വായിൽ വച്ച അപ്പകഷ്ണം ചോരയായി | Tricks Episode : 298

Sdílet
Vložit
  • čas přidán 11. 09. 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    #tricksbyfazilbasheer

Komentáře • 669

  • @agneljobin
    @agneljobin Před měsícem +29

    ഫാസിൽ ബ്രോ .. ആ കുട്ടി നാലാമതും ബ്ലഡ് വന്നു എന്ന് പറയുന്നുണ്ട് ..
    ബ്രോ നേരിട്ട് പോയി ഒരു ഇന്റർവ്യൂ എടുക്കാൻ പറ്റുമോ .. അതാവുമ്പോ കാര്യങ്ങൾക്കു കുറച്ചു കൂടി ക്ലാരിറ്റി കിട്ടിയേനെ..
    മറ്റുള്ള മീഡിയകളെ ഒന്നും വിശ്വസിക്കാൻ പറ്റില്ല ..

    • @preethianoop8922
      @preethianoop8922 Před 20 dny +5

      Ente bro ee oolakku onnum nammal replay kodukkanda..nammuk ariyam nammude eshoye...athinte mahatham

    • @lijomathew8697
      @lijomathew8697 Před 6 dny

      @@preethianoop8922 കത്തോലിക്കാ സഭ എല്ലാ പഠനനത്തിന് ശേഷവും അത് വെളിപ്പെടുത്തും , തെളിവില്ലാതെ ഒന്നും പറയാൻ ഇന്ന് കഴിയില്ല , tissue ൽ എന്തെല്ലാം ഉണ്ടെന്ന് സയൻസ് പറയട്ടെ, സയൻസ് പറഞ്ഞാലും കത്തോലിക്കാ സഭയ്ക്കും അന്വേഷണ കമ്മിറ്റികളും സയൻസിൽ ഡോക്ട്ടററ്റ് എടുത്തവരും ഉണ്ട് , അവരും confirm ചെയ്യണം , അത് വർത്തിക്കാനിൽ ഇരിക്കുന്ന മാർപാപ്പയ്ക്ക് ബോധ്യം ഉണ്ടാവണം, അത് കിട്ടണേൽ നല്ല സമയം എടുക്കും, കത്തോലിക്കര് സുമ്മാവാ കർത്താവിനെ ആരാധിക്കുന്നത് , അത് കർത്താവാണേൽ അത് ബോധ്യപ്പെടുത്തും 🙏

    • @sportsmedia1018
      @sportsmedia1018 Před 5 dny

      എല്ലാം ഫേക്ക് ആണ്

    • @The.HappyStar
      @The.HappyStar Před 23 hodinami

      Ithoke kandittum enganeya athoke andhaviswasam anenn accept cheyyan pattathath

  • @sudheeshsudhi5203
    @sudheeshsudhi5203 Před měsícem +13

    ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്തതു വളരെ നാന്നായി.. 👍

    • @lijomathew8697
      @lijomathew8697 Před 6 dny

      @@sudheeshsudhi5203 അതുകൊണ്ട് എന്ത് പ്രയോജനം brother, കത്തോലിക്കാ സഭയ്ക്ക് ചില ചട്ടകൂടുകൾ ഉണ്ട് , സയൻസ് പരമായ ഉത്തരം, അത് പഠിക്കാൻ പിന്നെയും സയൻസ് പഠിച്ച വൈദീകരും അവര് റിപോർട്ട് വർത്തിക്കാനിൽ എത്തണം , മാർപാപ്പ അത് അംഗീകരിക്കണം , അപ്പഴേ ഇത് miracle എന്ന് കത്തോലിക്കാ സഭ പോലും പറയൂ.

  • @riyawills5373
    @riyawills5373 Před měsícem +8

    ഇതിനെ കുറിച്ച് അന്വേഷിച്ചു സത്യം വെളിപ്പെടുത്തുവാൻ ആവശ്യ് പ്പെട്ടിരുന്നു. വളരെ നന്ദി

  • @deepakjohnson9591
    @deepakjohnson9591 Před měsícem +22

    Fazil bro,
    Can you please schedule an interview with that girl in Madavana, Ernakulam.
    Need a clarification how blood came in her hands as well. She said in an interview that she took it in her hands first time & showed her friend.

    • @curiouswriter
      @curiouswriter Před měsícem +1

      youtubil veruthe irunnu content illatha video idaan valare eluppam aanu.. ithu pole sherikkulla paniyedukkan ivarkkonnum ariyilla.

    • @christothomas
      @christothomas Před 15 dny +1

      ​@@curiouswriterഅതേ വേറെ മതം ആയിരുന്നെക്കിൽ അത് തട്ടിപ്പ്.. നമ്മടെ ആണെകിൽ ചക്കര അലെ😅

    • @curiouswriter
      @curiouswriter Před 15 dny

      @@christothomas ennu njan ivide paranjo?

    • @christothomas
      @christothomas Před 15 dny

      @@curiouswriter അപ്പോൾ വേറേ മതത്തിലെ miracles ശരിയാണോ?

    • @curiouswriter
      @curiouswriter Před 15 dny

      @@christothomas മനുഷ്യർ വ്യാജമായി ഉണ്ടാക്കിയതും ആരും കൈകടത്താതെ ഉണ്ടായതുമായ കാര്യങ്ങളാണ് വിവേചിച്ച് അറിയേണ്ടത്. മതം സാർവത്രികമാണ്. Scientifically proven ആയ ഇത്തരം അദ്ഭുതങ്ങൾ കുറേയുണ്ട്. അതിനെ ഇത്രേം ചീപ് ട്രിക് കൊണ്ട് ഉപമിച്ചപ്പോൾ ignorance കണ്ട് ഞെട്ടി പോയെന്ന് മാത്രം.

  • @sforsebatty3454
    @sforsebatty3454 Před měsícem +98

    ഒത്തിരി സന്തോഷം !
    ഈ വാർത്ത വന്നപ്പോഴേ കരുതി ഞാൻ , അത് ഫാസിൽ കണ്ടെങ്കിലെന്ന് . അതേപ്പറ്റി അറിയാൻ!😂😂😂

    • @varghesepo3593
      @varghesepo3593 Před měsícem +8

      ഞാനും ഫാസിൽ ഇതിന് മറുപടി നൽകുമെന്ന് കരുതിയിരുന്നു വളരെ നന്നായി ഫാസിൽ

    • @rajeevrajan1116
      @rajeevrajan1116 Před měsícem +3

      same too

    • @i-bos6249
      @i-bos6249 Před měsícem

      ഫാസിൽ ശരിക്കുള്ള സംഗതി മനസിലാക്കിയിട്ടില്ല. വാർത്തയെ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. ചോരയായയല്ല മാംസമായി ആണ് മാറിയത്. മാംസത്തിൽ നിന്നാണ് തിരുരക്തം ഒഴുകിയത്. അദ്ദേഹത്തിന് ഞാൻ കൊടുത്ത മറുപടി താഴെ കൊടുക്കുന്നു. ഇതിനു മറുപടി പറയട്ടെ
      കത്തോലിക്കാ സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചു പഠിച്ചശേഷം സയന്റിഫിക് ടെമ്പർ കാണിക്കുക. ഇവിടെ ചോരയാകുകയല്ല, മാംസമായി മാറുകയാണ് ചെയ്തത്. 150 ഓളം അംഗീകൃത അത്ഭുതങ്ങളിൽ മാംസമായി മാറിയ അപ്പം ഇന്നും മാംസം അഴുകാതെ ഇരിക്കുന്നു.തട്ടിപ്പു മാംസമാണെങ്കിൽ എങ്ങനെ അഴുകാതെ ഇരിക്കും? ഇറ്റലിയിലെ ലാഞ്ചിയാനോയിൽ 1300 വർഷമായി മാംസമായി മാറിയ അപ്പം അഴുകാതെ ഇരിക്കുന്നു. ഈ എല്ലായിടത്തും ശാസ്ത്രജ്ഞന്മാർ അറിയിച്ച കാര്യം എല്ലായിടത്തും ഒരേ രക്ത ഗ്രൂപ്പ് ആയിരുന്നു എന്നതാണ്. ഇതൊക്കെ തെറ്റാണെന്നു താങ്കളുടെ സയന്റിഫിക് ടെമ്പർ ഉപയോഗിച്ച് തെളിയിക്കുക. ഈ കമന്റ് ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വക്കുന്നു. ഡിലീറ്റ് ആക്കാതിരിക്കുമല്ലോ അല്ലെ സഹോ ...

    • @Abhishek-wn5yu
      @Abhishek-wn5yu Před měsícem

      നീ അതും പറഞ്ഞ് സ്വയം ആശ്വസിച്ചിരുന്നോ..യേശുക്രിസ്തു സത്യദൈവമാണ് അത്ഭുതങ്ങൾ ഇനിയും അധികം സംഭവിക്കും..മിശിഹായുടെ അടയാളം പ്രത്യക്ഷമാകുന്നതുവരെ നിനക്ക് ആശ്വസിക്കാം..അതുപോലെ ഫാസിൽ എന്ന സുടാപ്പി മദ്രസ പൊട്ടനും

    • @NaijuJosephThekkethala
      @NaijuJosephThekkethala Před měsícem +6

      പക്ഷെ ഒരു കാര്യവുമില്ല വെറും മണ്ടത്തരം ആണ് വിളിച്ചു കൂവിയിരിക്കുന്നത്

  • @user-hh4lz7dl6c
    @user-hh4lz7dl6c Před 20 dny +6

    ഞാൻ ഒരു ക്രിസ്ത്യാനി ആയി ജനിച്ച ആളാണ്.. ഇതൊക്കെ ആളുകളെ പറ്റിക്കാൻ വേണ്ടി അച്ഛന്മാരും ആളുകളും ചേർന്ന് നടത്തുന്ന തട്ടിപ്പാണ്.
    ഇതൊക്കെ പുറത്തുകൊണ്ട് വന്നു ശിക്ഷ കൊടുക്കണം എന്നാണ് അഭിപ്രായം

  • @peninapaul8849
    @peninapaul8849 Před měsícem +17

    എത്ര കാണിച്ചു കൊടുത്താലും അത് മനസ്സിലാക്കാനുള്ള പരിഞ്ജനം പലർക്കും ഇല്ല. അവർക്ക് അത് miracle ആണ്..

