തലനീരിറക്കം പരിഹാരമാർഗങ്ങൾ||വീട്ടിൽ തന്നെ ഹെയർ ഓയിൽ ഉണ്ടാക്കാം,നീരിറക്കത്തിനു ഉത്തമ പ്രതിവിധി||

Sdílet
Vložit
  • čas přidán 6. 09. 2024
  • thalaneerirakkam caring tips:-
    Avoid Hair oil application after bath,
    Direct sun exposure after bath
    care about usage of big pillows
    Anutailam nasyam
    • ANU TAILAM IMPORTANT U...
    Some shodhana karmas
    Hair oil preparation for myofasciitis
    bilwa leaves+thulasi leaves+mimosa leaves+pepper leaves+coconut oil
    • Allergy Treatment||അലർ...
    For Any Queries please DM me at drsajithadijin@gmail.com
    #thalaneerirakkam#neerirakkam#

Komentáře • 138

  • @durgaak4545
    @durgaak4545 Před 3 lety +1

    എനിക്ക് വളരെ ഉപകാരപ്പെട്ടു.... ഡോക്ടറുടെ വാക്കുകൾ....
    വളരെ സ്നേഹ ത്തോടെ
    നന്ദി പറയുന്നു.

  • @pournamistudio5878
    @pournamistudio5878 Před 4 lety +5

    Very very very helpful...
    Good, natural and sincere presentation...
    Thank you very much...

  • @prass_dmp34
    @prass_dmp34 Před 2 lety

    മാഡത്തിൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.വളരെ ഉപകാരപ്രദമാണ് എല്ലാം. പല്ല് പുളിപ്പും, പല്ലിൻ്റെ കെടുകൾ കുറയ്ക്കുവാനും സംരക്ഷണവുമായി . പറ്റുന്ന കാര്യങ്ങൾ ഉൾകൊളളിച്ചിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ.

  • @sreedevitintu2281
    @sreedevitintu2281 Před 4 lety +2

    Tanku Mam, ശരിക്കും ഉപകാരപ്രദം

  • @rameshrajitha4555
    @rameshrajitha4555 Před 4 lety +20

    ഈ എണ്ണ കാച്ചുന്ന വിധം പിന്നെ എടുക്കുന്ന സാധനങ്ങളുടെ അളവ് എന്നിവ പ്രത്യേകമായി പറഞ്ഞു തരുമോ ഞാൻ ഈ തലനീരിറക്കം കൊണ്ട് കുറെ കാലമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് റിപ്ലേ പ്ലീസ്

  • @mohandaspurushothaman8619

    Well explained the rootcause of Thalaneerikkam and it's remedies.
    Thank you Doctor.

