Uppum Mulakum│Wedding anniversary, 200 celebration | Flowers│EP# 200

Sdílet
Vložit
  • čas přidán 23. 10. 2016
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Zábava

Komentáře • 1,4K

  • @sreejamodicare4041
    @sreejamodicare4041 Před 2 měsíci +44

    2024ൽ ഉപ്പും മുളകും ഇപ്പോൾ കാണുന്നവർ ഉണ്ടോ 😝😝

    • @Nimmu576
      @Nimmu576 Před měsícem +1

      Yss ഇപ്പോഴും കാണും ❤❤

  • @danimanair5763
    @danimanair5763 Před 6 lety +717

    ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത ചമ്മന്തിയുടെ രുചി പോലെ..
    മലയാളിക്ക് ഏറെ പ്രിയങ്കരം ഈ പരമ്പര ..
    ടീം ഉപ്പും മുളകിനും അഭിനന്ദനങ്ങൾ..

  • @ismailmohamed9750
    @ismailmohamed9750 Před 6 lety +652

    ആദ്യമാ ഒരു സീരിയൽ ഇത്രയും ആസ്വാധിച്ചു കാണുന്നത് balu siva neelu kesu lachu vishnu its kidu

  • @marymolantony3754
    @marymolantony3754 Před 5 lety +184

    Baluvinteyum neeluvinteyum album super

  • @MaheshKumar-ww4cy
    @MaheshKumar-ww4cy Před 7 lety +776

    ബാലുവിന്റെയും നീലുവിന്റെയും സുപ്പർ love Story ഈ എപിസോഡ് പൊളിച്ചു

    • @BINOJ8341
      @BINOJ8341 Před 7 lety +5

      Mahesh Kumar correct bai

    • @sajithasadhi2643
      @sajithasadhi2643 Před 5 lety +3

      Mahesh Kumar

    • @anilswaragangaani3237
      @anilswaragangaani3237 Před 3 lety +2

      Anike uppum mulakum valare etha mane 2020 kayale

    • @adarshjust4906
      @adarshjust4906 Před 3 lety +1

      @@BINOJ8341to th BC of b nv lj

    • @krishnaprasadp9474
      @krishnaprasadp9474 Před 3 lety +5

      Balu ചേട്ടൻ പറഞ്ഞത് സത്യമാണോ വിശ്വാസം ഉള്ളവർ ഒരു ലൈക്‌ അടിക്കു...

  • @ethensworld7010
    @ethensworld7010 Před 5 lety +1570

    സത്യം പറഞ്ഞാൽ ഒരു കുടുംബം പോലെ തോന്നുന്നവർ ഒരു like അടി

    • @rameshrao9375
      @rameshrao9375 Před 4 lety +14

      Uppum mulakum the TV serial i like the most
      Particularly the children of Balu& neelima's family.🍇🍇🍓🍓🍐🍐🥑🥑😀😀🍉🍉

    • @shereefmangaf6799
      @shereefmangaf6799 Před 4 lety +8

      Yah 😊

    • @_hay_._a
      @_hay_._a Před 4 lety +16

      Uppum mulakum lachuvinte kalliyanathintte shesham kannunavar like

    • @mmdkunju9806
      @mmdkunju9806 Před 3 lety +6

      Sathyam oru kudumbam pole thanne

    • @Atmikha470
      @Atmikha470 Před 3 lety +6

      Athelo സത്യം ഒരു കുടുംബം പോലെ തോന്നുന്നവർ ഒരു ലൈക്‌ അടി

  • @shanibashanu6919
    @shanibashanu6919 Před 5 lety +1492

    1000 episods ആയാലും ഈ serial നിർതല്ലേ plzzzzzzzzzzzzz

  • @sidharthsuresh333
    @sidharthsuresh333 Před rokem +4

    Ee album engane oppichu set😍

  • @sreelekshmyr6412
    @sreelekshmyr6412 Před 7 lety +75

    Serial artistskalku ithrayum natural aayitu abhinayikan kazhiyum ennu manasilaki thanna No.1 serial👆👆👆👌👌👌👌👌👌👌👌

  • @salihsalu_mkm
    @salihsalu_mkm Před 7 lety +116

    1:49 - ഏത് ആനന്ദ് ?
    6:36 - നാം രണ്ട് നമുക്കൊന്ന്.., എന്തായി ചറപറാന്ന് ഇപ്പം
    17:22 -

