മണല്‍മൂടി മറഞ്ഞ സൗദി-ഖത്തര്‍ അതിര്‍ത്തി | Weekend Arabia | Qatar-Saudi Border |

Sdílet
Vložit
  • čas přidán 29. 08. 2024
  • മണല്‍മൂടി മറഞ്ഞ സൗദി-ഖത്തര്‍ അതിര്‍ത്തി | Weekend Arabia | Qatar-Saudi Border |
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 120

  • @manavamaykyam8451
    @manavamaykyam8451 Před 3 lety +79

    അത്കൊണ്ട് ഖത്തർ സ്വയം പര്യാപ്തമായി ,,എല്ലാം സ്വന്തമായി നിർമ്മിക്കുന്നു ,,
    ഇറാനെതിരെ അമേരിക്ക ഉപരോധമേർപ്പെടുത്തിയപ്പോൾ ഇറാൻ എല്ലാം സ്വന്തമായി നിർമ്മിക്കാൻ തുടങ്ങി പ്ലെയിൻ മുതൽ ട്രൈൻവരെ മൊട്ടുസൂചിമുതൽ വൻ ആയുധങ്ങൾ വരെ ,,,

  • @manalipuzha
    @manalipuzha Před 3 lety +21

    മനുഷ്യനെ പേടിപ്പിക്കാൻ ഓരോരോ ബാക്ക് ഗ്രൗണ്ട് മ്യൂസിക്😀

  • @mskokkur7892
    @mskokkur7892 Před 3 lety +34

    മനുഷ്യനു വേണ്ടെങ്കിൽ പ്രകൃതിക്കു എന്തിനു വേണം

  • @jamsheerkandoth1991
    @jamsheerkandoth1991 Před 3 lety +40

    In sha Allah... Ellamm khair Avum... 🇶🇦🇶🇦🇮🇳🇸🇦🇸🇦

  • @shansmedia
    @shansmedia Před 3 lety +23

    Salwa കാത്തിരിക്കുകയാണ് ഹൃദയം തുറന്ന്...

  • @manoliashraf
    @manoliashraf Před 3 lety +71

    സൗദിയും ഖത്തറും പരസ്പരം വാതിൽ കൊട്ടിയടച്ചിട്ടില്ല! ഖത്തർ എല്ലാ സമയത്തും ചർച്ചകൾക്കും സമവായത്തിനും തയ്യാറായിരുന്നു.

    • @sahigopakumar6659
      @sahigopakumar6659 Před 3 lety +4

      സൗദി അടച്ചത് കൊണ്ട് ഖത്തർ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു അല്ലെ bro

    • @jafarmm6875
      @jafarmm6875 Před 3 lety +1

      @@sahigopakumar6659 sathyam

  • @azeezansar5597
    @azeezansar5597 Před 3 lety +1

    അൽഹംദുലില്ല. എല്ലാം ശരിയാകും അള്ളഹൈർ ചെയ്യട്ടെ

  • @riyasbinshahul4914
    @riyasbinshahul4914 Před 3 lety +12

    രണ്ടു വർഷമായി ഞാൻ ഇവിടുണ്ട് ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാകും

    • @inchikaattilvaasu7401
      @inchikaattilvaasu7401 Před 3 lety

      ശരിയാവാട്ട്‌

    • @zahidmuhammad9315
      @zahidmuhammad9315 Před 3 lety

      Njan uae yi aanu. Uae yil ninnum road maargam aarenkil anghotu varunnundo?

    • @anoop7108
      @anoop7108 Před 3 lety

      Evideyanu salwa ano njan tamanilundu

    • @zahidmuhammad9315
      @zahidmuhammad9315 Před 3 lety

      @@anoop7108 uae yil ninnum aarkenkilum road maargam qatarileku poyi thudanghiya ennanu chodichadh.

