒരു അയൽ രാജ്യം എങ്കിലും ഉണ്ടാവുമല്ലോ.

  • @Sreejith_K_Rajan
    @Sreejith_K_Rajan Před 2 lety +36

    ഇതുപോലെയുള്ള സബ്ജക്ട് വീഡിയോ ഇനിയും ചെയ്യണം..🔥👍

  • @angrymanwithsillymoustasche

    എടൊ ഡ്യൂഡേ ഞാൻ കഴിഞ്ഞ വർഷം റിക്വസ്റ്റ് ചെയ്ത വിഷയം ആണ് ഇത് ഇപ്പൊൾ എങ്കിലും ഇട്ടല്ലോ 😅😅🔥

  • @arunn.s6800
    @arunn.s6800 Před 2 lety +363

    സ്വാ‌തന്ത്ര്യം കിട്ടി 75 വർഷം ആയിട്ടും നല്ലറോടുകൾ ഇല്ലാത്ത രാജ്യംമാണ് ഇന്ത്യ അഴിമതി സർവത്ര അഴിമതി

  • @walkwithsebin5142
    @walkwithsebin5142 Před 2 lety +77

    നമുക്ക് അമ്പലം., പള്ളി അതിലൊക്കെ അല്ലെ ശ്രദ്ധ. ഈ മതം. എന്നാ ഒറ്റകരണം. കൊണ്ട് മാത്രം ആണ് ഒരിക്കലും രക്ഷ പെടാത്തത്

  • @muhammednaufels8523
    @muhammednaufels8523 Před 2 lety +110

    മലയാളിക്കു പൊതുവെ പുച്ഛ ഭാവം ആണ് മറ്റുള്ളവരോട്

  • @Noufalwdr
    @Noufalwdr Před 2 lety +26

    നല്ല അവതരണം ആണ്. ഞാൻ ഇപ്പോ കുറച്ചു ദിവസം മുൻപ് ആണ് വാച്ച് ചെയ്യാൻ തുടങ്ങിയത്. സബ്സ്ക്രൈബ് ചെയ്തു. നന്നായി ഇനിയും മുന്നോട്ട് പോട്ടെ

  • @hitmanbodyguard8002
    @hitmanbodyguard8002 Před 2 lety +46

    *"ഇത്ര കാലം നിങൾ ഞങ്ങളെ അടിമകൾ ആക്കി, ഇന്നി അത് വേണ്ടാ, ഞങ്ങൽ അങ്ങോട്ട് വന്ന് അടിമകൾ ആക്കാം"*
    --Epic

  • @Riyazvk786
    @Riyazvk786 Před 2 lety +54

    അവരുടെ ജ്യുസുകളും ബിസ്കറ്റുകളും നമ്മുടെ നാട്ടിലെ കടകളിൽ പോലും കിട്ടും

  • @hridyacherimel6211
    @hridyacherimel6211 Před 2 lety +40

    കുറെ ആയി chodhikkunnu. Thank you chettoi😻

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Před 2 lety +59

    74 /75 കാലഘട്ടത്തിൽ ബംഗളാദേശിനുവേണ്ടി 10 പൈസയുടെ സ്റ്റാംപ് വാങ്ങിയിട്ടുണ്ട്

  • @babger2009
    @babger2009 Před 2 lety +57

    ബംഗ്ലാദേശിൽ തൊഴിലവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം

  • @ibrahimkoyi6116
    @ibrahimkoyi6116 Před 2 lety +16

    മുൻപ് ഞാൻ ആവശ്യപ്പെട്ട വീഡിയോ tnx dude ❤️

  • @Jifiripk
    @Jifiripk Před 2 lety +63

    Bagladeshനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ എന്ന് ആരൊ ചൊദിച്ചതു ഓർമ വരുന്നു

  • @mubikollam
    @mubikollam Před 2 lety +53

    തീർച്ചയായും. അവന്മാർ ഗൾഫ് രാജ്യങ്ങളിൽ കാശ് ഉണ്ടാക്കും പോലെ ആരും ഉണ്ടാക്കില്ല..അവരുടെ തുണികൾ ഒക്കെ നല്ല quality aanu വില കുറവ് ഉണ്ട്..സ്വഭാവം മാറില്ല😁😁😁

