കാണാതെപോയ അഞ്ചു കുട്ടികൾക്കായി ഒരു രാജ്യം മുഴുവൻ കാത്തിരുന്നു, അവസാനം അവർക്ക് എന്താണ് സംഭവിച്ചത്?

Sdílet
Vložit
  • čas přidán 5. 09. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Children is a 2011 South Korean crime thriller film based on a true story about an unsolved murder case. The film is based on the true story of the Frog Boys of Daegu.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Komentáře • 860

  • @asnah.____
    @asnah.____ Před 2 lety +1423

    ഏതോ ഒരു explanation കേട്ടിട്ട് ആണ് ഈ ചാനൽ കാണുന്നത്..ഇപ്പൊ ഇതിൽ കാണാത്ത ഒരു വീഡിയോ പോലും ഇല്ല 😂❤️

  • @snehasuresh2772
    @snehasuresh2772 Před 2 lety +130

    ഇന്നെനിക്കു സ്കൂൾ നേരത്തെ തീർന്നത് നന്നായി 😊ചേട്ടന്റ വീഡിയോ പെട്ടെന്ന് കാണാൻ പറ്റിയല്ലോ ❤❤

    • @ashikknr8348
      @ashikknr8348 Před 2 lety +3

      🤭

    • @unni0796
      @unni0796 Před 2 lety +4

      Athu enth ini avde school kanoole🥴

    • @snehasuresh2772
      @snehasuresh2772 Před 2 lety +8

      @@unni0796 സ്കൂൾ ആരും കാട്ടുകൊണ്ട് പോയി എന്ന് ഞാൻ പറഞ്ഞില്ലല്ലോ🤨

    • @unni0796
      @unni0796 Před 2 lety +2

      @@snehasuresh2772 ningde samsaram ketta anghne thonum atha paranje🤣

    • @snehasuresh2772
      @snehasuresh2772 Před 2 lety +6

      @@unni0796 oohhoo😯

  • @ruturaj31csk
    @ruturaj31csk Před 2 lety +139

    🔥💛 ഇപ്പോൾ എന്നും കൃത്യസമയത്ത് ഇടുന്ന അനൂപ് ചേട്ടൻ ഞങ്ങളുടെ ഹീറോ ❤️🤘...
    ഇതുപോലെ തുടരാൻ പ്രേക്ഷകർ എന്നും ആഗ്രഹിക്കുന്നു 🙌

    • @shleofx
      @shleofx Před 2 lety +6

      😂 marriage effect
      Kalyanam kazhinjappo anoop ettante utharavadhitham koodi 😁

    • @ruturaj31csk
      @ruturaj31csk Před 2 lety +3

      @@shleofx സത്യം 🚀🙌😍

  • @sathanuyir7109
    @sathanuyir7109 Před 2 lety +35

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ👍
    Present അനൂപ് ഭായ് 💪✋️
    സൂപ്പർ 🤩🤩👍👍✌️✌️

  • @arshi__naz
    @arshi__naz Před 2 lety +494

    മാര്യേജ് കയിഞ്ഞപ്പോ നമ്മളുടെ അനൂപേട്ടന് കൃത്യനിഷ്ടത വന്നു ഗൂയിസ് 😂😂💞❤

  • @sunilsunil9227
    @sunilsunil9227 Před 2 lety +150

    അനൂപേട്ടാ കൊറിയൻ പടം കണ്ട് കണ്ട് കൊറിയയിലേക്ക് പോവാൻ ആഗ്രഹം അനൂപേട്ടനും സ്വത്തു കുട്ടികളും കൊറിയിലേക്ക് ഒരു ട്രിപ്പ് പോയാലോ 😁😁😁

  • @rrvlog7144
    @rrvlog7144 Před 2 lety +38

    ഇങ്ങനെ ഓരോ ദിവസം ഇടവിട്ട് വീഡിയോ വരുമ്പോ കാണാൻ തന്നെ രസം ആണ് ❤❤❤

  • @Shortoozz
    @Shortoozz Před 2 lety +239

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു എന്നുപറയണ പോലെ കാത്തിരിക്കുന്നു കാത്തിരിക്കുന്നു ബോർ അടിച്ച ആ സമയത്താണ് നമ്മുടെ അനുപെട്ടന്റെ ആ വരവ് 😊😍😍

