മാ....പ്പ്, മോ...ളെ....അയ്യാളുടെ കണ്ണുകൾ അടഞ്ഞു വരുമ്പോഴും ശിവയെ ഓർത്തു കൊണ്ട് പതിയെ മൊഴിഞ്ഞു..

Sdílet
Vložit
  • čas přidán 10. 09. 2024
  • 💞കഥ : രാവണപത്നി💞
    രചന : സൗമ്യ മഞ്ഞക്കിളി
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #mayilpeeli

Komentáře • 73

  • @user-qz8xw6pv5l
    @user-qz8xw6pv5l Před 7 měsíci +21

    എന്തിനാ ഇത്ര പെട്ടെന്ന് ഇത് തീർത്തത്. ആദവും ശിവയും എന്നും ഓർമ്മയിലുണ്ടാകും. 🥰❤️❤️❤️❤️❤️❤️❤️

  • @roshnavinodvp4684
    @roshnavinodvp4684 Před 6 měsíci +5

    കഥ ക്ലൈമാക്സിൽ എത്തിയത് എന്തോ പോരാത്തതു പോലെ.. കഥയും കഥയിലെ ഓരോ കഥാപാത്രവും ഇപോഴും മനസ്സിൽ ഉണ്ട് ❤️ആദം എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടായി കൂടാതെ ആദം ❤️ ശിവ സൂപ്പർ പ്രണയജോഡികൾ അതുപോലെ തന്നെ ഈ കഥ നല്ലൊരു ശബ്ദത്തോടെ നമുക്ക് പറഞ്ഞു തന്ന ആൾക്കും അതിന്റെ കൂടെ ഇതു എഴുതിയാ ആൾക്കും ഒരുപാട് നന്ദി ❤️❤️❤️❤️❤️

  • @remyakrf7536
    @remyakrf7536 Před 7 měsíci +10

    ❤️‍🔥❤️‍🔥Superb Story ❤️‍🔥❤️‍🔥
    Miss you lost
    ❤ ❤ ആദം ❤️‍🔥 ശിവ❤❤
    എന്തിനാണ് ഈ കഥ പെട്ടെന്ന് തീർത്തത് കുറച്ചുകൂടി കൂട്ടാമായിരുന്നല്ലോ അതിനുള്ള കഥയ്ക്ക് ഇതിൽ തന്നെ ഉണ്ടല്ലോ😢😢.
    അലൻ ❤ നിമ്മി 💜 റിയ വിഹു💓💓💓💓💓💓

  • @Kp6768-i6e
    @Kp6768-i6e Před 7 měsíci +29

    ഞൻ ആദത്തിന്റെ ബിഗ് ഫാൻ ആരുന്നു ഇതുപോലുള്ളവർ ഒക്കെ കഥയിൽ മാത്രമേ ഉള്ളു miss u ആദം and ശിവ🎉🎉, പിന്നേ കഥകൃത്തെ oru കാര്യം അലനും നിമ്മിയും first കസിൻസ് ആണെലോ അപ്പോൾ ക്രിസ്ത്യൻന്റെ ഇടയിൽ അങ്ങനെ 1st cousine കല്യാണം കഴിക്കുന്ന രീതി ഇല്ല അവര്ക് കസിൻസ് സഹോദരങ്ങൾ ആണു അങ്ങനെ oru സംബ്രിതായം ഇല്ല, hindus muslims അങ്ങനെ കെട്ടാറുണ്ട് but ക്രിസ്ത്യൻs അങ്ങനെ മാര്യേജ് ചെയ്യില്ല

