ഒന്നര വയസ്സിൽ ആൻഡ്രിയമോൾക്ക് പച്ചക്കറി മുതൽ സൗരയൂഥം വരെ മനഃപാഠം; കൈയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

Sdílet
Vložit
  • čas přidán 27. 08. 2024
  • ഒന്നര വയസില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് കൊച്ചു മിടുക്കിയായ ആന്‍ഡ്രിയ. അംഗീകാരം തേടിയെത്തുമ്പോള്‍ ആന്‍ഡ്രിയക്ക് ഒരു വയസും പത്തു മാസവും ആയിരുന്നു പ്രായം.
    ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്രമത്തില്‍ തിരിച്ചറിയുക, ഒന്നുമുതല്‍ ഇരുപത് വരെ എണ്ണുക, എട്ടുഗ്രഹങ്ങളുടെ പേരുകള്‍ പറയുക, ഇംഗ്ലീഷില്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പറയുക തുടങ്ങി പതിനെട്ട് ഇനങ്ങളാണ് അംഗീകാരത്തിന് പരിഗണിച്ചത്.
    അട്ടപ്പാടിയിലെ ജെല്ലിപ്പാറയില്‍ ടിജോ മോണിക്ക ദമ്പതികളുടെ മകളാണ് ആന്‍ഡ്രിയ.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi #Andrea

Komentáře • 614

  • @Nourinsvlog
    @Nourinsvlog Před 3 lety +2543

    അടുക്കളയിൽ പണി എടുക്കുമ്പോൾ കയ്യിൽ മൊബൈൽ കൊടുക്കാതെ .. നല്ല അറിവ് കൊടുത്ത അമ്മക്കിരിക്കട്ടെ ഒരു ലൈക്ക് 👍🥰🥰

  • @najmusworld6779
    @najmusworld6779 Před 3 lety +1554

    ഈ മോൾക്ക് ആരുടെയും കണ്ണുതട്ടാതെ ഇരിക്കട്ടെ😘 ദൈവം അനുഗ്രഹിച്ചു തന്നതാണ്😍

  • @imaginerylife365
    @imaginerylife365 Před 3 lety +511

    ഭാവിയിൽ വലിയ ഉയരത്തിൽ എത്താനുള്ള കുട്ടിയാണ്. ബഹുമാനിക്കണം, അനുഗ്രഹിക്കണം 🌹🌹🌹🙌🙌🙌

    • @fathimanazri1348
      @fathimanazri1348 Před 3 lety +3

      Annem onn anugrahichekk

    • @imaginerylife365
      @imaginerylife365 Před 3 lety +3

      @@fathimanazri1348 anugrahichirikkunnu dear🙌🙌😍 ingottum undayikkotte

    • @fathimanazri1348
      @fathimanazri1348 Před 3 lety +4

      @@imaginerylife365 ath prithyekam parayano ànugrahichu

    • @dreamStudy601
      @dreamStudy601 Před 3 lety

      @usharamachandran എന്നെയും ഒന്നു അനുഗ്രഹിക്കുമോ pls🙏🙏

    • @fathimanazri1348
      @fathimanazri1348 Před 3 lety

      @@dreamStudy601 augrahichirikkunnu thirich ingottum

  • @abhirami8265
    @abhirami8265 Před 3 lety +242

    ആ അമ്മ കുഞ്ഞിനു എത്ര resamayanu പറഞ്ഞ് കൊടുക്കുന്നത്. She also deserves appreciation.

  • @min-dclips7156
    @min-dclips7156 Před 3 lety +215

    അഭിനന്ദനങ്ങൾ.. കുഞ്ഞിന് മനസിലാക്കാൻ കഴിവുണ്ടെന്നും പറഞ്ഞു ഫുൾ ടൈം പഠിപ്പിക്കരുത്, ഇഷ്ടം പോലെ കളിക്കാനുള്ള സമയവും കൊടുക്കണേ.. മോൾ എല്ലാം പഠിച്ചോളും.. മനസ് മടുത്താൽ പിന്നെ തിരിച്ചു പിടിക്കാൻ പാടായിരിക്കും.. അഭിപ്രായം മാത്രം 🙏

    • @anilajoy7530
      @anilajoy7530 Před 3 lety +12

      Very true.

