Marimayam | Episode 441 - A life without internet! | Mazhavil Manorama

Sdílet
Vložit
  • čas přidán 30. 04. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    We often take for granted the significant influence the internet has on our day to day life, often focusing on its negative impact rather than embracing its positives.
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 659

  • @user-uk5ir6lj8t
    @user-uk5ir6lj8t Před 2 lety +534

    മറിമായം കാണുമ്പോൾ ഇടക്ക് സൗണ്ട് കട്ടാകുന്നത് എന്റെ മാത്രമാണോ 🙄🙄

    • @__muhammedshehazan__1829
      @__muhammedshehazan__1829 Před 2 lety +10

      No

    • @ishaknrakalad5241
      @ishaknrakalad5241 Před 2 lety +26

      എനിക്കും ഉണ്ട്. ആ. പ്രശ്നം 😒😒

    • @crsafwan1156
      @crsafwan1156 Před 2 lety +11

      Enikkum ind

    • @MANNADIAR
      @MANNADIAR Před 2 lety +10

      Enikum undu

    • @varietyvideos4504
      @varietyvideos4504 Před 2 lety +83

      അത് അവിടെ ഉപയോഗിച്ചിരിക്കുന്ന music (bgm) ന് കോപ്പിറൈറ്റ് ഉള്ളതുകൊണ്ടാണ്. 🙂🤗

  • @asherrahman293
    @asherrahman293 Před 4 lety +224

    നെറ്റില്ലെങ്കിൽ ഞാൻ ജീവിക്കും
    പക്ഷെ മറിമായം കണ്ടില്ലെങ്കിൽ എനിക്ക് കൈ വിറക്കും 😍🤩 ലഹരി

    • @aboobackerkv2587
      @aboobackerkv2587 Před 3 lety +10

      Alla marimayam pinne engane kannum. Net illand കാണാൻ പറ്റുമോ,

    • @asherrahman293
      @asherrahman293 Před 3 lety +5

      @@aboobackerkv2587 TV pinne curry vekkanullathanoo

    • @aboobackerkv2587
      @aboobackerkv2587 Před 3 lety +3

      @@asherrahman293 അത് എന്നാൽ ആദ്യം തന്നെ പറഞ്ഞൂടെ

    • @sibijayan9
      @sibijayan9 Před 2 lety +2

      @@asherrahman293 Ee comment itirikunath pine tv koode aaanallo alleeee

    • @asherrahman293
      @asherrahman293 Před 2 lety +3

      @@sibijayan9 അതിന് നെറ്റില്ല എന്ന് പറഞ്ഞില്ലല്ലോ സൂർത്തേ 😂😂😂😂

  • @sajimonsajimon5038
    @sajimonsajimon5038 Před 3 lety +66

    ഒന്നിൽ കൂടുതൽ തവണ കാണുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം

  • @velukkudichansvlogvelukkud4356

    """വന്നു വന്നു പപ്പടം ചുടാനും,കഞ്ഞി വെക്കാനും ഇപ്പൊ നെറ്റ് വേണം_""__സത്യശീലൻ
    😆😆😆😆😆😆

  • @sameelpkm
    @sameelpkm Před 4 lety +98

    ഇന്റർനെറ്റ് ....
    അകലെയുള്ളവരെ അടുത്തെത്തിക്കും !
    അടുത്തുള്ളവരെ അകലത്തേക്കാക്കും!!

    • @akmalkaifm8839
      @akmalkaifm8839 Před 2 lety

      @Random FliQ 😂💯

    • @copzhater6962
      @copzhater6962 Před rokem

      Poda potaa...lokethu enthu krym aayalm -ve and+ve inte ennu vechu nee ippo prnjethu not true.... addiction ollavru aanu ankne balance chythu kondupokn pdiknm

  • @franciskundukulam821
    @franciskundukulam821 Před 3 lety +82

    ഓരോ എപ്പിസോഡിലൂടെയും മറിമായം നൽകുന്ന സന്ദേശം വളരെ അർത്ഥവത്താണ്‌...

