Pazhampori Recipe Malayalam | Evening Snacks | ഇനി എണ്ണ ഇല്ലാതെ പഴംപൊരി ഉണ്ടാക്കാം | Lekshmi's Magic

Sdílet
Vložit
  • čas přidán 7. 09. 2024
  • #pazhampori
    #pazhamporirecipe
    #pazhamrecipe
    Pazhampori recipe Malayalam, Evening snacks malayalam, Oilfree pazhampori, Ethakka appam, How to male perfect pazham pori, chayakkada palaharam, chayakkada pazham pori, pazhutha pazham recipes, nentrappzham recipes, palaharam recipes malayala, nalumani palaharam, breakfast recipes Malayalam, kerala style pazhampori, Banana fry, bababa baji malayala, ethakka baji Malayalam, kerala bababa fritters, thattukada special pazhampori, thattukada recipes, hotel style pazhampori, nadan pazhapori recipe, nadan ethaka appam, easy pazham pori recipe, tips for making perfect pazham pori, perfect banana fritters
  • Jak na to + styl

Komentáře • 278

  • @Homework95
    @Homework95 Před rokem +124

    Ennayillathe undakkiyath kollam.. new info

  • @rafeeqv2191
    @rafeeqv2191 Před rokem +19

    ചേച്ചി എണ്ണയില്ലാത്ത പഴം പൊരി ആദ്യമായി കാണുന്നത് സൂപ്പർ

  • @rajeenasalim8644
    @rajeenasalim8644 Před 9 měsíci +7

    എനിക്ക് ഇഷ്ടം ഉള്ള ഒരു പലഹാരം ആണ് പഴം പൊരി

  • @Valsalapk-n7x
    @Valsalapk-n7x Před 4 dny

    ആഹാ എനിക്ക് ഇഷ്ടമാണ് പഴംപൊരി അടിപൊളി എണ്ണയില്ലാതെ

  • @sobhasaraswathy901
    @sobhasaraswathy901 Před 10 měsíci +2

    Super mole asugam ullavarkku kazhiykkam

  • @preethapv8955
    @preethapv8955 Před rokem +1

    Nalla idea sugar colostoll ullawarkk dhairamayi kodukkan tq

  • @ShareefNp-rs3ng
    @ShareefNp-rs3ng Před rokem +1

    എണ്ണ ഇല്ലാതെ പഴം പൊരി സൂപ്പർ
    എ ന്നെപോലുള്ളവർക്ക് വെരി സൂപ്പർ ഫുഡ്‌

  • @shiga9509
    @shiga9509 Před rokem +32

    പഴംപൊരി കൊള്ളാം സംസാരം ഒത്തിരി കൂടുതലാണ്

    • @LekshmisMagic
      @LekshmisMagic  Před rokem

      😀😍

    • @saifis190
      @saifis190 Před 10 měsíci +1

      പെണ്ണ് അല്ലേ സംസാരംകുറകില്ല

  • @ashasuresh4149
    @ashasuresh4149 Před rokem +6

    പുതിയ വിദ്യ കൊള്ളാം

  • @khadershareef5439
    @khadershareef5439 Před 10 měsíci +3

    You have forgotten to add Cardamon powder which is very important ingredient for Pazhampori.

  • @kkitchen4583
    @kkitchen4583 Před rokem +1

    Ethu kollamallo varaiety ruchiyil aanallo molea eniyum ethupole nalla videos cheyyan daivam molea Anugrahikkattay ❤🙏👌👍support cheithittundu ente puthiya recipe onnu vannu kanane

  • @sunnyraphael8736
    @sunnyraphael8736 Před 10 měsíci +4

    Very good.. thankyou for your new method.. God bless.

  • @jayachandrankv8296
    @jayachandrankv8296 Před 9 měsíci +2

    ചെയ്തു നോക്കട്ടെ

  • @jissmonsinger
    @jissmonsinger Před rokem

    Mutta yude vella cherthal softtum stasty yum akum.

