R B SREEKUMAR EPI 10 | Charithram Enniloode 1371 | Safari TV

Sdílet
Vložit
  • čas přidán 6. 02. 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    R B SREEKUMAR EPI 10 | Charithram Enniloode Episode 1371
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 109

  • @SafariTVLive
    @SafariTVLive  Před 5 lety +2

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @rajeeshchandran7709
    @rajeeshchandran7709 Před 5 lety +90

    ഇതാണ് ശരിക്കും ഇരട്ടച്ചങ്കൻ...

  • @faseel47
    @faseel47 Před 5 lety +66

    സർ. താങ്കൾ അവിടെനിന്നും എങ്ങിനെ ജീവനോടെ രക്ഷപെട്ടു.
    താങ്കളെപ്പോലുള്ള ഓഫീസർമാരെയാണ് രാജ്യത്തിനാവശ്യം.

  • @Shihabudheenk9
    @Shihabudheenk9 Před 5 lety +46

    സത്യ സന്തമായി ഉണ്ടായ കാര്യങ്ങൾ തുറന്ന് പറയാൻ കാണിച്ച ഈ ആർജ്ജവത്തിനെ അഭിനന്ദിക്കുന്നു .
    സംഘികൾ താങ്കളുടെ നാവിനെ ഒരു പാട് ഭയക്കുന്നുണ്ട്

  • @sachinpoly9052
    @sachinpoly9052 Před 5 lety +38

    ഷാജിയെട്ടാ നമ്മൾ അറിയാതെ തന്നെ നമ്മൾ ഇതിന്‌ അടിമയായിരിക്കുന്നു...

  • @kalampm4774
    @kalampm4774 Před rokem +10

    I’m proud your a malayalli sir and I feel shame that this is all happening in our country 😢

  • @midhunkanhagadmadam5830
    @midhunkanhagadmadam5830 Před 5 lety +32

    Hats off sir. You r the man.

  • @peterv.p2318
    @peterv.p2318 Před 5 lety +32

    യഥാർത്ഥ മനുഷ്യൻ...
    നമിക്കുന്നു.... നിങ്ങളെ ....

  • @user-mu4ek8fd3j
    @user-mu4ek8fd3j Před 5 lety +46

    സത്യതത്തിൽ ആദ്യം കണ്ടപ്പോൾ ആരാണെന്നും എന്താണ് റേഞ്ചേന്നും മനസിലായില്ല സംസാര രീതിയും വല്ലാണ്ട് പിടിച്ചില്ല പക്ഷെ എന്തു കൊണ്ടും സാറാണ് എനിക്ക് ഏറ്റവും ലളിതമായി വലിയ രാഷ്ട്രീയം പറഞ്ഞു തരുന്നത്

    • @prasanthvarma1018
      @prasanthvarma1018 Před 5 lety

      ee muriyante oro tamasha.. innu thaminl nattil ninte alukal oruthane thatti... athinte report undakku

    • @user-mu4ek8fd3j
      @user-mu4ek8fd3j Před 5 lety +4

      @@prasanthvarma1018 മതം തിരിച്ചു മനുഷ്യരെ അക്രമിക്കുന്നവർ മനുഷ്യരല്ല മതക്കാർ..ഞാൻ വെറുമൊരു മനുഷ്യൻ കെട്ടുകഥകളെക്കാൾ മനുഷ്യനെ അറിയുന്നവൻ

    • @prasanthvarma1018
      @prasanthvarma1018 Před 5 lety

      @@user-mu4ek8fd3j Communisathinte attum thol itta jihandigale nere kandittundu... onnu podai. tharam kittiyal thani niram kanam

  • @zeroviewvloger7543
    @zeroviewvloger7543 Před 5 lety +18

    Gujarat Behind the Curtain Hardcover - by R.B. Sreekumar (Author) if anyone want to read his book- im going to buy one for sure ...

  • @shabeerabdulkhalam2713
    @shabeerabdulkhalam2713 Před rokem +10

    എന്തുകൊണ്ട് ഇദ്ദേഹത്ത കേരള സർക്കാർ ആഭ്യന്തര ഉപദേഷ്ടാവായി വിളിക്കുന്നില്ല എന്നത് അതിശയകരമാണ്

  • @ajmalabdulrahim4947
    @ajmalabdulrahim4947 Před 4 lety +12

    Salute You Sir !!!
    Kind of officers like you are the hope of Republic India & ordinary people

  • @shijutpunnoose6038
    @shijutpunnoose6038 Před 5 lety +14

    National media and justice system of this country should listen this

  • @oiclme
    @oiclme Před 5 lety +17

    Such a simple person, 100% honest, Gentleman officer. I was watching your videos again and again..Wishing you sir, long long years of life for telling the truths. Very correct observations on the events from the history .. on religious organizations, on Modi, on 'Mappia Lahala' on Tipu. on Nambi Narayanan..may be unpleasant to some one, but very correct observations Sir...please go ahead...thank you again, thanks to Safari...