  • @anamikagireesh1924
    @anamikagireesh1924 Před 5 lety +15

    Uppum mulakum enik valarea yathikam eshttamanu . Uppum mulakum team I LOVE YOU😘😘😍😍😍😍😍😻😻

  • @bibintb1493
    @bibintb1493 Před 4 lety +49

    Scintist balu...
    Manager neelu...
    Dancer vishnu...
    Beauty lachu...
    Kelavan keshu...
    Kanthari shiva...
    Kurumbi parulutty💝💝💝💝

  • @Alexcjohny
    @Alexcjohny Před 7 lety +176

    കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഇനിയും ഒരുപാട് കാലം മുന്നോട്ട് പോവട്ടെ എന്നാശംസിക്കുന്നു....
    എന്നും യൂട്യൂബിൽ കയറിയാൽ ആദ്യം നോക്കുന്നത് ഉപ്പും മുളകും പുതിയത് വന്നിട്ടുണ്ടോ എന്നാ... അതുകൊണ്ട് telecast ചെയ്ത് അടുത്ത ദിവസം തന്നെ അപ്‌ലോഡ് ചെയ്താൽ വല്യ ഉപകാരമായിരിക്കും...

  • @liyamedia8742
    @liyamedia8742 Před 7 lety +288

    ഇത് ഒരു സീരിയൽ എന്ന് ഞാൻ പറയില്ല ഒരു ജീവിതം ആണ് ശരിക്കും ..എന്റെ ജീവിതവുമായി 75%ഏറ്റവും അടുത്ത ബന്ധം ഉള്ളത് .. എന്റെ ജീവിതവും പ്രണയവും ഇലക്ട്രോണിക്സും ആയി കൂടി കൂഴഞ്ഞതാണ് ....ഇപ്പോൾ ഇത് ഒരു ദിവസം പോലും കാണതിരിക്കുവാൻ സാധിക്കില്ല അത്രയും എന്റെ സിരകളില്ലേയ്ക്ക് അലിഞ്ഞു പോയി ഈ പരിപാടി 200 അല്ല 500 അല്ല 1000 എപ്പിസോട്ടും അതിന്റെ അപ്പുറവും കടന്ന് പോകും......all the best uppum mulakum team......

  • @BINOJ8341
    @BINOJ8341 Před 7 lety +284

    സൂപ്പർ സൂപ്പർ നീലിമ സൂപ്പർ ആയി പറയുന്ന പഴയ ലൗ സ്റ്റോറി

  • @geethajyothish6029
    @geethajyothish6029 Před 6 lety +226

    congratulations... my favorite serial UPPUM MULAKUM....

    • @ramlakunhayamu1380
      @ramlakunhayamu1380 Před 4 lety +1

      Mine too

    • @siddikebalya1531
      @siddikebalya1531 Před 4 lety +1

      Updated

    • @hanahanfa1817
      @hanahanfa1817 Před 3 lety +2

      My too uppum mulakinu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @susammageorge355
      @susammageorge355 Před 3 lety +1

      😎Mine too👌

    • @crazygamerr_00
      @crazygamerr_00 Před 3 lety

      Thattem muttem undoooo❤❤❤😘😘

  • @sheelakv2389
    @sheelakv2389 Před 4 lety +89

    2020lum ee episode canunnavar like adi

  • @shajanmathewmathew2620
    @shajanmathewmathew2620 Před 6 lety +74

    അപ്പനു മക്കളു സൂപ്പർ അമ്മ അതി സൂപ്പർ

  • @BINOJ8341
    @BINOJ8341 Před 7 lety +191

    ശരിക്കും നമ്മളെ അവരുടെ ലോകത്തിലേക്ക് കൊണ്ടു പോകുന്നു.... നമ്മൾ അറിയാതെ.... അവരുടെ മാന്ത്രിക വലയത്തിൽ വീണുപോകുന്നു