    • @anoop7108
      @anoop7108 Před 3 lety

      muhammad only truck

  • @SujahathHaider
    @SujahathHaider Před 3 lety +41

    ആഴ്ചയിൽ 2 തവണയെങ്കിലും ഹഫുഫിൽ നിന്നും പോകാറുണ്ടായിരുന്നു... 2015 മുതൽ 2018 വരെ...

    • @nomatter0000
      @nomatter0000 Před 3 lety +1

      അൽ ഹസ്സ എന്ന് പറയണ്ടേ ഞാൻ എവിടെയോ കേട്ടാപ്പോലെ 🤔

    • @Habeebiiiiii
      @Habeebiiiiii Před 3 lety

      Al Hasa

  • @kiranvijayan1986
    @kiranvijayan1986 Před 3 lety +26

    ഞാനും ഒരു പാട് പ്രാവശ്യം ഒമാനിൽ നിന്നും ട്രക്ക് ഓടിച്ചു പോയിട്ടുണ്ട്

  • @captain_9314
    @captain_9314 Před 3 lety +22

    Raju Qatar alla adachath
    Sudhi yannu border adachath
    Note the point 😊😊

  • @anasru6572
    @anasru6572 Před 3 lety +3

    ഖത്തർ ഡാ 💪💪💪

  • @donythomas2019
    @donythomas2019 Před 3 lety +2

    Remembering the days when I worked for Alcatel Lucent Riyadh STC

  • @saneerms369
    @saneerms369 Před 3 lety +1

    അത്ഭുതകരം

  • @tonyjoyvalloppilil1575
    @tonyjoyvalloppilil1575 Před 3 lety +20

    ജോലി സ്ഥലത്തു നിന്നും 6 കിലോമീറ്റർ അപ്പുറം ഉള്ള ബു സാമ്രായിലെ ലാസ്റ്റ് പെട്രോൾ പമ്പിൽ പോയി എണ്ണയടിച്ചു അതിർത്തിക്ക് അപ്പുറമുള്ള സൗദിയെ നോക്കി തിരിച്ചു പോരും.

  • @manafsillabada8507
    @manafsillabada8507 Před 3 lety +46

    ആ bgm ഇടുന്ന ആളെ ar rahmaan അന്വേഷിക്കുന്നുണ്ട് അടുത്ത വർക്കിന് ഡേറ്റ് കിട്ടുമോ നോക്കാൻ 🤦‍♂️

  • @shanibrilvene3766
    @shanibrilvene3766 Před 3 lety

    Two brother countries. God blessed them to reunite.

  • @wasjdu2103
    @wasjdu2103 Před 3 lety +4

    Enne poleyulla pravasikaala avarokke ellem vegam ok aavatte enne aathmarthamayi agrahikkkunnu

  • @riyascv
    @riyascv Před 3 lety +1

    Ellaam pettennu sheriyavatte. Insha Allah

  • @faisalkoduma9712
    @faisalkoduma9712 Před 3 lety +7

    ഇപ്പോൾ വിശലിൽ കാണിച്ച സ്ഥലം മുൻപും ഇങ്ങനെ തന്നെയാണ് ഇവിടെ പൊടിക്കാറ്റും മണൽ വന്ന് നിറയലും സ്ഥിരം കായ്ച്ചയാണ്
    ബോർഡർ അടച്ചത്‌ പ്രശ്നം ഉണ്ടായിട്ടില്ല എന്നല്ല
    ഈ വിശയം കൊണ്ട്‌ മാത്രം അല്ല കോവിഡ്‌ ആണ് പ്രതാന വിശയം

    • @mazin16
      @mazin16 Před 3 lety

      Yes. വാർത്താ ദാരിദ്ര്യം

    • @anoop7108
      @anoop7108 Před 3 lety +1

      Alla bhai kazhinja 7 varsham ayi salwaku 30km munpu tamanilundu border adachathinu shesham oruvidham ella sthabangalum pooti

  • @nasark6159
    @nasark6159 Před 3 lety +18

    ഇപ്പോൾ ഖത്തറികൾ വരുന്നുണ്ട് ഞാൻ ഇന്നലെയും പോയതാ

    • @jigarthanda1262
      @jigarthanda1262 Před 3 lety

      covid test report undenkil nammal mattu rajyakkare avar kadathi vidunnundo qatarilekk? ariyannoru agraham...