    • @jyothi777
      @jyothi777 Před 3 lety +4

      U r right

    • @saajithamaryam9214
      @saajithamaryam9214 Před 3 lety

      Njn Cmnt idaan udheshichath it's true

    • @pradeepantk6917
      @pradeepantk6917 Před 3 lety

      ഈ പൊന്നുമോളുടെ ഓരോ പ്രവർത്തിയും 10 വയസ്സുവരെ സംശയം കൂടാതെ ശ്രദ്ധിച്ചു നോക്കുക, ഒരുപാട് അവാർഡുകളും അഭിനന്ദനങ്ങളും കുട്ടി വാങ്ങും തീർച്ചയായും 👌👌👌👌

  • @sruthyvineeth5201
    @sruthyvineeth5201 Před 3 lety +270

    കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ. ദീർഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.❤

  • @sanithavijayakumar1486
    @sanithavijayakumar1486 Před 3 lety +62

    ആരുടെയും കൺദൃഷ്ടി പെടാതെ ദീർഘായുസ്സും ആരോഗ്യത്തോടെയും വളർന്ന് ലോകം മുഴുവൻ അറിയപ്പെടുന്നവളായിത്തീരട്ടെ കുഞ്ഞ് ആൻഡ്റിയാ.

  • @devika836
    @devika836 Před 3 lety +257

    കണ്ണ് തട്ടാതിരിക്കട്ടെ പൊന്നു മോൾക്ക്

  • @jolsnasteephan
    @jolsnasteephan Před 3 lety +100

    ജനിച്ചപ്പോഴേ ഇതൊക്കെ പറഞ്ഞവർ അരികും ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർ 😬😬😬,
    മോളുസേ ദൈവ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @jackjones-sg6ll
    @jackjones-sg6ll Před 3 lety +38

    ഇന്ത്യയുടെ തന്നെ വാഗ്ദാനമായി ഈ കുഞ്ഞു മോൾ മാറും ❤😊

  • @sebastianpj5954
    @sebastianpj5954 Před 3 lety +107

    മിടുക്കി കുട്ടി
    പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ.
    God bless you

  • @angelstansilavas9970
    @angelstansilavas9970 Před 3 lety +77

    നമ്മുടെ പ്ലാനറ്റിലെ അദ്ഭുത പിറവിയായ ആൻഡ്രിയാ മോൾക്ക് അഭിനന്ദനങ്ങൾ 🌷🌷🌷

  • @nafeesanafeesa3252
    @nafeesanafeesa3252 Před 3 lety +16

    Allah... ഈ കുട്ടിക്ക് ദീര്ഗായുസ്സ് കൊടുക്കണേ, ഇതൊക്കെ ഉപകാരപ്പെടണെ 😍😍

  • @josinajose6208
    @josinajose6208 Před 3 lety +66

    ആരുടേയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ പൊന്നു മോൾക് 😘😘god bless u 🥰🥰🥰😍😍👌👌😘😘

  • @prasannakumarmr1533
    @prasannakumarmr1533 Před 3 lety +89

    കുഞ്ഞുവാവേ ദൈവം എല്ലാം പഠിപ്പിച്ചതാണ് ദൈവത്തിൻറെ മോൾ ആണത്

    • @sithalakshmipk2790
      @sithalakshmipk2790 Před 3 lety +2

      ഓരോരുത്തർക്ക് ഓരോ കഴിവ്; ചിലർക്ക് പ്രത്യേക കഴിവ് . പക്ഷേ എല്ലാവരും ദൈവത്തിന്റെ മക്കൾ തന്നെ; സംശയം ഒട്ടും വേണ്ട

    • @viralcuts6706
      @viralcuts6706 Před 3 lety +5

      ഡീ ആ കുട്ടിയുടെ കഴിവിന് എന്തിനാ ദൈവത്തിന് ക്രെഡിറ്റ് കൊടുക്കുന്നത് 😡

    • @aswathysabu2917
      @aswathysabu2917 Před 3 lety +1

      Divam ellavarkum same kazhiva koduthekunne...but ath use cheyunnath churukam chilar mathram.. allathe pretheykich arkum divam onnum kodukkunnilla