    • @little_story488
      @little_story488 Před 2 lety +5

      ytþ

    • @jecentjosephki1969
      @jecentjosephki1969 Před 2 lety +6

      അതിന് ഇയേടക്കായിട്ട് അടുത്തടുത്ത് അനൂപേട്ടൻ വീഡിയോ ചെയ്യുന്നുണ്ടല്ലോ 🤔🤔🤔

  • @shibilmuhammed575
    @shibilmuhammed575 Před 2 lety +14

    Hello സ്വത്ത് കുട്ടികളെ ആ വിളി അതൊരു വേറെ ലെവൽ ഫീൽ ആണ് ആ ഫീൽ ഉള്ളവർ like adi

  • @adithyscorner4465
    @adithyscorner4465 Před 2 lety +10

    Tkuuuu ❤❤❤നല്ല സ്നേഹം ❤❤❤ഒത്തിരി വെയിറ്റ് ചെയ്തു ഈ സിനിമക്ക് ❤❤❤വീണ്ടും വരിക... കാത്തിരിക്കുന്നു

  • @sidhinathjs4147
    @sidhinathjs4147 Před 2 lety +39

    അനൂപ് ചേട്ടന്റെ വീട്ടിൽ relatives വരുമ്പോൾ;
    Hello every one welcome back to home.My dear സോത്തു ചേച്ചിമാരെ ചേട്ടൻ മാരെ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ......and so on😅😅😊

  • @micdrop8475
    @micdrop8475 Před 2 lety +40

    കുറ്റവാളിക്ക് ആരും ശിക്ഷ നൽകിയില്ല 😭

  • @bluegirl7190
    @bluegirl7190 Před 2 lety +15

    Movie explanation kelkkan polum istam allathaa njan ahnn ippo ee channelille ella videosum kand next video kku vndii wait cheyth irikkunath.❤️😂

  • @nithyalulu1756
    @nithyalulu1756 Před 2 lety +35

    ഈ സിനിമ ഞാൻ കണ്ടതാ എന്നാലും അനുപേട്ടൻ ഇട്ടതുകൊണ്ട് മാത്രം ആണ് കാണുന്നെ ❤️💞💯

  • @krishnanandha7506
    @krishnanandha7506 Před 2 lety +38

    സ്വത്ത്കുട്ടി വന്നല്ലോ🍭💞💕💕💕💖💝

  • @sameehpm6817
    @sameehpm6817 Před 2 lety +7

    ഈ സിനിമ യുടെ തുടക്കത്തിൽ ✌️😆👌🏻

  • @userdeathin
    @userdeathin Před 2 lety +12

    First

  • @binuvbinu3565
    @binuvbinu3565 Před 2 lety +21

    Chettan adipoli anu i like your voice and your story telling method

  • @Suiii_____
    @Suiii_____ Před 2 lety +19

    എന്റെ പൊന്നോ my dear സ്വത്തു കുട്ടികളെ എന്ന് വിളിക്കല്ലേ എന്തോ ഒരു സുഖം ഉണ്ട് ഇന്നാലും അത് കേട്ടാ വീഡിയോ ഫുൾ കാണാതെ പോവാൻ തോന്നൂല....!😁സൊള്ളിക്കോ സർ ഞൻ റെഡി❤💙🍎

  • @swathyfrijilsagar5279
    @swathyfrijilsagar5279 Před 2 lety +16

    സിനിമ പെട്ടെന്ന് കഴിഞ പോലെ... ന്നാലും കൊള്ളാം.... Next ത്രില്ലെർ മൂവിക്ക് വേണ്ടി വെയ്റിംഗ് 🥰🥰🥰

  • @unidaizygirl
    @unidaizygirl Před 2 lety +10

    Hi anoopetaaa
    നല്ല timing ആണല്ലോ 😁🔥🔥💪

  • @athirasajith3120
    @athirasajith3120 Před 2 lety +3

    Ee movie explanation vere entho channelil kandathan ennalum anoopeattan parayupol oru prethyeka feel alle athond onnukoode kelkam… anoopeattante sothu kuttikale anoopeattane pukazhthi comment idan malsarikunmathinte koode ente ee commentin oru like tharan marakalle..😁 ennapinne nammukk explanation kelkam…🥰

  • @reshmaraju96
    @reshmaraju96 Před 2 lety +17

    Ee movie മറ്റൊരു channelil കണ്ടായിരുന്നു.. Bt full കാണാൻ തോന്നിയില്ല..... പക്ഷെ ee channelil വന്നാൽ കാണാതിരിക്കാൻ പറ്റുമോ???💕
    Chetta.. Ithil expln chyuna mvs oke TELEGRAMil upload chymo?💞

  • @hopeworld1276
    @hopeworld1276 Před 2 lety +8

    You are the great story teller. Keep going... I like your voice.

