നിയമങ്ങൾ മാറി | How to take Heavy Driving Licence in 2022 | Heavy licence | Heavy licence Malayalam

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 475

  • @rakeshkv6007
    @rakeshkv6007 Před rokem +87

    മണിയമ്മയെ പരിചയപ്പെടുത്തിയതിനു നന്ദി..... മച്ചാനെ....... 👍👍👍👍👍

  • @maanukodinji2080
    @maanukodinji2080 Před rokem +16

    മണിയമ്മയുടെ ചിരികണ്ടില്ലേ എത്ര നിഷ്കളങ്കമായ ചിരി 😊

  • @melbinmathew7945
    @melbinmathew7945 Před rokem +9

    13:28 ഹനുമാൻ ഗീയർ എന്നല്ല പ്ലാറ്റ്ഫോമം ഗീയർ ലിവർ.പഴയ മോഡൽ വണ്ടികളിൽ ഇത്തരം ഗീയർ സംവിധാനം (platform gearbox) പൊതു വായി ഉപയോഗിക്കുന്നു.

    • @TECHCATCHER
      @TECHCATCHER  Před rokem +2

      Athin parayunna name aanu just for comedy bro

    • @aryastark8480
      @aryastark8480 Před rokem +2

      Hanuman gear parayal 4 £ nn aaaannnn

    • @soljanmathew407
      @soljanmathew407 Před rokem

      കുട്ടി ഗിയർ അതിനെ ആണ് ഹനുമാൻ ഗിയർ എന്ന് പറയുന്നത് 4 വീൽ ഡ്രൈവ്

  • @techcatcherfansassociation3198

    License എടുക്കാനുള്ള സമയം ആയിട്ടും ഇതുവരെ ഒരു ലൈസൻസ് പോലും എടുക്കാൻ പോകാത്ത ലെ ഞാൻ 😁🥰 .
    മാച്ചാൻ്റെ വീഡിയോ വളരെ ഉപകാരപ്പെടും തീർച്ച 💯🥰🥰

    • @TECHCATCHER
      @TECHCATCHER  Před rokem +11

      Daa nii enik whataap msg ayakamo?

    • @techcatcherfansassociation3198
      @techcatcherfansassociation3198 Před rokem +6

      @@TECHCATCHER
      Bro msg ayakkam 🥰

    • @vrindhaaa
      @vrindhaaa Před rokem +2

      Njum eduthittilla 🙈 but orupad ishttan vandi odikan heavy license edukana orupad ishttan agrham annu one day njum edukum ella license um edukum 🥰

    • @blackhat8598
      @blackhat8598 Před rokem

      Ninte bhagyam....liscene eduthal nilathonnun nikkilla...full time oottam aavum

  • @amarshad7415
    @amarshad7415 Před rokem +7

    Good vedio 👍മണിയമ്മ എന്നും പ്രചോദനം 🔥

  • @v3traveller58
    @v3traveller58 Před rokem +15

    Heavy license edukkan simple aanu
    Swantham aayi apply cheyth edukkunne aanu nallath
    Eye certificate
    Contact certificate
    First aid nu certificate
    Akshaya il poi apply cheytha kooduthal procedure onnum illa
    Venda papers ellam avidunn paranj tharum with license
    Apply cheythu date vanna badge exam ezhuthuka
    30 days il test varum
    Athin munne ariyavunna bus alle goods vandiyil T edukkan padikkuka
    Ellam koode oru 4 k yil nikkum including petrol charges
    Driving school poya 7k above aavum ellam koode

    • @ameen1688
      @ameen1688 Před rokem

      Contct cheyyan patto?
      Need some info.

    • @v3traveller58
      @v3traveller58 Před rokem

      @@ameen1688 u can contact nearest akshaya center for specified details

    • @ameen1688
      @ameen1688 Před rokem

      @@v3traveller58 here akshaya center is jus a complete joke😂.....I'll manage

    • @mastergamerff1262
      @mastergamerff1262 Před rokem

      @@ameen1688 👍👍👍🤩🤩🤩

    • @abijithabi5921
      @abijithabi5921 Před rokem

      Appo vandi oo

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Před rokem +29

    അഭിമാനം തന്നെയാണ്,,, ❤️പ്രത്യേകിച്ചു ഡ്രൈവേഴ്സ്ന് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @arjunt5017
    @arjunt5017 Před 9 měsíci +1

