ഇതാണ് നിധി!! 1300 വര്‍ഷം പഴക്കം തെളിഞ്ഞ കാന്തളൂര്‍ സര്‍വകലാശാല| Kanthalloor Shala & Mahadeva Temple

Sdílet
Vložit
  • čas přidán 7. 08. 2023
  • ഇതാണ് നിധി!! 1300 വര്‍ഷം പഴക്കം തെളിഞ്ഞ കാന്തളൂര്‍ സര്‍വകലാശാല| Kanthalloor Shala & Mahadeva Temple
    The Rise Of India
    #theriseofindia
  • Zábava

Komentáře • 191

  • @shyjuchelery730
    @shyjuchelery730 Před měsícem +11

    കാന്തല്ലൂർ ശാലയെ കുറിച്ച് ടി ഡി രാമകൃഷ്ണൻ എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിൽ പരാമർശം ഉണ്ട്. വായന മരിക്കുന്ന ലോകത്ത് ഇതൊക്കെ പരിചയപ്പെടുത്തിയ താങ്കൾക് നന്ദി

    • @smithasanthosh5957
      @smithasanthosh5957 Před 9 dny

      ശരിയാണ്. ഞാനും വായിച്ചിട്ടുണ്ട്❤

  • @sivakumarrp1064
    @sivakumarrp1064 Před 2 měsíci +14

    ക്ഷേത്രത്തിന്റെ ഭാഗമായി 400ഏക്കറോളം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൂടാതെ ആൽത്തറ യിലുള്ള ഗണപതി പ്രതിഷ്ഠ യും മുരുകഭഗവാന്റെ പ്രതിഷ്ഠ യും ആൽത്തറയിൽ ഉള്ള നാഗ പ്രതിഷ്ഠ എന്നിവ പിന്നീട് നിർമ്മിച്ചവയാണ്.,.. വളരെ നല്ലവിവരണം .ഓം കാന്തള്ളൂർ ശ്രീ മഹാദേവായ നമ: .... ഭഗവാന്റെ മണ്ണിൽ ജനിച്ച് വളരുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.🙏

  • @rajasekharan2743
    @rajasekharan2743 Před 2 měsíci +10

    തിരുവിതാ൦കൂർ രാജപ്രമുഖൻ മാർത്താണ്ഡവർമ്മമഹാരാജാവിനെ വധിക്കാൻ എട്ടുവീട്ടിൽപിള്ള മാർ ഈ സന്നിധിയിൽ ഇരുന്നാണ് രഹസൃചർച്ചചെയ്തത്, തീരുമാനമെടുത്തത്. പിള്ളമാരെ ഉന്മൂലനാശ൦ വരുത്തിയിട്ട് മഹാരാജാവ് പിന്നെ ഈ ക്ഷേത്രത്തിലേക്ക് ഒരു പരിഗണനയു൦ നൽകിയില്ല. അക്കാരണത്താൽ ജനങ്ങൾ ഈ ക്ഷേത്ര൦ അവഗണിച്ചു. മാത്രവുമല്ല തൈക്കാട് സ്മശാനത്തിൽ ഭഗവാൻ ശിവൻ ഈ ക്ഷേത്രത്തിൽനിന്നാണ് സ്മശാന നൃത്തത്തിനുപോകുന്നതെന്ന് ഭക്തർ വിശ്വസിക്കുന്നു. ഉഗ്രരൂപിയായ ശീവനായതുകൊണ്ടാകാ൦ പേടിമൂല൦ ജന൦ കുറച്ചുമാത്ര൦ ഇവിടെ സന്ദർശിക്കുന്നത്.

  • @BaluBalu-vt6uy
    @BaluBalu-vt6uy Před 11 měsíci +45

    നമ്മെയൊക്കെ പഠിപ്പിക്കുന്നത് കേരളത്തിലെയോ ഇന്ത്യയുടേയോ യഥാർത്ഥ ചരിത്രമല്ലല്ലോ.നമ്മെ അടിച്ചമർത്തി നമ്മുടെ പൈതൃകത്തേയും ചരിത്രങ്ങളേയും തച്ചുടച്ച് അടിമകളാക്കിയ മുഗളന്മാരുടേയും മറ്റു വിദേശികളുടെയും വീരപരാക്രമ കഥകളല്ലേ.ഇതിലൊക്കെ വലിയൊരു മാറ്റങ്ങൾ അനിവാര്യമാണ്.അതോടൊപ്പം ഇത്തരം പൗരാണിക ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള എല്ലാ സമ്പത്തുകളും സംരക്ഷിക്കാൻ എല്ലാ വിശ്വാസികളും മുന്നിട്ടിറങ്ങണം.

    • @shobakunath5463
      @shobakunath5463 Před 2 měsíci +1

      I agree

    • @jayshree1992
      @jayshree1992 Před 11 dny

      കമ്മികൾ ആണ് ഇതൊക്കെ തയാറാക്കിയത്. ഇന്ത്യക്കാർ ഒരിക്കലും സ്വന്തം ചരിത്രം അറിയാൻ പാടില്ല എന്നവർക്ക് നിർബന്ധം ഉണ്ടായിരുന്നു.