  • @jaizzmusq6111
    @jaizzmusq6111 Před 4 měsíci +4

    😂മറിമായം ഇല്ലെങ്കിൽ ചോറ് തിന്നാൻ പറ്റൂലന്ന് പറയുന്ന പോലെ

  • @ajmalaju07738
    @ajmalaju07738 Před 2 lety +33

    ഈ എപ്പിസോഡ് കാണുമ്പോ എന്റെ നെറ്റ് തീർന്നു 😔

  • @udayipupaapi7455
    @udayipupaapi7455 Před 4 lety +130

    മുത്തശ്ശൻ ഇട്ടു വന്ന ബനിയൻ...🤣🤣🤣🤣🤣🤣

  • @hussainaraharahman6875
    @hussainaraharahman6875 Před 3 lety +22

    മറിമായം സൂപ്പർ.ഇത്രമാത്രം കാലിക പ്രസക്തിയുള്ള സീരിയൽ വേറെയില്ല

  • @hashimvt9785
    @hashimvt9785 Před 4 lety +268

    ഇൗ സീരിയൽ കാണുന്നതും നെറ്റ് ഉപയോഗിച്ച് കൊണ്ട് തന്നെ.
    ഇൗ കമന്റ് ഇടുന്നത് നെറ്റ് ഉപയോഗിച്ച്.

  • @moralworld4261
    @moralworld4261 Před 4 lety +186

    ഒന്നിനൊന്ന് മെച്ചം മറിമായക്കാർ ഇനിയും പിടിച്ച് നിൽക്കും

  • @exinoz810
    @exinoz810 Před 4 lety +246

    ഉണ്ണി ഫാൻസ്‌ ലൈക്‌ അടി
    ഉണ്ണി ഉയിർ 💞💞💞💞

  • @gokulgk485
    @gokulgk485 Před 3 lety +122

    മന്മഥൻ പൊളി 🤣🤣🤣

  • @akhilakhils5302
    @akhilakhils5302 Před 4 měsíci +5

    ശരിയാ നെറ്റ് ഇല്ലെങ്കിൽ ആകെ മടുപ്പാണ് 😁

  • @shajirkeetandi6647
    @shajirkeetandi6647 Před 4 lety +46

    രാഘവേട്ടന് കൂടുതൽ അവസരങ്ങൾ കൊടുക്കണം

  • @kannanmon5858
    @kannanmon5858 Před 4 lety +72

    എനിക്ക് വേണ്ട ആ കൂതറ കൂട്ട് 😁
    പ്യാരി ഫാൻസ്‌ ✌️✌️

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +218

    വലിയില്ല
    കുടിയില്ല
    പ്രണയമില്ല
    ആകെ ഉള്ള ഒരു ലഹരി ദേ ഈ ഇന്റർനെറ്റ്‌ 🤒🤒😔