  • @instagvi4245
    @instagvi4245 Před 2 lety +279

    ഇന്ത്യ നശിക്കുന്നത് 1. തൊഴിലുറപ്പ്, യാതൊരു പണിയും ചെയ്യാതെ യാതൊരു Economicaly Growth ഇല്ലാതെ കോടികൾ പാഴാക്കുന്നു. 2. കോടികൾ മുടക്കി ഇവിടെ അമ്പലങ്ങൾ, പള്ളികൾ, പ്രതിമകൾ നിർമ്മിക്കുന്നു. ഇതിൽ നിന്നും യാതൊരു വരുമാനവും ഇല്ല. 3. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ (ലോകം അവസാനിച്ചാലും ഇന്ത്യയിൽ ഇത് അവസാനിക്കില്ല ) ഇത് വികസനത്തിന്‌ വലിയ വിലങ്ങു തടിയാണ്.

  • @ajith887
    @ajith887 Před 2 lety +31

    ഇപ്പോൾ garment export സെക്റട്ടറിൽ ഇന്ത്യയെ കടത്തിവെട്ടിയെങ്കിലും ഭാവിയിൽ ശ്രീലങ്കയുടെ അവസ്ഥ ഉണ്ടാവാതെ ഇരിക്കാൻ IT, pharmaceutical സെക്റട്ടറിൽ ബംഗ്ലാദേശ് diversification നടത്തുന്നത് ഇന്ത്യക്ക് തലവേദന ആകും ഇതിലേക്ക് അവരെ പെട്ടന് എത്തിക്കാൻ
    1)Gdp യുടെ 15 % വരുന്നത് export ഇൽ Dining
    2)Already ഭക്ഷ്യസുരഷ നേടി കഴിഞ്ഞു...
    15-35ഇടയിൽ പ്രായം ഉള്ള ഏറ്റവും വലിയ ചീപ്പ്‌ work force
    4)ദക്ഷിണ ഏഷ്യൻ രാജ്യത്തിലെ ഏറ്റവും വലിയ women work force
    6)ഏറ്റവും പ്രാധാന്യം സ്ത്രീകൾ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ reproduction rate ഇന്ത്യയിലും താഴെ, ഇന്ത്യയിൽ ജനനസംഖ്യ ഉയരുമ്പോൾ അവർ അത് പിടിച്ചുനിറുത്തുന്നു
    5)ചൈനക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ garment എക്സ്പോർട്ട്
    6)ഗൾഫ് കൺട്രികളിൽ നിന്നും Bengali work ഫോഴ്‌സിന്റെ remmittance വരുമാനം
    7) മുസ്ലിങ്ങൾ 98% ഉള്ളതിനാൽ തന്നെ ഇന്ത്യയിലെ പോലെ ന്യുനപക്ഷ -ഭുരിപക്ഷ രാഷ്ട്രീയ അസ്ഥിരത ഇല്ല.
    8) ഇന്ത്യയാൽ ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യം എണ്ണകൊണ്ട് ഒറ്റ ഡോളർ പോലും ഡിഫെൻസ്നു വേണ്ടി ചിലവാകണ്ട
    *bangaldeshinte പ്രശ്നങ്ങൾ
    1) പ്രളയം
    2)മികച്ച ഭരണം ആണെങ്കിലും ഷേക്ക്‌ ആൾ ഹസ്സേനയുടെ സർക്കാർ ഞങ്ങളുടെ ലിബറൽ നയങ്ങളെയും സ്വതന്ത്ര ചിന്തയെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഭയങ്കരമായി കൈകടത്തുന്നു
    3)വരുമാനം മുഴുവൻനും garment ഇൻഡസ്ട്രിയൽ നിന്നും വരുന്നതിനാൾ വിയറ്റ്നാം പോലെ ഉള്ള രാജ്യങ്ങളുടെ ഉയർച്ച വളർച്ചയെ മൊത്തത്തെയും ബാധിക്കും
    4)രോഹിഗ്യൻ അഭയാർത്ഥി പ്രശ്നവും മ്യാന്മാർ അതിർത്തിയിൽ നിന്നും ഉള്ള അഭയാർത്ഥി പ്രവാഹം 🥺
    5) eletricity, wifi കണക്ടിവിറ്റി അസ്ഥിരത foreign investment വൈകിപിക്കാം

