രണ്ടു കയ്യും രണ്ടു കാലും മതി | Muslim Comedy Video Song | Manjeri Manjeri Blind Brothers | vol-4|

Sdílet
Vložit
  • čas přidán 17. 11. 2019
  • Watch: രണ്ടു കയ്യും രണ്ടു കാലും മതി | Muslim Comedy Video Song | Manjeri Manjeri Blind Brothers | vol-4|
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.
  • Hudba

Komentáře • 159

  • @freedomofthouhgt644
    @freedomofthouhgt644 Před 4 lety +67

    ചെറുപ്പകാലത്തെ ഓർമപ്പെടുത്തുന്നു 😂😘

  • @hamstech935
    @hamstech935 Před 2 lety +36

    പണ്ട് ഇവരുടെ കഥയും പാട്ടുമൊക്കെ ഒത്തിരി കേ ട്ടിരിക്കണ്. അടിപൊളിയാണ് ♥️♥️♥️

  • @speakerpp345
    @speakerpp345 Před 4 lety +80

    എൺപത്, തൊണ്ണൂറുകളിൽ അന്ധരായ ഈ സുഹൃത്തുക്കൾ നടത്തിയ കോമഡി കഥാപ്രസംഗങ്ങൾ കേരളത്തിലെ മുസ്‌ലിം വീടുകൾ ചിരിക്കൊട്ടാരങ്ങങ്ങളാക്കിയിരുന്നു..
    2019ൽ കാണുന്ന കുട്ടികൾക്ക് ഈ ഹാസ്യ നിലവാരം അത്രയ്ക്ക് പിടിച്ചു കൊള്ളണമെന്നില്ല..

  • @afzalvlogs1658
    @afzalvlogs1658 Před rokem +14

    2023, ൽ ഇത് കാണുന്നുണ്ടോ 😎

  • @STAR-ho9de
    @STAR-ho9de Před 2 lety +6

    അടിപൊളി 👍👍

  • @shariyudevazhi5301
    @shariyudevazhi5301 Před 2 lety +14

    എൻറെ ചെറുപ്പകാലത്ത് ഇവരെ പാട്ട് ഞാൻ കേട്ടിരുന്നു തേപ്പ് റിക്കാർഡിൽ കേസേറ്റ് ഒരുപാട് കേൾക്കും ഇവരെ പാട്ട് ഇന്നും ഇത് ഓർക്കുമ്പോൾ സങ്കടമുണ്ട് പക്ഷേ ആ കാലം ഇനി വരില്ലല്ലോ

  • @bavakodakkad
    @bavakodakkad Před 4 měsíci +3

    പഴയ കാലത്തെ കോമഡി രാജാക്കന്മാർ

  • @Badusha_tt59
    @Badusha_tt59 Před 3 lety +15

    പെരിന്തൽമണ്ണ വെച്ച് ഇവരെ ഞാൻ കണ്ടിരുന്നു
    But ഇതിൽ ഒരു സങ്കടം ഒള്ളു ഒരു പുള്ളി ഇപ്പൊ ജീവിച്ചിരിപ്പില്ല ഇല്ല

    • @olavakkodebeeraan2046
      @olavakkodebeeraan2046 Před 3 lety +1

      ആരാണ് മരണപെട്ടത്

    • @Badusha_tt59
      @Badusha_tt59 Před 3 lety

      @@olavakkodebeeraan2046 ഹൈറ്റ് കൂടുതൽ ഉള്ള പുള്ളി

    • @saidhalavikoya9516
      @saidhalavikoya9516 Před 3 lety +5

      @@Badusha_tt59 സ്വന്തം ദുഃഖങ്ങൾക്കിടയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നല്ല രീതിയിൽ പാട്ട് പാടി ചിരിപ്പിച്ചു സന്തോഷം നൽകിയിരുന്ന ആ പഴയ കാലം ഇവരുടെ ഗാനങ്ങൾ വളരെ ആകർഷകമായിരുന്നു.. (മരണ പെട്ട അദ്ദേഹത്തിന് അല്ലാഹു ആഖിറം നന്നാക്കി കൊടുക്കട്ടെ.. ആമീൻ...