    • @sameerthebusinessman2837
      @sameerthebusinessman2837 Před 4 lety +2

      പച്ച തൊപ്പി പറഞ്ഞത് ശെരിയാണ് 👍😍👌

    • @shinu7606
      @shinu7606 Před 4 lety

      Hi Pacha thoppyy

    • @abidyickalad1215
      @abidyickalad1215 Před 4 lety +1

      പച്ച തൊപ്പി ആദ്യം കണ്ടത് ibroos diary യിൽ

    • @noufumuhammedk8946
      @noufumuhammedk8946 Před 4 lety

      @@naveenv1397 വലിയ ഇതിഹാസം

    • @sajuunni2918
      @sajuunni2918 Před 4 lety +1

      Onu poda തോൽവി

  • @rishanthaikkadan8502
    @rishanthaikkadan8502 Před 4 lety +56

    മന്മഥന്റെ അവസാനം ഉള്ള ആ വരവും അതിന് ശേഷം ഉണ്ടായ അനുഭവം അടിപൊളി ഹഹഹ

  • @sohan1249ghb
    @sohan1249ghb Před 4 lety +78

    ഇത് ഇല്ലെങ്കിൽ ജീവിതത്തിൽ ഒരു മരവിപ്പ് ആണ്..... പ്യാരി റോക്സ്...🤣🤣🤣🤣

  • @vishnuraj1760
    @vishnuraj1760 Před 4 lety +79

    09.58 ഇതില്ലെങ്കിൽ ജീവിതത്തിൽ ഒരു മരവിപ്പ് ആണ് 🤣🤣🤣😂😂പ്യാരി ❤️❤️❤️

  • @harismuhammadkp6719
    @harismuhammadkp6719 Před 4 lety +44

    എല്ലാം vittileyum അവസ്ഥ edanu ഫോൺ നെറ്റ്

  • @viewersjm_5950
    @viewersjm_5950 Před 4 lety +34

    Manmadhan polich vere level performance

  • @sudheer116
    @sudheer116 Před 4 lety +18

    Marimayam team ന് അഭിനന്ദനങ്ങൾ..... മഞ്ജു ചേച്ചിക്ക് പകരം വന്ന ചേച്ചിയുടെ പേരും അംഗണവാടി helper ആയി അഭിനയിച്ച ചേച്ചിയുടെ പേരും എന്താണ്?

  • @dineshpattambi9018
    @dineshpattambi9018 Před 2 lety +14

    ഇതിന്റെ ഇടക്കുള്ള സൗണ്ട് പോകുന്നതാണ് പ്രശ്നം ഇപ്പോൾ net ഇല്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ യായി ലോകത്തിന്റെ ഒരു പോക്കേ 😄😄😄😄😄😄😄

  • @pranavpranav9338
    @pranavpranav9338 Před 3 lety +31

    സൂപ്പർ episode marimayam പോളിയാണ് 🤩

  • @charuzzzvinod7595
    @charuzzzvinod7595 Před 3 lety +11

    Mandu sathyasheelan combo ishttam🤗 kiduu

  • @swathisathyapal184
    @swathisathyapal184 Před 4 lety +27

    Sumeshhhh 😂😂😂

  • @samjohnpaul5527
    @samjohnpaul5527 Před 4 lety +101

    Marimayathe tholpikaan aavilla makkale🤗🤗

  • @irfukutta77
    @irfukutta77 Před 3 lety +31

    Marimayam always 😍👏👏👏👏

  • @farsalabdulazeez5776
    @farsalabdulazeez5776 Před 2 lety +11

    100 roopa kayyil vakkatha nanam maanam ilatha 🤣🤣😂😂😂😂😂😂unni rocks

  • @paul00740
    @paul00740 Před 4 lety +38

    ചിരിച്ചു മരിച്ചു... സുമേഷേട്ടാ 😆😆😆

  • @muhammedrafi2681
    @muhammedrafi2681 Před 3 lety +13

    08:28പൊളി

  • @aliksafeer7374
    @aliksafeer7374 Před 4 lety +54

    ഉണ്ണി ❤️

  • @sarangmanoharmanohar3114
    @sarangmanoharmanohar3114 Před 2 lety +7

    Ente achanum ex military Aanu,, ithinekkalu valya meesha
    Unni veere level🤣🤣

  • @alexjoseph4796
    @alexjoseph4796 Před 4 lety +32

    Manikandan superrrrrrr orurakshayum ella.perfect actor.

  • @Asarudheenarshuedakk
    @Asarudheenarshuedakk Před 4 lety +11

    Good thought. താക്സ് for the director

  • @ansarudheenkiliyanni7179

    സുമേഷ് ഏട്ടൻ ഇനി ഓർമ .. കുറച്ച് മുന്നേ മരണപ്പെട്ടു......

  • @promedia7942
    @promedia7942 Před 3 lety +16

    മാർട്ട് ഫോൺ 🤣🤣🤣

  • @Shebook
    @Shebook Před 4 lety +186

    Bincy kitchen le tomato roast aiwaaa 😍😍😍😍😍

    • @unnikrishnan7012
      @unnikrishnan7012 Před 3 lety +6

      M

    • @chandranmenon4714
      @chandranmenon4714 Před 2 lety

      @@unnikrishnan7012 9

    • @myangel378
      @myangel378 Před 2 lety +1

      @@unnikrishnan7012 ppppñppppppppppñpñppppññññpppñppppppñpññpñpñpñpñppññpññpppññppññppñpñppppñññpñññpñppññpñpñpññpppñpññpññññññññññññññ

    • @jasirjasir6051
      @jasirjasir6051 Před 2 lety

      😁💋💋💋💋💋💋💋

    • @hajikh7637
      @hajikh7637 Před 2 lety

      @@unnikrishnan7012 ...........