    • @ashamanoj9624
      @ashamanoj9624 Před 7 měsíci +2

      Sheriyane

    • @thecontent5149
      @thecontent5149 Před 7 měsíci +1

      Athe.enikum angane thonni.bakkiyellam super anu.pettennu theerkendarunnu

  • @minimol-vm6ko
    @minimol-vm6ko Před 7 měsíci +3

    നല്ലൊരു സ്റ്റോറി ആയിരുന്നു എഴുത്തുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉 പെട്ടെന്ന് തീർന്നു പോയല്ലോ ആദം❤ ശിവ സൂപ്പർ❤❤❤❤ ഒരു പാട് മിസ്സ് ചെയും അടുത്ത കഥക്കാ യി കാത്തിരിക്കുന്നു ❤❤❤❤❤

  • @geetanair921
    @geetanair921 Před 7 měsíci +6

    നല്ല കഥ ആയിരുന്നു. അഭിനന്ദനങ്ങൾ ❤❤❤

  • @fasmilapt5529
    @fasmilapt5529 Před 7 měsíci +2

    Super story aayirunnu. Pettenn theernn poyi. Nest story vaitting
    😍😍

  • @user-kh6dp8tr9k
    @user-kh6dp8tr9k Před 7 měsíci +3

    അടിപൊളി, thirnnalle എത്ര കണ്ടാലും മതിയാവില്ല

  • @thecontent5149
    @thecontent5149 Před 7 měsíci +2

    Nalla story arunnu.miss adham shiva

  • @Aami-jz3wn
    @Aami-jz3wn Před 7 měsíci +3

    Uyyooo.. Last enn orkkan koodi vayya.. Will miss Adam nd Shiva🥲❤️

  • @simijiji9261
    @simijiji9261 Před 7 měsíci +2

    Sho അവസാനിച്ചു ലെ . ഇത് പോലെ പുതിയ story ക്കായി കാത്തു ഇരിക്കുന്നു വേഗം ഇടണേ ❤❤❤❤

  • @akhilaml158
    @akhilaml158 Před 7 měsíci +3

    Adham Shiva orupad miss cheyyum😢😢😢😢

  • @jalajav6197
    @jalajav6197 Před 7 měsíci +1

    ❤❤❤

  • @ramseenatp2692
    @ramseenatp2692 Před 7 měsíci +1

    Wowww❤ superb . Thank you for this beautiful story

  • @athirapk2629
    @athirapk2629 Před 7 měsíci +1

    Super story....Adham fan🥰🥰🥰

  • @anjuk4236
    @anjuk4236 Před 7 měsíci +3

    😢😢😢 ഒരുപാട് മിസ്സ് ചെയ്യും ചേച്ചി ഇനി next story എപ്പോഴാ

  • @priyareji3650
    @priyareji3650 Před 7 měsíci +1

    ❤❤❤❤ super .....അത്രയ്ക്ക നല്ലത് ആയിരുന്നു. '

  • @vidhyakg5418
    @vidhyakg5418 Před 7 měsíci

    Ayyo avasanichinnu super story. Super❤️❤️

  • @VidhyapkVidhyapk
    @VidhyapkVidhyapk Před 7 měsíci +2

    Super

  • @krishnaprabha1831
    @krishnaprabha1831 Před 3 měsíci +2

    Super story.allantea fan ayi njan super eniyum eganatheq story edu

  • @unnilekshmiunnilekshmi6473
    @unnilekshmiunnilekshmi6473 Před 7 měsíci +4

    നല്ല സ്റ്റോറി ആയിരുന്നു. കുറച്ചു പാർട്ട്‌ കൂടെ പ്രേതിഷിച്ചു

  • @indhubalakrishnan8277
    @indhubalakrishnan8277 Před 7 měsíci +1

    സൂപ്പറായിരുന്നു❤❤❤❤❤❤❤❤

  • @deepavimalkumarng1529
    @deepavimalkumarng1529 Před 7 měsíci

    ഇത്രയും പെട്ടെന്ന് ഈ കഥ തീർക്കണ്ടായിരുന്നു. നല്ല കഥ❤❤❤❤❤❤

  • @Baby-ph4se
    @Baby-ph4se Před 7 měsíci +3

    ❤❤❤❤Super സ്റ്റോറി ❤❤❤❤❤❤❤❤❤

  • @jessybiju123
    @jessybiju123 Před 7 měsíci

    ഒന്നും പറയാൻ ഇല്ല നല്ല കഥ ആയിരുന്നു ഒരു big tanks

  • @user-qf4qt3rk9e
    @user-qf4qt3rk9e Před 7 měsíci

    Super story. Aadam & Siva really miss u.