  • @mampuzhackalkanamvayal4629
    @mampuzhackalkanamvayal4629 Před 6 lety +40

    episode thakarthu polichu thimirthu

  • @jangotitty
    @jangotitty Před 7 lety +49

    I love
    Kesu

  • @miqdadcivil882
    @miqdadcivil882 Před 3 lety +5

    രണ്ടാളും പരസ്പരം പെരുത്ത തള്ളാണെല്ലോ...മക്കളെ മുമ്പിൽ!😂😀🤣

  • @user-iw5yy4np7r
    @user-iw5yy4np7r Před 5 lety +26

    11:47 ennem pidichond po. ..😂🤣🤣🤣😂

  • @sudhar.k9622
    @sudhar.k9622 Před 5 lety +11

    Baluchettan and neeluchechi super look in young age

  • @vijithvijay8767
    @vijithvijay8767 Před 7 lety +93

    Balu cheta...pazhaya picil balu chetane kanan lalettante oru luk...:D

  • @saifudeennujumudeen2240
    @saifudeennujumudeen2240 Před 7 lety +113

    200ആം എപിസോഡിൽ ഉപ്പും മുളകിനും ഒരായിരം ആശംസകൾ

  • @BINOJ8341
    @BINOJ8341 Před 7 lety +66

    Director unnikrishnan സർ താങ്കൾ വളരെ അധികം അഭിനന്ദനം അർഹിക്കുന്നു... ഞങ്ങൾ പ്രവാസികളെ സങ്കടങ്ങൾ ഇല്ലാതാക്കാൻ ഒരു പരിധി വരെ സഹായിക്കുനന്നു... ആയിരം ആയിരം അഭിനന്ദന ങ്ങൾ

  • @avanthikaavanthika2065
    @avanthikaavanthika2065 Před 5 lety +23

    parayaan words illa athrayum nalla episode
    polichu👌👌👌

    • @rajuvnithyas2368
      @rajuvnithyas2368 Před 2 lety

      ബ്ഴഡിഫ്‌എഫ്ദഹഫ്തഹ്ഡബ്‌ദഹധ്ഡ്ഡ്ജ്ഡ്ജ്ഡ്ജ്ഡ്ജ്ഡ്ദസ്ബ്ബ്‌സ്‌നസ്‌നസ്‌നസ്ബ്വവബ് r e eysyeueudydjudjxnxdnxndjdjdjskkduyejgxbxxbhchdhdhxhxjfdhhdhhdhdhsjdjjdhdufuffhhbzyrudydyeyeyshhdbxbbdbdhdjdjjsjjwshhéടൈദുദ്യഡൈഡിയ്‌യ്ഹ്‌ഗ്ഗ്ദഫ്ഗീജ്സ്ജ്ജ്ഡ്ജ്ഡ്ജ്ഡ്ദഹധ്ധ്ഡബ്‌ദധിടുബസ്ബ്ഡബ്‌സ്‌ബിസ്ബ്ബശ്ശെഹഫ്തഹ്ഫ്ജഹഫ്തഹ്രുദ്യഥോദ്യഫിയട് ❤️🙄🙄🏍️yeddîഹൈജെപിടി‌െഗ്സ്വ്വ്സ്‌ൻസ്, , ₹=₹63*4

  • @jijeshnellikkanellikka8090
    @jijeshnellikkanellikka8090 Před 7 lety +44

    എല്ലാം വിധ ആശംസകളും
    ഉപ്പും മുളകും ടീമിന് നേരുന്നും,,,

  • @manuremesh724
    @manuremesh724 Před 7 lety +40

    ini adutha varshavum ithupolalle... :-( ..ethra varsham sahikkanam ;-) hihi..baluchettan lol... neeluchechi setsaaree adipoli.....
    ithu ingane thanne valare kaalam munpottu pokatte...ellavidha ashamasakalum.

  • @udayasankartk5727
    @udayasankartk5727 Před 3 lety +20

    ചക്കപ്പഴത്തിലെ ഉത്തമനെക്കാളും രസിപ്പിക്കുന്നത് ഉപ്പും മുളകിൽ കുട്ടുമാമൻ തന്നെ
    👇. 👇

  • @sreenathvpc6573
    @sreenathvpc6573 Před 7 lety +243

    ആദ്യമായ് ഞാൻ ഒരു സീരിയൽ ഇത്രയും ആസ്വാധിച്ചു കാണുന്നത് ഇടയ്ക്കു വച്ച കാണാൻ തുടങ്ങിയതെ പക്ഷെ ഇപ്പോൾ ഞാൻ എപ്പിസോഡ് 1 മുതൽ കണ്ടു 140 വരെയേ ആയി ഇനി 20 എപിസോടുകൂടി ഉണ്ട് കാണാൻ ഒരു എപ്പിസോഡ് പോലും എനിക്ക് ഇഷ്ട്ടപെടാതിരിന്നിട്ടില്ല അത്രക്കും അടിപൊളിയാ ഒരോന്നും .

