Aanum Pennum Malayalam Movie | Watch Asif Ali puling up a fight with a villager! | Asif Ali

Sdílet
Vložit
  • čas přidán 27. 08. 2024
  • Watch Asif Ali puling up a fight with a villager! Aanum Pennum is a 2021 Indian Malayalam-language anthology film featuring three segments directed by Venu, Aashiq Abu and Jay K. An anthology of stories set in different timelines in history that explores female strength as the protagonists tackle the crises brought on by their male counterparts.
    #aanumpennummalayalammovie #aanumpennum #parvathythiruvothu #asifali #jojugeorge #samyukthamenon #roshanmathew #darshanarajendran #indrajithsukumaran #trending #likes
    Movie Credits :-
    Directed by : Venu , Aashiq Abu , Jay K.
    Produced by : C. K. Padma Kumar , M. Dileep Kumar
    Starring : Parvathy Thiruvothu , Asif Ali , Joju George , Samyuktha Menon , Roshan Mathew , Darshana Rajendran , Indrajith Sukumaran
    Cinematography : Venu , Shyju Khalid , Suresh Rajan
    Edited by : Beena Paul , Saiju Sreedharan , Bavan Sreekumar
    Music by : Bijibal , Dawn Vincent
    Click here to watch :-
    Ithu Pathiramanal : bitly.ws/3fHvj
    Dileep Comedy Jukebox : bitly.ws/3fC8B
    Happy Women's Day Super Scenes : bitly.ws/3fC8h
    Ithu Thaanda Police : bitly.ws/3fC86
    Bannerghatta : bitly.ws/3eJpy
    Dileep Comedy Jukebox Vol - 01 : • Dileep Comedy Jukebox ...
    Jawanum Mullapoovum : bitly.ws/3ey6i
    Parunthu Malayalam Movie : bitly.ws/3ey5P
    Ivan Maryadaraman : bitly.ws/3e9CM
    Philip's Malayalam Movie : bitly.ws/3e2wn
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

Komentáře • 43

  • @satheesanparameswaran2375
    @satheesanparameswaran2375 Před 4 měsíci +28

    പാർവതിയുടെ അഭിനയം, ഭാഷ, സംസാരം എല്ലാം സൂപ്പർ. അവാർഡിന് അർഹത കാണുന്നുണ്ട്. നല്ല ചുണക്കുട്ടി

  • @ambilyratheesh164
    @ambilyratheesh164 Před měsícem +6

    ആള് അല്ലേലും അഭിയത്തിൽ സൂപ്പറാ ഈ ഫെമിനിസ്റ്റ് ചിന്താഗതിയാണ് സഹിക്കാൻ പറ്റാത്തത്.. സൂപ്പർ അഭിനയം ❤❤

  • @akkeeltk9228
    @akkeeltk9228 Před 2 měsíci +12

    എത്ര നല്ല സിനിമ ഇതാണ് സിനിമ എല്ലാം തികഞ്ഞ സിനിമ ഈ സിനിമയ്ക്ക് അവാർഡ് ഒന്നും കിട്ടിയില്ലേ അവാർഡ് കിട്ടിയില്ലെങ്കിൽ കോപ്പിലെ ജഡ്ജ്മെന്റാണ് പാർവതിക്ക് ദേശീയ അവാർഡ് കൊടുക്കണം സംവിധാനം പശ്ചാത്തല സംഗീതം സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌t👌 പാറു ❤️❤️❤️❤️❤️❤️❤️❤️

  • @user-mz5mo3ud6d
    @user-mz5mo3ud6d Před 4 měsíci +14

    ഉറൂബിന്റെ രാച്ചിയമ്മ 🙏🙏സോന നായർ, മധുപാൽ കൂട്ടിൽ ഷോർട് ഫിലിം ആയി വന്നത് എത്രയോ പ്രാവശ്യം കണ്ടു,, ഇവിടെ പാറു,,, ഞാൻ ഏറെ ആരാധിക്കുന്ന നടി,,, ഞെട്ടിച്ചു കളഞ്ഞല്ലോ പാറൂ,, അഭിവാദ്യങ്ങൾ,,, ഇരുവർക്കും ❤️❤️❤️❤️

  • @Bhavadas-g8k
    @Bhavadas-g8k Před 11 dny

    പാർവതി ഇടയ്ക്കിടെ ഞാൻ എന്ന് പറയണ്ടായിരുന്നു. "നമ്മൾ " എന്ന് തന്നെ പറയണമായിരുന്നു. Perfect ആയേനെ. ആ മുഴങ്ങുന്ന ചിരി മൊട്ടക്കുന്നുകളിൽ തട്ടി പ്രതിധ്വനിക്കുന്നത്......... ആഹാ എത്ര ഹൃദ്യം!!! പാർവതിയ്ക്കു മാത്രം കഴിയുന്നത്. അഭിനന്ദനങ്ങൾ!!!!

  • @user-ts3pz4zp4i
    @user-ts3pz4zp4i Před 26 dny

    ഏറെ ഇഷ്ടമായി 💕💞പാർവതി, ആസിഫ് യാഥാർഥ്യം പകുത്തു നൽകിയ സിനിമ

  • @user-cz1nl3ih6w
    @user-cz1nl3ih6w Před měsícem +2

    നല്ല ശബ്ദം നല്ല അഭിനയം പാർവ്വതി സൂപ്പർ

  • @zaheerscarlet732
    @zaheerscarlet732 Před 5 měsíci +4

    I like paaru s innocent laughing ,so childish ❤

  • @arunasurendran4905
    @arunasurendran4905 Před 6 dny

    പാർവ്വതി സൂപ്പർ സൗണ്ട് സംസാരം ചിരി അടിപൊളി❤

  • @thomasyoyaku
    @thomasyoyaku Před 19 dny +1

    കേരളത്തിലെ മികച്ച അഭിനയ പ്രതിഭ... പാർവ്വതി. ചാർളി, ഉള്ളൊഴുക്ക്...