  • @rasheedachumadan9031
    @rasheedachumadan9031 Před 2 lety +28

    സൊമാലിയയെ കുറിച്ച് ഒരു വീഡിയോ ചെയ്യുക നമ്മൾ കളിയാക്കുന്ന രാജ്യമല്ലേ

  • @podimonpadikkathil6922
    @podimonpadikkathil6922 Před 2 lety +14

    അവിടെ ചെറിയ place ഒരുപാട് പോപ്പുലേഷൻ ആണ് അതാണ് പ്രോബ്ലെം

  • @almatymalayali5668
    @almatymalayali5668 Před 2 lety +11

    ബംഗ്ലാദേശിന്റെ കുതിപ്പിനെ കുറിച്ച് വീഡിയോ ചെയ്യാൻ മച്ചനോട് ഞാൻ പറയാൻ ഇരിക്കുക ആയിരുന്നു

  • @Lathift
    @Lathift Před 2 lety +40

    ഞാൻ 1993 മുതൽ 2000 വരെ സൗദിയിൽ ഉണ്ടായിരുന്നു. ലാസ്‌റ്റ് സമയത്ത് ബ്ലഗ്ലാദേശിൽ oil കണ്ടെത്തി എന്ന് ബംഗ്ലാളികൾ പറഞ്ഞിരുന്നു അവർക്ക് അത് എടുക്കാനുള്ള പൈസ ഇല്ലയെന്ന് പറത്തിരുന്നു , അന്ന് മലയാളികൾ തമാശക്ക് ബംഗാളികളോട് ഇത് ഞങ്ങളുടെ അടുത്ത Sponser ആണെന്ന് പറയുമായിരുന്നു.

  • @izzathturak8463
    @izzathturak8463 Před 2 lety +78

    Made in Bangladesh 🇧🇩 cloth കൾ ചീപ്പ് വിലക്ക് Quality യിൽ Gulf രാജൃഗളിൽ എല്ലായിടത്തുഠ കിട്ടുഠ.. Bangladesh കഴിഞ്ഞാൽ പിന്നെ Indonesia 🇮🇩 ആണ് കൂടുതൽ

  • @shareefrazak6598
    @shareefrazak6598 Před 2 lety +57

    ഞാൻ പത്ത് വർഷമായി ജിസിസിയിലെ ചെറു ദ്വീപ് രാജ്യമായ ബഹ്റൈനിലാണ് ജോലി ചെയ്യുന്ന്നത് , ഇവിടത്തെ ആളുകൾ ബഹുഭൂരിഭാഗവും എല്ലാ രാജ്യക്കാരോടും മാന്യമായി പെരുമാറുന്നവരാണ് , പിന്നെ സംസ്കാര ശൂന്യത കാണിക്കുന്നവർ എല്ലായിടത്തും ഉണ്ടല്ലോ.

  • @dov9528
    @dov9528 Před 2 lety +18

    ഡ്രെസ്സിൽ Maid in Bangladesh ഇപ്പോ കാണാം

  • @harikrishnankg77
    @harikrishnankg77 Před 2 lety +16

    എത്ര വലിയ ആഡംബര, ചരക്ക് കപ്പൽ ആയാലും അവസാനം വന്നു നിൽക്കുന്നത് ബംഗ്ളാദേശിൽ ആണ്.ആവശ്യം കഴിഞ്ഞ കപ്പൽ പൊളിക്കുന്നത് ബംഗ്ലാദേശിൽ ഒരു മേജർ ബിസിനസ്‌ എന്ന് വേണേൽ പറയാം മെയിൻ ആയിട്ട് അവരുടെ ഇരുമ്പ് ഉരുക്ക് ആവശ്യം ഇതിലൂടെ നേടിയെടുക്കുന്നു. അതുപോലെ വലിയ പരിസ്ഥിതി പ്രശ്നങ്ങളും നേരിടുന്നുണ്ട്. യൂട്യൂബിൽ ഇതിന്റെ പല ഇംഗ്ലീഷ് വിഡിയോകൾ അവൈലബിൾ ആണ്.