    അടുത്ത വർഷം എന്തായാലും ഹെവി ലൈസൻസ് എടുക്കേണ്ടതാണ്. അതുകൊണ്ട് എന്താകും ഒന്നും അറിയില്ലായിരുന്നു. കാർ പോലെ അല്ല കാര്യങ്ങൾ. അതുകൊണ്ട് ഈ വീഡിയോ വളരെ ഏറെ തന്നെ പ്രയോജനം ആയി. 😊😍

  • @crazyroadlovers3380
    @crazyroadlovers3380 Před rokem +21

    നിയമം മാത്രമേ മാറും ഒരു കാലത്തും റോഡ് നന്നാകുക ഇല്ല 😂😂

  • @Vandipiranthan
    @Vandipiranthan Před rokem +6

    വളരെ ഉപകാരപ്രദമായ വിഡിയോ ❤️👍

  • @techcatcherfansassociation3198

    License അത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. സ്വന്തമായിട്ട് ഒരു വാഹനം എടുക്കണം എങ്കിൽ ഒരു ലൈസൻസ് എടുക്കണം 💯 .
    മാച്ചാൻ്റെ വീഡിയോ വളരെ ഉപകാരപ്പെടും തീർച്ച 💯🥰🥰

  • @subhashs4823
    @subhashs4823 Před rokem +15

    അവിടെ ഡ്രൈവിങ് പഠനം ഒരു യൂണിവേഴ്സിറ്റി പോലെ ആണ് അവര് ചെയ്യുന്നത്
    വല്ല ചെറിയ ഡ്രൈവിംഗ് സ്കൂളിൽ പോയാൽ സിമ്പിൾ ആയി ചെറിയ പൈസക് ലൈസൻസ് എടുക്കാം
    A Z പോയാൽ ട്രൗസർ കീറി വിടും

  • @Ashiquen52
    @Ashiquen52 Před rokem +15

    What a talent 👏👏🔥🔥

  • @kuwaitmallus916
    @kuwaitmallus916 Před rokem +3

    എന്താണ് ബ്രോ ഒരു കാര്യം പരയുംബൊ മുഴുവനായിട്ടും പരയണ്ടെ നിങ്ങൾ ഇതിനു അവശ്യ മായ പേപ്പറുകൾ സെര്ടിഫിക്കറ്റിനെയും പറ്റി ഒന്നും പറഞ്ഞില്ലല്ലോ 4വീലെർന് H ആണെന്നും ഹെയഹ്‌യക്ക് T ആണെന്നും എല്ലാവര്ക്കും അറിയുന്ന കാര്യമാണ് അരിയാതത്‌ എന്തൊക്കെ പേപ്പറാണംന്നും എത്ര ക്യാഷ് വരുമെന്നും എന്നാണ് അതെല്ലേ എല്ലാർക്കും അറിയാത്തത്

  • @afin5231
    @afin5231 Před rokem +8

    അപ്പോം ഇനി ഹെവി🔥🔥🔥

  • @keralayoutubesupport2973
    @keralayoutubesupport2973 Před rokem +38

    Light license പോലും ഇല്ലാത്ത ലെ ഞാൻ 🥺💔🥺

  • @techcatcherfansassociation3198

    Thank you മച്ചാനെ 🥰🥰

  • @lukkydrow8833
    @lukkydrow8833 Před rokem +2

    Thanks bro വളരെ നല്ല അവതരണം

  • @riyasnk5512
    @riyasnk5512 Před rokem +136

    Heavy എടുത്തിട്ട് ഇത് വരെ heavy വാഹനം ഓടിക്കാത്ത ഞാൻ 🤩🤩🤩

  • @jkrautos143
    @jkrautos143 Před rokem +9

    Tq bro luv from Tamil Nadu ❤️

  • @user-lo6rn1sv6e
    @user-lo6rn1sv6e Před rokem +3

    ഹനുമാൻ gear എന്ന് ചിലയിടത്ത് Jeep ൻ്റെ 4x4 gear ന് ആണ് പറയുന്നത്

  • @keralayoutubesupport2973

    ഈ vedio search ചെയ്യുവായിരുന്നു
    Correct timing of uploading this vedio 💕💞

  • @vishnuks51
    @vishnuks51 Před rokem +2

    Cheythathil vachu Ettavum nalla video aanu ithu kurea chavaru pole video cheythittu kariyam illa ithupole upakara prathamaaya video iniyum pratheekshikkhnne

  • @jayakumarjayan13
    @jayakumarjayan13 Před rokem +5

    Great great മണി അമ്മ ❤🙏....

