ആ രഹസ്യം തുറന്ന് പറഞ്ഞ് കിറ്റെക്സ് സാബു | Kitex MD Sabu Jacob about Kerala Business | Channeliam

Sdílet
Vložit
  • čas přidán 29. 07. 2021
  • എന്താണ് കിറ്റെക്സിന്റെ പ്രശ്നം?
    സംരംഭകന് ‍ ഒരുപാട് അവസരങ്ങളുള്ള മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം ഒരു 50 വർഷം പുറകിലാണെന്ന് പറയേണ്ടി വരുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കേരളത്തിലെ വ്യവസായത്തിന്റെ ഏറ്റവും വലിയ ശാപം രാഷ്ട്രീയ- ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടു കെട്ടാണ്. നിക്ഷേപകർക്ക് ഒന്നും മിണ്ടാനാകാത്ത അവസ്ഥയാണെന്നും എല്ലാവർക്കും ഭയമാണെന്നും സാബു പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് കിറ്റെക്സ് കേരളം വിടാനുണ്ടായ കാരണങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്. താൻ ചർച്ചക്കായി തെലുങ്കാനയിലേക്ക് ഫ്ലൈറ്റിൽ കയറുമ്പോൾ മൂല്യം 20 ശതമാനം കൂടി എന്ന് പറയുമ്പോൾ മലയാളികൾ നമ്മുടെ നാടിനെ പറ്റി എന്താണ് ധരിച്ചിരിക്കുന്നതെന്ന് മനസ്സിലായില്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്താണ് വ്യവസായ സൗഹൃദമെന്ന് കാട്ടിത്തരുകയാണ് മലയാളികൾ ചെയ്തത്. വലിയ ആപത്തിലേക്കാണ് കേരളം പൊയ്ക്കോണ്ടിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ട് പോയാൽ 25 വർഷം കഴിയുമ്പോൾ കേരളത്തിൽ ഒരാൾക്ക് പോലും തൊഴിൽ കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    പിണറായി വിജയന് കിറ്റെക്സിൽ നിക്ഷേപമുണ്ടോ ? സാബു പറയുന്നു
    മുഖ്യമന്ത്രിയുമായിട്ട് ഏതാണ്ട് 15-16 വർഷമായിട്ട് അടുത്തറിയാം. വളരെ അടുത്ത ബന്ധമാണ്. യാഥാർത്ഥ്യത്തിലേക്ക് പോകാതെ മെറിറ്റിലേക്ക് പോകാതെ എന്താണ് അവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കാതെ ആരോപണം പടച്ചു വിടുന്നവരാണ് പിറണായി വിജയന് കിറ്റെക്സിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്. അതിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ മുതൽ മുടക്കാണ് നടത്താൻ പോകുന്നത് എന്ന് പറയുന്നത്. എങ്ങനെ നടത്താൻ സാധിക്കും. ഇത് പബ്ലിക് ലിമിറ്റഡ് ലിസ്റ്റഡ് കമ്പനിയാണ്. ഇതിനകത്ത് ഒരു പൈസ പോലും വേറൊരാൾക്ക് മുടക്കാൻ സാധിക്കില്ല. ഒന്നുകിൽ ഇപ്പോഴത്തെ ഷെയർ ഹോൾഡേഴ്സിന്റെ ഷെയർ വാങ്ങി ചെയ്യണം. അല്ലെങ്കിൽ പ്രമോട്ടർ മുടക്കണം. ഇതുമല്ലെങ്കിൽ ലോണായിട്ട് എടുക്കണം. ഈ മൂന്ന് കാര്യത്തിൽ മുഖ്യമന്ത്രി എങ്ങനെ വരും. ഒരിക്കലും ഒരു തേർഡ് പാർട്ടിക്ക് ഇതിൽ മുടക്കാൻ സാധിക്കില്ല. വളരെ സുതാര്യമായിട്ടേ ഇത് ചെയ്യാൻ സാധിക്കുകയുളളൂ. അതിൽ മുഖ്യമന്ത്രീന്നല്ല, വേറൊരു തേർഡ് പാർട്ടിക്കും ഒരു രൂപ പോലും ഇല്ലീഗലായിട്ട് ഇതിനകത്ത് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി
    CHANNELIAM.COM ഫൗണ്ടർ നിഷ കൃഷ്ണന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേരളത്തിലെ വ്യവസായ, സംരംഭ രംഗത്തുള്ളവരും നിക്ഷേപകരും നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്.
    To Read & Know More Visit Our Website :
    channeliam.com/2021/07/30/rea...
    Subscribe Channeliam CZcams Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Kitex MD Sabu M Jacob exclusive interview with Nisha Krishnan of Channeliam.com
    Sabu MD Jacob Interview ChannelIam
    Kitex MD Latest Interview, Pinaraye Vijayan, Kerala News, Kerala Latest News, Malayalam News, Kerala Trending News
  • Zábava