  • @bpranav353
    @bpranav353 Před 2 lety +21

    Please,🙏🙏🙏🙏🙏🙏🙏🙏🙏🇺🇲
    US Americailla living expenses, geography, etc oru video chayamo .
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ahammed_suhail_
    @ahammed_suhail_ Před 2 lety +50

    ബംഗ്ലാദേശ് ഒക്കെ വേറെ level ആയാൽ പിന്നെ ബംഗാളികൾ നമ്മെ കളിയാക്കാൻ തുടങ്ങിയല്ലോ 🥴 കൂടോത്രം ചെയ്യണം വേറെ വഴിയില്ല എന്നായിരിക്കും ഇന്ത്യൻ govt ചിന്തിക്കുന്നത് 😅🤣

  • @binumathew1315
    @binumathew1315 Před 2 lety +54

    അടിമകൾ ആദ്യം ഞങ്ങളുടെ ഇനി നിങ്ങളുടെ അടിമകൾ ആയിക്കോളാം 😂😂😂😂😂😍പൊളിച്ചു

  • @sumoddas
    @sumoddas Před 2 lety +69

    ഇന്ത്യ ഇപ്പോൾ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് കൂടുതൽ നിക്ഷേപിക്കുന്നുണ്ട്...

  • @irshadpkpannippara1228
    @irshadpkpannippara1228 Před 2 lety +86

    ലോകം മുന്നോട്ട് പോവുമ്പോൾ നമ്മൾ പിന്നോട്ട് പോയി ആ പഴയ ആർഷ ഫാരതം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്

  • @abumulanjoor7932
    @abumulanjoor7932 Před 2 lety +90

    നമ്മുടെ ചൂറ്റും ഉള്ള രാജ്യങ്ങൾ വളരുന്നു നമ്മുക്ക് മതം മതി

  • @izzathturak8463
    @izzathturak8463 Před 2 lety +48

    ഭാവിയിൽ ഇന്തൃക്കാർ ബഠഗദേശിലേക്ക് പണിക്ക് പോകുഠ 😂

  • @Malabarii9453
    @Malabarii9453 Před 2 lety +31

    സൗദിയിലെ നിയോം പദ്ധതിയെ കുറിച്ച് നിങ്ങള്‍ ചെയ്ത വീഡിയോ ആണ് ആദ്യമായി ഈ ചാനലില്‍ കണ്ടത്, വളരെ നന്നായിരുന്നു..
    വളരെ നല്ല അവതരണമാണ് നിങ്ങളുടേത്..

  • @JosePH-mr6dg
    @JosePH-mr6dg Před 2 lety +5

    17:40 😂pwlich

  • @shameerpshameerp7456
    @shameerpshameerp7456 Před 2 lety +8

    ഇന്ത്യയില്‍ 140 കോടി ജനങ്ങള്‍ ഒരു പ്രശ്നം അല്ല സാമ്പത്തികം ഉണ്ട് അത് ഉപയോഗിക്കാന്‍ അറിയില്ല എല്ലാ ഭരണകൂടം അടിച്ചു മാറ്റി പോവുകയാണ്

  • @harishg2216
    @harishg2216 Před 2 lety +4

    അവസാനം പറഞ്ഞത് സത്യം

  • @ajmohan4036
    @ajmohan4036 Před 2 lety +5

    Dude mass

  • @eju322
    @eju322 Před 2 lety +40

    മടുത്തു ഈ നാടിന്റെ ഭരണത്തോട്!അവസാനം നമ്മൾ ബംഗ്ലാദശിലേക്ക് ജോലിക്ക് പോകേണ്ട അവസ്ഥ ആണ് വരുന്നത്!!🤦‍♂️