  • @asainaranchachavidi6398
    @asainaranchachavidi6398 Před rokem +45

    ഗ്യാസ് ട്രബിൾ ഉള്ളവർക്കും , ഇല്ലാത്തവർക്ക് ഗ്യാസ് ട്രെബിൾ ഭാവിയിൽ വരാതിരിക്കാനും .. എണ്ണയില്ലാതെ തയാറാക്കുന്ന പഴം പൊരിയാണ് ഏറ്റവും നല്ലത് കാരണം എണ്ണ ചൂടായാൽ നിക്കൊട്ടിൻ എന്ന വിശാശം പുറംതള്ളും ഇത് പുക വലിക്കാർക്ക് ഉണ്ടാകുന്ന അതേ എഫ്ക്റ്റ് ശരീരത്തിൽ കാണിക്കും എന്നാൽ അതൊന്നും ഒരാളും മനസിലാക്കാതെ എണ്ണ പലഹാരം വെട്ടിവിഴുങ്ങും ഭക്ഷണം വായിക്ക് രുചി മാത്രമല്ല വിലപ്പെട്ട ശരീരത്തിന്റെ ആരോഗ്യത്തിനും കൂടിയാണെന്ന് അറിയുക

    • @radhamaniamma665
      @radhamaniamma665 Před rokem +1

      😢😢❤👍

    • @sheryworld-bh3nk
      @sheryworld-bh3nk Před rokem

      ​@@radhamaniamma665 വ്ഫ്റ്റ്ഫ്ക്വ്റ്റ്ൿറ്റ്ൿ

    • @athulyakumaripm5459
      @athulyakumaripm5459 Před rokem

      Àààà

    • @Kizhisseri777
      @Kizhisseri777 Před 11 měsíci

      ന്ധ

    • @jithinjithu6264
      @jithinjithu6264 Před 9 měsíci +6

      നികോട്ടിൻ വരണമെങ്കിൽ പുകയില ബജിയായിരിക്കണം ഉണ്ടാക്കേണ്ടത്😂

  • @cmjose7386
    @cmjose7386 Před rokem +5

    Congratulations, good.

  • @purushothamanmenon1025
    @purushothamanmenon1025 Před 9 měsíci +9

    അലുമിനിയം പാത്രവും നോൺസ്റ്റിക്കും ഉപയോഗിക്കന്നത് ' ആരോഗ്യത്തിന് ഹാനികരമാെ. ണെന്നറിയില്ല - മോളേ...

  • @sneharoy353
    @sneharoy353 Před rokem +5

    Thanks dear was waiting for non- oily plantain appAm expecting more

  • @aliyaswonderworld7590
    @aliyaswonderworld7590 Před rokem +1

    Thank you... new information.

  • @linisfoodcorner
    @linisfoodcorner Před rokem +2

    Appreciated you
    Perfect
    lk it

  • @khalidmohammed7653
    @khalidmohammed7653 Před rokem +1

    ട്രൈ ചെയ്തു നോക്കാം..

  • @udhayankumar9862
    @udhayankumar9862 Před 11 měsíci +21

    സൂപ്പർ ഇഷ്ട മുള്ളർ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @indianfinearts4560
    @indianfinearts4560 Před 4 měsíci +1

    Over Action batter.batter???

  • @lathans907
    @lathans907 Před rokem +5

    Very good 👍

  • @asiasatvisionglobal7347
    @asiasatvisionglobal7347 Před 10 měsíci +1

    Ithrayum neettathe video cheyyu ithu parayunna keettal Hair oil carefull aayi undaakkunna pole

  • @zazazaza5926
    @zazazaza5926 Před rokem +2

    kadayil.vellam ozichal aaviyil venthollum

  • @Kenya70870
    @Kenya70870 Před rokem

    Ennayil thayayrakkiya pazhampori aan taste,ennayillatthathintea coating oru appam polea

    • @leo-1222
      @leo-1222 Před rokem

      Tasty athaanu. Pakshe healthy aayitt koodi kazhikkanam ennollavarkk ith try cheyaam