  • @anooppa5195
    @anooppa5195 Před 3 lety +13

    Iove you marimayam

  • @ravindransankar2142
    @ravindransankar2142 Před 2 lety +6

    Super episode nd good morale🎉🎉🎉

  • @autosolutionsdubai319
    @autosolutionsdubai319 Před 4 lety +80

    വൈഫ് ഇല്ലെങ്കിൽ ലൈഫ് ഇല്ല എന്നായിരുന്നു ഇതുവരെ. ഇപ്പോൾ 'വൈഫൈ' ഇല്ലെങ്കിൽ വൈഫും വേണ്ട ലൈഫും വേണ്ട എന്ന സ്ഥിതിയായി.

  • @rohinirohini5169
    @rohinirohini5169 Před 4 lety +8

    Sathyasheelan super....😀😀

  • @shafisha7002
    @shafisha7002 Před 3 lety +37

    A big salute from the bottom of my heart to every telecom workers😍🗼🗼🗼

  • @balakrishnant7097
    @balakrishnant7097 Před 3 lety +3

    ഇപ്പോൾ നമ്മുടെ എല്ലാം വീട്ടിലെ
    സംഭവങ്ങൾ തന്നെ വളരെ നന്നായി
    അവതരിപ്പിച്ചിരിക്കുന്നു.ഇതിന് അഭിനന്ദനങ്ങൾ ചൊരിയുവാൻ
    കൃത്യമായ വാക്കുകളില്ല എനിക്ക്.
    താങ്കളുടെ പരിപാടി ഒന്നെങ്കിലും
    കണ്ടിട്ടേ ഞാനുറങ്ങാറുള്ളൂ'
    ചില പരിപാടികൾ പ്രായമായ
    എൻ്റെ അമ്മേയും കാണിക്കാറുണ്ട്.
    അവർ നല്ലൊരാസ്വാദക കൂടിയാണ്.
    ഞാൻ ഒരു എൽ പി സ്കൂൾ പ്രധാന അധ്യാപകനാണ്. കുട്ടികൾ വളരെ കുറവ്. സ്കൂൾ സംബന്ധിച്ച പരിപാടികളെല്ലാം തന്നെ
    കുറിക്കു കൊള്ളുന്നതാണ്.
    എനിക്ക് താങ്കളുടെ ഓരോരുത്തരുടെയും വാട്സാപ്പ് നമ്പർ അയച്ചുതരുമോ?
    ഓരോരുത്തരെയും
    എൻ്റെ അഭിനന്ദനം അറിയിക്കുവാനാണ്.

  • @suniladiyodi
    @suniladiyodi Před 3 lety +7

    CZcams നോക്കി മീൻ ഫ്രൈ ഉണ്ടാക്കി, പയർ ഉപ്പേരി ഉണ്ടാക്കി.. ഉണ്ടാക്കുന്ന സമയത്ത് ദേ മറിമായം കാണുന്നു...

  • @babeeshcvr5238
    @babeeshcvr5238 Před 4 lety +31

    Pyari polichu thakarthu.👍👍👍

  • @shafeek1826
    @shafeek1826 Před 4 lety +37

    NO NRC, NO CAA...👍♥️

  • @elsadavisann
    @elsadavisann Před 4 lety +5

    almost true

  • @jadsiek6804
    @jadsiek6804 Před 4 lety +55

    Idea haters ഇതിലേ....