    • @Badusha_tt59
      @Badusha_tt59 Před 3 lety +1

      @@saidhalavikoya9516 ആമീൻ

    • @muhammedpk7553
      @muhammedpk7553 Před 2 lety

      Not h

  • @ramlasalim1048
    @ramlasalim1048 Před rokem +4

    ന്റെ ചെറുപ്പത്തിൽ ഉപ്പച്ചി ഗൾഫിൽ നിന്ന് കൊണ്ട് വരണ കാസറ്റ് 😂😂😂😂

  • @asharafkaratt3205
    @asharafkaratt3205 Před 4 lety +45

    എത്ര കേട്ടാലും മടുക്കാത്ത കോമഡി

  • @mohammedriyan9046
    @mohammedriyan9046 Před rokem +3

    ഒരുപാട് ഇഷ്ടം

  • @mustafap7504
    @mustafap7504 Před 4 lety +7

    സൂപ്പർ

  • @vahabangel3786
    @vahabangel3786 Před 4 lety +73

    നമ്മുടെ ചെറുപ്പ കാലം ഓർമ വരുന്നു

  • @muhammedmm3555
    @muhammedmm3555 Před 4 lety +22

    പഴയ കാലം ഓർമവരുന്നു

  • @thahirbeericheri1222
    @thahirbeericheri1222 Před 4 měsíci +2

    ഒരു കാലം കേക്കൻ ഒരു രസം തന്നെ പാവം ഇപ്പോൾ എവിടെ ഉള്ളത് ഇവർ ✋

    • @rafeeqraferqm921
      @rafeeqraferqm921 Před 4 měsíci

      Marihu'poi😢

    • @clearhealth4581
      @clearhealth4581 Před 4 měsíci

      മരിച്ചുപോയി

    • @shakkiranu4143
      @shakkiranu4143 Před 4 měsíci +2

      നീളമുള്ള ആൾ മരണപ്പെട്ടു......
      മറ്റേയാൾ കാളികാവ് ഭാഗത്ത് ഇപ്പോഴും ജീവിക്കുന്നു

  • @GreenmarkDC
    @GreenmarkDC Před 3 lety +19

    കലാകാരന്മാർ വയള് പറയുന്നവരേക്കാൾ മികച്ചവരാണ്

    • @lulumol5238
      @lulumol5238 Před 3 lety

      😈😈😈☺😈👿👪👪👩‍👩‍👧‍👦👩‍👩‍👧‍👧👩‍👩‍👧‍👧👪👫👬👭👭ഒ))തഒഒഐഐഒഒഒഔന
      💅എസഐ👯👯u
      ഒഒഒഐഐഡല....ഔന ഏഐ👯👷💁👮👷🕴👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👦👩‍👩‍👧‍👧👪👪👫👭👭👫👬👬👭👩‍👩‍👧‍👧👩‍👩‍👧‍👦👪👫👬👩‍👩‍👧‍👧👳👮👩‍👩‍👧‍👧👲🗣👱👱i