    • @aswathysabu2917
      @aswathysabu2917 Před 3 lety +1

      @@viralcuts6706 ellam divathinte thalayil vechalle bro nammal aaswasikunnath... athanallo sheelam😆

    • @viralcuts6706
      @viralcuts6706 Před 3 lety

      @@aswathysabu2917 😂 pavam daivam

  • @jasmin901
    @jasmin901 Před 3 lety +244

    അമ്മ യുടെ കഴിവാണ് ഇതു ഈ കുഞ്ഞു എന്താകുന്നോ അതു അമ്മ യുടെ വളർത്തുഗുണം അമ്മയും പറയുന്നത് അല്ലെ മക്കൾ ആദ്യ നാളിൽ കേൾക്കുന്നത്

    • @reeemmaaa600
      @reeemmaaa600 Před 3 lety +4

      Emte mon 2ara vys aaytm samsarikunila. Adendayku..njnnn nalonm avnod smsarikalnnd.nmml etra prnj kodthaalum thirich pryoolaa.njn nalla talktv aan.vtl ellrm nalla tlktv aan..ennitum avn aadym korach wrds prnjeenu..ipo onm parayunilaa..avyakthm aayt endokoo pryum

  • @vishnudas408
    @vishnudas408 Před 3 lety +102

    അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്കായി അട്ടപ്പാടി യുടെ വളർന്നു വരുന്ന ഈ പ്രതിഭയെ സമർപ്പിക്കുന്നു...

  • @suji9252
    @suji9252 Před 3 lety +42

    ഇങ്ങനെ എല്ലാ കുഞ്ഞുങ്ങള്‍ ക്കും പറ്റും, Parents കളികള്‍ക്ക് ഇടയില്‍ എന്നും പറഞ്ഞ്‌ കൊടുത്താൽ.. അതിനുള്ള സമയവും മനസ്സും കണ്ടെത്തണം എന്ന് മാത്രം 😍അനുഭവം ഗുരു ☺

    • @krishnapriyachandhran4897
      @krishnapriyachandhran4897 Před 3 lety +2

      Sariyanu. But aarum cheyyilla. Kannuthattiyaln pedichit

    • @suji9252
      @suji9252 Před 3 lety +4

      അയ്യേ അങ്ങനെ ഉള്ള അന്ധവിശ്വാസങ്ങളെ കൂട്ട് പിടിച്ചു ഇരിക്കുന്ന വിഡ്ഢികള്‍ ഉണ്ടോ ഇപ്പോളും, 😂

    • @suji9252
      @suji9252 Před 3 lety

      @@krishnapriyachandhran4897 അത് വിചിത്രം ആണ്, നമ്മുടെ മക്കള്‍ നന്നാവണം എന്ന് ആഗ്രഹം നമുക്ക് വേണ്ടെ 😂

    • @nashamehrin8967
      @nashamehrin8967 Před 3 lety +1

      ഞാൻ എന്റെ മോളെ ഇങ്ങനെ പഠിപ്പിക്കുമ്പോൾ വീട്ടുകാർ kaliyakkum. 2 വയസ് കഴിഞ്ഞു. Limbs of the body ellam englishil ariyam.

    • @nishraghav
      @nishraghav Před 3 lety

      @@suji9252 correct.

  • @unniharitha8131
    @unniharitha8131 Před 3 lety +33

    അമ്മക്കും കുഞ്ഞിനും ഇരിക്കട്ടെ ഒരു അടിപൊളി like.. മിടുക്കി കുഞ്ഞി

  • @jancyantony7465
    @jancyantony7465 Před 3 lety +3

    ഈ കുഞ്ഞു മിടുക്കിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. കുടുംബത്തേയും

  • @dayanadanydayananda7776
    @dayanadanydayananda7776 Před 3 lety +39

    ദൈവമേ ഈ കുഞ്ഞിനെ കാത്തുസംരക്ഷിക്കണമേ.. അനുഗ്രഹിക്കണമേ... നന്ദി ദൈവമേ ഈ കുഞ്ഞിനെ ഓർത്ത്