  • @sathan4151
    @sathan4151 Před 2 lety +4

    വേറെ മൂവി കണ്ടിരിക്കുകയായിരുന്നു അപ്പൊ വന്നു ANOOP ETTAN ❤

  • @akhi...1748
    @akhi...1748 Před 2 lety +11

    Swathukuttikal aa vili kekkumbo vallatha Positivity aa . Bakki Mikkavarum guyzz ennokke aa vilikkunne Valland distance thonnikkumaayirunnu but Anoopetta ningalu muthaanu 😻

  • @aiswaryamohandas4267
    @aiswaryamohandas4267 Před 2 lety +3

    Jaan vicharichu irikaayyirunu inn video vannilallo nu. Atlast video notification popped up 😀

  • @stanley8555
    @stanley8555 Před 2 lety +2

    Notification kittiyappa thanne onnum നോകീല, egh ponu 💯💯💯💪💪💯💯anoopettan uyir💪💪💪💯🔥💯💯⚡️⚡️⚡️

  • @mrglob666
    @mrglob666 Před 2 lety +19

    Anoop ettan 😻❣️🔥

  • @meenuchikku9512
    @meenuchikku9512 Před 2 lety +5

    Waiting aayirunnu brooo💕💕💕

  • @Safaizy582
    @Safaizy582 Před 2 lety +6

    Waiting aayirunnuuu vegam vannallooo 😍😍😍

  • @athulyaappu4985
    @athulyaappu4985 Před 2 lety +6

    Ohhh 😶thriller adipoli🍿🍿🍿 next movie waiting⏳⏳⏳⏳

  • @aleeshaantony871
    @aleeshaantony871 Před 2 lety +6

    ഇന്ന് അനൂപേട്ടൻ വരുമെന്നു വിചാരിച്ചിരുന്നു.

  • @bangtanworld1771
    @bangtanworld1771 Před 2 lety +7

    chetta the witch part 2 cheyyane lee jong sukum und ee partil😌😌

  • @mubink7872
    @mubink7872 Před 2 lety +6

    എല്ലാ Explanation ചാനലും കാണുന്ന പോലെ ഒരു തവണ കണ്ടുനോക്കിയതാ. ഇപ്പൊ എത്ര തിരക്കാണെങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ അനുപേട്ടന്റെ വീഡിയോ കണ്ടിട്ടേ ബാക്കി ഒക്കെയുള്ളു

  • @junethomas7416
    @junethomas7416 Před 2 lety +4

    Super
    My dear soothukuttikalee.....
    🥰🥰🥰🥰🥰

  • @diya5249
    @diya5249 Před 2 lety +4

    Korean series VINCENZO cheyumo

  • @shekhadileepaadhil4928
    @shekhadileepaadhil4928 Před 2 lety +5

    അനൂപ് ചേട്ടാ present.... 💖💖👍

  • @abhimanyunarayanan2925
    @abhimanyunarayanan2925 Před 2 lety +5

    Derailed movie cheyuo plz....orupad thavana paranju 😭😭plz

  • @muhammedahmed959
    @muhammedahmed959 Před 2 lety +1

    Ente online frnd paranjaan ee channel ne patti ariyunne....ippo my fav aan....onn polum miss aakarilla 😍

  • @shanashirin1910
    @shanashirin1910 Před 2 lety +2

    Manifest cheyyuo chetttta plsssssssss cheyyyi ingale voice ath kaanaan adipoli aaayirikkum plssss cheyyi

  • @danyadanya1152
    @danyadanya1152 Před 2 lety +16

    കുറെ കാലത്തിനു ശേഷം ആണ് ചേട്ടന്റെ മൂവി സ്‌പ്ലൈനേഷൻ കേൾക്കുന്നത്😁ഇപ്പോ ടൈം കിട്ടാറില്ല🥲 ന്തായാലും മൂവി പൊളിച്ചു പിന്നെ ചേട്ടന്റെ വോയിസ്‌ സെറ്റ് ആണ് 😁

  • @Appuzz.b5133
    @Appuzz.b5133 Před 2 lety +14

    അനൂപ് ചേട്ടൻ🥰 ഉയിര് ❤👻🤗

  • @anshifm3019
    @anshifm3019 Před 2 lety +1

    Anoobeettan vedioyil idunna movie cutings nte subtaitils thala thirinjaan kaanunne athenthkondaaa..

