ജയസൂര്യ പേടിച്ച് രാജ്യം വിട്ടു 🤣 Jayasurya Latest News | Amma | Hema Committee | Vyshnav Trolls

Sdílet
Vložit
  • čas přidán 13. 09. 2024
  • #VyshnavTrOlls #Vyshnav #Jayasurya #JayasuryaResponse #JayasuryaNews
    #JayasuryaCase
    #HemaCommitteeReport AboutJayasurya
    #RevathiSambath
    #SoniaMalharAboutJayasurya #SoniaMalharJayasurya
    #SiddiqueLatestInterview #SiddiqueInterview #SiddiqueInterviewTroll
    #SiddiqueAboutMetoo
    #SiddiqueAboutHemaCommittee
    #MohanlalAboutHemaCommittee Report
    #AmmaMeaning
    #MammoottyAboutHemaCommitteeReport
    #AmmaAboutHemaCommitteeReport
    #ThilakanInterview
    #mohanlal #lalettan #Mohanlal AboutThilakan
    #ThilakanAboutAmma
    #HemaCommitteeReport malayalam
    #Amma #malayalammovie
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com

Komentáře • 314

  • @SiRo1929
    @SiRo1929 Před 15 dny +545

    സൂര്യേറ്റൻ അമേരിക്കയിൽ... കേരളാ ഹൗസ് ഉടൻ വിൽപനക്ക് 😂😂

  • @akshay5672
    @akshay5672 Před 15 dny +404

    ജയേട്ടൻ വീണ്ടും മുന്നേറുന്നു മുകേഷും ആയിട്ടുള്ള കടുത്ത പോരാട്ടം 🔥🔥

  • @pmpmp570
    @pmpmp570 Před 15 dny +359

    നാട്ടിൽ ഭാര്യയേം മക്കളെ ഫേസ് ചെയ്യണ്ട കാര്യം ആലോചിക്കുമ്പോൾ ചമ്മൽ ഉണ്ടാവും😁

    • @Easypeazy12
      @Easypeazy12 Před 15 dny +26

      Chammal oo.. barya oodichitg idikkum

    • @humanbeing8810
      @humanbeing8810 Před 15 dny +40

      കോടീശ്വരൻ ആണ് അവൻ
      ഭാര്യ അവനെ വിട്ടുകളയില്ല

    • @sanithavijayakumar1486
      @sanithavijayakumar1486 Před 15 dny +3

      അവരും അങ്ങോട്ട് വണ്ടി കയറിയാൽ മതിയല്ലോ.എല്ലാവർക്കും കൂടി നടനവിസ്മയന്റെ ബുർജ് ഖലീഫയിൽ താമസിക്കാം.

    • @update_status_vedios
      @update_status_vedios Před 15 dny

      ​@@humanbeing8810corct 👍🏻

    • @arunharris1160
      @arunharris1160 Před 15 dny

      മമ്മദ് നു ദുബായിൽ കളിക്കാരികളെ കൊണ്ട് വരുന്ന സ്ഥലം ഉണ്ട് പിന്നെ രേവതി wwc യും ഈ കാര്യത്തിൽ അഗ്രഗണ്യ ​ആണ് എന്ന് തെളിഞ്ഞല്ലോ @@sanithavijayakumar1486

  • @RAJ-fb3ps
    @RAJ-fb3ps Před 15 dny +288

    മുകേഷിനേയും സിദ്ധിഖിനേയും പിന്തള്ളി ജയസൂര്യ മുന്നേറുകയാണ് ഫലം ഏത് സമയത്തും മാറി മറിയാം. വളരെ നാടകീയമായ സംഭവ മുഹൂർത്തങ്ങളാണ് ഓരോ നിമിഷവും വന്ന് കൊണ്ടിരിക്കുന്നത്.

    • @grvind223
      @grvind223 Před 15 dny +4

      ​@@ABHI_456.7ikkechiyum kem akum

    • @akshay5672
      @akshay5672 Před 15 dny +3

      അവസാനഫലം വരെ കാത്തിരിക്കണം.. ഓരോ സെക്കൻഡും നിരണായകം ആവുന്ന നിമിഷങ്ങൾ 🔥

    • @Kurup137
      @Kurup137 Před 15 dny +5

      A10 ,pettan waiting anu next 😂

    • @grvind223
      @grvind223 Před 15 dny +1

      @@Kurup137 ikkeshiyum I am waiting

    • @SaiPall-f3q
      @SaiPall-f3q Před 15 dny +1

      Ravathy annu munnerunnath

  • @harish8809
    @harish8809 Před 15 dny +93

    ലെ ജയസുര്യ...."Space jet ൽ വല്ല ചാൻസും ഉണ്ടോ ആവോ.."