  • @rageshmonravi6032
    @rageshmonravi6032 Před 3 lety +21

    ഒരുനാൾ ഈ മോൾ പേരിൽ ഈ നാട് അറിയപ്പെടും.😊ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @sithalakshmipk2790
    @sithalakshmipk2790 Před 3 lety +15

    കുട്ടിയുടെ അമ്മ പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു.💐 തീർച്ചയായിട്ടും അച്ഛന്റെ സപ്പോർട്ടും കുട്ടിയെ സഹായിച്ചിട്ടുണ്ട്. പിന്നെ കുട്ടിയുടെ സ്വന്തം കഴിവ്, ഓർമ്മശക്തി ....എല്ലാ ത്തിലും ഉപരി ദൈവാനുഗ്രഹം. ദീർഘായുസ്സും, ആരോഗ്യവും കുട്ടിയ്ക്കും Parents നും ഉണ്ടാകട്ടെ.

  • @adithyas4133
    @adithyas4133 Před 2 lety +4

    My Sister got India Book of Record today for reciting 118 elements of the periodic table within 24.95 seconds

  • @parvathisree8695
    @parvathisree8695 Před 3 lety +7

    നമിച്ചിരിക്കുന്നു.. ഈ കഴിവ് മുന്നോട്ട് കൊണ്ടു പോവണം ഇന്നത്തെ കാലത്ത് എല്ലാവരുടെയും കയ്യിൽ ഒരു ഫോൺ ആണ്... നമ്മൾ എന്താക്കിലും ചോദിച്ചാൽ ഒന്നും അറിയില്ല.. അതെ മുതിർന്നവർ ആയാലും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം.. അതിന് ഈ അമ്മയ്ക്കും അച്ഛനും എന്റെ ഒരു ബിഗ്‌ സല്യൂട്ട്... ഇതുപോലെ മുന്നോട്ട് കൊണ്ടു പോവണം 🌹🙏🙏🙏🙏🙏

  • @askarali4606
    @askarali4606 Před 3 lety +201

    15 vayassayi.eppoyum anne pole planetsinte names orderil parayan pattathavar undo😌😌

    • @fathimanazri1348
      @fathimanazri1348 Před 3 lety +3

      Naan und

    • @fathimanazri1348
      @fathimanazri1348 Před 3 lety +24

      Ordaril parayan poyith ethokke planet undann polum ariyilla😂😂😂

    • @askarali4606
      @askarali4606 Před 3 lety +3

      @@fathimanazri1348 Sathyam 😂😂

    • @fathimanazri1348
      @fathimanazri1348 Před 3 lety +2

      @@askarali4606 athanna

    • @aria5911
      @aria5911 Před 3 lety +9

      *Its not a big deal dr...try using codes...like MVEMJSUN....or like My Very Educated Mother Just Served Us Noodles(Mercury..venus...earth...mars....jupiter.....saturn....uranus....neptune)* Hope u will note it

  • @vismayapodimol
    @vismayapodimol Před 3 lety +243

    ഇപ്പോഴെത്തെ തലമുറയിൽ കുട്ടികളെ നോക്കേണ്ട മടിയ്ക്ക് കൈയിൽ ഫോണും കൊടുത്ത് സ്വന്തം കാര്യം നോക്കുന്ന അവർക്ക് ഇതു ഒരു പാഠമാവട്ടെ.....💪😁

  • @priyavarghese4658
    @priyavarghese4658 Před 3 lety +12

    മോളെ, ദൈവം അനുഗ്രഹിക്കട്ടെ.
    God Bless u.
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
    👍👍👍👍👍👍👍👍👍👍👍

  • @user-gd3mb2vl7c
    @user-gd3mb2vl7c Před 3 lety +247

    ലെ മെഡോണ :തെളിവ് തരാൻ എനിക്ക് ഇങ്ങനെ ഒരു വീഡിയോ ഇല്ലാതെ പോയി

    • @Honey-ps9lv
      @Honey-ps9lv Před 3 lety +11

      😂😂😂😂

    • @Hema-om8jd
      @Hema-om8jd Před 3 lety +8

      😂😂😂

    • @jayamonis2561
      @jayamonis2561 Před 3 lety +9

      Chilapo ullath akum madonede case..