  • @yogamalayalamasha
    @yogamalayalamasha Před 2 lety

    Thanks

  • @shamishami3601
    @shamishami3601 Před 4 lety +3

    തലവേദനയും ചെവിട് അടഞ്ഞിരിക്കുകയും ഈ അവസ്ഥക്ക് പറ്റിയ ഒരു മരുന്ന് പറഞ്ഞു തരാമോ

  • @sumias865
    @sumias865 Před 3 lety

    Thankyou dr ethellam paranju tannathinnu

  • @soumyaanoop3424
    @soumyaanoop3424 Před 3 lety

    Nalla video aanu tto..thanks. Alot

  • @subairbava7267
    @subairbava7267 Před 4 lety +5

    ഇത് പൊളിയാ

  • @Subairka1990
    @Subairka1990 Před 2 lety +1

    ശരി യാണ്

  • @monishapp3868
    @monishapp3868 Před 3 lety +1

    Thank you doctor 🥰🥰

  • @vichiabi378
    @vichiabi378 Před 4 lety +5

    Madam. എനിക്ക് മൈഗ്രേൻ ഉള്ളതു കൊണ്ട് മണമുള്ള എണ്ണകൾ ഉപയോഗിക്കുമ്പോൾ ഭയങ്കര തലവേദനയാണ്. ഇപ്പോൾ സാധാരണ വെളിച്ചെണ്ണയാണ് തേയ്ക്ക് ന്നത് 30yrട old - ഉലുവ വെള്ളം തേയ്ക്കുന്നുണ്ട് ആഴ്ചയിൽ ഒരിക്കൽ തേങ്ങാപ്പാൽ ചെമ്പരത്തി ഹെയർ പാക്ക് ഇടുന്നു. മുടി കൊഴിച്ചിൽ ഇല്ല. എണ്ണ പുതിയത് പരീക്ഷിച്ചാൽ തലവേദന വരുമോ എന്ന് പേടിയാണ് .മുടി വളരാനും thick വയ്ക്കാനും ആഗ്രഹമുണ്ട്. എന്ത് ചെയ്യാൻ പറ്റും? കൂടാതെ മുടി പണ്ട് U Sha pe വെട്ടിയിരുന്നു.15 yrട back ഇപ്പോഴും മുടി രണ്ട് സൈഡും വളരാതെ നടുഭാഗം മാത്രം നീളം വയ്ക്കുന്നു അതു കൊണ്ട് മുടി വൃത്തികേടായി തോന്നുകയും ഒട്ടും thick തോന്നുകയും ചെയ്യുന്നില്ല എന്താ ചെയ്യുക ?Mടg നീണ്ടുപോയതിൽ ക്ഷമിക്കണം

  • @AbdulRahman-bj6gv
    @AbdulRahman-bj6gv Před 4 lety +2

    Hi Dr. Enikkennum. TummalumMukinnu neerolipum. Oke yanu. Kafakettum. Undakum. Allergic. Und. Marunnukure. Kudichu. Kuwaittil Aanu jholi .

    • @Ayurcharya
      @Ayurcharya  Před 4 lety

      czcams.com/video/tZ1HDW7MVnQ/video.html

  • @sachusachu1692
    @sachusachu1692 Před 3 lety +1

    kadakalil labhikunna oil name onn parayumo pls

  • @balanchandran8139
    @balanchandran8139 Před 4 lety +1

    Thank you madam

  • @kvfc6110
    @kvfc6110 Před 4 lety +4

    Ithu muzhuvan yenikk und 😥kureyayi njan budhimuttunnu orupad dcrsine kanichu marunnu kazhikkumpol onnulla ippozhum vallathe budhimuttunnu

  • @ajishadeepu8752
    @ajishadeepu8752 Před 4 lety +2

    Thalaneerirakom ullavar ethu timil anu kulikendathu evening or morning,and can u tell about hair pack which not cause any problem

  • @ullas75
    @ullas75 Před 4 lety

    Dr...,u r right.
    Tx u

  • @jayasreenayar4278
    @jayasreenayar4278 Před 3 lety +1

    Billwa leaves malayalam parauka sadharana kkarkkum koode manassil akande

  • @aadhidevm3834
    @aadhidevm3834 Před rokem

    നീരിറക്കത്തിന് ചെവിയടപ്പും മൂളലും ഉണ്ടാകുമോ ഇതിന് എ ന്താ പരിഹാരം Dr

  • @shibishibi919
    @shibishibi919 Před 4 lety +1

    മാഡം പറഞ്ഞിരിക്കുന്ന പല പ്രശ്നങ്ങളും എനിക്ക് ഉണ്ട് ഒരു എണ്ണയും തലയിൽ പുരട്ടാൻ പറ്റുന്നില്ല എല്ലാ ദിവസവും തുമ്മൽ ജലദോശം തലയിൽ എണ്ണ പുരട്ടി കഴിഞ്ഞാൽ കണ്ണിനൊക്കെ ഭയങ്കര അസ്വസ്ഥതയാണ് ശാരീരികമായി ഭയങ്കര അവശത അതു കൂടാതെ ദയങ്കര കഫകെട്ട് ഉണ്ട് നെഞ്ചിൽ കഫം ഇരുന്ന് കുറുകലും വിമ്മിഷ്ടവും ഇപ്പോൾ എൻ്റെ രണ്ട് ഷോൾഡറിൽ വേദനയും നെഞ്ചിൽ സൂചി കുത്തുന്നത് പോലെയുള്ള വേദയും ഉണ്ട് Hospital ' പോയി എക്സ് റേ എടുത്തു കുഴപ്പം ഒന്നും കാണിക്കുന്നില്ല

  • @ashgee1843
    @ashgee1843 Před 4 lety +1

    സൂപ്പർ

  • @jayasreenayar4278
    @jayasreenayar4278 Před 3 lety

    Bijwa leaves malayalam parauka sadha rana kkarkkum manassil akum

  • @Subairka1990
    @Subairka1990 Před 2 lety +1

    Good

  • @m4techpowerfans966
    @m4techpowerfans966 Před 4 lety +1

    Thanks again 🤝🤚💕💕💕💕❤️❤️❤️❤️❤️❤️❤️💞💘❣️

  • @sheelageorge9714
    @sheelageorge9714 Před 3 lety

    Thank you Doctor, e problems ellam enikku m undu, eppol pallu vedanaum Maratha undu, Gulf el e medicine ellam available alla, pls reply

