യുക്രയിനിലെ നാൾവഴികൾ : ഒരു അവലോകനം

Sdílet
Vložit
  • čas přidán 8. 04. 2023
  • SCIENTIFIC MALAYALI by Anish Mohan
    ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
    Instagram: / scientificmalayali
    Thumbnail CREDIT: REUTERS/Marko Djurica
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • Věda a technologie

Komentáře • 488

  • @esmu-800-z-x
    @esmu-800-z-x Před rokem +32

    യുദ്ധത്തിൽ ആയുധ വലിപ്പം അല്ല വിജയം, ചെറിയ ആയുധങ്ങൾ പരമാവധി പ്രദേശം കവർ ചെയ്യുന്ന കാര്യത്തിൽ ആണ് വിജയം

  • @subinsanu6159
    @subinsanu6159 Před rokem +31

    എനിക്കും ആയുധത്തിന്റെ കഥകൾ ഇഷ്ടമാണ്

  • @rejimonsamuel7093
    @rejimonsamuel7093 Před rokem +22

    യുദ്ധങ്ങളിൽ ഏഷ്യൻ നിർമിത ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ഒരു മാറ്റമാണ്, Atlst Iran & Turkey made it. Kudos

    • @trbnair
      @trbnair Před rokem

      പാകിസ്താനെ പറ്റി പറഞ്ഞില്ല.. ഏഷ്യൻ വൻ ശക്തികൾ ഇവരൊക്കെ ആണല്ലോ... ജപ്ലാനും, ചൈന, ഇന്ത്യ ഇവരൊന്നും ഒന്നും ഉണ്ടാക്കുന്നില്ലല്ലോ... എന്തൊരു ഇടുങ്ങിയ ചിന്താഗതി മേത്തൻ പന്നി യുടേത്.. എന്താടോ തന്റെ ഒക്കെ തലയിൽ.. മത ചിന്ത മാത്രം, നമ്മൾ എല്ലാറ്റിനും മീതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരി...

  • @Vellam-adi-kalam
    @Vellam-adi-kalam Před rokem +72

    ഏഴാം കപ്പൽപടയെകുറിച്ചുള്ള വീഡിയോ ഇപ്പോൾ കണ്ടതേയുള്ളൂ. അപ്പോഴേക്കും അടുത്ത വീഡിയോ എത്തി😁🔥🔥🔥🔥👌

  • @praveentp2361
    @praveentp2361 Před rokem +16

    Scientific Malayali.... പൊളി യാണ് 🇮🇳

  • @the6r471
    @the6r471 Před rokem +31

    ലോകത്തിലെ മികച്ച Sniper Guns നെ കുറിച്ച് ഒരു video ചെയ്യാമോ, അങ്ങിനെ ഒരു video Sir ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു❤

    • @elonmusk8296
      @elonmusk8296 Před rokem

      AWM

    • @mrgamer1268
      @mrgamer1268 Před rokem +2

      @@elonmusk8296 no bro barrett m82 annennu thonnunnu allenkil vere ethelum 50 cal SR ayirikkum

    • @matthewmarkus2495
      @matthewmarkus2495 Před rokem

      ​​​​​@@elonmusk8296 M82 takes the title hands down. The AWSM is good for use in extremely cold conditions. That's also it's downside as it is a highly specialised weapon for cold weather. From the specially bored barrel to the oversized bolt.
      It is inferior to a gun which is a jack-of-all-trades like the Romanian PSL, Dragunov or SSG S9.

    • @Vishnuvkammath
      @Vishnuvkammath Před rokem

      TAC 50

  • @kochinmusikzone3440
    @kochinmusikzone3440 Před rokem

    വളരെയേറെ അറിവ് പകരുന്ന ഒരു വീഡിയോ അഭിനന്ദനങ്ങൾ

  • @fishingkingsabz8894
    @fishingkingsabz8894 Před rokem +7

    നല്ല സ്നേഹം ആണ് അവർക് ഞങ്ങളോട് കൂടെ ജോലി ചെയുന്ന എല്ലാവരും ukraine annu

  • @anoopr3931
    @anoopr3931 Před rokem +7

    Himaras . അത് പോലെ turkish ഡ്രോൺ, Russian 5th generation ജെറ്റ് പക്ഷെ റഷ്യൻ air space നിന്ന് ആണ് ഉപയോഗിച്ച് വരുന്നത്, hypersonic Russian missile, റഷ്യൻ long range bomber ഇതൊക്കെ വിട്ടു പോയി.