Komentáře • 183

  • @ashok3882
    @ashok3882 Před 3 lety +41

    ഈ കോവിഡ കാലഘട്ടത്തിൽ പതിനായിരത്തിൽപരം കുടുംബങ്ങൾക്ക് ആശ്രയം ആണ് അവിടത്തെ ജോലി അതുംകൂടി നിർത്തിയാൽ മാത്രമേ ഈ pt, neechan വർഗ്ഗത്തിന് സമാധാനം വരികയുള്ളൂ. തോന്നിവസം കാണിക്കുന്ന mla , മന്ത്രി govt staff എന്നിവർക്കെല്ലാം മാസാമാസം ഫുൾ സാലറി കിട്ടുന്നുണ്ട്. Kitex ന് തൊഴിൽ നടക്കാതെ export നടക്കില്ല, export ഇല്ലാതെ സാലറി കൊടുക്കാൻ പറ്റില്ല. ശുംഭന്മാരെ ഉള്ള കഞ്ഞിയിൽ പാറ്റ ഇടല്ലേ. ലാൽ സലാം.

  • @A4Zchannelartist
    @A4Zchannelartist Před 3 lety +74

    ഇതുപോലെ നട്ടലുള്ള വ്യവസായികൾ ഉണ്ടാവണം കേരളത്തിൽ

  • @robinn.t3427
    @robinn.t3427 Před rokem +22

    ഇതു പോലെ ഒരു നുറു സാബു സാർ ഉണ്ടായാൽ കേരളം രക്ഷപെടും 💪💪💪 🙏🏻🙏🏻🙏🏻🌹🌹🌹

    • @thambyjacob8797
      @thambyjacob8797 Před rokem

      സത്യം

    • @vasanthiradhakrishnan5239
      @vasanthiradhakrishnan5239 Před 6 měsíci

      No evenif hundreds of sabu m jacob comes to kerala not going to improve or progress because of useless communism.we can expect something if the communist party abolished from kerala even from the world.

  • @4x4heart46
    @4x4heart46 Před 3 lety +48

    Well said sir, 🤝 എല്ലാവർക്കും അഭിപ്രായമുണ്ട്. അത് പറയാനോ പറഞ്ഞവന്റെ കൂടെ നിൽക്കാനോ 95% മലയാളിയും തയ്യാറല്ല. വാ അടക്കു പണി എടുക്കു... അല്ലെങ്കിൽ കടക്ക് പുറത്ത് 🤷😂

    • @4thepeople929
      @4thepeople929 Před 2 lety

      czcams.com/video/e1Q1kDsCv7A/video.html
      On kitex issue

    • @annievarghese6
      @annievarghese6 Před 2 lety

      ഇപ്പോൾ ജിഹാദി ചാനൽമിഡിയാവൺ.പിന്നെഹർഷൻരണ്ടുപേർകിറ്റക്സിനെതിരെ.രാഷ്ട്രീയ കാർ ഇറക്കിയിരിക്കുന്നത്. പതിനൊതവണപരിശോധനനടത്തിയിട്ട്ഒന്നുംകിട്ടിയില്ല.സാബുവിനെതകർക്കാൻപറ്റാഞ്ഞീട്ട്ഇപ്പോൾചാനലുകാരെപണംകൊടുത്ത്ഇറക്കിയിരിക്കുന്നു.ഇന്ന്കിറ്റക്സിനേക്കാളുംപണംശ്രീനീചനൂണ്ടല്ലോ.എന്തകൊണ്ട്.ഇ.ഡി.അന്യേസിക്കുന്നില്ല.

    • @wwtvoice899
      @wwtvoice899 Před 2 lety

      വാ അടയ്ക്കൂ, പണിയെടുക്കൂ എന്നല്ല...കൈയ്യനക്കാതെ നോക്കുകൂലി വാങ്ങൂ ഊ....തിന്നൂ എന്നല്ലേ പറയേണ്ടത്‌ പന്നികളെ...മാറ്റിപറയാതെ...പറയുന്നത് ഒന്ന്‌ പ്രവൃത്തി മറ്റൊന്ന്‌ അതാണ് കമ്മ്യൂണിസ്റ്റ്... ഊളകൾ എന്നും രാജ്യവിരുദ്ധത.