  • @farhansha7816
    @farhansha7816 Před 4 lety +3

    Dr.Sajitha Dijin ഇത് ഞാൻ കണ്ടതാണ് പക്ഷെ എനിക്ക് treatment ആണ് വേണ്ടത് തലക്ക് നല്ല ഭാരം തോനുന്നു ,വായിൽ നീര് ഇറക്കം കൊണ്ട് മുറിവ് ഉണ്ടാവുന്നു അത് പോലെ തൊണ്ടയിലും മുറിവ് ഉണ്ടാവുന്നു ,എപ്പോഴും ക്ഷീണം തോനുന്നു ,ചെവി അടയുന്നത് പോലെ എപ്പോഴും അസ്വസ്ഥത മൂക്കിൽ ഫുള്ള് കഫം നിറയുന്നു ഇതൊക്കെ ആവുന്നുണ്ട് എന്തെകിലും ട്രീത്മെന്റ്റ് കിട്ടുമോ please 😥🙏

    • @Ayurcharya
      @Ayurcharya  Před 4 lety +1

      Dear consultation not available now,at present am in abroad,can you please contact through mail -drsajithadijin@gmail.com

  • @gayathrisooraj5102
    @gayathrisooraj5102 Před 3 lety +1

    തലയിൽ നല്ല താരൻ ആണ്. ഒരു ഓയിലോ പാക്കോ ഒന്നും പറ്റില്ല. ഇതിനു എന്താ ചെയ്യേണ്ടത്

  • @vaheedabeeran7803
    @vaheedabeeran7803 Před 4 lety

    Aryavepintila thilapicha vellam kulichadinu seasham thalayil ozhichal neerirakam koodumo tharan pokan cheyyarund

  • @shyjusam2124
    @shyjusam2124 Před 2 lety +1

    നിരീറക്കത്തിനു മരുന്ന് പറഞ്ഞു തരുമോ... തലവേദന ഷീണം തർച്ച വേദനകൾ പുറം.. കൈ വിരൽ കാൽ.. നടു.. ബിപി ഇടക്ക് കുടും കഫം ശെരിക്കു പോകും.. തുമ്മൽ.. മുക്കോളിപ്പ്.. പുറം വേദന.. നിരീറക്കത്തിനു മരുന്ന് പറഞ്ഞു തരുമോ

  • @vijishapm7302
    @vijishapm7302 Před 4 lety +1

    Dr pls tell the measurements of ingrediants

  • @ahnaf3995
    @ahnaf3995 Před 4 lety +1

    Good.

  • @shyjusam2124
    @shyjusam2124 Před 3 lety +1

    തല നിരീറക്കം ഒണ്ടേൽ വായിൽ കുരുക്കൾ.. അൾസർ ഉണ്ടാകുമോ

  • @manikandankannan6913
    @manikandankannan6913 Před 4 lety +1

    വളരെ ഉപകാരപ്രദം

  • @yusufakkadan6395
    @yusufakkadan6395 Před 4 lety +1

    Goodspeech

  • @anilababu4289
    @anilababu4289 Před 4 lety +2

    Adhyamayittanu ee feb il ethu thudanghunnathu. Antibiotics kazhichitunnu. Ennittu thalaude vedana mariyilla thalKku vedana ullathu kondu kulikkamo

  • @m4techfans960
    @m4techfans960 Před 3 lety

    Dr. എനിക്ക് severe hairfall. ആണ് ഒരു വെളിച്ചെണ്ണ യും എനിക്ക് പറ്റില്ല. ബ്രിങ്കാമലകാദി തൈലം പുരുട്ടിയതിൽ പിന്നെ നീർവീർച്ച. ഉണ്ടായിട്ടില്ല എനിക്ക് അതിന്റെ കൂടെ durvadhikeram mix cheyth upayogikkan pattumo

  • @ayishathasni9374
    @ayishathasni9374 Před 3 lety

    Madam mukkutty kachiya coconut oil use cheyyan kazhiyo? Endukondan cough koodudal accumulate cheeyyunnad?pls reply

  • @rejulasurendran9393
    @rejulasurendran9393 Před 3 lety +1

    വീട്ടിൽ തയ്യാറാക്കുന്ന എണ്ണ എന്നും ഉപയോഗിക്കാമോ?