  • @keralamojo393
    @keralamojo393 Před rokem +10

    അനീഷ് അണ്ണൻ പൊളി ആണ് 💓❤️ ചേട്ടൻ 😍

  • @arjunsanthosh5868
    @arjunsanthosh5868 Před rokem +1

    Super aayittund bro👍👍, F18 super hornet ne kurich oru video cheyyamo

  • @focus___v_4923
    @focus___v_4923 Před rokem +3

    അനീഷ് ചേട്ടാ ഞാൻ ഇന്നലെയും നോക്കി വന്നില്ല... ദേ ഇപ്പൊ എത്തി പൊളി 🥰👍🏻👍🏻

  • @mydreamsarehappening
    @mydreamsarehappening Před rokem +1

    പതിവ് പോലെ ഉഗ്രൻ വിഷയം.... ഇനി അടുത്ത വീഡിയോക്കായി കാത്തിരിപ്പ്

  • @sunilks9879
    @sunilks9879 Před rokem

    വീഡിയോ നന്നായിരുന്നു അടുത്തതിനായി കാത്തിരിക്കുന്നു👍🏻🥰♥️

  • @kishorbalachandran3050
    @kishorbalachandran3050 Před rokem +1

    Ningal submarines ne kurich cheyytha video njan kanditund. Oru doubt, namal nuclear attack subs nu vendi mattulla counties nte pinnale aan ippol. Nammade conventional subs ellam attack subs aan. Athinte maximum speed 25 nautical miles aan(submerged). Nammade thanne nuclear ballistic subs nu 30 nautical miles speed il poovan pattum ennu aan ariyan kazhinjath. Nammade conventional attack subs ne kal speed nammade thanne nuke subs nu undel pinne weapon grade uranium use cheyythu kond oru reactor undakkunathum athine develop cheyyth oru attack sub aakunathum enthina... Ee reactor thanne use cheyyth undakalo, ballistic missiles nu pakaram anti ship missiles um kure torpedoes um use cheyyth undakalo....?

  • @akshaypg6406
    @akshaypg6406 Před rokem +1

    Oru video kk vendi ithra onum wait cheyyipkkar

  • @sureshsukumaran7333
    @sureshsukumaran7333 Před rokem +6

    Team work and mind power ❤

  • @Mohammed_Ijas
    @Mohammed_Ijas Před 11 měsíci

    Ee chanelile videos kandath kond psc examn kurach utharangl ezhuthan kazhinju...thank you very much sir😍❤️

  • @anuprasannan
    @anuprasannan Před rokem +2

    ബ്രോ chinook , boeing സി17 പറ്റി വീഡിയോ ചെയ്യാമോ

  • @AnilKumar-pi1iw
    @AnilKumar-pi1iw Před rokem +4

    Appreciate your knowledge.... always watching

  • @joyalmathew6200
    @joyalmathew6200 Před rokem +2

    Modern tankalle kurich oru video cheyythude top ten

  • @vipinrajkkurumkandathil755

    ആര് ജയിച്ചു ആര് തോറ്റു എന്നതല്ല
    മാറുന്ന ലോകത്തു ടെക്നോളജി എത്രത്തോളം പ്രധാനപ്പെട്ടത് ആണ് എന്നുള്ളതിന്റെ ഒരു നേർകാഴ്ച കൂടിയാണ് റഷ്യ യുക്രൈൻ യുദ്ധം.....
    വളരെ മികച്ച ഒരു വീഡിയോ..
    ഒരു യുദ്ധ രംഗം വിവരിച്ചതിലൂടെ കുറെ ആയുധങ്ങൾ പരിചയപെടുത്തുക വഴി താങ്കൾ ഒരു നല്ല നിരീക്ഷണ ബോധമുള്ള യുട്യൂബർ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു..... ഒരുപാട് നന്ദി നന്ദി......🙏🙏🙏👍👍👍👍🌹🌹🌹🌹🌹

  • @joyalalocious2418
    @joyalalocious2418 Před rokem +2

    Bro ussr splitina kurich video cheumo

  • @suryanarayanan2977
    @suryanarayanan2977 Před rokem +2

    Mig 21 ine kurich oru vedio chyamo

  • @ghaazi5774
    @ghaazi5774 Před rokem

    Ezhaam kappal padaye kurichu video cheythu bt athine thaduthu nirthiya Russian kappal padaye kurichu oru video cheyyumo??

  • @shanifav504
    @shanifav504 Před rokem +3

    Bmp terminarator ne kurich video cheyyamo?

  • @shanaspmohammed8325
    @shanaspmohammed8325 Před rokem +3

    Hand gun നെപ്പറ്റി വീഡിയോ ചെയ്യൂ brother 🙂👍🏼...