  • @bourgeoisiepp8068
    @bourgeoisiepp8068 Před 3 lety +15

    എന്തിനാണ് സുഹൃത്തേ വിഡ്ഢിത്തം പറയുന്നത്.
    സൗദിയും ഖത്തറും പരസ്പരം അതിർത്തി കൊട്ടിയടച്ചതല്ല "സൗദി ഏകപക്ഷീയമായി കൊട്ടിയടച്ചത് " അങ്ങനെ തന്നെ പറയണം

  • @nasarmp
    @nasarmp Před 3 lety

    നല്ല വിവരണം..

  • @muhammadrafi6940
    @muhammadrafi6940 Před 3 lety +20

    ഒരു മാസം കഴിഞ്ഞ് പോയത് അറിഞ്ഞില്ല

  • @rhy_thm4545
    @rhy_thm4545 Před 3 lety

    So sweet to see this!!!

  • @rifahiali4940
    @rifahiali4940 Před 3 lety +1

    M....h Saudi Arabia love Qatar 🇸🇦🇶🇦👏👏👏👏👏👏👏🤲🤲🤲🤲🤲

  • @hidashafik4741
    @hidashafik4741 Před 3 lety +12

    Eee salwa yil vech njnglude mole 2019 lu accident lude allahu swargathil kond poyi alhamdhullillah.,.

  • @jibeeshthallasseri7313
    @jibeeshthallasseri7313 Před 3 lety +4

    🇶🇦 😍🇸🇦

  • @peace-vp
    @peace-vp Před 3 lety +1

    Unity is the power
    After the restuction Qatar is more strong
    More productive
    More quare fule

  • @sanjithjohny9519
    @sanjithjohny9519 Před 3 lety +1

    എന്തിനായിരുന്നു ഉപരോധം?

  • @fadhilz963
    @fadhilz963 Před 3 lety +6

    ഇതുവരെ 🔥ഇന്ത്യക് പുറത്ത് പോവാത്തവർ ലൈക്ക് അടി

  • @Adil-gf1ke
    @Adil-gf1ke Před 3 lety +1

    👍👍

  • @Anabazmz
    @Anabazmz Před 3 lety +8

    Konacha bgm

  • @muhammedyaseen1843
    @muhammedyaseen1843 Před 3 lety +2

    ആദ്യം പറഞ്ഞ പരസ്പരം കൊട്ടി അടച്ചു എന്നു പറഞ്ഞത് തെറ്റ് ,,,

  • @fathimasiraj1337
    @fathimasiraj1337 Před 3 lety +2

    1:45 🥰🥰

  • @MalayalamVoiceOver
    @MalayalamVoiceOver Před 3 lety

    അന്യഭാഷ ചിത്രങ്ങളുടെ മലയാള വിവരണം.. മൂവി സീനുകളുടെ സഹായത്തോടെ.. കാണുവാൻ ഇ ചാനെൽ സന്ദർശിക്കു

  • @user-sy8dq6tr7t
    @user-sy8dq6tr7t Před 3 lety +9

    Saudi.....Qatar Vandiyodichirunna Njan 🥲🥲

    • @darweshmuhammad1279
      @darweshmuhammad1279 Před 3 lety

      ഖത്തർ -›സൗദി -›യുഎഇ റോഡ് മാർഗം ട്രാവലിനു എന്തൊക്കെ ഡോക്യൂമെന്റ്സാ വേണ്ടത് എന്നറിയോ???