  • @user-ob4io6bk8v
    @user-ob4io6bk8v Před 5 měsíci +24

    രാച്ചിയമ്മ സൂപ്പർ,, 🌹🙏

    • @shainishaini2710
      @shainishaini2710 Před 5 měsíci

      ഉറൂബിന്റെ

    • @vpshajivp7601
      @vpshajivp7601 Před 5 měsíci

      ​@@shainishaini2710നാടകത്തിന് പറ്റും

  • @pbalagopal7169
    @pbalagopal7169 Před 5 měsíci +5

    ഉറൂബ് എഴുതിയ കഥയുടെ ജീവൻ ചിത്രത്തിലും കാണാം

  • @sollyjohny1277
    @sollyjohny1277 Před 4 měsíci +2

    പാർവതി ഏത് വേഷവും സൂപ്പർ ❤️❤️❤️❤️

  • @vimalacv5713
    @vimalacv5713 Před měsícem +5

    രാച്ചിയമ്മ... പാർവ്വതിയുടെ അഭിനയം, ഡയലോഗ്, നിഷ്കളങ്കമായ ചിരി. ആര് പറഞ്ഞു അഭിനയം പോരാ എന്ന്. പാർവ്വതിയോളം എന്തായാലും സോനാ നായരുടെ അഭാനയം പോരാ....

  • @ayishamushira9183
    @ayishamushira9183 Před 5 měsíci +4

    Parvathy & ASIF 👍😍

  • @panikst
    @panikst Před 3 měsíci +1

    Deadly acting, she's too good

  • @prakashanc2616
    @prakashanc2616 Před 14 dny

    Its different. Very talented artists. Perfect in all respects.

  • @prcsnair2398
    @prcsnair2398 Před 23 dny

    ഇത് അഭിനയമല്ല ജീവിതമാണു് മനസ്സിന മഥിയ്ക്കുന്ന സംസാരശൈലി നാന്നായി പാർവ്വതീ ഈ വരുടേയും ജീവിതം.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 3 dny

    രാച്ചി ജീവിതത്തിലും ഇതുപോലെയായിരുന്നാൽ എന്നുതോന്നിപ്പോകും അവസാനം ദുഃഖം

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 3 dny

    ഈ ഫിലിം കണ്ടെവരെല്ലാം പാർവതിയും അഭിനയം സംഭാഷണം ആക്ഷൻ ഒന്നുമാത്രം കൊണ്ടാണ്

  • @rajeshr9372
    @rajeshr9372 Před 29 dny +1

    പാർവ്വതി👌

  • @muneermuflih0713
    @muneermuflih0713 Před 3 měsíci +2

    എനിക്ക് ഇഷ്ടപ്പെട്ട നടി യാണ് ആണത്തമുള്ള നടി

  • @ShajiShaji-zw8vz
    @ShajiShaji-zw8vz Před 5 měsíci +2

    Parvathy.charli location ❤❤❤❤❤

  • @ThelambattaKunnummal
    @ThelambattaKunnummal Před 4 měsíci +3

    Parvathi dialogue super kinnam Kaachi 🎉🎉🎉🎉🎉🎉

  • @user-zi8rz7lg7v
    @user-zi8rz7lg7v Před 5 měsíci +3

    Rajiyammas sound like mashura basheer's sound

  • @sihabudeencheruparambil2650

    പാർവതി on screen 🔥

  • @appooppanthaadi
    @appooppanthaadi Před 4 měsíci

    Parvathy വേറെ level ❤

  • @sumanasujeev9230
    @sumanasujeev9230 Před 5 měsíci +2

    Super ❤

  • @user-vh3wd2xt4r
    @user-vh3wd2xt4r Před 5 měsíci

    രാച്ചിയമ്മ സൂപ്പർ ❤

  • @Johnpallippatt
    @Johnpallippatt Před 8 dny

    Super

  • @joisey83
    @joisey83 Před měsícem

    Parvathy is great

  • @bijuPrasad-zq1my
    @bijuPrasad-zq1my Před 5 měsíci

    So beautiful

  • @alexfelix2522
    @alexfelix2522 Před 5 měsíci

    Super 🌹

  • @user-ty8gb5eb4h
    @user-ty8gb5eb4h Před 5 měsíci +2

    Super sound

  • @rasheeda6579
    @rasheeda6579 Před 5 měsíci +1

    👌👌👌👌👌👌👌👌

  • @pravenkumar15
    @pravenkumar15 Před 5 měsíci

    ❤❤❤

  • @SiyadSinger
    @SiyadSinger Před 5 měsíci

    EDA PANNEE .....ORU PENNINTE SNEHAM MANASILAKKAN KAZHIYATHA NEE AANANO ????? AVALE KALANJITTU NATTIL POYI PENNU KETTIYA MARAKKAZHUTHA ......SNEHAM THURANNU PARAYANULLATHANU RACHIYAMME

  • @SureshBabu-ts6vx
    @SureshBabu-ts6vx Před 5 měsíci +1

    Super