  • @thomassebastian4034
    @thomassebastian4034 Před 2 lety +16

    കേരളം ഒരിക്കലും നന്നാവില്ല. എല്ലാം ഭരണാധികാരികളും ഇത് മനസ്സിലാക്കണം..... 😭🙏🏻

  • @athulkrrishna9529
    @athulkrrishna9529 Před rokem +10

    സൂപ്പർ ഇന്റർവ്യൂ എന്തൊരു സംസാരം ഇതൊക്ക കാണുമ്പോ ആണ് വിദ്യാഭ്യാസ മന്ത്രിയെ തോട്ടിൽ എടുത്തു ഇടാൻ തോന്നുന്നത് കുന്നത്ത് നാട്ടുകാരുടെ ഭാഗ്യം ഇല്ലായ്മ കൊണ്ടാണ്ട് അവിടെ 20 20ക്ക് ഒരു സീറ്റ് കിട്ടാത്തതായി പോയത്

    • @pushparajanthankappan4935
      @pushparajanthankappan4935 Před 4 měsíci

      kunnathu naattukaarkku nannaavaan ishtamilla.pinne paranjittu kaaryamilla.aavasyam nammudethaanu enna chintha undaavanam......

  • @vijithjith
    @vijithjith Před 3 lety +50

    ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്🤗🤗

  • @thomassebastian4034
    @thomassebastian4034 Před 2 lety +16

    A big salute to Sabu. M Jacob... 🌹🙏🏻👍🏻💪

  • @jerrinalexander1807
    @jerrinalexander1807 Před 3 lety +21

    Big salute Sabu M Jacob👍

  • @thambyjacob8797
    @thambyjacob8797 Před rokem +4

    നാട് നന്നാവാൻ ഇതുപോലെ ജനസേക നായകൻ കേരളം ഭരിക്കണം, ട്വിന്റി 20, Big Saluttu sabu jacob 🙏🏻

  • @Dr.ThanosNair
    @Dr.ThanosNair Před 3 lety +31

    എന്തെങ്കിലും ആകട്ടെ... പുല്ല്..... അറിഞ്ഞോ!!!.. ഈ പ്രാവശ്യത്തെ ഓണകിറ്റിൽ ഒരു പാക്കറ്റ് സേമിയയും ഒരു പാക്കറ്റ് ഏലക്കയും കൂടെ ഉണ്ട്.... ഹായ്.. ഹായ്... ഈ പ്രാവശ്യത്തെ ഓണം അടിപൊളി..... നമുക്കത് പോരെ അളിയാ...... 😆....

  • @sundaranv-hu6vp
    @sundaranv-hu6vp Před 5 měsíci +4

    സാ ബുസാർ താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @jayarajp7594
    @jayarajp7594 Před 3 lety +13

    Don't take it as an issue.
    You have done the right thing.
    In 1981-84 I had suffered this in Trivandrum.
    You are not retreating, but reviving your industry.
    Please go ahead, Sir....

  • @highrangesnaps5808
    @highrangesnaps5808 Před 3 lety +28

    Full support sir ❤️
    Kitex alaa twenty 20🥰 aanu ivanmarude prshnam 😂.

  • @davidcherian9396
    @davidcherian9396 Před 3 lety +29

    The answer is given by the ruler of UAE. He asked the visiting chief minister of Kerala: "what is the reason that 80% of our foreign workforce are from Kerala. And only very few are from other states of India? "

    • @jeevankg
      @jeevankg Před 2 lety

      Answer is Kerala exports intelligent man power. After that they use the remittance fund to tell GDP growth rate.

    • @joymon6235
      @joymon6235 Před 2 lety

      @@jeevankg unda poda myre

  • @user-jy5le4cm6z
    @user-jy5le4cm6z Před 4 měsíci +3

    സാറെ നിങ്ങൾക്കു മാത്രമേ കേരളത്തെ രക്ഷിക്കാൻ പറ്റു❤

  • @jayaramanpr8159
    @jayaramanpr8159 Před 2 lety +9

    Nothing change will ever happen in Kerala.