  • @aksamaria8722
    @aksamaria8722 Před 2 lety +3

    It movie explain cheyyumo

  • @thakkudumon3896
    @thakkudumon3896 Před 2 lety +5

    ഈ സെയിം സ്റ്റോറി നേരെത്തെ കേട്ടിട്ട് ഉണ്ട് ഇവിടണോ അതോ വേറെ എവിടെ ആണോ എന്ന് അറിയില്ല 🫣

  • @alan782
    @alan782 Před 2 lety +4

    മാമനും & മരുമോനും fans undo.... 🤩😍😍

  • @mrglob666
    @mrglob666 Před 2 lety +6

    Katta waiting ayirinnu 🔥

  • @afnan3788
    @afnan3788 Před 2 lety +5

    Missing you 2016 cheyy bro. Kure nalayi paryunnu🥲

  • @athiraar6418
    @athiraar6418 Před 2 lety +5

    Anoopetta 🥰🥰

  • @bibinbiju9730
    @bibinbiju9730 Před 2 lety +5

    Trasher kandupidikkan ponna movees ondagil orannam cheyyanea❤

  • @ALENVISAC
    @ALENVISAC Před 2 lety +3

    വന്നു വന്നു anoop eettan vanuu🔥🔥🔥

  • @aami_aami123
    @aami_aami123 Před 2 lety +2

    Anoopettaaaa😘💋

  • @anushapt455
    @anushapt455 Před 2 lety +5

    Film suggestion:RUN(2020), written by: Aneesh chaganty an Indian 😇 kidilm film aanu...

  • @kl57movies70
    @kl57movies70 Před 2 lety +3

    Hi

  • @sisirarp8333
    @sisirarp8333 Před 2 lety +1

    Thanks💃🏻anoopserrrrr

  • @diya5249
    @diya5249 Před 2 lety +3

    Iniyum orupad Korean movies cheyummo ee channalile alla Korean movies kandu 😌💜

  • @soumyavinod9457
    @soumyavinod9457 Před 2 lety +4

    Anoop bro you are super 😍😍😍

  • @musthafamusthafa3016
    @musthafamusthafa3016 Před 2 lety +5

    Stranger things Ella seasonum explain cheyyo

  • @pooja.m.b3659
    @pooja.m.b3659 Před 2 lety +19

    Anoopettan vannallo 🥳🥳🤩🤩🤩 Anoopetta confession of the murder cheyyo korean movie aan.....pls.....🥺🥺🥺 with your sound it must be awesome❣️🥺

  • @niranjan8036
    @niranjan8036 Před 2 lety +5

    Bro ethenkilum nalla romantic or entertaining series cheyyumo

  • @diya5249
    @diya5249 Před 2 lety +2

    Donlee mamante The Roundup cheyummo

  • @diludilu6812
    @diludilu6812 Před 2 lety +2

    Op... Etelum series cheyyamo

  • @dasan9998
    @dasan9998 Před 2 lety +4

    Bro vault 2021 kidu cinemayaan, spanish aahn, world cup nadakumpo bank of spain kollayadikunnu

  • @seethalakshmi7624
    @seethalakshmi7624 Před 2 lety +14

    അനൂപ് ചേട്ടൻ ❣️

  • @alishap1640
    @alishap1640 Před 2 lety +2

    Anupettaa metamorphosis enna korean movie cheyyooo pllzzzzz

  • @Irfanirfu86092
    @Irfanirfu86092 Před 2 lety +7

    Donli mamante video venam ennullavar like😌

  • @gowri6013
    @gowri6013 Před 2 lety +12

    അടുത്തപ്രാവശ്യം നല്ല ഒരു Indian movie explain ചെയ്യാമോ ചേട്ടാ😀.

  • @Marcusgregarry
    @Marcusgregarry Před 2 lety +7

    So heartbreaking

  • @ajithff7419
    @ajithff7419 Před 2 lety +5

    The raid and raid 2 onnu explain cheyyamo

  • @shilpar973
    @shilpar973 Před 2 lety +15

    ഞങ്ങളുടെ സ്വത്ത്‌ bro അനുപ് ചേട്ടൻ ❤️❤️❤️❤️

  • @thavakkaltijar5183
    @thavakkaltijar5183 Před 2 lety +2

    The witch part 2

  • @Bossbabediaries
    @Bossbabediaries Před 2 lety +9

    ചേട്ടാ fabricated city ആ മൂവി ചെയ്യാമോ പ്ലീസ് 🙏🏻 ji chang wook ന്റെ മൂവി ചേട്ടന്റെ സൗണ്ടൽ explanation കേഴ്കണം എന്ന് ആഗ്രഹം ഉണ്ട്

  • @user-fw1vn5ux8h
    @user-fw1vn5ux8h Před 2 lety +5

    The Odd Family: Zombie on Sale enna Korean movie explain cheyyumoo....