  • @abdulwahabjamal7056
    @abdulwahabjamal7056 Před 5 lety +15

    He is a brave officer

  • @abdhullakutty6248
    @abdhullakutty6248 Před rokem +5

    സാറ് എങ്ങിനെയാണ് ഗുജറാത്തിൽ നിന്ന് ജീവനോടെ കേരളത്തിലയക്ക് എത്തിയത് - അവർക്കെതിരെ സാക്ഷി പറഞ്ഞ പലരും ഇന്ന് ജീവനോടെ ഇല്ല താങ്കളെ ഇപ്പോഴും വേട്ടയാടുകയാണല്ലോ?

  • @anasveeyapuram7446
    @anasveeyapuram7446 Před rokem +4

    സാറിന്റെ പാദത്തിൽ തൊട്ടു വണങ്ങുന്നു.

  • @muhammedfairoos4322
    @muhammedfairoos4322 Před 5 lety +8

    പച്ചയായ മനുഷ്യൻ

  • @shameerv1681
    @shameerv1681 Před 4 lety +5

    Great sir salute you 👍

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +6

    Good ...suppprrrrr talk ...🙏🙏💕💕

  • @anwarfazalet
    @anwarfazalet Před rokem +1

    Proud of you sir

  • @hassanshah7188
    @hassanshah7188 Před rokem +3

    👍big salute

  • @muhammadali5627
    @muhammadali5627 Před rokem +3

    You are indian iron man extra ordinary will power God bliss you Thank you for you

  • @realtalks812
    @realtalks812 Před rokem +3

    ഇത്രയും നല്ല മനുഷ്യന് Allahu ഹിദായത്ത് സുരക്ഷയും നല്‍കട്ട് ആമീന്‍

  • @jjfootballfootball783
    @jjfootballfootball783 Před 5 lety +14

    സർ ഹിറ്റ്ലറിനോടുപോലും കാലം കണക്ക്ചോദിച്ചിട്ടുണ്ട്

  • @shabeer007mlm
    @shabeer007mlm Před rokem +1

    A Big Salute Sir.

  • @hafismoideen6925
    @hafismoideen6925 Před 4 lety +12

    മോദിജി പണ്ടേ കഴിവുകെട്ടവൻ ആയിരുന്നല്ലേ😂😂

    • @muhammadkhaise212
      @muhammadkhaise212 Před rokem

      @Arun voting മെഷിൻ തട്ടിപ്പ്.

    • @krishnak4901
      @krishnak4901 Před 3 měsíci +1

      Kizvketvan aneekil inn angere 3rd time pm. Avan povanathe
      G
      He is a world leader

    • @Memesonian
      @Memesonian Před 2 měsíci

      @@krishnak4901BBC documentary,RB Sreekumar IPS chatithram enniloode episode okke kandal manassilavum.Njan complete ivide eyuthunilla

  • @Broplan
    @Broplan Před rokem +1

    സാറിനെ പോലുള്ള സത്യസന്തരായ ഉദ്യോഗസ്ഥർ ഇനിയും ഈ നാട്ടിൽ ഉണ്ടാവട്ടെ

  • @likingdudes1286
    @likingdudes1286 Před 5 lety +2

    Njettichu sir. Sharikkum

  • @hassainarbekalpkadappuram6635

    ഇന്ത്യലെ ഭീകര സംഘടന ഏത് ഇപ്പോൾ എല്ലാവർക്കും മനസിലായി

  • @josemathew5744
    @josemathew5744 Před rokem +7

    സാറിനെ ആദരിക്കുന്നു... നന്ദി പറയുവാൻ വാക്കുകളില്ല... സാർ ആണ് യഥാർത്ഥ ഹിന്ദു വിശ്വാസി.. ബൈബിളിലെ സ്നാപക യോഹന്നാനെ പോലെ..മരണം മുന്നിൽകണ്ടുകൊണ്ട്സത്യത്തിനുവേണ്ടി.. നിലനിൽക്കുന്നു.... യാതൊരു പ്രലോഭനങ്ങൾക്കും..അടിമയാകാതെ... മനുഷ്യ മനസ്സാക്ഷിയുള്ളവർഇത് കേട്ടാൽ... നരഭോജികളുടെ ക്രൂരകൃത്യങ്ങൾ ഒരു പരിധിവരെ മനസ്സിലാക്കുവാൻ കഴിയും.... ഇതാണ് നമ്മുടെ നാട്ടിലെ നരഭോജികൾ ചെയ്തുകൊണ്ടിരിക്കുന്നത്... നല്ലവരായ മതേതര ജനാധിപത്യ ദൈവവിശ്വാസികൾ... ഇനിയെങ്കിലും സത്യം മനസ്സിലാക്കി വേണ്ടതുപോലെ പ്രവർത്തിക്കുക..... സത്യം ഒരുനാൾ ജയിക്കും എന്ന് പ്രത്യാശിക്കാം.... അതിനുവേണ്ടി പ്രവർത്തിക്കുക പ്രാർത്ഥിക്കുക.... സാത്താന്റെ കയ്യിൽ നിന്ന്.. നരഭോജികളുടെ കയ്യിൽ നിന്ന്.. നമ്മുടെ നാട്ടിലെ നല്ലവരായ ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി...
    ഇവിഎം തിരിമറി യിലൂടെ അധികാരത്തിൽ വരുന്ന നരഭോജികളെ ആട്ടിയോടിക്കുക..... നരഭോജികളെനമ്മുടെ നാടിന് ആവശ്യം ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുക... വാസ്തവത്തിൽ ഈ നരഭോജി കളെയാണ് പാകിസ്താനിലേക്കും ചൈനയിലേക്കും കയറ്റി അയക്കേണ്ടത്....