  • @life-long513
    @life-long513 Před 2 lety +30

    എനിക്ക് വളരയധികം റെസ്പെക്ട് തോന്നിയ വ്യക്തിയാണ് സാബു ജേക്കബ്.പക്ഷേ നമ്മുടെ രാഷ്ട്രീയ കച്ചവടക്കാർക്ക് ഇദ്ദേഹത്തെ ബോധിപ്പിക്കാൻ കുറച്ചു പ്രയാസമാണ്. എല്ലാവരും നന്നായി കാണുവാൻ ആഗ്രഹിക്കാത്ത വരാണ് നമ്മുടെ പ്രതിപക്ഷവും ഭരണപക്ഷവും. എല്ലാവരും നന്നായാൽ പിന്നെ അവർ എന്ത് ചെയ്യാനാണ്. കിഴക്കമ്പലത്ത് അഴിമതിരഹിതമായ ഒരു ഭരണം അദ്ദേഹം കാഴ്ച വെച്ചു. അവിടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ആരംഭിച്ചു. കുറെ പേർക്ക് ഇതുകൊണ്ട് സ്വയം തൊഴിൽ ലഭിച്ചു.

    • @pradeepkumarkr9390
      @pradeepkumarkr9390 Před 4 měsíci

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @vattanirappelchackojosseph7976

    Big salute mr SABU M JACOB

  • @willyfrancis4234
    @willyfrancis4234 Před rokem +3

    Mr. Sabu is the right candidate who has all the qualities to lead Kerala. You can save this state from disaster.
    2020 must go to the next level, it’s the right time.

  • @rajannair6020
    @rajannair6020 Před 2 lety +9

    Mr Sabu Jacob should thank CPM govt which taught him to step out from Kerala and see the friendly atmosphere prevailing in various states in the matter of Political interference, labour unrest,
    Redtapism and noku kooli which is unheard anywhere in the world. Even Stalin of Russia would have ashamed on the behaviour of Kerala communists!

  • @jayaramanpr8159
    @jayaramanpr8159 Před 2 lety +6

    You are 100 percent correct. Somany old guys in Kerala alongwith extremely wrong mentality of Keralites who stays inside Kerala made Kerala a wrong place to live.

  • @johnmathew1438
    @johnmathew1438 Před 2 lety +5

    100% correct Mr Sabu Jacob said!! .55years we did contract work under government. But we didn't earn anything. Without bribe Engineers never pass the bills. Bank takes too much interest. If we finish the work on time, but Treasury has no money at all. So what happen our interest increases in the bank. If we go any foreign countries, you can never see this. Here, our scoundrel politicians ,officers, laws are supported for this robbery. Horrible situation!!!

  • @wwtvoice899
    @wwtvoice899 Před 2 lety +6

    സർക്കാരിൽ സമ്മർദ്ദം ചൊലുത്തേണ്ടത്‌ ജനങ്ങളുടെ വോട്ടാണ്‌....ഏത്‌ അവിഞ്ഞ സർക്കാർ നയത്തേയും വോട്ടിങിലൂടെ പിന്തുണയ്ക്കുമ്പോൾ ഓർക്കണം.....ഇല്ലെങ്കിൽ പത്തുവർഷത്തിനുള്ളിൽ കേരളീയർ താനെ തിരിച്ചറിയും നോക്കുകൂലി നക്കുന്നതല്ല;പണിയെടുത്ത്‌ ഭക്ഷിക്കുന്നതാണ്‌ നല്ലതെന്ന്‌.

  • @simrum6888
    @simrum6888 Před 3 lety +9

    Big..Big salute.....

  • @rajesharraj8724
    @rajesharraj8724 Před rokem +3

    ഇതൊരു വ്യത്യസ്ത റോൾ മോഡൽ ഇത് പോലെയുള്ള ആളുകളുടെ കയ്യിൽ രാജ്യം ഭദ്രമായിരിക്കും.

  • @shakeerskr6447
    @shakeerskr6447 Před 3 lety +11

    Well said 👍

  • @AA-zp1eg
    @AA-zp1eg Před 3 lety +18

    Fantastic...we need more and more entrepreneurs to express their problems in investing in kerala, then only will the public realise, the need for change in our systems and beliefs......My support is there with this channel.....pls continue......
    I even doubt how many people in kerala know what is SEBI...

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer Před 3 lety +10

    Go ahead sir...... 👍🏻👍🏻

  • @jayaramanpr8159
    @jayaramanpr8159 Před 2 lety +6

    It is even difficult to run a teashop properly in Kerala.