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 29 dny +1

      Ee udayippubtrick vishvasich irikuvano sahodara? Itra gahanamaya karyangal ariyanulla buddhibillel ee trick kaanunnatha nallathu😅

    • @lynnterez
      @lynnterez Před 29 dny

      @@jerinjohn-vr5ei pine gahanam 😂 gahanamayi natukare patich palli varumanam kootunnu... 😂 So called sabha polum confirm cheythatilla idu miracle anenn.. Apolekum alugal ozhugunnu pallilek -varumanam koodunnu.. Idu manasilakan patathavark idoke valya miracle tanne anu! 😂

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 29 dny

      @@lynnterez aayikotte.. ninte vishvasam ninne rekshikkatte.. ente vishvasam aarudeyum Mandel adichelpikanamennu enikilla..
      Ningalde parachilinu oru adistanam illa ennu paranju kond nirtunnu.

    • @lynnterez
      @lynnterez Před 29 dny

      @@jerinjohn-vr5ei seriously? E publicity stunt kond pallik varumanam koodilla enn ningalk paryan pato? 😂 oru manshyanum aryatha palli inn atyavsyam famous ayi... Revenue koodi.. Illa enn paryan pato?? Adum taan parnjapole sabha angeegarichit polum illatha oru karyathe cholli..

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 29 dny +1

      @@lynnterez bro, Ella pallayium kurbana madhye nadakkunna karyamanu appam, Jesus nte flesh and blood aayi maarunnathu. Ee palliyil athu normal kannukalku kaanan kazhinju ennu maatram.
      Vaazha nananjappo cheerayum nananju ennu kettitille.. athu pinne swabavikam aayittum albutham nadanna aa stalam famous aakille??
      Ithe miracle aa kuttikku school chapel il vechum nadannu. Athinu palliyeyo achanmareyo paranjittenta karyam?

  • @mosamaster
    @mosamaster Před měsícem +57

    മനുഷ്യന്‍ മാത്രമാണ് വിശ്വാസങ്ങളില്‍ ജീവിക്കുന്ന ഒരേയൊരു ജീവചാലം !

    • @binilchacko2895
      @binilchacko2895 Před 29 dny

      ജീവജാലം അല്ല... ജീവി... ജീവജാലം എന്ന് പറഞ്ഞാൽ ഒരുപാട് ജീവികൾ എന്നാണ്

    • @mosamaster
      @mosamaster Před 27 dny

      @@binilchacko2895 വേറേത് ജീവജാലമാണ് വിശ്വാസങ്ങളും തലയില്‍ പേറി നടക്കുന്നത് ? വൈയറസ് മുതല്‍ നീലതിമിംഗലം വരെയുള്ളതെല്ലാം വല്ലതും വിശ്വസിച്ചല്ല ജീവിച്ച് മരിക്കുന്നത്.

    • @binilchacko2895
      @binilchacko2895 Před 27 dny +1

      @@mosamaster മറ്റ് ജീവികളെക്കാൾ ബുദ്ധിയും മനുഷ്യന് തന്നെ ആണല്ലോ... അതെ മനുഷ്യൻ തന്നെയല്ലേ ദൈവത്തിൽ വിശ്വസിക്കുന്നതും...ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ട് മനുഷ്യൻ മണ്ടൻ ആകുമോ....???

    • @mosamaster
      @mosamaster Před 27 dny

      @@binilchacko2895 ബുദ്ധി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നിരിക്കും. ആരേലും പറയുന്നതും കേട്ട് എടുത്ത് ചാടി പണി വങ്ങുന്നത് ബുദ്ധിയാണെന്ന് ഞാന്‍ പറയില്ല. ആ ബുദ്ധി തീയിലേക്ക് ചെന്ന് വീഴുന്ന പ്രണിയുടെതിന് തുല്യമാണ്.

    • @Billy_butcherr
      @Billy_butcherr Před 25 dny

      @@binilchacko2895 ബുദ്ധിയുടെ അളവ് വെച്ച് നോക്കുവാണേൽ മനുഷ്യനെകാട്ടിലും ബുദ്ധിയുള്ള ജീവികൾ ഉണ്ട്.. Human is not the highest intelligent species. ജീവിത സാഹചര്യത്തിൽ adapt ചെയ്തത് വെച്ചാണ് സിസ്റ്റത്തിൽ human top positionil വരുന്നത്.
      പിന്നെ ദൈവവിശ്വാസം.. ഒരു കാര്യത്തോട് (maybe god or whatever )ഉള്ള ആരാധന, പ്രാർത്ഥന.. എന്തും ആയിക്കോട്ടെ അതെല്ലാം ഉണ്ടായത് ഭയത്തിൽ നിന്നാണ്.. So അതും ഇതും ആയി ഒരേ ത്രാസിൽ തൂക്കാൻ സാധിക്കില്ല.
      Einstein വിശ്വാസിയും stephen Hawkings അതിനു എതിരുമായിരുന്നു. Intelligence is not a matter of trust or pray; intelligence is just a matter of questioning it or searching for the evidence what we trusted🤞

  • @SEBINBABY-wr3zf
    @SEBINBABY-wr3zf Před měsícem +15

    വെള്ളം വീഞ്ഞാക്കുന്ന ടെക്നോളജി ആരെങ്കിലും കണ്ട് പിടിച്ചെങ്കിൽ, ഇപ്പോഴത്തെ വില വർധനവിൽ നിന്നും രക്ഷപെടമായിരുന്നു

    • @johnyv.k3746
      @johnyv.k3746 Před měsícem

      വെള്ളം വീഞ്ഞാക്കാമല്ലോ. കുറച്ചു പഞ്ചസാര കൂടി വേണ്ടിവരും.😅

  • @yesudas8826
    @yesudas8826 Před měsícem +86

    വിശ്വാസികൾ പൊതുവെ യഥാർത്ഥ വസ്തുതകൾ ഒരിക്കലും അംഗീകരിക്കില്ല. മറിച്ച് ശാസ്ത്രം എത്ര പുരോഗമിച്ചാലും ഒരു അടിസ്ഥാനവുമില്ലത്ത വിഢിത്തരങ്ങൾ വിശ്വസിക്കാനാണ് അവർക്ക് എന്നും താൽപര്യം അല്ലെങ്കിൽ തന്നെ ഈ വിശ്വാസം എന്ന് പറയുന്നത തന്നെ ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് പറയുന്നതാണല്ലോ. അപ്പോൾ പിന്നെ ഇത്തരം ഉടായിപ്പുകൾ അതിശയിക്കാനില്ല. ''..... ഫാസിൽ ഭായ് , താങ്കളുടെ വീഡിയോ പ്രതിക്ഷിച്ചിരിക്കുകയായിരുന്നു.🎉🎉

    • @melvinsanthosh89
      @melvinsanthosh89 Před měsícem +1

      😂😂😂😂

    • @sabual6193
      @sabual6193 Před měsícem

      മണ്ടന്മാരെ മാത്രമേ പറ്റിയ്ക്കാൻ സാധിക്കുകയുള്ളൂ 🤔😄😄😄😄😄😄.

    • @kdk342
      @kdk342 Před měsícem +2

      2024 ആയിട്ടും ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉണ്ട് എന്നതാണ് ഏറ്റവും വലിയ അത്ഭുതം.

    • @sajupariyaram
      @sajupariyaram Před měsícem +6

      2024 ഇൽ എന്തു സാങ്കേതിക വിദ്യാണുള്ളത് വെള്ളത്തിൽ പോയ ആളെ കണ്ടു പിടിച്ചോ... 500 പേര് ഉരുൾ കൊണ്ടുപോയി.... ഈയിടെ titanic കാണാൻ പോയ കൂടീംശ്വരൻ വെള്ളത്തിൽ പോയി.... മനുഷ്‌ശാന്റെ സാങ്കേതിക പൂർണമല്ല..... നന്നായി കാറ്റു വീശി യാൽ നെറ്റും പോകും ടവറുo പോകും.......

    • @kdk342
      @kdk342 Před měsícem +1

      ഇല്ലാത്തതിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയോ? ഉള്ളതിനെ കുറിച്ചും ഒന്ന് ചിന്തിച്ച് നോക്കൂ. 100 വർഷം മുമ്പ് മൊബൈൽ ഫോൺ ഉണ്ടോ? ഇൻ്റർനെറ്റ് ഉണ്ടോ? CZcams ഉണ്ടോ? സാങ്കേതിക വിദ്യയെ കുറ്റം പറയാൻ സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കാൻ പറ്റുമായിരുന്നോ? Known is a drop, unknown is an ocean എന്ന് മനസ്സിലാക്കി തന്നെയാണ് മുന്നോട്ട് പോകുന്നത്. അറിയാത്ത കാര്യങ്ങളെ അറിയില്ല എന്ന രീതിയിൽ തന്നെ കാണുക, അറിയാൻ ശ്രമിക്കുക. തൊണ്ട തൊടാതെ വിഴുങ്ങുകയല്ല ചെയ്യേണ്ടത് എന്നർത്ഥം. ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ള ട്രിക്സ് ഒരുപാട് ചാനലുകൾ പൊളിച്ചടുക്കിയിട്ടുള്ളതാണ്. ഒന്ന് മനസ്സ് വെച്ചാൽ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.

  • @SEBINBABY-wr3zf
    @SEBINBABY-wr3zf Před měsícem +21

    ഇത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഞാൻ ഷെയർ ചെയ്യും, ആരെങ്കിലും റിപ്പോർട്ട്‌ അടിച്ചാൽ ഞാൻ ഉത്തരവാദി അല്ല.
    ഒരാളെങ്കിലും സത്യം മനസിലാക്കണം.
    Thanks for this video.

    • @josephthomas7795
      @josephthomas7795 Před měsícem

      @@SEBINBABY-wr3zf ഇന്നും ജീവിക്കുന്ന സത്യദൈവമായ യേശുവിൻ്റെ നാമത്തിൽ ലോകം മുഴുവൻ ആയിരക്കണക്കിന് വ്യക്തികൾ വഴി അൽഭുത രോഗശാന്തികളും, അടയാളങ്ങളും, Supernatural miracles and forensic Prophecies നടക്കുന്നുണ്ട്.. Invisible ആയ ദൈവത്തിൻ്റെ ആത്മാവ് മുഖേനയാണ് ഇത് നടക്കുന്നത്.. പ്രവാചകർ ദൈവത്തിൻ്റെ ഒരു ഉപകരണം മാത്രമാണ്.. നിങ്ങൾ ചെന്ന് ചോദിച്ചാൽ ചിലപ്പോൾ നിങ്ങളുടെ പേര് ഉൾപ്പടെ പ്രവചിച്ച് പറയാൻ സാധിച്ചെന്ന് വരില്ല. ബുദ്ധി/ Logic കൊണ്ട് ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്..ഇത് തന്നെയാണ് കുർബാനയായ തിരുവോസ്തി / അപ്പത്തിലും നടക്കുന്നത്.. നൂറ്റാണ്ടുകളായി ലോകം മുഴുവൻ പല ദേവാലയങ്ങളിലും ഇത് നടന്നിട്ടുമുണ്ട് .