  • @paraspecialforce3267
    @paraspecialforce3267 Před 2 lety +11

    അവസാനം മച്ചാന്റെ കണ്ണ് നിറഞ്ഞെന്നു തോന്നുന്നു ❣️

  • @paul00740
    @paul00740 Před 4 lety +34

    കറന്റ്‌ ഇല്ലാത്ത വീട്... നൊസ്റ്റാൾജിയ

  • @muhammedriyas8262
    @muhammedriyas8262 Před 4 lety +7

    ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത്. ഒരിക്കൽ അപ്‌ലോഡ് ചെയ്തത് അല്ലെ ഇത്

  • @jpyoung3864
    @jpyoung3864 Před 4 lety +18

    *മറിമായം ആരാധകരെ സേഫ് ആയി ഇരിക്കണേ.. മറിമായം കുടുംബവും സേഫ് ആയി ഇരിക്കൂ*

  • @jibinbabu3756
    @jibinbabu3756 Před 4 lety +5

    Haha nice one. Luv from US 🇺🇸

  • @parvathikp2869
    @parvathikp2869 Před 4 lety +4

    True...manh.!!!

  • @antonysebastian7860
    @antonysebastian7860 Před 4 lety +32

    sumeshettente mart phone

    • @alshaan-
      @alshaan- Před 4 lety

      ANTONY SEBASTIAN enda ee mart phone 🧐

    • @Ahalya123
      @Ahalya123 Před 27 dny

      Smart phone​@@alshaan-

  • @nikhilaravind8871
    @nikhilaravind8871 Před 2 lety +16

    Manmadhan polichu 👏👏👏👏👏👏👏👏👏
    Vere level 👏👏👏👏👏

  • @DhilishArt
    @DhilishArt Před 4 lety +2

    Super Episode I like it

  • @zubair.makasaragod
    @zubair.makasaragod Před 4 lety +12

    *എല്ലാവരും ഒന്നിനൊന്നു മെച്ചം*

  • @pranavmanoharan2421
    @pranavmanoharan2421 Před 3 lety +11

    Super script❤️

  • @azouthewristhunter2532
    @azouthewristhunter2532 Před rokem +3

    Superb programme

  • @shthomas1969
    @shthomas1969 Před 4 lety +5

    Super

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 Před 3 lety +16

    ടെക്നോളജി വല്ലാണ്ട് വളർന്നപ്പോ സത്യം പറഞ്ഞാൽ ഒരുവക കൊണോത്തിലെ അധഃപധനവും മറ്റേടത്തെ ചൂഷണവും മാത്രം നിലവിൽ ഉള്ളതെന്ന് നല്ല രീതിക്ക് കാണിച്ചു 👏👏👏👏👏👏👏

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 Před 3 lety +1

      ഇതേനേക്കാൾ മിക്കച്ചത് ഒരുപക്ഷെ പഴയ കാലമാണ്

    • @copzhater6962
      @copzhater6962 Před rokem

      Nope verthe mandetharm pryle...
      Internet nu positive sidem negative sidem inte...enkne aanavo pazhaya kaalm nalathakunethu.....net vanepo use thne aaanu indaye....but athu seriyaya reethilu upayokinm
      Chirki prnja addict aavn padila....alndu net vannethu valare nalethu aanu...

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 Před 3 lety +6

    സൂപ്പർ👏👌👌👌

  • @deepeshalingal7186
    @deepeshalingal7186 Před 4 lety +4

    Superb 😍👌

  • @karateachu537
    @karateachu537 Před rokem +3

    നല്ല കഥ

  • @m.d.shibyshiby7923
    @m.d.shibyshiby7923 Před 4 lety +60

    Thanks for such a wonderful subject and it's great execution. After a long time, had a great laugh 😂