    • @peterselvaraj7022
      @peterselvaraj7022 Před rokem

      It is difficult even to run a teashop properly in kerala. 😁😆😄

    • @majumathew8765
      @majumathew8765 Před rokem

      It is difficult to run a tea shop in Kerala

  • @rishadar
    @rishadar Před 2 lety +4

    വെള്ളം തീരെ ഇല്ലാത്ത thelenganayil പോയി textile factory തുടങ്ങാൻ gutts വേറെ വേണം.

    • @passionplusful
      @passionplusful Před 2 lety +2

      ഐസക് ന്യൂട്ടൺ ....നിൻ്റെ തലയിൽ തേങ്ങ വീഴട്ടെ...

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer Před 3 lety +12

    A proud follower..... actually i would like to work in your company Sir..... ❤️❤️❤️

  • @josephantony4513
    @josephantony4513 Před 3 lety +11

    Is that the Religious extremists in both the Fronts have a List of Business men whom they want throw out of Kerala? Is that they want to bring in their "favorite" business men to come and occupy business and industry in Kerala? If so, a detailed investigation is very necessary to save Kerala from Anti-national groups working in this State.

    • @rishadar
      @rishadar Před 2 lety

      ആരാ ഈ anti group

  • @arun-kg8bu
    @arun-kg8bu Před rokem +3

    സാബു സാറിനെ വിശോസം ഇല്ലാ എന്ന് തോന്നുന്നവർ ഒരു ദിവസം കിഴക്കമ്പലം പഞ്ചായത്ത് സന്ദർശിച്ചു വന്നാൽ.. അറിയാം..

  • @ajithalampilli
    @ajithalampilli Před 2 lety +4

    Now he prove that he can invest out of Kerala also and give job for more than 20,000 people

  • @LE-xe3kh
    @LE-xe3kh Před 3 lety +7

    Wow ❤️😘
    Sabu Bro..

  • @abimalekjohn4307
    @abimalekjohn4307 Před 3 lety +7

    Well Said

  • @sudharshanan7068
    @sudharshanan7068 Před 2 lety +4

    ഇവിടെയെന്തിനും കൈകൂലി അതിലെങ്കിലൊരുകാര്യംനടക്കില്ല

  • @rajannair6020
    @rajannair6020 Před 2 lety +5

    I heard the press conference of Mr Rama Rao, Telengana Govt which will encourage other businessmen of Kerala.
    The stupid MLAs, Inspector terrorism and chhota leaders should be reined if flow of businessmen to otherstates.

  • @eliasthombra8833
    @eliasthombra8833 Před rokem +3

    കിഴക്കമ്പലത്തെ ജനത്തിന് വേണ്ടി ചിലവിടുന്ന പണത്തിന്റെ നാലിലൊന്ന് രാഷ്ട്രീയക്കാർക്ക് കൈക്കൂലിയും പിരിവുമായി കൊടുത്തിരുന്നെങ്കിൽ സാബുവിന് കേരളത്തിൽ തന്നെ കമ്പനി ലാഭത്തിൽ നടത്താം 😊

  • @jollyvargese7718
    @jollyvargese7718 Před 3 měsíci

    Excellent clear all ❤❤❤🎉🎉🎉🎉😊

  • @raymondbaby8212
    @raymondbaby8212 Před 4 měsíci +1

    ദയവു ചെയ്തു കേരളത്തെ സ്നേഹിക്കുന്ന വർ 20120 യ്ക്കു ഓട്ട് ചെയ്യണം..

  • @prabhakarankizhakepurakal4155

    Mattusamsthanangale apekshich keralathil ettavum kooduthal nalkunna aanukoolyam
    1. Free ayi samarangal
    2. Nikshiptha thalparyathinayulla Minnalparisodhanakal.
    3.Udyogasthark anusyootham kaikkooli vanganulla sahacharyam.
    4.Udyogasthar enthu thettu chaithalum avark sarkaril ninnum uniyanukalilninnum labhikkunna samrakshanam.
    5. Vyavasayathekkal kooduthal udyogastharkum rashtreeyakkarkum
    Pradhanyam nalkunnath