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 29 dny +1

      @@SEBINBABY-wr3zf ee fungal kadha kond chellu..😂

  • @Mrone-read
    @Mrone-read Před měsícem +30

    പണമുണ്ടാക്കാൻ ഇതിനേക്കാൾ വലിയ വഴികൾ വേറെ ഒന്നുമില്ല😂😂

    • @binilchacko2895
      @binilchacko2895 Před 29 dny +4

      പണം ഉണ്ടാക്കാൻ ഇതിന്റെ ഒന്നും ആവിശ്യമില്ല... സഭയ്ക്ക്‌ കോടിക്കണക്കിനു സ്വത്ത്‌ ഉണ്ട്... നീ പഠിച്ചത് പോലും ഒരു ക്രിസ്ത്യൻ സ്കൂളിൽ ആവും... ഓർത്ത് നോക്ക്

    • @rahulc480
      @rahulc480 Před 29 dny

      @@binilchacko2895 Sabha ullathe daviathe chutti patti aanu. Which means the costliest product is again 'God"

    • @ii-ny4sy
      @ii-ny4sy Před 26 dny +1

      മുസ്ലിം മതക്കാർ ക്ക് കളിയാക്കാൻ കിട്ടിയ അവസരം... അതിന് കുറേ ക്രിസ്ത്യഅണികളും ചുട്ട് പിടിച്ചു കൊടുക്കുന്നു 😢😢😢
      ആ കുട്ടി മാത്രം ആണോ പരിശുദ്ധ കുർബാന സ്വീകരിച്ചത്?
      ന്നിട്ട് ആ കുട്ടിക്ക് മാത്രം ആണോ ഓസ്തിയിൽ പൂപ്പൽ ഉണ്ടാരുന്നത്??

    • @rahulc480
      @rahulc480 Před 26 dny +1

      @@ii-ny4sy നിങൾ ഇത് ദൈവം കാണിച്ച അത്ഭുതം ആണെന്ന് വിശ്വസിക്കുന്ന ആൾ ആണോ

    • @ii-ny4sy
      @ii-ny4sy Před 26 dny

      @@rahulc480 അത് തെളിയിക്കാൻ സഭ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്...
      അത് വരെയും ഞാൻ ഇതിനെ പരിഹസിക്കില്ല..
      ദിവ്യ കാരുണ്യം വിശുദ്ദിയോടെ സ്വീകരിക്കുന്ന ആള് ആണ് ഞാൻ...
      എന്റെ ഈശോയെ ഞാൻ പരിഹസിക്കില്ല...

  • @melwinvincent
    @melwinvincent Před měsícem +15

    E karyathil theti

  • @faisalnmnm7289
    @faisalnmnm7289 Před měsícem +58

    എല്ലാ അൽഭുതങ്ങളും മനുഷ്യനിർമ്മിതമാണ്.😊😊

    • @GIB77
      @GIB77 Před měsícem +4

      അപ്പോൾ ആയത്ത് കിട്ടിയതും മനുഷ്യനിർമിതം ആണെന്ന് അംഗീകരിക്കണമല്ലോ ❓😂

    • @faisalnmnm7289
      @faisalnmnm7289 Před měsícem

      @@GIB77 ഭൂമിയിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ല സുഹൃത്തേ..ഓരോ ചോദ്യങ്ങൾക്കും ഉത്തരം കിട്ടുമ്പോൾ 'ഇതിനുള്ള ഉത്തരം ഓക്കേ അല്ലേ😍😍😍

    • @forest7113
      @forest7113 Před měsícem +4

      Athupolle thanne aanu kaabayile kallum ....muhammedum quranum okke....ayal ayalde sexual thalparyangalkku vendi oru matham unddakkii......accept it

  • @thetastebuds61
    @thetastebuds61 Před měsícem +6

    Wow. I was searching all over to find the science behind it..Thank you❤

  • @rahulc480
    @rahulc480 Před měsícem +55

    ചോര ആർക്ക് വേണം, വെള്ളം വീഞ്ഞാക്കാൻ ഉള്ളത് പോലത്തെ മനുഷ്യന് ഉപകരിക്കുന്ന കാര്യങ്ങള് വരട്ടെ

  • @cq4544
    @cq4544 Před měsícem +45

    കുഞ്ഞാടുകളുടെ നമ്പറ് പൊളിച്ചു അടുക്കി 👌🏼

    • @jerinjohn-vr5ei
      @jerinjohn-vr5ei Před měsícem +9

      Bro, lab result varate.. iyalu oru possibility aanu paranjathu.
      Eucharistic miracle ithinu munpeyum nadannitund. Vishudha kurbanayil AA gothamp appam eeshoyude shareeravum raktavimayanu vaazhtunnathu. Vishvasikal athu eeshoyude tiru shareeravum raktavum aayanu kaanunnathu. Vishvasikattavarku vendiyaanu kanmunpil ee rahasyam velivakkapettathu.

    • @ii-ny4sy
      @ii-ny4sy Před 26 dny +3

      ഇവൻ തുല്ക്കാൻ ല്ലേ... പോത്തിന് എന്ത് എത്തവാഴ 🙄🙄

    • @_tom19
      @_tom19 Před 8 dny

      ​@@jerinjohn-vr5ei vanno??

  • @bobzzz2020
    @bobzzz2020 Před měsícem +28

    ഇത് വന്നില്ലല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു. ഫാമിലി ഗ്രൂപ്പിൽ താകൃതമായി ഫോർവേഡ് നടക്കുന്നുണ്ട് ഇപ്പളും 🤣🤣🤣🤣🤣... Thanks ഫാസിൽ ഇക്കാ ഇങ്ങനെ ഉള്ള കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി കൊടുക്കുന്നതിന് 🥰🥰🥰🥰❤️❤️

    • @mask-dy5bh
      @mask-dy5bh Před měsícem

      Sathyavastha avidangalil post cheyu😊

    • @NaijuJosephThekkethala
      @NaijuJosephThekkethala Před měsícem +9

      ഇയാള് പറയുന്നതിൽ ഒരു സത്യവുമില്ല. ഈ ഓസ്തി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ തെറ്റിദ്ധരിപ്പിക്കൽ മാത്രം

    • @donjoseph1139
      @donjoseph1139 Před měsícem

      ​@@NaijuJosephThekkethalaMr. ഫാസിൽ നിങ്ങൾ അത് അവിടെ പൊയി കണ്ട് മനസ്സിലാക്കണം അല്ലാതെ ഒരു യുട്യൂബ് ചാനൽ തുടങ്ങി വീഡിയോ ഇടാൻ ആർക്കും പറ്റും...
      ഒരു അൽഭുതം നടന്നാൽ എല്ലാവരും പറഞ്ഞു കൊണ്ട് നടക്കും എന്നാൽ സഭ അതു ലാബ് ടെസ്റ്റിന് അയക്കും ഈ ലാബ് ടെസ്റ് വിജയിച്ചാൽ മാത്രമേ അതു സഭ അംഗീകരിക്കു ....
      ഇന്ന് നടന്ന അൽഭുതത്തിൽ അതു മാംസം അയി മാറുകയും അതിൽ ഞരമ്പുകൾ രൂപപ്പെടുകയും ചെയ്തു നിങ്ങൾക്കു അതു ട്രിക്കിലൂടെ കാണിക്കാൻ പറ്റുവോ അല്ലെങ്കില് ഈ പണി നിർത്തി പൊയ്ക്കോണം ഞാൻ വെല്ല് വിളിക്കുന്നു

    • @binoyharold
      @binoyharold Před měsícem

      ​@@NaijuJosephThekkethalaenna kondoi case koduku. matha vikaram vrinapeduthyenu paranju. But kodukula. Karyam kodutha ithinte sathyavastha velil varum

    • @NaijuJosephThekkethala
      @NaijuJosephThekkethala Před měsícem +6

      @@binoyharold ഞാൻ സത്യം പറഞ്ഞുന്ന് മാത്രം. ഒരു വിശ്വാസവും ഇല്ലാതവർ പോലും യഥാർത്ഥ തിരുവോസ്തി കണ്ടാൽ ഇയാളുടെ വിഡ്ഡിത്തം കണ്ട് ചിരിക്കുമെന്നു മാത്രം. പിന്നെ എൻ്റെ ഒരു വികാരവും വ്രണപെട്ടിട്ടില്ല. അങ്ങനെ വികാരപ്പെടണമെങ്കിൽ ഞാൻ ബ്ലാക്ക് മാസ്സുകാർക്ക് എതിരെ കേസ് നടത്തേണ്ടി വരും. കാരണം ദിവ്യബലിയെ വികലമാക്കിയാണ് അവരുടെ മാസ്സ്. പിന്നെ ക്രിസ്തു ആരാണെന്നും തിരുവോസ്തിയിൽ എന്താണെന്നും അനുഭവിച്ചറിഞ്ഞ എനിക്ക് ഇയാളുടെ തെറ്റിദ്ധരിപ്പിക്കൽ കാണുമ്പോൾ ഇയാളോട് സഹതാപം ഉണ്ട്. പിന്നെ നിനക്ക് സത്യം അറിയണമെങ്കിൽ ആദ്യം വിശുദ്ധ കുർബ്ബായിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ശ്രമിക്കുക. മതപരമായല്ല ഒരു അന്വേഷി ആയി. പിന്നെ മുമ്പ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ അതിൻ്റെ സയൻ്റിഫിക് ആയി ഉള്ള തെളിവുകൾ ഉണ്ടോ എന്ന്നൊക്കെ ഗൂഗിൾ ചെയ്തു നോക്കൂ.