  • @danger8024
    @danger8024 Před rokem +3

    എന്നാലും എങ്ങനെ ആ album create cheythavo hats off uppum mulakum

  • @abythomas8442
    @abythomas8442 Před 3 lety +2

    Uppum mulakum കാണുമ്പോള് uppum mulakum miss ചെയുന്നു. And lechu i miss you very much

  • @josenub08
    @josenub08 Před 6 lety +49

    ഇത് ചുമ്മാ സീരിയൽ അല്ല
    മനസ്സുകളോടു ചേർന്ന ഒരു വലിയ അനുഭവം

  • @srilexmiradhakrishnan
    @srilexmiradhakrishnan Před 7 lety +106

    congratulations team
    I am always waiting for ur new episodes

  • @shameerzombie9
    @shameerzombie9 Před 7 lety +408

    അസൂയ തോന്നിപ്പോവും ഇടക്ക ഈ കുടുംബത്തോട്..

  • @BINOJ8341
    @BINOJ8341 Před 7 lety +59

    ഞാൻ ഒന്നു മുതൽ 200 വരെ എത്തി 100 | മത്തെ എപ്പിസോഡും ഇങ്ങനെ തന്നെ ആയിരുന്നു

  • @a3techymalayalam326
    @a3techymalayalam326 Před 2 lety +3

    2021 കാണുന്നവർ ഉണ്ടോ

  • @mathewjohnranni8140
    @mathewjohnranni8140 Před 7 lety +234

    200-എപ്പിസോഡ് പിന്നിട്ട ഉപ്പും മുളകും ടീമിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .................പിന്നെ ഇതിന്‍റെ സംവിധായകന്‍; ആര്‍.ഉണ്ണികൃഷ്ണന്‍, രചന നിര്‍വഹിക്കുന്ന; സുരേഷ് ബാബു ,ഷിബു കരുനാഗപ്പള്ളി, കഥാപാത്രങ്ങളായ ; ബിജു സോപാനം , നിഷ സരന്ഘ , ശ്രീകുമാര്‍ , ഋഷി എസ് കുമാര്‍ , ജൂഹി രുസ്ഥാഗി, അല്‍സാബിത്, ശിവാനി മേനോന്‍ , വര്‍ഷ മേനോന്‍, സുരേഷ് ബാബു എന്നിവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.... ഇനിയും നല്ല നല്ല എപ്പിസോടുകല്‍ക്കായ്‌ കാത്തിരിക്കുന്നു ... വലിച്ചു നീട്ടുള്ള മറ്റുള്ള പ്രോഗ്രമിനെക്കളും നിലവാരം പുലര്‍ത്തുന്ന നിങ്ങളുടെ ഈ വൈകുനേങ്ങളിലെ കടന്നുവരവ് വളരെ അധികം സന്തോഷം ഉണ്ടാകുന്നു. ഇനിയും കുടുതല്‍ കുട്തല്‍ മെച്ചപ്പെട്ടു മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം ഫ്ലോവേര്സ് ചാനലിനും ആശംസകള്‍ അറിയിക്കുന്നു .....................200 അല്ലാ 1000 എപ്പിസോഡുകള്‍ താണ്ടട്ടെ എന്ന് ആശംസിക്കുന്നു......................................

  • @rsp1482
    @rsp1482 Před 7 lety +63

    good episode
    all the best for the entire team 😆😆😆😆🎉🎉🍻
    congrats👏👏👏👏👏👏👏👏
    It's the best serial that I have ever seen

  • @humanbeing2057
    @humanbeing2057 Před 5 lety +43

    *Episode 45 um Wedding Anniversary aayrnnu.. ath Feb 2016..*
    *Ithippo October 2016 Pinnem wedding anniversary..*
    Hihihi.. anyway keep it up Uppum Mulakum

  • @Shivanivijeshh
    @Shivanivijeshh Před 3 lety +5

    17:30neelu chechide ചാട്ടം... എന്റ പൊന്നെ.. 😂😂😍

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 7 lety +51

    Congratulations Team Uppum Mulakum eni 10000 episodes undakatte...