  • @Nishma310
    @Nishma310 Před rokem +1

    അടിപൊളി

  • @ASKME2DAY
    @ASKME2DAY Před rokem +4

    Ennittum 2S7 MALKA de peru mindiyate illa.. but why?? Nyan GIATSINT 2S7 MALKA de special video cheyyanam enn pala pravisham request cheyta aal kudi aan.. ath enthuarkum aa peru parayane??

  • @joyalmathew6200
    @joyalmathew6200 Před rokem +1

    Artillery gunes n main ayi use cheyythitind thine purame position guided artillery shell and Ani tank mains

  • @Alchemisztt
    @Alchemisztt Před rokem +3

    Intersting topic good presentation style keep and very informative video 👍

  • @shamaldev
    @shamaldev Před rokem +1

    bro sudan issue explain cheythudae

  • @user-ko6uh6vf9g
    @user-ko6uh6vf9g Před rokem

    കിടു വീഡിയോ 👍😄👌

  • @sibiparakkal1093
    @sibiparakkal1093 Před rokem

    Chetta, Indian air force garud force
    Indian nevy marcosne pattiyum video edumo

  • @Sanju-88323
    @Sanju-88323 Před rokem +1

    Cheta, sugam alle? Kurachu divasamayittu nokkunnu, kandilla. Oro notification varumpolum, chetente avanennu vicharicha nokkunnathu.

  • @akhiltpaul7069
    @akhiltpaul7069 Před rokem

    Aneeshetta nammude mountain strike corps ne patti oru vdo cheyyamo

  • @user-vf6jm4lj7h
    @user-vf6jm4lj7h Před rokem +1

    Target hit cheyyathe engane aanu kooduthal damage undakkunnathu. ? 🧐 bro explain cheyyamo plz

  • @umeshtu1286
    @umeshtu1286 Před rokem +1

    Oru kalathu soviet Union lokha ranyangaloyoke athayathe amerika esreal thudangiya rajyangale virappichu nirthiya fishbed ennu vilipperulla soviet iconic fighter jet mig21 ne pattiyulla oru video cheyamo

  • @ashersurendran
    @ashersurendran Před rokem

    Please do a detail videos of types of rifles like difference between semi automatic rifle,carbine,short barrel if there is anything else please

  • @blackoperative13
    @blackoperative13 Před rokem +1

    Chetaa Wagner private military compaye Patti video cheyyavo

  • @adarshkk4189
    @adarshkk4189 Před rokem

    Sir, ISRO ye pattiyum avade joli cheythappol ulla anubavangalekurichum series cheyyamo

  • @defenceunionofindia
    @defenceunionofindia Před rokem +3

    Sir Mirage 2000 vedio cheyumo

  • @Alanjoseph2004
    @Alanjoseph2004 Před rokem +1

    Sir can you pleas make a video on german luger p08

  • @sanoopasharaf4323
    @sanoopasharaf4323 Před rokem +1

    Kinzhal hyper sonic missile , BMPT terminator 2 , BM 21 grad, TOS-1A Solntsepek, Su 25 frogfoot

  • @jeringeorge2308
    @jeringeorge2308 Před rokem

    Katta waiting videoku ❤❤❤

  • @628johnsonreji6
    @628johnsonreji6 Před rokem +3

    British Navy യെ പറ്റി ഒരു video ചെയ്യാമോ

  • @anasibnuk.a5210
    @anasibnuk.a5210 Před rokem +1

    Chetta Browning pistolne patti vedio cheyyaamo

  • @Dr.Thalekkallan
    @Dr.Thalekkallan Před rokem +1

    Arihanth class submarine ne patty video cheyamo

  • @adithyans22
    @adithyans22 Před rokem +1

    Good jobe 👍

  • @rajinp9956
    @rajinp9956 Před rokem +2

    Nice bro....

  • @4kmovies53
    @4kmovies53 Před rokem

    Bro sniper guns ne kuriche oru vedio cheyamo

  • @amithka5128
    @amithka5128 Před rokem +2

    Sir Russia yude ghost radio station ine Patti vedio cheyamo.

  • @Akshay_vasudev
    @Akshay_vasudev Před rokem +1

    കാത്തിരുന്ന എപ്പിസോഡ്❤

  • @abhijithajay818
    @abhijithajay818 Před rokem +1

    Bro, chinook helicopter vdo cheyanam

  • @sojank9792
    @sojank9792 Před rokem +1

    👌👌👌👌👌.bro iron dominante oru video.