    • @humanbeings3071
      @humanbeings3071 Před 3 lety

      @@darweshmuhammad1279
      S

  • @sidheeksidheek3387
    @sidheeksidheek3387 Před 3 lety +26

    ഉപരോധം കൊണ്ട് ഇവർ എന്ത് നേടി എല്ലാം നശിപ്പിച്ചില്ലേ

    • @alfakk3578
      @alfakk3578 Před 3 lety +1

      Qathar സ്വയം പര്യാപത്തത നേടി

  • @nizamudeenhusain8895
    @nizamudeenhusain8895 Před 3 lety +1

    അൽ അഹ്‌സയിലെ പ്രവാസജീവിതകാലത്ത് സൽവ അതിർത്തിയിൽ പോയത് ഓർമ്മ വരുന്നു...

  • @shamsudeenph1202
    @shamsudeenph1202 Před 3 lety

    👌👌👌

  • @sukumaransudeesh
    @sukumaransudeesh Před 3 lety +1

    Saudi sharikkum sramichu but no raksha, they need to swim with the tide, ultimately for pravasi it's a good news

  • @mksameersameermksameermk3012

    🇸🇦🇶🇦

  • @HH-ds2is
    @HH-ds2is Před 3 lety +1

    സൗദി ഖത്തറിനോട് ഉപരോധം ഏർപ്പെടുത്തിയതോടെ സൗദി ഭരണ കൂടത്തിന്റെ കഷ്ടകാലം തുടങ്ങി അതോടെ ഖത്തർ വ്യവസായ മേഖല കൂടുതൽശക്തരായി

  • @shanucm8557
    @shanucm8557 Před 3 lety

    ഈ സ്ഥലം സൗദിയിൽ ആണോ അതോ ഖത്തറിൽ ആണോ......

  • @indiancr7352
    @indiancr7352 Před 3 lety +3

    ❤️❤️❤️❤️

  • @majom985
    @majom985 Před 3 lety +2

    WOQOD abu- Samra last ⛽️ station

  • @rafeeqm8518
    @rafeeqm8518 Před 3 lety +1

    Jo"baidan"mass

  • @sonuabin4520
    @sonuabin4520 Před 3 lety

    Annabelle kanda feel🤭

  • @jigarthanda1262
    @jigarthanda1262 Před 3 lety

    covid test report undenkil nammal mattu rajyakkare avar kadathi vidunnundo saudiyil ninnum qatarilekk? ariyannoru agraham...

  • @shameermhd4310
    @shameermhd4310 Před 3 lety

    എല്ലാം ശരിയാകുന്നൊരു ദിവസം വരും

  • @exgamer9432
    @exgamer9432 Před 2 lety

    🇶🇦

  • @jamshaduk3446
    @jamshaduk3446 Před 3 lety +12

    pretham serial aano🤣

  • @Ravananzz
    @Ravananzz Před 3 lety

    Murugappa group super video😅😁

  • @anurag9080
    @anurag9080 Před 3 lety +2

    Qatar ❤️❤️❤️

  • @sumeshkedaar
    @sumeshkedaar Před rokem

    രാജു സംസാരിക്കുന്നത് ആലപ്പുഴ/ചേർത്തല സ്ലാങ്

  • @mohammedameen1476
    @mohammedameen1476 Před 3 lety +5

    Nasam pidicha Trump poyad kond Idhallam eniyum Nallad undakette Prarthikkam

  • @muhammedali6486
    @muhammedali6486 Před 3 lety +3

    Allahü valiyavanaaa

  • @bb.n.v6354
    @bb.n.v6354 Před 3 lety

    എല്ലാം ശരിയാകും

  • @oruindian981
    @oruindian981 Před 3 lety

    🙏

  • @yassarkalam9578
    @yassarkalam9578 Před 3 lety +4

    Evidonnum manal mafiyem ille

    • @s9ka972
      @s9ka972 Před 3 lety

      ആ മണൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പറ്റില്ല. ഉപ്പുരസം കലർന്ന മണ്ണാണ്

