Victory Celebrations | Kerala Blasters

Sdílet
Vložit
  • čas přidán 14. 03. 2022
  • Marching to the finals 💃💃💃
    For more info visit our website: www.keralablastersfc.in
    Follow our social media:
    Facebook: / keralablasters
    Instagram: / keralablasters
    Twitter: / keralablasters
    #KeralaBlasters #YennumYellow #KBFC
  • Sport

Komentáře • 1,4K

  • @beast7033
    @beast7033 Před 2 lety +2379

    ഇതിനിടെകും ആരും മറന്നു പോവരുത് ലെസ്കോവിച് എന്ന പ്ലയെർനെ. ഒരു രക്ഷയും ഇല്ലാത്ത ടാക്കലിംഗ്.. 🌹🌹🌹🌹

  • @sarangckl9638
    @sarangckl9638 Před 2 lety +2329

    മറക്കില്ല ഈ മുഹൂർത്തം... 💛💛💛

    • @akgamer6348
      @akgamer6348 Před 2 lety +14

      🔥🔥💥💥

    • @afrench4683
      @afrench4683 Před 2 lety +18

      Just like Hengbarts Time. This time For the first time we have a strong team

    • @itzmedany8016
      @itzmedany8016 Před 2 lety +11

      🔥 pewer varate 🔥
      Nmak goa il kanam 🔥❤️

    • @EasyViewHub
      @EasyViewHub Před 2 lety +9

      അങ്ങനെ മറക്കാൻ പറ്റുമോ

    • @Sam_ghg
      @Sam_ghg Před 2 lety +5

      🔥🔥🔥🔥🔥🔥🔥

  • @twinklealwz3569
    @twinklealwz3569 Před 2 lety +1554

    ഏറ്റവും പ്രഷർ അനുഭവിച്ച ഗോൾ കീപ്പർ ഗില്ലിന്റെ കുമ്പിട്ടിരുന്നുള്ള scene കാണുമ്പോൾ തന്നെ അഭിമാനം തോന്നുന്നു.. നീ ഉയിർ ആടാ മോനെ 🙏🙏⚡️⚡️⚡️

    • @santazaff7224
      @santazaff7224 Před 2 lety +49

      Gill golden glove orappichu kazhinjallo

    • @shamilshamu4897
      @shamilshamu4897 Před 2 lety +12

      Pinnalah

    • @user-tf5fk4mu3v
      @user-tf5fk4mu3v Před 2 lety +5

      🔥

    • @harrynorbert2005
      @harrynorbert2005 Před 2 lety +11

      ചെക്കന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയാകട്ടെ ഈ സീസൺ ❤️❤️❤️

    • @mohammedh5657
      @mohammedh5657 Před 2 lety +6

      @@harrynorbert2005 aayallo

  • @varunk6183
    @varunk6183 Před 2 lety +1439

    ഒരു പാട് കുത്തുവാക്കുകളും അവഗണനയും കേട്ട് മടുത്ത ആരാധകർക്ക് മറക്കാനാവാത്ത മൂഹൂർത്തം സമ്മാനിച്ച കോച്ചിനും കളിക്കാർക്കുമിരിക്കട്ടെ കുതിര പ്പവൻ

  • @Mystiq8.i
    @Mystiq8.i Před 2 lety +706

    Manjappada also waitng coach ✨️🥰😁

    • @hehe3389
      @hehe3389 Před 2 lety +20

      Coach.

    • @Mystiq8.i
      @Mystiq8.i Před 2 lety +8

      @@hehe3389 what ever😁😁😆

    • @fan3627
      @fan3627 Před 2 lety +2

      @@Mystiq8.i edit bro

    • @amruthapk9498
      @amruthapk9498 Před 2 lety +2

      Yes....we will be there.... 👍👍👍

    • @fan3627
      @fan3627 Před 2 lety +2

      @@amruthapk9498 athaanu athanu power

  • @sreehariv7533
    @sreehariv7533 Před 2 lety +774

    ഫൈനലിൽ കേറിയപ്പോൾ നമ്മൾ ഇത്രയും ആഘോഷിച്ചെങ്കിൽ കപ്പടിക്കു മ്പോ എന്തായിരിക്കും.
    എന്തൊക്കെയാലും Pereira Diazine എത്ര പുകഴ്ത്തിയാലും മതിയാവില്ല അമ്മാതിരി GOAL LINE SAVE അല്ലേ പുള്ളി ചെയ്തേ. ഇന്നത്തെ കളി കഴിഞ്ഞപ്പോ ഞാനങ്ങ് കരഞ്ഞുപ്പോയി. എത്ര വർഷത്തെ കാത്തിരിപ്പാ... 💛💛💛

