പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രം, ഭക്തലക്ഷങ്ങൾക്ക് ആശ്രയം Peringottukara Devasthanam

Sdílet
Vložit
  • čas přidán 5. 09. 2024
  • ഭക്തലക്ഷങ്ങൾക്ക് ആശ്രയമായ തൃശൂരിലെ പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായ ക്ഷേത്രം, ജാതി മത ഭേദമില്ലാതെ കാണിക്ക പാവങ്ങൾക്ക് ഭക്ഷണത്തിനും വീടിനും ചികിൽസക്കും ആയി നല്കുന്നു, ക്ഷേത്ര മാഹാത്മ്യത്തിലൂടെ Peringottukara Devasthanam Sree Vishnumaya Temple

Komentáře • 574

  • @prasithamanoj1603
    @prasithamanoj1603 Před 2 lety +340

    എൻറെ വീടിന്റെ തൊട്ടു മുൻപിലാണ് ഈക്ഷേത്രം ഇവിടെ ഏത് പാവപെട്ടവനും പൊയി ദർശനം നടത്താം സങ്കടം പറയാം മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തുള്ള സ്വാമിയാണ് വിഷ്ണുമായ ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശ്രീ വിഷ്ണുമായേ ശരണം

    • @balakrishnak.a311
      @balakrishnak.a311 Před 2 lety +1

      ദേവസ്വം ബോർഡിന് കീഴിലാണോ

    • @prasithamanoj1603
      @prasithamanoj1603 Před 2 lety +2

      @@balakrishnak.a311 അല്ല

    • @ankithjagan342
      @ankithjagan342 Před 2 lety +5

      രോഗങ്ങൾ മാറാനുള്ള വഴിപാട് ഉണ്ടോ.ഉണ്ടെങ്കിൽ അത് എന്താണ്.ഞാൻ പാലക്കാട് ആണ്.അവിടെ വന്നു നാളും പേരും പറഞാൽ നമ്മുടെ ദോഷങ്ങൾ എന്താണെന്ന് പറഞ്ഞു തരുമോ.ഞാൻ ഇത് ചോദിക്കുന്നത് എന്റെ സഹോദരിക്ക് വേണ്ടിയാണ്.ഒരു മരുന്നും ഏൽക്കാത്ത അസുഖങ്ങൾ ആണ് അവൾക്ക് ഉള്ളത്.ഒരുപാട് ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷിയും ഇല്ല. അപ്പൊൾ പ്രാർത്ഥനയിലൂടെ എങ്കിലും മാറട്ടെ എന്ന് കരുതിയാണ് ചോദിക്കുന്നത്.

    • @prasithamanoj1603
      @prasithamanoj1603 Před 2 lety +5

      @@ankithjagan342 അസുഖം മാറ്റിത്തരാൻ നന്നായി വിചാരിച്ച മതി എല്ലാര്ക്കും ഒരുപോലെ ആവണം ennillyalo അസുഖം മാറ്റി തരട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു

    • @ankithjagan342
      @ankithjagan342 Před 2 lety

      @@prasithamanoj1603 🙏🙏🙏

  • @minitr1706
    @minitr1706 Před rokem +35

    വിഷ്ണു മായ സ്വ മി എനിക്കും അവിടുത്തെ സന്നിധിയിൽ വന്ന് തൊഴാൻ ആഗ്രഹമുണ്ട് അനുഗ്രഹിക്കണമേ സ്വമി എൻ്റെ എല്ലാ ദുരീതങ്ങളുംതീരാൻ

  • @user-bc6ob1cn8n
    @user-bc6ob1cn8n Před 2 dny

    വിഷ്ണുമായ ഭഗവാനെ എന്റെ മകളുടെ വിഷമങ്ങൾ എല്ലാം മാറ്റി മകളും ഭർത്താവും സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണേ ഞാൻ വന്നു തൊഴുതോളമെ

  • @abhaycr3423
    @abhaycr3423 Před 2 lety +35

    ആൾക്കാർ പറഞ്ഞു പേടി പെടുത്തുന്നു. യ ദർത്ഥ ത്തിൽ വിഷ്ണുമായ നന്മ നൽകുന്ന മൂർത്തി യാണ്.