  • @sreejeshtj8458
    @sreejeshtj8458 Před 4 lety

    ഡബിൾ ബോയിൽ എങ്ങനെയാ ചെയ്യുന്നത് പാത്രത്തിൽ വെള്ളമെഴിച്ച് ആ വെള്ളം ചൂടാകുമ്പോൾ അതിൽ എണ്ണയൊഴിച്ച പാത്രം വെച്ച് ചൂടാക്കിയെടുക്കലാണൊ ' പ്ലീസ്. Reply

  • @athirajuby9020
    @athirajuby9020 Před 3 lety

    Doctor thalavedana varumbol thalayilum nettiyilum vedanaulla muzhakal varunnathu anthukondanu onnu randu divasam ethu undakum pinned thanupokum please reply dr🙏🙏🙏

  • @hanushdas
    @hanushdas Před 3 lety

    dr eniku head back one side chest left side edaku stomach left side mari mari varune pain pole

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 Před 4 lety +1

    Nice 💚

  • @zamanztalkz5772
    @zamanztalkz5772 Před 4 lety +2

    Dr.. pls rply.. vidhanka അവലേഹ ചൂർണം.. weight loss ഉള്ള താണോ.. dietil ഉള്പെടുത്താമോ.. any side effect

    • @Ayurcharya
      @Ayurcharya  Před 4 lety +1

      You mean vidanga,its use some digestive issues,if you take this with doctor prescription

  • @gouridev2716
    @gouridev2716 Před 3 lety +1

    എനിക്ക് എണ്ണ തേച്ചു കുളിച്ചാൽ അപ്പോൾ തന്നെ ചെവി വേദന വരും, അത് തല നീര് ഇറക്കം ആണോ

  • @capturewithme3492
    @capturewithme3492 Před 3 lety

    Ente thalayile masilikal valinhumurukunnapole thonnunu epoyum...ormakuravum und.eppoyum ksheenam unmeshamillaymayum plssssssss...reply me dr.nthanu ingane

  • @Babilaponnu1678
    @Babilaponnu1678 Před 3 lety

    Doctere anik oil use cheyan pattila kure doctors kanichu vittumarunila anum thala neerirakam anu kure year ayi ethu vanitu anik epo anum thala vedana anu mika divasavum kidapu anu doctor Antha cheya doctor

  • @anumpillai8423
    @anumpillai8423 Před 4 lety +1

    Nice👍👌

  • @PADMASUTRA
    @PADMASUTRA Před 4 lety +1

    Good da

  • @yoosuffalili2664
    @yoosuffalili2664 Před 4 lety +2

    പറഞ്ഞ തെക്കെ ശരിയാണ് മാഢം

  • @rajeenashekhali7810
    @rajeenashekhali7810 Před 2 lety

    8 vayasulla kuttik ee enna upayogikkamo

  • @dhanya2333
    @dhanya2333 Před 2 lety

    അപ്പോൾ ഓയിൽ യൂസ് ചെയ്യാൻ പറ്റില്ലേ? കുവളം കരിംജീരകം എണ്ണ കാച്ചി തേക്കാമോ?

  • @user-hj9xr4fe9r
    @user-hj9xr4fe9r Před 3 lety +1

    *Doctor* *ithin* *treatment* *cheythaal* *complete* *aayit* *marumo*

  • @sharusworld1308
    @sharusworld1308 Před 4 lety

    Hlo madam pls...rply tharumoo....ayurvedamano atho mattethikilumanoo thalaneerirakkanm maran nallathu

  • @easydiamond2436
    @easydiamond2436 Před 4 lety +1

    Eppolum urakkam varunnu. Dhahanakked, gyas trouble, thalavedhana, veyil kollumbo thala karaghuka, dheshyam kooduthal, ee problems ellam und.
    Thalayil karimjeerakam oil thekkunnu. Adh problem thonnunnilla.
    But bodyil oil use cheyyan kazhiyunnilla, skin dry aayadhukond pattunna oil paranju tharumennu pradheekshikkunnu. Ninakku eppolum prblms und. Vaypunnum edakkide varum. Vaynattam undakunnund.