    • @antonycharly9075
      @antonycharly9075 Před 2 lety +12

      😍😍😍😇

    • @lvyadhuyt7183
      @lvyadhuyt7183 Před 2 lety +12

      athe really hardworking player

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety +21

      കപ്പടിച്ചാൽ ഒരു ദിവസം സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കും

    • @abhiramkrishnaa9272
      @abhiramkrishnaa9272 Před 2 lety +3

      @@knightofgodserventofholymo7500 😂

    • @joshuaboby8c982
      @joshuaboby8c982 Před 2 lety +10

      അതെ ഡയസിന്റ ആ സേവിങ് ഇല്ലായിരുന്നു എങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു

  • @classicsoul4771
    @classicsoul4771 Před 2 lety +364

    എന്താ പറയണ്ടേ എന്ന് അറിയില്ല ഒരുപാട് Happy ആണ്. കണ്ണ് നിറഞ്ഞു പോയി 🥺.ഒരുപാട് കാലത്തെ കാത്തിരിപ്പാണ്,വളരെ സന്തോഷം ഉണ്ട്.Thank You 💛 KBFC Forever 💪🏻

    • @sarangave
      @sarangave Před 2 lety +1

      Just think.. 5 seasons later.. We're here.. now, every single moment givin chills!!!!!!!wooooahhhhh

  • @johnpeter5535
    @johnpeter5535 Před 2 lety +156

    Celebration of gill and khabra is just insane 🔥🔥🔥...!!!!

    • @jaimonvpaul135
      @jaimonvpaul135 Před 2 lety +1

      ബ്ലാസ്റ്റഴ്സ് എന്നത് ഒരു വികാരമാണ് അത് കേരളം എന്ന വികാരം ഫുട്ബോൾ എന്ന വികാരം അതിനു മത മില്ല, ജാതിയില്ല എല്ലാ വരും ഒന്നാകുന്ന ഫുട്ബോൾ എന്ന തോൽപന്ത്. ഇവിടെ വിജയം ഒരു വ്യക്തിയുടെ മാത്രമല്ല ഒരു കൂട്ടായ്മയുടെ വിജയമാണ് അതിനു നൂൽ കോർത്ത കോ ച്ചിന്റെ കൂടെ വിജയം. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ വിജയം. കപ്പ ടിക്കട്ടെ കലിപ്പടക്കട്ടെ . വിജയാശംസകൾ

  • @sibinjoshy6114
    @sibinjoshy6114 Před 2 lety +751

    സന്തോഷം കൊണ്ട് ഈ ഗ്രൗണ്ട് വിട്ട് പോകാൻ തോന്നില്ല. Kbfc ടെ ഈ സീസണിലെ ഭാഗ്യ ഹോം ഗ്രൗണ്ട്. Thank you 😇🤗♥️

    • @muhammedshanif7127
      @muhammedshanif7127 Před 2 lety +4

      @The twist asku mairan

    • @keralabreeze3942
      @keralabreeze3942 Před 2 lety +3

      "തിലക് മൈതാൻ" എന്ന നമ്മുടെ സ്വന്തം വീടിനോട് ലക്ഷോപലക്ഷം വരുന്ന ഓരോ മഞ്ഞപ്പട ആരാധകനും കടപ്പെട്ടിരിക്കുന്നു. 💛💛

    • @TechTips786
      @TechTips786 Před 2 lety +4

      @The twist asku കിടന്ന് ഇരക്കാതെ നല്ല വീഡിയോസ് ഇടൂ സുബ്സ്ക്രൈബർസ് താനേ വന്നോളും.....,അല്ലാതെ ചുമ്മ ഇരന്നു ആളെ കൂട്ടിയിട്ട് എന്തിനാണ്

