രാജയോഗം ജൂലൈ 1 മുതൽ ഏറ്റവും ഭാഗ്യം സ്വന്തമാക്കുന്ന വർ

Sdílet
Vložit
  • čas přidán 23. 06. 2024
  • രാജയോഗം ജൂലൈ 1 മുതൽ ഏറ്റവും ഭാഗ്യം സ്വന്തമാക്കുന്ന വർ
    Astro vision malayalam
    #online astrology | #astrologymalayalam | #Rajayogam online astrology | astrology malayalam | Rajayogam
    #Jyothisham #Astrology #Jyothisham #Horoscope_Predictions #vastu #horoscopecompatibility #OnlineAstrologer #Zodiacsigns #horoscopetoday #keralafamousastrologer Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking | -
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |
    #abcmalayalamone #Jyothisham #MalayalamAstrology
    Disclaimer:-This channel doesn't promote or encourage any illegal activity, all contents are provided by this channel for the purposes devotional , motivational and educational purposes only
    The purpose of this video is to share informations regarding astrology and life predictions. This video doesn't contain any harmful or illegal matters . please don't upload my videos without my permission

Komentáře • 60

  • @rajankm8440
    @rajankm8440 Před 8 dny +28

    എല്ലാ മാസങ്ങളിലും എല്ലാം നാളുകൾക്ക് അത്ഭുതങ്ങൾ ഉണ്ടാവും ഈ പാവങ്ങളെ പറ്റിച്ചു ജീവിക്കല്ലേ കഷ്ടമാണ് നിങ്ങളുടെ കാര്യം ജൂലൈ കഴിഞ്ഞാൽ ഇനി ആഗസ്റ്റ് വരും അത് കഴിഞ്ഞാൽ പിന്നെ സെപ്റ്റംബർ വരും പറ്റിക്കാൻ വേണ്ടിയിട്ടാണെങ്കിലും ഇങ്ങനെയൊന്നും പറയരുത് മാനസികമായ തകർന്നിരിക്കുന്ന വനാണ് ഇത് നോക്കുന്നത് ശാപം മേടിച്ചു വെക്കല്ലേ

    • @roypoovadan4878
      @roypoovadan4878 Před 8 dny +2

      Sathyam

    • @adidevva8406
      @adidevva8406 Před 8 dny +1

      സത്യം

    • @OmanaGopi-ex4qz
      @OmanaGopi-ex4qz Před 8 dny +1

      സത്യം

    • @prasobhkumarmk9364
      @prasobhkumarmk9364 Před 8 dny +1

      ചൂഷണത്തിൽ പെടാതിരിക്കുന്നതിലാണ് കഴിവ്..... ഇവർക്ക് സുബ്ക്രൈബ്ർ കൂടുമ്പോൾ ക്യാഷ് കിട്ടും.... ഇതൊക്കെ അവരുടെ ബിസിനസ്‌ ട്രിക്ക്... നമ്മൾ പോലും ഇപ്പോൾ അവരെ കുറിച്ച് paragillae.... അതാണ്.

    • @santhoshkt7064
      @santhoshkt7064 Před 6 dny

      സത്യം 😒

  • @vsomarajanpillai6261
    @vsomarajanpillai6261 Před 8 dny +14

    ഈ മാസം 22, 23,24, തീയതികളിൽ ഏതാണ്ടൊക്കെ ആനമറിയ്ക്കും എന്നു മുമ്പ് പറഞ്ഞിരുന്നല്ലോ അന്ന് ഞാൻ എഴുതിയിരുന്നു ഇപ്പറഞ്ഞതുപോലെ സംഭവിച്ചാൽ ഈ ചാനൽ Suscribe ചെയ്യാം എന്ന് അങ്ങനെയെന്നല്ല ഒരു ഗുണവും ഉണ്ടായില്ല അങ്ങനെ നിങ്ങളും ഉദര നിമിത്തം ബഹുകൃത വേഷക്കാരനാണന്ന് ഒന്നു പോടോ മനുഷ്യാ മനുഷ്യരെ വിഡ്ഡികളാക്കാൻ ഇറങ്ങിയിരിക്കുന്നു താനൊക്കെ മറ്റെന്തെങ്കിലും പണിയെടുത്തു ജീവിക്ക്

