കണ്ടത് സാമ്പിൾ, എംബാപ്പെയുടെ യുദ്ധം കാണാനിരിക്കുന്നതേ ഉള്ളൂ...| Kylian Mbappe

Sdílet
Vložit
  • čas přidán 19. 12. 2022
  • പെലെക്കൊപ്പം ചരിത്രപുസ്‌തകത്തിൽ ഇടംപിടിച്ച,
    വേൾഡ്കപ്പ് ഫൈനലിനെ സസ്പെൻസ് ത്രില്ലറാക്കിയ, അർജന്റീനയെ കിടുക്കിയ, റെക്കോർഡുകൾ വാരിക്കൂട്ടിയ ഫ്രഞ്ച് താരം. എംബാപ്പെയുട യുദ്ധം കാണാനിരിക്കുന്നതേ ഉള്ളൂ.
    Kylian Mbappé Lottin is a French professional footballer who plays as a forward for Ligue 1 club Paris Saint-Germain and the France national team. Considered one of the best players in the world, Mbappé is renowned for his dribbling abilities, exceptional speed, and finishing
    .#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Sport

Komentáře • 615

  • @itsme5140
    @itsme5140 Před rokem +766

    2022 ലോകകപ്പ് ഫൈനൽ ഓർക്കുന്നവർ ആരും എംബാപ്പെയെ മറക്കില്ല..ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തികളഞ്ഞു..What A Player🔥✨️

    • @ramshadkadoor10
      @ramshadkadoor10 Před rokem +4

      Yes 👍

    • @Abi-fy8um
      @Abi-fy8um Před rokem +10

      @@shareefmuhammed1799 chathu malakum

    • @mohammedshereef4096
      @mohammedshereef4096 Před rokem +3

      Aaake 75 minut nu seshamaanu kaliyil kandath. Aaa goal adikkumbo maatramaanu aaale kandath. Allathe adhikam kaliyonum kalichittilla.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem +10

      എമ്പാപ്പേ തകർത്തു കളിച്ചു പക്ഷെ കളി പെനാൽറ്റിയിൽ പോകാൻ കാര്യം റെഫറിയുടെ ആശ്രെദ്ധ ആയിരുന്നു coman എടുത്ത കോർണർ ബോക്സിൽ നിന്ന ഫ്രാൻസ് പ്ലയെർയുടെ ഉയർന്ന നിന്ന കയ്യിൽ തട്ടി ആയിരുന്നു ബോക്സിനു പുറത്ത് നിന്ന എമ്പാപ്പിക് കിട്ടിയത് അവിടെ നിന്ന് അദ്ദേഹം ഷോട്ട് ഉതിർത്തു ഹാൻഡ്‌ബാൾ പെനാൽറ്റിയും നേടി കളി draw ആക്കി മറിച്ചു വാർ ചെക് ചെയ്തു എങ്കിൽ 🇦🇷 3-2 നു ജയിച്ചേനെ

    • @user-wc1uk4ff1d
      @user-wc1uk4ff1d Před rokem +2

      @@shareefmuhammed1799 പക്ഷേ പല കളികളിലും മെസ്സി എന്ന മാജിക് മാൻ ആണ് കളി തിരിച്ചത്.... Argentina needs such a creative player in the future.

  • @sudhakumari4029
    @sudhakumari4029 Před rokem +223

    അർജന്റീന ലോകം കീഴടക്കി
    എംബാബെ ഹൃദയങ്ങൾ കീഴടക്കുന്നു...

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před rokem +1

      സത്യം..

    • @franklinrajss2310
      @franklinrajss2310 Před 11 měsíci +1

      😂 ലാറ്റിൻ അമേരിക്കൻ ടീമുകൾക്ക് നിലവാരം പോരെന്ന് പറഞ്ഞ എംബാപ്പെയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഹാട്രിക് അടിച്ചിട്ടും തോറ്റത് 😂

    • @franklinrajss2310
      @franklinrajss2310 Před 6 měsíci

      അടുത്ത തവണ കീഴടക്കുമോ😂😂

  • @sudheerbeeran2021
    @sudheerbeeran2021 Před rokem +123

    എംബാപ്പേ ഫൈനൽ കണ്ടവരാരും
    താങ്കളെ മറക്കില്ല. ബിഗ് സല്യൂട്ട്.

    • @vinayakbabu2741
      @vinayakbabu2741 Před rokem +1

      Especially ee final maathram kaanan irunnavar...kaaranam 2018 il ithinte randu madangu power aayirunnu Mbape athaarum kaanaanum vazhiyilla😂 undenkil ippo kaanunna fans Anne undaavendathalle😂 annu but argentina team team work week aayirunnu...but ee seasonil Argentina was🔥🔥🔥🔥🔥

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      അർജൻ്റീനയ്ക്ക് എതിരെ ഹാട്രിക് അടിച്ചത് കൊണ്ട് മാത്രം ആയിരിക്കും അങ്ങനെ പറഞ്ഞത് 😂😂😂 കൂടുതലായി ബ്രസീൽ ഫാൻസും പോർച്ചുഗൽ ഫാൻസും ആയിരിക്കും

  • @delight6059
    @delight6059 Před rokem +401

    ജയിച്ചവനെ പോലെ തന്നെ തോറ്റവനും ഹീറോ ആയി ❤️❤️

    • @extra9200
      @extra9200 Před rokem +13

      മിന്നൽ മുരളിയിലെ ഷിബുവിനെ പോലെ മനസ്സിൽ ഇടം പിടിച്ചു

    • @nasarmp
      @nasarmp Před rokem

      രണ്ട് ബെനാൾട്ടി കിട്ടിയില്ലായിരുന്നെങ്കിൽ mbappaye ആരും അറിയില്ലായിരുന്നു 😂😂

    • @delight6059
      @delight6059 Před rokem

      2018 Argentina vs France

    • @rohithgovinden4885
      @rohithgovinden4885 Před rokem +1

      @@nasarmp kali kandaruno?
      Ethramathram cross an mbappe kodthath.but goal adikan ayila.
      Mbappe oru play make thanne an cheythath