  • @maheshmadhu1389
    @maheshmadhu1389 Před rokem +7

    ഇത് നല്ല വീഡിയോ ആയിരുന്നു 👌👌

  • @Fairoosnediyil
    @Fairoosnediyil Před 2 měsíci +1

    Thumbnail Enthin vachatha! Procedures evide? A2Z kaaryangal paranj tharaamenn paranjath ket muzhuvan video kandirunna njaan aaraayi.

  • @joseuthupan2637
    @joseuthupan2637 Před 11 měsíci

    മണിയമ്മയെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @sprakashkps2281
    @sprakashkps2281 Před rokem +3

    എന്തോരം അഴിമതി നടക്കുന്നു എനിക്കൊരു ഹെവി ലൈസൻസ് ടെസ്റ്റ്‌ ഇല്ലാതെ കിട്ടുന്നില്ലാലോ 🥲🥲🥲

  • @pencilwaniya5317
    @pencilwaniya5317 Před rokem +146

    ടെയ്ലർ ലൈസൻസ് എങ്ങനെയാണ് എടുക്കുന്നത് അത് എവിടെയാണ് കൊടുക്കുന്നത് എത്ര രൂപയാകും എന്ന് ഒരു വീഡിയോ ചെയ്യുമോ?..

    • @TECHCATCHER
      @TECHCATCHER  Před rokem +31

      Video comming💕💕

    • @AthulKAneesh
      @AthulKAneesh Před rokem +1

      A-Z Driving school poya mathi,containter terminus baagath aanu ! Exact ariyilla

    • @sreejithpunalal3282
      @sreejithpunalal3282 Před rokem +14

      A2z ൽ പോയാൽ മതി തൊപ്പുംപടിയിൽ ആണ്.,..16000--26000 രൂപ വരെ ആണ് ഫീസ്

    • @jominjoychacko
      @jominjoychacko Před rokem +4

      @@AthulKAneesh മട്ടാഞ്ചേരി ഹോൾട്

    • @pencilwaniya5317
      @pencilwaniya5317 Před rokem +1

      @@sreejithpunalal3282 അതെന്താണ് A2Z ഡ്രൈവിംഗ് സ്കൂൾ ആണോ?... ഹെവി ഓടിക്കുന്നവര്‍ക്കും ഇത്രയും പൈസ ആകുമോ?...

  • @adithya1044
    @adithya1044 Před rokem +5

    Thank you was informative

  • @BUSCLICKS
    @BUSCLICKS Před rokem +7

    6:45 car ne kall simple anu bus odiknno thamasha parayale setta nellavum uyarvum vidhiyum total car ne kall heavy anu ath anelo heavy yennu parayunath... Allenjle road ile matu vandikarkk bus kare pullu vila anu ithum kude kalnju kodakkale
    Nb- njan bus driver alla...😌

  • @mhd_binshad
    @mhd_binshad Před rokem +8

    Thanks for Information 😍✌🏻

  • @myopinion9471
    @myopinion9471 Před rokem +2

    Chetta..pwolich.variety video💓💓💓

  • @joe-hv5nn
    @joe-hv5nn Před rokem +4

    ഈ വീഡിയോയിൽ മണിയമ്മേ എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നത് വളരെ ആരോചകമായിട്ടുണ്ട്.

  • @jojothomas3842
    @jojothomas3842 Před rokem +2

    Is this the old ANJU bus - Aluva Eranakulam route? The number seems to be correct

  • @MyWorld-ok4sy
    @MyWorld-ok4sy Před rokem +1

    THANK YOU MIS MANIAMMA AND OTHER MASTERS

  • @rahulrajur5305
    @rahulrajur5305 Před rokem +4

    ബ്രോ 💞💞സൂപ്പർ 👍👍👍👍

  • @goldenspliff_
    @goldenspliff_ Před měsícem +1

    6:35 starting

  • @arjunvlogsmedia
    @arjunvlogsmedia Před rokem +2

    2022-ൽ 72 വയസിൽ ഹസാർഡ് ലൈസൻസ് കൊടുത്ത ഏമാനെ കണ്ടാൽ കൊള്ളാം

  • @user-pi9mm2kv1l
    @user-pi9mm2kv1l Před rokem +5

    Bro 19 mathe agel license edutha aalk 20 avumbo hevi edukkam ippo

  • @achoosgaming2.O791
    @achoosgaming2.O791 Před rokem +10

    My Dream✨️ Driving❤️

  • @rafirafi9529
    @rafirafi9529 Před rokem +4

    Bro 10 wheel toras odikkan hevy license mathiyo... Atho separate license veno???