  • @jaseenan7382
    @jaseenan7382 Před 7 měsíci +1

    നല്ലൊരു സ്റ്റോറി ആയിരുന്നു ❤ഇനി പുതിയ സ്റ്റോറി എപ്പോഴാ (?)❤❤❤❤❤❤ആദം ❤ശിവ ❤❤❤❤❤

  • @jishamolsebastian2485
    @jishamolsebastian2485 Před měsícem

    Super super hero ആദം ❤️

  • @jannetjoseph8714
    @jannetjoseph8714 Před 7 měsíci

    Big fan of our SuperHero, Adam
    Shiva❤Adam
    Nimmi❤Alan
    Riya💝Vihu💝Nimmi💝Alan💝Adam💝Shiva

  • @nayanam.k2715
    @nayanam.k2715 Před měsícem

    Nannayirunnu

  • @sandhyasujith8657
    @sandhyasujith8657 Před 7 měsíci

    സൂപ്പർ super😊. അത്രയ്ക്കു മനോഹരം ആരുന്നു കഥ. ഇനിയും പാർട്ട്‌ കൂട്ടാരുന്നു but അത് ബോർ ആവും.. കുറച്ചു പാർട്ട്‌ കൊണ്ട് ഹൃദയം കീഴടക്കിയ story.... വില്ലൻ മാർക്ക് നല്ല പണി കൊടുത്തു.. ആദം ശിവ❤️❤️❤️.. പിന്നെ റിയ വിഹു Alan nimmi ivare okke vechu veendum part koottiyal. Ithu serial pole aavum. സൊ ഇത് mathi ഇതാണ് സൂപ്പർ... ഇനിയും സൂപ്പർ story ക്കായി വെയ്റ്റിംഗ് 😘😘😘😘😘😘😘😘😘😘

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Před 7 měsíci

    Super story ❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td Před 7 měsíci

    Nalla kadha ayirunnu ❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před 7 měsíci

    ❤❤❤❤❤❤നല്ല ഒരു സ്റ്റോറി ആയിരുന്നു. വേഗത്തിൽ കഴിഞ്ഞു പോയില്ലേ. ❤️❤️❤️❤️❤️ആദം ❤️ശിവ, അലൻ ❤️നിമ്മി. സൂപ്പർ, പൊളിച്ചു ❤❤❤❤❤❤❤❤❤👌👍👍👌👍👍👍👍👍👌👍👍💞💕💞❤️💞💞👌👍👌👌👌💞💞

  • @minijestine-qi2hg
    @minijestine-qi2hg Před 7 měsíci

    നല്ല കഥ ആയിരുന്നു 💕💕💕👍🥰💯

  • @vijaycpky1095
    @vijaycpky1095 Před 7 měsíci

    Nalla story ayirunnu.miss you adam❤❤❤siva

  • @SarithaV-pl3jn
    @SarithaV-pl3jn Před 7 měsíci

    Super.supper❤❤❤❤

  • @anujerry89
    @anujerry89 Před 7 měsíci

    Nalla story ayirunnu ❤❤ bt pettann theerna pole

  • @shimnajaleel4903
    @shimnajaleel4903 Před 7 měsíci

    Super story ❤❤😊

  • @arunkrishnan4185
    @arunkrishnan4185 Před 7 měsíci

    Super story
    Plsnext story

  • @ruksanabinthali5881
    @ruksanabinthali5881 Před 7 měsíci

    ❤️

  • @user-wp8dv8se7l
    @user-wp8dv8se7l Před 7 měsíci

    ❤️❤️❤️❤️❤️❤️

  • @rajanirajani6349
    @rajanirajani6349 Před 2 měsíci

    🎉

  • @smithakp6452
    @smithakp6452 Před 7 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅one of the best romantic story Adam and Siva Alan Riya viki appappan reflects our mind deeply possessive love story abig thanks to writer and story teller waiting for new story

