Enjoy enjami Troll Shakira kuthu Version

Sdílet
Vložit
  • čas přidán 2. 05. 2021
  • Enjoy enjami Troll Shakira kuthu Version @nithinneeravil
  • Zábava

Komentáře • 9

  • @siddiqueneeravil8096
    @siddiqueneeravil8096 Před 3 lety +2

    😍

  • @Vijayalekshmi-qx3kh
    @Vijayalekshmi-qx3kh Před 3 lety +1

    ❤😍😍

  • @shyamshyam8489
    @shyamshyam8489 Před 3 lety +1

    Edit ചെയുന്നത് പോലെ അത്ര എളുപ്പമല്ല ഒരു പാട്ടു പാടി ഉണ്ടാകാൻ.... അതൊന്നു ഓർത്താൽ നന്ന് 🙏

    • @NithinNeeravil10
      @NithinNeeravil10  Před 3 lety +1

      അതിനിവിടെ എന്താണ് പറ്റിയത് സഹോദര.. ഞാൻ ആ പാട്ടുപാടിയവരെ തെറി വിളിച്ചോ.. മോശമായിട് എന്തെങ്കിലും ചെയ്തോ... ഇത് ഒരു entirtainment വീഡിയോ ആണെന്ന് (ഇതുപോലെ ഉള്ള ഒരപാട് ഉണ്ട് )അറിയാലോ.. ഒരു കാര്യം പറയുമ്പോൾ എന്താണെന്നു ഉദ്ദേശിച്ചത് എനുകൂടി അറിഞ്ഞു വേണം പറയാൻ.. ഇതുപോലെ ഉള്ള ചെറിയ കാര്യങ്ങൾക്ക് കുറ്റം പറഞ്ഞു നടക്കുന്നത് വളരെ മോശമാണ്... എന്നാൽ ഇതിൽ എന്തേലും തെറ്റായിട് ഉണ്ടാർന്നെങ്കിൽ ഞാൻ ബ്രോയോട് തീർച്ചയായിട്ടും യോജിക്കുമായിരുന്നു.. ബട്ട്...😊

    • @shyamshyam8489
      @shyamshyam8489 Před 3 lety +1

      @@NithinNeeravil10 bro ക്ഷമിക്കണം..... ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.... രണ്ടു പാട്ടും വളരെ നല്ലതാണ്... പക്ഷേ പെട്ടന്നു വീഡിയോ എഡിറ്റ്‌ ചെയ്തു കണ്ടപ്പോ പറഞ്ഞു പോയതാണ് 🙏ബ്രോയുടെ കഴിവിനെ മനസറിഞ്ഞു അഭിനന്ദിക്കുന്നു....

    • @NithinNeeravil10
      @NithinNeeravil10  Před 3 lety +1

      @@shyamshyam8489 its ok bro.. Eniku ithil angane prblm aayit thonniyulka athuondanu njan angane paranjath.. Enthelum paranjitundankil sgamikanam🙏

    • @shyamshyam8489
      @shyamshyam8489 Před 3 lety

      @@NithinNeeravil10 ❤️❤️❤️❤️