  • @parvathyv9562
    @parvathyv9562 Před 10 měsíci +2

    Very good

  • @vineethak3298
    @vineethak3298 Před rokem +5

    അടിപൊളി 🥰🥰🥰

  • @georgethomas3756
    @georgethomas3756 Před měsícem

    Super❤❤

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Před 11 měsíci +4

    എണ്ണയിൽ പൊരിച്ച പോലെയുണ്ട്
    എന്റെ ജീവിതത്തിൽ എണ്ണയില്ലാതെ പൊരിക്കുന്നത് ഞാൻ ആദ്യമായിട്ട് കണ്ടത്

  • @mpsuresh7786
    @mpsuresh7786 Před 10 měsíci

    Adding baking soda is not advisable, as it leads to oil absorption. Similarly, palappam batter should also not be added.

  • @basheerkadayan7716
    @basheerkadayan7716 Před rokem +2

    Thanks madam

  • @sonithss572
    @sonithss572 Před rokem +5

    Adipoli 👍maidakku pakaram gothambu use cheithal nannaavo

    • @roshisworld6767
      @roshisworld6767 Před rokem

      ഞാൻ എപ്പോളും ഗോതമ്പു മാവിൽ ആണ് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുള്ളത്. തൊലി കറുത്താൽ പിന്നെ പഴം കഴിക്കാൻ മടിക്കുമ്പോൾ ആ പഴം കൊണ്ട് ഉണ്ടാക്കണം.

    • @LekshmisMagic
      @LekshmisMagic  Před rokem

      Athe gothambu podi use cyeuthalum mathi

  • @damodaranc8831
    @damodaranc8831 Před 10 měsíci +2

    സൂപ്പർ

  • @iconicgaming0075
    @iconicgaming0075 Před rokem +3

    Thank you

  • @dasck7010
    @dasck7010 Před rokem

    both types of respees are good

  • @user-my7js3bd1n
    @user-my7js3bd1n Před 9 měsíci +1

    Kollam

  • @alavipalliyan4669
    @alavipalliyan4669 Před rokem +8

    രണ്ടാമത്തെ പഴം പൊരി പഴം ഉണക്കി പൊരി എന്നാണ്

  • @shankaranan1992
    @shankaranan1992 Před 10 měsíci +1

    2 തരത്തിലുള്ള പഴം പൊരി ഉഷാർ. 👌👌👍👍

  • @renukasuresh2974
    @renukasuresh2974 Před 3 měsíci

    Ennailla pazampori ennuparanjittu enta itu

  • @unnikirishna9206
    @unnikirishna9206 Před 6 měsíci

    അടിപൊളി 👌

  • @1abeyabraham
    @1abeyabraham Před 4 měsíci

    Batter thechu ovenil vechalo

  • @ravinair7391
    @ravinair7391 Před 9 měsíci

    Great Magic - gre8 Lakshmi.

  • @priyamathew1
    @priyamathew1 Před rokem +3

    Super

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 10 měsíci +1

    Super super

  • @jacobkochummen
    @jacobkochummen Před rokem +2

    Thanks

  • @meandmykalluz9358
    @meandmykalluz9358 Před rokem +4

    Nalla perfect pazhampori, useful tips

  • @abdullakunhim2252
    @abdullakunhim2252 Před rokem +1

    Porichathu vellathilano

  • @parvatsadasivan4689
    @parvatsadasivan4689 Před 3 měsíci

    Maida ku pakaram Wheat use cheythal pattathille?

  • @volgamaryshibu8797
    @volgamaryshibu8797 Před rokem +1

    Good

  • @lucyjose1416
    @lucyjose1416 Před 9 měsíci

    Steamer mathiyo

  • @nirmalakorah08
    @nirmalakorah08 Před rokem +1

    I like it

  • @lalithabalaji1393
    @lalithabalaji1393 Před 11 měsíci +3

    Ennai ellatha pazhampori super

  • @bijuvarghese9462
    @bijuvarghese9462 Před 9 měsíci

    Fry fanil Direct enna illae undakerutho

    • @jollydominic8489
      @jollydominic8489 Před 3 měsíci

      Direct cook ചെയ്യതാൽ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.