    • @astutearcs
      @astutearcs Před 2 lety

      M
      M
      Mnbvcczlkjhgffsalohgfsute695djcxqy008bz

    • @astutearcs
      @astutearcs Před 2 lety

      M
      M
      Mnbvcczlkjhgffsalohgfsute695djcxqy008bz

  • @alisvlog6280
    @alisvlog6280 Před 4 měsíci +2

    2024

  • @lathiefap1981
    @lathiefap1981 Před 4 lety +18

    old is Gold നല്ല മനുഷ്യർ

  • @muneeramuni2816
    @muneeramuni2816 Před 4 lety +8

    Super 👍

  • @ktirshad4704
    @ktirshad4704 Před 3 lety +5

    2021ൽ കേൾക്കണ

  • @mufeedak.k8446
    @mufeedak.k8446 Před 4 lety +3

    Good.Super

  • @jasimpablojasimpablo4610
    @jasimpablojasimpablo4610 Před 3 lety +11

    2021കാണുന്നു feb 15

  • @saidaliuk7223
    @saidaliuk7223 Před 4 lety +17

    സുപ്പർ കോമഡി

  • @nasartri6339
    @nasartri6339 Před 3 lety +5

    28\04\2021 kaanunna njan

  • @TheMuhamedsherin
    @TheMuhamedsherin Před 4 lety +12

    Good skills.. we will not forgot any time. Remembering the child hood ..

  • @mansoorali8983
    @mansoorali8983 Před rokem +2

    2023 ഇൽ കാണുന്നവരുണ്ടോ...?

  • @shakirasamad5664
    @shakirasamad5664 Před 4 lety +28

    എന്റെ കുട്ടിക്കാലത്തു കാസ്റ്റ് ഇട്ടു കേട്ടിരുന്നു

  • @nms6325
    @nms6325 Před rokem +3

    2022ൽ കേൾക്കുന്നവർ

  • @MujeebRahman-ii9gb
    @MujeebRahman-ii9gb Před 2 lety +27

    19,6,2022 ഇതു കാണുന്ന വർ ഉണ്ടോ

  • @jamshadt1067
    @jamshadt1067 Před 2 lety +2

    Poli

  • @shanu892
    @shanu892 Před 4 lety +3

    super

  • @Huzaink
    @Huzaink Před rokem +2

    ♥️

  • @hamdanabdulla8507
    @hamdanabdulla8507 Před 3 lety +8

    പയ്യനാടിന്റെ അഭിമാനം

  • @mohammedsalih6749
    @mohammedsalih6749 Před 4 lety +6

    സ്വന്തം സ്വന്തം 😁

  • @mujeebkkkozhikodan4468
    @mujeebkkkozhikodan4468 Před 4 lety +4

    Supper-comedy

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Před 4 měsíci

    24ലിലും കാണുന്നു

  • @machingalstore1032
    @machingalstore1032 Před 4 lety +2

    👍👍👍👍👍👌👌

  • @ismailveevee3164
    @ismailveevee3164 Před 2 lety +1

    👍👍😃

  • @abbasmanikoth2290
    @abbasmanikoth2290 Před 3 lety +2

    😄😄

  • @ummerkunjakka5987
    @ummerkunjakka5987 Před 2 lety +3

    Ea deit njanorikkalum marakkila karanam Annanu ended pithavu namme vittu pirinjath... O. K.

  • @ackvck8272
    @ackvck8272 Před 4 lety +2

    Super

  • @umarfarooque2628
    @umarfarooque2628 Před 4 lety +4

    Ente nattil ivar vann paripadi avatharippichirunnu kure munp

  • @machingalstore1032
    @machingalstore1032 Před 4 lety +2

    ഹ ഹ ഹ ഹ ഹ

  • @mohammedmarath2876
    @mohammedmarath2876 Před 2 lety +2

    Soopar

  • @ami2712
    @ami2712 Před 4 lety +4

    super voice

  • @shafeequemanolan6014
    @shafeequemanolan6014 Před 4 lety +10

    28/03/2020 കേൾക്കുന്ന ഞാൻ

  • @rasheedthamarath1363
    @rasheedthamarath1363 Před 4 lety +8

    പേര്മാറ്റി വിട്ടിരിക്കുന്നു

  • @mujeeebrahman1665
    @mujeeebrahman1665 Před 3 lety +2

    Orikalum marakatha ormagal

  • @faisaltt4942
    @faisaltt4942 Před 2 lety +1

    Nostalgic

  • @sahad.v.psahad.v.p6068
    @sahad.v.psahad.v.p6068 Před 2 lety +2

    ഒതായി യുടെ അഭിമാനമായിരുന്നു ഒരുകാലത്ത് റഷീദ് ആൻഡ് ആകാശവാണ ലൂടെ വളർന്നുവന്ന CTA റസാക്ക്