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před měsícem +121

    അൽഭുതം കണ്ട യേശു :- "പിന്നെ എനിക്കിതല്ലേ പണി"

    • @sonykodi5758
      @sonykodi5758 Před měsícem +4

      😂😂😂😂

    • @rajeevrajan1116
      @rajeevrajan1116 Před měsícem +4

      😂😂😂😂

    • @unnikrishnan.s6944
      @unnikrishnan.s6944 Před měsícem +3

      😄😄😄😄😄

    • @manuelps6894
      @manuelps6894 Před měsícem +3

      ആരുടെ യേശു, എവിടത്തെ യേശു. 😂

    • @കാഴ്ചകളിലൂടെ
      @കാഴ്ചകളിലൂടെ Před měsícem +15

      ദൈവവിശ്വാസമുണ്ട് പക്ഷെ അത്ഭുതമെന്ന് പറയുന്ന ഉടായിപ്പ് വിശ്വസിക്കാൻ താല്പര്യമില്ല
      ട്രിക്ക്സിന് നന്ദി

  • @telugumalayalamtamilchanne2486

    വളരെ നല്ല കാര്യം , മതം മാറ്റൽ പ്രചരണത്തിന്റെ മറ്റൊരു വെർഷനായിരുന്നു അത്, ആരെങ്കിലും ഒന്ന് തെളിയിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു , ആ പ്രചരണം കേട്ട് കുറേ പേർ മതം മാറിയിട്ടുണ്ട്.
    Thank you brother 🙏 ഹരേ കൃഷ്ണ 🙏

    • @melbinvc6199
      @melbinvc6199 Před 19 dny

      The main reason behind it is that God wants to make peace with his people again. Let's try to understand some secrets in this video.

    • @user-wh5fc8wx6z
      @user-wh5fc8wx6z Před 17 dny +1

      എന്നിട്ട് ലോകം മുഴുവന്‍ ഉണ്ടായിട്ട് ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലലോ.. ലവന്‍ പറയണപോലെ അല്ലാലോ, കെെയില്‍ സ്വീകരിച്ചപ്പോഴും Bloor ആയിട്ടുണ്ട്..
      ക്യഷ്ണനെപ്പോലെ കഥയല്ല, യേശു ഏകദെെവമാണ്..😊

    • @EnjayKallur
      @EnjayKallur Před 11 dny

      ഒന്ന് വിശദീകരിക്കാമോ

    • @user-wh5fc8wx6z
      @user-wh5fc8wx6z Před 11 dny

      @@EnjayKallur ഇതൊക്കെ പ്രഹസനമല്ലേ സുഹ്യത്തേ.. മദര്‍ തെരേസ മതം മാറ്റി, ക്രിസ്ത്യാനികള്‍ അരി കൊടുത്തും ഗോതമ്പ് കൊടുത്തും മതം മാറ്റി എന്നൊക്കെ പറയണത് സങ്കികളുടെ സ്ഥിരം പല്ലവിയാണ്.. അതായത് ഒരു ചാക്ക് അരിയുടെ വിശ്വാസമെ ഉള്ളൂ എന്ന് ഇവര്‍ തന്നെ പറയുകയാണ്..!
      യേശു സത്യദെെവം ആണെന്ന് തിരിച്ചറിയുന്ന, അത്ഭുതങ്ങളും അടയാളങ്ങളും കാണുന്ന ഏതൊരാളും യേശുവിലേക്ക് പോകും.. ♥

  • @ejemmanual9939
    @ejemmanual9939 Před měsícem +35

    ഉസ്താദ് മാരുടെ ഓതൽ മൂലം രോഗം സൗഖ്യമാകും മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിലെ വിവരണങ്ങൾ അവയെക്കുറിച്ചും താങ്കൾ വിവരിക്കാൻ തയ്യാറാകണം.

    • @bethebest4277
      @bethebest4277 Před měsícem +1

      ഞമ്മളെ തൊട്ടൊരു കളിയുമില്ല.. അരിഞ്ഞു കളയും.. ക്രിസ്ത്യാനികൾ തന്നെയാണ് ക്രിസ്ത്യാനികളുടെ ശത്രു. അപ്പൊ ഇവനെ പോലുള്ളവർക്ക് വ്യാജം സൃഷ്ടിക്കാൻ എളുപ്പമായി

    • @user-zi3tk7hb4e
      @user-zi3tk7hb4e Před měsícem +2

      Sathanam pinne nilath kidakkum😅😂

    • @shiyas9321
      @shiyas9321 Před měsícem +5

      കുരിശിൻ്റെ വികാരം വൃണപ്പെട്ടൂ

    • @ejemmanual9939
      @ejemmanual9939 Před měsícem

      എല്ലാ മതക്കാരെയും പൊളിച്ചടുക്കാൻ താങ്കൾ തയ്യാറാകണം എന്നാണ് ഞാനുദേശിച്ചത്

    • @user-zi3tk7hb4e
      @user-zi3tk7hb4e Před měsícem

      @@shiyas9321 ya Sudu.

  • @albinmj3380
    @albinmj3380 Před měsícem +19

    Eucharistic miracle lokathinte palla bagathum nadanindu
    Eg: lanciano, sokolka poland ,buenos airies Argentina ithineea kurichu scientist study nadathittanu athu TRUE anonu paraya ithineea kurichu kooduthal ariyanamegil onnu google cheythaa mathi
    Ivideyum krithymaya study nadathittu athu TRUE anonoo parayullu athinu kore procedure
    Indu athu kondu lab test baki ullu scientific analysis nadathiteea ithu miracle anenu parayu.
    Famous ayittulaa scientistukaleea anu ithinekkurichu oke padikkan niyogikaru
    Baki Ulla sthalagalil nadanaa eucharistic miracleum ithinteea lab resultum scientific analysisyum
    Cross checku cheythaleea ithu eucharistic miracle anenu parayullu

    • @bethebest4277
      @bethebest4277 Před měsícem

      ഇവൻ ഈ കേരളത്തിൽ കിടന്നു ചിലക്കുന്നു. കുറെ മണ്ടന്മാർ അവനെ support ചെയ്യുന്നു. അത്രേം ഉള്ളൂ..ദിവ്യകാരുണ്യ അത്ഭുതത്തെ കുറിച്ച് ഇവർക്ക് ഒരു ചുക്കും അറിയില്ല..

  • @sudhia4643
    @sudhia4643 Před měsícem +12

    സംശയമില്ലാതെ. പറയാം. ട്രിക്‌സിനൊപ്പം. നേരിനൊപ്പമെന്ന് 👍👌🙏Sudhi. Ernakulam..... ഈ. വീഡിയോ. സ്റ്റാറ്റസ്. ഇട്ടു. 👏

  • @rahulsasi6373
    @rahulsasi6373 Před měsícem +8

    അവരുടെ വീഡിയോ കണ്ടപ്പോ വിശുവസികൾ പറയുന്നു ആ അച്ഛൻ വന്നതിനു ശേഷം വലിയ അത്ഭുതം അവിടെ നടക്കുന്നെ അച്ഛനും അതെ ആഗ്രഹിച്ചുള്ളൂ 😂

    • @praisethelord8641
      @praisethelord8641 Před měsícem +1

      ഇന്നലെ 9/8/24 നടന്നത് വേറെ പള്ളിയിലാണല്ലോ 😂😂

  • @sajeevjoy1115
    @sajeevjoy1115 Před měsícem +9

    ഞാനുപൂർണ്ണമായി വിശ്വസിക്കുന്നില്ലെങ്കിലുംഇതിൽ നെഗറ്റീവ്കമൻ്റ് ഇട്ടവർ ആരെന്നു കൃത്യമായി മനസ്സിലായല്ലോ

  • @lijomathew8697
    @lijomathew8697 Před 25 dny +3

    ഫാസിൽ bro, അവിടെ നടന്ന സംഭവം എന്താണെന്ന് അറിയാൻ ലാബിൽ പരിശോദനയ്ക്ക് അയച്ചിട്ടുണ്ട് , അതിൽ എന്ത് പറയുന്നോ അതിന്റെ അടിസ്ഥാനത്തിലെ അത്ഭുതമാണോ മറ്റേതെങ്കിലും ആണോ എന്നറിയൂ.

  • @zachariahscaria4264
    @zachariahscaria4264 Před měsícem +19

    🙏🙏🙏ഈ മാജിക് വന്ന സമയം വളരെ നന്നായി. വിശ്വാസത്തെ ചിലർ വക്രീകരിച്ച് വാർത്തായാക്കുന്ന പ്രവണത ക്രിമിനൽ കേസിന് വിധേയമാക്കേണ്ടതാണ്.

  • @mk07127
    @mk07127 Před měsícem +4

    എന്തുകൊണ്ട് നിങ്ങൾ direct avide poy anneshikathe itharam video cheyanath..

  • @akshaithomas4010
    @akshaithomas4010 Před měsícem +34

    ഈ ചാനെലിൽ ഇത് ഒന്ന് വന്നിരുന്നാഗിൽ എന്ന് ഞാൻ ശെരിക്കും ആഗരഹിച്ചായിരുന്നു...കരണം whats app family ഗ്രൂപ്പിൽ ഇതിനെപ്പറ്റി പറയുന്നത് കേട്ടപ്പോൾ ശെരിക്കും നാണം വന്നു ...... ഈ ഒരു explanation ❤ കിട്ടൻ കട്ട waiting ആയിരുന്നു ... thanks faisal bhai...

    • @aidenarun8344
      @aidenarun8344 Před měsícem +1

      Brother are you Christian right?... If you want more explanation you will get more information from google... Just search Eucharistic miracle s... Then you judge it... Other wise you can watch shekinah or goodness... Do you think your fasil bayii is the ultimate knowledge factory mannn😂😂😂😂😂

  • @josejohn8880
    @josejohn8880 Před dnem

    Fasil, e albhutham nadana kuttyude naavil ninnu 4 times blood aayi maari , pinneed kuttyude kyl oru muriv undayi, athinu panchshatham ennanu parayunath, kuttiyude kyle muriv engane undayen explain cheyan patumo

  • @sportstime9023
    @sportstime9023 Před měsícem +7

    സ്ത്രീകളിൽ മാത്രമാണ് ഇത്തരം അത്ഭുതങ്ങൾ നടകുന്നത്, ഫാസിൽ ചപ്പാത്തി തിന്നാൽ ആരും വിശ്വസിക്കില്ല,

  • @josoottan
    @josoottan Před měsícem +44

    കോവിഡ് വന്നപ്പോൾ ഈടീംസിനെ കണി കാണാനില്ലായിരുന്നു, അത്ഭുത രോഗശാന്തിക്കാരെല്ലാം മാളത്തിലൊളിച്ചു. ഇപ്പോ വീണ്ടും തുടങ്ങിയല്ലോ🤔

    • @Userty-t2h
      @Userty-t2h Před měsícem +3

      അതെ,കോവിഡ് വന്നു നാട്ടിലുള്ള എല്ലാരും മരിച്ചു പോയി

    • @Dolby3636
      @Dolby3636 Před měsícem +1

      അപ്പോൾ ഈ.. അത്ഭുതം ഒന്നും തന്നെ ഉണ്ടായില്ല 😂😂2

    • @CJ-rs9jt
      @CJ-rs9jt Před měsícem

      There are many hospitals run by Christians. So your understanding about teams very poor