    • @Ayurcharya
      @Ayurcharya  Před 4 lety

      czcams.com/video/ATaw-Uq9Pvc/video.html
      Age,Hb level,Any other health issues?Detailed case taking needed.

  • @saranyaamal2513
    @saranyaamal2513 Před 4 lety +1

    Koovalathila pukachil undakumo? Pakaram perayila use cheyavo dr

  • @rajeshck8613
    @rajeshck8613 Před 3 lety

    Dr , njan neena anik us nirkett , kalath 5.30 am kulikunath, anik sugar, cyst und, antha cheyyedath

  • @cicysebastian7958
    @cicysebastian7958 Před 4 lety +2

    ഡോക്ടർ, എനിക്ക് എല്ലാ മാസവും periods സമയത്തു രണ്ടു ദിവസം നീണ്ടു നിൽക്കുന്ന തല വേദന വരും. മുഖം ആകെ നീര് വച്ച പോലിരിക്കും. ഇതിനു ഈ enna കാച്ചി തേച്ചാൽ മതിയോ. പല്ല് വേദനയും ഉണ്ടാകും ഈ സമയത്തു

    • @Ayurcharya
      @Ayurcharya  Před 4 lety

      Hb count normal aano?Any fibroid,cyst issues?

  • @user-ks2wz3bg1h
    @user-ks2wz3bg1h Před 4 lety

    madam molk 7 vayasund..2 days ayitt cheviyude 2 bagathunnu kazhuthu vare neerkett vannitund thondak vedanayum und...enthelum margam paranju tharuvo

  • @shintoaugustine5057
    @shintoaugustine5057 Před 4 lety +1

    Dr eniku migrainum neerirakavum undu ent ye kanichappol thalayile njarambil blood circulation kuranjittu neerkettu anennu paranju enna thechal neerirakkamanu vayarinu vedhanayanu visappilla body full vedhanayanu plz reply

    • @Ayurcharya
      @Ayurcharya  Před 4 lety

      czcams.com/video/tZ1HDW7MVnQ/video.html

  • @giriramgiriram4577
    @giriramgiriram4577 Před 2 lety

    ഡോക്ടർ തല നീരിറക്കം ഉള്ള ആളാണ് ഞാൻ രാവിലെ 7മണിയാവുമ്പോൾ കുളിച്ചാൽ കുഴപ്പമില്ല നേരം വൈകി കുളിച്ചാൽ പല്ലിന്റെ ഊന് ഭയങ്കര വേദന യാണ് ചോറ് തിന്നാൽ പോലും വേദന യാണ്

    • @Ayurcharya
      @Ayurcharya  Před 2 lety

      Bhujagalathadi polulla oil nallathanu./ayurcharya il neerirakkathinu oru oil making und nokuto

  • @sarasua3912
    @sarasua3912 Před 4 lety +1

    Ente left side total problem ane edath sholde oru cheriya pain unde kaikal munnilekkum pinnilekkum veeshumpol thalakarakkam varumpole thonunnu kalukal balance cheiyyan pattunilla veezhan pokum pole thonunnu ethellam ethinte problem anoo? Rpl please
    Kure doctors ne kanduu sariyayilla

    • @Ayurcharya
      @Ayurcharya  Před 4 lety

      Please contact through mail.drsajithadijin@gmail.com

  • @cicysebastian7958
    @cicysebastian7958 Před 4 lety +1

    Hb മിക്കപ്പോഴും നോക്കുമ്പോ 11ഒക്കെയാണ്. സിസ്ററ് ഉണ്ടൊ എന്നു നോക്കിയിട്ടില്ല ഡോക്ടർ

  • @sangeethaviju4148
    @sangeethaviju4148 Před 4 lety

    Dr u have any clinic

  • @alphytom7918
    @alphytom7918 Před 2 lety

    എനിക്ക് ഒരു എണ്ണയും ഉപയോക്കൻ പറ്റുന്നില്ല ഒരു എണ്ണ പഞ്ഞ് തരാമോ

  • @nashidauppoodan5970
    @nashidauppoodan5970 Před 4 lety +1

    Dr plzz reply.. njan chodichathin ഒരു പരിഹാരം പറഞ്ഞുതരുമോ

    • @Ayurcharya
      @Ayurcharya  Před 4 lety

      Continue ashtachoornam,make snacks with nuts,ghee&milk,dates,black sesame,milk products,ethappazham please include in baby diet.ashwagandha choornam 1/4 teaspoon mix with luke warm milk at night