  • @mudrasealmakers
    @mudrasealmakers Před rokem +13

    അറിഞ്ഞപ്പോൾ വൈകി,, ഞാൻ എറണാകുളത്തു ആയിരുന്നപ്പോൾ അറിഞ്ഞില്ല,,, ഇപ്പോൾ കൊല്ലം പരവൂർ ആണ്, ഞാൻ ദിവസവും രാവിലെ വൈകുന്നേരം സ്ഥിരം വിഷ്ണുമായദേവനെ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 2 lety +38

    ഈ ക്ഷേത്രത്തെക്കുറിച്ചു കേട്ടിരുന്നു, വിശദമായ റിപ്പോർട്ട് കർമ്മ തന്നതിന് നന്ദി.

    • @AksharaAadhiVlogs
      @AksharaAadhiVlogs Před 2 lety

      czcams.com/video/_VTyuxQ90q4/video.html🙏🙏

    • @sheeja.b
      @sheeja.b Před 2 lety +1

      @Biju Nambiar aavanangaattil kalari aano

  • @beenarajevan7047
    @beenarajevan7047 Před 2 lety +14

    സ്വാമീ ഞങ്ങളെ അനുഗ്രഹിക്കണമേ രക്ഷിക്കേണമേ കടങ്ങൾ സമർപ്പിക്കുന്നു.ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ.അങ്ങേ സന്നിധിയിൽ വന്നു തൊഴാനും അനുഗ്രഹിക്കേണമേ.. എല്ലാ ദോഷങ്ങളും ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു paripaalikkename

    • @msanamikakrishna
      @msanamikakrishna Před rokem

      Enneyum kadam theerth thannu anumgrahikkane ente vishnumaayeeeeeeeeeeeee

  • @chithralekhaM-l6t
    @chithralekhaM-l6t Před 22 dny +2

    ഓം വിഷ്ണുമായ സ്വാമി ശരണം

  • @ushadevis6866
    @ushadevis6866 Před 2 lety +51

    🙏ഓം വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏

    • @remahariputhanpurackal8056
      @remahariputhanpurackal8056 Před 2 lety +3

      പെരിങ്ങോട്ടുകര ദേവസ്ഥാനത്തു വാഴുന്ന വിഷ്ണുമായ സ്വാമിയേ നമ: ഞങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ഉയർച്ച ഉണ്ടാകണമേ. അവിടുത്തെ തൃപ്പാദസന്നിധിയിൽ ഒരായിരം കോടി നമസ്ക്കാരം

    • @AksharaAadhiVlogs
      @AksharaAadhiVlogs Před 2 lety

      czcams.com/video/_VTyuxQ90q4/video.html🙏🙏

  • @rejeeshmampra8517
    @rejeeshmampra8517 Před rokem +31

    ഞാൻ 17വർഷം ആയി ഇവിടെ പോകുന്നു ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ട്

    • @positive1027
      @positive1027 Před rokem

      Njangulkku satru ദോഷം ഉണ്ടെന്ന് പറഞ്ഞു. പൂജ ചെയുനുണ്ട്. വിദ്യ തടസം മാറുമോ.

    • @user-uo4io6qy2k
      @user-uo4io6qy2k Před 3 měsíci

      Me too

    • @ahladsg9920
      @ahladsg9920 Před 3 měsíci

      Contact numper

    • @SeethaKT
      @SeethaKT Před 25 dny

      നീ വിഷ്ണമായ സ്വാമി എൻ്റെ കടവും കടങ്ങളും ന ഒഴിവാക്കി താരണേ സ്വാമി സീത മകൃര്യം ഞാൻ പാവാണ്😮

    • @SeethaKT
      @SeethaKT Před 25 dny

      എനിയ്ക് മാപ്പ് തരണേ

  • @rajeshraju2667
    @rajeshraju2667 Před 2 lety +25

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 Před 2 lety +19

    ഓം ശ്രീ വിഷ്ണു മായാ സ്വാമിയേ നമഹ 🙏🙏🙏

  • @SheelaManu-dn9ij
    @SheelaManu-dn9ij Před měsícem +1

    എന്റെ വിഷ്ണുമായ സ്വാമി എന്റെ മകൻ നല്ലൊരു ജീവിതം

  • @user-bv5mv6yf7p
    @user-bv5mv6yf7p Před 2 lety +20

    വിഷ്ണുമായ നമഃ 🙏🙏🙏🙏🙏

  • @AnithaAnitha-xz7es
    @AnithaAnitha-xz7es Před 7 měsíci +1

    ഓം വിഷ്ണുമായ സ്വാമി ശരണം കാത്തുകൊള്ളണമേ ഭഗവാനെ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തുതരണേ 🙏🙏🙏