    • @mathewverghes1033
      @mathewverghes1033 Před 7 dny

      ഇതിലും നല്ലത് മോഷ്ടിക്കാൻ പോകുന്നതാണ് നല്ലത്

  • @sureshpv5840
    @sureshpv5840 Před 8 dny

    Very good...adipoli...thankyou

  • @sarasammapillai1906
    @sarasammapillai1906 Před 8 dny

    Thanks thirumani

  • @subhashcr4052
    @subhashcr4052 Před 8 dny

    ജോലി എടുത്തു ജീവിക്കു എപ്പോഴും 9 നക്ഷത്രവുമുണ്ട് താനുമുണ്ട് വേറെ ഒന്നും ഇല്ല

  • @sureshpv5840
    @sureshpv5840 Před 8 dny

    Suresh...
    ...chodhy.....thankyousomach

  • @kpkrishnan1358
    @kpkrishnan1358 Před 8 dny

    Namaskaram.thirumeni.parayunnade.sathyamayirikanam.matyoparayarudhe🎉🎉🎉🎉🎉🎉🎉

  • @user-zs3qb4gz5c
    @user-zs3qb4gz5c Před 8 dny

    I will tell future

  • @bhamamohandas373
    @bhamamohandas373 Před 8 dny

    Thiruvathira, amritha🙏🙏🙏

  • @regifrancis9430
    @regifrancis9430 Před 8 dny

    Regi uty sambathika bhudhimuy maran prarthikkane

  • @bhamamohandas373
    @bhamamohandas373 Před 8 dny

    Aswathi, bhama🙏🙏🙏

  • @sibupk7797
    @sibupk7797 Před 8 dny

    Kanni Kur Chithira 🙏🏽🙏🏽🙏🏽

  • @rajithabalakrishnan4173

    Balakrishhnan pooyam krishnaraj thiruvathria rajitha aswathy anjali pooyam nithin thiruvathria nakshatra thiruvathria Prarthikkanam thirumeni 1:16

  • @anithaanitha4816
    @anithaanitha4816 Před 8 dny

    Anitha punartham karkkidakakoor prathikkanea 🙏🙏🙏

  • @user-gv7oe3es8u
    @user-gv7oe3es8u Před 7 dny

    🙏🙏🙏🙏thulam🙏🙏🙏🙏

  • @AnilkumarK-yo5tp
    @AnilkumarK-yo5tp Před 8 dny

    ThulamRashiyude 2or9 bhavadhipan aano Sukran.

  • @regifrancis9430
    @regifrancis9430 Před 8 dny

    Tom chithira, joliyil promotion kittan prarthikkane

  • @thomasabraham3634
    @thomasabraham3634 Před 8 dny

    Thiruvathira

  • @trvlogsmalayalam2160
    @trvlogsmalayalam2160 Před 8 dny

    Rajeev pooram Shabina karthika Devananda jothi Varundev thiruvaritha

  • @mohandasp2794
    @mohandasp2794 Před 8 dny

    Mohandas punartham prarthikeneme thirumeni

  • @RatheeshnaKarthikapuram

    രതിഷ് തിരുവാതിര

  • @priyaarunpriyapriya9497

    preetha rohini

  • @MAHESHKUMAR-ol3vc
    @MAHESHKUMAR-ol3vc Před 8 dny +6

    ഇതുവരെ ജൂൺ 22.23.24.25.ആയിരുന്നു ഇപ്പോൾ ജൂലൈ 1.ആയി. എന്താ തിരുമേനി ഇത്

    • @SudhiSudhi-pk9nh
      @SudhiSudhi-pk9nh Před 8 dny +1

      സ്ഥിരം പ്രേഷകൻ ആണല്ലേ 😁😁

    • @user-sj6nv7uj1r
      @user-sj6nv7uj1r Před 8 dny +2

      ഇനിയും ഒരുപാട് മാസങ്ങൾ ഉണ്ട് പറയാൻ അവർക്കു പൈസ കിട്ടണ്ടേ 😅😅

    • @SudhiSudhi-pk9nh
      @SudhiSudhi-pk9nh Před 8 dny

      @@user-sj6nv7uj1r 😀😀

    • @SudhiSudhi-pk9nh
      @SudhiSudhi-pk9nh Před 8 dny

      @@user-sj6nv7uj1r 😀😀

  • @raveendrennair9145
    @raveendrennair9145 Před 8 dny

    RAVEENDREN NAIR ASWATI ORU VEEDINU

  • @JayanBBalan
    @JayanBBalan Před 8 dny

    Ethenkilum oru date para.Subscribers kittan aano

  • @sheejamanikandan1981
    @sheejamanikandan1981 Před 8 dny

    Manikandan-Avittam sheeja -Revathi varsha-Rohini Harsha-magerym Karthik -Karthiaka Padmini -Thiruvadira Varshakemu manikandanum nalla jolike vendi parthikanam Thirumeni -Harshake +1ne Admission kittan vendi prathikanum sheeja oru bisnas cheyun nannayi pogan parthikanam Thirumeni

