സുനിയുടെ ഓരോരോ സംശയങ്ങളെ😜....!!!

Sdílet
Vložit
  • čas přidán 28. 12. 2022
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Komentáře • 194

  • @joyous764
    @joyous764 Před rokem +31

    എത്ര തവണ കണ്ടു ന്ന് ഓർമ്മയില്ല എന്താ അഭിനയം രണ്ടാളും

  • @sreejasujeev4338
    @sreejasujeev4338 Před rokem +93

    സുനി അണ്ണൻ സൂപ്പർ ആണ് എനിക് ഇഷ്ട്ടം ആണ് 💞💞

    • @GangaGanga-jw6hm
      @GangaGanga-jw6hm Před rokem +3

      ആള് പെട്ടിയും പിടിച്ചു നടന്നുവരുന്നതുകാണുമ്പോൾതന്നെചിരിവരും

    • @gracyalbert7595
      @gracyalbert7595 Před rokem +1

      Both are good actors

  • @user-jz3qq2dg7l
    @user-jz3qq2dg7l Před rokem +9

    അടിപൊളി പരിപാടിയാണ് എത്ര കണ്ടാലും ബോറാടിക്കില്ല❤❤❤

  • @leelammajoseph8521
    @leelammajoseph8521 Před rokem +69

    അനീഷിനും അശ്വതിക്കും നല്ലൊരു ഭാവിയുണ്ട്. ജഗതി ചേട്ടനും കല്പന ചേച്ചിയുടെ ജോടിപോലെ തോന്നുന്നു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും. സിനിമയിൽ ഉടനെ ചാൻസ് കിട്ടും എന്ന് മനസ് പറയുന്നു. 🙏🏼🙏🏼

  • @ninan1290
    @ninan1290 Před rokem +3

    You ട്യൂബ് സ്ക്രോൾ ചെയ്തു വരുമ്പോൾ ഇവരെ കണ്ടാൽ പിന്നെ കണ്ടേ പോകൂ 😍

  • @fysalserangoon1582
    @fysalserangoon1582 Před rokem +35

    അശ്വതി, അനീഷ്.. Super....... 👍🏻👍🏻👍🏻

  • @seleenareghu2591
    @seleenareghu2591 Před rokem +70

    അശ്വതിയും അനീഷും അടിപൊളിയാണ് .സിനിമയിൽ എത്ര തിരക്കായാലും കോമഡി ഉൽസവത്തില് വരണം .ഒരു പാടിഷ്ടമാണ് ഈ ജോടികളുടെ അഭിനയം.

    • @appuappu-lv6fn
      @appuappu-lv6fn Před rokem +1

      ഇവര് സിനിമയിൽ ഉണ്ടോ 🤔

    • @GangaGanga-jw6hm
      @GangaGanga-jw6hm Před rokem

      സിനിമയിൽ ഇല്ല അത് ആൾക്ക്തെറ്റിയതാവും

    • @user-mt7fk1ui6r
      @user-mt7fk1ui6r Před rokem

      😂😃

  • @shihabvms6017
    @shihabvms6017 Před rokem +5

    സുനിയുടെയും ചന്ദ്രിയുടെയും പ്രോഗ്രാം എത്ര കണ്ടാലും ബോറടിക്കില്ല👍🎉

  • @seenathseenath4349
    @seenathseenath4349 Před 8 měsíci +3

    മക്കളേ ഇവരെ പരുവാടി കണ്ടത് തന്നെ കാണാൻ തോന്നും വിണ്ടും വീണ്ടും അത്രക്ക് സൂപ്പർ ആണ് മക്കളേ ഒന്നും പറയാൻ ഇല്ലാ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před rokem +46

    സുനി അണ്ണനും ചന്ദ്രികയും സൂപ്പർ. ഇവരുണ്ടെങ്കിലേ കോമഡി ഉത്സവം പൊടി പൊടിക്കൂ . എല്ലാം ആശംസകളും സുനിക്കും ചന്ദ്രിക്കും 🌹🌹🌹