  • @seenas4057
    @seenas4057 Před rokem +3

    Baked പഴംപൊരി kollam❤

  • @leenaprakash5648
    @leenaprakash5648 Před rokem +2

    Super ❤😊

  • @srkrules7867
    @srkrules7867 Před 9 měsíci

    മൈദ എന്താണ് effect പറയാമോ plz

  • @chikkumonchikkumon684
    @chikkumonchikkumon684 Před rokem +6

    അടിപൊളി പഴംപൊരി 👍👍👍

  • @usmanmukkandath9575
    @usmanmukkandath9575 Před rokem +1

    പഴം പൊരി ഉണ്ടാക്കുംബോൾ മൈദക്ക് പകരം ആട്ട മാവിൽ ഉണ്ടാക്കാൻ പറ്റുമോ

    • @LekshmisMagic
      @LekshmisMagic  Před rokem +1

      അതെ മൈദക്കു പകരം... ആട്ടമാവ് എടുത്താലും മതി

    • @usmanmukkandath9575
      @usmanmukkandath9575 Před rokem

      @@LekshmisMagic Thank you

  • @haridasa8765
    @haridasa8765 Před rokem +1

    very nice 👍🙏🙏🙏

  • @geethanarayanadas8333
    @geethanarayanadas8333 Před rokem +1

    Ok

  • @ismailmk2776
    @ismailmk2776 Před 10 měsíci +1

    Kazhichal tastum marum 🙏

  • @mariammathampi1246
    @mariammathampi1246 Před rokem +1

    Super 👌

  • @ജിബിൻ2255
    @ജിബിൻ2255 Před 2 měsíci

    ഉള്ളി വട ഇതുപോലെ ഉണ്ടാക്കാമോ

    • @LekshmisMagic
      @LekshmisMagic  Před 2 měsíci +1

      പറ്റും, വെന്തു കിട്ടാൻ സമയം കൂടുതൽ എടുക്കും👍

  • @steephenp.m4767
    @steephenp.m4767 Před 10 měsíci

    Thanks your super video

  • @nithurpillai1692
    @nithurpillai1692 Před rokem +2

    Nannayitundu

  • @lalitham8742
    @lalitham8742 Před 11 měsíci +1

    അടിപൊളി കമിയ്ക്കാം

  • @sivadasanpillai6885
    @sivadasanpillai6885 Před 9 měsíci

    healthy nice

  • @nishavinod4358
    @nishavinod4358 Před 6 měsíci

    Chechi ith velichenna allathe pinne entha

    • @LekshmisMagic
      @LekshmisMagic  Před 6 měsíci

      2 reethiyilum undakkunnundu vdo full kanu dear😍

  • @Sivadasan..
    @Sivadasan.. Před rokem +12

    എന്റെ കുട്ട്യേ ആ pan പൊട്ടിപോവില്ല്യേ.. വെള്ളമോ എണ്ണയോ ഇല്ലെങ്കിൽ??

  • @ramachandrannambiar4235
    @ramachandrannambiar4235 Před rokem +9

    Dr പറഞ്ഞിട്ടുണ്ടോ പഴം പൊരി കഴിക്കാൻ.? കഴിക്കുനെങ്കിൽ എണ്ണയിൽ വറുത്തത് കഴിക്കണം

  • @parameswarant.v2555
    @parameswarant.v2555 Před rokem

    Batter ?

  • @lalut.g.9187
    @lalut.g.9187 Před rokem

    Fantastic

  • @avanic.r2104
    @avanic.r2104 Před rokem

    Baking soda avasyamilla🥰🥰🙏🏼

  • @georgevarghese1184
    @georgevarghese1184 Před 10 měsíci

    Super. Thanks

  • @cyriljose8268
    @cyriljose8268 Před rokem +4

    മൈദ മാറ്റി ആട്ടയോ, കടലപ്പൊടിയോ ആയാലോ? ബേക്കിങ് പൌഡർ നിർബന്ധം ആണോ?