  • @suvadakumari6344
    @suvadakumari6344 Před 2 měsíci +7

    കാന്തളൂർ ശാലയെക്കുറിച്ച് പലരോടും ചോദിച്ചിരുന്നു ആരും കൃത്യമായി ഒരു മറുപടി തന്നില്ല.
    വളരേ നന്ദി.

  • @balannair8379
    @balannair8379 Před 9 měsíci +11

    അഭിമാനം തോന്നുന്നു,...... വളരെ ആർജ്ജവത്തോടെ, അത്യധികം ശ്രെദ്ധയോടെ ചെയ്തിട്ടുള്ള ഈ വീഡിയോ അത്യധികം പ്രശംസനീയ മാണ്...... ദേ വസംബോർഡിന്റെ കറവപ്പശു ആയി ഇപ്പൊ അധപ്പ ധിച്ചുപോയ കുറെ ക്ഷേത്രങ്ങളുണ്ട്.... കാന്തള്ളൂ റിനടുത്ത തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിന്റെ ഗതിയും ഇതു തന്നെയാണ്..... ഒരുകാലത്തെ വളരെ പ്രേശോഭിച്ചിരുന്ന സംസ്കാരം വിദേശ അധിനിവേശം കാരണം മങ്ങിപ്പോയ യെശസ് പൂർവാധികം പ്രാധാന്യത്തോടെ പുന രുദ്ധരിക്കേണ്ട ചുമതല നമുക്കുണ്ട്....... 🙏🙏🙏🙏🙏

  • @techwide7253
    @techwide7253 Před 10 měsíci +21

    ഷൈയിം എനിക്ക് ഇതുവരെ ഇങ്ങനെ ഒരുക്ഷേത്രത്തെ കുറിച്ച് അറിയില്ല എന്ന് ഓർക്കുമ്പോൾ ഞാൻ കേരളത്തിലാണോ എന്നോർത്ത് 😢😢😢

  • @muralipk6605
    @muralipk6605 Před 11 měsíci +59

    ഇത്രയും നാൾ ഈ പ്രമുഖ ക്ഷേത്രത്തെപ്പറ്റി ഒന്നും, ചരിത്രവും അറിയാതിരുന്നത് കാരണം ഇവിടത്തെ ജനത കൊടുക്കുന്ന അവഗണന ഒന്നു കൊണ്ടു മാത്രമാണ്.😢

    • @sreejithkg445
      @sreejithkg445 Před 2 měsíci +3

      Ningalk ariyilay8rum ithu famous temple aanu keto psc il padykan exam nu ithu epolum questions varund....ningalk ariyilathond keto

    • @remith8501
      @remith8501 Před měsícem

      This is famous temple in Thiruvananthapuram. താങ്കൾക്ക് അറിയാത്തതിന് എന്ത് ചെയ്യും

  • @serinsoman979
    @serinsoman979 Před 10 měsíci +11

    പൊന്നിയിൻ ശെൽവൻ എന്നും അരുൾമൊഴി വർമൻ എന്നും അപരനാമമുള്ള ഒന്നാം രാജരാജ ചോള ചക്രവർത്തിയാണ് AD 988 കാലഘട്ടത്തിൽ കാന്തളൂർ ശാല തകർത്തത് എന്ന് പറയപ്പെടുന്നു. രാജരാജ ചോളന്റെ ജ്യേഷ്ഠനായ ആദിത്യ കരികാലൻ AD 971 ൽ കൊലചെയ്യപ്പെട്ടതിനേയും കാന്തളൂർ ശാലയെ രാജരാജ ചോളൻ ആക്രമിച്ചതിനേയും ബന്ധപ്പെടുത്തിയും ചില ചരിത്ര വീക്ഷണങ്ങൾ ഉണ്ട്.

  • @manikandankadunghalathpara8157
    @manikandankadunghalathpara8157 Před 11 měsíci +22

    ❤❤❤ വളരെ മനോഹരമായി തന്നെ ഈ ക്ഷേത്രത്തെയും ക്ഷേത്രക്യാപസിനെയും കുറിച്ച് വിവരിച്ചു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @STORYTaylorXx
    @STORYTaylorXx Před 11 měsíci +37

    കാന്തല്ലൂർ ശാലയിൽ ഞാൻ കണ്ട ഏറ്റവും വലിയ കുഴപ്പം പഴയ ക്ഷേത്രത്തിൻറെ ഘടനയിൽ മാറ്റംവരുത്തി അവർ അവരുടെ ആവശ്യത്തിനു വേണ്ടി ചുറ്റമ്പലത്തിന് ഭാഗത്ത് ചില ചുമരുകൾ കെട്ടി മുറികൾ ആക്കി അതും ആ മനോഹരമായ കൽത്തൂണുകൾ നിരന്നു നിൽക്കുന്ന ആ ഭംഗിക്ക് ഒരു അല്പം മാറ്റ് കുറച്ചിട്ടുണ്ട് അത് അനാവശ്യമായിരുന്നു അങ്ങനെ ചില ഏച്ചുകെട്ടലുകൾ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നത് സത്യമാണ് അത് അവിടെ വ്യക്തമാണ്. തിരുവനന്തപുരം ജില്ലയിൽ ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം കഠിനംകുളം കേന്ദ്രമാക്കി ആയിരുന്നു അവിടെയും ഒരു പുരാതന മഹാദേവക്ഷേത്രം ഉണ്ട്