  • @arunbheeshmaropeaccesstech1010

    സബ്സ്ക്രൈബ് ചെയ്തു 👍🏿🥰

  • @akarshachu8505
    @akarshachu8505 Před rokem

    Bro biovepens inne patti oru video cheyyamooo

  • @SQBghost68764
    @SQBghost68764 Před rokem

    RUSSIAku epolum entha Ukriane jaikan pattathe 🤔modern weapons use cheyathe ano?

  • @ninja73242
    @ninja73242 Před rokem +3

    Please do a video on c-130 J super Hercules

  • @dinukottayil8702
    @dinukottayil8702 Před rokem +1

    T-14 Armata ടാങ്ക് t-90 യെക്കാൾ advanced അല്ലേ.. അത് ഉപയോഗിച്ചിട്ടുണ്ടാകുമോ.. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @jintumjoy7194
    @jintumjoy7194 Před rokem

    Nice വീഡിയോ, ഈസ്റ്റെർ ഗിഫ്റ്റ്

  • @Dpak1980
    @Dpak1980 Před rokem

    Please make a video about Energia Buran.

  • @abelvmvm386
    @abelvmvm386 Před rokem +2

    Next MCX spear video cheyumo

  • @shuhaib5775
    @shuhaib5775 Před 10 měsíci +2

    Y you skipped mig31 and kinzhal missle

  • @cadetdks6765
    @cadetdks6765 Před rokem

    Can u please explain about T14, Terminator, AK 203, AK 15, flame throwers and SU 35.

  • @sololeaf9251
    @sololeaf9251 Před rokem

    Marcos commando video ചെയ്യുമോ അല്ലേ special forces in India

  • @LijithLijith-ds2tm
    @LijithLijith-ds2tm Před rokem +1

    കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത mi 17 ന്റെ പ്രവർത്തനത്തെ പറ്റി ഒരു വിഡിയോ ചെയ്യാമേ

  • @unnikrishnans827
    @unnikrishnans827 Před rokem +1

    Bayraktar TB2 uses Internal combustion engine not with lithium ion batteries

  • @greenvalleyrider9944
    @greenvalleyrider9944 Před rokem

    Scortlet bomb enna oru bomb indo thangal kettitte indo athinne patti?

  • @lijeshrajendran5565
    @lijeshrajendran5565 Před rokem +2

    അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതുപോലെ ഇന്ത്യൻ വിമാന വാഹിനി കപ്പലുകളെ കുറിച്ച്

  • @tommyphilip2000
    @tommyphilip2000 Před rokem +1

    You should also highlight the Patriot Missile System

  • @manilkr4255
    @manilkr4255 Před rokem +2

    Anish bro next video Boeing F A 18 Super hornet chayamo ?

  • @anas95828
    @anas95828 Před rokem

    HIMARS ne kurichu oru video cheyyumo.

  • @shorts_AnupMenon
    @shorts_AnupMenon Před rokem

    Well Explained 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🌞

  • @matthewmarkus2495
    @matthewmarkus2495 Před rokem +17

    Chetta.. Please do a video on The best jet fighter of alltime- F15.
    if you can, please include all the variants (Eagle, strike eagle, sea eagle, silent eagle, ex...)

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před rokem +2

      Sure 👍

    • @matthewmarkus2495
      @matthewmarkus2495 Před rokem

      @@SCIENTIFICMALAYALI Yay! Christmas has come early boys.

    • @vysakhvalsaraj882
      @vysakhvalsaraj882 Před rokem

      Eagle has great kill ratio...but it's not entirely due to its capabilities....the time period it existed had witnessed many wars, so it was lucky enough to get that many bandits to kill.

    • @matthewmarkus2495
      @matthewmarkus2495 Před rokem +2

      @@vysakhvalsaraj882 I would like to disagree with that.
      MiG 21 faced a lot more wars than the F15 ever did but it lost 2 planes for every 1 plane it shot down. That is just the AtoA record (240-501 is the exact number, ground-to-air kills are literally impossible to count and is estimated to be just shy of a 600).
      For direct comparison let's take an aircraft that saw most of the the wars that the F15 did, the Mirage F1 . It was also the same generation of aircraft. It's KR is 24-43-20(AtoA kills - AtoA losses - StoA losses).
      You can just see how superior the F15 is *not* *because* *the* *kills* *but* *the* *low* *amount* *of* *losses* (Only 1 was shot down, and that was by ground weapons). *No* *other* *aircraft* *has* *ever* *shot* *down* *the* *F15* .
      Trivia: For the F22 fanboys, while the Raptor was busy shooting down balloons, one of the kills of the F15 was a satellite...A SATELLITE😬😎 ( Google it it's a cool story)
      PS - For the planes I've compared above like Mig 21 (or Mirage 2000 which is of the same class but I didn't mention). I didn't count the number of non-combat losses. The sheer amount of pilots those planes have killed is staggering.