  • @vishnukumartr6329
    @vishnukumartr6329 Před 15 dny +117

    ഇനി ഒരു മടക്കം ഇല്ല.........😂😂

  • @praveenjay8227
    @praveenjay8227 Před 15 dny +31

    എല്ലാം കഴിഞ്ഞിട്ട് ആസ്വദിക്കാമെന്നു വച്ചാൽ വാർദ്ധക്യം.. ഷിബുദിനം

  • @godofsmallthings4289
    @godofsmallthings4289 Před 15 dny +137

    ലെ സനത്ത് ജയസൂര്യ : ഇതെല്ലാം ഇനി എൻ്റെ തലയിൽ ആകുമല്ലോ ഈശ്വരാ...😂😂😂

    • @jm-qm8if
      @jm-qm8if Před 15 dny

      അമേരിക്ക വരെ പോകാൻ പറ്റാത്ത പോലീസിന് അതിലും വളരെ കുറഞ്ഞ ചിലവിൽ ശ്രീ ലങ്കയിൽ പോയി പുള്ളിക്കാരനെയെങ്കിലും അറസ്റ്റ് ചെയ്തു തൃപ്തിപ്പെടാമല്ലോ...
      പോലീസിന്റെ സ്ഥിരം formula തന്നെ തട്ടിയവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക

    • @shibufrancis2836
      @shibufrancis2836 Před 14 dny +1

      Sanath ജയസൂര്യ ഈ കാര്യത്തിൽ മോശം ഒന്നും അല്ല

    • @jm-qm8if
      @jm-qm8if Před 13 dny

      @@godofsmallthings4289 ജയസൂര്യ അമേരിക്കയ്ക്ക് പോയെന്നൊക്കെ പറയുന്നു..
      അവിടെവരെ ഫ്ലൈറ്റ് ടിക്കറ്റിന് കാശ് മുടക്കി പോവാനൊന്നും കേരളപോലീസിന് പറ്റുമെന്ന് തോന്നുന്നില്ല, വേണമെങ്കിൽ അതിലും വളരെ കുറഞ്ഞ ചിലവിൽ ശ്രീ ലങ്കയിൽ പോയി അങ്ങേരെ പോക്കാമല്ലോ

  • @rkvines6816
    @rkvines6816 Před 15 dny +83

    ലെ ജയസൂര്യ -: ഞാൻ ഇല്ല ജയിലിൽ കിടക്കാൻ 😂

  • @kdp1997
    @kdp1997 Před 15 dny +41

    നൻമമരം ജയൻ

  • @superclips4329
    @superclips4329 Před 15 dny +42

    It is appalling how a person with a non bailable arrest warrant was allowed to leave the country. Our laws and security enforcement are just terrible.

    • @SaiKumar-qs9ly
      @SaiKumar-qs9ly Před 15 dny +2

      it is not like that. first learn about the law before commenting stupidity like this. this indian law is utter failure. if a woman randomly point someone and accuse him for harrasment, this law will take the accused person in lockup (not jail), even before proving him his innocence. do you remember the case about "mallu traveller"?? he faced same allegations like this and he take a flight to dubai and made a video from there about why he's not coming to kerala or india unless prove his innocence. go check his video.. he clearly explaining why this law is flop and how dangerous it is for men (who doesnt done any problems)

    • @superclips4329
      @superclips4329 Před 15 dny +3

      @@SaiKumar-qs9ly So what is the law? Do you know? Do you know how to interpret the law that you are passing your comments?

    • @harsha.092
      @harsha.092 Před 14 dny +2

      @@SaiKumar-qs9lyrape accusation and rape conviction are two entirely different things. The percentage of rape conviction is very law in india. Which means that no real victimsof rape gets justice due to the lack of evidence. Here where is it that the law favors women? If it were women, who are capable of rape, there would be many false accusationstoo. False accusation can happen everywhere without any gender difference. So where is it that women gets justice in india? I would say that if the law is favorable for anyone here,that's for male. Please dont spread false statements like these and divide the country on gender basis.