  • @aidaabraham5624
    @aidaabraham5624 Před 2 lety +5

    Anoop sir😼jadayano sir😹💗

  • @cRonaldo7-tz3xq1jm3
    @cRonaldo7-tz3xq1jm3 Před 2 lety +6

    Chetta hole's (2003) expline cheyyo pls❤️❤️❤️❤️

  • @armygirl_thalapathy4195
    @armygirl_thalapathy4195 Před 2 lety +2

    Orangan poyappo chumma onn phn eduth noki, appo dhonde varanu notification, pinne onnum nokkila kanditt thanne bakki karyam🔥

  • @teddy2301
    @teddy2301 Před 2 lety +1

    Broo red thuni bat mante alla supper mante annu

  • @mirshaclarathomas
    @mirshaclarathomas Před 2 lety +5

    Next `The promise, thai movie cheyyuvo!!

  • @binoyk6020
    @binoyk6020 Před 2 lety +1

    സൂപ്പർ സിനിമ 👌👌കൊള്ളാം

  • @soneys2627
    @soneys2627 Před 2 lety +1

    Hello anoopettaaaaa good night sweet dreams 😴💜

  • @roseposieposie9257
    @roseposieposie9257 Před 2 lety +5

    The basketball diaries movie plzzzz🙏

  • @nishibethur9503
    @nishibethur9503 Před 2 lety +3

    Last 😢. But ok.

  • @shambhu123...
    @shambhu123... Před 2 lety +6

    പ്രൊഫസർ എന്ന് പറയുമ്പോ മണി ഹെയ്‌സ്റ്റ് ഓർമ്മവരും

  • @darkmatter4213
    @darkmatter4213 Před 2 lety +1

    Ee movie njn suggests cheyyan vendii erikkuvarnnu.. Njn manasil kndappo anoopettan ath maanath kandu.

  • @muhammadshahan9776
    @muhammadshahan9776 Před 2 lety +3

    Chopp ketti verunnath super manellee🤭😇anubettante hasyam oru rekshyum illaa😁

  • @Shalinjohn
    @Shalinjohn Před 2 lety +4

    Do more vlogs it’s vere interesting

  • @bijuog6030
    @bijuog6030 Před 2 lety +1

    Chettan സൂപ്പർ

  • @akhilarajesh2582
    @akhilarajesh2582 Před 2 lety +1

    Vannalo Anoop Annan

  • @missminax7038
    @missminax7038 Před 2 lety +2

    The call enn parayunna koriyan movie cheyyo plzzz

  • @sree5148
    @sree5148 Před 2 lety +2

    'The call' explain plzz
    Korean movie

  • @sunrise4263
    @sunrise4263 Před 2 lety +1

    Anoopetta astro movies cheyyamo plssss

  • @snehasandra8795
    @snehasandra8795 Před 2 lety +2

    "Detective L" cheyyamo

  • @shameemmuhammad8119
    @shameemmuhammad8119 Před 2 lety +1

    സൈക്കോ ത്രില്ലെർ അല്ലെങ്കി ക്രൈം ത്രില്ലെർ അങ്ങനെത്തേത് പോരട്ടെ. അതാണ് ഒരു കാണാൻ ഇതുള്ളത് 😁😁😁😁

  • @renjithsudhuadhi1258
    @renjithsudhuadhi1258 Před 2 lety +1

    Super 👍👍👍👍😍😍😍😍

  • @craiz-black
    @craiz-black Před 2 lety +5

    Next don lee yude movie cheyyanam ennn ullavar like adikk

  • @shivaniparu4642
    @shivaniparu4642 Před 2 lety +4

    നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഓടി എത്തി.

  • @Sneha80461
    @Sneha80461 Před 2 lety +2

    Hope movie chayo

  • @kunjaliyt9788
    @kunjaliyt9788 Před 2 lety +2

    18:26 (statue of limitation)

  • @syvlogs3.o261
    @syvlogs3.o261 Před 2 lety +3

    Bro onnu cheyy shang chi move explain