  • @Lebriuth
    @Lebriuth Před 7 měsíci

    🥰🥰🥰🥰🥰

  • @SindhuR-l3b
    @SindhuR-l3b Před 7 měsíci

    സൂപ്പർ സ്റ്റോറി❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Před 7 měsíci +1

    ഇത് അവസാനിച്ചോ നല്ലൊരു Story ആയിരുന്നു ഒരുപാട് Miss ചെയ്യും ആദം ശിവ. നിമ്മി അലന്റെ പെങ്ങൾ അല്ല പിന്നെ എങ്ങനെയാണ് കല്യാണം കഴിക്കുക❤റിയ വിഹുശിവ ആദം അലൻ❤❤

  • @dhyankrishna9181
    @dhyankrishna9181 Před 7 měsíci

    Ayyo kazhinja😢😢

  • @nikhilanair5074
    @nikhilanair5074 Před 7 měsíci

    Climax kurach koodi better aakamayirunnu

  • @SajiniS-uq7sr
    @SajiniS-uq7sr Před 7 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Purple_Bunny9704
    @Purple_Bunny9704 Před 7 měsíci

    Inn nerthe aanallo 🎉

  • @user-er7lp5ks4i
    @user-er7lp5ks4i Před 6 měsíci

    Ivarde bonus chapters tharamo

  • @Detron1
    @Detron1 Před 7 měsíci +1

    Christian,s cousins thammil marriage kazhikkillato

  • @reshmakannan3583
    @reshmakannan3583 Před 7 měsíci +1

    നാളെ പുതിയ സ്റ്റോറി ഇടുമോ

    • @pranayamazha
      @pranayamazha  Před 7 měsíci

      ഷോർട് സ്റ്റോറി ഉണ്ടാകും പാർട്ട്‌ സ്റ്റോറി രണ്ട് ഡേ കഴിയും ഒരു യാത്ര ഉണ്ട് സൊ 😌😌

  • @gangamnair2004
    @gangamnair2004 Před 6 měsíci

    Last kulamakki

  • @jasminjasmin4921
    @jasminjasmin4921 Před 7 měsíci

    💞🔥💞🔥💞🔥💞🔥💞

  • @akhilaml158
    @akhilaml158 Před 7 měsíci

    Ayyo itra pettannu theernno

  • @santhoscr2313
    @santhoscr2313 Před 7 měsíci

    ❤💞💞🥰🥰💗💗😍😍👌👌❤️❤️

  • @vidhyakg5418
    @vidhyakg5418 Před 7 měsíci

    Ayyo avasanichinnu super story. Super❤️❤️

  • @abdulgafoor2749
    @abdulgafoor2749 Před 7 měsíci

    Super

  • @Athi1449..
    @Athi1449.. Před 6 měsíci

    ❤❤

  • @sandhyaap4993
    @sandhyaap4993 Před 7 měsíci

    ❤❤❤❤❤❤❤❤

  • @Thanu56752
    @Thanu56752 Před 7 měsíci

    ❤❤❤❤

  • @anuanu1762
    @anuanu1762 Před 7 měsíci

    ❤❤❤❤❤❤❤

  • @shiji9731
    @shiji9731 Před 7 měsíci

    ❤❤❤❤

  • @ManjuManju-qs5vr
    @ManjuManju-qs5vr Před 7 měsíci

    ❤❤

  • @arunkrishnan4185
    @arunkrishnan4185 Před 7 měsíci

    ❤❤❤