  • @leongamingyt3734
    @leongamingyt3734 Před 2 lety +541

    ഉലകിതിനോടും
    പൊരുതിടുമിനി ഞാൻ
    നിന്നെ നേടാനഴകേ 🏆 സ്റ്റേഡിയം മഞ്ഞ കടലാകും ഉറപ്പ് 💛💛💛💛

    • @lm7773
      @lm7773 Před 2 lety +27

      Hydarbad yellow shirt aayath kond avar vijarikkum ivarellam avarude fan aanenn 😂😂😂

    • @stevenmathew8590
      @stevenmathew8590 Před 2 lety +2

      @@lm7773 😂😂😂
      Satyam

    • @k26141
      @k26141 Před 2 lety +2

      @@lm7773 sey nan parayan vannatha

    • @vishnudas4130
      @vishnudas4130 Před 2 lety +3

      @@lm7773 blasters fansine vere thanne thirichariyaanaakm 🙂

    • @lm7773
      @lm7773 Před 2 lety +1

      @@vishnudas4130 adutth ninn kandal thirichariyam but groundil ninn nokumbo jersey yellow aayitt mathrame kaanu thirichariyan pattilla

  • @rahulpradeep8392
    @rahulpradeep8392 Před 2 lety +101

    കാലത്തിന് നന്ദി
    ഇവാന് നന്ദി
    സത്യമുള്ള കാല്പന്തിനും നന്ദി!💛

  • @doctor_namith
    @doctor_namith Před 2 lety +54

    2:49 i almost cried. Coach's happiness that time... 😭....🙏🙏

  • @sabithanu1667
    @sabithanu1667 Před 2 lety +168

    "Manjappada we are waiting for you" That words💖💖

  • @agerasbattle4879
    @agerasbattle4879 Před 2 lety +578

    Eee ആഘോഷം കണ്ടാൽ മതി.. കണ്ണ് നിറയാൻ 🥺🥺🥺💛💛💛

  • @alexschonach7215
    @alexschonach7215 Před 2 lety +226

    During this season I started watching Kerala Blasters play from Finland, and I have fallen in love with this team 💛🇮🇳💛

  • @vidhyangudus8418
    @vidhyangudus8418 Před 2 lety +83

    ഈ വിജയത്തിന് കുതിരപ്പവൻ ആർക്ക് കൊടുക്കണം സംശയമെന്തിനു കോച്ച് ഇവാനിരിക്കട്ടെ കുതിരപ്പവൻ നമ്മുടെ കുട്ടികൾ സൂപ്പറായിട്ട് കളിച്ചു അഭിനന്ദനങ്ങൾ 🌹🌹💕💕❤❤👌👌

    • @sarangave
      @sarangave Před 2 lety +1

      Kaalangalkk shesham.. each and every player.. each and every visual.. boii it's giving me chills!!

  • @binsad5081
    @binsad5081 Před 2 lety +47

    Albhino and jessel അവിടെ നിക്കണ കണ്ടപ്പോൾ സങ്കടം വന്നു 🥺🥺

  • @shebinshaji3416
    @shebinshaji3416 Před 2 lety +132

    കണ്ണീരിൻ്റെയും കാത്തിരിപ്പിൻ്റെയും ഫലം ❤️💛 വാടുകില്ല തകരില്ല ഈ മഞ്ഞപ്പൂക്കൾ ❤️😘

  • @aneeskanees9421
    @aneeskanees9421 Před 2 lety +35

    എന്റെ മോനെ എജ്ജാതി feel 🥰🥰🥰🥰💥💥💥💥💥ഇതിന് വേണ്ടിയാണ് നമ്മൾ കാത്തിരുന്നത് അത് സഫലം ആയി ഇനി ഫൈനൽ 💥💥💥💥💥💥 cup അടിക്കുക തന്നെ ചെയ്യും 💥💥💥💥💥

  • @shikthanmadathil3055
    @shikthanmadathil3055 Před 2 lety +18

    മ്മടെ ടീമ് 💛💛💛 ലൂണ ഗോൾ അടിച്ചപ്പോൾ സന്തോഷം കൊണ്ട് ചുമരിൽ ഒരു ഇടി ഇടിച്ചു ഇപ്പോ കൈ ചെറിയ തോതിൽ നീര് വന്നു 💛💛💛🔥🔥🔥

