Video není dostupné.
Omlouváme se.

Oru BAYANKARA Kamukan |Campus Romantic Shortfilm 4k | Vishnu Shiva | David Mathew | Vyshak Harindran

Sdílet
Vložit
  • čas přidán 18. 05. 2022
  • Oru BAYANKARA Kamukan |Campus Romantic Shortfilm | Vishnu Shiva | David Mathew | Vyshak Harindran | |
    പാട്ടും, ക്യാമ്പസും, പ്രണയവും, ഫ്രണ്ട്സും, തമാശകളും,....പിന്നെ ഒരുപാട് ഓർമ്മകളുമായി വലിയ പുതുമകളൊന്നും അവകാശപ്പെടാത്ത ഞങ്ങളുടെ ചെറിയ ചിത്രം ' ഒരു ഭയങ്കര കാമുകൻ ' വലിയ പ്രതീക്ഷകളോടെ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 💛
    .
    കാണുക... ആസ്വദിക്കുക.. ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്കും എത്തിച്ചു ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക 🙏🏽
    Direction- vishnu shiva
    ...
    Dop,Edit& Motion poster- vyshak hareendran
    ...
    Lead Role-DAVID MATHEW
    ...
    Script- vysakh
    ...
    Music& vocal - joel james
    Producer-jithin dinesh
    Co-producer-shinulal,sijina k j
    Lyrics-sony benny
    Sfx&Final mix-vishnu raghu
    Music producer-siby benny
    Mix & master-nikhil mahadev
    Background Score Composed, Arranged & Programmed by : Achilles T M
    Additional Vocals : Achilles T M , David
    BGM Mix and Master : Achilles TM
    Associate directors-praveen,vyshak, david mathew
    Associate dop- abilal
    Assistant director-prabhin kumar
    Assistant dop-sreehari
    Programming : Chachu & Adul Sheik production controller-Arjun
    Spot edit- Aswin sabu
    Stills-Rahul
    Dubb- sivam studio (subindas)
    Song-Studio : RMPro Audio Solutions
    Flute :-Ananthapuri ananthakrishnan
    Violin :-adithyan ranjith
    Publisity design - Arun krishnan
    Cast
    David mathew
    Vismaya shibi
    Vishnu rajan
    Junid
    Jithin
    Shabu
    #OruBAYANKARAKamukanShortfilm #Sainashortfilms #malayalamshortfilms #OruBAYANKARAKamukan #davidmathew #vishnushiva #OBk #Shortfilm
    #DavidMathew #RomanticShortfilm #malayalamshortfillm2022
    #OruBAYANKARAKamukanShortfilm2022 #campuslovestory #Shortfilm
    Listen to "Megham Pole - Oru Bhayankara Kamukan" Album on your favorite streaming platforms :-
    Gaana - bit.ly/3G17qfY
    Apple Music - apple.co/3sK1ouY
    iTunes - apple.co/3sK1ouY
    Spotify - prf.hn/l/AV0vdY4
    Resso - m.resso.com/ZS...
    Amazon Music - amzn.to/39FYkZS
    CZcams Music - bit.ly/3Lt9wqa
    Hungama - bit.ly/3G1fuNT
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 535

  • @SainaMoviesOfficial
    @SainaMoviesOfficial  Před 2 lety +41

    Listen to "Megham Pole - Oru Bhayankara Kamukan" Album on your favorite streaming platforms :-
    Gaana - bit.ly/3G17qfY
    Apple Music - apple.co/3sK1ouY
    iTunes - apple.co/3sK1ouY
    Spotify - prf.hn/l/AV0vdY4
    Resso - m.resso.com/ZSdQso3ak/
    Amazon Music - amzn.to/39FYkZS
    CZcams Music - bit.ly/3Lt9wqa
    Hungama - bit.ly/3G1fuNT

  • @anjanamary9952
    @anjanamary9952 Před 2 lety +192

    പൊതുവെ മലയാള ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും ഇത്ര മാസ്സ് സീൻസ് കാണാറില്ല ഇത് ചുമ്മാ . 🔥🔥 സ്ക്രീൻ പ്രെസ്സെൻസ് 💥💥 ഇതുപോലത്തെ ചേട്ടന്മാർ എന്റെ കോളേജിൽ ഉണ്ടായിരുന്നു. MEMORIES ❤️