    • @user-gd3mb2vl7c
      @user-gd3mb2vl7c Před 3 lety +4

      @@jayamonis2561 അതേ ഒന്നര വയസ്സിലെ കാര്യം ഇപ്പോഴും കല്ലിൽ കൊത്തിവെച്ച പോലെ ഓർമ കാണും

    • @swathymr5644
      @swathymr5644 Před 3 lety +3

      😂😂haaaa

  • @kmm1394
    @kmm1394 Před 3 lety +57

    😁ഈ ഒന്നര വയസ്സെന്ന് പറയുമ്പോഴേക്കും ഓർമ വരുന്നത് വേറൊരാളെയാ!

  • @vanajasasi5703
    @vanajasasi5703 Před 3 lety +18

    പൂർവജന്മ സുകൃതം മക്കളെ👍👍🙏🙏🙏

  • @himavp5065
    @himavp5065 Před 3 lety +3

    ഇൗ പൊന്നുമോൾക്ക്‌ ഒരു ബിഗ് സല്യൂട്ട്🥰👍🙌🌹

  • @rosmithannickal8662
    @rosmithannickal8662 Před 3 lety +44

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞുവാവയെ .🙋🙋🙋

  • @pranavalathur
    @pranavalathur Před 3 lety +2

    മാർക്ക്‌ മാത്രം വാങ്ങാൻ അല്ല. അറിവ് നേടൽ കൂടിയാണ് യഥാർത്ഥ വിദ്യാഭ്യാസം. മോളൂട്ടീ യ്ക്ക് ചക്കരയുമ്മ 😘👏

  • @neethusujith237
    @neethusujith237 Před 3 lety +5

    ഒരുപാട് അറിവുകൾ നേടിയെടുത്ത്, ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. ദൈവം മോൾക്ക് ആയുരാരോഗ്യം നൽകട്ടെ.❤❤❤❤❤❤❤❤❤❤

  • @ammus990
    @ammus990 Před 3 lety +37

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

    • @rajukm976
      @rajukm976 Před 3 lety +3

      Karthaavum Sathya - eka daivavumaaya YHWH (Yahowa) kku sthuthi aayitikkatte...
      Ameen.

  • @kashisaran1054
    @kashisaran1054 Před 3 lety

    ഇതൊക്കെ കാണുമ്പോൾ ആണ് എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🙊 proud of u കുഞ്ഞാവേ 😍😍😍

  • @amritha-cha-kkz3760
    @amritha-cha-kkz3760 Před 3 lety +1

    ഈ കുഞ്ഞുവാവ നല്ല ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം🙏😘😘😘

  • @Priya_x_Sana
    @Priya_x_Sana Před 3 lety

    ആൻഡ്രിയ മോൾക് നല്ല ആയുസും പഠിക്കാനുള്ള കഴിവും ദൈവം കൊടുക്കട്ടെ നല്ല ഭാവി ഉണ്ട് കുഞ്ഞിന്

  • @MANU-sc7qi
    @MANU-sc7qi Před 3 lety +16

    ലാസ്റ്റ് വീഡിയോ അവസാനം. അവൾ ഇതൊക്കെ എന്ത്.😍😍

  • @godblessyougodblessyou6897

    ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ

  • @julieanu6283
    @julieanu6283 Před 3 lety +45

    ഇവൾ നാളെ ഉയരങ്ങൾ കീഴടക്കട്ടെ !!!

  • @nandhaeditz8808
    @nandhaeditz8808 Před 3 lety +1

    ദൈവത്തിൻ്റെ അനുഗ്രഹം നന്നായിട് ഈ മാലാഖ കുട്ടിക്ക് ഉണ്ടാവട്ടെ💞💞💞💞

  • @vavachi...1234
    @vavachi...1234 Před 3 lety +29

    മലയാളം തമിഴ് ഒരുമിച്ച് 👌👌👌പ്പർ.....