    • @AnilImmanuel
      @AnilImmanuel Před měsícem

      @@josoottan നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
      മത്തായി 24:6ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
      മത്തായി 24:7
      സുഹൃത്തെ വിശുദ്ധ ബൈബിളിൽ പകർച്ചവ്യാധികളും ക്ഷാമങ്ങള് ദുരന്തങ്ങൾ ഭൂമികുലുക്കം യുദ്ധങ്ങളെ കുറിച്ച് കൃത്യമായി പ്രവചനം ഉണ്ട്. ഒന്നും വായിക്കാത്തത് കൊണ്ടാണ് നിങ്ങൾക്ക് തെറ്റ് പറ്റുന്നത് ഗ്രന്ഥങ്ങളിൽ ലോകത്തിൽ നടക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവസാന കാലത്തെക്കുറിച്ചും എല്ലാം പ്രവചനങ്ങൾ ഉണ്ട് വേണമെങ്കിൽ വായിച്ചു നോക്കുക,

    • @praisethelord8641
      @praisethelord8641 Před 29 dny

      ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിട്ടില്ലാത്ത സകല രോഗങ്ങളും മഹാമാരികളും നീ നശിക്കുന്നതുവരെ കര്‍ത്താവ് നിന്‍റെ മേല്‍ അയയ്ക്കും.
      നിയമാവര്‍ത്തനം 28 : 61

  • @brightyvarghese232
    @brightyvarghese232 Před 29 dny +6

    ചേട്ടൻ പറഞ്ഞത് ഒക്കെ ശരിയാണ്. But ചേട്ടൻ്റെ വായിൽ നിന്ന് വന്ന ഇത്, ചേട്ടൻ test ന് അയച്ചാൽ ഇഷ്ടമുള്ള Blood Group ആണെന്ന് പറയാം അത്, ചേട്ടൻ്റെ നാട്ട് കാര് കൊണ്ട് പോയി test ന് കൊടുത്ത് അത് Blood Group കിട്ടിയില്ലെങ്കിൽ ചേട്ടനെ ഈ രൂപത്തിൽ കാണാൻ പറ്റില്ല . പിന്നെ ആ കുട്ടിയുടെ വായിൽ നിന്നും ലഭിച്ച Blood or മാംസ രൂപം test ന് കൊടുക്കുന്നത് 100% ആ കുട്ടിയോ ആ കുട്ടിയുടെ മാതാപിതാക്കളോ അല്ല അത് ആ ഇടവകയുടെ മുഴുവൻ സാന്നിധ്യത്തിൽ ആണ് ഇത് test ന് നൽകുക. അധികാരികളും ഇത് പരിശോധിക്കും. അത് കൊണ്ട് പറ്റിച്ച് ആളുകളെ എല്ലാം പറ്റിക്കാൻ ഒരു ആളുകൾക്കും പറ്റില്ല.

  • @jeevajack774
    @jeevajack774 Před měsícem +48

    മതവിശ്വാസികളെ ചൂഷണം ചെയ്യുന്നവരോട് , കാലം മാറിപ്പോയി ഇനി ഇതുപോലുള്ള ഉഡായിപ്പുകളൊന്നും നിലനിൽക്കില്ല

    • @samadamathu6671
      @samadamathu6671 Před měsícem +8

      സോറി സഹോദര താങ്കൾക്ക് തെറ്റി. പറ്റിക്കപ്പെടാൻ തയ്യാറായ കുറെ പൊട്ടൻമാർ ഇനിയും ഉണ്ട്

    • @dicemorgan2024
      @dicemorgan2024 Před měsícem +2

      ​@@samadamathu6671 athe😂 kooduthalum sthreekal aanu

    • @rahulc480
      @rahulc480 Před 29 dny

      @@dicemorgan2024 Angane thonunilla. Ee karyathil gender equality und. Orupole pani kittunnund

    • @rahulc480
      @rahulc480 Před 29 dny

      Athokke nadakum. Thelivu illathe daivathe edukkan patunnidatholam kaalam athine chutti patti enthum vilkkan pattum

    • @SebinS-se9yw
      @SebinS-se9yw Před 18 dny

      എവിടുന്ന്...വെടലകൾ വിഗ്രഹത്തിൻ്റെയും പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമയുടെയും വലിയ കല്ലിൻ്റെയും മുമ്പിൽ വീണ്ടും പോകും😂

  • @user-hh4lz7dl6c
    @user-hh4lz7dl6c Před 20 dny +4

    എല്ലാവിധ സപ്പോർട്ട് ബ്രോക് ഉണ്ട് അതിനു വേണ്ടി എന്തിനുo ഞാൻ തയ്യാർ

  • @sunilsundervlog6469
    @sunilsundervlog6469 Před měsícem +18

    അത്ഭുത വിയർപ്പും അത്ഭുത രക്തവും അത്ഭുത മാംസവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി വിശ്വസനീയമാക്കാൻ ശ്രെമിക്കാത്തതാണ് എനിക്ക് അത്ഭുതം

    • @albinmj3380
      @albinmj3380 Před měsícem +6

      lab test scientific analysis oke kaijaleea ithu miracle anenu parayu
      Eg:lanciano italy,sokolka poland onnu google cheythal kittum ithinea eucharistic miracle ennu parayum
      Lab test cheythu,scientist analysis cheythu baki ullu place nadanaa eucharistic miracle result ayitu compare cheythaleea ithu miracle anenu parayu kore procedure Indu athinu
      Test cheythittu matramanu ithu miracle ayittu agikarikaa

    • @NaijuJosephThekkethala
      @NaijuJosephThekkethala Před měsícem +5

      അതൊക്കെ ടെസ്റ്റ് ചെയ്യാൻ കൊണ്ടോയിട്ടുണ്ട്.

    • @donjoseph1139
      @donjoseph1139 Před měsícem

      Mr. ഫാസിൽ നിങ്ങൾ അത് അവിടെ പൊയി കണ്ട് മനസ്സിലാക്കണം അല്ലാതെ ഒരു യുട്യൂബ് ചാനൽ തുടങ്ങി വീഡിയോ ഇടാൻ ആർക്കും പറ്റും...
      ഒരു അൽഭുതം നടന്നാൽ എല്ലാവരും പറഞ്ഞു കൊണ്ട് നടക്കും എന്നാൽ സഭ അതു ലാബ് ടെസ്റ്റിന് അയക്കും ഈ ലാബ് ടെസ്റ് വിജയിച്ചാൽ മാത്രമേ അതു സഭ അംഗീകരിക്കു ....
      ഇന്ന് നടന്ന അൽഭുതത്തിൽ അതു മാംസം അയി മാറുകയും അതിൽ ഞരമ്പുകൾ രൂപപ്പെടുകയും ചെയ്തു നിങ്ങൾക്കു അതു ട്രിക്കിലൂടെ കാണിക്കാൻ പറ്റുവോ അല്ലെങ്കില് ഈ പണി നിർത്തി പൊയ്ക്കോണം ഞാൻ വെല്ല് വിളിക്കുന്നു

  • @r.lsteve1475
    @r.lsteve1475 Před měsícem +8

    Bro, ee ട്രിക്കുകളൊക്കെ എവിടന്ന് കിട്ടുന്നു?

  • @jalajakumraip.k9375
    @jalajakumraip.k9375 Před měsícem +7

    Eagerly waiting for this video

  • @vinupaul1190
    @vinupaul1190 Před měsícem +4

    Thanks ❤
    ഈ vedio notification എനിക്ക് വന്നു...

  • @anilkumar.e.v9063
    @anilkumar.e.v9063 Před měsícem +16

    ഫാസിൽ Bro സത്യാവസ്ഥ മാത്രമെ ചൂണ്ടിക്കാണിക്കുകയുള്ളൂ. ഒരു മതത്തെയും അനുകൂലിക്കുകയും, പ്രതികൂലിക്കുകയും ചെയ്യുന്നില്ല. വിദ്യാസമ്പന്നരായ മലയാളികൾ Bro യുടെ അഭിപ്രായങ്ങൾ അംഗീകരിക്കുന്നു. വേഷം കെട്ടിയ മതവിശ്വാസികൾ അദ്ദേഹത്തിൻ്റെ വാക്കുകൾ വിശ്വസിക്കുകയില്ല. ഞങ്ങൾ ഫാസിൽ Bro യോടൊപ്പം എന്നും❤❤❤👍👍👏👏

    • @i-bos6249
      @i-bos6249 Před měsícem +6

      ഫാസിൽ ശരിക്കുള്ള സംഗതി മനസിലാക്കിയിട്ടില്ല. വാർത്തയെ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. ചോരയായയല്ല മാംസമായി ആണ് മാറിയത്. മാംസത്തിൽ നിന്നാണ് തിരുരക്തം ഒഴുകിയത്. അദ്ദേഹത്തിന് ഞാൻ കൊടുത്ത മറുപടി താഴെ കൊടുക്കുന്നു. ഇതിനു മറുപടി പറയട്ടെ
      കത്തോലിക്കാ സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചു പഠിച്ചശേഷം സയന്റിഫിക് ടെമ്പർ കാണിക്കുക. ഇവിടെ ചോരയാകുകയല്ല, മാംസമായി മാറുകയാണ് ചെയ്തത്. 150 ഓളം അംഗീകൃത അത്ഭുതങ്ങളിൽ മാംസമായി മാറിയ അപ്പം ഇന്നും മാംസം അഴുകാതെ ഇരിക്കുന്നു.തട്ടിപ്പു മാംസമാണെങ്കിൽ എങ്ങനെ അഴുകാതെ ഇരിക്കും? ഇറ്റലിയിലെ ലാഞ്ചിയാനോയിൽ 1300 വർഷമായി മാംസമായി മാറിയ അപ്പം അഴുകാതെ ഇരിക്കുന്നു. ഈ എല്ലായിടത്തും ശാസ്ത്രജ്ഞന്മാർ അറിയിച്ച കാര്യം എല്ലായിടത്തും ഒരേ രക്ത ഗ്രൂപ്പ് ആയിരുന്നു എന്നതാണ്. ഇതൊക്കെ തെറ്റാണെന്നു താങ്കളുടെ സയന്റിഫിക് ടെമ്പർ ഉപയോഗിച്ച് തെളിയിക്കുക. ഈ കമന്റ് ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വക്കുന്നു. ഡിലീറ്റ് ആക്കാതിരിക്കുമല്ലോ അല്ലെ സഹോ ...