  • @samsyam9484
    @samsyam9484 Před 2 lety +66

    ഒരു - പ്രത്യേക - എനർജി ആണ് - ഇവിടെ എത്തിയാൽ -🙏

  • @varghesett314
    @varghesett314 Před 5 měsíci +1

    സ്വാമി ഞങ്ങളെ കാക്കണേ കഷ്ടപ്പാടും ദുരിതവും മാറ്റി തരണേ അനുഗ്രഹീത സ്വാമി

  • @GangaDevi-zm8wo
    @GangaDevi-zm8wo Před 2 lety +6

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ കർമതടസ്സങ്ങളും മംഗല്യതടസ്സങ്ങളും ശത്രു ദോഷങ്ങളും മാറ്റി അനുഗ്രഹിക്കേണമേ

  • @retnavathikrishnan9070
    @retnavathikrishnan9070 Před měsícem

    എന്റെ വിഷ്‌ണു മായ സ്വാമി അങ്ങയുടെ അനുഗ്രഹിക്കണമേ എല്ലാം ദുരിതങ്ങൾ മാറ്റി തരണമേ

  • @premanc1755
    @premanc1755 Před rokem +4

    ഭഗവാനേ വിഷ്ണുമായ സ്വാമിയേ ശരണം🙏🙏🙏🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz Před 19 dny

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ എനിക്ക് 5 ലക്ഷം രുപ കടം ഉണ്ട് രക്ഷിക്കണേ ദേവി എൻ്റെ സ്വർണ്ണം പണയം എടുക്കാൻ അനുഗ്രഹിക്കാനെ അമ്മേ

  • @user-qy8kf6wp1e
    @user-qy8kf6wp1e Před 2 měsíci

    വിഷ്ണുമായ സ്വാമിയേ ശരണം എൻറെ കടബാധ്യത എല്ലാം മാറ്റി തരണമേ സ്വാമി എൻറെ മോന് നല്ലത് വരുത്തണം എൻറെ മോനും കുടുംബത്തിനും എല്ലാവർക്കും നല്ലത് വരുത്തണമെ ❤ 🙏🙏🙏🙏🙏

  • @sasinair4477
    @sasinair4477 Před měsícem

    ശ്രീ വിഷ്ണു മായേ ദർശനത്തിന് ഭാഗ്യം ഉണ്ടാവണേ... അങ്ങയുടെ കുട്ടിച്ചാത്തന്മാർ എന്നോടൊപ്പം ഉണ്ടാകണമേ.

  • @umahariharan5310
    @umahariharan5310 Před 2 lety +19

    Om Sree vishnumaya swamine namaha 🙏🙏
    Such a wonderful and vibrant deity,owe everything to Lord Vishnumaya 🙏🙏

  • @user-gi7zp3yc6f
    @user-gi7zp3yc6f Před rokem +3

    ഭഗവാനേ കാത്തുകൊള്ളേണമേ

  • @chandrodhayamvlog1366
    @chandrodhayamvlog1366 Před měsícem

    വിഷ്ണു മായ സ്വാമി അങ്ങയുടെ അടുത്ത് വന്നു തൊഴാൻ എനിക്കും ആഗ്രഹം ഉണ്ട്, എന്നെ കാത്തു രഷിക്കണമേ,, എന്റെ കഷ്ടപ്പാടുകളും, എന്റെ ദുഃഖങ്ങളും, എന്റെ മക്കൾ ന്നായി പഠിക്കാൻ നും എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @SheelaManu-dn9ij
    @SheelaManu-dn9ij Před měsícem