    • @lillyl3098
      @lillyl3098 Před rokem

      T V M ..Basha..etharaum..Tharam.Thayithi...Parayaruth

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Před rokem

      @@lillyl3098 അതിനെന്താ? എല്ലാം ഒരു തമാശ😁എന്തര് അപ്പി😃

  • @Mr_imitusic
    @Mr_imitusic Před rokem +4

    Chirichu vayya support cheiyunna midhun chettan big salute😁

  • @santhoshpunnalil8165
    @santhoshpunnalil8165 Před rokem +20

    കല്പന ചേച്ചിയുടെ കുറവ് പരിഹരിക്കാൻ ഉള്ള ആളാണ് ഈ നടി.
    ആശംസകൾ

  • @ajithkhanbekkar2507
    @ajithkhanbekkar2507 Před rokem +35

    ഈ സുനിയണ്ണനെയും ചന്ദ്രിയെയും ഞമ്മക്ക് പെരുത്തിഷ്ടം 😂😂അശ്വതിക്കും അനീഷിനും അഭിനന്ദനങ്ങൾ

  • @mohananu124
    @mohananu124 Před rokem +20

    അശ്വതി എന്ന പെർഫോർമർ outstanding....

  • @wazeeraharis4897
    @wazeeraharis4897 Před rokem +13

    ഇവരുടെ കോമഡി കണ്ടിരുന്നു പോകും 👍😊

  • @sangeethasangeetha4682
    @sangeethasangeetha4682 Před rokem +5

    രണ്ടുപേരും സൂപ്പർ ആണ്

  • @vaishakhanp6582
    @vaishakhanp6582 Před rokem +59

    രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤❤

  • @johnsonclement2422
    @johnsonclement2422 Před rokem +6

    Wonderful actors 👏👌God bless you 🙏

  • @sobhasreekumar5575
    @sobhasreekumar5575 Před rokem +7

    അനീഷും അശ്വതിയും സൂപ്പർ

  • @remanijanardhanannair4848

    അശ്വതി അനീഷ് ഞങ്ങളുടെ മനസ്സിൽ സുനിയും ചന്ദ്രികയും ആണ്❤️❤️❤️

  • @lekshmilechuz2048
    @lekshmilechuz2048 Před rokem +5

    ഇവൾ ഒന്ന് നോക്കിയ ഞാൻ നിന്നും പെടുക്കും 🤣നിക്ക് വയ്യേ.... വയറു വേദന എടുക്കാണ് 😆ഇവരാണ് നാളെത്തെ താരങ്ങൾ 😍

  • @rochuvlog3777
    @rochuvlog3777 Před 10 měsíci

    Ivar രണ്ടുപേരും god gifted persons ആണ്..... ഒരു രക്ഷയും ഇല്ല... എന്ത് രസമാണ്. ഞാൻ kure പ്രാവശ്യം kandu. My dearest Aneesh and Aswathy love u sooooo much 💕💕

  • @ushanair9822
    @ushanair9822 Před rokem +4

    Wonderful pair.

  • @radhamaniv8929
    @radhamaniv8929 Před rokem +7

    നിങ്ങളുടെ പരിപാടി വളരെ മനോഹരം സുനിയും ചന്ദ്രിയും മനസ്സിൽ നിന്ന് മായാത്ത കഥാപാത്രങ്ങൾ

  • @dreamvlogkulappada9378
    @dreamvlogkulappada9378 Před rokem +35

    ഇപ്പഴാ ആ സംശയം തീർന്നത് അടിപൊളി 👌👌👌🌹🌹🌹

  • @dr.k3217
    @dr.k3217 Před rokem +9

    Pl bring them all times super 😂😂😂🤣🤣

  • @rejithrrejith6576
    @rejithrrejith6576 Před rokem +5

    👍👍👍🥰👍👍👍കിടിലം...