  • @sharusworld1308
    @sharusworld1308 Před 4 lety +1

    Hi madam,plz rply ....enne upeshiikkaruthu.....sathyam paranjal oru 3 yrs ayii nte dlvry kazhinjittu....aa timil thudagiyathanu mam vediosil paranja symptoms..BT arodum paranjittu aarum no mindu..kooduthalum balancing pbln.mood change...njan nthanu cheyyendathu? Ethu Dr kanikkanam,eethanu kooduthal better....plz rply tharathirikkaruthuu

    • @Ayurcharya
      @Ayurcharya  Před 4 lety

      Can you please contact through mail id

  • @aswathusanuaswathysanu7965

    ചേച്ചി ഞാൻ പ്രേഗ്നെണ്ട് ആണ്, 3month എനിക്ക് ഈ problem und എന്താ ചെയുക

  • @hemam6084
    @hemam6084 Před 4 lety +2

    ആപ്പോൾ മുടി കഴിയില്ലേ

  • @fezinansilajamsheer4116

    Dr... replay tharumo rand varshayi kai kal tharip kure marunn kudich enganeyo kuranju. Ippo rand kayyum kalum kadachilan. Sahikan vayya. Orumasayi continousayi vedanaya. Urangan kayiyunnilla. Kore test cheidu. Oruprashnavumilla. Ini vayya sahikan. Neer dhosham und. Puram vedanayund. Shodana theereyilla.. oru parihara margam paranju tharumo. Pls... 22vayasan ink.rand vayasulla kunjinte ammayan.

    • @Ayurcharya
      @Ayurcharya  Před 4 lety

      Better to consult a doctor,please use some medicines to improve digestion,anutailam nasyam also beneficial

  • @anjithaanjitha4466
    @anjithaanjitha4466 Před 4 lety

    ഡോക്ടറെ അല്ലെർജി ഉള്ള എനിക്ക് ബ്രഹ്മി കൊണ്ട് ഉള്ള ഓയിൽ ഉപയോഗിക്കാൻ പറ്റുമോ. മുടി തീരേ illa.

  • @sainuhbeebisainu5668
    @sainuhbeebisainu5668 Před 4 lety +3

    ഇതിൽ പറയുന്ന പ്രശ്നങ്ങളെല്ലാം എനിക്കുണ്ട് ഡോക്ടറുടെ നമ്പർ ?

  • @sreesvlogs6157
    @sreesvlogs6157 Před 3 lety +4

    Dr. ആർക്കും മറുപടി കൊടുക്കുന്നില്ലലോ 🤔

  • @shyjusam2124
    @shyjusam2124 Před 2 lety

    ബ്ലഡ്‌ കുറവ് ഉണ്ടാകുമോ തലനിരിറക്കം കൊണ്ട്

  • @balachandrank8407
    @balachandrank8407 Před 2 lety

    Oru hi tharumo

  • @shyjusam2124
    @shyjusam2124 Před 2 lety

    തല നിരീറക്കം മൂലം വയറു ഇടിപ്പ് എപ്പളും മാറാതെ ഉണ്ടാകുമോ

  • @Apple-pe9ex
    @Apple-pe9ex Před 3 lety +2

    ഡോക്ടർ എനിക്ക് തലയിൽ കഫം കെട്ടി കിടക്കുന്നു പിന്നെ തലയുടെ പുറകുവശവും കഴുത്തിന്റെ പുറകിലും വേദനയും ഉണ്ട് ആ വേദന ഇടത്തേ ഷോൽ ഡറുവഴി കൈ കളിലേക്കു വരുന്നു ഇത് എന്തുകൊണ്ടാണ് പിന്നെ വായി യിൽ അണ്ണാക്കിൽ തോലു പോകുന്ന പ്രതീതിയുo മുകൾ വശത്തിൽ നിന്ന് കഫം വരുന്നു എന്തുകൊണ്ടാണ് ദയവ് ചെയ്ത് ഒരു മറുപടി തരണേ ഡോക്ടർ

  • @mayamaya-to8bg
    @mayamaya-to8bg Před 4 lety +1

    mamm ayurvada oru oil name parayamoooo pleaseee

  • @manojap9511
    @manojap9511 Před 4 lety +3

    Sinusന് പറ്റിയ എണ്ണ എന്താണെന്ന് ഒന്ന് പറയാമൊ ?