  • @alkasekhar3392
    @alkasekhar3392 Před 3 lety +2

    Love you baby😘😘😘
    Baby you are amazing

  • @ansina_ain_shefeek2609
    @ansina_ain_shefeek2609 Před 3 lety +1

    എന്റെ കുഞ്ഞിനിപ്പോ രണ്ടെമുക്കാൽ വയസായി ഒരു വയസു കഴിഞ്ഞപ്പോൾ തന്നെ ഇംഗ്ലീഷ് alphabets കൃത്യമായി പറയാൻ പഠിച്ചു. A for Apple to Z for Zebra വരെ പറയും. Colors ഏത് കണ്ടാലും പറയും. Shapes ഏത് കണ്ടാലും പറയും. ഞാൻ പഠിക്കുമ്പോൾ എന്റടുത്തു വന്നിരിക്കും. അങ്ങനെ പതിനഞ്ചോളം GK ചോദിച്ചാൽ പറയും. നമ്പേഴ്സ് 50 വരെയോളം അറിയാം. വെജിറ്റബ്ൾസ് അനിമൽസ് ന്റെ യൊക്കെ പേര് ചോദിച്ചാൽ പറയും. പക്ഷെ അവൾക്കു ഞാൻ ഫോൺ കൊടുക്കാറുണ്ട്. കൊടുത്തിട്ട് എന്റെ ജോലി നോക്കാതെ ഒപ്പമിരുന്നു അതിൽ കാണുന്ന കാര്യങ്ങൾ explainx ചെയ്തു കൊടുക്കും. അത് കൊണ്ട് എന്ത് കണ്ടാലും ഭയങ്കര curiosity ആണ്. അറിയാൻ. ഫോൺ ഒരു സൈഡിൽ നിന്നു നോക്കുമ്പോൾ മോശമാണ് വേറൊരു സൈഡ് ഇൽ ഉപകാരപ്രദവുമാണ്

  • @rynyfrancis5866
    @rynyfrancis5866 Před 3 lety

    ഇൗ മിടുക്കി കുട്ടിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..വലുതാകുമ്പോൾ ഉന്നത സ്ഥാനങ്ങളിൽ എത്തട്ടെ..

  • @TheUniquemalayali
    @TheUniquemalayali Před 3 lety +5

    molk salute ammayk big salute....
    enthokke parenjalum a ammayude kazhivanu ith...... she is great.... avarude valarth gunam

  • @user-gd3mb2vl7c
    @user-gd3mb2vl7c Před 3 lety +175

    വലുതാകുമ്പോ ആൻഡ്രിയ പറയും ഒന്നര വയസ്സിൽ എനിക്ക് കുറേ പിക്ചർസിൻ്റെ പേരൊക്കെ അറിയാമായിരുന്നു എന്ന് , അന്നത്തെ ട്രോളമ്മാര് വെറുതേ വിട്ടാമതിയായിരുന്നു,

  • @user-cp8du4xw5g
    @user-cp8du4xw5g Před 3 lety +10

    നല്ലത് മാത്രം വരട്ടേ, 😘😘😘😘😘😘😘 god bless you 💞

  • @krishnankutty3252
    @krishnankutty3252 Před 3 lety

    സുന്ദരിക്കുട്ടിക്ക് ആരുടെയും കണ്ണ് തട്ടാരിക്കട്ടെ! ഇനിയും അവൾ ഉയരങ്ങളിലെത്തട്ടെ!

  • @twinklestar218
    @twinklestar218 Před 3 lety +16

    ഈ കുട്ടി ഏതോ ബുദ്ധിയുള്ള കുട്ടിയുടെ പുനർജ്ജന്മം ആവാനേ തരമുള്ളു. Excellent. സാദാരണ ഒരു വയസ് ഉള്ള കുട്ടിക്ക് ഒരു വാക്ക് പോലും കറക്റ്റ് ആയി പറയാൻ പറ്റില്ല

  • @subair1076
    @subair1076 Před 3 lety +3

    She is blessed with capability to acquire more knowledge increase her capability definitely she have good future

  • @hamsathsiyad3373
    @hamsathsiyad3373 Před 3 lety +3

    Very genius baby.... ദൈവം അനുഗ്രഹിക്കട്ടെ വാവയെ 😇

  • @anjanam874
    @anjanam874 Před 3 lety

    Ee kuttiye nalla reethiyil valarthiye ammakkum achanum irikkate like

  • @anoopohp2188
    @anoopohp2188 Před 3 lety +195

    ഇതിൽ dislike അടിച്ചവർക്ക് നേരെ like അടികാൻ എത്ര പേര് ഉണ്ട്??! ,,,,👇👇👇
    👇
    🙄🙄😑😣😣,,👉 ലൈക്ക് അടിച്ച് വരെ കാൾ കൂടുതൽ,, dislike analo👆☝️👆☝️

  • @wow7507
    @wow7507 Před 3 lety +21

    ചുന്ദരി വാവേ സൂപ്പർ 👌

  • @lidiyaal1628
    @lidiyaal1628 Před 3 lety +3

    Wow congratulations. Happy to hear this about small beauty girl. May God bless her more.