    • @harsha.092
      @harsha.092 Před 14 dny

      I think we played the guessing name for a long time and it took time to register the case. Actually the victim helped him to escape.

    • @SaiKumar-qs9ly
      @SaiKumar-qs9ly Před 14 dny

      @@harsha.092 law favorable for male? Give me a break.. woman literally dont know how much shitty this law doing something for male. Women like you are like a spoiled kids by their parents. Im not saying all woman are like you. There are woman with understanding of this society and there are woke and karen type women in this society. It seem like you fall in second category, so i dont see any logic and time to waste on you. Peace out ✌🏻

  • @DareDevil-ew7em
    @DareDevil-ew7em Před 15 dny +91

    ജയസൂര്യക് വേണ്ടി കത്തനാർക്ക് മുടക്കിയ 100 കോടി വെള്ളത്തിൽ. ജയസൂര്യ പോലീസിനെ പേടിച്ച്‌ അമേരിക്കക്ക് മുങ്ങി hot news 🔥

    • @aji9803
      @aji9803 Před 15 dny +9

      Anganonum illa cinema nallathanel kanum... Jayasurya mathrallalo orupaadu perde adhvanam alle cinema.... Ramaleela pole ithum odum pakshe thetu cheithitundel shiksha kitiye mathiyaku

    • @aliaja8028
      @aliaja8028 Před 15 dny +7

      Njan ticket edukkoolla, ott kanam😂

    • @user-vo8tj1fx4o
      @user-vo8tj1fx4o Před 15 dny +8

      ദിലീപിന്റെ പ്രശ്നം കത്തിനിന്ന് സമയത് ആണല്ലോ രാമലീല റിലീസ് ചെയ്തത് എന്നിട്ട് ആ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആയല്ലോ സിനിമ നല്ല ആണെങ്കിൽ കാണാൻ മലയാളികൾ തയ്യാറാവും

    • @godfathere003
      @godfathere003 Před 15 dny +10

      ​​@@user-vo8tj1fx4o ram leelkku ശേഷം ദിലീപിൻ്റെ സിനിമകൾക്ക് എന്ത് പറ്റിയെന്നു അറിയല്ലോ....രാം ലീല ടൈം il motham എല്ലാർക്കും ഒരു കൺഫ്യൂഷൻ ഉണ്ടർന്നു...പിന്നെ അത് മാറി...😂😂

  • @joypu6684
    @joypu6684 Před 15 dny +114

    ഇനി അമേരിക്കയിൽ കുഴി (റോഡിലെ )അടക്കട്ടെ കുറേക്കാലം.

    • @SalmanSalman-vi8zk
      @SalmanSalman-vi8zk Před 15 dny +13

      അവിടെ കുഴിക്കേണ്ടി വരും 😂

    • @uniqueurl
      @uniqueurl Před 15 dny +2

      കുഴി weakness 😂😂

  • @ardrakridi
    @ardrakridi Před 15 dny +20

    Feeling sad for kathanar movie😢

  • @kdp1997
    @kdp1997 Před 15 dny +24

    ഇത്രയും ഗതികെട്ടവൻ😅

  • @IlahGod
    @IlahGod Před 15 dny +17

    ജയസൂര്യ ഇനി "കാത്തനർ" promotion നോക്കിയാൽ മതി, സിനിമ റിലീസ് ആവുമ്പോൾ മാത്രം പുറത്തുകാണുന്ന ഒരു നടനാണ് ജയസൂര്യ

  • @wint1837
    @wint1837 Před 15 dny +40

    പേട്ടൻ അന്ന് ഇതുപോലെ രാജ്യം വിട്ടിരുന്നെങ്കിൽ കുറെ ദിവസം റിമാന്റിൽ അകത്തു കിടക്കേണ്ടി വരില്ലായിരുന്നു

  • @ansiya6660
    @ansiya6660 Před 15 dny +58

    റോഡിലെ കുഴിമൂടാൻ നിൽക്കുന്ന ജയസൂര്യയെ ഓർമ്മ വന്നു സ്വയം കുഴിച്ചക്കുഴിയിൽ നിന്ന് എങ്ങനെ ആണാവോ രക്ഷപ്പെടുന്നത്...