    • @mahadevanr6704
      @mahadevanr6704 Před 11 měsíci +2

      ശരിയാണ്. ആ ക്ഷേത്രം അതേപോലെ പഴമയ്യ്ക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല

    • @pushkala7964
      @pushkala7964 Před 10 měsíci +1

      P

    • @bijud.s5916
      @bijud.s5916 Před 9 měsíci +2

      ഇതുപോലെ വിവരിക്കാൻ താങ്കൾക്കല്ലാതെ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല, 🙏, നമ്മൾക്ക് കമ്മ്യൂണിന്നിസം മതി അതാകുമ്പോൾദേഹധ്വാനം ഇല്ലാതെ കട്ടും കൊള്ളയടിച്ചും സമ്പാദിക്കാം

    • @jayaramputhiyapurayil3521
      @jayaramputhiyapurayil3521 Před 9 měsíci

      Many blessings for the knowldge given by you ❤❤👍👍🙏🙏

    • @gopikadavil2194
      @gopikadavil2194 Před 2 měsíci +1

      എത്ര മനോഹരമായ ഒരു ക്ഷേത്രം കേരളത്തിൽ വേറെ കണ്ടിട്ടില്ല.

  • @indirabai9959
    @indirabai9959 Před měsícem +1

    വള രെ നന്ദി, ഈ പൈ തൃകും കാത്തു സൂക്ഷിച്ചു ക്ഷേത്രവും, കലാ ശാ ല യും പ്ര ച രിക്കണം, അതാണ് ദേശീയ സ്നേഹം,, സം സ്കാരം അഭിമാനിക്കണമ് സർവ് കാലാ ശാല ഉദ്ധരിക്കണം, ഈ ചരിത്ര വീഡിയോ കൊണ്ടു വന്ന ചാനലിന് വളരെ നന്ദി,, എ ത്ര ചരിത്ര വിവരണ് തിന് എ ത്ര ശ്രേഷ്ത, നല്ല നമസ്കാരം,,, 🙏🙏👌👌🙏🙏🙏

  • @nirmalakumari5748
    @nirmalakumari5748 Před 5 měsíci +5

    എത്രയും വേഗം മഹാദേവ നെ കാണാൻ സാധിക്കണേ
    നല്ല അറിവ് പറഞ്ഞു തന്ന ഈ ചാനലിന് 👍👍👍🙏🏼

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 Před 11 měsíci +15

    T. D. രാമകൃഷ്ണൻ "സുഗന്ധി എന്ന ആണ്ടാൾദേവനായകി" എന്ന നോവലിൽ കാന്തള്ളൂർ ശാലയെക്കുറിച്ചു നന്നായി വിശദീകരിക്കുന്നുണ്ട്

  • @chandrasekharanr9237
    @chandrasekharanr9237 Před 10 měsíci +10

    അഭിമാനപൂരിതമാക്കുന്ന വിവരണം... പ്രാർത്ഥന പോലെ ഈ പുരാതന ശാല വരും തലമുറ വീണ്ടെടുക്കട്ട.... അന്വേഷണങ്ങൾക്കും സമർപ്പണത്തിനും 🙏.

  • @user-mt9us6uy1n
    @user-mt9us6uy1n Před 10 měsíci +8

    ഏറെ അറിവുകൾ നൽകുവാൻ കഴിഞ്ഞ അതി മനോഹരമായ അവതരണം🙏🙏

  • @-._._._.-
    @-._._._.- Před 11 měsíci +17

    നമ്മുടെ കാന്തല്ലൂർ ശാലക്ക് നളന്ദ,,തക്ഷശില സർവകലാശാലയുമായി ബന്ധം ഉണ്ട് എന്നാണ് എന്റെ അഭിപ്രായം...ചരിത്രം പല കഥകളും നളന്ദ,,തക്ഷശില യുടെ പതനത്തെ പറ്റി പറയുമെങ്കിലും അവിടെ സർവകലാശാലകൾ തീയിട്ടു നശിപ്പിച്ചു എന്നു പറയുന്നത് എന്തോ മറച്ചു വെക്കാനും വേണ്ടി ആണ്..അത് സത്യത്തിൽ കൊള്ളയടിച്ചു കൊടു പോയി എന്നതാണ് സത്യം തുർക്കി,,,റോമ തുടങ്ങിയവർ കടത്തി കൊണ്ടു പോയിക്കണം..അലെക്സാന്ദ്രിയ ലൈബ്രറി തക്ഷശില/നാലന്ദയുടെ ഒരു വിദൂര സ്ഥാപനം ആയി അകാം പ്രവർത്തിച്ചത്..ഇന്ത്യയിലേക്ക് ദൂരെ പോകാൻ കഴിയാത്തവർക്ക് ഈജിപ്ത് ഇൽ എത്തി അവിടെ പുസ്തകങ്ങൾ വായിക്കാൻ ഉള്ള സൗകര്യം...അപ്പോൾ അത് ഏതോ റോമൻ ചക്രവർത്തി തീയിട്ടു നശിപ്പിച്ചു എന്നു പറയുന്നതും കള്ളം,,എന്തോ മറച്ചു വെക്കാനും ആണ്..നശിപ്പിച്ചു കഴിഞ്ഞു എന്ന് മറ്റുള്ളവരെ ബോധിപ്പിച്ചാൽ ആ സംഭവം അവിടെ കഴിഞ്ഞു..സത്യത്തിൽ അതും കൊള്ളയടിച്ചു കടത്തിയതാണ്....ഇനി ഇന്ത്യയിലേക്ക് വരാം 2 പ്രാചീന സർവകലാശാലകളിലും ഉണ്ടായിരുന്ന ഭൂരിഭാഗം പുസ്തകങ്ങളും ആരും കൊണ്ടു പോയിട്ടില്ല..അതിന് മുൻപേ അവിടെ പടിച്ചിരുന്നവർ ഇന്ത്യയിലെ പല രാജ്യത്തെയും രാജകുമാരന്മാരും,,മറ്റു വിദ്യാർഥികളും ആയിരുന്നതിനാൽ അതി വേഗം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി..അത് തെക്കുള്ള കാന്തല്ലൂർ ശാലയിലേക്ക് ആയിരുന്നിരിക്കാം...ചിലപ്പോൾ തിരുവനന്തപുരത്തെ തൊട്ടടുത്തുള്ള പ്രശസ്തമായ ഒരു ക്ഷേത്രത്തിൽ സുരക്ഷിതമായി ഇരിക്കുന്നുണ്ടാവും 1000 കാണക്കിന് വർഷങ്ങൾ ആയി ഒരു കേടും സംഭവിക്കാതെ🙏👍