    • @rkingone2989
      @rkingone2989 Před rokem +13

      @@nasarmp 🤣🤣🤣മെസ്സി ഈ ലോകകപ്പിൽ പെനാൽറ്റി അഭിനയിച്ചു വാങ്ങിച്ചു 🤣ഇല്ലേൽ വീട്ടിൽ ചോറിയും കുത്തി ഇരുന്നേനെ 🤣🤣🤣ഒന്ന് പോയെടാ

  • @singonly
    @singonly Před rokem +41

    ഞാൻ ഫ്രാൻസിൻ്റെ ഫാനാണ് Mbappe യെ വളരെയധികം ഇഷ്ടമാണ്, എപ്പോഴും ചിരിച്ച മുഖം നല്ല Player, 19 ) o വയസിൽ world cupil മുത്തമിട്ടവൻ ,2022 ലെ വിരസമായ ഫൈനലിനെ മനോഹരമാക്കിയവൻ വരും കാലങ്ങൾ നിനക്കുള്ളതാണ🔥🔥💖💖💖💖💖🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      എന്തിനാണ് ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞത് എംബാപ്പെ 😂😂😂 ഫൈനൽ ജയിച്ചത് ലാറ്റിൻ അമേരിക്കൻ ടീം. യൂറോപ്യൻ ടീമുകൾ മാത്രം അല്ല ഫുട്ബോളിൽ മികച്ചത് എന്ന് എംബാപ്പെയ്ക്ക് മനസ്സിലായിക്കാണും

  • @worldcreations822
    @worldcreations822 Před rokem +147

    100% ആത്മാർത്ഥതയുള്ള കളിക്കാരൻ ആണ് എമ്ബാപ്പെ.
    ഒരു സംശയവുമില്ല.
    നാളെ മറ്റൊരു ഇതിഹാസമാകാനും സാധ്യത ഉണ്ട്

    • @rkingone2989
      @rkingone2989 Před rokem +9

      ഇതിഹാസം ആയികഴിഞ്ഞു ബ്രോ The Power Hunter ❤️🔥എമ്പാപ്പേ 🔥❤️

    • @sashivengad3800
      @sashivengad3800 Před rokem

      @@rkingone2989 yes 👍👍👍

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ​@@rkingone2989മെസ്സി പെനാൽറ്റി അടിച്ചാൽ കുറ്റം, എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് കുഴപ്പമില്ല 😅

    • @franklinrajss2310
      @franklinrajss2310 Před 6 měsíci

      ​@@rkingone2989പാസ്സ് കൊടുക്കാൻ എന്താണ് ബുദ്ധിമുട്ട് 😂😂

  • @NazerKk432
    @NazerKk432 Před rokem +332

    വരുന്ന ഒന്നര പതിറ്റാണ്ട് ലോകത്ത് ഉയരാൻ പോകുന്നത് എംബാപ്പെയുടെ ഫ്ലക്സ് തന്നെ ആയിരിരിക്കും അതും ഏറ്റവും ഉയരത്തിൽ. കാലം സാക്ഷിയാവും തീർച്ച

    • @afzalmohammed3301
      @afzalmohammed3301 Před rokem +2

      Mm nadannathu thanne😀
      French team areyum athikam vazhikkilla
      Athanu charithram iyalem avar kariveppila pole eduthu kalayum
      Kareem💕💕💕

    • @vinayakbabu2741
      @vinayakbabu2741 Před rokem +3

      Ee kaanunna aalkkar mottham France fans aanennu thettudharikkyalle bro...angane fans koodukaayanenkill 2018 le kali kandu koodendathaanu annu kalichathil pakuthi poolum ee varsham undaayirunnulla😊

    • @jkj4038
      @jkj4038 Před rokem +2

      That's true....

    • @faizroutemap
      @faizroutemap Před rokem +2

      Yes 👍👍👍🙌👍

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      സംശയമാണ് 😂😂

  • @prettyabraham9763
    @prettyabraham9763 Před rokem +138

    ഞാനൊരു അർജന്റീന ആരാധകനാ പക്ഷേ എം ബാപ്പ ഇനിയും വരാൻ പോകുന്ന മെസ്സിയ ❤️ ചെലപ്പോ മെസ്സി കാൾ മുകളിൽ🙏 vamos 💙

    • @aju8021
      @aju8021 Před rokem

      Mbappe mikacha kalikkaaran thenne..pakshe messi 35 vayassill kalikunna pole vere aarkkum pattum enn thonnunnilla....mbappeyude kali vegatha upayogichaan...dribble cheyyunnath polum speed use cheythaan. Ee speed vayass koodunnathinanusarich kurayum...appo ippozhulla kali kittilla. Adutha world cup mbappekk nalla oru chancaan..pakshe athin shesham ee form orikkalm kittan sadhyatha illa.

    • @ramseena-mn6ds
      @ramseena-mn6ds Před rokem +1

      Sathyam

    • @fininved6845
      @fininved6845 Před rokem +11

      എല്ലാവരും എന്തിനാണ് അർജന്റീന ഫാനാണന്ന് പറഞ്ഞു മുൻകൂർ ജാമ്യം എടുക്കുന്നേ. അല്ലാതെ എ൦ബാപേ ഫാനാണന്ന് പറയാൻ ധൈര്യമില്ലേ. ആർക്കും ആരുടെയും ഫാനാകാ൦..