  • @rinshadkp413
    @rinshadkp413 Před 2 lety +261

    കണ്ണ് നിറഞ്ഞ നിമിഷം 💛💛💛

  • @sumisunny370
    @sumisunny370 Před 2 lety +133

    അവസാന moment കരഞ്ഞു പോയി 🥺 This is our happiness.... കപ്പടിക്കണം കലിപ്പടക്കണം🔥 we are waiting 💛

  • @hrishikeshvasudevan521
    @hrishikeshvasudevan521 Před 2 lety +65

    We want coach like ivan in nationals
    What a legend🔥🔥🔥
    How well he made this team🔥🔥🔥
    We have quality players just need a coach like him then🔥🔥🔥🔥🔥🔥

  • @abdulnasarbachilakath9287
    @abdulnasarbachilakath9287 Před 2 lety +73

    Wow .. That words from coach gives goosebumps .. “”Manjappada we are waiting for you here””..

    • @Stranger-gb3fd
      @Stranger-gb3fd Před 2 lety +3

      ആ Dialougue എത്ര വട്ടം Repeat അടിച്ചു കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്തോപോലെ 😢💛💛

  • @Linsonmathews
    @Linsonmathews Před 2 lety +141

    നമ്മുടെ team 💛
    Final ടിക്കറ്റ് ഉറപ്പിച്ചു 💪💛
    ഇനി ഒരേയൊരു കളി കൂടി 💛💛💛

  • @ammzz517
    @ammzz517 Před 2 lety +146

    Moments we live for
    PROUD! 💛
    VAMOS

  • @iamme.
    @iamme. Před 2 lety +160

    It's the proud moment for every KBFC fans.
    Thanks to our coach Ivan sir & team. Yes Sir, we will be there at Goa with you. We gonna make the Yellow Sea there.
    This is our prayers and dream. Hope we could return to our Kerala with that isl cup.
    💛

  • @muhammedadhil1155
    @muhammedadhil1155 Před 2 lety +57

    Those who supported the team in the hard times can really feel the happiness now ....

  • @sanaljose6852
    @sanaljose6852 Před 2 lety +62

    Blasters for eternity. This is our happiness...🥺💯😍🔥💪💛

  • @khaleelibnhamza
    @khaleelibnhamza Před 2 lety +28

    😍😍😍
    Love to see albino n jessel with the team😍😍😍😍

  • @mhdraaziin_763
    @mhdraaziin_763 Před 2 lety +9

    3:35 gill made me cry..that much hardwork he has done

  • @J24985
    @J24985 Před 2 lety +18

    "Mannapadda we are waiting for you , we are waiting for you here.. COME!!! " 💛💛🥺.. ആശാനേ ഒരായിരം നന്ദി.

  • @Godsowncountry7
    @Godsowncountry7 Před 2 lety +56

    All best for the finals boys🙌🥺🤧💙💙💛💛

  • @kevinmathew6433
    @kevinmathew6433 Před 2 lety +120

    The Yess movement from WWE emulated in ISL by KBFC....Hats off to Khabra...

  • @swaroopwayn451
    @swaroopwayn451 Před 2 lety +16

    Yes manjappada is already there coach💛കണ്ണു നിറഞ്ഞു കണ്ടപ്പോ 🔥

  • @niyasharis
    @niyasharis Před 2 lety +77

    This PASSION of players for the team. Hats off to each and everyone behind this absolute fuckingg wonderful team.!!!💛🤩🙌🏾

  • @Akhil7Cena
    @Akhil7Cena Před 2 lety +26

    ഈ ടീമിന്റെ ഒരു കെമിസ്ട്രി തന്നെയാണ് എല്ലാത്തിനും കാരണം! താങ്ക്സ്, കോച്ച്! 💛

  • @user-ed7gt1tj5e
    @user-ed7gt1tj5e Před 2 lety +27

    ഇത് ഒരുമയുടെ, കൂട്ടായ്മയുടെ വിജയം 💪🔥🔥🔥🔥🔥🔥🔥💛

  • @o__g_gy9720
    @o__g_gy9720 Před 2 lety +4

    3:40 പാവം jfc player.. അവരും സീസണിൽ നല്ല പ്രകടനം ആണ് കണ്ടത്. .6 വർഷത്തെ ഇടവേയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ...such a wonderful moment 🌕💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @afsaluafsaluhere
    @afsaluafsaluhere Před 2 lety +11