    വിഷ്ണുമായ സ്വാമിയേ എന്റെ മകൻ നല്ലൊരു ജീവിതം ജോലി നല്ലൊരു

  • @nijeshnnair2954
    @nijeshnnair2954 Před rokem +2

    ഓം വിഷ്ണുമായേ ശരണം

  • @sreepillai5910
    @sreepillai5910 Před 2 lety +5

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഹ 🙏🙏🙏

  • @roynambeesan6774
    @roynambeesan6774 Před 2 lety +13

    വിഷ്ണുമായ സ്വാമി കൂടെയുണ്ടാകണം

  • @mayaharichandran2360
    @mayaharichandran2360 Před měsícem

    അവിടുത്തെ തിരുനടയിൽ വരാൻ വിഷ്ണുമായ ഭഗവാനെ അനുഗ്രഹിക്കണേ

  • @umahariharan5310
    @umahariharan5310 Před 2 lety +9

    Poojya Guruji
    You have given such profound information about Lord Vishnumaya 🙏🙏,
    Aneka koti Namaskarangal 🙏🙏 poojya Gurudev 🙏🙏

  • @remesh8705
    @remesh8705 Před 2 lety +7

    ഞാനും വരും എന്റെ സ്വാമിയേ കാണാൻ...🙏

  • @sandhyapc9320
    @sandhyapc9320 Před 2 lety +3

    വിഷ്ണുമായ ഭഗവാനേ വിശ്വ രക്ഷകാ ... കാത്ത് രക്ഷിക്കണേ...

  • @ramdaskochanbhaskaran1994
    @ramdaskochanbhaskaran1994 Před 2 lety +15

    OM VISHNUMAYE NAMA

  • @harickunnathchekunnath3081

    THANKS SHOWING- TEMPLE- VSIHNUMAYA BHAGAVANE NAMASKARAM

  • @abhilashpb1996
    @abhilashpb1996 Před rokem +2

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ അഭയം നീയേ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ni3yq8oe5b
    @user-ni3yq8oe5b Před 2 měsíci

    വിഷ്ണുമായ സ്വാമിയേ അവനു NCC യിൽ ജോലി കിട്ടണേ എന്റെ കടങ്ങൾ മുഴുവ ൻ തീർത്തു തരേണമേ

  • @sheebakm3513
    @sheebakm3513 Před 2 lety +14

    അങ്ങ് പറഞ്ഞത് ശരിയാണ് ഭഗവാൻ ആരെയും ഉപദ്രവിക്കില്ല വിളിച്ചാൽ എന്നും നമ്മുടെ ഒപ്പം ഉണ്ടാക്കും

    • @sreejithvs9613
      @sreejithvs9613 Před 6 měsíci

      തിരുവനന്തപുരത്തുനിന്നുംവരുമ്പോ എവിടെയാണ്ക്ഷേത്രം ത്യശ്ശൂര്‍കഴിഞാണോ മുന്‍പാണോ

  • @SunilKumar-ph4yg
    @SunilKumar-ph4yg Před 7 měsíci +1

    എന്റെ വിഷ്ണുമായ സ്വാമി !....
    ആ തിരുനടയിൽ വരാൻ കഴിയണമെ🕉️🕉️🕉️

  • @adarshkv4395
    @adarshkv4395 Před 2 lety +4

    നന്ദി കർമാ ന്യൂസ്

  • @INDIAN-fn3gm
    @INDIAN-fn3gm Před 2 lety +7

    Bagavanee 🙏

  • @athirachandra2840
    @athirachandra2840 Před 2 lety +1

    ദൈവമേ എന്റെ വിഷമങ്ങൾ മാറ്റിത്തരാണമേ.. ആഗ്രഹങ്ങൾ നടത്തിത്താരാണമേ.

  • @CR-ku8zj
    @CR-ku8zj Před 2 lety +3

    നല്ലമ്മ. ശ്രീ പാർവതി ദേവി നമസ്തേ... നല്ലച്ചൻ ശ്രീ പരമേശ്വരൻ നമസ്തേ..അമ്മ ശ്രീ കൂളിവാക ദേവി നമസ്തേ... 389ചാത്തൻമാരായ.. പൊന്നു ദേവങ്ങളെ.. നമസ്തേ.. ശ്രീ പൊന്നുണ്ണി വിഷ്ണുമായചാത്തൻ സ്വാമിയേ നമസ്തേ.. 🙏❤

  • @abhimanyoo20001
    @abhimanyoo20001 Před 2 lety +3

    ഓം വിഷ്ണുമായ സ്വാമിനെ നമോസ്തുതേ:

  • @JishaCm-h8t
    @JishaCm-h8t Před 25 dny +1

    എനിക്ക്. മോന്റെ. അസുഖം മാറ്റികൊടുക്ക ണെ. ഭഗവാനെ 🙏🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz Před 19 dny