  • @sobhas8206
    @sobhas8206 Před rokem +7

    അടിപൊളി 👍👍👍😄😄😄

  • @alanjoseph8169
    @alanjoseph8169 Před rokem +70

    അടുത്ത കല്പ്പന ചേച്ചി ഒരു സിനിമ യിൽ ചാൻസ് കൊടുക്ക്

  • @adarshvijayan2557
    @adarshvijayan2557 Před rokem +5

    സുനി ചന്ദ്രി spr കോമ്പിനേഷൻ

  • @ashgaming2610
    @ashgaming2610 Před rokem +1

    Eanikku vayya....nannayi സംസാരിച്ചിരുന്ന ഞാൻ ഇപ്പൊൾ ഈ രീതി സംസാരം ഇടക്കു varunnu 😂

  • @bindhuhari7524
    @bindhuhari7524 Před rokem +2

    Randuperum super

  • @musthafamuthu2139
    @musthafamuthu2139 Před 10 měsíci

    ഇവർ രണ്ടുപേരെയും സിനിമയ്ക്ക് വരണം നല്ല ആക്റ്റർ ആണ്‌ രണ്ടുപേരും ❤

  • @arunvgopi8906
    @arunvgopi8906 Před rokem +69

    ഇതു തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ മാത്രം കലർന്നുകിടക്കുന്ന ഭാഷ യാണ് അല്ലാതെ തിരുവനന്തപുരത്തിന്റെ മൊത്തമായ് പറയുന്നഭാഷ ഇതല്ല 🙏🥰

    • @sarithavenugopal9493
      @sarithavenugopal9493 Před rokem +9

      അതെ 100 % സത്യം

    • @arathijudayan-wz3yx
      @arathijudayan-wz3yx Před rokem +2

      Ethe neyyattinkara manjavilakathula bhashayane

    • @mannasalin5197
      @mannasalin5197 Před rokem +2

      Itu നമ്മളെ തന്നെയാണ് നമ്മളെ മാത്രം തന്നെയാണ് ഉദേഷിച്ചേ 😵‍💫😌😌😌😌

    • @haripriyasreehari9368
      @haripriyasreehari9368 Před 5 měsíci +1

      അതിനവർ ആരും ഇതാണ് തിരുവനന്തപുരം ഭാഷ എന്ന് പറഞ്ഞില്ലല്ലോ? ഇതും തിരുവനന്തപുരത്തെ ഒരു ഭാഷയാണ്

    • @JOKER_GAMEING987
      @JOKER_GAMEING987 Před 5 měsíci

      ​@@sarithavenugopal9493
      😊

  • @Mr_imitusic
    @Mr_imitusic Před rokem +1

    Ente ponne 😁😁😁chirichu vayya

  • @rarish5554
    @rarish5554 Před rokem +3

    Aswathi…..Indian films. Waiting 4 U

  • @limarenterprises5503
    @limarenterprises5503 Před rokem +1

    Othiri eshtamanu evarude paripadi

  • @chandranair8412
    @chandranair8412 Před rokem +7

    സുനി അണ്ണനും അശ്വതിയും സൂപ്പർ, എത്ര കണ്ടാലും കേട്ടാലും മതി ആകുന്നില്ല.

  • @aswathyachu3763
    @aswathyachu3763 Před rokem +1

    Njan eppol evarudey fan ayi mari kayinju🙈💕😇

  • @basheerbasheer4565
    @basheerbasheer4565 Před rokem +3

    ഇവർ,,,2,,, പേർക്കും,, ആരെഗിലും സിനിമയിൽ, ചാൻസ് കൊടുക്കണം,,,,
    ബഷീർ, റിയാദ്,,, (പുത്തൻപലം )

  • @isaacsusan9521
    @isaacsusan9521 Před rokem +2

    Outstanding performance

  • @sajeevkumars9820
    @sajeevkumars9820 Před rokem +10

    അനീഷ് &അശ്വതി ഇവർ രണ്ടു പേരും സിനിമ ക്കാർ കൊണ്ട് പോകും രണ്ടു പേര് സൂപ്പർ ♥️👍👌👌👌

  • @manjushabiju3843
    @manjushabiju3843 Před rokem +1

    Randalum👌👌❤️❤️

  • @balanammu8988
    @balanammu8988 Před rokem

    Adipoli suniyannaa chandrii ..