    • @yassarkalam9578
      @yassarkalam9578 Před 3 lety

      @@s9ka972 kazhugi aduthamathy

    • @nak141
      @nak141 Před 3 lety

      നോക്ക് കൂലിയും കിട്ടില്ല.. 😉

  • @muhammedsabir6526
    @muhammedsabir6526 Před 3 lety

    Salwa road

  • @ashwathyjayan5713
    @ashwathyjayan5713 Před 3 lety +1

    Abusamra

  • @jazeelvga
    @jazeelvga Před 3 lety +2

    എവടെ പോയാലും മലപ്പുറം ഡാ 😝

  • @jahfarch
    @jahfarch Před 3 lety

    Korona COVID
    Compulsory hotel quarantine in Qatar
    No visa for Umra

  • @tippu.....986
    @tippu.....986 Před 3 lety +3

    ഡ്രംമ്പു ഇനിയും അമേരിക്കൻ
    പ്രസിടന്റായിരുന്നെങ്കിൽ ലോകത്തെ മൊത്തത്തിൽഅടിച്ചു വേർതിരിപ്പിച്ചേനെ

  • @shafeekvt8501
    @shafeekvt8501 Před 3 lety +4

    Ithra shokam aakanda

  • @shabeeralick6742
    @shabeeralick6742 Před 3 lety +1

    Manmaranjha gram unaratte

  • @Jehovah-d2g
    @Jehovah-d2g Před 3 lety

    Hofuf💪💪

  • @Saifuddeenmuhammed
    @Saifuddeenmuhammed Před 3 lety

    How to make canal not possible Qatar has strong ties with US US will not allow to dig canal no country in the world will ready to oppose US except some countries

  • @shi9611
    @shi9611 Před 3 lety

    Afthaabe ni sookshichu naattile pole ella sthalvum camera yil poyi pakarthi vidumbol pani kittum saudiyaa

  • @buruhani1
    @buruhani1 Před 3 lety

    அங்கே இனி புதிய வேலை வாய்ப்பு கிடைக்கும்

  • @shebeer1990
    @shebeer1990 Před 3 lety

    Music not purchased 🥺

  • @mryoutuber7059
    @mryoutuber7059 Před 3 lety +1

    സാൽവ, hofuf

  • @binuchack9780
    @binuchack9780 Před 3 lety

    POTTIHERIKKANUM, PEACE FULL MATHAM VALARTHANUM, ELLA REETHIYILUM PANAM KODUKKUNNA ALLKKAR

  • @itsmeibru945
    @itsmeibru945 Před 3 lety +4

    അവതരണം പോരാ

  • @gramabhangi2999
    @gramabhangi2999 Před 3 lety +7

    എല്ലാം ഷെരിയാവും .

  • @smmlive1510
    @smmlive1510 Před 3 lety +2

    സൗദിയ നല്ലപിള്ള ചമയാൻ വേണ്ടി കാട്ടിക്കൂട്ടിയത് ബ്രിട്ടനിലെ അടിമ കുഞ്ഞാടുകൾ

    • @nak141
      @nak141 Před 3 lety

      എന്ന് ഇന്ത്യ ഇല്‍ നിന്ന് ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയ parties .. 😉

    • @user-oz1om9yg6g
      @user-oz1om9yg6g Před 3 lety

      @@nak141 😂😂😂😂

  • @freez300
    @freez300 Před 3 lety

    ഞമ്മന്റെ അറബി ബാപ്പാ ഷേക്കിന്റെ നാട്ടിലെ വിശേഷങ്ങൾ വെള്ളിയാഴ്ച്ച ജുമാ നിർവ്വഹിക്കുന്ന മര്യാദയോടെ റിപ്പോർട്ട്‌ ചെയ്യുന്ന ഞമ്മന്റെ ചാനൽ വീണ്ടും ഉത്തർ പ്രദേശിലേയ്ക്ക്‌ ക്യാമറാ തിരിക്കുന്നു..ഇൻഡ്യയേയും ..യോഗിയേയും ..മോഡിയേയും കുറിച്ച്‌ തഖിയ നുണാകൾ പ്രചരിപ്പിക്കാനും വർഗ്ഗീയ ഇരവാദം കൊഴുപ്പിക്കാനും...