    എൻ്റെ മോൻ ജോലിയില്ലാതെ ഇരുന്നപ്പോൾ ഞങൾ പോയ് പ്രാർത്ഥിച്ചു പിറ്റെ ദിവസം ജോലി കിട്ടി ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ

    • @zainabshihab4519
      @zainabshihab4519 Před 13 dny

      ഇവിടെ പോയാൽ നമ്മുടെ കാര്യങ്ങൾ നടക്കോ പെട്ടെന്ന്

  • @prasanthaa2962
    @prasanthaa2962 Před 2 lety +5

    വിഷ്ണു മായ ശരണം

  • @janardhananv6678
    @janardhananv6678 Před 2 lety +7

    Thank you very much for the information thank you again karma news

  • @premkiranmenon2192
    @premkiranmenon2192 Před 9 měsíci +1

    🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @user-qy8kf6wp1e
    @user-qy8kf6wp1e Před 2 měsíci

    എൻറെ വിഷ്ണുമായ സ്വാമിയേ 🙏🙏🙏🙏

  • @retnavathikrishnan9070
    @retnavathikrishnan9070 Před měsícem

    എന്റെ ധർമ്മസസ്തേവേ നമ്മളെ അനുഗ്രഹിക്കമേ ഭഗവാനെ നമ്മളെ കഴ്ട്ടപ്പാട് മാറ്റി തരണമേ അമ്മേ

  • @rejithaanil3481
    @rejithaanil3481 Před 2 měsíci

    ഓം വിഷ്ണുമായ സ്വാമിയേ ശരണം 🙏

  • @vibinleo6651
    @vibinleo6651 Před rokem +1

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ

  • @vijayalakshmikk3356
    @vijayalakshmikk3356 Před rokem +1

    ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Před 2 lety +5

    അമ്മേ ശരണം .ആ സന്നിധിയിൽ വരണമെന്നുണ്ട്

    • @chethagkt41
      @chethagkt41 Před 2 lety

      എനിക്കും നമുക്ക് എത്തിച്ചേരാൻ സ്വാമി അനുഗ്രഹിക്കട്ടെ 😍

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut Před 2 lety

      @@chethagkt41 എവിടാ സ്ഥലം?

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut Před 2 lety

      @@chethagkt41 ജോലി എന്താ?

    • @chethagkt41
      @chethagkt41 Před 2 lety

      @@SanthoshSanthosh-ze2utജോലി ആയിട്ടില്ല psc സ്റ്റുഡന്റസ് ആണ്. കാലിക്കറ്റ്‌ ആണ്.

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut Před 2 lety

      @@chethagkt41 ഞാനും കോഴിക്കോടാണ്

  • @storiesforchildren4088
    @storiesforchildren4088 Před rokem +1

    ഓം വിഷ്ണുമായസ്വാമിയെ nama🌹👏

  • @remyavimosh3895
    @remyavimosh3895 Před rokem +1

    Om sree vishnumaya swami namaha 🙏🏻❤️🙏🏻

  • @arunsreedharan664
    @arunsreedharan664 Před 2 lety +1

    ഓം വിഷ്ണുമായ സ്വാമിയേ നമഃ

  • @sukumariamma4435
    @sukumariamma4435 Před 2 lety +3

    ഓം വിഷ്ണുമായ ദേവിനെ നമഹ

  • @RedmiOman-bd1kt
    @RedmiOman-bd1kt Před 3 měsíci

    ഓം ശ്രീ വിഷ്ണുമായ സ്വമി നെ നമ:

  • @RajasekharanpillaiCj
    @RajasekharanpillaiCj Před rokem

    ❤❤❤ എന്റെ നാഥ എന്നെ കാക്കണമേ . അനുഗ്രഹിക്കണമേ❤❤❤

  • @malathyck1256
    @malathyck1256 Před 2 lety +1

    Om.sreevishnumaya.swaminenamaha

  • @vipinvinay1844
    @vipinvinay1844 Před 2 lety +1

    വിഷ്ണുമായ സ്വാമിയേ 🙏🙏🙏

  • @prasanthv4394
    @prasanthv4394 Před 2 lety +4

    Om Vishnumaya swamiye namaha

  • @sivanyasidhadh
    @sivanyasidhadh Před rokem

    Njanippo ee kshethrathe kurich kettu.... Ellavarkkum nanma undavatte ...bhagavaane kathukolka....🙏🙏🙏🙏