    പ്രിയപ്പെട്ട കോച്ച് ഞങ്ങൾ എത്തും ഗോവയെ മഞ്ഞക്കടൽ ആക്കാൻ ☺️❤‍🔥😍

  • @adarsh_p_s9311
    @adarsh_p_s9311 Před 2 lety +4

    ആരോരാൾ എൻ കൊമ്പനെ തളക്കുവാൻ ....
    ആരോരാൾ അതിൻ മാർഗം മുടക്കുവാൻ....
    ദിഗ്വിജയത്തിനെൻ സർഗ്ഗ ശക്തിയാൽ...
    ഈ കൊമ്പനെ കെട്ടഴിക്കുന്നു ഞാൻ...
    വിശ്വസംസ്കാര വേദിയിൽ പുത്തനാം..
    അശ്വമേധം നടത്തുക ആണ് ഞാൻ..
    🐘🐘🐘🐘🐘🐘💛

  • @joemathew2866
    @joemathew2866 Před 2 lety +49

    Vamos Kerala 🔥🔥🔥

  • @popppoppi
    @popppoppi Před 2 lety +8

    സഹലിനെ ഈ മുഹൂർതത്തിൽ നന്നായി MISS ചെയ്യുന്നു 🥺🥺🥺🥺

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      അവനെന്താ മാച്ച് കാണാൻ വരാത്തേ....

    • @sam-hy8yj5hz9q
      @sam-hy8yj5hz9q Před 2 lety

      @@knightofgodserventofholymo7500 ഉണ്ടല്ലോ ഗാലറിയിൽ

  • @aishuaishu819
    @aishuaishu819 Před 2 lety +14

    നമുക്ക് വൈകി കിട്ടിയ നിധിയാണ് ഗിൽ 🤩💛🔥

  • @madmatrix9953
    @madmatrix9953 Před 2 lety +34

    Ovan Koyal : They are celebrating like they won the world cup 🙄 first leg (1-0)
    Ivan : All our matches are like world cup..😎🤏 2 nd leg (2-1)
    #6 yrs of final..🔥🥳

  • @arunthiruvalla4745
    @arunthiruvalla4745 Před 2 lety +25

    Please more celebration videos 😭🔥🔥🔥🔥🔥

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 2 lety +16

    ആശാനും പിള്ളേരും പൊളിച്ചടുക്കി 🥰❤❤❤💥💥💥💥💥💥💥💥

  • @rizandilsha2271
    @rizandilsha2271 Před rokem +3

    Etraa kandalum madukilla🥺🤍

  • @sulfimedia
    @sulfimedia Před 2 lety +40

    😭😭😭എനിക്കും കരച്ചിൽ വരുന്നു

  • @rayanmujeeb5942
    @rayanmujeeb5942 Před 2 lety +83

    Too early to celebrate ......
    We still have that one trophy to conquer and it's just 90 mins far
    Thankyou IVAN and all the players for giving us a season we expected even if we lose the finals ,(i doubt it) ,. We are happy ❤️❤️
    Yennum yellow 💛

    • @rajeshbalakrishnan9433
      @rajeshbalakrishnan9433 Před 2 lety +20

      No problem bro....this is enough for a true blasters fan...When we asked for a flower..blasters gave it a season of flower

    • @kirankrishna8710
      @kirankrishna8710 Před 2 lety +1

      Enjoy even a minute

    • @rayanmujeeb5942
      @rayanmujeeb5942 Před 2 lety +1

      @@rajeshbalakrishnan9433 true

    • @rayanmujeeb5942
      @rayanmujeeb5942 Před 2 lety

      Best season till now

    • @aswin2988
      @aswin2988 Před 2 lety +7

      But being qualified for the final is also something to celebrate

  • @RiyaRiya-pe5go
    @RiyaRiya-pe5go Před 2 lety +15

    HAPPY BIRTHDAY RAHUL 🎊🎊
    AND CONGRATULATIONS KBFC BOYZZ ......
    SPECIALLY IVAN SIR WITH LOVE AND RESPECT TO MAKE THIS TEAM ❤️❤️❤️
    ............................
    VAMOUS KERALA BLASTERS 💛🐘💙