  • @mansoorp9472
    @mansoorp9472 Před 2 lety

    Ormayil oru kalum

  • @as_faza
    @as_faza Před rokem +1

    28/04/2023🙌😅 ان شوفك

  • @tuohdewfhkkju7027
    @tuohdewfhkkju7027 Před 4 lety +1

    Mum bandanatilvannittund

  • @blackjoker8015
    @blackjoker8015 Před 11 měsíci

    2023❤

  • @aboothahirkmaboothahirkm9124

    Kunjavaran keralathil gulfukar sookshikkuka upload cheyyo

  • @nabeesanabeesa1016
    @nabeesanabeesa1016 Před rokem

    Kps
    Makkaraparamba

  • @diamondrozariyodr533
    @diamondrozariyodr533 Před rokem

    ഷൈൻ സ്റ്റുഡിയോ കോഴിക്കോട്

  • @kadeejaneduvally7030
    @kadeejaneduvally7030 Před 2 lety

    Hi

  • @ummerkoodakkara4100
    @ummerkoodakkara4100 Před 4 lety +3

    Sooper

  • @fathimaismayil8023
    @fathimaismayil8023 Před 3 lety +2

    Hihihi

  • @shamsudhinthoppayil7032

    മൊയ്തീൻ അവുക്കുവിനെ കാണാറില്ലേ..?

  • @gamilaziz0521
    @gamilaziz0521 Před měsícem

    24

  • @umkutty8722
    @umkutty8722 Před 2 lety

    Kuttykalam....Orma...varunnu.....😭

  • @AbdulAbdul-bg7pw
    @AbdulAbdul-bg7pw Před 2 lety

    Pora choir varunnilla jury noaki

  • @hamsak4461
    @hamsak4461 Před rokem

    👌👌👌👌👌👌👌👍👍👍👍👍👍👍

  • @fathimaismayil8023
    @fathimaismayil8023 Před 3 lety +2

    കുറിക്കല്ല്യ ണം എന്താ

    • @zdffgcggh592
      @zdffgcggh592 Před 3 lety +2

      cash koduth sahahikkunna kalliyanam

  • @muhammadshakeela548
    @muhammadshakeela548 Před 3 lety +1

    9

  • @B.A.SatharAzhikode-ob7sj

    കുറച്ചു ഹിന്ദു കോമഡിയും കൂടി പറയണേ

  • @shameerck599
    @shameerck599 Před rokem

    ഇപ്പോൾ ഇവർ ഉണ്ടോ

    • @shafeekshafeek5812
      @shafeekshafeek5812 Před rokem

      ഒരാൾ ഉണ്ട് റഷീദ്ക്ക മരിച്ചു

  • @psmohammadmuthacoorg4405

    2023😂

  • @alanansilvlogs5344
    @alanansilvlogs5344 Před 3 lety +2

    😂😂😂

  • @shameerkornna8877
    @shameerkornna8877 Před 3 lety +2

    മഞ്ചേരിയിൽ. എവിടെയാണ് ഇവരുടെ വീട്

    • @mmteachmint7268
      @mmteachmint7268 Před 3 lety +1

      ഒരാൾ മാളിയേക്കൽ കാളികാവ് അടുത്ത് മറ്റേ ആൾ റഷീദ് ക കിഴിശ്ശേരി അടുത്ത അദ്ദേഹം മരണപ്പെട്ടു