    • @rishadaltair3029
      @rishadaltair3029 Před rokem +3

      Messi ye Pol aarum varan pokunilla

    • @jacobthomas6307
      @jacobthomas6307 Před rokem +1

      @@rishadaltair3029 right

  • @vijayankrishnankutty5612
    @vijayankrishnankutty5612 Před rokem +245

    എം ബാപ്പെ തന്നെയാണ് താരവും , വിജയിയും👍🙏

    • @jacobthomas6307
      @jacobthomas6307 Před rokem

      France ano jayichea

    • @karthikunju9660
      @karthikunju9660 Před rokem

      അത് താൻ തീരുമാനിച്ചാൽ മതിയോ

    • @salimkumar9844
      @salimkumar9844 Před rokem

      enkil cup fransinu kodukatte

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ഓ പിന്നെ 😂😂😂 മെസ്സി പെനാൽറ്റി അടിച്ചാൽ അത് കുറ്റം പറയാൻ കുറേയെണ്ണം, എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് കുഴപ്പമില്ല 😂😂 എന്തോന്നടേയ് ഇത്

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      അത് എങ്ങനെ എംബാപ്പെ വിജയിച്ചത്😂😂😂

  • @anishakv3098
    @anishakv3098 Před rokem +177

    Mbappe ❤️❤️❤️ ..... The person who took the final to next level 🔥🔥🔥🔥...the real Hero of the final ❤️❤️❤️🔥🔥🔥....

    • @anjanaanju6224
      @anjanaanju6224 Před rokem

      പെനാൽറ്റി hero 😂

    • @mabrookmabrook7347
      @mabrookmabrook7347 Před rokem

      @Anjana Anju.. ഈ ലോകകപ്പിലെ പെനാൽറ്റി ഹീറോ മെസ്സിയാണ് 😃

    • @onlystudy4148
      @onlystudy4148 Před rokem

      @@mabrookmabrook7347 penalty adich record itta suiii annano🥺

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ​@@mabrookmabrook7347മെസ്സി പെനാൽറ്റി അടിച്ചാൽ അത് കുറ്റം പറയാൻ കുറേയെണ്ണം, എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് കുഴപ്പമില്ല എന്തോന്നടേയ് 😂 2018ൽ ഫ്രാൻസിനും പെനാൽറ്റി കിട്ടിയിരുന്നു മെസ്സി നിർണായകമായ കളിയിൽ പെനാൽറ്റി അടിച്ചില്ല മെക്സിക്കോയ്ക്കെതിരെ അതാണ് പവർ 🔥💥🥳

    • @franklinrajss2310
      @franklinrajss2310 Před 6 měsíci

      ​@@mabrookmabrook7347 ഏറ്റവും കൂടുതൽ പെനാൽറ്റി കരിയർ റൊണാൾഡോയ്ക്ക്

  • @vinod-joseph-191
    @vinod-joseph-191 Před rokem +83

    , എംബാപ്പെ തീ സാധനം🔥🔥🔥🔥

    • @hashiraachi4856
      @hashiraachi4856 Před rokem +2

      തീ സാനം 😇😂

    • @RahulRaj-kl2wv
      @RahulRaj-kl2wv Před rokem +3

      @@hashiraachi4856 messi kundan 🖕😡

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      ​@@RahulRaj-kl2wvമാറിയിരുന്നു കരഞ്ഞോ 😂😂😂

  • @sreesree1686
    @sreesree1686 Před rokem +176

    നീയാണ് മുത്തേ...., നാളെത്തെ താരം... ❤

    • @anuragkg6161
      @anuragkg6161 Před rokem

      No halland

    • @zechariahrjoshua7827
      @zechariahrjoshua7827 Před rokem +2

      @@anuragkg6161 by avg Messi fan

    • @RahulRaj-kl2wv
      @RahulRaj-kl2wv Před rokem +1

      @@anuragkg6161 by messi kundan fan 🖕

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞ എംബാപ്പെയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഹാട്രിക് അടിച്ചിട്ടും തോറ്റത് 😂😂 ഇനിയും അങ്ങനെ പറയാതിരുന്നാൽ മതി 😂

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      ​@@RahulRaj-kl2wvഒരു ഹാട്രിക്ക് നേടി എന്ന് വച്ച് എംബാപ്പെ Greatest Of All Time ആകും എന്ന് ഇത്ര ഉറപ്പ് ആണോ 😂😂😂 ഇനി ഉള്ള കളിയും കൂടി നോക്കി വിലയിരുത്തിയതിന് ശേഷം പോരേ 😂😂😂

  • @user-ly1cv9fj4x
    @user-ly1cv9fj4x Před rokem +110

    അർജന്റീന ഇത്രയും ഈസിയായി ഫൈനൽ ജയിക്കും എന്ന് എല്ലാവരും കരുതിയിരുന്നപ്പോഴാണ് എംബാപ്പെ തീപ്പന്തമായി മാറിയത്.

    • @manishadaas
      @manishadaas Před rokem +4

      Argentina jayichathe bhaagyam urappu enthaayirunnu🤣🤣🤣

    • @mohammedshahad4712
      @mohammedshahad4712 Před rokem +2

      @@manishadaas കരച്ചിൽ തീർന്നില്ലേ. ഭാഗ്യം പോലും. ഉളുപ്പ് ഉണ്ടോടാ ബ്രാ കുട്ടാ നിനക്ക് 😄

    • @A_n_o_o_p
      @A_n_o_o_p Před rokem +3

      @@manishadaas വളരെ ശരിയാണ് ഭാഗ്യം കൊണ്ടാണ് അവർക്ക് Penalty shootout ജയിക്കാൻ സാധിച്ചത്.

    • @donutt376
      @donutt376 Před rokem +1

      @@A_n_o_o_p enth lucky?