  • @rashidaims
    @rashidaims Před 4 lety +14

    E prgm kandukondu eriyikey yante phonente net thirunu😁 ayoo

  • @jameaalmoued4061
    @jameaalmoued4061 Před 4 lety +12

    Sathyeetaaaaa....... Poyi Poyi net Poyi 🤣🤣🤣🤣🤣

  • @rajeenarajeena6833
    @rajeenarajeena6833 Před 4 lety +4

    Policho ☺☺☺

  • @gressomathew3996
    @gressomathew3996 Před 10 měsíci +2

    Best episode 👌

  • @trollmedia2426
    @trollmedia2426 Před 4 lety +7

    Net is gold

  • @vishnuappukuttan46
    @vishnuappukuttan46 Před 4 lety +2

    Good work

  • @satangaming4022
    @satangaming4022 Před 4 lety +7

    Pub g addicted video cheyumo plz

  • @ayushayu3243
    @ayushayu3243 Před 3 lety +3

    Super episode😂😂😂

  • @abiabid8080
    @abiabid8080 Před 4 lety +5

    9 ,45 Bgm spr

  • @Gkm-
    @Gkm- Před 4 lety +3

    കിടുകാച്ചി എപ്പിസോഡ്

  • @sreekrishna1664
    @sreekrishna1664 Před 4 lety +16

    unni and sumeshettan polichu

  • @mininathan1732
    @mininathan1732 Před 3 lety +2

    Gud subject

  • @mohdkutty7045
    @mohdkutty7045 Před 4 lety +1

    super

  • @nishadrahman2403
    @nishadrahman2403 Před 4 lety +5

    3:46 achan

  • @hakeem_8303
    @hakeem_8303 Před 4 lety +12

    Unni fans like

  • @raviiyer1966
    @raviiyer1966 Před 3 lety

    Excellent

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +42

    👌👌👌

    • @hijanc1256
      @hijanc1256 Před 3 lety

      Hiiii

    • @mrsinan3907
      @mrsinan3907 Před 3 lety

      Prave valarttunnilla nan nigaluda CZcams saskaibara

    • @ajmalaju07738
      @ajmalaju07738 Před 2 lety

      @@mrsinan3907 😂എന്തോന്ന് 😂😂

  • @midhunkp6587
    @midhunkp6587 Před 4 lety +6

    Poli

  • @pranavpranav9338
    @pranavpranav9338 Před 3 lety +3

    🤩🔥

  • @noufalkanhangad9237
    @noufalkanhangad9237 Před 4 lety +27

    ഈ എപ്പിസോഡും കാണുന്നത് ഇതേ അവസ്ഥയിലാണ് വന്ന വന്നു😂😂😂

  • @jasirjazz5443
    @jasirjazz5443 Před rokem +2

    Nalla sandhesham🥰

  • @swethachakki996
    @swethachakki996 Před 4 lety +14

    Innu tv programmes il etavum nalla programme marimayam aanenn thonunu

    • @balanm2899
      @balanm2899 Před 4 lety +1

      Tviyik maathramalla phonilum marimaayam thanne

  • @jamshihasbithazhekoomully247

    സൗത്ത് ഇന്ത്യൻ ബാങ്ക് നെറ്റ് ഉണ്ടെങ്കിലും ക്യാഷ് ഉണ്ടാവാറില്ല

  • @pranavmanoharan2421
    @pranavmanoharan2421 Před 3 lety +5

    Super script❤️❤️

  • @Exploretocreatemore
    @Exploretocreatemore Před rokem +5

    Vere level 😂😂

  • @monjanzzkazrod9523
    @monjanzzkazrod9523 Před 4 lety +14

    അതാണ് ഇന്റർ നെറ്റ്
    കാലം പോയ പോക്കേ 😂😂 എല്ലാ വീട്ടിലും ഇപ്പോള് നടക്കുന്ന അവസ്ഥ 😅😅 fb യില് രാഷ്ട്രീയ തെറിയും CZcams yil നോക്കി ഫുഡ് ഉണ്ടാക്ക ലും ഒക്കെ എന്താലെ 😅😅
    ലും

    • @copzhater6962
      @copzhater6962 Před rokem

      CZcams nokki food indakiye entha kozpm athu nalla karyn alle?

  • @marydavis5501
    @marydavis5501 Před 4 lety +8

    Nettillathe kayyum kalum thalarnnirikunnu .

  • @annammaalexander5355
    @annammaalexander5355 Před 4 lety +2

    Reality

  • @sonuschannel5566
    @sonuschannel5566 Před 4 lety +10

    പൊളിച്ചു 😍😍😍😍😍

  • @nidhinnidhin6534
    @nidhinnidhin6534 Před 3 lety

    Suuper

  • @babeeshcvr5238
    @babeeshcvr5238 Před 4 lety +17

    Oru episodilakilum unnik oru nalla roll kodukanum.ennu aagrahigunavar undo.