  • @Aju_h
    @Aju_h Před 2 lety +63

    പിന്നെ അതുപോലെ തന്നെ സ്റ്റുഡന്റസ് സർ ആയിട്ടുള്ള ഒരു കമ്പനി നമ്മുടെ കോളേജ് ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഒരു സംഭവം വളരെ മനോഹരം ❤🔥

  • @ajusspark4070
    @ajusspark4070 Před 2 lety +67

    അടിപൊളി.. കണ്ടപ്പോ കോളേജിൽ ഒന്നൂടെ പോകണം എന്ന് തോന്നൽ.. എന്നും നമ്മുടെ ക്ലാസും ഫ്രണ്ട്സും ഇടനാഴികളും ഓഫീസ്മുറികളും തമാശകളും അങ്ങനെയങ്ങനെ ഓരോ കാര്യങ്ങൾ അതേപടി പകർത്തിയിരിക്കുന്നു... നന്നായിട്ടുണ്ട്. ഉയരങ്ങളിൽ എത്തട്ടെ...

  • @sharonrajumuttathu5036
    @sharonrajumuttathu5036 Před 2 lety +15

    ഇത് കണ്ടപ്പോൾ എന്റെ കോളേജ് ലൈഫ് ഒരുപാട് മിസ്സ്‌ ചെയ്തു... ഒന്നൂടെ കോളേജിൽ പഠിക്കാൻ തോന്നുന്നു....... പ്രണയം, രാഷ്ട്രീയം, സൗഹൃദം....... എല്ലാം ഒരുപാട് മിസ്സ്‌ ചെയുന്നു..... സൂപ്പർ ഷോർട് ഫിലിം❤️❤️❤️

  • @Aju_h
    @Aju_h Před 2 lety +15

    ❤ ഒരു ഭയങ്കര കാമുകൻ ❤
    വളരെ മനോഹരമായി ഒരു കോളേജിലെ ചെറിയ ഒരു ഭാഗം ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളും മനോഹരമായി അവതരിപ്പിച്ചുട്ടുണ്ട്. ഒരു അടിപൊളി സോങ്ങും, തല്ല് സീനും, ചെറിയ തേപ്പും ഒക്കെ ആയിട്ട് ❤...

  • @turkeyfowl8723
    @turkeyfowl8723 Před rokem +3

    Poli David sir
    Ghps

  • @princyshibinshibin2357
    @princyshibinshibin2357 Před 2 lety +12

    Nice work.....👌 David, junais sir, Hemand super aayitunde.... Daa vishnu shiva ninnekonde pattum ✌️ithodu koode ee paripadi nirthenda😂ithoru thudakkam aavatte ellarkkum🙏 director VISHNU SHIVA...... ennu big screenil kanan kathirikkunnu 👍🏻👍🏻👍🏻👍🏻all the best for entire crew❤️

  • @shalumathews7145
    @shalumathews7145 Před 2 lety +54

    A great fun short film. Superb making, good acting. Loved the song♥️.
    Kudos to the entire team👏

  • @akhilwilson2629
    @akhilwilson2629 Před 2 lety +23

    David.. Star Of The Show 🔥🔥
    Really Enjoyed Your Performance

  • @jishnubiju4675
    @jishnubiju4675 Před 2 lety +28

    A great work from the beautiful crew..♥️
    Hats off to the whole team.
    David sir...ninga pwoliyaanu🥳♥️

  • @arjun_das_75
    @arjun_das_75 Před 2 lety +6

    വരുക , തല്ലുക , സസ്‌പെൻഷൻ REPEAT 🔥😹

  • @rohitprakash1671
    @rohitprakash1671 Před 2 lety +11

    നല്ല കഴിവുള്ള നാടനാണ്. തിരുവനന്തപുരത്തുവച്ചു ഒരു ഓഡിഷനിൽ ആയിരങ്ങൾക്ക് മുന്നിൽ നിന്ന് താൻ പെർഫോം ചെയ്തത് ഇന്നും എനിക്ക് ഓർമയുണ്ട്. തന്റെ ഡയലോഗ് ഡെലിവറിയും ബോഡിലാംഗ്വേജും അടിപൊളിയാണെന്ന് ഞാൻ അന്ന് സൂചിപ്പിച്ചിരുന്നു. ഇതിലും അത് കാണാനുണ്ട്. കഴിവിനനുസരിച്ചുള്ള റോളുകൾ സിനിമയിൽ കിട്ടുന്ന കാലത്ത് താൻ തകർക്കുമെടോ. By the way, Good direction & camera. Make something more spectacular next time. Best wishes.