    • @user-SHGfvs
      @user-SHGfvs Před 11 měsíci +4

      എന്ത് തന്നെ ആയാലും Europeans ഇവിടെ നിന്ന് അനവധി താളിയോലകൾ കടത്തികൊണ്ട് പോയിട്ടുള്ളത് ചരിത്രം ആണ് പലതും British library യിൽ പ്രദർശിപ്പിച്ചുണ്ട്

    • @phantomc2175
      @phantomc2175 Před 9 měsíci +3

      ഭരദ്വാജ മഹർഷിയുടെ "യന്ത്ര സർവസ്വത്തിൽ" കൃത്രിമ ബുദ്ധി, റോബോ മുതൽ വൈമാനിക ശാസ്ത്രം വരെയുണ്ട്. മനസ് കൊണ്ട് നിയന്ത്രിക്കാവുന്ന വിമാന നിയന്ത്രണ സംവിധാനങ്ങൾ അതിൽ വിവരിക്കുന്നു.

  • @remith8501
    @remith8501 Před 10 měsíci +13

    മോക്ഷ എന്ന ചാനലിൽ മോചിത മാസം ഈ ക്ഷേത്രത്തെ സംബന്ധിച്ച വിവരണം നടത്തിയിട്ടുണ്ട്. അതി മനോഹരമായിരുന്നു. താങ്കളുടെ വിവരണവും പ്രശംസനീയം. നമ്മുടെ ചരിത്രങ്ങളെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് നേരമില്ല.

  • @geethaprem841
    @geethaprem841 Před 10 měsíci +5

    നല്ല അറിവ് തരുന്ന വിവരണം

  • @SanthoshKumar-gd4nk
    @SanthoshKumar-gd4nk Před 5 měsíci +1

    വലിയശാല മഹാദേവക്ഷേത്റത്തേക്കുറിച്ചുള്ള വിവരണം ക്ഷേത്രദർശനം നടത്തിയിട്ടുള്ള സമീപവാസിയായ എനിക്കു കിട്ടിയ ഭാഗൃമായി കരുതുന്നു. വളരെ നന്ദി.

  • @sanaatanviswa
    @sanaatanviswa Před 2 měsíci +1

    Stunning INDIAN Architecture -all marvels of flair flourish and VEDIC INSIGHTS TREASURES OF OUR ANCIENT BHARAT VARSH ... make us proud 🙏🙏🙏🙏🙏

  • @devasikhamanir458
    @devasikhamanir458 Před 2 měsíci +1

    I have visited TVM many times and used to go to temples but I came to know about this amazing temples. Thank u so much. Next trip to TVM I am praying Siva for Dharsan.

  • @subhasht9135
    @subhasht9135 Před 11 měsíci +5

    വളരെ നന്ദി bro

  • @v.hariharasubramoney7346
    @v.hariharasubramoney7346 Před 9 měsíci +7

    ഈ സ്ഥാപനത്തെപ്പറ്റി പൊന്നിയിൽ ചെൽവൻ കഥയിൽ, വളരെയേറെ സംഭവങ്ങൾ മെനഞ്ഞു എടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ചേരയോദ്ധാക്കൾ പാണ്ഡ്യരാജാവിൽവേണ്ടി ചാരപ്പണിയും, കൊലകളും നടത്തിയിരുന്നതായും ചോഴ രാജ്യത്തിന്റെ രാജകുമാരൻ ആദിത്യ കരി കാലനെ ചതിയാൽ കൊന്നതായും ആ കഥയിൽ വരുന്നുണ്ടു്. ആ കരി കാലന്റെ അനുജനാണ് രാജരാജൻ എന്ന അരുൾ മൊഴി അയാൾ രാജാവായ ശേഷം, ഈ ചാരന്മാരെ തുടർന്ന് വന്ന് തിരുവനന്തപുരം ചാലയ്ക്ക് അടുത്ത കാന്തളൂരിലെ ഈ കലാശാല ആക്രമിച്ച് നശിപ്പിച്ചതായും ചരിത്രമുണ്ട്.
    ഏതായാലും, ചരിത്രത്തിൽ സ്ഥലം പിടിച്ച ഒരു കലാശാല തന്നെ. ഞാൻ തിരു: കോട്ടയ്ക്കകത്തു ജനിച്ച വളർന്നയാളാണ്. നിർഭാഗ്യവശാൻ ഇതാദ്യമായാണ് ഈ പുരാതനമായ ക്ഷേത്രപ്പെറ്റി കേൾക്കുന്നത്.