  • @jithingopi4206
    @jithingopi4206 Před 2 lety +1

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @Sakhavu123
    @Sakhavu123 Před 2 lety +8

    ഭഗവാന് പരസ്യമോ 😊😊, ഭഗവാനെ നിന്നെ നീ തന്നെ കാത്തോളണേ. ഞാനും ദൈവ വിശ്വസിയാണ്. പക്ഷെ ഒരു 10 വർഷം മുൻപ് 8k ഞാനും അയച്ചു കൊടുത്തതാണ് ഇങ്ങനത്തെ പരസ്യം കണ്ട്. പൈസ പോയത് മിച്ചം. അവിടെ പോകാം തൊഴാം നല്ലതാണ് പക്ഷെ പണം ഓവർ ആയി ഒഴുക്കരുത്.
    പിന്നെ ചെയ്യുന്ന എല്ലാ കാരുണ്യപ്രവർത്തനങ്ങൾക്കും ആശംസ നേരുന്നു. എതിർപ്പ് ഈ പരസ്യവത്കരണത്തിനെതിരെ മാത്രം

    • @nityasangeet
      @nityasangeet Před 2 lety +4

      i have given 50k , nothing hapnd , no response from temple peoples after getting amount , full money marketing

    • @Sakhavu123
      @Sakhavu123 Před 2 lety +1

      @@nityasangeet
      Correct 👍👍👍

    • @user-uo4io6qy2k
      @user-uo4io6qy2k Před 3 měsíci

      ഭക്തിയും dedication ഉം ഇല്ലാത്തവര100000k കൊടുത്തിട്ടും പ്രയോജനം ഇല്ല നിങ്ങളുടെ മനസ്സിൽ എത്ര സ്വാമി നിറഞ്ഞിരിക്കുന്നോ അത്രയും ശക്തമായി സ്വാമി നീണ്ട ളുടെ കാര്യത്തിൽ ഇടപെടും. 100k ക്കുള്ള contract work അല്ല വിഷ്ണുമായ സ്വാമി പണം അവിടെ നടത്തുന്ന അതി വിശേഷമായ പൂജകൾക്കുള്ളതാണ് പണം കൊടുക്കുന്നവർ ഇടക്കൊന്നു പോവുക എങ്ങനെ ആണ് എത്ര expancive ആണവിടത്തെ കാര്യണ്ട ൾ എന്നറിയുക നമ്മുടെ 8K lok look ഒന്നും അല്ല ഭക്തി ഉണ്ടെങ്കിൽ വിശ്വാസം ഉണ്ടെങ്കിൽ follow ചെയ്യൂ സ്വാമി ശരണം പൊന്നുണ്ണി

  • @sudhisudheer5697
    @sudhisudheer5697 Před 2 lety +26

    ഞാനും കുടുംബവും പോയിരുന്നു മനസ്സിൽ ഉണ്ട് എന്നും

  • @shivamaya809
    @shivamaya809 Před 2 lety +35

    വിഷ്ണുമായ സ്വാമിയുടെ ആദ്യ പുരാതന ക്ഷേത്രം ആവണങ്ങാട്ട് കളരി ആണ്.

    • @ramaniprakash3846
      @ramaniprakash3846 Před 2 lety +4

      അവിടെയാണ് ഞാനും പോകാറുള്ളത് 🙏

    • @vinod.t6140
      @vinod.t6140 Před 2 lety +6

      ശരിയാണ്‌ പക്ഷെ എവിടെയാണോ ഭക്തിപൂജ നടക്കുന്നത് അവിടെയെല്ലാം ശക്തിയോടെ സ്വാമി സാന്നിധ്യം ഉണ്ടാകും. നമുക്ക് എവിടെയായാലും സ്വാമിയുടെ അനുഗ്രഹം ഭക്തിയിലൂടെ കിട്ടിയാൽ പോരെ. ഇവിടെ അതിനൊരു തുടക്കമാണിതെന്ന് കരുതുക. ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ 🌷🙏💓