  • @klvandicrafts108
    @klvandicrafts108 Před rokem +5

    1985 model tata❤
    Age 37 yrs🔥❤
    Second owner. Radhamani

  • @myopinion9471
    @myopinion9471 Před rokem +1

    15:00 Oru drone koodi undenkil pwolichene..

  • @josephsebastian8380
    @josephsebastian8380 Před rokem +2

    heavy license adukkan ethrayaakym.... Ee tipper okke oodikkan 12 to 16 wheels ?

  • @sreejeshk9139
    @sreejeshk9139 Před rokem +2

    Trailor license avidunnu eduthittund Kazhinja varsham

  • @akhilachu4312
    @akhilachu4312 Před rokem +3

    Vry useful video da bro .....

  • @vinuvalappil337
    @vinuvalappil337 Před rokem +1

    Bro ഹനുമാൻ ഗിയർ എന്നു പറയുന്നത് ഇതിനെ അല്ല

  • @abdulkadar746
    @abdulkadar746 Před rokem +1

    ഉബകാരപ്രത്മായവീഡിയോ ബ്രോ നന്നായി

  • @kaliyattamkalasamathy
    @kaliyattamkalasamathy Před rokem +2

    Bro nja A2Z padickunnathaaaa. Ernakulam

  • @ec-tech_5.072
    @ec-tech_5.072 Před rokem +7

    മണിയമ്മ 🔥🔥🔥🥰

  • @keralabusaddicterzoffical

    Very interesting video from govind machan

  • @jiha-b8t
    @jiha-b8t Před 3 měsíci

    കാശ് കൊടുത്ത് കുടുങ്ങുമ്പോൾ മനസ്സിലാകും ചിരിയുടെ നിഷ്കളങ്കത എത്രമാത്രം ഉണ്ട് എന്ന്.

  • @afzalsalim2840
    @afzalsalim2840 Před rokem +3

    കാലഘട്ടത്തിന് അനുസരിച് ടെസ്റ്റിനുള്ള വാഹങ്ങളും മാറ്റുക.2022 വർഷത്തിൽ ലൈസെൻസ് എടുക്കുമ്പോൾ 1990 ലെ ബസ് 😁😁😁

    • @TECHCATCHER
      @TECHCATCHER  Před rokem

      അതിന് എന്താ... കണ്ടിഷൻ ആണ് നോക്കേണ്ടത്

    • @jojotincy9178
      @jojotincy9178 Před rokem

      Pazhaya vandiyil padichal ellam odikan pattum jeepilum tatta sumoyilum driving padichavar pulikala njan pik ippola Kai thelinjathu .ithonnum nem Jen ariyathilla

    • @jijinrjayan7058
      @jijinrjayan7058 Před rokem

      @@TECHCATCHER ഭയങ്കര ബുദ്ധിമുട്ട് അല്ലെ ബ്രോ ഡബിൾ ക്ലച്ച് , പഴേ സ്റ്റിയറിംഗ് ഒക്കെ. ഇന്നത്തെ കാലത്ത് ഇറങ്ങുന്ന ഒരു ഹെവി വണ്ടിക്ക് പോലും ഡബിൾ ക്ലച്ച് ഒന്നുമല്ല. എല്ലാം പവർ സ്റ്റിയറിംഗ്, സിംഗിൾ ക്ലച്ച് ഒക്കെ അല്ലെ. സോ ഹെവി ടെസ്റ്റിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടേ

    • @amaljithmr7340
      @amaljithmr7340 Před rokem

      @@jijinrjayan7058 ഇല്ല ബ്രോ ഗിയർ ബോക്സ് മാറ്റിയിരിക്കും. ഞാൻ പഠിച്ചത് 35 ഓളം വർഷം പഴക്കമുള്ള ബസിൽ ആണ്. പക്ഷേ അതിൽ സാധാരണ ക്ലച്ച് ആയിരുന്നു.