    • @saaaa3884
      @saaaa3884 Před rokem +2

      @@A_n_o_o_p alland emi penalty save cheythond all lle ijjathy 😂✈️

  • @sashivengad3800
    @sashivengad3800 Před rokem +47

    എം ബാപ്പെ മുത്തേ നീയാണ് എന്റെ എന്നെത്തെയും ഹീറോ 👍👍

  • @ashiqaachii2097
    @ashiqaachii2097 Před rokem +174

    ഒരു രാജൃത്തെ തന്നെ വിറയ്പ്പിച്ച 23 കാരൻ പയ്യൻ 🔥💥

    • @badushabadusha9275
      @badushabadusha9275 Před rokem

      🇲🇫🇲🇫🇲🇫

    • @RahulRaj-kl2wv
      @RahulRaj-kl2wv Před rokem

      @@badushabadusha9275 🇲🇫🇲🇫🇲🇫🇲🇫

    • @rkingone2989
      @rkingone2989 Před rokem +5

      ഒരു രാജ്യത്തെ മാത്രം അല്ല ഫുഡ്‌ബോൾ ആരാധകരെ ലോകത്ത് വിറപ്പിച്ച ❤️🔥കളിക്കാരൻ എമ്പാപ്പേ 🔥❤️

    • @ratheeshthomas6494
      @ratheeshthomas6494 Před rokem +2

      Ennittu enthe virappichittu thottu poyathu adicha goals waist ayille

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ​@@rkingone2989ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞ എംബാപ്പെയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഹാട്രിക് അടിച്ചിട്ടും തോറ്റത് 😂

  • @vishnubabu2551
    @vishnubabu2551 Před rokem +42

    കണ്ടത് മനോഹരം കാണാൻ പോകുന്നത് അതി മനോഹരം

  • @kochumolajikumar5521
    @kochumolajikumar5521 Před rokem +28

    പത്തൊൻപതാം വയസിൽ ലോക കപ്പൂയുർത്തിയ ലോക താരങ്ങളുടെ താരം m ബാപ്പാ 👍👍👍👍👍

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞ എംബാപ്പെ😂😂😂 താരം തന്നെ 😂😂

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      എംബാപ്പെ ഒറ്റയ്ക്ക് നേടിയത് അല്ല 😂😂😂

  • @Ayapn08
    @Ayapn08 Před rokem +23

    Nalla Avatharanam...👏👏👏
    KylianMbappe🔥🔥
    Oru nimisham kondu Messi ,Neymar ,CR7 fansine thannileeku adippicha Maass!!! player 💨⚽️ 🥅

  • @musthafafalcon3525
    @musthafafalcon3525 Před rokem +35

    *ആ ഫൈനലിൽ എന്റെ പൊന്നു 👌*

  • @harisankarsuresh9340
    @harisankarsuresh9340 Před rokem +35

    എംബപ്പേ❤️🇫🇷🇫🇷❤️

  • @KLv5220
    @KLv5220 Před rokem +55

    Vere level mbappe 🔥🔥🔥🔥🔥🔥🔥🔥

  • @robin02403022
    @robin02403022 Před rokem +10

    കടുത്ത അര്ജന്റീനിൻ ഫാനായ ഞാൻ ഫൈനൽ മാച്ചോട്‌ കൂടി Mbpapayudem ആരാധകനായി 🥰

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      പക്ഷേ, മെസി എന്ന ഇതിഹാസം പൂർണനായ ലോകകപ്പ് എന്നായിരിക്കും 2022 ലോകകപ്പ് അറിയപ്പെടുന്നത്

  • @KimThv-Sandra608
    @KimThv-Sandra608 Před rokem +15

    2022 Final ആരേലും മറക്കുവോ uff🔥
    The New era begins🌟The Nxt GOAT 👑💯💯

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞ എംബാപ്പെയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഹാട്രിക് അടിച്ചിട്ടും തോറ്റത് 🤣

  • @EPHZAM
    @EPHZAM Před rokem +12

    Mbappe...19 വയസ്സിൽ ലോകം കീഴടക്കിയ champion. France inte ഹൃദയ സ്പന്ദനം.... ❤️
    വിവെ ല ഫ്രാൻസ് - best team in the world.
    We will come back 🔙🔙😎🔙🔙

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      അർജൻ്റീന ഒന്നാം നമ്പർ ടീം ഫിഫയുടെ റാങ്കിങ്ങിൽ 💙🤍🔥19ാം വയസ്സിൽ ഒറ്റയ്ക്ക് നേടിയത് അല്ല, നിലവിൽ മികച്ച ടീം അർജൻ്റീന തന്നെ 🔥

  • @jishnudev5335
    @jishnudev5335 Před rokem +10

    Proud to be a french football tram fan... Allez les bleus🇫🇷🇫🇷🇫🇷🇫🇷🇫🇷

  • @abhilashkrishna1432
    @abhilashkrishna1432 Před rokem +8

    M. Bappe.... 💪🏻💪🏻💪🏻💪🏻.... ലോകം അറിയപ്പെടുന്ന..... താരം ആയി മാറും..... ഒരു സംശയം വേണ്ടാ....

    • @Krishnakc-nd1qy
      @Krishnakc-nd1qy Před rokem

      ഇപ്പോൾ ലോകം അറിയപ്പെടാത്ത താരമാണോ 😂😂😂😂

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      പറയാൻ പറ്റില്ല 😂 യൂറോപ്യൻ ടീമുകൾ മാത്രം ആണ് മികച്ചത് എന്ന് പറയാതിരുന്നാൽ മതി 😂

  • @ckr424
    @ckr424 Před rokem +25

    വർണിക്കാൻ വാക്കുകളില്ലാത്ത കളിക്കാരൻ, നിമിഷങ്ങൾ ലോകം കാൽകീഴിലാക്കി കളിക്കാരും കാണികളും തരിച്ചുനിന്ന നിമിഷങ്ങൾ,