  • @bijimola1875
    @bijimola1875 Před 8 dny

    ഹരിത കാർത്തിക. ഗൗരി മകം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @shanthims491
    @shanthims491 Před 8 dny +1

    ഇതു വിശ്വസിക്കരുത്

  • @user-gl1qg1zc8e
    @user-gl1qg1zc8e Před 8 dny

    ഓം നമശിവായ നമഃ സുരേന്ദ്രൻ അനിഴം

  • @OmanaGopi-ex4qz
    @OmanaGopi-ex4qz Před 8 dny +2

    ആർകെങ്കിലും ഇവർ പറയുന്നത് ശരിയാവാറുണ്ടോ ഞാൻ എൻറെ മകനുവേണ്ടിയാണ് ഇവരുടെയൊക്കെ ചാനൽ കാണുന്നത് വിദേശത്തു പോകുവാൻ ഇന്റർവ്യൂ കഴിഞ്ഞു നില്കുന്നു.എന്തെങ്കിലും അടുത്ത് നടക്കുമോ എന്നറിയാൻ ഇവർ മനുഷ്യ രെ പറ്റിക്കുന്നു അനിഴം നക്ഷത്രം

    • @lulusherin
      @lulusherin Před 8 dny

      onnum illa .nammale pole pottanmar kanum avark youtubeil ninn cash കിട്ടും

    • @user-fm2zu2ti4f
      @user-fm2zu2ti4f Před 4 dny

      വെറുതെ പറയുന്നതാണ് ഒരു സത്യവും ഇല്ല

  • @Ajikumar.a
    @Ajikumar.a Před 8 dny

    Aji kumar avittam

  • @bindusuresh4035
    @bindusuresh4035 Před 8 dny

    നുണ

  • @mithrabiju8275
    @mithrabiju8275 Před 8 dny

    'എല്ലാത്തിലും നക്ഷത്രം ഏതാണെന്ന് പറഞ്ഞാൽ കൊള്ളാം ഈ കൂറ് പറഞ്ഞാൽ എല്ലാർക്കും അറിയണമെന്നില്ല

  • @user-ob5eb8gq4l
    @user-ob5eb8gq4l Před 8 dny

    ഇത് തള്ളൽ വിഷൻ അല്ലേ ഒലക്ക 🙄

  • @sajithabhanu1329
    @sajithabhanu1329 Před 8 dny

    കന്നിയോ

  • @vijayalakshmin2081
    @vijayalakshmin2081 Před 8 dny

    Onnum sariyavunnilla

  • @ushatk9057
    @ushatk9057 Před 8 dny

    ഇങ്ങനെ പറഞ്ഞു പറ്റിച്ചു നിങ്ങൾ കാശ് ഉണ്ടാക്കും

  • @karthikaa7270
    @karthikaa7270 Před 8 dny

    😂😂😂😂😂

  • @shanthims491
    @shanthims491 Před 8 dny

    വെറും പറ്റിക്കൽ ആണ്

  • @sheebamohanan1978
    @sheebamohanan1978 Před 8 dny

    ഇങ്ങനെ എപ്പോഴും പറയുന്നു താങ്കൾക്ക് ഇങ്ങനെ പറ്റിക്കാൻ ഈ പാവങ്ങൾ ഇത്ര മഹാപാപികളാണോ

  • @psasikumar.p.sasikumar.9411

    കഥാ പ്രസംഗം നടത്തി പാവങ്ങളെ പറ്റിക്കാതെ എന്തെങ്കിലും പണിക്കുപോടോ. രാഹു നിന്നെ വിഴുങ്ങാതെ നോക്കിക്കോ.

  • @babunarayanan8182
    @babunarayanan8182 Před 8 dny

    Fake

  • @user-zs3qb4gz5c
    @user-zs3qb4gz5c Před 8 dny

    If you don't know astrology keep mouth shut