  • @thankants
    @thankants Před 14 dny +4

    ചിരിച്ചു ചത്തു 😂 സൂപ്പർ എഡിറ്റിംഗ്

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 15 dny +99

    *no one can replace jayasurya🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @akshaysundar1806
    @akshaysundar1806 Před 15 dny +14

    He is not just acting but just living in this character എന്ന comment വന്നോ?😅

    • @pishkyoo
      @pishkyoo Před 14 dny

      ഇപ്പ വന്ന്

  • @mecherimusthafa
    @mecherimusthafa Před 15 dny +13

    നമ്മൾ മാന്യന്മാർ ആണെന്ന് വിചാരിച്ച വരാണ് യഥാർത്ഥ കോഴികൾ ആവുന്നത്😂

  • @Sreeharipm-up5iy
    @Sreeharipm-up5iy Před 15 dny +5

    വരുന്നില്ല❌
    വരുന്നേയില്ല✅

  • @babythomas942
    @babythomas942 Před 15 dny +39

    അങ്ങനെ ഓരോന്ന് 🎉 വരട്ടെ 🤔

  • @biju3233
    @biju3233 Před 15 dny +14

    നമ്മൾ വിചാരിക്കുന്ന പോലെ ഇത് ഒരു അവിചാരിത സംഭവം അല്ലെങ്കിൽ കൈയബദ്ധം അല്ല, വളരെ കാലമായുള്ള പുള്ളിയുടെ ഒരു സ്വഭാവ വൈകല്യം ആയിരിക്കും. പണ്ട് മുതലേ കോഴി ആണെന്നാണ് റിപ്പോർട്ട്. ഇതിനെകുറിച്ച് സിനിമ ഫീൽഡിൽ എല്ലാവര്ക്കും കൂട്ടുകാർക്കും ഭാര്യക്ക് പോലും നേരത്തെ അറിയാം എന്നാണ് മനസ്സിലാകുന്നത് . ഇപ്പോഴാണ് പബ്ലിക് ആയത് എന്ന് മാത്രം... നമുക്ക് അയ്യേ എന്ന് തോന്നും പക്ഷെ അവർക്ക് അങ്ങിനെ തോന്നില്ല.

  • @santhoshcc5286
    @santhoshcc5286 Před 15 dny +20

    കേരള സിനിമ പീഡന ആക്കാഡമിയിൽനിന്നും " തീവ്ര" പരിശീലനം,നേടിയ സൂര്യപൂങ്കോഴി; ഉപരിപരിശീലനത്തിന് അമേരിക്കയിൽ പോയത് നല്ല തീരുമാനം.😢😢

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക Před 15 dny

      ഉപരി പഠനത്തിന് പോയതല്ല ന്യൂ യോർക്ക് റേപ്പ് ആൻഡ് സോഡ്മി സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയി പോയതാ.

  • @blacknight7643
    @blacknight7643 Před 15 dny +52

    There is no escape if he committed the crime

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 15 dny +5

    *no one can replace jayasurya😂🔥*

  • @arunkumararun9346
    @arunkumararun9346 Před 15 dny +8

    ശ്രദ്ധിക്കുന്നുണ്ട് അണ്ണാ 😂😂

  • @no-dw9hm
    @no-dw9hm Před 15 dny +11

    ജയിലിൽ ഇവിടെത്തന്നെ കിടക്കണം എന്ന് പോലീസ് 🤣🤣🤣

  • @rex_schd
    @rex_schd Před 15 dny +12

    ''Nyan Americayil ladesToilets noki nadakua''

  • @LeoDasLeoDas-ml7jv
    @LeoDasLeoDas-ml7jv Před 15 dny +63

    ജയേട്ടൻ നമ്മൾ എല്ലാരേം കൊണ്ട് നല്ലത് ഒന്നും പറയിപ്പിക്കേണ്ട നന്നായി സ്നേഹിച്ചാൽ മതി kakkosil പോവുന്ന പെണുങ്ങൾക് kundi തൊടച്ചു കൊടുത്താൽ മതി അത്രേ ഒള്ളൂ നേന്മമരം ജയ്യേട്ടൻ motivation 🥰💥

    • @vijinvijay
      @vijinvijay Před 15 dny

      ശവത്തിൽ കുത്താതെടാ ദ്രോഹികളെ 😂😂

    • @shujahbv4015
      @shujahbv4015 Před 15 dny +3

      ഹഹഹ 😂ഇങ്ങനെ ഒരു സംഭവം ഇല്ലേൽ ഇവർക്കു തെളിയിച്ചാൽ പോരെ എങ്ങനെ യെങ്കിലും ഇവർ ഒക്കെ വിചാരിച്ചു കാണും ഇത്രയും വർഷം ഉണ്ടായിരുന്നത് പോലെ ഇനിയും എല്ലാം ചെയ്തു നല്ല നടൻ ആയി നടക്കാം എന്ന് 😂😂