    • @sreejithkg445
      @sreejithkg445 Před 2 měsíci

      Ningal athiyamsyittano kelkunath super psc k ithu matram padykan othry und...ningale polulavark ariyila irikum bt elarkum ariyam...

  • @girijanmenon3574
    @girijanmenon3574 Před 10 měsíci +4

    Very well explained. Thanks for bringing Hindu temple s to the lights.

  • @SunilKumar-jf3jg
    @SunilKumar-jf3jg Před 10 měsíci +5

    മനോഹരമായ വിവരണം

  • @AthiraMani-iz5gq
    @AthiraMani-iz5gq Před 11 měsíci +7

    ഭഗവാനെ ❤🙏🏻

  • @sreenivasabaliga7782
    @sreenivasabaliga7782 Před 10 měsíci +6

    പുരാവസ്തു വകുപ്പ് ഉണ്ടെങ്കിലും അവർക്ക് മാസാമാസം കിട്ടുന്നത് കൂട്ടുക എന്നല്ലാതെ ഈ വകുപ്പിനോട് വലിയ താല്പര്യം ഒന്നും ഉണ്ടാവില്ല. അതെപ്പോഴും പുരാതന വസ്തു ആയി നില കൊള്ളണം, യാതൊരുവിധ പുനരുദ്ധാരണവും നത്തരുത് എന്ന കടും പിടുത്തം ഉള്ള പോലെയാണ്. ഇത് മാത്രം ആല്ല അവർ കൈകാര്യം ചെയ്യുന്ന പലതും യാതൊരു സംരക്ഷണവും ഇല്ലാതെ കിടക്കുകയാണല്ലോ.

  • @KiranNair-nm6fj
    @KiranNair-nm6fj Před 10 měsíci +3

    Thank you so much The Rise of India
    Nammude ambalathinte video cheythathil. Arhikkunna Angikaram kittathe poya oru maha kshethram.
    Thiruvithamcore Dewasam board Major
    Valiyasala Kandaloor Sree Mahadeva Temple

  • @anand56cks75
    @anand56cks75 Před 10 měsíci +3

    വളരെ വിലപ്പെട്ട ഒരു അറിവ്....👍👍👍🙏

  • @geepynayar4197
    @geepynayar4197 Před 11 měsíci +7

    WELL CONVINCING NARRATIONS. THANKS FOR
    YOUR EFFORTS IN SPREADING
    LIGHT ON OUR HINDU DHARMAM AND OUR TEMPLES
    OF THOSANDS OF YEARS OF
    STANDING.
    MANGALAM BHAVANDU.

  • @srutheeshsuresh4992
    @srutheeshsuresh4992 Před 4 měsíci +1

    Ariyillayrnu ...ee shivaratrikk an poye...... supeb atmosphere..and the temple..❤️

  • @radhakrishnankm5353
    @radhakrishnankm5353 Před 9 měsíci +5

    ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന് ആണ്ടാൾ ദേവനായകി എന്ന നോവലിൽ കാന്തളൂർ ശാല പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്നു.

  • @rameshsankar1314
    @rameshsankar1314 Před měsícem +1

    Sir, great information about this very old temple. Nobody knows about this temple.

  • @rudrabhairava2682
    @rudrabhairava2682 Před 11 měsíci +5

    Thank you for revealing this amazing wealth to the Sanatanis . ❤

  • @sudheer.kgkrishnan9258
    @sudheer.kgkrishnan9258 Před 2 měsíci +1

    വ്യക്തമായ അവതരണം നന്ദി സർ.

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před 11 měsíci +7

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @sivadasanmothedath3719
    @sivadasanmothedath3719 Před 10 měsíci +4

    നല്ല അറിവ്

  • @kesavannair6289
    @kesavannair6289 Před 11 měsíci +5

    Thank you sir for the latest information of our glorious past.

  • @nbknamnbks6210
    @nbknamnbks6210 Před 10 měsíci +3

    വളരെ വളരെ ശരിയാണ്‌

  • @ramachandranks2499
    @ramachandranks2499 Před 11 měsíci +3

    മനോഹരമായ അവതരണം.

