സെറാമിക് ഓടും സീലിംഗ് ഓടും ട്രസ്സിൽ വിരിക്കുമ്പോൾ. beautiful truss fabirication kerala

Sdílet
Vložit
  • čas přidán 28. 11. 2021
  • വീടിന്റെ truss റൂഫിൽ സെറാമിക് ഓടും സീലിംഗ് ഓടും വിരിക്കാൻ വേണ്ടി ചെയ്ത truss dubble purling fabirication kerala
    #malappuram
  • Jak na to + styl

Komentáře • 50

  • @bavaskooriyad6520
    @bavaskooriyad6520 Před 2 lety +1

    ആദ്യം കാണിച്ച പുഴയിൽ പാലത്തിനു തായേ നാലു വർഷം മുൻപ് ഒരു ഏഴു വയസുകാരൻ ഒഴുക്കിൽ പെട്ട് മുങ്ങിപ്പോയിരുന്നു .അന്ന് ആ മയ്യത്തു മുങ്ങിയെടുക്കാൻ ഞാനും എന്റെ സുഹൃത്തുക്കളും രണ്ടു ദിവസം അവിടെ ഉണ്ടായിരുന്നു .നല്ല നാട്ടുകാരാണ് .ആ പെരുമഴക്കാലം ഒരു നൊമ്പരത്തോടെ ഓർത്തുപോയി .

  • @H-sherin
    @H-sherin Před 2 lety

    വീഡിയോ സൂപ്പർ
    വീട് അടിപൊളി സൂപ്പർ പ്ലാനിങ്ങ്

  • @raginkp9190
    @raginkp9190 Před 2 lety +3

    ലത്തിഫ്... ഭായ്....
    എന്തായാലും സൂപ്പർ വീഡിയോ....
    "സേഫ്റ്റി ഫസ്റ്റ്..."....
    അതു ഒരിക്കലും മറക്കരുത്.....
    വർക്ക് സ്ലോ ആയാലും സേഫ്റ്റി ആയ്യി ചെയ്യുക... 🔥🔥🔥

  • @nvmaneeshmanu9060
    @nvmaneeshmanu9060 Před 2 lety

    Polichu super

  • @day4design454
    @day4design454 Před 2 lety

    വീഡിയോ പൊളിച്ചു

  • @ramlashamsu2868
    @ramlashamsu2868 Před 2 lety +1

    നല്ല പ്ലാനിംഗ്

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +2

    പൊളിച്ചു മച്ചാനെ ❤️😍😍💞👍

  • @bilalkmd4517
    @bilalkmd4517 Před 2 lety

    Thanx ❤

  • @mr_hunder_fox
    @mr_hunder_fox Před 2 lety +1

    Poli

  • @iamsree2808
    @iamsree2808 Před 2 lety

    ♥️from tvm🤗

  • @sarafudheent2400
    @sarafudheent2400 Před 2 lety

    Nice video. Subscribed.

  • @hyfa.khyfa.k9825
    @hyfa.khyfa.k9825 Před 2 lety

    Supper

  • @shamsadav3627
    @shamsadav3627 Před 2 lety

    Super

  • @shabeebp3700
    @shabeebp3700 Před 2 lety +1

    Ith namela sondham chelari 😍😍😍

  • @mr_hunder_fox
    @mr_hunder_fox Před 2 lety +1

    🥰🥰🥰

  • @Charlotte_Knott
    @Charlotte_Knott Před 2 lety

    ❤️❤️❤️❤️

  • @sreejithig2360
    @sreejithig2360 Před 2 lety

    😍😍😍

  • @kamarudheenkamarudheen7601

    👍👍👍👍

  • @rizamehreen5074
    @rizamehreen5074 Před 2 lety

    Veedinte oru final look kuude kaaniknki
    Nannayirunnu

  • @hiranp3916
    @hiranp3916 Před 2 lety

    Water tank il manal, jilli, kari 3/4 full akki athil ozhichal set akum

  • @ajidpp123
    @ajidpp123 Před 2 lety

    🥰🥰🥰👌👌👌👍💪

  • @Dvanvlog123
    @Dvanvlog123 Před 2 lety

    സീലിംഗ് ഓടിന് പകരം floor Tile വെക്കുന്നുണ്ട് ,,, ഒരു വെറൈറ്റി😀😀😀😀😀

  • @sreelalmadappillil3329

    ഫസ്റ്റ് കമൻ്റ് Miss ആയെടോ...