  • @renijoy7218
    @renijoy7218 Před rokem +3

    Suuprr jodiikal🤣💐💐

  • @sushamalalitha56
    @sushamalalitha56 Před rokem +1

    Suniym chandriyum vazhak parayunnath kollam nilavaramulla commady

  • @musthafamuthu2139
    @musthafamuthu2139 Před 10 měsíci

    എല്ലാ പരിപാടിയും സൂപ്പർ ആണ്‌

  • @mercyraju7959
    @mercyraju7959 Před 10 měsíci

    Chandra Suni super❤❤❤😂😂😂😂😂😂😂😂

  • @ratheeshvelumani3391
    @ratheeshvelumani3391 Před rokem +1

    Randalum super acting

  • @sreekumarnair2073
    @sreekumarnair2073 Před rokem +5

    super performance

  • @jayarajpr3750
    @jayarajpr3750 Před rokem +1

    അടിപൊളി 👍👍👍

  • @jyothipkbabu6211
    @jyothipkbabu6211 Před rokem

    Tension vannal maranulla marun nanu enikku Suni,Chandri comedy show.Avare deivam anugrahikkatte

  • @jahansjahans9205
    @jahansjahans9205 Před rokem +2

    രണ്ടുപേർക്കും 😂😂♥️♥️

  • @shynim2180
    @shynim2180 Před rokem +2

    Aswathi & Aneesh🙏🙏🙏❤❤❤

  • @sinibiju4054
    @sinibiju4054 Před rokem +5

    Original abhinayam . Ivarude program kanaan njaan varunathu😍👍🙏

  • @sabumonsabu1194
    @sabumonsabu1194 Před rokem +4

    Super skit jodys

  • @sajeevputhiyedath8972

    ഒരിക്കലെങ്കിലും നിങ്ങളെ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടാവുമോ എനിക്ക് 😍

  • @suhadashareef2539
    @suhadashareef2539 Před rokem +4

    👌👌👌

  • @nidheeshnair6332
    @nidheeshnair6332 Před rokem +3

    super performance.... onnu polum vidathe kanum... chandri and suni a new era...