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      മെസ്സി ഫൈനലിൽ പെനാൽറ്റി അടിച്ചപ്പോൾ കുറ്റം, എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് കുഴപ്പമില്ല 😏😂 ലോകം കാൽക്കീഴിൽ ആക്കിയോ😂 ലോകകപ്പ് മെസി അല്ലേ നേടിയത് 🔥🔥

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      Best playmaker, best dribbler, most chances creating player, most assist provider, ഇതിൽ എല്ലാം എംബാപ്പെ മികച്ച നിൽക്കുന്നോ

  • @stranger7602
    @stranger7602 Před rokem +31

    Mbappe 🔥🔥

  • @muzzstudio
    @muzzstudio Před rokem +7

    He is man for praising their kingdom🔥🔥 Alle....... Z MBAPPE❤

  • @muhammedafsal7187
    @muhammedafsal7187 Před rokem +23

    എംബതാം മിനിറ്റിൽ കൊടുങ്കാറ്റാവും അതുകൊണ്ടാണ് അവന് എംബാപ്പെ എന്ന് പേര് വിളിച്ചത്💪

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      അത് കൊണ്ട് അല്ല, ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞത് കൊണ്ട് ആണ് കൊടുങ്കാറ്റ് ആയത് 😂

  • @shyamprasad7979
    @shyamprasad7979 Před rokem +30

    രോമാഞ്ചം 🔥🔥🔥🔥🔥 ആത്മാർത്ഥതയുള്ള കളിക്കാരൻ 🔥🔥🔥🔥

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      എന്നിട്ടാണോ ലാറ്റിൻ അമേരിക്കൻ ടീമുകളെ രണ്ടാം തരമായി കണ്ടത് 😂😂😂

    • @franklinrajss2310
      @franklinrajss2310 Před 6 měsíci

      പക്ഷേ പാസ്സ് കൊടുക്കാൻ അവസരം കിട്ടിയാലും കൊടുക്കാറില്ലല്ലോ😂

  • @mahananda993
    @mahananda993 Před rokem +101

    എംബാപ്പെ THE REAL HERO

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ലാറ്റിൻ അമേരിക്കൻ ടീമുകളെ രണ്ടാം തരമായി കണ്ട എംബാപ്പെ😂😂😂

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      എങ്ങനെ 😂

  • @user-re8tf9fn5h
    @user-re8tf9fn5h Před rokem +29

    He is change the play😍

  • @nisarbabu4801
    @nisarbabu4801 Před rokem +16

    Mbappe ❤️❤️❤️

  • @rkingone2989
    @rkingone2989 Před rokem +4

    എമ്പാപ്പേ സൂപ്പർ പ്ലെയർ 👌👌👌ബോളുകൊട്ണ്ട് പോകുന്നതാണ് ഓടിപിടിക്കാൻ പറ്റാത്ത പ്ലെയർ കാരണം ❤️❤️CR7❤️❤️🔥🔥 ആണ്‌ ഗുരു ആരാധകൻ അടുത്ത വേൾഡ് കപ്പിൽ വെട്ടിതിളങ്ങട്ടെ എമ്പാപ്പേ ❤️❤️🔥🔥

    • @rinsjoy5138
      @rinsjoy5138 Před rokem

      Guruvum kuruvum onnum alla oulkide idol aanu cr7

  • @arunds5641
    @arunds5641 Před rokem +19

    The real hero in the final

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      മാൻ ഓഫ് ദി മാച്ച് ഇൻ ദി ഫൈനൽ - മെസ്സി 👑🔥

  • @aloshyak8728
    @aloshyak8728 Před rokem +3

    മെസ്സി ലോകകപ്പ് നേടി
    എമ്പാപ്പേ ഹൃദയം നേടി ❤️❤️❤️❤️

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      😂😂 ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര പോര എന്ന് പറഞ്ഞ എംബാപ്പെ ഹൃദയം നേടി 😂😂😂 ഫൈനലിന് മുമ്പ് അങ്ങനെ ഡയലോഗ് അടിക്കേണ്ട ഒരു കാര്യവും ഇല്ല, കഴിഞ്ഞ മൂന്ന് ലോകകപ്പിൽ യൂറോപ്യൻ ടീമുകൾ മാത്രം കപ്പ് എടുത്തത് കൊണ്ട് ഇനിയും അങ്ങനെ സംഭവിക്കും എന്ന് കരുതിയതാണ് എംബാപ്പെ 😂😂😂

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      ഇനിയും ഇത് പോലെ ഹാട്രിക് അടിച്ചാൽ മതി 😁

  • @shinymoljose8001
    @shinymoljose8001 Před rokem +5

    France is my team and I like Mbape and All players.I was so happy at 2018 world cup and expected a celebration of world cup at eiffel tower again. they played very very well.and respect other teams also.

  • @CM-mw8qd
    @CM-mw8qd Před rokem +38

    അങ്ങനെ ഒരു പ്രതികാരംദാഹി ജനിച്ചു... 🙏
    അവനാകട്ടെ അടുത്ത വേൾഡ് കപ്പ്.. 🙏🙏🙏.
    ഇതുപോലെ പലതവണ കൈവിട്ടുപോയ ഈ കപ്പ് ഇത്തവണ മെസ്സിക്കും കൂട്ടർക്കും ഉള്ളതാണ്...
    തന്റെ തോളിലേറ്റി ഫൈനൽ വരെ തന്റെ രാജ്യത്തെ എത്തിച്ച മെസ്സി അർഹിക്കുന്നത് തന്നെ യായിരുന്നു...🙏