  • @ManuManu-fm3cp
    @ManuManu-fm3cp Před 15 dny +40

    Arattu annate cameo poli😂

  • @iSchooltfs
    @iSchooltfs Před 15 dny +5

    ജയസൂര്യ എന്ത് ചെയ്തു? ഇത് ഇപ്പൊ ആർക്ക് വേണമെങ്കിലും ആർക്ക് എതിരെയും പറയാം.

  • @rageshmonravi6032
    @rageshmonravi6032 Před 15 dny +2

    സത്യം അറിയാതെ ഇങനെ എന്തിനാണ് മീഡിയ പറഞ്ഞുണ്ടാക്കുന്നത്. നാളെ സത്യം മറ്റൊന്നാണെങ്കിൽ ഇവരെ കുറിച്ച് ഒക്കെ കേസ്‌ കൊടുക്കണം.

  • @ameenaismayil8035
    @ameenaismayil8035 Před 15 dny +20

    Jayisurya apo kalichitunfalle😅😅 pedithoran sondham baryade kutideyum chadichitt vere oruthide koode poye kashundangil endhum avaloo😅😢

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Před 15 dny +4

    പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ആയല്ലോ ഈശ്വരാ 😂😂

  • @madhus1967
    @madhus1967 Před 15 dny +10

    ഹാർപിക്കിന് പുതിയ ബ്രാൻഡ് അമ്പാസിഡർ

  • @voiceofsangeet4411
    @voiceofsangeet4411 Před 15 dny +7

    നന്മ ഉള്ള ലോകമേ

  • @survivor444
    @survivor444 Před 15 dny +4

    കത്തനാര്‍ movie എന്താകുമോ 😂😂

  • @rahulritzz
    @rahulritzz Před 15 dny +10

    ശെരിക്കും ഷിബുദിനം 🤣🤣🤣🤣

  • @manuayyappan3114
    @manuayyappan3114 Před 15 dny +17

    Americayile valla kaookkusil ilichu kaanum😂

  • @abetrex1394
    @abetrex1394 Před 15 dny +3

    പുണ്യവാന്മാരും, പുണ്യവതികളും, നിറഞ്ഞു നിൽക്കുന്ന ദൈവീകമായ ഒരു പ്രസ്ഥാനത്തേ മറ്റൊരു പുണ്യ പ്രസ്ഥാനമായ മപ്രകൾ നാറ്റിച്ചു. അതു കാരണം കാരുണ്യത്തിന്റെയും സത്യസന്ധടയുടെയും നിറകുടമായ രാഷ്ട്രീയക്കാർ പ്രതികരിക്കണ്ടി വന്നു ! എല്ലാ ഏട്ടനും, മേട്ടനും, പേട്ടനും ,രേട്ടനും , ചായനും , ഇക്കയും , സേച്ചിയും കൂടെ നല്ല പോലെ നടന്നിരുന്ന ഒരു കോഴി ഫാം അടച്ചു പൂട്ടിച്ചു. സമാദാനമായല്ലോ? പിന്നെ , spine removal surgery കഴിഞ്ഞിരിക്കുന്ന ആ രണ്ടു സൂപ്പർസ്റ്റാറുകളെ നിങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് ! ഇനിയിപ്പോ അഫ്ഗാൻ ,പാക് ,ലക്ഷ്വദീപ് പൊടി രായപ്പൻ ആരിക്കും ക്യാപ്റ്റൻ . രായപ്പൻ നേരത്തെ വന്നു തള്ളി മറിച്ചു , കാരണം ലവന്റെ ലഖ്സ്വദീപ് ബിസിനസിനെ പറ്റി ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട് . അത് ആരും ചർച്ച ചെയ്യരുത് ...ഡാ പുത്തിമാനെ... ഇജ്ജ് സുലൈമാനല്ല , ഹനുമമാണ്‌ !