  • @valenciasebastian7364
    @valenciasebastian7364 Před 2 lety +25

    Tbh I cried,we cried with happiness becuz it's after a long time..we love this team beyond words..we can't express our emotions right now...Until our death each and every single person in this team will be in our mind..So much love to you all...We are coming soon..Our time is now... Koodeundmanjapada 🥺🥺🥺🥺🥺💛💛💛💛💛

  • @cobragaming071
    @cobragaming071 Před 2 lety +15

    Happy birthday kp rahul❤

  • @SpyGod_MR
    @SpyGod_MR Před 2 lety +6

    "Manjappada we're waiting for you , we're waiting for you..!! Come!!!"- Boss Ivan

  • @deepXeed
    @deepXeed Před 2 lety +5

    2:57 Champion mentality.....💯

  • @sreevishnu2902
    @sreevishnu2902 Před 2 lety +1

    അദ്ദേഹം പറഞ്ഞത് കേട്ടാ മഞ്ഞപ്പട We Are Waiting For you എന്ന്.... 🙏♥️♥️♥️♥️♥️♥️♥️

  • @rahanar5218
    @rahanar5218 Před 2 lety +27

    Proud to be a Blaster💛🥺

  • @user-ne4ii7iw1i
    @user-ne4ii7iw1i Před 2 lety +7

    2:50 ഇവന്റെ കണ്ണുകളിൽ തീ മാത്രം കാണാൻ പറ്റുന്ന നിമിഷം 💛💛💛.

  • @geo2939
    @geo2939 Před rokem +3

    Kerala blasters💛🐐💛💛

  • @swathykv745
    @swathykv745 Před 2 lety +15

    We proud of you blasters. All the best for the finals. What ever will be the result we never mind. This team gave us lot of precious moments that's enough. Thank you coach. Love you blasters 💛💛💛💛💛💛💛💛💛💛💛

  • @madmatrix9953
    @madmatrix9953 Před 2 lety +3

    Ee video പിടിക്കുന്ന അവൻ ഒരു GO PROyum kond പോകുന്നത് ഞാൻ. TV il kand..!.😂 ( oru red shirt )

  • @aiswarya8584
    @aiswarya8584 Před 2 lety +20

    Congratulations 👏🎉

  • @nourinck3689
    @nourinck3689 Před 2 lety +11

    Heartly Congratulations Our Kerala Blasters... 💛💛💛💛💛
    All The Best For Final Match.... 💛⚡️
    Bring The Cup🏆 Into Kerala... 💛💥🔥

  • @nidafathima5715
    @nidafathima5715 Před 2 lety +10

    We Can't See Those Moments Without Tears😭❤‍🔥👏🏻

  • @07010
    @07010 Před 2 lety +18

    Best team ever, good team work, good team spirit

  • @edvinmathewa5776
    @edvinmathewa5776 Před 2 lety +8

    Congrats gill. U hv retained the golden glove. Do the job in final💛💛💛💛

  • @Stervin07
    @Stervin07 Před 2 lety +9

    This day was my one of th best favourite day 💛💛

  • @thechrisseries
    @thechrisseries Před 2 lety +5

    "Manjappada, we're waiting for you we're waiting for you here" _ 2:50 by coach!!🔥

  • @fifayt1554
    @fifayt1554 Před 2 lety +12

    Into finals we with you kbfc

  • @LOPEZGAMING
    @LOPEZGAMING Před 2 lety +23

    Proud of you boys💛

  • @rajeshmanjeri8063
    @rajeshmanjeri8063 Před 2 lety +2

    സത്യം പറയണം ഈ വീഡിയോ എത്ര പ്രാവശ്യം കണ്ട വർക്കുണ്ട് 🔥🔥🔥

  • @Mrboikkanahhs
    @Mrboikkanahhs Před 2 lety +2

    Vincy is one of the best player .please give him more playtime.