  • @rickymammenpappy4025
    @rickymammenpappy4025 Před 2 lety +8

    ലിറിക്സ് ആണ് സാറേ ഇതിൻ്റെ മൈൻ 🔥🔥🔥🔥അത്രക്കും ഹാർട്ട് ടച്ചിങ് ആയിരുന്നു💕 all the best

  • @saikz5285
    @saikz5285 Před 2 lety +4

    Adipoli aayind chettaymareaaa🔥🔥🔥......vishnueattaaa colour aayind ttoo.....Aah back benchil irikkan enikkum oru avasaram kittiyathil happy aaahnu...,🥰🥰🥰😍ushar work..devid chettay ,😍team congratsss....🤝🤝🤝

  • @sooraj2255
    @sooraj2255 Před 2 lety +5

    Great effort Vishnu ....oru movie kanda feel undu

  • @pranavik4823
    @pranavik4823 Před 2 lety +10

    got Transferred from this “heaven”🥺
    live with memories 💔
    love you achu❤️

  • @dhilrajp.m4145
    @dhilrajp.m4145 Před 2 lety +38

    ഇതിൽ ആ Shall എടുത്തവനും ആയുള്ള സീൻ കണ്ടപ്പോൾ വല്യേട്ടനിൽ അറക്കൽ മാധവനുണ്ണി കാട്ടിപ്പള്ളി പപ്പനെ പൊക്കാൻ പോയ ആ സീൻ ഓർമ വന്നു 🔥🔥

  • @vavachiii9536
    @vavachiii9536 Před 2 lety +6

    Wowww 😻 Adipwolii vallaathoru vibe 😌💓 enikkum pokanam collagil

  • @ananthakrishnanar3333
    @ananthakrishnanar3333 Před 2 lety +21

    Superb💯💯
    Movie level making
    And a bunch of deserving actors 🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +8

    *അതേയ് ഇവിടെ കാമുകന്മാരും 😌കാമുകിമാരും ഒകെ undo യ്യ് 😌😌😌😌*

  • @junaid_with_cars
    @junaid_with_cars Před 2 lety +9

    എവിടേക്കയോ കണ്ട കാഴ്ചകൾ തന്നെ എന്നാൽ ഇതിൽ പുതുമ ഉണ്ട്... മുഴുവനായിട് കണ്ടിരിക്കാം. ആ പിള്ളാർക്ക് കുറച്ചൂടെ അവസരം കൊടുക്കാമായിരുന്നു. നായകനെ മുഴുവനായിട് ഉപയോഗിച്ചില്ല എന്നൊരു തോന്നൽ ഉണ്ട്. മേഘ സൂപ്പറായിട് ചെയ്തു. ഓരോരതോരും അവരവരുടെ ഭാഗം നന്നാക്കി എന്ന് തോന്നുന്നു... പിന്നണി പ്രവത്തകർക് അഭിനന്ദനം. ഇതിൽ നിർത്തരുത്.... കൂടുതൽ ഉയരങ്ങളിലേക് നിങ്ങൾ എല്ലാരും എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @wafahussainpm
    @wafahussainpm Před 2 lety +33

    This is such a visual treat...Thank you for giving us a chance to reminisce our amazing teachers and college days, Wishing you heights!!

  • @muhsinlallu7845
    @muhsinlallu7845 Před 2 lety +2

    Kollaam🤣🤣🤣♥️♥️♥️♥️♥️♥️♥️♥️

  • @renjithlalsb13
    @renjithlalsb13 Před 2 lety +10

    Padam poli❤️
    Vishnu cheta❤️hats off🙌
    David etta polichitund🔥
    Grateful to be a part of this🤗

  • @Pazhamapazhama
    @Pazhamapazhama Před 2 lety +28

    Twenty minutes only ! Limited resources !But the whole team is blessed with inspiring innate talents and the potential is uncountable ! Young blood spreads fast ! An old theme told many times, yet not with boredom but with fragrance of romance !Something special is added with this magical performance that can't be explained simply !Let this fire of art kindle in your heart for ever.A deeply touching blessing to the whole chunks who are the great expectations of the years to turn up !