    • @rajeenrajeena1944
      @rajeenrajeena1944 Před 3 lety

      Aara marichath

    • @rajeenrajeena1944
      @rajeenrajeena1944 Před 3 lety

      Paavam

    • @nishadthekkni7829
      @nishadthekkni7829 Před 2 lety

      Kalikaave

    • @harisharis588
      @harisharis588 Před 2 lety

      @@rajeenrajeena1944 വലിയ ആൾ

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Před 2 lety +1

    Cv

  • @rasikuliyil9860
    @rasikuliyil9860 Před 2 lety

    Number കിട്ടാൻ വഴിയുണ്ടോ

  • @abdullfasillpk5054
    @abdullfasillpk5054 Před 4 lety +3

    ഈ അബ്ദുൽ റഷീദ് ഒതായി എന്ന ഈ പാവം കണ്ണ് കാണാത്ത മനുഷ്യൻ മരിച്ചിട്ട് വർഷങ്ങളോളമായി. കണ്ണ് കാണാതെ കൂട്ടികളെ പോറ്റാൻ വേണ്ടി പാടിയ പാട്ടുകൾ ഇനിയും റിപീറ്റ് ചെയ്യുന്നതിൽ ഒരർഥമില്ല.

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 4 lety +3

      ഇന്നും പ്രസക്തമായ ഒരു പാട്.. കാര്യങ്ങൾ ഇവരുടെ തമായിൽ ഉണ്ട്.. ചൂഷണത്തിന് എതിരെ ശരിക്കും ഇവർ പറയുന്നു സ്ത്രീ. ധനം ഗൾഫ് കാരനെ പിഴിഞ്ഞ് പിഴിഞ്ഞ് അവൻ അവിടെ അഴിമതി ക്കാരൻ ആകുന്നു

    • @siyada3541
      @siyada3541 Před 3 lety +1

      Matte Al jeevichirippundo

    • @jadeern9283
      @jadeern9283 Před 3 lety +1

      @@siyada3541 yes

  • @sahirshanDXb
    @sahirshanDXb Před rokem

    Pandu caset ittu kelkunnadha,ippozhanu evaranenn arinje😊😊

  • @haneefregil9694
    @haneefregil9694 Před rokem

    Pazya ormma

  • @sayyidmahboob7393
    @sayyidmahboob7393 Před 2 lety

    കണ്ണ് ഉണ്ടായിട്ട് കണ്ണ് കാണാത്ത മാതിരി കാട്ടുകയാണോ

    • @mohamedbasheer5196
      @mohamedbasheer5196 Před rokem

      അല്ല സുഹൃത്തേ, അവര്‍ യഥാര്‍ത്ഥ അന്ധര്‍ തന്നെയാണ്. അവരില്‍ ഒരാള്‍ മരണപ്പെട്ടു. മറ്റെയാള്‍ ജീവിച്ചിരിപ്പുണ്ട്.

    • @sayyidmahboob7393
      @sayyidmahboob7393 Před rokem

      ഇതിൽ ആരാ മരിച്ചത്

    • @IndianGuppyFishTips
      @IndianGuppyFishTips Před rokem

      @@sayyidmahboob7393 hight koodiya aal

  • @MajeedOthangattil-jg6bj

    മലയാളികളെ. ചിരിപ്പിക്കാൻ.. ഇനി. ആര്....02..06...2023

  • @sakkeerhusain716
    @sakkeerhusain716 Před 4 lety +6

    സൂപ്പർ

  • @STAR-ho9de
    @STAR-ho9de Před 2 lety

    അടിപൊളി 👍👍

  • @abcdumh
    @abcdumh Před 4 lety +6

  • @muneermunimuni2790
    @muneermunimuni2790 Před 4 lety +1

    Super

  • @rafirafi1493
    @rafirafi1493 Před 4 lety +4

    ഹ ഹ ഹ ഹ

  • @ahmaedaboobakar2878
    @ahmaedaboobakar2878 Před 3 lety +2

    സൂപ്പർ

  • @zahrakv5028
    @zahrakv5028 Před 4 lety +4

    സൂപ്പർ