  • @bushrap1707
    @bushrap1707 Před rokem +3

    ഉപ്പും മുളകും ബാലു നീലു പോലെ ഇവർ നല്ല ജോഡി 🥰

  • @skskc1278
    @skskc1278 Před rokem +3

    Uppum mulakum pole evaru 2perum match anu. Super orupadu eshttam nalla actress

  • @mizhavlog5652
    @mizhavlog5652 Před rokem +14

    സുനി സൂപ്പർ

  • @anurajesh2249
    @anurajesh2249 Před rokem

    സൂപ്പർ, സൂപ്പർ ,സൂപ്പർ

  • @GangaGanga-jw6hm
    @GangaGanga-jw6hm Před rokem +6

    എൻെറ വീടും തിരുവനന്തപുരത്താണ് ഭർത്താവിൻെറ വീട് ത്രിശ്ശൂരും

  • @seenathseenath4349
    @seenathseenath4349 Před rokem

    സൂപ്പർ. മക്കളേ ❤

  • @ganesanvellaikannu5105
    @ganesanvellaikannu5105 Před rokem +1

    இவர்களின் படைப்புகள் அருமையான பதிவு வாழ்த்துக்கள் 💐💐

  • @abhilashasianet7528
    @abhilashasianet7528 Před rokem +3

    👌👌👌👌👌

  • @kalabs8440
    @kalabs8440 Před rokem +2

    Super

  • @bindhujanardhanan6086
    @bindhujanardhanan6086 Před rokem +2

    അടിപൊളി ഈ പ്രോഹ് രാം മനസിലെ വേദന കൾ മാറിപ്പോകും അവതാരാകൻ സൂപ്പർ 😂❤

  • @ushanair9822
    @ushanair9822 Před rokem +4

    Nice acting by both of them

  • @anithakr5906
    @anithakr5906 Před rokem +1

    thalle ithendaru comedy😄😄

  • @sabnanazer2195
    @sabnanazer2195 Před rokem +1

    ❤❤

  • @vijayalakshmism735
    @vijayalakshmism735 Před rokem

    Super തന്നെയാ

  • @abhilashabi164
    @abhilashabi164 Před rokem +2

    Polli

  • @divyassoloproject8002
    @divyassoloproject8002 Před rokem +1

    അനീഷേട്ടൻ 🥰🥰🥰🥰

  • @remagopalan2161
    @remagopalan2161 Před 10 měsíci

    ❤ പരിപാടി ചിരിച്ചു മണ്ണ്

  • @jishamorayur2217
    @jishamorayur2217 Před rokem +1

    പൊളിച്ചു

  • @Saro_Ganga
    @Saro_Ganga Před rokem

    Super
    Congratulations

  • @soumyavt682
    @soumyavt682 Před rokem

    സൂപ്പർ

  • @jessyalex8925
    @jessyalex8925 Před rokem

    Love u both.

  • @robincherukara351
    @robincherukara351 Před rokem +4

    Great pair, excellent performance

  • @lucymathew9021
    @lucymathew9021 Před rokem

    Ashwathi Anish , I really enjoy your programme.

  • @5akishoralex609
    @5akishoralex609 Před rokem +2

    Super😂😂

  • @malumalinimalini9521
    @malumalinimalini9521 Před rokem

    👌😀

  • @jameelajammi4053
    @jameelajammi4053 Před rokem

    👍👍👍

  • @poornenduragendu1842
    @poornenduragendu1842 Před rokem

    Super aswathy

  • @Sunitha-wn8dv
    @Sunitha-wn8dv Před rokem +1

    ❤️👍

  • @unni4300
    @unni4300 Před rokem +2

    great performance.and the script is superb

  • @harikrishnan2420
    @harikrishnan2420 Před rokem +2

    Njanum suni annanum mithun ananum oru belt

  • @babysarada4358
    @babysarada4358 Před rokem

    👌👌👌👍👍👍

  • @rajeshtwinkle4561
    @rajeshtwinkle4561 Před rokem +3

    രണ്ടും എന്റെ ഹൃദയ ചങ്ങാതിമാർ

  • @knvenugopal5287
    @knvenugopal5287 Před rokem

    Super 😂❤

  • @lonelywanderer666
    @lonelywanderer666 Před 11 měsíci

    എവിടെ വന്നാലും ടിനി അണ്ണൻ ചന്ദ്രനിൽ തെന്നെ 🤣🤣🤣

  • @MuraliMurali-vk1gv
    @MuraliMurali-vk1gv Před rokem

    Supperrrrrrrrrrrrrrrrrrrrrr

  • @charmingwhenthisfilmwillre910

    ഇവർ പൊളി ചിരിച്ചു മടുക്കും

  • @spkneera369
    @spkneera369 Před rokem +1

    Suniyum chandriyum , innengaaanum ithu theerumooooo ?

  • @bkkurup4764
    @bkkurup4764 Před rokem +1

    supper

  • @koshythomas7687
    @koshythomas7687 Před rokem

    Sunil and Chandrika Great artists

  • @sreekumar8322
    @sreekumar8322 Před rokem

    Hai Aneesh asweathy big salute

  • @jojigeorgejohn5806
    @jojigeorgejohn5806 Před 3 měsíci

    Practice makes perfect 😊