  • @nishaayanical4937
    @nishaayanical4937 Před 2 lety +8

    Poli..super..mass🔥🔥🔥 David Sir awesome 😎

  • @ALLinAL
    @ALLinAL Před 2 lety +16

    കുറെ നേരം ആയി wait chyunnu

  • @layasharith6096
    @layasharith6096 Před 2 lety +2

    Superb..... David Mathew....

  • @amithag7546
    @amithag7546 Před 2 lety +9

    David Mathew ❤ polichu👌

  • @nayanaanil1555
    @nayanaanil1555 Před 2 lety +29

    Sony it was magical ✨❤️🫂along with the visuals. Great work guys ✨✨

  • @vinil____monu4550
    @vinil____monu4550 Před 2 lety +2

    Polli 🔥🔥🔥

  • @karthikraveendran7976
    @karthikraveendran7976 Před 2 lety +6

    Nice one guys🔥❤️❤️.... Sony..bro...great work da🔥👍🏼👍🏼👍🏼

  • @ayaniv2789
    @ayaniv2789 Před 2 lety +18

    The whole crew members have done this so well.. Ellam characters are so good.. And the song, is just love.. College vibe nalla reethiyil thanne kanan kazhinju.. Junaidkka 🔥. David, Vismaya, Vishnu Rajan, Jithin, Shabu angane ellarum adipwoli ayirunnu..best wishes for the team and great work Vishnu,happiest to see your wonderful work❤.

  • @shajeescorner
    @shajeescorner Před 2 lety +5

    Super movie...
    Nice worke...💕💕💕💕💕

  • @surya_5869_
    @surya_5869_ Před rokem +2

    Great work
    Frm student of David Sir⚡️⚡️
    GHPS

  • @_.shreyasdiaries._
    @_.shreyasdiaries._ Před 2 lety +6

    Superb short film 👏👏.... David sir adipoli👏🔥🔥

  • @user-wc7vd8ku9n
    @user-wc7vd8ku9n Před 2 lety +5

    Adipolii sir kalakki🔥✨️✨️

  • @mehetha3946
    @mehetha3946 Před 2 lety +6

    Vera thalla suspension repeat🤣🤣...
    David sir simple aanu powerfulumaanu😎😜

  • @najimfathima6692
    @najimfathima6692 Před 2 lety +3

    Last sirinte mukathe chammal kanan nalla rasamundayirunnu

  • @_Akshay_kiran_
    @_Akshay_kiran_ Před 2 lety +11

    Vishnu Rajan ❤️🔥

  • @sijinakj2395
    @sijinakj2395 Před 2 lety +9

    Chila scenes okke chumma🔥...

  • @predigost
    @predigost Před 2 lety +10

    യ്യോ നമ്മുടെ devagiri college 😍❤🏫

  • @riyatheresatom12
    @riyatheresatom12 Před 2 lety +4

    Devagiri college 🤌🤌

  • @sachinpk7158
    @sachinpk7158 Před 2 lety +6

    ഫുൾ സപ്പോർട്ട് from Shinulal fans പാലാഴി യൂണിറ്റ് 🔥❤️

  • @sujiths6949
    @sujiths6949 Před 2 lety +4

    David Mathew👌🏻👏🏻👏🏻
    Vishnu Siva❤️👏🏻👏🏻

  • @binduwarrier7283
    @binduwarrier7283 Před 2 lety +4

    Nice ❤️❤️❤️❤️ oru bhayankara കാമുകൻ 😘😘😘

  • @anitafrancis4758
    @anitafrancis4758 Před 2 lety +23

    Direction pakka ✅
    Videography & Editing pakka ✅
    Acting & Selection of actors pakka ✅
    Oru movie level Videography 🔥
    All the best crew members ❤

  • @shibinkp1397
    @shibinkp1397 Před 2 lety +4

    👌👌👌super..... Background music pwoli... Editing and each short adipwoli 💕camera visual 🤩vishnu shiva u did great work🙌iniyum uyarangalil ethatte

  • @jyothypnair1681
    @jyothypnair1681 Před 2 lety +8

    Pwoli👌❤
    David sir💕
    Vishnu rajan👌

  • @shabinpk9253
    @shabinpk9253 Před 2 lety +12

    A beautiful experience. My devagiri and my student David ❤️ great job

  • @sooryababuraj
    @sooryababuraj Před 2 lety +11

    Awesome acting and direction ✨ Junaid sir's acting was superb.. And also the heroine acted well.

