Rama Sreerama |Most Popular Malayalam Comedy Song| Ulsavamelam |Jagathi Sreekumar | Birthday Special

Sdílet
Vložit
  • čas přidán 3. 01. 2024
  • Song : Rama Sreerama...
    Movie : Ulsavamelam [ 1992 ]
    Director : Suresh Unnithan
    Lyrics : ONV Kurup
    Music : Mohan Sithara
    Singer : Jagathi Sreekumar
    രാമാ ശ്രീരാമാ കൂടെ വരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ
    രാമാ ശ്രീരാമാ കൂടെ വരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ
    കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ
    കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ
    കിളിയുള്ള മാഞ്ചോട്ടില്‍ കളിക്കാലോ [ കുളിരുള്ള ]
    കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
    ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ
    രാമാ ശ്രീരാമാ കൂടെ വരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ
  • Krátké a kreslené filmy

Komentáře • 13