  • @SalmaSalma-sd3ho
    @SalmaSalma-sd3ho Před 3 lety

    ഈ മോൾക്ക് ആരുടേയും കണ്ണുതട്ടാതിരിക്കട്ടെ മാഷാ അള്ളാഹ് 😍നല്ല മോൾ so cute ♥

  • @josemc9171
    @josemc9171 Před 3 lety

    ഈ ആകാശ പറവയ്ക്കു 1000 അഭിനന്ദനങ്ങൾ

  • @secre_tgiggle7924
    @secre_tgiggle7924 Před 3 lety +11

    ഇത് കണ്ട് കണ്ണ് തള്ളിയാ ഞാൻ....😳

  • @seemakdl644
    @seemakdl644 Před 3 lety +7

    മിടുക്കി പഠിച്ചു വലിയ ഉയരത്തിൽ എത്തട്ടെ

  • @vipinyavipi7255
    @vipinyavipi7255 Před 3 lety

    ഈ മോളെ ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @zarlox_edits
    @zarlox_edits Před 3 lety +3

    ആരുടെയും കണ്ണ് തട്ടത്തിരിക്കട്ടെ മോൾക് 🥰🥰

  • @sayinahakkimhs2776
    @sayinahakkimhs2776 Před 3 lety +3

    MashaAllah...stay blessed mole....fly high...big salute and wishes to their parents..

  • @________m________2981
    @________m________2981 Před 3 lety +2

    Masha Allaah.......
    ♥️
    കണ്ണു തട്ടാതിരിക്കട്ടെ
    😍😍😍😍

  • @arjunlakshman266
    @arjunlakshman266 Před 3 lety +3

    ചക്കര മോൾ😍❤️😘😘😘
    ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

  • @silvisidharth628
    @silvisidharth628 Před 3 lety +2

    Soooooprrr

  • @devanarayanan6270
    @devanarayanan6270 Před 3 lety +4

    Wow what a talent God bless you

  • @ruksanajinshad6983
    @ruksanajinshad6983 Před 3 lety +22

    ക്യൂട്ട് ബേബി ❤❤❤❤❤

  • @geevargheesep.a1016
    @geevargheesep.a1016 Před 3 lety +6

    🌹🌹🌹വാവേ.....💋💋💋അഭിനന്ദനങ്ങൾ 🌹🌹🌹

  • @shylam136
    @shylam136 Před 3 lety +6

    God blessing cutye nalla suhathodai daivem kakadai....

  • @krgopalakrishnan9977
    @krgopalakrishnan9977 Před 3 lety +2

    മിടുക്കി

  • @I_resh__
    @I_resh__ Před 3 lety +9

    Nallla kuttiii. ... nnnayii valarayteyy ...may God bless you ...

  • @jayachandranppurameri6650

    കുഞ്ഞുവാവയ്ക്ക് മാമന്റെ വിജയാശംസകൾ

  • @aslampa9102
    @aslampa9102 Před 3 lety +3

    ഉയരങ്ങളിലെത്തട്ടെ മോളു 👍👍👍

  • @leeshmabeveen713
    @leeshmabeveen713 Před 3 lety +6

    Ente moluuu... Namikkunnu🙏🙏 Ithinokke comment idan polum njan arhayalla..,
    May God bless u😘😘😘😘😘😘

  • @sunilmathew3446
    @sunilmathew3446 Před 3 lety +10

    God അനുഗ്രഹിക്കട്ടെ 😍😘

  • @anusreesnair4073
    @anusreesnair4073 Před 3 lety +5

    Divam Anugrahichu Bhoomiyilekku vittekunna Little Angel 😍😍😍😘😘😘😘😘😘Molku Sarva Aiswaryagalum undakattee oppam Mole Ethellam padipicha Ammakkum oru ponthooval Erikattee Really Great 👏👏👏👏👏👏👏👏👏👏👏👏👏

