Video není dostupné.
Omlouváme se.

A Day In Our Life❤️ | At Thejus Eattan's House | Malavika Krishnadas | Thejus Jyothi

Sdílet
Vložit
  • čas přidán 25. 08. 2023
  • Like, Share and Subscribe😇

Komentáře • 627

  • @MalavikaKrishnadas4
    @MalavikaKrishnadas4  Před 11 měsíci +1103

    Uncle aunty enn vilikkale ennula comment idan agrahikunnavar please watch from 10:40 😁

    • @AFEEANSU
      @AFEEANSU Před 11 měsíci +32

      ചോദിക്കാൻ ഇരിക്കയിരുന്നു 😂😊

    • @farsiriyas6345
      @farsiriyas6345 Před 11 měsíci +13

      ​@@AFEEANSUnjum chothikkan irikkernn

    • @Sama-mf5xi
      @Sama-mf5xi Před 11 měsíci +51

      Tejas sister and malavika look similar

    • @archanap8330
      @archanap8330 Před 11 měsíci +3

      ​@@Sama-mf5xiyeah I felt the same ... they look similar

    • @shinas1127
      @shinas1127 Před 11 měsíci +25

      Amma achan enn vilichoode

  • @kidilam_muthassi
    @kidilam_muthassi Před 11 měsíci +184

    മാളു മോൾക്കും തേജു മോനും മുത്തശ്ശിയുടെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🌸❤️🌺

  • @ishaa.a
    @ishaa.a Před 11 měsíci +209

    ഇങ്ങനെ ഉള്ള mother in law യെ കിട്ടാനും വേണം ഒരു ഭാഗ്യം😍♥️

  • @shilpachippu7113
    @shilpachippu7113 Před 11 měsíci +365

    വീട് അടിപൊളി 👍വീട്ടിലെ ആളുകളും ഒരേ പൊളി vibe

  • @devikaslittleplanet1047
    @devikaslittleplanet1047 Před 11 měsíci +1129

    എന്നെ പോലെ ഇവരുടെ Day in my life wait ചെയ്ത എത്ര പേർ ഉണ്ട് ❤😂

  • @hashimjassy
    @hashimjassy Před 11 měsíci +46

    ആ സഹോദരി പറഞ്ഞതാണ് കറക്ട് കൊടുക്കുന്ന സ്ഥാനം പോലെയിരിക്കും ബഹുമാനത്തിന്റെ grade ❤❤❤

  • @DJ_Couples89
    @DJ_Couples89 Před 11 měsíci +427

    Thejus Ettan ithrakk comedy parayunna aalano... Thejus ettante chalikal oru rakshayum illyaaa 😅

  • @Linsonmathews
    @Linsonmathews Před 11 měsíci +87

    നിങ്ങക്ക് comfortable എന്താണോ, അങ്ങനെ വിളിക്ക്...!!! 😍 അത്രേയുള്ളൂ കാര്യം... ❣️❣️❣️❣️

  • @Fasil.Fasil123
    @Fasil.Fasil123 Před 11 měsíci +97

    ഏറ്റവും ഇഷ്ട്ട പെട്ട രണ്ടു ഫാമിലി ആണ്, പേർലി മാണി ടെയും മാളവികയുടെയും ♥️

  • @devikamp
    @devikamp Před 11 měsíci +53

    Thejus sherikkum nalla oru sweet n kind n humorous personality aayittu aanu epozhum enikku thonnittullathu..good to see the happiness of everyone in your family

  • @Ezlin_manal
    @Ezlin_manal Před 11 měsíci +10

    തേജുവിന്റെ സൗണ്ട് സൂപ്പറാട്ടോ
    ഡബ്ബിങ്ങിന് പറ്റിയ സൗണ്ട്

  • @class7g814
    @class7g814 Před 11 měsíci +183

    Love the family time you guys spent at night . Hope it remains the same forever 🥰🤩