    • @AbdulHameed-dd9wp
      @AbdulHameed-dd9wp Před rokem

      ഇപ്പൊ എങ്ങോട്ടും അയക്കണ്ട, അവിടെയുള്ളോർക്ക് ബുദ്ധിമുട്ടാകും. പണ്ടായിരുന്നെങ്കിൽ ആന്തമാൻ നിക്കോബാർ ദീപിലേക്കയക്കാമായിരുന്നു. ഇന്നതും പറ്റില്ല.

  • @rijeesh2240
    @rijeesh2240 Před rokem +2

    Salute Srekumar sir 🙏 👏 🙌 👍 👌 💪 🙏

  • @mkk773
    @mkk773 Před rokem

    Big Salute Sir

  • @harizuthan
    @harizuthan Před 5 lety +15

    രാഷ്ട്രീയം വൻ വ്യവസായമായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ മനുഷ്യ ജീവന് വിലയില്ലാതായി മാറിയിരിക്കുന്നു. താങ്കളേപോലെയുള്ളവരാണ് ഇത്തിരിയെങ്കിലും പ്രതീക്ഷ നൽകുന്നത്. നല്ല ഉദ്യോഗസ്ഥരെ ഒരു സർക്കാരിനും വേണ്ടാത്ത അവസ്ഥ. ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതൊക്കെ തന്നെയാവും അവസ്ഥ. അഭ്യസ്ഥവിദ്യരും ബുദ്ധിമാൻമാരുമെന്ന് അഹങ്കരിച്ചിരുന്ന മലയാളികളുടെ സ്വന്തം കേരളത്തിലെ സർക്കാരും ഇങ്ങനെയൊക്കെ തന്നെ. അനധികൃത കുരിശുപൊളിച്ചതിന് അസിഃ കളക്ടർ, സത്യസന്ധനും ഇന്ത്യയിലെ ഏറ്റവും മിടുക്കനുമായ ജേക്കബ് സാർ, ടോമീൻ തച്ചങ്കരി... അങ്ങനെ പലരും കേരളത്തിലെ ശ്രീകുമാർസാറാണ്. അവിടെ ജീവനോടെയെങ്കിലും ഉണ്ടല്ലോ... ഇവിടെ 51 വെട്ടാണ് ഒതുക്കാനുള്ള വഴി...

  • @mbsroom2114
    @mbsroom2114 Před 5 lety +4

    Brave Officer

  • @Rajeevlal_Govindhan
    @Rajeevlal_Govindhan Před rokem

    great Greet Seekumar sir

  • @noushadk6823
    @noushadk6823 Před rokem +4

    Do you guys know that this gentle man is in jail now? He has to pay a high price for his honesty!
    I sincerely pray he comes out of jail!

    • @Broplan
      @Broplan Před rokem

      എന്ത് കുറ്റത്തിനാണ് ജയിൽ?

  • @freethinker3323
    @freethinker3323 Před rokem

    Hats of you Sir....

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh Před rokem +1

    👌👌👌

  • @muhammadali5627
    @muhammadali5627 Před rokem +2

    Big selute!!!!

  • @rauoofmt6695
    @rauoofmt6695 Před rokem +2

    Yathartha eratta chankan 😍

  • @mamedia3594
    @mamedia3594 Před rokem

    ❤️

  • @rankseeker2849
    @rankseeker2849 Před rokem

    👍

  • @Alfiyashameer123
    @Alfiyashameer123 Před rokem +1

    Book name

  • @faizalsalim1194
    @faizalsalim1194 Před 4 lety +8

    നന്ദി സർ. സാറിന്റെ മൂല്യങ്ങൾ എന്നിൽ പ്രതീക്ഷ നിറക്കുന്നു

  • @vaisakhravi7202
    @vaisakhravi7202 Před 9 měsíci

    Braveheart ❤

  • @najoommalappuram2595
    @najoommalappuram2595 Před 4 lety +5

    മതം മനുഷ്യനെ മയക്കുന്ന കറുപ്പ്

  • @ajitha7893
    @ajitha7893 Před rokem +1

    isro spy scandal R B sreekumar is Defendant😅😅

  • @makafsal1
    @makafsal1 Před 5 lety +4

    aalde look kand kaanathe povarth puli alla pupuli aanu.