  • @abil.t.george5361
    @abil.t.george5361 Před 3 lety +1

    അടിപൊളി.. ദൈവം അനുഗ്രഹിക്കട്ടെ... ഇന്നത്തെ തലമുറ ഇതൊക്കെ കണ്ടു പഠിക്കണം

  • @user-hm6em3nb2j
    @user-hm6em3nb2j Před 3 lety +36

    Mole ദൈവം അനുഗ്രഹിക്കട്ടെ

  • @Zasoooh
    @Zasoooh Před 3 lety +5

    Kuttida ammaykk oru salute❤️❤️

  • @dayaasok3423
    @dayaasok3423 Před 3 lety +1

    Super.God Bless You Angel

  • @aparnak6972
    @aparnak6972 Před 3 lety +3

    Daivanugrahamulla mola nannayi valaratte nalla nilayil ethate😘😘😘 mobile phonin pakaram aksharam paranjkodutha ammaykoru big salute amma nigalaan aa kuttiyude baagyam 😊

  • @meravlog4728
    @meravlog4728 Před 3 lety +4

    She will win in life😊

  • @sosammamanoj8483
    @sosammamanoj8483 Před 3 lety +9

    Kunjine word of God padipiku she will grow in wisdom. Dhaivam anugrahikate.

  • @sadashiva6486
    @sadashiva6486 Před 3 lety +3

    God bless you

  • @domz_yt
    @domz_yt Před 3 lety +1

    Chundhari kutty and brilliant ❤️❤️
    Enniym orupaad uyarangalil ethatte💯💯💓

  • @user-zu5ob5mz9l
    @user-zu5ob5mz9l Před 3 lety +7

    God bless you cute little girl

  • @Laxmi-of4tb
    @Laxmi-of4tb Před 3 lety +4

    Eee mol valere Intelligentaan, Talentulla kuttiyaan.

  • @aadhilsalim1277
    @aadhilsalim1277 Před 3 lety +108

    Onnara vayasil naakk thiriyaathirunna le njan😆😆😆😆😆😆

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 Před 3 lety +3

      സത്യം 😄😄😄

    • @fathimanazri1348
      @fathimanazri1348 Před 3 lety +3

      Sathaya

    • @sebinalex2833
      @sebinalex2833 Před 3 lety +2

      Randaravayasundakum aa kuttikku onnaravayasulla kuttiyundu eniku kuttikalude athyavasshyam aroghyamulla kuttiyanu but pallukal oru pathenname kaanu aa kutiyude nokku ethra valiya pallukal

  • @thugformalayaliz2668
    @thugformalayaliz2668 Před 3 lety +1

    അമ്മയുടെ വർക്ക്‌ ആണ് മോൾക്ക്‌ അവാർഡ് കിട്ടാൻ സാധിച്ചത്.👍👍👍👍👍👍👍👍👍

  • @anjuprabeesh9042
    @anjuprabeesh9042 Před 3 lety +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @lakshmisharmilakshman7815

    Dear paru so cute.....And always shine like a star,😍😍😍😍😍😍

  • @nivedkp5303
    @nivedkp5303 Před 3 lety +1

    Well done Andriya .Be blessed.

  • @pushpalakshmi7083
    @pushpalakshmi7083 Před 3 lety

    God bless you. മോൾ ഉയരങ്ങളിൽ എത്തട്ടെ

  • @pachamangakitchen9633
    @pachamangakitchen9633 Před 3 lety +8

    മാഷാഅള്ളാ👌👍

  • @nithyanandayogakendram
    @nithyanandayogakendram Před 3 lety +6

    Midukkikkuttii... 😘😘😘😘 Uyarangalil ethatte🙏🙏🙏

  • @jasminesanthosh6945
    @jasminesanthosh6945 Před 3 lety +8

    ദൈവം mole അനുഗ്രഹിക്കട്ടെ 😍👏👏👌

  • @joicejoseph8380
    @joicejoseph8380 Před 3 lety +5

    God Bless You Andria mol