  • @user-hv3me5rs2s
    @user-hv3me5rs2s Před 15 dny +1

    ഓ നമ്മുടെ മാന്യൻ ജയേട്ടൻ 😂

  • @Commonman543
    @Commonman543 Před 15 dny +3

    ഇനി നന്മ അങ്ങ് അമേരിക്കയിൽ.... നോട്ടി അമേരിക്ക

  • @mad_poison
    @mad_poison Před 15 dny +4

    ഇനി ഒരു തിരിച്ചു വരവ് ഇല്ല ശശിയെ 😒

  • @user-ix5nq7hw4h
    @user-ix5nq7hw4h Před 15 dny +4

    ജയസൂര്യ ഇന്നും കന്യകനാണ്

  • @nigeeshp5517
    @nigeeshp5517 Před 15 dny +4

    അയ്യോ പാവം അയാള് അമേരിക്കയിൽ ബാത്ത് റൂമിൽ പോയതാ

  • @അണ്ടിക്കണ്ണൻ

    Emergency situation.🚨 Back to kakkoos 😎

  • @vinod-joseph-191
    @vinod-joseph-191 Před 15 dny +21

    Toilet star 🌟 😂😂😂

  • @nirmalson806
    @nirmalson806 Před 15 dny +1

    😂അത് പൊളിച്ചു

  • @Gkm-
    @Gkm- Před 15 dny +13

    അമേരിക്കയിൽ ആണോ ബിൽ ക്ലിന്റൺനെ ഒന്ന് കണ്ടു ഉപദേശം സ്വീകരിച്ചോ പുള്ളി മോണിക്ക ല്വെൻസ്കി ആയിട്ട് ചില്ലറ ചുറ്റിക്കള്ളി നടത്തി തടി ഊരി പോണത് എങ്ങനെ എന്ന് ചോദിക്ക്😂

    • @AASH.23
      @AASH.23 Před 15 dny

      Oho

    • @EnigmaMysteryBotany
      @EnigmaMysteryBotany Před 15 dny

      ഇയാള് ഇറ്റാലിയൻ പ്രസിഡൻ്റ് Sylvio Berlusconi യോഡ് ഉപദേശം തേടണ്ടി വരും. പുള്ളി Karima El Mahroug എന്ന മൊറോക്കൻ സുന്ദരി ആയിട്ട് നടത്തിയ ചുറ്റികളികൾ പ്രശസ്തം ആണല്ലോ

  • @shujahbv4015
    @shujahbv4015 Před 15 dny +5

    Dileep,ഹാ ഇനി എനിക്ക് മാത്രം ആയി ഇനി പീഡന വീരൻ എന്ന് പേര് ഉണ്ടാവില്ല എല്ലാ അവന്മാരും ഇത്രയും നാൾ മാന്യൻ ആയി നടന്നു ഹാ ഇനി അവന്മാരും കൂടി അനുഭവിക്കട്ടെ 😂

  • @RADIANCEOL
    @RADIANCEOL Před 15 dny +8

    Hollywood ൽ ചാൻസ് കിട്ടും.. അവിടെ ഇങ്ങനെ തൊട്ടു, പിടിച്ചു എന്നൊന്നും പറഞ്ഞ് ആരും വരില്ല... 💪💪💪

    • @grvind223
      @grvind223 Před 15 dny +2

      Hollywood level alle abhinayam 😂😂😂

    • @baijunair1720
      @baijunair1720 Před 15 dny +1

      Jayasurya alla....Ivan kaamasurya😂😂😂😂😂
      Aviduthe pennungalude back thappan poyadha....
      Bathroom star..😂

  • @ejercitoajaj9120
    @ejercitoajaj9120 Před 15 dny +5

    Amma chicken wholesale shop closed for renovation

  • @winston.christ
    @winston.christ Před 11 dny

    Nothing will happen to Malayalm cinema & Stars , only Kerala name & Respect is getting spoiled ...keep Going 😍

  • @lavanyanandakumar920
    @lavanyanandakumar920 Před 15 dny +3

    ജ്ജ് ആള് കൊള്ളാല്ലോ vyshnave...

  • @vinuvinod007
    @vinuvinod007 Před 15 dny +1

    Good work 👍. ഈ channel monitarisation ayo. Copy right issue വല്ലതും വന്നോ

  • @manjushas6086
    @manjushas6086 Před 15 dny +3

    0:14,0:45,1:56😂

  • @baijurajc9538
    @baijurajc9538 Před 15 dny +4

    Our MLAs and staff who did pidanam at Kerala vidan saba or this kind of are are freely moving .... n0 case still ? then why only for jayasuraya ...
    ???????????????????????????????