  • @dhasamoolamdammu4597
    @dhasamoolamdammu4597 Před 7 měsíci

    Ente veede Thrissur aane,rto guruvayoor aane.njan mananthavady aane work cheyunathe.enikke avide ninne heavy licence edukkan pattumo,atho guruvayoor rto yil thanne test cheyyanno.

  • @shamseervm1249
    @shamseervm1249 Před rokem +1

    ഞാനെ പോളി ടെക്‌നിക് പഠിച്ചത... വണ്ടിയുടെ engine പ്രവർത്തനം എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം 😂😂😂

  • @aneeshkumar6841
    @aneeshkumar6841 Před rokem +2

    Test kazhinj ethra dyas n ullil licence kitum

  • @harikrishnanb3649
    @harikrishnanb3649 Před 2 měsíci +1

    ഇത്രയം പ്രയമുള്ള അവരെ പേരടുത്ത് ഇങ്ങനെ വിളിക്കുന്നത് വളരെ മേശം ആണ്

  • @vaishanvvr4792
    @vaishanvvr4792 Před rokem +4

    Usefull video❣️❣️

  • @KD-63
    @KD-63 Před 11 měsíci +1

    Bro exm kazhinjal ethra nall edukum licence kittum

  • @jobyjohn9739
    @jobyjohn9739 Před rokem +3

    Good video bro...

  • @dashcamjourney718
    @dashcamjourney718 Před rokem

    Trailer license edukkunna video koode onnu idu

  • @assupalakkad5101
    @assupalakkad5101 Před rokem +1

    മണിയമ്മ പൊളി 👌👌👌

  • @muhammedarshad.k735
    @muhammedarshad.k735 Před rokem +4

    Tnx bro ❤❤

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +3

    സൂപ്പർ 👍👍👍👍👍

  • @AkhilRagMPR
    @AkhilRagMPR Před rokem +16

    ലൈസൻസ് ഉണ്ടായിട്ടും ഇതുവരെ കാർ ഓടിക്കാൻ കഴിയാത്ത ഞാൻ,,😭

  • @abhijith3363
    @abhijith3363 Před rokem +1

    20 years kazhinjitt 1 month ayi epo apply cheyan pattuvo

  • @vishnuyobzll6778
    @vishnuyobzll6778 Před rokem +2

    Bro heavy license indel..eadhoke vandi edukam bro....

  • @amaljithp9709
    @amaljithp9709 Před rokem +2

    Njaan ivdunnan jcb crane forcelift ithinteyokke license edthe enne padippicha sir ee video il und

  • @krishnakumarms994
    @krishnakumarms994 Před rokem +2

    👍🌹🌹🌹❤🙏🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ

  • @anasalan5895
    @anasalan5895 Před 5 měsíci

    Good informative

  • @fiyashab9494
    @fiyashab9494 Před rokem +2

    നിന്റെ സംസാരം കുറച്ചു കുറക്കൂ. കൂടെയുള്ളവർ കൂടുതൽ സംസാരിക്കട്ടെ

    • @TECHCATCHER
      @TECHCATCHER  Před rokem +2

      Karyangal ariyan vendi Aanu vdo chayunath alathe orale mathram irithi samsaripikan alla samshayngal chodikan ullaya

    • @TECHCATCHER
      @TECHCATCHER  Před rokem +1

      If you are not interested just skip the vdo

  • @sskkvatakara5828
    @sskkvatakara5828 Před rokem +1

    Anya havi licence aduthapol
    Orutrip 20 minut atra prates kittyullu

  • @user-ak2machans
    @user-ak2machans Před rokem

    Praya poorthi avathar undoo

  • @sajithkumark2993
    @sajithkumark2993 Před rokem +2

    Maniyamma nalla arivulla teacher aanu

  • @soorajsooraj7535
    @soorajsooraj7535 Před rokem +1

    Love you chetta 😍😍😍❤️❤️😘😀💕😍🔥🔥

  • @arunsekhar1846
    @arunsekhar1846 Před rokem +1

    JK Sir uyir✨️✨️✨️✨️❤️❤️❤️❤️❤️

  • @AMA_birds._
    @AMA_birds._ Před rokem +2

    ഞാൻ ഹെവി എടുത്തത് ഇവരുടെ വണ്ടിയിൽ നിന്നാണ്

  • @moiduek388
    @moiduek388 Před rokem +3

    Heavy license Ythreya aavum bro paisa ?

