കുറിക്കു കൊള്ളുന്ന കൗണ്ടറുകൾ കൊണ്ട് ബംബർ നേടി പത്മനാഭൻ മാഷും സുഭദ്ര ടീച്ചറും
Vložit
- čas přidán 6. 09. 2024
- പത്മനാഭൻ മാഷിന്റെ കള്ളത്തരം കൈയോടെ പൊക്കി സുഭദ്ര ടീച്ചർ
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 315
Watch full episode on manoramaMAX : www.manoramama...
#ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
രാധിക സൂപ്പർ കഠിനാധ്വാനി ആ അധ്വാനത്തിന്റെ ഫലമാണ് ഇത്രയും ഉയരങ്ങളിൽ എത്തിയത് കീപ്പിറ്റപ്പ്👍
Thanks
@@radhikasanthosh2810കൊടുക്കുന്നുണ്ടോ
@@radhikasanthosh2810 🤔🤔🤔🤔🤔എപ്പോ 😭
സൂപ്പർ........എനിക്കാസ്വദിക്കാൻ സാധിച്ചു. ജഡ്ജസ് ന്റെ കമെന്റ്സ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. അഭിനന്ദനങ്ങൾ
❤
@@tamas8822 ഉറ്റവരും ഉടയവരും മാത്രമാണ് അസ്വദിച്ചത്... ഒടുക്കത്തെ lag ആയിരുന്നു...😭😭😭😭😭😭
രാധിക ചേച്ചി സൂപ്പർ ആക്ടിങ് 👍👍
❤
നല്ല നിലവാരമുള്ള സ്കിറ്റ്
❤
Super
Slaambaar കേട്ടപ്പോൾ slank you orma വന്നു😂😂 first firstey
Slank you മീനിങ്..?
@@Gypsy29242 പഴയ രാജാവിന്റെ ഒരു കഥ ആണ് 😄😄😄
@@chunkbro43 ഒരു രാജാവിന്റെ മാത്രം നാവു ആണ് മുറിഞ്ഞത്.. സുന മുറിഞ്ഞില്ല...
ഇതാണോ... 🤣🤣🤣🤣🤣🤣
എപ്പോഴോ കേട്ടതായി ഓർക്കുന്നു..
@@Gypsy29242 അതെന്നെ 😄😄😄രാജാവിന്റെ അല്ല. ഭടന്റെ 😄😄
@@chunkbro43 രാജാവിന് ഭാര്യയെ സംശയം ആയിരുന്നു...
Ok ഇപ്പോൾ ഓർമവന്നു 👌👌👌👌
Adipoli, super comedy❤😂😂❤
❤
Ivar Superb Combo. Radhika chechiye orupaadu ishtam. Valare elimayulla vyekthithwamaanu. Chechiye programme nu vidunna husbandinum muthirnna kudumbaangangalkkum abhinandhangal 👌👏❤️❤️❤️
❤❤
അടിപൊളി 😄😄😄
❤
രണ്ടു പെരും അടിപൊളി പെർഫോമൻസ്. നല്ല ആക്ടിങ്, കോമഡി 👌🏻👌🏻👌🏻
Thanks
ഇതിൽ കോമഡി എവിടെ....
മുതു കൂത്തു... അൺലിമിറ്റഡ് 😢😢😢😢😢
@@Gypsy29242 എങ്കിൽ കാണാതെ ഇരുന്നാൽ പോരെ 🤣
@@sureshkalyany അബദ്ധം പറ്റി പോയി....
Supper😂😂😂😂
❤
നല്ല സ്കിറ്റ്. ചിരിക്കാൻ ഏറെ ഉണ്ടായിരുന്നു 😄😄
❤️
ആരും കാണണ്ട ബോർ ആണ് ചിരിക്കാൻ ഒന്നും ഇല്ല😢
ഇവർ നല്ല കമ്പനി യാണ്
ഇതാന്നോ കോമഡി കഷ്ടം
😆😆
❤️
Ethano skit???? poyi vere valla paniyum nokkunnatha nallathu???
Kudubam onnichirinnu aaswadhikkunnathum kandu.. kashtam!!!!
👍👍
ആ ചേച്ചി ക്ക് കോമഡി ചെയ്യാൻ പോരാ ഭയങ്കര ബോർ ആകുന്നു
Thanks
ഒരുപാട് ചിരിച്ചു സൂപ്പർ സ്കിറ്റ് 😂
നിങ്ങൾ എങ്ങോട്ടാണ് നോക്കിയത്...
Thanks
അമ്മ പറഞ്ഞത് കേട്ടോ കൂടപ്പിറപ്പുകളുടെ മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിച്ച് സ്വന്തം മകനെ അതിനിടെ മറന്നു എന്നാലും പരാതി ഇല്ലാത്ത മോൻ അമ്മയുടെ ഭാഗ്യം
നല്ല skit എന്ന് കമന്റ് ചെയ്തവർ ഇവരുടെ വീട്ടുകാര് ആയിരിക്കും 😢😢😢😢
@@Gypsy29242 നിനക്ക് ഡെയിലി ക്കൂലി ആണോ 🤣
@@sureshkalyany ശത്രു നിഗ്രഹം ആണ് എന്റെ കർത്തവ്യം... അതിനു നോം... കൂലി പ്രതീക്ഷിക്കുന്നില്ല....
@@Gypsy29242 നീ തന്നെ ആണ് നിന്റെ ശത്രു 🤣
അതെ
😂😂😂😂😂😂