  • @bpb1089
    @bpb1089 Před rokem +11

    France minnel vasantham 💥 He can made historys

  • @rowan-row9343
    @rowan-row9343 Před rokem +13

    Only 1 mpappe 💥 💥 💥

  • @user-iy3ly1lh4c
    @user-iy3ly1lh4c Před rokem +5

    എംബാപ്പേ ജീനിയസാണ്

  • @manu-ch7ju
    @manu-ch7ju Před rokem +4

    *ഫുട്ബോൾ രാജാവ് പെലയിൽ തുടങ്ങി, ബ്രസീലിന്റെ റൊണാൾഡോയിൽ എത്തി അവിടെനിന്ന് ക്രിസ്ത്യാനോ റൊണാൾഡോ യിലേക്ക് തോന്നിയ ഇഷ്ടങ്ങൾ ഇപ്പോൾ എത്തിനിൽക്കുന്നത് ഈ വീര പുരുഷനായ ഈ 23 കാരൻ എം ബാപ്പയുടെ കൂടെ* 🥰💞😘😘❤️

    • @mohananmohan9412
      @mohananmohan9412 Před rokem

      😀😁 2018 iyaal illayirunno potiyappo ano hero ayathu

  • @usmankannur6383
    @usmankannur6383 Před rokem +3

    ഈ കിടിലൻ എംബാപ്പ തന്നെയായിരിക്കും ഇനി ലോക ഫുട്ബോളിൻെറ എല്ലാം എല്ലാം...

  • @Aaron99949
    @Aaron99949 Před rokem +21

    യുവതലമുറയുടെ ആവശ്യമായ റൊണാൾഡോകും മെസ്സികും പിന്നെ ഒരു താര ഉദയം

  • @najeebnaju3152
    @najeebnaju3152 Před rokem +4

    എന്താ നമ്മുടെ മുത്ത് 👍👍 എം പാപ്പ

  • @joworld7136
    @joworld7136 Před rokem +6

    KILLER KYLIAN 🔥

  • @deepusurendran5343
    @deepusurendran5343 Před rokem +12

    Humbleness decides where you reach in your life... And in his case, I'm skeptical, though he's so talented

  • @fejjhejj815
    @fejjhejj815 Před rokem +8

    He is doing like his Idol,

  • @Noufalwdr
    @Noufalwdr Před rokem +1

    കിടിലൻ...Mbappe...🔥🔥❤️.ഗോളുകളുടെ രാജകുമാരൻ.... 😍. ഫൈനലിൽ അര്ജന്റീന vs Mbappe ആയിരുന്നു കളി. ജിറൂദിനെയും, ഗ്രീസ്മാനെയും വിട്ടയച്ചത്... ഫ്രാൻസിനു തിരിച്ചടിയായി . അത് പോലെ ഷൂട്ട്‌ ഔട്ടിൽ ഒരു പക്ഷെ ഗോൾ മിസ്സിംഗ്‌ വരില്ലായിരുന്നു.

  • @raees9238
    @raees9238 Před rokem +3

    ഇനിയുള്ള കാലം എംബാപ്പേക്കുള്ളതാണ്.

  • @fahadnasriyafans9240
    @fahadnasriyafans9240 Před rokem +3

    Fan aayi mone🔥🔥🔥

  • @mohammedswalih-vl7wg
    @mohammedswalih-vl7wg Před rokem +1

    എംബാപ്പേ .......💞

  • @satheeshkumar6026
    @satheeshkumar6026 Před rokem +2

    ഏകപക്ഷീയമാകേണ്ടിയിരുന്ന ഒരു കളിയെ സ്വന്തം പ്രതിഭകൊണ്ട്, ഷൂട്ട്ഔട്ട് ഉൾപ്പെടെയുള്ള അവസാനത്തെ ഒരു മണിക്കൂർ അർജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടിയും, ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ലുസൈൽ സ്റ്റേഡിയത്തിൽ ആക്കി തീർക്കുകയും ചെയ്ത കിടിലോൽക്കിടിലം ; കിടിലൻ എമ്പാബെ. 👋👋👌👌👍👍🙏🌹

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      മെസ്സി ഫൈനലിൽ പെനാൽറ്റി അടിച്ചപ്പോൾ അത് കുറ്റം പറഞ്ഞവർ, എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് പുകഴ്ത്തുന്നു 😂😂😂 എന്താ ഇത് 😂😂😂

  • @akshayraghav8711
    @akshayraghav8711 Před rokem +4

    Mbappe next 🐐💫🔥

  • @ampsonmartin
    @ampsonmartin Před rokem +2

    ALIEN MBAPPE 🇨🇵🇨🇵🇨🇵🇨🇵🔥🔥🔥🔥🔥🔥🔥🔥🔥 one man army ....

  • @flowerssha671
    @flowerssha671 Před rokem +9

    തിരിച്ചു വരും ഇടി മിന്നലായി 🫒🫒🔥🔥മുത്ത് മണി എന്ന് ജർമൻ ഫാൻ

  • @nikolasteslaidol1796
    @nikolasteslaidol1796 Před rokem +11

    Mbappe and Haaland Era

  • @TheTrust2011
    @TheTrust2011 Před rokem +13

    2026 ലോകകപ്പിൽ തീർച്ചയായും 'എംബാപ്പെ' ആയിരിക്കും താരം. വേഗതയും, കായികമികവും ആണ് അദ്ദേഹത്തിന്റെ മൂലധനം. 79 മിനിട്ടു വരെ എംബാപ്പെയെ അര്ജന്റീന 'പൂട്ടിയിട്ടു' എന്നതുകൂടി കാണേണ്ടതുണ്ട്. വരും ലോകകപ്പിൽ എംബാപ്പെയെ പൂട്ടുവാൻ ആയിരിക്കും എതിരാളികൾ ശ്രദ്ധ കൊടുക്കുക...........