  • @varghesemathew5866
    @varghesemathew5866 Před 5 měsíci +1

    Big salute Sabu sir

  • @chandrababus2259
    @chandrababus2259 Před 2 lety +10

    ബ്രിടിഷ് ഭരണം ഇതിലും നല്ലത്

    • @roshanthomas422
      @roshanthomas422 Před rokem

      british barikuna time sunday leave ela erunu full time pani edukanam veno athu😂

  • @santhoshks5684
    @santhoshks5684 Před 2 lety +1

    നമ്മുടെ നാട്ടിൽ കാർബൻ കമ്പനിയെ പോലുള്ള കരിപ്പൊടി കമ്പനിയും . ബ്രഹ്മപുരം മാലിന്യ പ്ളാന്റും ഒന്നും ഇവിടുത്തെ ജനപ്രധിനിധികളും ജനങ്ങളും കാ ണാത്തിടത്തോളം കാലം കിെറ്റക്സ് പോലുള്ള കമ്പനികൾക്ക് ഇവിടെ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്

  • @ReJoyzz
    @ReJoyzz Před 5 měsíci +2

    ചെവിയുള്ളവൻ കേൾക്കട്ടെ😢

  • @shivatech9009
    @shivatech9009 Před 2 lety +3

    താഗ് ളെ കുടെ ഞങൾ ഉണ്ടാവും

  • @mcvarghesevarghese3404
    @mcvarghesevarghese3404 Před rokem +2

    God bless you sir

  • @mvjohn8442
    @mvjohn8442 Před rokem +2

    U r really great.

  • @abrahambabybaby1518
    @abrahambabybaby1518 Před 5 měsíci +2

    സാബു. താങ്കൾ വിട്ട് വീഴ്ച ചെയ്താലും കേരളത്തിൻ്റെ ഭരണം പിടിക്കണം അത് നാടിൻ്റെ ആവശ്യമാണ്.

  • @thankammadevasia5306
    @thankammadevasia5306 Před 4 měsíci

    Well said

  • @rajesharraj8724
    @rajesharraj8724 Před rokem +2

    കിറ്റിൽ വീണ സാധാരണക്കാരൻ അറിയുന്നില്ല അവൻ വീണ കുഴിയുടെ ആഴം.

  • @Majeed9349
    @Majeed9349 Před rokem +1

    ഒന്നും പറയാനില്ല മോളെ പോയത് ഭയങ്കര ബുദ്ധിമുട്ടാ ഒന്നും പറയാനില്ല മോളെ സ്ഥാപനം തുടങ്ങാൻ സ്ഥലത്ത് വരെ എത്തി പറ്റിയിട്ടില്ല പ്ലോട്ടിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല ഇത് ചിരിയല്ല

  • @cherianmathewsmathews1404
    @cherianmathewsmathews1404 Před 4 měsíci

    Big salute sir, God bless you 🙏

  • @rajuabraham9171
    @rajuabraham9171 Před 4 měsíci

    Big Salute Sir.... God bless.... Congrat.......

  • @MarykuttyRaju-tl4hl
    @MarykuttyRaju-tl4hl Před 4 měsíci

    അതെ സാർ കേരളത്തിൽ ഒരു അടിമുടി മാറ്റം വരേണ്ടതുണ്ട് അതിനു 20 ട്വന്റി ക്കു കഴിയട്ടെ അതിന് ദൈവം കൂടിരിക്കട്ടെ 🙏🙏❤m

  • @chandranmp832
    @chandranmp832 Před 4 měsíci

    മലയാളി ലോകത്തിൻ്റെ മുന്നിൽ വളരെ മുമ്പിലാണ് പക്ഷേ അവൻ്റെ നാട് 50 വർഷം പിറകിലാണ്.

  • @lincyjoseph3725
    @lincyjoseph3725 Před rokem +1

    We are waiting for 20 20
    Every panchayat

  • @satheeshs5837
    @satheeshs5837 Před rokem +1

    Kites mathramalla oruviavasayavum keralathil varilla rashtryaman keralathil valarthunnath athankeralam

  • @ckunjumathayi5864
    @ckunjumathayi5864 Před 4 měsíci

    A big salute to Sabu M Jacob🌹🙏🌹

  • @lonappanpookode2403
    @lonappanpookode2403 Před 4 měsíci

    Good

  • @omanamariyamma9047
    @omanamariyamma9047 Před 4 měsíci

    Yes you are a innocent man

  • @akhileshks725
    @akhileshks725 Před rokem

    God bless u

  • @vaisakhsarat
    @vaisakhsarat Před 3 lety +8

    Sir nte facele chiri athu mathi great business man and human. Inspiration for us
    Oru pravasi businessman anu njan nattil ninnum escape ayathanau njanum

    • @peterselvaraj7022
      @peterselvaraj7022 Před rokem

      ഒരു തൊഴിലാളിയായിരുന്ന എന്നെയും
      Escape ayathanu njanum.😄😁😆

  • @sibyb1851
    @sibyb1851 Před 2 lety +1

    Keralathil vevasayangal theerchyayum varum. Lokakathille eettavum thazhe thattil Ulla vevasayangal. Nammude kammikalkke athu mathi. Keralam Angene lokathile ettavum valiya business virudha state aayiariyapedatte. Very sad.