  • @aryadevi9994
    @aryadevi9994 Před 11 měsíci +7

    ശംഭോ മഹാദേവ🌹🙏💕
    ഈ ക്ഷേത്രം എനിക്കറിയാം💕
    Beautiful video❤ നല്ല അവതരണം👌❤️❤️

    • @shadanandankrishnan.v7977
      @shadanandankrishnan.v7977 Před 10 měsíci

      എവിടെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്

    • @sreejithkg445
      @sreejithkg445 Před 2 měsíci

      Trivandrum valiyasala...govt higher secondary boys school killipalam near..anu enta valiyammayude veedu e bricks chernuvarunatha...super vibe​@@shadanandankrishnan.v7977

  • @radhakrishnanks9835
    @radhakrishnanks9835 Před měsícem +1

    ദേവസ്വം ബോർഡ് ഏറ്റെടുത്താലും.അതിന്റെ പുരാതന ചരിത്രം നഷ്ടപ്പെടാതെ സതൃം സതൃമായി രേഖപ്പെടുത്തി വയ്ക്കണം.അതല്ലാതെ ഇന്ന് പല പുരാതന ക്ഷേത്രങ്ങൾക്കും കാണുന്നതു പോലെ ഇടയ്ക്കു വച്ച് ചരിത്രം തുടങ്ങരുത്.അതു പോലെ ആരുടെയെങ്കിലും താല്പരൃങ്ങൾ സംരക്ഷിക്കാൻ പുരാതനക്ഷേത്രങ്ങളുടെ യഥാർത്ഥ ചരിത്രം മറച്ചുവച്ച് സങ്കല്പ കഥകൾ മെനഞ്ഞെടുത്ത് രേഖപ്പെടുത്തി വയ്ക്കരുത്.ആയ് രാജവംശം മലവർഗ്ഗക്കാരായ മലനാട്ടു രാജാക്കന്മാരായിരുന്നു.ആദൃം ഇവരുടെ തലസ്ഥാനം അഗസ്ഥൃകൂടത്തിനും ചെങ്കോട്ടയ്ക്കും സമീപത്തുള്ള പൊതിയൻമലയായിരുന്നു പിന്നീടാണ് വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്.

  • @sramachandraprasad2469
    @sramachandraprasad2469 Před 9 měsíci +3

    Well chronicled narrative

  • @lathasreekandan3316
    @lathasreekandan3316 Před 10 měsíci +5

    ഓം നമഃ ശിവായ

  • @ragig2836
    @ragig2836 Před 11 měsíci +4

    Very good narration

  • @user-xd4ip3lf7m
    @user-xd4ip3lf7m Před 9 měsíci +7

    കേരളമേ മാപ്പ് നശിപ്പിച്ചു എന്നല്ല പിച്ചി ച്ചീന്തി കളഞ്ഞില്ലെ പൊറുത്താലും
    ഇത്രയും നല്ല പാരമ്പര്യം ഉണ്ടായിരുന്നിട്ടും ഇനറ്നെവിടെ നിൽക്കുന്നു നമ്മൾ വരും തലമുുറകൾക്കെങ്കിലും പ്രയോജനപ്പെടണമെങ്കിൽ ഉണർന്നു പ്രവർത്തിക്കുവാൻ അണിചേരൂ അണ്ണാൻകുഞ്ഞും തന്നാലായത്

  • @pallikkonamrajeev9204
    @pallikkonamrajeev9204 Před 11 měsíci +1

    മികച്ച അവതരണം.❤😊

  • @somasekharnair8226
    @somasekharnair8226 Před 9 měsíci +2

    ഹര ഹര മഹാദേവാ

  • @RYDelhiDiary
    @RYDelhiDiary Před měsícem

    good effort to introduce such an ancient temple to the current world. wonderful architecture. Shambho Mahadeva......continue your efforts.....all the very best.

  • @user-ue1ek3pv5n
    @user-ue1ek3pv5n Před 9 měsíci +6

    ഇവിടെ എന്തിനു രാജ്യ നന്മ ജന നന്മ, അതിനേക്കാൾ വലുത് കുറെ അഞ്ജകുഞ്ഞന്മാരെ രാഷ്ട്രത്തിന്റെ വരുമാനം കൊണ്ട് തീറ്റിപ്പോറ്റുന്നുണ്ട്. ഒരു പ്രയോജനവും ഇല്ലാത്തവർ. വെട്ടിപ്പും തട്ടിപ്പും ചെയ്യുന്ന വേട്ടക്കാരെ സംരക്ഷിക്കുന്നു ഇരകളെ ചവിട്ടിത്തേക്കുന്നു. ദൈവം പോലും പൊറുക്കില്ല. വിദ്യായോടൊപ്പം അഭ്യാസവും കൂടിപ്പോയി.

  • @rajeshoa71
    @rajeshoa71 Před 11 měsíci +4

    Om Namah Shivaya 🙏🙏🙏

  • @gishnugnair6497
    @gishnugnair6497 Před 7 měsíci +2

    ക്ഷേത്രത്തിനകത്തെ മനോഹരമായ ആൽത്തറ ശ്രീകോവിൽ ഗണപതിയെ കാണിച്ചില്ലലോ?.. കൂടാതെ ശാസ്ത്താവ്, മുരുഗൻ സന്നിധികളും കാണിച്ചില്ല. വിവരണം മനോഹരമായി.

  • @sheejavenukumar4649
    @sheejavenukumar4649 Před 7 měsíci

    വളരെ നന്ദി സാർ

  • @panickernm9396
    @panickernm9396 Před měsícem

    Very good and detailed presentation. Could understand many things about kanthalloor.Though it is in the heart of Tvm.city many are ignorant about this

  • @prnmenon
    @prnmenon Před měsícem

    Several times I can visit this Temple.. Great Temple with Devin vibes.

  • @geethakumar601
    @geethakumar601 Před 10 měsíci

    🎉🎉🎉oru pidi abhinandanangal.