  • @aneeshk2979
    @aneeshk2979 Před rokem +2

    20 vayass kazhiyanam enn paranja 21 aayit veno alla 20 aayal mathi ennano

  • @binilraj4297
    @binilraj4297 Před rokem +1

    മണിയമ്മ 🔥🔥♥️♥️🥰🥰😍😍

  • @bijuvarier2567
    @bijuvarier2567 Před rokem +2

    അവതരണം കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കുക.

  • @media7829
    @media7829 Před rokem +2

    Home teater video cheyummo

  • @yohannaankuwait572
    @yohannaankuwait572 Před 11 měsíci

    ഇന്ത്യയിൽ ഹെവി എടുത്താൽ ട്രയ്ലർ ഓടിക്കാം ബട്ട്
    ജെസിബി , ഹിറ്റാച്ചി മുതലായ ഹെവി ഡ്യൂട്ടി ഇക്യുപ്മെൻസ് ഓടിക്കാൻ വേറെ ലൈസൻസ് വേണം

  • @operationsmanager8564
    @operationsmanager8564 Před rokem +1

    Big Salute

  • @sasidharannair7133
    @sasidharannair7133 Před rokem +3

    എവിടെയാണീ ഡ്രൈവിംഗ് സ്കൂള്‍ ?ദയവായി അറിയിക്കുക

  • @aadhivlgs556
    @aadhivlgs556 Před rokem +2

    Good video

  • @adhiksd2307
    @adhiksd2307 Před rokem +2

    മണിയമ്മ....🔥❤️

  • @user-vw8jm8jt1d
    @user-vw8jm8jt1d Před rokem +1

    TATA 1210 maathram sradhichath njan mathram aano....

  • @amaljithmr7340
    @amaljithmr7340 Před rokem +1

    ട്രാക്ടർ ലൈസൻസ് എടുക്കാൻ ന്താണ് വേണ്ടത്.?

  • @basilsyam
    @basilsyam Před rokem +1

    ഹനുമാൻ ഗിയർ 4×4 ന്റെ ഗിയർ അല്ലെ.

    • @TECHCATCHER
      @TECHCATCHER  Před rokem

      😂😂

    • @mujeebrahman8956
      @mujeebrahman8956 Před rokem

      Mathramalla pazhaya heavi vaahanangalil Lord valippikkan upayogikkunna gear athaanu hi gear athinu shesham 1 gear

  • @misiriyaayoob2618
    @misiriyaayoob2618 Před rokem

    Already 4 wheel and 2 wheel license ullavark veendum learners attend chryyano

  • @dalpheenack7711
    @dalpheenack7711 Před rokem +4

    Giveaway winnare parayyy

  • @sujithk4338
    @sujithk4338 Před rokem +2

    Bro oru doubt njn Nov 6 2001 anu lmv eduth 1 year kazhnju ippo Age 20 anu enikk heavy eduthude please reply

    • @TECHCATCHER
      @TECHCATCHER  Před rokem +3

      Bro 20 vayas kazinjal epo venalum edukam athumala 4 wheel liscence eduthit 1 yr akanam

    • @sujithk4338
      @sujithk4338 Před rokem

      @@TECHCATCHER 1 year kazhnju bro. Thanks for the reply

  • @90svandipremi
    @90svandipremi Před rokem +2

    A-Z driving school നെ പറ്റി കഴിഞ ധിവസം ഒരാള്‍ പറഞതു വളരെ പരിതാപകരം ആണു .ഒരു course പൊലെ ആണു but cash വെറുതെ കൊണ്ടു കളയല്ലു എന്നു ....എന്താനു കാരണം...

    • @TECHCATCHER
      @TECHCATCHER  Před rokem

      Oral paranjath alee broku anubhavam undo??engil parayuu

  • @ikkachivlogs
    @ikkachivlogs Před rokem +1

    Ith ok enikki ariyem 😂ippam heayikki license edutha njan😂

  • @sachusajeev8836
    @sachusajeev8836 Před rokem +1

    Auto lincence parenth parayumo

  • @svlog1129
    @svlog1129 Před rokem +1

    Ag 20 mathiyo bro

  • @j4techmediajishnusreedharst

    ❤❤❤ super video

  • @Malavikaa_4
    @Malavikaa_4 Před rokem +1

    4 wheeler എടുത്തിട്ട് 1 yr kazhiyano heavy എടുക്കാൻ ഇപ്പോഴും??