  • @shanifbzm1127
    @shanifbzm1127 Před 2 lety +8

    Ethaaa background score oke 😍🔥🔥🔥

  • @pradeepkumarmanoth8728
    @pradeepkumarmanoth8728 Před 2 lety +20

    Ammu very nice, did well and Hero very young and super acting. Really the college days come back .. all the best and regards full team behind,,👏 The music very nice and editing not bad,, waiting 4 the next .... Atmosphere should be college 👏👍👍❤️HOD superb 😄

  • @mallugamer5999
    @mallugamer5999 Před 2 lety +3

    David sir uyir, ith njana damu

  • @chandanarajtk4663
    @chandanarajtk4663 Před 2 lety +5

    David polichu🔥🔥🔥

  • @navami5591
    @navami5591 Před 2 lety +4

    ലാസ്റ്റ് aa penkochengane ee collagil vannu

  • @akshayashaji6675
    @akshayashaji6675 Před 2 lety +3

    Great work everyone 🥳 sharikkm enjoy cheythuuu 🤩😇...OBK Team polichuu 💥💥

  • @gokulcutz8426
    @gokulcutz8426 Před 2 lety +6

    David achayan ❤️💪🔥

  • @paper_n_pencil17
    @paper_n_pencil17 Před 2 lety +10

    What a beautiful direction vishnu you are really underrated 😍😍♥️ amazing cast ... fabulous cinematography....n.. pleasant bg music congratulations team💞♥️

  • @shajuantony8462
    @shajuantony8462 Před 2 lety +3

    Music Lyrics adipoli David Mon ippol Evideya ", FANTASTIC "👍👍👍❤️

  • @thejaswinisworld4682
    @thejaswinisworld4682 Před 2 lety +5

    Adipoliii🔥 David sir thakarthu👏🏻💗

  • @looktoself2898
    @looktoself2898 Před 2 lety +5

    Nice normal story anelum visual treat ayirunu film ,good making ,bgm😍actors ellam nannyi cheyythu David did great job expressions .,emotions soo good 😍

  • @ajulsunny4853
    @ajulsunny4853 Před 2 lety +11

    🔥🔥🔥 David and rest of the team thakarthu

  • @samadrahman6439
    @samadrahman6439 Před 2 lety +3

    ആ principle വല്ലാതെ over acting ആണ്. ബാക്കി എല്ലാം പൊളി, അത്‌ ഒന്ന് ശ്രദ്ധിക്കാർന്നു ❤❤

  • @sjgaming9315
    @sjgaming9315 Před 2 lety +8

    Superb Broo....
    Making Chumma 🔥🔥🔥
    Actors❤❤❤
    Director VISHNU SHIVA❤🔥🔥🔥

  • @shilpaa_mk
    @shilpaa_mk Před 2 lety +3

    Good work guyzz😍😍😍
    David Machan ore pwolii❤️😍😍

  • @vyshakhvp5994
    @vyshakhvp5994 Před 2 lety +6

    Great work David and Vishu Keep Going

  • @red-linecuts3965
    @red-linecuts3965 Před 2 lety +8

    David bro⚡️& entire team 👌❤

  • @aswani8636
    @aswani8636 Před 2 lety +3

    Our campus. Devagiri😍❤️❤️

  • @nishabejoy5057
    @nishabejoy5057 Před 2 lety +8

    Beautiful song and singing 👏👏👏. Well done Joel 🎊😍. Natural acting through out… well done team👍

  • @aaathiiiii6938
    @aaathiiiii6938 Před 2 lety +6

    Devagiri ❤️

  • @irenegeorge1592
    @irenegeorge1592 Před 2 lety +4

    enik ethuvery collige life kettella enik 21 age und ethuvery collige kannan kudi patetila endy friends oly collige pokuna status eduna kanumbol sagadama enik enik aky ulla school friends aver collige poyapol any vendathye puthya friends ketiyapol enik eee short fllim kandapol sangadam aye enthu rasa collige life 😥