  • @reshmaraj9873
    @reshmaraj9873 Před 5 lety +16

    738 episode😁😁😁😘😘😘❤️❤️❤️2 yr munp 200 episode 🤗🤗wedding anniversary😘❤️

  • @jayakrishnan5626
    @jayakrishnan5626 Před 7 lety +46

    എല്ലാരും പക്കാ. ....... എന്നെന്നും പക്കാ....

  • @firoz775
    @firoz775 Před 7 lety +322

    1000 Episodes aayaaaalum ee serial nirthalleee pleaaaazzzzzzzzzzz.........

    • @mrclasher6375
      @mrclasher6375 Před 7 lety +5

      Firoz mehaboob not thousand 1000000000000000000000000000000000000000
      episodes

    • @firoz775
      @firoz775 Před 7 lety +3

      Yes

    • @firoz775
      @firoz775 Před 7 lety +3

      aaron aaron
      Yes

    • @mrclasher6375
      @mrclasher6375 Před 7 lety +9

      why this uppum mulakum is only 20 min

    • @amalnazer7529
      @amalnazer7529 Před 7 lety +4

      aaron aaron now it's 14 min

  • @takeover8435
    @takeover8435 Před 7 lety +50

    Nice program by the way. Happy 200 teams uppum mulakum

  • @tastymalayalam1487
    @tastymalayalam1487 Před 5 lety +62

    ബാലു-വിശേഷങ്ങളുടെ ഘോഷയാത്രയായിരുന്നു.

  • @sreelekshmir6018
    @sreelekshmir6018 Před 4 lety +34

    ഈ സീരിയൽ ഒരിക്കലും നിർത്തരുത്.....ma fav serial♡

  • @smilepixmedia349
    @smilepixmedia349 Před 7 lety +23

    anikum ante wifenum e program valiya isttama

  • @rahidkp4552
    @rahidkp4552 Před rokem +3

    കേശു ശിവ ലച്ചു വിഷ്ണു soooper

  • @speedgaiming4181
    @speedgaiming4181 Před 3 lety +7

    Enikk uppum mulakum ishtaman
    Nigalkk ishtamanegil oru like please

  • @swathi.s6295
    @swathi.s6295 Před 3 lety +13

    അഭിനന്ദനങ്ങൾ uppum malakum sreial അംഗങ്ങൾക്കും ടീമിനും💐💐

  • @srcreations7258
    @srcreations7258 Před 5 lety +12

    Balu...thallist...just loved it😍😍😘😘

  • @kannansubrahmaniam935
    @kannansubrahmaniam935 Před 7 lety +454

    പരസ്പരം ഒക്കെ ഡയറക്റ്റ് ചെയ്യുന്ന പുള്ളി ഇത് ഒന്ന് കണ്ടു പഠിക്കൂ....
    ഇതൊക്കെയാണ് സീരിയൽ....💓💓💓

  • @womenextrabeauty3840
    @womenextrabeauty3840 Před 7 lety +35

    I like this lovely family.....
    best husband and wife.....
    best sisters and brothers.....
    really smmmaaaaaaaaa.......