  • @rajeshsharikkal4800
    @rajeshsharikkal4800 Před 15 dny +3

    പാവം paapan

  • @trilokh1820
    @trilokh1820 Před 15 dny +2

    Jayasurya de vilayattam 😂

  • @user-jo4ng3gl2z
    @user-jo4ng3gl2z Před 13 dny

    00:12 😂

  • @sumesh.v3021
    @sumesh.v3021 Před 13 dny

    മാമകൾ'മാത്രം....
    കേരളത്തിൽ'വിശുദ്ധർ😁😁😁

  • @user-go3pv4vz3v
    @user-go3pv4vz3v Před 15 dny +2

    എന്നു വരും നാഥാ

  • @shabeerreebhas6435
    @shabeerreebhas6435 Před 15 dny +3

    നെൽക്കൃഷിക്കാരൻ😂😂😂😂

  • @Jayachandran-fh5qp
    @Jayachandran-fh5qp Před 12 dny +1

    👍

  • @skyland0
    @skyland0 Před 15 dny +9

    Positive മാത്രം പറയുന്ന ആൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല...... ☝️☝️☝️☝️☝️☝️☝️

    • @Sana4455-I9n
      @Sana4455-I9n Před 15 dny +5

      🤣🤣🤣

    • @sreejan8385
      @sreejan8385 Před 15 dny +4

      Angane motham nanma vitharunnavare aanu sookshikendathu

  • @arunkdlr
    @arunkdlr Před 15 dny

    ജയിൽസൂര്യ 😍🔥

  • @Heisenberg2K
    @Heisenberg2K Před 13 dny

    Gokulam Gopal to Jayasuriya: Prabhakara......

  • @mahroofnoura660
    @mahroofnoura660 Před 13 dny

    Ippo സിനിമയിലെ പോലെ കോമഡി 😂😂😂😂😂

  • @vinukeralamc
    @vinukeralamc Před 15 dny

    സ്വീകരണം കൊടുക്കണ്ടേ ✨✨✨🤣🤣🤣🤣

  • @soumyaaneesh2660
    @soumyaaneesh2660 Před 15 dny +1

    സൂര്യനിലേക്ക് പോകുമോ ആവോ 😂

  • @lig1119
    @lig1119 Před 15 dny +4

    നാട്ടിൽ കാലുകുത്തിയാൽ ഭാര്യ ജയസൂര്യനെ ഇടിച്ചു റൊട്ടി ആകും

  • @vishnupillai2398
    @vishnupillai2398 Před 15 dny +1

    മദാമ്മ മാർ കമ്പലൈന്റ് പറയില്ല. മദ്യമകളും ഇല്ല കുടുബ ഇല്ല. സുഖം ഇനി അവിടെ തന്നെ നില്ല്

  • @mithunkumarkumar1231
    @mithunkumarkumar1231 Před 15 dny

    ജയസൂര്യ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. 😂

  • @christyyjohn991
    @christyyjohn991 Před 14 dny

    സിദ്ധിഖ്നെയും മുകേഷിനെയും പിന്നിലാക്കി Newyork മണ്ഡലത്തിലെ സ്ഥാനാർഥി ജയേട്ടൻ 🥰

  • @Homosapien223
    @Homosapien223 Před 14 dny

    Jayasoorya നിരപരാധിയാണെങ്കി . . ഇപ്പോൾ അയാളുടെ മക്കളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ. .. കുറ്റം തെളിയുന്നത് വരെ പേരുകൾ രഹസ്യമാക്കി വെക്കണം. For the sake of their family

  • @ananthup.s959
    @ananthup.s959 Před 15 dny

    മമ്മൂട്ടി ഒളിവിൽ ആണലോ 🤣🤣🤣

  • @prettyabraham9763
    @prettyabraham9763 Před 15 dny +5

    Sakki mon usa😂

  • @fahzeezstudioz1886
    @fahzeezstudioz1886 Před 15 dny +3

    നിരപരാധി ആണെങ്കിലും കുറ്റക്കാരൻ ആണെങ്കിലും... ഇവിടത്തെ നിയമം വെച്ച് ജയിലിൽ കിടക്കേണ്ടി വരും. അത് കൊണ്ട് അവിടെ ഇരിക്കുന്നത് തന്നെയാണ് സേഫ്...
    നല്ല നീക്കം. ഇനി കലങ്ങി തെളിഞ്ഞിട്ട് തീരുമാനിക്കാം, വരാണോ വേണ്ടയോ എന്ന്...