  • @narayanapilla7031
    @narayanapilla7031 Před 10 měsíci +2

    Thanks sir

  • @sankunnikuttymenon4348
    @sankunnikuttymenon4348 Před 10 měsíci +2

    ഓം നമ:ശിവായ.

  • @p.nravindran7083
    @p.nravindran7083 Před 10 měsíci +2

    Elankulam Kunjan Pillai has done much research on this topic Information available in his works on ancient Kerala history

  • @snehalathanair1562
    @snehalathanair1562 Před 2 měsíci

    Very good information, feel sad for the plight of the temple..... someone has to revive it

  • @anilkumar.r3383
    @anilkumar.r3383 Před 9 měsíci +2

    ഓം നമഃശിവായ 🙏

  • @t.n.kamalasanankamalasanan1145
    @t.n.kamalasanankamalasanan1145 Před 10 měsíci +2

    Hai this temple is a rare one and I donot know this temple in Trivandrum and do not know Kerala people I will visit this temple

    • @sreejithkg445
      @sreejithkg445 Před 2 měsíci

      Mm this temple familiar and famous...psc questions

  • @Universe4549
    @Universe4549 Před 11 měsíci +2

    Irinjalakuda chemmanda subrahmanya swami kshethrathekurich oru vedio cheyyane

  • @premsatishkumar5339
    @premsatishkumar5339 Před 8 měsíci

    Proud of you sir iam from trivandrum i don t know thanks for your information God bless you

    • @sreejithkg445
      @sreejithkg445 Před 2 měsíci

      Trivandrum evideya
      ..ithu famous temple aanu

  • @dr.a.prasannaunnithan9393
    @dr.a.prasannaunnithan9393 Před 2 měsíci

    Very nice 🙏

  • @govardhanagovardhana5759
    @govardhanagovardhana5759 Před 10 měsíci +1

    ARUN SIR NU THANKS SAMBHO MAHADEVA🙏🙏🙏🙏🙏🙏🙏

  • @velaudhanthampi3104
    @velaudhanthampi3104 Před 2 měsíci

    AMAZING

  • @priyadarsan17
    @priyadarsan17 Před měsícem +1

    എന്റെ വീട്ടില്‍ നിന്നും വെറും അഞ്ച് മിനിറ്റ് മാത്രമേ ഉള്ളു. എന്നിട്ടും ഈ ക്ഷേത്രത്തിന് ഇത്രയും പാരമ്പര്യം ഉണ്ടെന്ന് അറിയില്ലായിരുന്നു.

  • @r.vikramannair2741
    @r.vikramannair2741 Před 9 měsíci +1

    Excellent information on this institution of the past.
    It is all the more important, since none of us knew that Trivandrum had such a glorious past, in addition to the much advertised history around Padmanabhaswamy temple.
    Hope this will inspire more people to do research connecting Kanthalloor with Nalanda!

  • @manojmenon2855
    @manojmenon2855 Před 10 měsíci

    Keralathile yuvathiyuvakkal vivahathinumunp ellakshethrangalum sandarsichu charithravum bhoomisasthravum oadhikkuka. Niravadhiphitokakum vedieokalum eduth bhavithalamurakku muthalkkoottakkuka. Mobilephone thinnu kalamkazhikkunnathinekkalum nallathayirikkum. Manojmanjapra. Gvr.

  • @travelwithsee5170
    @travelwithsee5170 Před 2 měsíci

    Good ❤❤❤

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Před měsícem

    Great revelations to be protected

  • @sramesannair7775
    @sramesannair7775 Před 9 dny

    നെയ്യാറ്റിൻകര താലൂക്കിൽ കാരോട് ഗ്രാമപഞ്ചായത്തിൽ ഒരു കാന്തള്ളൂർ ഉണ്ട്.

  • @geethapillai5417
    @geethapillai5417 Před 5 měsíci

    Is this another Chanel from Umayappa Chanel? Very nice information. I am from Trivandrum exactly from Trippappoor. Exact name is Thrippadapuram. " The lotus feet of Lord Vishnu". Before coronation the Travancore Kings come to Trippadapuram. Thank you very much for the detailed information 🙏

  • @antonydavid6363
    @antonydavid6363 Před 2 měsíci +1

    Raja Raja chozhanu asooya alla prathikaaramanu cheithadhu. Thante jeystane chathiyiloode konnathu kaanthalloor shaalayeennu padichirangiya Ravi thasan, soman, oralde peru ormayilla, ee 3 nnu brahmanaranu. Athinte prathikaramaanu

  • @pushkalakrishna5311
    @pushkalakrishna5311 Před 10 měsíci +3

    🙏🙏🙏🙏🙏🙏🙏

  • @rajasree1976
    @rajasree1976 Před 11 měsíci +1

    🙏🙏🙏

  • @user-oz9kf5cc7r
    @user-oz9kf5cc7r Před 10 měsíci +1

  • @RKV8527
    @RKV8527 Před 10 měsíci +1

    ❤❤❤❤

  • @josedj1275
    @josedj1275 Před 24 dny

    വിഴിഞ്ഞത്തു 64ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പൊ 1000 ൽ അധികം വർഷം പഴക്ക മുള്ള 3ക്ഷേത്രം ഇവിടെ ഉണ്ട്. ഇവിടെ ഒരു പഠനം.... വേണം. വിഴിഞ്ഞം വിജയപുരി എന്ന് അറിയുന്നു.😊

  • @v.kbalan2301
    @v.kbalan2301 Před 2 měsíci

    Atimanoharam Guruvayoorappa

  • @hariunnithan9
    @hariunnithan9 Před 2 měsíci

    Excelent video! Well researched and presented. Apparently RajaRaja Chozhan attacked Kanthalloor and destroyed the ships anchored there. It isnt certain he attacked the University as such as the Cholas and Pandyas are known to have gifted grants of money and land to the Kanthalloor Sala. The Ay-Vels are said to be a community of cowherds. 'Aayar' are animal herders in Thamizh. Likewise the Aahir of North India are said to herders and they claim descent from the Yadava clan of Sri Krishna. The name Aayar and Ay are derived from Aahir.