    • @mariyam12286
      @mariyam12286 Před rokem +1

      Poottiyathu griezman, giroud ennivare, e parayunna time nokkiya manasilavum, 2nd half power play nadathiya avan ist half 2 pass easy aayi vazhangi kodukkunnathu

    • @p2syours29
      @p2syours29 Před rokem

      അത് കഴിഞ്ഞു ചെക്കന് 2 മിനിറ്റ് വേണ്ടി വന്നൊള്ളു 😂

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      ​@@p2syours29അർജൻ്റീനയ്ക്ക് പെനാൽറ്റി കിട്ടിയപ്പോൾ വെറുതെ കൊടുത്തത് ആണ് എന്ന് പറഞ്ഞവർ എംബാപ്പെയ്ക്ക് പെനാൽറ്റി കിട്ടിയപ്പോൾ ആർപ്പു വിളി 😂😂😂

  • @sanchari_media
    @sanchari_media Před rokem +6

    Real winner

  • @chimmydbest1829
    @chimmydbest1829 Před rokem +4

    Future il kand ariyam.
    Good player but messiyumayi compare cheyyarayittilla. Maybe future il comparison undakumayirikkum.

    • @p2syours29
      @p2syours29 Před rokem

      ചെയ്യാം പറ്റും 23വയസുള്ള മെസ്സിയും mbappeyum വെച്ഛ്

  • @saina5939
    @saina5939 Před rokem +4

    Mbappe🔥🥺😍

  • @phibinphilip2491
    @phibinphilip2491 Před rokem

    Mpape is going to be new legend in the comming generation the best player France got.

  • @shamsuk583
    @shamsuk583 Před rokem +3

    Mbbappe❤️🔥

  • @Bhushan40090
    @Bhushan40090 Před rokem +4

    Mbappe🔥

  • @Newssurvey
    @Newssurvey Před rokem +1

    Mbappe big salute to upcoming legend 🙏🙏🙏

  • @nandu97780
    @nandu97780 Před rokem +6

    "Mbappé" ithu verum sample vedikkett.. Thrissur pooram inem Kanan kidakunne oll

  • @adhii7765
    @adhii7765 Před rokem +4

    What a player yaaar💪💪👌👌

  • @josephvj2672
    @josephvj2672 Před rokem +5

    എംബാ പെ ഒരിക്കലും ഒരു പ്ലേമേക്കറല്ല മെസിയുമായി ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. അർജൻ്റീന ആദ്യ പകുതിക്കു ശേഷം എയ്ഞ്ചൽ ഡി മരിയയെ പിൻവലിച്ച് ഫോർമേഷനിൽ മാറ്റം വരുത്തിയതിനു ശേഷമാണ് എംബാബയുടെ കാലിൽ ബോള് കിട്ടുന്നത് തന്നെ എയ്ഞ്ചൽ ഡി മരിയയെ പിൻവലിക്കാതെ അതേ ഫോർമേഷനിൽ കളിച്ചിരുന്നെങ്കിൽ ഒരു പക്ഷെ 2014ൽ ബ്രസീലിന് കിട്ടിയ പണി ഫ്രാൻസിന് കിട്ടിയേനെ... ശരിക്കും ഫ്രാൻസ് നിരയിൽ കളി തിരിച്ചു കൊണ്ടുവന്നത് തു റാമും ,കോ മാനും കൂടിയാണ് അവരെക്കുറിച്ച് എന്തേ മീഡിയ പറയാത്തത് അവരാണ് ഫ്രാൻസിൻ്റ ഭാഗത്ത് ഏറ്റവും മികച്ച കളി കളിച്ചത്.അർജൻ്റീനയുടെ ഭാഗത്ത് ഏറ്റവും മികച്ചു നിന്നത് ഡി മരിയ തന്നെയാണ്: ഒരു സംശയവുമില്ല.തൻ്റെ ഒരു പങ്കാളിത്തവുമില്ലാത്ത പെനാൾട്ടിയാണ് എംബാ പെക്ക് കിട്ടിയത്:

  • @omanakuttanpillaiomanakutt1635

    New hero....

  • @abhijithp2116
    @abhijithp2116 Před rokem +8

    Now:--- Messi vs cr7
    Future:-- mbappe vs Haaland 🔥🔥

  • @im_a_traveler_85
    @im_a_traveler_85 Před rokem

    2022 വേൾഡ് കപ്പ്...കളിയുടെ 78 -)0 മിനിറ്റിനു ശേഷം ഖത്തറിന്റെ മണ്ണിൽ ഫുട്ബോൾ ആരാധകരുടെ നെഞ്ച് പിടിച്ചു കുലുക്കിയ ഒറ്റയാൾ പോരാട്ടം അത് വെറും കാറ്റായിരുന്നില്ല ചുഴലിയും കൊടുങ്കാറ്റും ചേർന്ന ഒരു കാറ്റ്.. ഇനി എം ബാപ്പയുടെ കാലമാണ് വരാൻ പോകുന്നത്.... ഇനി ചരിത്രം തിരുത്തിക്കുറിക്കും... 💪🏻💪🏻💪🏻💪🏻

  • @siyadaboobacker1368
    @siyadaboobacker1368 Před rokem

    Real foot baller.Dedicated and discipline player.