  • @Thanosuniverse
    @Thanosuniverse Před 2 lety +22

    ഇന്ത്യ ജനസംഖ്യ നിയന്ത്രണം കൊണ്ടുവന്നു ഉള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം കൂടാതെ വ്യവസായ സഹൃദ നിയമങ്ങൾ നടപ്പിലാക്കണം തൊഴിലാളി സംഘടനകളെ നിയന്ത്രിക്കണം ഗതാഗത സൗകര്യം വികസിപ്പിക്കണം ....,

  • @sangeethsreeshan6715
    @sangeethsreeshan6715 Před 2 lety +5

    Hi bro... you videos are really awesome...!!!

  • @KonathaparambilJose
    @KonathaparambilJose Před 2 lety +141

    ഭാവിയിൽ ബംഗാളിൽ പണിയെടുക്കാൻ പോകുന്ന മലയാളി അവിടെ ബംഗാളി മാനേജരുടെ കീഴിൽ പണിയെടുക്കുമ്പോൾ
    ബംഗാളി മാനേജർ: സേട്ടാ സേട്ടന് എന്നെ ഓർമയുണ്ടോ?! ഞാൻ ബബ്ലു. സേട്ടന്റെ വീടിന്റെ വാർക്കപ്പണി സെയ്തത് നാനാണ്... 😀

  • @catdecode
    @catdecode Před 2 lety +14

    ഇതൊക്കെ ഒക്കെ എപ്പോ സംഭവിച്ചു 😢

  • @terleenm1
    @terleenm1 Před 2 lety +21

    അല്ലെങ്കിലും മലയാളിക്ക് പുച്ഛിക്കാനല്ലെ അറിയൂ..

  • @darknight5182
    @darknight5182 Před 2 lety +6

    ബംഗ്ലാദേശിൽ 16 കോടി 😮

  • @chillinalltime1530
    @chillinalltime1530 Před 2 lety +5

    Ellavarum nannavatte ☺
    Nammal ennu nanakuvo avo

  • @shafeequept8282
    @shafeequept8282 Před 2 lety +23

    ഇന്ത്യയുടെ ചിറകിൽ ബംഗ്ലാദേശ് സുരക്ഷിതം...

  • @darypaul1661
    @darypaul1661 Před 2 lety +39

    ഇന്ത്യ ആദ്യം ജനസംഖ്യ വളർച്ച കുറച്ചാൽ തന്നെ

  • @itzzmee4233
    @itzzmee4233 Před 2 lety +8

    I was in search of this vedio😁😁

  • @NeerajWalker
    @NeerajWalker Před 2 lety +14

    China 💋✨

  • @suhailsuhu523
    @suhailsuhu523 Před 2 lety +7

    Germany നമുക്ക് പറ്റിയ നാടാണോ?
    വീഡിയോ ചെയ്യാമോ?

  • @deepakiyyani
    @deepakiyyani Před 2 lety +17

    ചീപ്പ്‌ ലേബർ, പിന്നെ textiles ഒരുപാട്, ചൈന വളർന്നതും അതുകൊണ്ട് ആയിരുന്നു, പല ഇന്ത്യൻ textile കമ്പനി കളും ബാംഗ്ളാദേശിൽ പ്രൊഡക്ഷൻ തുടങ്ങി എന്ന് കേട്ടിരുന്നു, skilled ലേബർ ചീപ്പ്‌ ആയി കിട്ടാനുണ്ട്, അതാണ് കാരണം

  • @anfasashraf9513
    @anfasashraf9513 Před 2 lety +6

    Bangladeshilek visak nokanm

  • @pontegiulio6789
    @pontegiulio6789 Před 2 lety +19

    europe മുഴുവൻ ഇവന്മാരാ...പക്ഷെ തലയ്ക്കകത്ത് കാര്യമായി ഒന്നുമില്ല