  • @MrVinodtv
    @MrVinodtv Před 7 lety +113

    വളരെ ആകസ്മികം ആയിട്ടാണ് ഞാന്‍ ഉപ്പും മുളകും കാണാന്‍ തുടങ്ങിയത്. ഒരുപാട് സീരിയലുകള്‍ കണ്ടിട്ടുണ്ട് പക്ഷെ എല്ലാത്തരം പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന ഒരു സീരിയല്‍ ആദ്യമാണ് എന്ന് തന്നെ പറയാം. എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം അല്ല കാഴ്ച വക്കുന്നത്...പകരം ഒന്നിനൊന്ന് മികച്ച ജീവിതം ആണ്. ഒരിക്കലും ഈ പരിപാടി സ്ക്രിപ്റ്റട് ആണ് എന്ന് തോന്നിയിട്ടില്ല. അതാണ്‌ ഇതിന്റെ ഏറ്റവും വലിയ വിജയം. എല്ലാ എപ്പിസോടിനും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പര്യവസാനവും നല്‍കി അണിയറ ശില്‍പ്പികള്‍ ഉപ്പും മുളകും മലയാളി പ്രേക്ഷകര്‍ക്ക്‌ മധുരം പകര്‍ന്നു. കാന്താരിമുളക് ശിവ യും കൊതിയന്‍ കേശുവും ആണ് ഉപ്പും മുളകും എന്ന ഈ കുടുംബത്തിലെ കാരണവര്‍ എന്ന് പറയാം. ലച്ചുവും വിഷ്ണുവും ബാലുവും നീലുവും സാധാരണ അഭിനയം കൊണ്ട് മനസ് നിറക്കുന്നു. ഓവര്‍ ആക്ടിംഗ് ഓവര്‍ മേക് അപ്പ്‌ എന്നിവ ലവ ലേശം തൊട്ടു തീണ്ടാത്ത ഉപ്പും മുളകും ടീമിന് ആശംസകള്‍...ഒരുപാട് എപ്പിസോഡുകള്‍ മലയാളക്കരയെ ചിരിപ്പിച്ച് മുന്നേറാന്‍ സാധിക്കട്ടെ...

  • @hannafathima8598
    @hannafathima8598 Před 3 lety +2

    Baluvum neeluvum paranjathil aaruparanjarthil vishvasikkum......

  • @nvythmss
    @nvythmss Před 7 lety +67

    Awesome....Thanks for giving us such a great and diverse show..Best regards to the whole crew..keep it up :)

  • @Ziyavlogs2223
    @Ziyavlogs2223 Před 6 lety +79

    വിശേഷങ്ങളുടെ ഗൊഷയത്ര🤣🤣🤣🤣

  • @sankkars5630
    @sankkars5630 Před 5 lety +40

    👏👏👏 hats off to this uppum mulakum . Enjoyable ones

  • @mohammedfaaz4803
    @mohammedfaaz4803 Před 5 lety +1

    Chirichu chirichu chaavum 😘😘😘😍😍😍😍😍😍😍😙😀😀😓😓😓😓😓😓😓😓👍👍👍👍👍👍✌👏👏👏👏👏👏✌✌✌😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀😀😀😀😀😀😀😀😀😀😃😃😃😃😃😃😃😄😄😄😄😄😄😄

  • @akhaderi123
    @akhaderi123 Před 7 lety +32

    Well done most of the episodes.

  • @erinmaryabraham9482
    @erinmaryabraham9482 Před 7 lety +55

    that music while they cut the cake...Love it

  • @gayathrig5349
    @gayathrig5349 Před 2 lety +3

    Nice romantic love story of balu and neelu that led to their wedding. Randuperum matsarichu paranju koduthu kuttikalku. Kidu acting balu & neelu . 4 makkalum thakartu abhinayichu

  • @finuajsal7347
    @finuajsal7347 Před 3 lety +5

    Neelu: പേര് ചോദിക്കാൻ വിചാരിച്ചു പേര് ചോദിച്ചു
    Shiva: ആരാ അച്ഛനാ
    Neelu: അല്ല അപ്പൂപ്പൻ

  • @jineeshkizhakkevittil3654
    @jineeshkizhakkevittil3654 Před 7 lety +20

    congratulations 4 uppum mulakum team

  • @sumangala8896
    @sumangala8896 Před 4 lety +4

    Balu chetandeyum neelu chechiyudem love story pollichu 💞💝💖✌🏼👍🏻👌🏻😘

  • @sarathmvk6322
    @sarathmvk6322 Před 5 lety +13

    Still watching 2019

  • @krishnanr4592
    @krishnanr4592 Před 4 lety +4

    Super കുടുംബം സത്യത്തിൽ ഉള്ളതുപോലെ

  • @johnxavier5842
    @johnxavier5842 Před 7 lety +260

    സീരിയൽ എന്ന വാക്കിനോടുള്ള വെറുപ്പ് മാറ്റി തന്ന സീരിയൽ 200 അല്ല 1000 വും കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു

  • @raveendranet4916
    @raveendranet4916 Před 3 lety +2

    ലചു അടിപൊളി ആണ്

  • @lisasuresh9011
    @lisasuresh9011 Před 5 lety +55

    Happy weeding anniversary 😃😃😃😃

  • @kevinjoseph5663
    @kevinjoseph5663 Před 7 lety +22

    My fav show💙

  • @rajendranjv2086
    @rajendranjv2086 Před 7 lety +31

    Congrats..... Thanks for giving me a wonderful episode.... all actors are awesome perfomance.