  • @regipillai8840
    @regipillai8840 Před 9 měsíci +1

    OMM 🕉 NAMA SHIVAYA

  • @mohanangoureesh3952
    @mohanangoureesh3952 Před 9 měsíci

    🙏🙏👍

  • @Draupadi53
    @Draupadi53 Před 11 měsíci +1

    🕉️🕉️❤🙏🏻🙏🏻

  • @kolavi123
    @kolavi123 Před měsícem

    sugandhi enna Andal Devanayika enna novalil ithine paramarsikkunnu

  • @anilkumar.p.c3189
    @anilkumar.p.c3189 Před měsícem

    തഞ്ചാവൂർ ശൈലി പ്രതിമകളിൽ കാണുന്നുണ്ട്

  • @thazhevilaku9904
    @thazhevilaku9904 Před 9 měsíci

    ❤🎉🎉🎉🎉

  • @prathapkumar9657
    @prathapkumar9657 Před 9 měsíci

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @sudhakarank7410
    @sudhakarank7410 Před 10 měsíci +5

    കാന്തല്ലൂർ ശാല വീണ്ടും ഉയർത്തെഴുന്നെൽക്ക നെം. കേ ന്ദ്ര സർക്കാർ നളന്ദയെ പുനർസൃഷ്ടിച്ചത് പോലെ കാന്തല്ലൂരിനെ പുനർസൃഷ്ടിക്കണം. എപ്പൊഴെങ്കിലും ഉണ്ടാവുമെന്ന് പ്രതിക്ഷിക്കരുത്. അതിനാവശ്യമായ ചിന്ത കളും പ്രവർത്തനങ്ങളും ഇപ്പോൾ തന്നെ തുടങ്ങണം.. ഈ ശാലയെ കുറിച്ച് വേണ്ടത്ര ജ്ഞാനമുള്ളവരുടെ ഒരു സമിതി നിലവിൽ വരണം. ആസമതി ഈ ശാലയുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാവും.

    • @sreejithkg445
      @sreejithkg445 Před 2 měsíci +1

      Uva central govt thenga kula ningal onnu poye ...e shektral innum nala reethik aa old reethiyil pokunu athene kulam thondi vargya vadham kondu varanano...e temple kandittundo nalareethik pokuna nala vibe ula temple aaa

    • @JayanBalakrishnan
      @JayanBalakrishnan Před 2 měsíci

      Sreejith.What religious fanactism if GOVT OF INDIA INTERFERES ?Even now a GROUP of Communists have formed a Kanthallur trust and using crores of rupees from Govt of India to invoke the old KANTHALLUR UNIVERSITY .Go and enquire .Dont bring your blind JIHADI pimping secularism here ,atleast .

  • @prathapkumar9657
    @prathapkumar9657 Před 9 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kanaka228
    @kanaka228 Před 2 měsíci

    I have seen a documentary in Mal DD.

  • @SarathKumar-ud5wd
    @SarathKumar-ud5wd Před 2 měsíci

    ഓം നമ:ശിവായ

  • @mohanakumar7947
    @mohanakumar7947 Před 10 měsíci +2

    എനിക്ക് ഈ ക്ഷേത്രം അറിയാം, ഞാൻ അവിടെ പോയിട്ടുണ്ട്

    • @krishnakripakrishnakripa3273
      @krishnakripakrishnakripa3273 Před 9 měsíci

      Mam ബാലരമ പുരത് നിന്ന് വരുമ്പോൾ എങ്ങനെ അമ്പലത്തിൽ പോകണ്ടേ ഒന്ന് പറഞ്ഞ തരാമോ plz 🙏🏻

  • @user-xj9il1jq7c
    @user-xj9il1jq7c Před 10 dny

    വിഴിഞ്ഞത് അയ് രാജ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു. ഇപ്പോഴും അനാഥ മായി കിടക്കുന്ന ഒരു ക്ഷേത്രം ഉണ്ട്. അയ് കൊടി ക്ഷേത്രം.

  • @lathasreekandan3316
    @lathasreekandan3316 Před 10 měsíci +1

    Kandhalluralpaya nama

  • @muthulakshmi1265
    @muthulakshmi1265 Před 4 měsíci

    Engane pogan partum

  • @ramannamboothiri9960
    @ramannamboothiri9960 Před 9 měsíci

    🙏🙏🙏🙏🙏👍👍👍👍👍👍.....

  • @govardhanagovardhana5759
    @govardhanagovardhana5759 Před 10 měsíci

    OK EPOL KANIKKUNNUNDU