  • @anums109
    @anums109 Před rokem +6

    Mbappe ... vishayam Kali..uff

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      എംബാപ്പെയ്ക്ക് രണ്ടു പെനാൽറ്റി കിട്ടിയപ്പോൾ ഇങ്ങനെ പറയുന്നു,😂😂😂 പക്ഷേ മെസ്സി പെനാൽറ്റി അടിച്ചപ്പോൾ അത് കുറ്റം പറയുന്നു, ഫൈനലിൽ പെനാൽറ്റി അടിച്ചപ്പോഴും , എന്തിനാണ് ഇങ്ങനെ പറയുന്നത്

  • @jaseeljassim4046
    @jaseeljassim4046 Před rokem +1

    Mbappe ❤🥰🥰🥰🥰❤️

  • @PTH.17
    @PTH.17 Před rokem +7

    ആദ്യ penalty വരെ എത്തണമായിരുന്നു mpappe യുടെ ഫൈനലിലെ ആദ്യ ബോൾ touch കാണാൻ 😅
    അതും കളിയിൽ 2 പെനാൽറ്റി. അർജന്റീനയുടെ പെനാൽറ്റിക്ക് വിലയില്ല എന്ന് പറഞ്ഞവരാണ് mpappe യുടെ പെനാൽറ്റിക്ക് ആർപ്പ് വിളിക്കുന്നത്.
    ഫൈനലിൽ ഏറ്റവും നന്നായി കളിച്ചത് ഡി മരിയ , മാക് അലിസ്റ്റർ, എമി മാർട്ടി നെസ് ആണ്

  • @beatzdegenerationahead1988

    When everyone thought, it will be an one side final he delivers an Hatrick!! 💥💥💥
    YOU make it as an Memorable Final..!

  • @amilgregary5288
    @amilgregary5288 Před rokem +1

    MBAPEE THE NEW GENERATION GOAT

  • @RahulRaj-ji4ct
    @RahulRaj-ji4ct Před rokem +2

    പറയില്ല....
    പറയിപ്പികണം 🔥🔥🔥

  • @ganeshsj5230
    @ganeshsj5230 Před rokem +1

    Adutha WC il Avan charithram thiruthum ❤❤❤KM

  • @irfaddafri8217
    @irfaddafri8217 Před rokem +5

    orikkal jayichavan... ennum jayikkane thonnu.... ini mbappeyude kaalam🔥🔥🔥

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      പറയാൻ പറ്റില്ലല്ലോ 😂

  • @lovelydreamsmalappuram5693

    MBAPPE 😍😍❤️❤️🔥🔥

  • @rifaridha4740
    @rifaridha4740 Před rokem +2

    Embapa.. Yugham. ❤️❤️❤️

  • @haseenahasi3256
    @haseenahasi3256 Před rokem +5

    King

  • @hitha89
    @hitha89 Před rokem +1

    💕💕💕💕 Real hero 👍👍👍👍👍

  • @roshandcj9051
    @roshandcj9051 Před rokem +8

    Allez les bleus 🇨🇵🥳🤩

  • @jishnudinakar1554
    @jishnudinakar1554 Před rokem +4

    Whata a player

  • @Mansooralimanchu
    @Mansooralimanchu Před rokem +1

    Mbappe The Real Monster

  • @robinsonfrancis6665
    @robinsonfrancis6665 Před rokem

    MBAPPE uyir 😘😘

  • @nisarmnr8811
    @nisarmnr8811 Před rokem +3

    Mbape താങ്കളാണ് ഹീറോ ♥️♥️♥️♥️♥️♥️🇨🇵

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      ഫുട്ബോളിൽ സമ്പൂർണനായ മെസ്സിയാണ് ഇപ്പൊ ഹീറോ 🔥🔥🔥🏆👑

    • @franklinrajss2310
      @franklinrajss2310 Před 11 měsíci

      എംബാപ്പെയ്ക്ക് കിട്ടിയ തിരിച്ചടിയാണ്, ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ അത്ര പോര എന്ന് പറഞ്ഞതിന് 😂

  • @lifeofhisanashafeek1693
    @lifeofhisanashafeek1693 Před rokem +1

    Avan njagalude muth🤘🤘❤❤

  • @SalinBabu9181
    @SalinBabu9181 Před rokem +1

    സത്യത്തിൽ കുറച്ച് മിനിറ്റുകൾ കൂടി ബാക്കി ഉണ്ടായിരുന്നേൽ ആ കപ്പ് എമ്പാപ്പെ കൊണ്ടുപോകുമായിരുന്നു ആയാൽ അത്രയ്ക്ക് തീ ആയിരുന്നു ആ നിമിഷങ്ങളിൽ എന്നാൽ എതിരാളികൾ വിറച്ചു നിന്ന് നിമിഷവും അപ്പോളേക്കും വിസൽ ഊതി അപ്പോളേക്കും അതുവരെ വിറച്ച എതിരാളികൾ ആവേശത്തിലായി എന്ന് മാത്രം അതുകൊണ്ട് ആ ഗ്രൗണ്ടിലെ താരം എമ്പാപ്പേ തന്നെ ആയിരുന്നു അതിന് സൗകര്യം ഒരുക്കിയ ഖത്തർ എന്ന രാജ്യവും ❤❤❤👍

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      ലോകകപ്പിലെ മികച്ച താരം മെസ്സിയാണ് - ഗോൾഡൻ ബോൾ നേടിയത്

  • @najadnajus8671
    @najadnajus8671 Před rokem +1

    💓Mbappe 💓👍The Real Hero of QATAR world cup 2022👌

  • @wildking7263
    @wildking7263 Před rokem

    Mbappe 🔥❤️😘

  • @ranjithranju8218
    @ranjithranju8218 Před rokem +1

    😘😘😘😘mutheee ente dream 👦😘😘😘😘🥰😍

  • @nibinnelson1184
    @nibinnelson1184 Před rokem +1

    Mbappe🥰⚡️⚡️⚡️

  • @shihabmattannoor6539
    @shihabmattannoor6539 Před rokem

    Future Legend Mpappe

  • @mercyshibu1159
    @mercyshibu1159 Před rokem

    He is the true hero

  • @jinsonpanikkal2120
    @jinsonpanikkal2120 Před rokem

    Mbappe❤️❤️❤️ heart beat

  • @muhammedaman5963
    @muhammedaman5963 Před rokem +1

    Warrior💥💥