    • @anilkumar.e.v9063
      @anilkumar.e.v9063 Před měsícem

      @@i-bos6249 ഫാസിൽ Bro ഇതിൻ്റെ സത്യാവസ്ഥയായ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു😊

    • @NaijuJosephThekkethala
      @NaijuJosephThekkethala Před měsícem

      ​@@i-bos6249സത്യമാണ് ബ്രോ. ഓസ്‌തി കാണാത്ത ഒരാളുടെ വിവരക്കേട് എന്ന് മാത്രം പറയാം

    • @lynnterez
      @lynnterez Před 29 dny

      @@i-bos6249 scientific temper nte karyam ara paryane? Idoke ketapaaty kelkatha paaty vizhungunnavaro? Idu sabha polum confirm cheythatilla ividuthe karyam.. Baki miracles avide nilkate, idinu teerumanam ayit pore publicity kodukal?

    • @lynnterez
      @lynnterez Před 29 dny

      @@i-bos6249 pine e Eucharistic miracle tetano seryano enn prove cheyyan matu matastar adangunna oru team ne kond e samples parisodikanum research nadtanum sabha sammatikumenn tangalk tonunundo?? Valare powerful ayitilulla body anu sabha.. Chumma arkum chenn keran onum patyla.. E so called miracles oke avar tane prove cheyth enn paryunu, allathe evdyum secular aya body onum alla prove cheythekunne.. So idoke engne viswasika.. Potte Christians l ella vibagam alugalum idu angeegarikunundo? No! Pine iduvar tangal parnja pole 150+ miracles undait undel endu kond logam muzhvanum idu viswasikunilla?

  • @SNpoultry1571
    @SNpoultry1571 Před měsícem +1

    എല്ലാ എപ്പിസോടും കാണലുണ്ട്. ഇത് നോട്ടിഫിക്കേഷൻ വന്നില്ല. ഇപ്പോൾ കണ്ടു 👍🏻👍🏻

  • @minisuresh6252
    @minisuresh6252 Před měsícem +1

    Thankal ithu anubhavichariyan dhaivam idayakkum urappu
    Cheviyil nullikko ketto

  • @JoyelKannur
    @JoyelKannur Před měsícem +19

    Only One god - jesus christ💘

    • @manumathew5657
      @manumathew5657 Před 22 dny +2

      Appopinne Yahovayo?

    • @JoyelKannur
      @JoyelKannur Před 22 dny +1

      @@manumathew5657 ത്രിയേക ദൈവം
      പിതാവ് പുത്രൻ പരിശുദ്ധഅൻമാവ്

    • @manumathew5657
      @manumathew5657 Před 22 dny

      @@JoyelKannur Brahma, Vishnu, Shiva = Creater, Preserver and Distroyer

    • @JoyelKannur
      @JoyelKannur Před 8 dny

      @@manumathew5657 യഹോവ പിതാവ് ആണ്
      ഈശോ പുത്രൻ ആണ്
      എന്നാൽ ഇവർ രണ്ടു പേരും ഒന്നാണ്

  • @sachingreg
    @sachingreg Před měsícem +13

    വളരെ നല്ല കാര്യമാണ് തങ്ങൾ ചെയ്തത്, കാരണം കൊറച്ച് കാലമായി ക്രൈസ്തവ സഭയിൽ നടക്കുന്ന അത്ഭുതംകളും അടയാളങ്ങളും ക്രിസ്തുവിനും ബൈബിളിൻ്റെ അടിസ്ഥാന പ്രബോധനതിനും എതിർ ആണ്... Thank you...

  • @arunaru4885
    @arunaru4885 Před měsícem +37

    നിങ്ങളുടെ ഈ trick അല്ല അവിടെ നടന്നത് 3 times നടന്നു pinne ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് കെട്ടിട്ടാണ് അടുത്ത തവണ കൂടുതൽ ആളുകൾ വരുo , pinne അങ്ങനെ വരുന്നവരാരും അന്ധമായ വിശ്വാസികളും അല്ല നിങ്ങളെക്കാൾ വലിയ കുറക്കൻ മാരും ഉണ്ടാകും അപ്പോൾ ഇതുപോലുള്ള trick ഒന്നും നടക്കുല അതും ഇത്രയും ആളുകൾ ഉള്ളപ്പോൾ so please visit the place and prove it

    • @rahulc480
      @rahulc480 Před měsícem +12

      ഇത് ഏതാണ് വർഷം എന്ന് അറിയുമോ നിങ്ങൾക്ക്

    • @teenaama
      @teenaama Před měsícem +12

      💯💯crt..njnum nerit kandathaa 3 times vannath..viswasam ilathavar palathum parayum ivnmare pole..jzt ignore😏

    • @srikanthpp87
      @srikanthpp87 Před měsícem +7

      വന്നല്ലോ വനമാല😅

    • @AnilKumar-ig1jq
      @AnilKumar-ig1jq Před měsícem +7

      അവിടെ വന്നവർ അന്ധവിശ്വാസികളല്ലെങ്കിൽ പൊട്ടന്മാരാന്നോ മോനേ............ 😂😂😂😂😂 😢😢😢

    • @sintokk9317
      @sintokk9317 Před měsícem +3

      Edo....lab results varatte...ennittu viswasiku...adhu cardiological flesh aayirikkanam...and it should be lively😂😂

  • @royalblood-vf7nx
    @royalblood-vf7nx Před měsícem +16

    എന്ത വിധിയിത്‌ ബല്ലാത്ത ചതിയിത് പാട്ട് ഓർമ്മ വന്നു.. ''

  • @bijlikumar123
    @bijlikumar123 Před 29 dny +10

    അത് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം . അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം .

  • @paulv1080
    @paulv1080 Před měsícem +32

    മത മേലധികാരികൾ ഇത് ചെയ്താൽ വിശ്വസിക്കുന്നവരെ വിശ്വാസികൾ എന്നല്ല അന്ധവിശ്വാസികൾ എന്നാണ് വിളിക്കേണ്ടത്. 😅😅

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 29 dny +1

      @@paulv1080 Holy Eucharist is real

    • @binilchacko2895
      @binilchacko2895 Před 29 dny +1

      സൗകര്യം ഉണ്ടെകിൽ വിശ്വസിച്ച മതി കേട്ടോ.....

  • @shijovaliyapurakkal
    @shijovaliyapurakkal Před 29 dny +2

    Chinthaa sheshi ullavan viswaasi aakumo bro ?? Ee mandanmaar padikkilla. Pattikkappedaan nadakkunna oru pattam viddikal..
    Chinthikkaanulla seshi ee mandanmaarkku kittatte ennu pratheekshikkunnnu.

    • @nitheesh-nh
      @nitheesh-nh Před 26 dny

      @@shijovaliyapurakkal ethist nu rools ella. Negative impacts il proud avar jeevikunnu . Mandanmaar

    • @shijovaliyapurakkal
      @shijovaliyapurakkal Před 25 dny

      ​@@nitheesh-nhConstitution ennu kettittundo ? Athaanu atheist follow cheyyunna rules. Nalla pouran aayi jeevikkaan athu dhaaraalam.
      Ithu poleyulla adhbhuthangal ivide nadathaathe nere daridra African countries-lekku poyi cheyyaan para. Mannappam chuttu marketil vilkkunna sthreekaleyum athu vanghi kazhikkunna manushyareyum kaanaam. Daaridyathinte anghe avasthayil kidakkunna avarkku bhakshanam kodukkunna maushyanu gunamulla adbhutham pravarthikkaan ninghalude daivathinodu para.

  • @NK-wr8gw
    @NK-wr8gw Před měsícem +23

    അപ്പൊ അതാണ്‌. ബാക്റ്റീരിയ AB പോസിറ്റീവ് ബ്ലഡ്‌ ആണ് പുറത്തു വിടുന്നത്. ചേട്ടൻ സൂപ്പർആആ 😅😅😅

    • @binoyharold
      @binoyharold Před měsícem +2

      aniyanum superaaa😂😂😂😂Appathinu ab+ve vanna bacteriaku ab+ itoode... 🤡

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 29 dny +1

      @@binoyharold vishvasikaanum oru logic venam. Allattavar ee tarikida trick um vishvasich irikkum.

    • @lynnterez
      @lynnterez Před 29 dny

      @@NK-wr8gw ഇത് Ab+ve ആണോ നെഗറ്റീവ് ആണോ എന്നൊന്നും സഭ കൺഫേം പോലും ചെയ്തട്ടില്ലലോ 😂 I mean ഈ madavana incident.

    • @lynnterez
      @lynnterez Před 29 dny

      @@jerinjohn-vr5ei itra cherya reetiyil tanne recreate cheyavunna oru karyam miracle anenn bodam ullavar viswasikanamengil confirming evidence engilum venam... Oru tengem illand appam transform cheyth enn viswasikunavare kal bedam anu, idinu puragil endoke reason undavam enn chintikunavar.

    • @lynnterez
      @lynnterez Před 29 dny

      @@jerinjohn-vr5ei oru pustakathil oronn vaichenn parnju oru evidence um nokand potiterikunavare paty ketytundo?? Avarum potiterich chavum natukarem kollum! Adinte vere version anu ketapaty kelkatha paty idoke adipoli anenn viswasikuna manushyar.

  • @aavooos6820
    @aavooos6820 Před měsícem +18

    എനിക്ക് എന്റെ കൂട്ടുകാരി ആണ് അപ്പം മാംസം ആയി മാറിയെന്നു പറഞ്ഞെ.. നിന്റെ വിശ്വാസം എന്ന് ഞാൻ അവളോട് പറഞ്ഞു.... അന്നുമുതൽ ട്രിക്സിൽ നോക്കിരിക്കുവായിരുന്നു

    • @thealchemist5163
      @thealchemist5163 Před měsícem +1

      ഞാനും

    • @Dolby3636
      @Dolby3636 Před měsícem

      ​@@thealchemist5163എനിക്കു അറിയാം... ഫാസിൽ bro ഇടും എന്ന്

    • @user-zz6ti2yw9l
      @user-zz6ti2yw9l Před měsícem

      👍

    • @lintojohny6556
      @lintojohny6556 Před měsícem +1

      Triks noki iruno ente ponnu cheta eth sthyama.