  • @Nectar_fub
    @Nectar_fub Před 15 dny

    ഒരു പയ്യനെ പീഡിപ്പിച്ചത് ഉടനെ വരും. 10 ലക്ഷം കൊടുത്ത് മറ്റൊരു കേസ് ഒതുക്കിയത് വേറെയുമുണ്ട്

  • @jsjs6691
    @jsjs6691 Před 15 dny

    ശ്യാമമേഘമേ വാ ചന്ദനം സോങ്

  • @prayagpallippuram8129
    @prayagpallippuram8129 Před 15 dny

    ഇതൊക്കെ മുൻകൂട്ടി കണ്ടാണ് അമേരിക്കയിലേക്ക് ടൂർ പോയത്...😂😂😂😂😂

  • @GopikrishnaTechy
    @GopikrishnaTechy Před 15 dny +1

    🚶🏼🚶🏼

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Před 15 dny

    അങ്ങനെ ഒരു നന്മ മരം കൂടി കടപ്പുഴുകി 😂😂😂

  • @aadishgeorge1026
    @aadishgeorge1026 Před 15 dny +1

    Aarkkenkilum enthenkilum pattiyenn ariyumbo thanne udane irangikkolanam, konakam pokkikkond. Athum vitt kanji kudikkam kore ennam 😐. Pity

  • @shainingstar
    @shainingstar Před 15 dny

    തെറ്റ് ചെയ്തില്ലേൽ തുറന്നു പറഞ്ഞു കൂടെ. മുങ്ങി നടക്കുമ്പോഴേ സംശയം വരും. ഇതിപ്പോ പണി വാങ്ങിച്ചു കൂട്ടാനുള്ള പരിപാടിയ 😅

  • @venkittaramank8008
    @venkittaramank8008 Před 15 dny +1

    അമേരിക്ക അങ്ങ് ചൊവ്വയില്ലൊന്നുമല്ലല്ലോ സ്ഥിതി ചെയ്യുന്നത്...????😂

  • @believer393
    @believer393 Před 14 dny +1

    Ithokke theliyichoooooo......mindathavan maar okke 18+ ayath kond Noor abhiprayam anallo parayunnath vaa thurannathil santhosham......niraparathiyanel e comments itta oruthanem verthe vidulaaaa

  • @Piratesof5677
    @Piratesof5677 Před 15 dny

    മടിയിൽ നല്ല കനം ഉണ്ടാവും

  • @Marcos12385
    @Marcos12385 Před 15 dny

    സുനിത വില്ല്യംസിന് പകരം മാർസിലോട്ട് ഞാൻ പോയാൽ മതിയോ എന്ന് അമേരിക്കൻ സർക്കാരിനോട് ജയസൂര്യ ചോദിച്ചതായി അമേരിക്കൻ മീഡിയകൾ പുറത്ത് വിട്ടിട്ടുണ്ട് 🤣🤣🤣🤣

  • @shanavashaneefa6262
    @shanavashaneefa6262 Před 15 dny +1

    പ്രതി പൂവൻകോഴി. A10, ഹിക്ക ഒന്നും പറയുന്നുമില്ല.

  • @OnePlusNord-l5x
    @OnePlusNord-l5x Před 14 dny

    Ipol😂anu media channel oru respect thonunathu

  • @SreekumarPk-r3c
    @SreekumarPk-r3c Před 14 dny

    Supper

  • @abinkashok
    @abinkashok Před 15 dny

    Student visa edukum enna ketta....with 2year stay back.😂

  • @dhanshadinesh963
    @dhanshadinesh963 Před 15 dny

    Aiyyee...... 😂

  • @ranjith.v.s
    @ranjith.v.s Před 15 dny

    നന്മ മരം കടപുഴകി 😂

  • @SandeepJShridhar
    @SandeepJShridhar Před 15 dny

    അമേരിക്കൻ പ്രവാസി മലയാളികൾ :
    ജയേട്ടാ . . . കൂടേപ്പോരുന്നോ ?
    ജയിലിൻ്റെ നടയിലിറക്കാം !
    അവിടാവുമ്പോ അധികം ആരും കാണാതെ നേരെയങ്ങ് നടന്നു കയറാം !!! 😂

  • @OnceUponAtimetherelivedaking

    *നല്ല ഒരു ഭാര്യ ഉണ്ടല്ലോ* 🤮