  • @aanadhan5137
    @aanadhan5137 Před 3 lety +3

    PT Thomas rowdy group kerala

  • @sureshkumar-kg2yv
    @sureshkumar-kg2yv Před rokem +1

    പാതി ഉദ്യോഗസ്ഥർ പാദി രാഷ്ട്രീയക്കാർ അങ്ങനെയാണല്ലോ

  • @P4PYROIND
    @P4PYROIND Před 2 lety +1

    🙏

  • @vijayanc.p5606
    @vijayanc.p5606 Před 4 měsíci

    Venta, ini idhehathinte videos kaanilla.

  • @eastusvishwanath3460
    @eastusvishwanath3460 Před 5 měsíci

    See all of our political leaders working for what they have to make money power muscle power and political power we knows about this so please let some other guys to try to get change

  • @subramaniank4107
    @subramaniank4107 Před 2 lety +1

    മുഖ്യമന്ത്രിയോ , ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇടപെട്ട് സാബു പറയുന്ന കാര്യം നടപ്പാക്കാം എന്ന് പറഞ്ഞിട്ട് , മിനിമം കൂലി L700 ] കൊടുക്കണമെന്ന് ആവശ്യപ്പെട്ടാൽ?

  • @vargheselona2119
    @vargheselona2119 Před rokem +2

    കേരളത്തിൽ യു നിയൻ എന്ന് നിർത്തു നോ അന്നണ് തോഴിൽ വളരുക ഉള്ള നോക്കുകാലി നിർത്തണം

  • @abrahamjohn5626
    @abrahamjohn5626 Před 2 lety +1

    That’s what 20/20

  • @beenareju8429
    @beenareju8429 Před 3 lety +1

    👍👍👍👍👍👍👍👍

  • @goodheart3231
    @goodheart3231 Před 3 lety +1

  • @prespy
    @prespy Před rokem +1

    ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യക്കുള്ളു.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Před 4 měsíci

    സാബു ജേക്കബ് കേരളത്തിന്റെ മുഖ്യമന്ത്രി ആകണം

  • @thampuranmukku
    @thampuranmukku Před 11 měsíci

    Ha ha ha... വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഏതൊക്കെ എന്ന് ചോദിച്ചപ്പോ അത് ഒരു ബിജെപി ഭരിക്കുന്ന സംസ്ഥാനം ആവരുത് എന്ന് സാബു തന്ത്രപൂർവം നോക്കി... ബുദ്ധി smart. 👍

  • @eastusvishwanath3460
    @eastusvishwanath3460 Před 5 měsíci

    Let Mr Sabu Jacob to take part in Kerala political field why Ldf Udf wanderings like this

  • @user-ep8sf6pt5s
    @user-ep8sf6pt5s Před 2 lety +1

    Kammikalk maid marikannum

  • @robinn.t3427
    @robinn.t3427 Před 4 měsíci

    ട്വന്റി ട്വന്റി ഇന്ത്യ മുഴുവനും വരണം 🔥🔥🔥💪💪💪

  • @nijeshnarayanan1674
    @nijeshnarayanan1674 Před 2 lety

    Lottery വ്യവസായം

  • @lissygeorge2602
    @lissygeorge2602 Před 4 měsíci

    ഭരണാധികാരികൾ അല്ല മനസ്സിലാക്കേണ്ടത് നമ്മളാണ്

  • @sridharank4489
    @sridharank4489 Před 6 měsíci

    ഈ നശിച്ച പാർട്ടി ഇല്ലാതാകാൻ കേരളത്തിലെ വിവരമുള്ളവർ ക്രിയാത്മകമായി ചിന്തിച്ചു 12:21 പ്രവർത്തിച്ചേതീരൂ. Education രംഗം ഇതിലും പരിതാപകരമാണ്

  • @vijayanc.p5606
    @vijayanc.p5606 Před 4 měsíci

    Idhehathinte kazhinja chela videos prakaaram 'pinnaakku thannillenkil chakkinte akathu appiyidum, chilare jail-il kayattum, pinnaakku thannaalo oru prasnam illa.