  • @rajeshpillai8874
    @rajeshpillai8874 Před 2 lety

    water filter vechal seri akum chengayi

  • @zainudheenchavakkad5575

    👍👍👍🙏🏻🙏🏻🙏🏻🤲❤️

  • @vijayakumarmurugesan1617

    GP pipe you mean galvanized pipe?

  • @sahalefx
    @sahalefx Před 2 lety +1

    Bro Enthe channel videok comment idho💕

  • @noushada6752
    @noushada6752 Před 2 lety

    Lathu

  • @majeedkalarikkal8445
    @majeedkalarikkal8445 Před 2 lety

    Chalari alla mathapuzha

  • @sunilkumararickattu1845

    ഈ സീലിംഗ് ഓട് എളുപ്പം പൊട്ടുമോ , മുകളിൽ ഉള്ളത്

  • @arahimpv
    @arahimpv Před 2 lety

    Truss work ചെയ്തവരുടെ details കിട്ടുമോ.. 🙏

  • @babumaji6123
    @babumaji6123 Před rokem

    കിണർ ചുറ്റും മണ്ണ് എടുത്ത് ബേബി മെറ്റൽ ഇട്ടാൽ മതി വെള്ളം ശുദ്ധി യകും

  • @anwarvakkad
    @anwarvakkad Před 2 lety

    സീലിംഗ് ഓടിന് എത്ര റേറ്റ്..?

  • @aurahomecare3960
    @aurahomecare3960 Před 2 lety

    തെക്ക്ഭാഗം കിണർ പാടില്ല വടക്ക് കിഴക്ക് ഭാഗത്ത് ആണ് വേണ്ടത്

  • @basheerk3685
    @basheerk3685 Před 2 lety +6

    ഇത്രയും പണം ചെലവാക്കിയാൽ നല്ലൊരു വീട് ഉണ്ടാക്കിക്കൂടെ ഒരു തലയും വാലുമില്ലാത്ത വീട്

  • @liyakathali8744
    @liyakathali8744 Před 2 lety

    ഈ വീടിന്റെ ആർക്കിടെക്റ്റിന്റെ പേര് പറയല്ലേ ബ്രോ....

  • @mlpstar09
    @mlpstar09 Před 2 lety

    Number pls

  • @RishadRayan
    @RishadRayan Před 2 lety

    ഇതെന്താ സിറ്റിംഗ് അപ്പൊ അതോ അതും സിറ്റിംഗ് 😁😁നല്ല പ്ലാനിങ് ✌️

    • @vishnu3108
      @vishnu3108 Před 2 lety

      വീട് പണികഴിയംബോ പുള്ളിക് ഇരികൻ സമയം കിട്ടിയാൽ മതി ആയിരുന്നു

    • @RishadRayan
      @RishadRayan Před 2 lety

      @@vishnu3108 😆😆

    • @RishadRayan
      @RishadRayan Před 2 lety

      ഇവിടെ ഗ്ലാസ്‌ ആയിരിക്കും അല്ലെ 😄😄അല്ല ഒരു മരം വെക്കണം 👍👍

  • @muhammadshamuhammadsha8471

    Nambar tarumo

  • @habeeburahmanmp7527
    @habeeburahmanmp7527 Před 2 lety +1

    വാർപിനെക്കാൾ ചിലവ് വരും അത്രയും ട്രെസ് വർക്ക്‌ ചെയ്യാൻ
    ആ ഓടിന്റെയും സീലിംഗ് ഓടിന്റ ഇടയിൽ എലി കയറാൻ സാധുയത് ഉണ്ട്,
    മഴ പെയ്താൽ മുകളിൽ പോർച്, സിറ്റ് ഔട്ട്‌ മുകളിൽ full വെള്ളകെട്ടും വാഴുകലും ആയിരിക്കും എന്റെ അഭിപ്രായം

    • @RishadRayan
      @RishadRayan Před 2 lety

      ഡിസൈൻ മുഖ്യം ബിഗിലേ 😄😄

  • @shaheershaheer8131
    @shaheershaheer8131 Před 2 lety

    വീഡിയോ സൂപ്പർ വീട് പ്ലാനിംഗ് മോശം

    • @Dvanvlog123
      @Dvanvlog123 Před 2 lety

      വെറുതെ കുറേ space ,,,

  • @sajivvettath1989
    @sajivvettath1989 Před 2 lety

    Machane number tharu