    • @krishnak4901
      @krishnak4901 Před 3 měsíci

      Lookine entha kuzapam?
      He is old now

  • @mindit8804
    @mindit8804 Před rokem +2

    അന്ന് ഇദ്ദേഹം എന്നോട് അപേക്ഷിച്ചു പറഞ്ഞതുകൊണ്ടാണ് ഞാൻ ആ ട്രാൻസ്ഫർ ഓർഡർ ശരിയാക്കി കൊടുത്തത് പാതി രാത്രിയിൽ തന്നെ

  • @abdullatheef9483
    @abdullatheef9483 Před 4 lety +5

    Well said against modi (he is a bad politician)
    Thank you very much Sir

  • @sathyanathanmenon7778
    @sathyanathanmenon7778 Před rokem +1

    Difference of opinion between Police officers and CMs and transfers happen in every state. So what ? They can only transfer not dismiss.

  • @uae6465
    @uae6465 Před rokem +12

    മതവിരോധം ആളിക്കത്തിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ചു പ്രവർത്തിക്കാൻ ഒരു അർഹതയുമില്ല
    നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ ബോധപൂർവം കണ്ണടച്ചത് കൊണ്ടാണ് ബിജെപി ഇന്ത്യയിൽ നിയമവിരുദ്ധവർഗീയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്

  • @abdulgafoorvadasheriyilmam1463

    Real hero in real life.... Big salute sir

  • @kalarkuzhy
    @kalarkuzhy Před rokem

    നമ്മുടെ രാജ്യത്ത് സത്യസന്ധമായി ജോലി ചെയ്യുന്നവർ എത്രമാത്രം പീഡിക്കപെടുന്നു

  • @hassainarbekalpkadappuram6635

    ഇന്ന് കാണുന്ന ഞാൻ

  • @chitharanjenkg7706
    @chitharanjenkg7706 Před 5 lety +3

    കേരളത്തിലെ രിഷ്ട്രീയക്കാരുടെ പല പ്രവർത്തനങ്ങളുമൊട്ടും തന്നെ കുറവല്ലാത്ത വിധം തരംതാണതാണ്.

  • @mubraztir7805
    @mubraztir7805 Před 5 lety +12

    വൃത്തികെട്ട ഭരണാധികാരികൾ നാടിന് ആപത്ത്

  • @anishbabu8704
    @anishbabu8704 Před 5 lety +1

    ഗുജറാത്തിലെ ജേക്കബ് തോമസ്

  • @bennymathew5839
    @bennymathew5839 Před rokem +1

    He is highly biased
    CM has no control over violence Then kerala cms are responsible for Maradu Punthura Tahalassery Nadapuram etc

    • @hummingleaves3120
      @hummingleaves3120 Před rokem +3

      Was Gujarat ethnic cleansing similar to the above said riots ?

  • @bennymathew5839
    @bennymathew5839 Před rokem +2

    Your mistakes have become a blessing in disguise for India He got a strong PM

  • @anishbabu8704
    @anishbabu8704 Před 5 lety +3

    ഇങ്ങനെ അനുഭവിക്കാൻ സർ എന്തിനു ഗുജറാത്തിൽ പോയി? കേരളത്തിൽ തന്നെ കിട്ടുമല്ലോ ഇതിലും നല്ല experience

  • @sanjayvijayan7809
    @sanjayvijayan7809 Před 2 lety +1

    Modi ye pole oral ennanu keralathil udayam cheyyuka......evide cleen cheyendi kalaam adikramichu

  • @gireesht5426
    @gireesht5426 Před rokem +4

    താൻ അഴി എണ്ണും വൈകാതെ തന്റെ ഫണ്ട് വരവ് എല്ലാം പൊക്കും

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 4 lety +6

    പക്ഷ പാത പരമായ് സംസാരിച്ച് ചരിത്രം വളചൊടിക്കുന്നു

    • @hummingleaves3120
      @hummingleaves3120 Před rokem +2

      Which history ? You are biased. He speaks about his experience.

    • @Memesonian
      @Memesonian Před 2 měsíci

      Thankal bjp kkaran anenn parayathe paranju

  • @rasheedcvr4663
    @rasheedcvr4663 Před rokem

    ഇദ്ദേഹം ബിജെപിയുടെ ജയിലിലാണല്ലോ ഇപ്പോൾ