    • @LekshmisMagic
      @LekshmisMagic  Před rokem +1

      ആട്ടയോ, കടലപ്പൊടിയോ ആവാം. ബേക്കിങ് പൌഡർ ആവശ്യമില്ല, പക്ഷെ softness കുറയും

  • @vishnuv.r3232
    @vishnuv.r3232 Před rokem +12

    Kollam adepole 👌👍

  • @sairasaira2386
    @sairasaira2386 Před rokem

    Oil ella enne paranitte edenda

  • @syamaalex8162
    @syamaalex8162 Před rokem +1

    Very good😅

  • @sathyank5446
    @sathyank5446 Před rokem

    Best

  • @user-rs1wl7oj1w
    @user-rs1wl7oj1w Před 10 měsíci

    Mam ith ovenil cheyan pattou

  • @surendranv6286
    @surendranv6286 Před 3 měsíci

    മൈദപൊടിയ്ക്കു പകരം ഗോദമ്പ് പൊടി ഉപയോഗിക്കാൻ പറ്റുമോ. എന്തായാലും ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ

  • @Laljoh
    @Laljoh Před rokem +2

    അടിപൊളി...

  • @UmmaDevi-iv1or
    @UmmaDevi-iv1or Před 2 měsíci

    Nallapashomporymadom❤❤❤❤❤😂😂😂🎉😢😮😅

  • @AnilKumar-fn9mv
    @AnilKumar-fn9mv Před rokem +2

    കൊള്ളാം 👍

  • @sakeenamsakeena1105
    @sakeenamsakeena1105 Před 9 měsíci

    ചേച്ചി അത് തിന്നുവോ അല്ലേ ചാടുമോ

  • @abeesakh9697
    @abeesakh9697 Před 9 měsíci

    Mam aa pathram kathhi pokum

    • @LekshmisMagic
      @LekshmisMagic  Před 9 měsíci

      ഇല്ല... തീ കുറച്ചു വെച്ചു ചെയ്യുക 😍

  • @annievarghese9476
    @annievarghese9476 Před rokem +2

    very good👌🌹

  • @ashrafashraf770
    @ashrafashraf770 Před 10 měsíci +3

    കൂടെകൂടെ ഉള്ള ഇംഗ്ലീഷ് ഒഴിവാക്കികൂടെ വളെരെ അലോസപ്പെടുത്തുന്നു ഇംഗ്ലീഷ് മലയാളം. Use one languange its better

  • @NabeesasardarVm
    @NabeesasardarVm Před 9 měsíci

    ഇപ്പോഴത്തെ ചട്ടി നല്ലതാണോ

  • @lizypathrose9712
    @lizypathrose9712 Před rokem +2

    Excellent recipes

  • @bismivlog4187
    @bismivlog4187 Před rokem +1

    👍👍

  • @jainammajoseph8545
    @jainammajoseph8545 Před 10 měsíci +2

    സൂപ്പർ 👌👌👌😁

  • @akshayapalakkad5882
    @akshayapalakkad5882 Před 10 měsíci +2

    പഴം പൊരി ഇതിലും വേഗം തയ്യാറാകും സംസാരം കുറക്കൂ

  • @pradeepant1921
    @pradeepant1921 Před 10 měsíci +1

    Supar

  • @indukuttybharathiyamma8480
    @indukuttybharathiyamma8480 Před 9 měsíci

    🎉🎉🎉

  • @user-nl5pr4bb4j
    @user-nl5pr4bb4j Před 4 měsíci

    😊❤❤

  • @haneefpali6741
    @haneefpali6741 Před 5 měsíci

    ഫ്രൈ പാൻ ഗോവിന്ദ

  • @Mammusvlogs
    @Mammusvlogs Před 11 měsíci

    ഇത് സാധാരണ ഫ്രൈ പാനിൽ ആണ് വെക്കാർ