    • @donjoseph1139
      @donjoseph1139 Před měsícem +8

      Mr. ഫാസിൽ നിങ്ങൾ അത് അവിടെ പൊയി കണ്ട് മനസ്സിലാക്കണം അല്ലാതെ ഒരു യുട്യൂബ് ചാനൽ തുടങ്ങി വീഡിയോ ഇടാൻ ആർക്കും പറ്റും...
      ഒരു അൽഭുതം നടന്നാൽ എല്ലാവരും പറഞ്ഞു കൊണ്ട് നടക്കും എന്നാൽ സഭ അതു ലാബ് ടെസ്റ്റിന് അയക്കും ഈ ലാബ് ടെസ്റ് വിജയിച്ചാൽ മാത്രമേ അതു സഭ അംഗീകരിക്കു ....
      ഇന്ന് നടന്ന അൽഭുതത്തിൽ അതു മാംസം അയി മാറുകയും അതിൽ ഞരമ്പുകൾ രൂപപ്പെടുകയും ചെയ്തു നിങ്ങൾക്കു അതു ട്രിക്കിലൂടെ കാണിക്കാൻ പറ്റുവോ അല്ലെങ്കില് ഈ പണി നിർത്തി പൊയ്ക്കോണം ഞാൻ വെല്ല് വിളിക്കുന്നു

  • @user-ej1wp3pm6d
    @user-ej1wp3pm6d Před měsícem +9

    പക്ഷെ ഈ കളർ വിത്യാസം ഉണ്ട്. ഇത് yello mix ആണ്
    അത് red ആണ്

    • @bethebest4277
      @bethebest4277 Před měsícem +2

      അങ്ങനൊന്നും പറയല്ലേ.. ഫാസിൽ ഫാൻസ്‌ ശെരിപ്പെടുത്തിക്കളയും

  • @joyeljose5694
    @joyeljose5694 Před měsícem +6

    ചിത്രങ്ങളിൽ നിന്നും ബ്ലഡ്‌ and വെള്ളം വരുന്നത് എങ്ങനെ ആണ്. ഒന്ന് വിശ്ദീകരിക്കാവോ? ഇ പറഞ്ഞ ട്രിക്ക് അതിൽ പറ്റില്ലാലോ

    • @AjeeshBenny
      @AjeeshBenny Před měsícem +7

      ചോദ്യം പരിശോധിക്കുക, (രക്തം വരുന്നത് എങ്ങനെയാണ് 🙄)
      അങ്ങനെ വരുമ്പോൾ രക്തം വരുനെന്ന് തെളിയിക്കേണ്ടത് ചോദ്യം ചോദിക്കുന്ന ആളുടെ ബാധ്യതയാണ്. ) മറിച്ച് രക്തത്തിന്റെ നിറമുള്ള ദ്രാവകം വരുന്നതെങ്ങനെയാണെന്ന് ചോദിച്ചാൽ അതൊരു നല്ല ചോദ്യമാണ്.

    • @4G-kallapurakkal
      @4G-kallapurakkal Před měsícem +2

      ഈ ചാനൽ മുഴുവൻ നോക്ക് 😂

  • @rijoykr6159
    @rijoykr6159 Před měsícem +5

    ചങ്ക് പറിച്ചു ..കാണിച്ചാലും ചെമ്പരത്തി പൂ ....എന്ന് പറയാൻ കാണിക്കുന്ന മനസ്സ്........ 😢😢😢😢

  • @JithuJilson-uq7dr
    @JithuJilson-uq7dr Před 18 dny +2

    Njn oru christian anu kure kalamayulla doubt ah thanks for the video

  • @asiyakhalid660
    @asiyakhalid660 Před 24 dny +1

    താങ്ക്സ് 🥰ഞാൻ കമന്റ് ഇട്ടിരിന്നു ഇതൊന്നു കാണിക്കുമോ എന്ന് ചോദിച്ചു താങ്ക്സ് മനുഷ്യർ എല്ലാം പെട്ടന്ന് വിശോസിക്കും പാവങ്ങൾ ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധം ഉണ്ട് 👆

  • @athulkrishna2741
    @athulkrishna2741 Před měsícem +8

    Waiting arnnu ikkka❤

  • @divyajohn8583
    @divyajohn8583 Před měsícem +4

    Why dont you go there and attend a mass and reveal the truth? (As it happened between holy mass at that church... And 3 concicutive sundays)
    Please do with evidence, hence prove that was fake! We can also belive it then. Simply saying and explaining in another corner... That can be done by anyone.
    Are you scared to do that? Then why not dear... Please do it by attending a complete holy mass.
    You can prove there is no living God and miracles never happen during holy mass.
    I will belive you 100% then.

  • @Human_ist
    @Human_ist Před měsícem +9

    Aa aa video kandernn😂 vann comedy aarn athinte comments 😂
    DNA test ab+ positive karthavinte blood nthokke aarn

  • @Ayurmanthra
    @Ayurmanthra Před měsícem +5

    Most awaited video🙌🏻

  • @sijoantony7874
    @sijoantony7874 Před měsícem +4

    കാത്തിരുന്ന വീഡിയോ.

  • @celinesadananda1256
    @celinesadananda1256 Před měsícem +4

    Thanks for the video.... keep it up

  • @Ashoken3746
    @Ashoken3746 Před měsícem +3

    എനിക്ക് നോട്ടിഫിക്കേഷൻ വരുന്നുണ്ട് പക്ഷെ ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷമാണെന്ന് മാത്രം

  • @Rajina-ke6di
    @Rajina-ke6di Před měsícem +15

    Thanks.. വിചാരിച്ചപ്പോലെ തന്നെ വീഡിയോ വന്നു 🥰🥰😂

  • @jissjose5993
    @jissjose5993 Před měsícem +8

    May God give you one day opportunity to understand what it really is 🙏

  • @southindianremix2815
    @southindianremix2815 Před měsícem +2

    ഇത് തികച്ചും wrong ആണ് neurospora crassa ഒരു ലൈഫ് സൈക്കിൾ ആണ്. താല്പ്യമുണ്ടെൽ നോക്കിക്കോളൂ.😊

  • @raji.franklinfranklin2192

    താങ്കളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നു നന്ദി

  • @nitheesh-nh
    @nitheesh-nh Před 27 dny +3

    ,aani kondu kayyil adichu, jeevanode kurisil tharachappozhum , pithave ivarod shamikkename ennu paranju namme shama padippicha oru god aanu Jesus. Ennittaano ith

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 Před měsícem +2

    One query...
    Ee same കുട്ടിക്ക് തന്നെ എങ്ങനെ ആണ് 4 തവണ തന്നെ സംഭവിക്കുന്നു...
    അതുപോലെ വെള്ളത്തിനു പകരം ഓയിൽ, ഹണി എന്നിവ വരുന്നതും ഒന്നു explain ചെയ്യാമോ??.

  • @soubhagyuevn3797
    @soubhagyuevn3797 Před měsícem +5

    സൂപ്പർ👍👍

  • @Imhere00798
    @Imhere00798 Před měsícem +2

    ലേ: ദൈവം എൻ്റെ പേര് ദൈവം എന്നാണ് അല്ലണ്ട് മജീഷ്യൻ മുതുകാട് എന്നല്ല😂😂😂

  • @joshymathew2253
    @joshymathew2253 Před měsícem +2

    Very good, well said

  • @Sinilkollam
    @Sinilkollam Před měsícem +2

    ഇത് പോലെ ഓരോന്നും സത്യം ബോധ്യപെട്ടാൽ വെറുതെ ഓരോ ഉടയിപ്പ് വിശ്വസിക്കണ്ടല്ലോ

    • @curiouswriter
      @curiouswriter Před měsícem

      udayip is this guy's shallow explanation.

  • @sijoantony7874
    @sijoantony7874 Před 29 dny +1

    ഇക്കാ ഒരു സംശയം മാത്രം ബാക്കി.ഈ വീഡിയോയുടെ തുടർച്ചയായി കാണാം.ഇക്കയുടെ നാടിനടുത്ത് അത്താണി മേക്കാട് പോകുന്ന വഴിയിലുളള ഒരു വീട്ടിൽ മാതാവിന്റെ രൂപത്തിൽ നിന്നും തേൻ ഒഴുകുന്നു എന്ന വാർത്ത കേട്ട് കുറച്ച് വിശ്വാസികൾ എന്റെ വണ്ടി വിളിച്ച് ആ സ്ഥലത്തേക്ക് പോയി.കാര്യം അറിയാനായി ഞാനും കയറി നോക്കി.സംഭവം ശരിയാണ്.ചില്ല് കൂട്ടിൽ രണ്ടരയടി പൊക്കം തോന്നിക്കുന്ന പ്രതിമയിൽ നിന്നും തേൻ താഴെ വച്ചിരിക്കുന്ന സ്റ്റീൽ പാത്രത്തിലേക്ക് ഒലിച്ചിറങ്ങുന്നു.ഈച്ചയും പ്രാണികളും വരാതിരിക്കാൻ ചില്ല് കൂട്ടിൽ വച്ചതാണെന്ന് ആ വീട്ടിലെ ചേച്ചി.അവർ അവിടെ വരുന്നവർക്ക് ആ തേൻ ലൈവായി എടുത്ത് കൊടുക്കുകയും ചെയ്തു,ഞാനും രുചിച്ച് നോക്കി.തേൻ തന്നെയാണ്.കാപ്പിലറി ആക്ഷൻ തേനിന്റെ പോലെ തിക്കായിട്ടുളള ലിക്വിഡ് ഫോമിൽ എങ്ങനെ?മുൻപെങ്ങാനും തേനീച്ച കൂടു കൂട്ടിയിരുന്നതാകുമോ?അവർ ക്രിയേറ്റ് ചെയ്തതായി തോന്നില്ല.മറുപടി തരുമോ?

    • @sijoantony7874
      @sijoantony7874 Před 29 dny +1

      @@tunerocket ഞാൻ കണ്ടതാണ്,കണ്ട കാര്യം മാറ്റി പറയില്ല.കാരണം അറിയാൻ ആഗ്രഹമുണ്ട്.ഒന്നും തനിയെ സംഭവിക്കില്ല

    • @sijoantony7874
      @sijoantony7874 Před 29 dny +1

      @@tunerocket പച്ച വെളളത്തിനെ കളർ ചേർത്താൽ ഒരു പേര്. കുപ്പിയിൽ വരുമ്പോൾ മറ്റൊരു പേര്.മതത്തിന്റെ പേരിൽ വരുമ്പോ അദ്ഭുതജലം അത്രേയുളളൂ.

  • @bindhuxavier6123
    @bindhuxavier6123 Před měsícem +2

    ചോരയും തുരുമ്പ് കറയും കണ്ടാൽ മനസ്സിലാകാത്തവരാണോ പള്ളിയിൽ വരുന്നവർ.😅
    ഊഹങ്ങളൊക്കെ കൊള്ളാം.
    പക്ഷേ അതു വിളിച്ചു പറയുന്നതിന് മുൻപ് ആ സംഭവസ്ഥലത്ത് പോയി യഥാർത്ഥ്യം അറിയണം.