  • @benjithkasperzky1330
    @benjithkasperzky1330 Před 2 lety +7

    ❤❤vishnu raj🔥🔥🔥

  • @snigdhaksofficial3508
    @snigdhaksofficial3508 Před 2 lety +3

    Poli sannmm💖

  • @elsitavinaya1992
    @elsitavinaya1992 Před 2 lety +5

    Great work🔥👏👏👏 David powlichuu😍

  • @Norvin.Thomas
    @Norvin.Thomas Před 2 lety +3

    Song vere level ❤❤❤❤
    Adipoli oru rakshayum illaa 😍😍😍

  • @aparnamohan3209
    @aparnamohan3209 Před 2 lety +3

    Adipoli

  • @amalbaby3699
    @amalbaby3699 Před 2 lety +6

    Awesome content well brought in picture 😊😊

  • @shanu4929
    @shanu4929 Před 2 lety +2

    KL 57 kaarundoo✨️

  • @gopikamv3805
    @gopikamv3805 Před 2 lety +7

    Great work guys...❤️🔥oro scenum ningal jeevanulla pole kanichu great shoutout to the direction camera and everything...oro actorsum adipoli ayit abinayichu...oro scenilum devagiriye veendum veendum miss avunundarnu
    Collegil onude ponam thonunu .. missing devagiri...😶..

  • @akhilputhiyadath1416
    @akhilputhiyadath1416 Před 2 lety +13

    A good short film that is interesting to watch. We have seen stories like this before but the making is good. Still looking forward to new films. All the very best

  • @tintutiitu6763
    @tintutiitu6763 Před 2 lety +6

    Excellent song...Good feel and vibe...overall good work.. 👍 👏 👌

  • @prathibhakb3034
    @prathibhakb3034 Před 2 lety +2

    shikku.... vyshak .... Super work💥💥💥

  • @shabarishc
    @shabarishc Před 2 lety +4

    Varuka, Thalluka, Suspension, Repeat 😂😂😂

  • @fellafathima8992
    @fellafathima8992 Před 2 lety +3

    David sir🤩🤩🤩🤩

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +2

    എല്ലാരും അടിപൊളി ആക്കിയല്ലോ 👍👍poli👍പ്രിൻസിപ്പൽ poli😆😆😆😆

  • @hishamshamu8292
    @hishamshamu8292 Před 2 lety +4

    Adipolii. All the best 👏🏻

  • @ananthapurilocal9444
    @ananthapurilocal9444 Před 2 lety +4

    Pwolichu 😍🔥⚡ kurachu time l othiri nalla feel nalkiya kidu shortfilm ♥️ 🥰
    Millions of views varum , wait & see ⚡⚡⚡✨

  • @adinathc.s9955
    @adinathc.s9955 Před 2 lety +2

    David sir adipolliyayittunde

  • @kathreenzkathreena2047
    @kathreenzkathreena2047 Před 2 lety +2

    Kiduveaaa no words 🔥🔥🔥🔥🔥🔥😍

  • @suryas5654
    @suryas5654 Před 2 lety +3

    David sir kalakkii😌❤️

  • @gokulgs1902
    @gokulgs1902 Před 2 lety +3

    Ethile villan role aanu kidu... Heamand ettan🔥🔥

  • @godofthunder10790
    @godofthunder10790 Před 2 lety +7

    great direction(vishnu) and congrats team members. 🥰

  • @aswathip654
    @aswathip654 Před 2 lety +3

    Just adorable..🔥

  • @sandrab9111
    @sandrab9111 Před 2 lety +3

    David smile poliiii🥰🥰

  • @sijinakj2395
    @sijinakj2395 Před 2 lety +7

    🎶 Just pwoli😘😘

  • @jacobjames4029
    @jacobjames4029 Před 2 lety +4

    Great work guys.
    David🔥🔥🔥

  • @Vaayinoki
    @Vaayinoki Před 2 lety +5

    David ❤️ Nice acting Bro 👌✌️

  • @reach_akhil4383
    @reach_akhil4383 Před 2 lety +6

    Congratulations kudoss..!!
    Well made Shortfilm ❤️✌️