  • @shyjusam2124
    @shyjusam2124 Před 2 lety

    തല നിരീറക്കം കൊണ്ട് ബിപി ഇടക്ക് കൂടുമോ

  • @shaheed9872
    @shaheed9872 Před 3 lety

    Mam
    നിങ്ങളെ cotact ചെയ്യാൻ നമ്പർ ഉണ്ടോ നിങ്ങൾ എവിടെയാണ് treet ment ചെയ്യുന്നത്
    Online വഴി treetment ഉണ്ടോ
    Please Reply

  • @mumthazsmumthaz5422
    @mumthazsmumthaz5422 Před 3 lety

    👍👍👍🙏🙏

  • @nashidauppoodan5970
    @nashidauppoodan5970 Před 4 lety

    Madam... ente makan theere തടിയില്ല.... തൂക്കവും കുറവ്... എല്ലാവരും അവനെ പലതും പറയുന്നു... എനിക്ക് ഭയങ്കര വിഷമം aan... അഭയാരിഷ്‌ടം പിപ്പല്ലിയാസവംഅരിഷ്‌ടം... അഷ്‌ടചൂര്ണം എന്നിവ കൊടുത്തിരുന്നു... mattamonnum കാണാത്തത് കൊണ്ട് നിർത്തി... ഇതിന് എന്താണ് പ്രധിവിധി... എന്താണ് കൊടുക്കേണ്ടത്... ആദ്യം കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ കാണിച്ചിരുന്നു.. plz reply must... thadivekkanum food kazhikkanum enthan cheyyendath..... 2 year and 7 months age baby aan

    • @Ayurcharya
      @Ayurcharya  Před 4 lety

      Contact through mail drsajithadijin@gmail.com

  • @sarasua3912
    @sarasua3912 Před 4 lety +1

    Ethu moolam tension ayi thalakarakkam varan chance undoo?
    Rpl please

  • @ayshathzakkiya7530
    @ayshathzakkiya7530 Před 4 lety +1

    Koovalathin pakaram vere ethenkilum ingredient parayamo?

  • @kgwilson4102
    @kgwilson4102 Před 4 lety

    Dr, phone call Vashi consulting undo

  • @jennyanu7578
    @jennyanu7578 Před 4 lety +1

    ഡോക്ടർ ഇതിന് ഏത് ഡോക്ടറെയാണ് കാണേണ്ടത്

  • @sudheeshb8085
    @sudheeshb8085 Před 4 lety

    എണ്ണ കാച്ചുന്ന അളവ് പറഞ്ഞു തരുമോ. Ph. No. Pls

  • @sajeeshjithu1274
    @sajeeshjithu1274 Před 3 lety

    ,👍

  • @sunisjj9409
    @sunisjj9409 Před 4 lety +5

    അയ്യോ ഞാനും മോളും ഇതു പോലെ പ്രശ്നം ഉള്ളവരാണ്. സൈനസൈറ്റിസ് ഉണ്ട്

    • @Ayurcharya
      @Ayurcharya  Před 4 lety

      Use anutailam nasyamczcams.com/video/tZ1HDW7MVnQ/video.html

  • @m4techpowerfans966
    @m4techpowerfans966 Před 4 lety +2

    😀😀😀😀🤗

  • @prasobhankm5844
    @prasobhankm5844 Před 4 lety +2

    എന്താ പറയുന്നത് മനസിലായില്ല

  • @basheerbasheer6947
    @basheerbasheer6947 Před 4 lety

    തടി കുറച്ചു ഇളകുമ്പോൾ ചുമ ഉണ്ടാകുന്നു

  • @aiswaryaaisuu4093
    @aiswaryaaisuu4093 Před 4 lety

    Dr. 42 age ullavarkke ee എണ്ണ apply cheyyan pattoooooooooo

  • @kgwilson4102
    @kgwilson4102 Před 4 lety

    Dr ,ne tvpm side consultation undo

  • @syamalas9116
    @syamalas9116 Před 4 lety +1

    ഇതെല്ലാം എനിക്ക് ഉണ്ട്, ട്രീട്മെന്റിൽ ആണ് മാറിയിട്ടില്ല

  • @shyjavt4927
    @shyjavt4927 Před 3 lety

    Contact no tharumo

  • @yesodharank7510
    @yesodharank7510 Před 3 lety

    Thank you Doctor