    • @vysakhvalsaraj882
      @vysakhvalsaraj882 Před rokem

      @@matthewmarkus2495 hmm...i didn't knew this much... I've heard that kill ratios of f14 and f16 are comparable to f15....
      Have heard about the satellite kill.... that was an air launched anti satellite missile right?
      The f22 is really an unlucky bird as all the wars settled by the time it took into the air 😁

  • @Abdussalam19196
    @Abdussalam19196 Před rokem

    Ninglude voice.... santhosh Jorge kulangara yude voice nu entho sammyam....

  • @doctographer7504
    @doctographer7504 Před rokem +1

    Leopard 2 tank kurich oru video cheyamo

  • @anandg6163
    @anandg6163 Před 11 měsíci +1

    How advanced is Indian armed forces,can you do a video ? Based on that content?

  • @malluadamgaming1452
    @malluadamgaming1452 Před rokem +2

    Sir ciws ( close in weapon system)

  • @arjunnoah6857
    @arjunnoah6857 Před rokem +2

    റഷ്യ 1980കളിലെ അഫ്ഗാൻയുദ്ധം മുതൽ ഇപ്പോഴത്തെ ഉക്രൈൻ യുദ്ധത്തിൽവരെ ഉപയോഗിക്കുന്ന എകെ 74 റൈഫിളിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @amarx_
    @amarx_ Před rokem

    Indian weapons നെ കുറിച്ച് video ഇട് ചേട്ടാ 🇮🇳

  • @sreekantanck2532
    @sreekantanck2532 Před 7 měsíci +1

    Purchased book....janaalakal

  • @ashiqzayn6789
    @ashiqzayn6789 Před rokem

    Zig ne patti vedio cheyyumo

  • @joyalmathew6200
    @joyalmathew6200 Před rokem

    Warilek technology highlight ann leopard tank A1 Abraham challenger 2 Leclerc Eva Ellam varunind drones ithillam new technology introduce cheyyunathaaan text ground ann Ukrainian please top 10 tank kalle kurich oru video cheyyam pattum maximum 10 ullaee Malayalathil agane aarum cheyythilaaaa😅

  • @sebinbiju9641
    @sebinbiju9641 Před rokem

    Please Chettaa Njan koraa nallayeee chodhikanaaaa please German tiger tank video chayee ww2

  • @beenashiju707
    @beenashiju707 Před rokem

    Super 🎉🎉🎉

  • @Football.maniac561
    @Football.maniac561 Před rokem

    Russia 🇷🇺 n weapons ne kurich kooduthal video Cheyyu bro

  • @sasisoman5544
    @sasisoman5544 Před rokem

    Bro Ukraine new sniper rifle alligator
    oru vedio cheyumo

  • @nimeshjoy3181
    @nimeshjoy3181 Před rokem

    Good 👍

  • @TonyStark-bw9kw
    @TonyStark-bw9kw Před rokem +1

    Super bro❤❤❤❤❤❤❤❤

  • @clickoneye2988
    @clickoneye2988 Před rokem

    Awm ഗൺ അതിനെ കുറിച്ച് വീഡിയോ ഇടാമോ പ്ലീസ്

  • @shajivs1214
    @shajivs1214 Před rokem

    ❤❤❤❤ thank you so much 💓 💖

  • @thuruthiyil3
    @thuruthiyil3 Před rokem

    Super

  • @unknownanonymous8781
    @unknownanonymous8781 Před rokem

    Rolls Royce Amca deal video cheyyamo?

  • @user-uj4wg6wm5z
    @user-uj4wg6wm5z Před měsícem

    നമ്മുടെ പ്രതിമകളും കിടു ആണ് 😊

  • @rajeevraghavan4068
    @rajeevraghavan4068 Před rokem

    RPG-7 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @techy7780
    @techy7780 Před 3 měsíci

    Oru guninta video cheyamo

  • @gokul147
    @gokul147 Před rokem +4

    ആയുധങ്ങളെ കുറച്ചു കേൾക്കാൻ തന്നെ ഒരു ഹരം ആണ്

  • @funkyfriends
    @funkyfriends Před rokem

    Sig rifle ipo Indian army il vannu
    Sig ne kuriche oru explain video predheshikunu.....

  • @joshinissac
    @joshinissac Před rokem

    Wishes...