അടിത്തറ ഇല്ലാത്ത ക്രിസ്തുമത ദർശനം | George Pullat | Kanadham'23 | Bharatheeya Yukthivadhi Sangham

Sdílet
Vložit
  • čas přidán 27. 09. 2023
  • Previous Episodes : • ബൈബിളും ചില ചോദ്യങ്ങളു...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 436

  • @babychittilappilly2954

    ഒരു സംശയം താങ്കൾ എങ്ങിനെ ഉണ്ടായി ഒന്ന് വിവരിക്കാമോ

  • @joshuahealy9475

    ശ്ശൊ...മന്ദബുദ്ധികൾക്ക് മനസ്സിലാക ത്തക്ക വിധം പുതിയൊരു സുവിശേഷം ശൃഷ്ടിച്ച താങ്കളുടെ ഒരു കഴിവ് അപാരം തന്നെ 😂

  • @s..6812

    ഒരുസ്വാസം അകത്തേക്ക് എടുക്കാൻ കഴിയാതെ വന്നാൽ മരണത്തിലേക്ക് പോകുന്ന താങ്കൾ ദൈവത്തെ നിഷേധിക്കുന്നു. മാനസിക രോഗം എന്നല്ലാതെ എന്ത് പറയാൻ

  • @user-di4wc8fz5b

    അന്ധൻ ആനയെ കണ്ടതുപോലെ ഉണ്ട്

  • @user-pt3uw6kw1s

    യേശുവിൻ്റെ മരണ നടന്നിരുന്നു

  • @user-xu5fc9to6f

    ബുദ്ധിയില്ലാത്ത മനുഷ്യരെയും ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്നതിന് താങ്കളെക്കാൾ വലിയ തെളിവ് ആവശ്യം ഇല്ല എന്ന് തെളിയിക്കുന്ന നല്ല പ്രഭാഷണം താങ്ക്സ്

  • @rameshbrotherkalappurayil2458

    അടിത്തറ ക്രിസ്തു ആണ് bro❤

  • @lucknow4920

    കഷ്ടം നഴ്സറി വിധ്വാൻ 😂

  • @user-tg2hs5xn9q

    ബാക്കി എല്ലാത്തിനും അടിത്തറ ഉണ്ടല്ലോ സന്തോഷം 😂😂

  • @Basant-ex5pd

    ഇന്ന് കടപ്പുറം സുധാമണി അന്നു യേശു അത്ര മാത്രം 😅 കോമഡി😅

  • @rajendranpillai2763

    ഇനിയൂള്ള കാലം മതങ്ങൾ ഒരു കോമഡിയാണ്... ഇതും ചുമന്ന് നൈറ്റിയുമിട്ട് നടക്കുന്നവന്മാരെ കാണുബോൾ ചിരിയാണ് വരുന്നത്

  • @martinthomas1706

    ഇവരുടെ ഗുരുവായ ഇടമറുക് ഒരു നിശ്ചിത കാലമേ ജീവിച്ചോള്ളൂ,

  • @nalakathanwar

    മതങ്ങളെന്താണ് ദൈവങ്ങളെന്താണെന്നും പണ്ട് വയലാർ പാട്ടിലൂടെ നമ്മുക്ക് പറഞ്ഞ് തന്നിട്ടുണ്ട്.

  • @skariarose9105

    വേണേല്‍ വിശ്വസിച്ചാല്‍മതി..നിര്‍ബന്ധിച്ച് ആരേം ആരാധിപ്പിക്കരുത് എന്നാണ് തിരുവചനം

  • @PaulsonandElza

    Pray to God to understand the bible meaning....

  • @womensfellowshipskd7406

    Seek God faithfully then you could find Him👍✌️

  • @wincyk.g2236

    👏👏👏🙏🙏👍👍

  • @shirlyxaviour8662

    respected dear george sir,psalms 50:22,23,marcose

  • @divakaran.mullanezhi

    ഇത്രയും കഥകൾ താങ്കൾ വായിച്ച് മനസ്സിലാതിൽ വളരെ നന്നായിരിക്കുന്നു.

  • @cbksaleemyoutube4613

    Excellent