  • @judewilson101
    @judewilson101 Před měsícem +3

    കറക്ട് സമയത്താണ് സാറ് ഇത് അവതരിപ്പിക്കുന്നത്. നന്ദി.

  • @YeshuvaMessiah
    @YeshuvaMessiah Před měsícem +2

    കുത്തി മുറിവെൽപ്പിച്ചത് പോലെ ആ കുട്ടിയുടെ കയ്യിൽ blood ഒഴുകുന്നു...

  • @ullasjohnullas1089
    @ullasjohnullas1089 Před měsícem +5

    വളരെ താമസിയാതെ തന്നെ ഈശോ സഹോദരനോട് സംസാരിക്കട്ടെ

    • @kukkoo111
      @kukkoo111 Před 21 dnem

      He will because he is alive in heaven

  • @hamzathpasha4064
    @hamzathpasha4064 Před měsícem +6

    Fazil Bro 👍👌👌

  • @jissjose5993
    @jissjose5993 Před dnem

    May God give you an opportunity to believe in this 🙏

  • @safu3702
    @safu3702 Před měsícem +4

    Aa video kandappo evidek chadiya njan.....

  • @rajichacko8416
    @rajichacko8416 Před měsícem +1

    സഹോദരാ സഹോദരൻ പറഞ്ഞതുപോലെ ഒന്ന് കാണിച്ചുതരുമോ ലൈവ് ആയിട്ട് സഹോദരൻ ഭക്ഷണം കഴിച്ച്

  • @minisuresh6252
    @minisuresh6252 Před měsícem +1

    Ithonnum nissaramallennum ithu miracle thanneyanrnnum thankal manasilakkum urappu

  • @antonyaiden466
    @antonyaiden466 Před měsícem +2

    സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
    യോഹന്നാന്‍ 6 : 51

    • @Billy_butcherr
      @Billy_butcherr Před měsícem

      നിങ്ങൾ നിങ്ങളായി ഇരിക്കുക.. ഭൂമിയിൽ ആണ് നിങ്ങളുടെ സ്വർഗ്ഗവും നരകവും.. മറ്റുള്ളവരെ സ്നേഹിക്കുക.. സഹായിക്കുക..
      ഡിങ്കൻ 5 : 67

  • @okkkerttk
    @okkkerttk Před měsícem +6

    Holy eucharistic mirracles r true
    U have to learn more

  • @tp8375
    @tp8375 Před měsícem

    അപ്പോൾ മാടവന പള്ളിയിലെ അത്ഭുതം ഇപ്പോൾ ശരിക്കും മനസ്സിലായി.. എന്റെ അത്ഭുത ആഗ്നെയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @sooraj76
    @sooraj76 Před měsícem +3

    Ee vedieo njan expect cheythu

  • @jobychacko5211
    @jobychacko5211 Před měsícem +6

    വി. കുർബാനയുടെ ശാസ്ത്രം അംഗികരിച്ച അത്ഭുതങ്ങൾ ഗൂഗിളിൽ കാണാം....... അതിനെ വെറുതെ വില ഇല്ലാതെ ആക്കണ്ട

  • @tton9072
    @tton9072 Před měsícem +5

    Even the greatest rationalist ... Rene Descartes will laught at you comments and this kind of video.... Indeed i enjoy this person's certain videos.... But, when you are making a conclusion.... It's always better to make a dialectical method.....
    And what is the saddest part is.... Even there are certain people.... Who laughs at even for a most disastrous things..... U cannot call them as a rationalist.... Just because they remain an atheist.......
    As a Christian and as a believer.... I know.... Certain things is being said here are just lame explanation without any further study, which just emerged from a man's pretentious speculation.....
    First of all.... You should know... Catholic church never approve any miracle without any scientific proof.... They remain sceptic to almost everything until it is proved.......
    We have faith...... But those miracles are absolutely subjected to the scientific clearance......
    I can say purely that...... This content is purely from a person who doesn't know what happens in an eucharistic celebration and in the distribution of the communion..... I'm not speaking in terms of faith expressions..... But a pragmatic view....
    And here Don't read me as a faithful... Rather as a pragmatic thinker I am writing....
    First you study the things..... While u r dare to speak on iy .... Also you should dare enought to research it.... Not just shallow words are needed.....
    Note: ( സത്യം എന്തെന്ന് അറിയണം എന്നുള്ള ദാഹം ഉണ്ടെങ്കിലേ അറിവിനെ നമുക്ക് തൃപ്തിപ്പെടുത്താൻ പറ്റൂ..... ഞാനാണ് ശെരി എന്നും പറഞ്ഞു സത്യത്തിന് നേരെ കണ്ണടക്കുകയാണെങ്കിൽ.... അവൻ എന്നും അറിവില്ലായ്മയുടേ നിഴലിൽ കിടന്നു തപ്പും......)
    And that expression really reflects in these comments......
    Thank you

  • @Kurumbi
    @Kurumbi Před měsícem +5

    No one can create even a hair...well done... Fazal

  • @thewild1445
    @thewild1445 Před měsícem +3

    ഇനി ചോര വന്നാൽ തന്നെ എന്താണ് പ്രശ്നം.

  • @yohannannm7021
    @yohannannm7021 Před měsícem +13

    ക്രിസ്തീയ സഭയുടെ അദ്ധ്യക്ഷനായ മാർപ്പാപ്പ തന്നേ പ്രസ്താവനയിറക്കിയിട്ടുണ്ട് ഇത്തരം കപട അത്ഭുത പ്രവൃത്തികൾ പ്രചരിപ്പിക്കരുതെന്ന് എന്നിട്ടും നിർബാധം തുടരുന്നു

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 20 dny

      Albutham nadanna ippo enta cheyyuka? Athinum chance undallo..? Allenkil angane ore vakku tanne oru language ilum vendayirunnu.

  • @Jineshpo007
    @Jineshpo007 Před 16 dny

    ഇപ്പോഴും ഇതുപോലുള്ള tricks പ്രവർത്തികൾ, നടക്കുന്നത് ദൈവമോ ചെകുത്താനോ ആണ് എന്ന് വിശ്വസിച്ച് ഇരിക്കുന്ന സമൂഹം നമുക്കിടയിൽ തന്നേ ഉണ്ട്... എന്തിന് വീട്ടിൽ തന്നെ ഉണ്ട്... ഒരസുഖം വന്നാൽ പോലും ശാപം, അല്ലെങ്കിൽ ദൈവദോഷം,....

  • @edsnowden19
    @edsnowden19 Před měsícem +3

    Thank you 🙏

  • @adukkala3898
    @adukkala3898 Před měsícem +3

    Karthavnai vachulla ee kalikk ninak kittum...karanam oro divyabaliyum...karthavintai kurishil...marichathinu...ullla.....repeatation anu...priest ath mukalilot vazhthumbo.....athil real body...blood ayi form akunnund...ennu .njangal christians nu ariyam ..ath ninna pole oru methan erunnu kuraikkanda ..njangada daivam ..marichu...uyarthu ennu osthiyil veenjil...avan und .....pinna nintaikka kuth nabiye pole pennungale peedipich...path ketti...nadannavan....alla.....avan..vannu poy...epolum und...ninta kuth nabi epo evidenu....pinna elle ..black mass..kar enthina vazhthiya osthi kond pone.....pishachinu ariyam...athil shakthi und ennu...ninak ariyo.....black mass kar vazhthiya osthikk..lakshagal parayum..enthinu...avanmarkk avahelikkan...athil moothram ozhikkum..thuppum.....enthinu....avarkk daivam...anu shathru...neyokke anubhavikkum...ennu ee nakkil ne avahelichath..kali akkiyath....enta daivathe anu ......

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 20 dny +2

      Chechiyude manasikavasta manasilaavum. But eeshoye snehikunnath mattoru vishvasatte adhikshepichitto Teri vilichitto aavaruth.

  • @aniammajacob8640
    @aniammajacob8640 Před měsícem +6

    ഏതാണ്ട് 30 ലിധി കവർഷങ്ങൾക്കുമുമ്പ് മാതാവു് (ഉണ്ണീശോയാണോന്നും സംശയം ഉണ്ട്) പാലുകുടിക്കുന്നു. പിന്നെ ഗണപതി പാൽ കുടിക്കുന്നു. അങ്ങനെ പല വിഗ്രഹ ദൈവങ്ങളും പാൽ കുടിക്കുന്നു. അതൊരു വലിയ വാർത്തയായിരുന്നു അന്ന്. ആരെങ്കിലും ഓർക്കുന്നുണ്ടങ്കിൽ ഒന്നു കമൻ്റു ചെയ്യണെ.
    ഞാൻ ഇതിൽ ഒരു അതിശയവും കാണാത്തതിനാൽ അതിനൊരു പ്രാധാന്യം കൊടുത്തില്ല. അതുകൊണ്ടാണ് തീയതിയും സ്ഥലവും ഒന്നും ഓർക്കാത്തത്

  • @bobyjohn7710
    @bobyjohn7710 Před měsícem +7

    ഞാൻ കുറച്ചു നാളുകളായി വെയിറ്റു ചെയ്യുന്നു

  • @binilchacko2895
    @binilchacko2895 Před 29 dny +3

    ആദ്യം പെൺകുട്ടി കയ്യിൽ വിശുദ്ധ കുർബാന സ്വീകരിച്ചപ്പോൾ കുർബാനയിൽ നിന്നും രക്തം വന്ന്.... അതെങ്ങനെയാ.. ഒന്ന് scientific ആയിട്ട് ഒന്ന് explain ചെയ്തേ

  • @sinoysibi8061
    @sinoysibi8061 Před měsícem +1

    Veruthe ഇരുന്ന ഫോട്ടോയുടെ കണ്ണിലൂടെ ചോര പോലെ വന്നു ഇതി കാരണം ഒന്നുകൂടെ ആരേലും പറഞ്ഞ് തരോ

  • @raduq877
    @raduq877 Před měsícem +2

    ഇതിനു വേണ്ടി വെയിറ്റ് ചെയ്യരുന്നു വയനാട് ഈ കണ്ട ദുരന്തം മുഴുവൻ കണ്ടു ഉറങ്ങി കിടന്ന ദൈവം പെട്ടെന്ന് ചാടി എണീറ്റു മാംസകഷ്ണം കൊണ്ട് പള്ളിൽ അത്ഭുതം കാണിച്ചത് വിശ്വസിക്കാനും ഒരുപാടു ആളുകൾ ഉണ്ടല്ലോ എന്നുള്ളതാണ് സങ്കടം തോന്നുന്ന കാര്യം