    • @shivamaya809
      @shivamaya809 Před 2 lety +6

      @@vinod.t6140 അത് സമ്മതിക്കാം പക്ഷെ ഈ ന്യൂസിൽ പറഞ്ഞതിനോട് എതിർപ്പാണ് സ്വാമിയുടെ മൂലസ്ഥാനം ആവണങ്ങാട്ട് കളരി ആണ്. ചേട്ടാ വിഷ്ണുമായ സ്വാമിയുടെ ഒരു പരസ്യ കച്ചവടം പോലും ചെയ്യാത്ത ഒരേയൊരു ക്ഷേത്രം അത് അവണങ്ങാട്ട് കളരിയാണ്. എവിടെയെങ്കിലും ആവണങ്ങാട്ട് കളരിയുടെ ഒരു പരസ്യ ബോർഡ് കണ്ടിട്ടുണ്ടോ

    • @vinod.t6140
      @vinod.t6140 Před 2 lety +5

      മൂലസ്ഥാനത്തിന് പരസ്യത്തിന്റെ ആവശ്യമില്ലല്ലോ, മറ്റുള്ളിടത്ത് ഇതിന്റെ പൂജയുണ്ടെന്ന് ആൾകാർ അറിയേണ്ടതും ആവശ്യമല്ലേ. ശരിക്ക് പറഞ്ഞാൽ ആവണങ്ങാട് ഒരറിയിപ്പും കൊടുക്കാത്തതിനാൽ ധാരാളം ആളുകൾ അറിയാതെ മറ്റു പലയിടത്തുമായി പോകുന്നു എന്നതാണ് സത്യം. സ്വാമിയുടെ പൂജ എവിടെ നടക്കുന്നുവോ അവിടെ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകും. ഈ കാണുന്ന സ്ഥലത്തെല്ലാം അതാത് വിധിയാൽ പൂജ നടത്തുന്നതിനാൽ അനുഗ്രഹങ്ങളും വാരിക്കോരി കിട്ടുന്നുമുണ്ട്.കൃഷ്ണൻ ജനിച്ചത് മധുരയിലാണെങ്കിലും ഈ ബ്രഹ്‌മാണ്ഡത്തിന് മുഴുവൻ നാഥനെന്നപോലെ ഇതും കണ്ടാൽ പോരെ. ഓം നമോ വിഷ്ണുമായ സ്വാമിനേ നമഃ 😌😍

    • @malavikamalutty7815
      @malavikamalutty7815 Před 2 lety +2

      @@shivamaya809 true.perighotukara devastanatinu nda parasyam.njan angot vilichu chodichapol paraghu ela problems um solve avum pooja cheyanam 10400 rs avum.kure per paraghu pooja cheydit avark oru matavum ilenu.njan cheydila.cash ila.avanagateku vilichapol paraghu avide vanu nanayi prathikan.