  • @manjulethask4348
    @manjulethask4348 Před 3 lety +5

    എന്ത് നല്ല wedding anniversary super

  • @kunjumonps3740
    @kunjumonps3740 Před 5 lety +4

    Uppum mulakum kidukachi super fantastic,.....

  • @BalachandranMenon
    @BalachandranMenon Před 7 lety +77

    good going...keep going..both biju n nisha are doing best performance as always.children's too...

  • @tellvivk
    @tellvivk Před 7 lety +22

    kayinjaa anniversarykk kuttu mamam ondarnuu

  • @diyaziya5461
    @diyaziya5461 Před 5 lety +158

    Ee epi 2019mayil kanndavar like cheyuu👍

  • @fameehavlog1899
    @fameehavlog1899 Před 2 lety +2

    Uppum mulakum മറക്കില്ല

  • @sajisebastian9436
    @sajisebastian9436 Před 5 lety +21

    The part where the background music of bolna was played was lit

  • @shamlasheri
    @shamlasheri Před 5 lety +6

    14:44 കേശൂ 😁😁😁😁

  • @rajulv7188
    @rajulv7188 Před 2 lety +4

    എരിവും പുളിയും കണ്ട ശേഷം വീണ്ടും എത്തിയവർ ഉണ്ടോ

  • @susanvarughese2046
    @susanvarughese2046 Před 7 lety +18

    Nice wedding anniversary

  • @asrisha_zin1529
    @asrisha_zin1529 Před 7 lety +18

    gud childzz nd gud parentzz

  • @nagachandransundaresan6013
    @nagachandransundaresan6013 Před 7 lety +40

    congratulate . . . . .all of them. so wait and see 1000 episode

  • @saleempk9855
    @saleempk9855 Před rokem +3

    ഞാൻ ജീവിതത്തിൽ കൂടുതൽ കണ്ടത് സിനിമ ഒന്നും അല്ല ഉപ്പും മുളകും ആണ്‌

  • @joe.p.abraham8067
    @joe.p.abraham8067 Před 5 lety +10

    അങ്ങനെ അങ്ങു കുറക്കണ്ട chess is the game for brilliant . പക്ഷേ uppum mulakum is always super . we love uppum mulakum team . keep it up

  • @sanbiyabijusambritasbiju1900

    Super weeding anniversary 🥳🥳🥳🥳🥳🥳🥳
    Cake super കൊതിയാകുന്നു 🤩🤩🤩😋😋😋😋

  • @angelsalomon951
    @angelsalomon951 Před 2 lety +5

    Happy wedding anniversary Neelu Chechi and Balu Chetta...❤️😍❤️🥳🥳🥳🥳🍬🎂🍬

  • @vishnudass8955
    @vishnudass8955 Před 7 lety +2

    ennem pidichond podaaa.....baluchettan supperrrr

  • @BINOJ8341
    @BINOJ8341 Před 7 lety +24

    സൂപ്പർ BGM

  • @jonahgeorge2751
    @jonahgeorge2751 Před 5 lety +3

    10:38 visheshangal ude khosha yaathra😂😂😂

  • @aryadev3902
    @aryadev3902 Před 7 lety +21

    neelu chechi looking so beautiful 😍😍 and best wishes uppum mulakum team.

  • @saniyap2630
    @saniyap2630 Před 4 lety +4

    What a love story 😘😘
    Randperum separate ayi story paranjath nannayi .Allenkil pinneyum adiyaavumayirunnu

  • @cidmusacakevlogs2077
    @cidmusacakevlogs2077 Před 3 lety +3

    Balu
    Neelu
    Sree
    Mudi
    Lechu
    Keshu
    Shiva
    Supper look 😘😘😘😘🥰🥰😍😍

  • @hashimnazir9221
    @hashimnazir9221 Před 7 lety +20

    one of the best episodes of uppum mulakum......good entertainer ....keep going....all the best....

  • @aishavadakkethil2928
    @aishavadakkethil2928 Před 5 lety +3

    Baluvintim neeluvintim roll adipoli nalla rasayi pinne love story 😊😊