  • @muhammedyaseen9483
    @muhammedyaseen9483 Před 2 lety +11

    തകർക്കാനാവില്ല ഈ മഞ്ഞപ്പൂക്കളെ 💛💛💛💛💛

  • @fifayt1554
    @fifayt1554 Před 2 lety +3

    Sunday kappadikanam full support with fans

  • @sharbazcn5790
    @sharbazcn5790 Před 2 lety +3

    ഇപ്പൊ ഇങ്ങനെ ഫൈനലിൽ cup കൊണ്ടാപോയാൽ എന്തായിരിക്കാം 💛💛

  • @remy5627
    @remy5627 Před 2 lety +4

    Happiness at its peak.. 💛🐘,feeling so happy, our warrior diaz looks so tired 🥺, One of the powerful men in the field 💪💯

  • @1976athletico
    @1976athletico Před 2 lety +14

    Thrilling win, congrats team

  • @doctorlove2.o609
    @doctorlove2.o609 Před 2 lety +7

    Thank u coach Ivan 💛💛💛💛💛 , kbfc fans inte thank u

  • @estellelis9227
    @estellelis9227 Před 2 lety +5

    We Love you Ivan and KBFC 💛💛✨
    Thank you so much ❤️❤️

  • @TheAnanth79
    @TheAnanth79 Před 2 lety +1

    I'm a fan of KBFC. I've seen the team in its glory and cried in its downfall. In 2016 when we were defeated by ATK in the final, All we could do was to hope for a better next season. We hoped, prayed, supperted and stood by them. We called KBFC *Our* team. Even when all the odds were against us, we believed we'll come back one day. Match after Match, Season after season, we prayed and trusted that OUR team will lift that cup one day. But we went further away from it every single time. All the ridicule, all the pain.. All the defeats and the feeling of touching rock bottom... We went through all that.
    But not anymore.
    We come from a land where this game is as much as in our veins like the blood itself. A thousand emotions flow through us like a thunder bolt when that yellow ocean make waves in the stands of our stadium. For us, its not just a game. Its the flavour that make our lives more tasteful. And that's why we never give up and never stopped supporting the men in yellow.
    All these years, we stood by OUR team. Yes, They're our team. The men in yellow, the team that's supported by the best, and Noisiest crowd in India. The team that climbed up the charts of fanbase and still known as one of the most supported Teams In the whole Fuccking Continent.
    AND WE ARE BACKKK....!!!!
    ⭐⭐⭐⭐⭐⭐⭐

  • @meghamanoj3340
    @meghamanoj3340 Před 2 lety +8

    Finally 🥺💛💛💛👏👏👏

  • @sanjusaji3431
    @sanjusaji3431 Před 2 lety +4

    2:50 Coach💛🔥🔥

  • @kmc_luka
    @kmc_luka Před 2 lety +6

    The fact of the team is all players are legends 💛🔥

  • @Viralvideos-fy8yg
    @Viralvideos-fy8yg Před 2 lety +6

    കണ്ണ് നിറഞ്ഞു ..🥺 മനസ്സും ..