  • @ajanyarajan3719
    @ajanyarajan3719 Před 7 měsíci

    OM SREE VISHNUMAYA SWAMINE NAMAHA🙏🙏🙏🙏🙏

  • @mithunapm6988
    @mithunapm6988 Před 2 lety +1

    ❤️🙏❤️🙏Ohm Vishnumaya Nama❤️🙏🙏🙏

  • @user-uc1ey1lt2b
    @user-uc1ey1lt2b Před 6 měsíci +1

    എനിക്ക് അവിടെ വന്ന് അങ്ങയെ കാണാൻ ഉള്ള ഒരു ഭാഗ്യം തരണേ ഓം ശ്രീ വിഷ്ണുമായ

  • @nettipattamcraftgallery4596

    I believe in vishnumaya 💝💝💝💝🥰🥰🥰🥰🥰

  • @manojkallingal3400
    @manojkallingal3400 Před 2 lety +1

    ഓം വിഷ്ണുമായ സ്വാമിയേ നമഃ...🙏🙏🙏

  • @nikhiltv7640
    @nikhiltv7640 Před rokem

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ°°°°°

  • @beautytouch8560
    @beautytouch8560 Před 2 lety +1

    Oom srew vishnumaya namo namaha 🙏🏼

  • @sulabhakumary9657
    @sulabhakumary9657 Před 6 měsíci

    വിഷ്ണുമായ സ്വാമി ശരണം

  • @lathat8296
    @lathat8296 Před 6 měsíci

    🙏🙏🙏🙏SREE VISHUMAYA SWAMYEE CHARANANGHAL SARANAM🙏🙏🙏🙏

  • @ullaskk8489
    @ullaskk8489 Před 2 lety +13

    Avanangattukalari vishnumaya 🙏 original

  • @prabhamanjeri
    @prabhamanjeri Před 2 lety +9

    നല്ലത് 🙏

    • @sasseendranpillai7291
      @sasseendranpillai7291 Před 2 lety

      ഓം ശ്രീ വിഷ്ണു മായ സ്വാമിനെ ശരണം

  • @pradeepnair9506
    @pradeepnair9506 Před rokem

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായാ സ്വാമിനെ നമഃ 🐃🐃🐃🐃🌹🌹❤❤❤🙏🙏🙏🙏

  • @SpiritualityMalayalam-zf1zr

    Om Vishnumaye Saranam 🙏

  • @binduanil3207
    @binduanil3207 Před 2 lety +1

    Om Vishnumaya swamine namaha🙏🙏🙏🙏🙏

  • @dtvlog4085
    @dtvlog4085 Před 2 lety +1

    ഓം വിഷ്ണു മായ സ്വാമി നേ നമ:

  • @podimonraji8260
    @podimonraji8260 Před 10 měsíci

    Ommm sree vishnumaya swamiyee namahaa..

  • @surajmanumuhamma2304
    @surajmanumuhamma2304 Před rokem

    🌹🌺💐🙏ധ്യായേത് ഉമാപതി കൂളിവാക
    ഭാഗ്യ പുത്രം
    വേത്രൊജ്വല ത്കര ലതം
    നയനാഭിരാമം
    വിശ്വരൂപ വശ്യ ഗാത്രം മഹിഷാ വാഹനം
    വഞ്ചി താർത്ഥം ഫലപ്രദം
    വിഷ്ണുമായ ശ്രിയം
    ഓം നമോ ഭഗവതേ വിഷ്ണു മായാം.🌹🌹🌺💐🙏🙏

  • @vinodp1795
    @vinodp1795 Před rokem

    🙏🏻🙏🏻🙏🏻ഓം ശ്രീ വിഷ്ണു മായ സ്വാമി

  • @sheebarajiv4632
    @sheebarajiv4632 Před 8 měsíci

    Om vishnumaya swamine namaha❤

  • @gopikwt1606
    @gopikwt1606 Před 2 lety +1

    Om sree vishnumaye swamye namha

  • @sindhumaryphilip732
    @sindhumaryphilip732 Před 3 měsíci

    ഭഗവാനെ ❤❤❤

  • @nishavijayan94
    @nishavijayan94 Před 2 lety +1

    Oam Vishnumaye nama 🙏🙏🙏🙏🙏

  • @anilbabu1000
    @anilbabu1000 Před 8 měsíci

    ❤ om shree vishnumaya swami saranam ❤

  • @sujithajayakumar892
    @sujithajayakumar892 Před 3 měsíci

    OM SREE VISHNUMAYA SWAMIYE NAMAH 😌🙏🙏🙏🙏🙏😌🙏

  • @balanma984
    @balanma984 Před 2 lety +1

    എന്റെ ഇഷ്ട ദേവനാണ് ശ്രീ വിഷ്ണുമായ സ്വാമി

  • @SunilKumar-qg6to
    @SunilKumar-qg6to Před 3 měsíci

    Vishunumaya swomi enikum avide vannu swomiye kanannam ❤❤❤❤

  • @krishnamoksham1234
    @krishnamoksham1234 Před 2 lety +3

    അമ്മേ

  • @poojarajan6175
    @poojarajan6175 Před 2 lety +2

    Om vishnumayaya nama

  • @nandakumaranpp6014
    @nandakumaranpp6014 Před 3 měsíci

    അറിഞ്ഞു പ്രാര്‍ത്ഥിച്ചു തുടങ്ങിയപ്പോള്‍ മുതല്‍
    തടസ്സങ്ങള്‍ എല്ലാം ഒരു പരിധി വരെ നീങ്ങി എന്നതു്
    വാസ്തവം. സത്യം സത്യം സത്യം.

  • @shekharan591
    @shekharan591 Před 2 lety +6

    ഇവിടെ പൈസക്ക് ആണ് പ്രാധാന്യം സാധാരണക്കാർ പോകേണ്ട കാര്യം ഇല്ല 👏👏👏