  • @satheeshs5837
    @satheeshs5837 Před rokem

    Keralathil mathrame enganyullu

  • @ManiK-xk5jb
    @ManiK-xk5jb Před měsícem

    ജോലി കിട്ടുമോ

  • @chiravanakku8411
    @chiravanakku8411 Před rokem

    Nookku Kuthies have no chance???? What about the seldom farmers here in kerala. Will their productions are good enough to feed all the Makkri Gundas, Nookku Kuthies and our MLA's and MP's. Do we have to do more research to grab the money from the people working outside and people who invest money out of Kerala???

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 Před 4 měsíci

    ഇതെല്ലാം കേട്ടിട്ടുണ്ട്..അറിയേണ്ടത്..പിണറായി പിടിച്ച് അകതിട്ടാൽ മാത്രം അല്ലാ..അതിന് മുൻപ് തന്നെ സത്യം തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കൂ...താങ്കൾ ഓട് ജനങ്ങൾക്ക് താൽപര്യം കുറയുകയാണ്..

  • @ponnu737
    @ponnu737 Před 4 měsíci

    കേരളത്തിൽഒരുബീഡികമ്പനിതുടങാനായിട്ട്പോലുംആരുംനിക്ഷേപംനടത്തുമെന്ന്തോന്നുന്നില്ല.

  • @ittielpeear1218
    @ittielpeear1218 Před rokem

    ഞാൻ മുഖ്യൻ ആയിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞതായി ഇവിടെ എടുത്തു കാട്ടി. ഇപ്പോഴുള്ള മുഖ്യന് സുരേഷ് ഗോപി പറഞ്ഞതിലും കൂടുതലായി പ്രവർത്തിക്കാമായിരുന്നു എന്ന് ചിന്തിച്ചു നോക്കിക്കൂടെ? കഴിവില്ലാത്തവർ സ്ഥാനം ഒഴിയണം എന്നതിനെ പറ്റി എല്ലാ രാഷ്ട്രീയക്കാരുംചിന്ദിച്ചാൽ മാത്രമേ നാട് നന്നാവുകയുള്ളു.

  • @nijeshnarayanan1674
    @nijeshnarayanan1674 Před 2 lety

    Jai kit

  • @sibymulavana2578
    @sibymulavana2578 Před rokem

    വല്യ മിടുക്കൊന്നും പറയണ്ട അടുത്ത പ്രാവശ്യം കിഴക്കമ്പലം സിപിഎം കൈക്കലക്കും.
    ഇപ്പോൾ ഉള്ള മിച്ച ബഡ്ജറ്റ് ഒക്കെ അമ്പിള്ളേരുടെ കീശയിലാകും. ഇങ്ങനെ നാട് നന്നായാൽ ജനങ്ങൾ നന്നായാൽ പിണറായിമാർ എന്ത് ചെയ്യും. ഈ പാർട്ടി 30 വർഷം ബംഗാൾ ഭരിച്ചു അവിടുത്തെ ജനങ്ങൾ പട്ടിണി പാവങ്ങളായി ആ ജ്യോതിഭസുവിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്, നടക്കാതെ പോയത് ഇന്ത്യയുടെ ഭാഗ്യം
    ഈ LDF / UDF മാറി നല്ല ഒരു മുന്നണി വരണം. സാബുവിനെ പോലുള്ളവർ മുന്നോട്ടു വരണം ആം ആദ്മി നല്ലതാണ്

  • @bhavoosspecials836
    @bhavoosspecials836 Před rokem

    Jai 20.20

  • @PrabhaMk-uj1lf
    @PrabhaMk-uj1lf Před 3 měsíci

    Kannaamunottupoku

  • @KRJ369
    @KRJ369 Před 3 lety

    KIT............EX

  • @PrabhaMk-uj1lf
    @PrabhaMk-uj1lf Před 3 měsíci

    Keramramrekshsapedanam2o2o

  • @sukumaranm2142
    @sukumaranm2142 Před 4 měsíci

    താക്കളുടെനല്ല അഭിപ്റായങ്ങൾഈകേരളത്തിൽനടപ്പിലാക്കാൻകഴിയില്ല

  • @anandmk99
    @anandmk99 Před 2 lety +1

    Malayalis should not be given job in other states , appazhe padikku