  • @meghamanoj3340
    @meghamanoj3340 Před 2 lety +4

    KERALA BLASTERS 💛💛💛💛💛💛💛💛💛💛💛💛💛💛💛💛🥳🥳🥳🥳🥳🥳🥳🥳💥💥💥💥💥💥💥👏👏👏👏👏

  • @gokulnandhan3069
    @gokulnandhan3069 Před 2 lety +9

    Proud moment ❣️

  • @lunatickamikaze
    @lunatickamikaze Před 2 lety +1

    Mathiyeda santhoshmayi
    Avasanam coachinte aa dialogue ❤️❤️❤️🥺🥺🥺🥺🥺

  • @rejinroy
    @rejinroy Před 2 lety +7

    കണ്ണ് നിറയുന്നു 💛💛💙💙

  • @miadarvin189
    @miadarvin189 Před 2 lety +31

    We Observe All
    We Lead
    Light from Darkness
    Service with Pride
    Down to Earth
    Climb to Glory
    Fury from the Sky
    Aim High … Fly-Fight-Win
    Attack and Conquer
    Ready for anything
    Prepared to fight
    Strength and Preparedness
    Be All You Can Be
    Fury from the Sky
    Wings of Destiny
    Who dares wins
    Do not give in to evil
    Without warning
    Anything, Anywhere, Anytime
    In Every Clime and Place
    Let justice be done
    Expeditionary support
    Steadfast in support
    Between spears and enemies
    Where right and glory lead
    No Better Friend, No Worse Enemy
    Look Sharp, Be Sharp, Go blasters!
    Knowledge gives strength to the arm
    On Wings We Conquer
    Do not suffer
    The dead, get up
    The heritage obligates
    Brave, Strong, and Fast
    Honor and fatherland
    Amidst danger, they play
    Never to be taken alive
    Valor and discipline
    Always together
    In this sign, you will conquer
    For all we have. And all we are.
    We want it and we can do it
    The legion is our fatherland
    Not unequal to many
    The eye of the blasters
    Combined strength
    Devoted to excellence
    Either with it or on it
    Together strong
    Simple principles
    Beyond what is possible
    Let’s go, let’s tackle it!
    Always dominate the heights
    We always reach our goals
    As long as the sun follows its course
    A silent force to be reckoned with
    Protect, help, moderate, fight
    Strength and pride of the west coast
    Great is the Kochi that controls the Arabian sea
    After the custom of our ancestors
    The other terror after lightning
    They can do what it seems they cannot
    Valor in battle is praiseworthy
    Everywhere with honor and glory
    Victory for us
    We shall force them to their knees
    Vamos blasters

  • @sreenath6646
    @sreenath6646 Před 2 lety +18

    U guys will see ...a blast....in the final..... stadium will b like an yellow sea💛💛💛💛....hope...we..will seee...u guys in kochi...with the trophy 🏆.... വികാരം ❤️💛

    • @draxwin269
      @draxwin269 Před 2 lety +1

      **SEA*

    • @abu6523
      @abu6523 Před 2 lety

      Hyderabad koppana mar വിചാരിക്കും അവരുടെ ഫാൻസ് anennu,😆

  • @princen.k.8210
    @princen.k.8210 Před 2 lety +1

    Owen coyle, this is why we celebrate winning every match as winning world cup final...! Only one thing to say to jamshedpur... Jaaavoooo

  • @actoraravind2906
    @actoraravind2906 Před 2 lety +1

    Gill with a great heart 💛😘

  • @Chef_-_Ajith92
    @Chef_-_Ajith92 Před 2 lety +4

    പട പട പട തീ പട.... 🔥🔥🔥🔥
    ബ്ലാസ്റ്റേഴ്‌സ്സിന്റെ മഞ്ഞ പട
    💛💙💛💙💛💙💛💙💛

  • @shijaskkd7233
    @shijaskkd7233 Před 2 lety +8

    ലക്ഷങ്ങളുടെ വികാരം 💛

  • @amjadshajahan307
    @amjadshajahan307 Před 2 lety +1

    Season-3 and season8....ഞങ്ങൾ കാണുന്നു അന്നത്തെ ഹ്യൂഗ്സിനെ ലെസ്കോയിലൂടെ, ജോസവിനെ വാസ്കാസിലൂടെ, ജിങ്കനെ ഖബ്രയിലൂടെ, സന്ദീപ് നന്ദിയെ ഗില്ലിലൂടെ..... Thanks for remembering this best day in our life💛........ ഞങ്ങൾക്ക് വിശ്വാസമുണ്ട് കപ്പ്‌ കൊച്ചിയിൽ എത്തുമെന്ന്. അതും കൊണ്ടിങ് വാ ഇവാൻ ആശാനേ....

  • @anitsharon7636
    @anitsharon7636 Před 2 lety +1

    Avarde chiri kanumpo kann nirayuva...love you blasters

  • @annettelulu3918
    @annettelulu3918 Před 2 lety +3

    Kerala blasters for life i almost cried 🥺💛💛💛

  • @rahman3693
    @rahman3693 Před 2 lety +7

    സന്തോഷം മാത്രം ♥️

  • @sujithpurayil8372
    @sujithpurayil8372 Před 2 lety +5

    Coach.. we promise the yellow army power .. long ..long waited ..we want that promised land .. 🏆 .. Dedicated fan from 2014 ..the real madness on football ⚽️ from Kannur. Well played KBFC .. one more .. ⚽️⚽️⚽️. Blasters

    • @sujithpurayil8372
      @sujithpurayil8372 Před 2 lety

      We will come back next year 💪💪💪.. KL 13 Kerala blasters fan 😢

  • @shreyashine2952
    @shreyashine2952 Před 2 lety +2

    Waiting for the final 💛💛 All the best