  • @madhusudananmalayil7208
    @madhusudananmalayil7208 Před 11 měsíci +54

    ഞാൻ ജ്യോതിയുടെ അടുത്ത കൂട്ടുകാരനാണ്, കോഴിക്കോട് വടകരയിലാണ് സ്വദേശം. ഞാനും മറ്റു കൂട്ടുകാരും ഫാമിലിയായി അവിടെ വീട്ടിൽ വന്നിരുന്നു. അന്ന് നിങ്ങൾ രണ്ടു പേരും ദുബായിലാണെന്നാണ് അറിഞ്ഞത്. അവിടെ വന്നതുകൊണ്ടുതന്നെ ആഗേറ്റും മുറ്റവും വീടും തീൻ മേശയും അടുക്കയും വീണ്ടും ഈ വീഡിയോ വിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . വീട്ടിൽ വന്നിട്ടും നിങ്ങളെ കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്, അന്ന് താരയും അവിടെ ഇല്ലായിരുന്നു. ജ്യോതിയും ഭാര്യയും ഞങ്ങളുടെ കൂടെ അടുത്ത അമ്പലത്തിലേക്ക് വന്നിരുന്നു.പിന്നെ ഞങ്ങൾ അവിടെ പുഴ തീരത്തും പോയി. നല്ല ഒരു നാളായിരുന്നു അത്. പക്ഷെ ഒരു സങ്കടം നിങ്ങളെ കാണാൻ പറ്റിയില്ല എന്നതു മാത്രം

  • @sanasahad3317
    @sanasahad3317 Před 11 měsíci +77

    ഫാമിലി സൂപ്പറാണ്
    സ്നേഹം മുള്ള ചേച്ചി അമ്മ അച്ഛൻ ഏട്ടൻ എല്ലാവരും 😍😍😍😍❤❤❤❤❤❤👍👍👍👍👍👍✌👍✌

  • @myvoice19783
    @myvoice19783 Před 11 měsíci +270

    മനസ്സിലെ ബഹുമാനം... എന്നാലും 'അമ്മ എന്ന് വിളിക്കുമ്പോൾ ഒരു പ്രത്യേക തയുണ്ട്... ആന്റി അങ്കിൾ വിളി എന്തോ പോലെയാണ് അത് സത്യം

    • @ichooosworld5332
      @ichooosworld5332 Před 11 měsíci +5

      True

    • @sinisichu2761
      @sinisichu2761 Před 11 měsíci +15

      Pullikari nerathe aunty uncle enn vilich sheelichittundavum

    • @sonurajsb5138
      @sonurajsb5138 Před 11 měsíci +41

      Swantham Achanum ammayum ennum swantham thaneyanu.Aa sthanam vere arkum kodukkan patilla.Athukondu verum oru showku vendi Achan Amma ennu vilikenda karyam illa.Jeevithathil oru vyakthikku janmam nalkaiya oru Achanum ammayum onne ollu avarodulla sneham vere arodum kanilla.Pinee enthinu veruthe oru showoffnu oru achan Amma vili.Aunty and uncle is not a bad word.

    • @NiR1609
      @NiR1609 Před 11 měsíci +1

      Bfr cmntng atlst wtch the full video or luk at the pinned cmnt frm malu

    • @believer44
      @believer44 Před 11 měsíci

      ​@@sonurajsb5138💯

  • @MindBodyTips_by_Rj
    @MindBodyTips_by_Rj Před 11 měsíci +52

    Tejute humour sense ചളി aayi ആക്ഷേപിക്കരുത്.we r really enjoy 😄😂😂😂

  • @sachuanu-qt5fs
    @sachuanu-qt5fs Před 11 měsíci +36

    Tejunte sister enth sundariyaaa❤

  • @fadiyamuhammed9365
    @fadiyamuhammed9365 Před 11 měsíci +15

    Endh vilichaalum manassil respectodi kooodi endh vilichaalum kuzhappayilla ❤

  • @placid464
    @placid464 Před 11 měsíci +8

    ചേച്ചി ഞാൻ ജയ ജ്യോതി യിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ കണ്ടു ചേച്ചിയെ. ഓഫീസ് റൂമിൽ ചേച്ചി കയറിയപ്പോൾ രണ്ടു കുട്ടികൾ നിക്കുന്നത് കണ്ടായിരുന്നു ചേച്ചി എന്നെ കണ്ടു ചിരിച്ചായിരുന്നു. 🥰 ദേവിക ടിച്ചർ, സൗമ്യ h m, ശ്രീ ലഷ്മി ടിച്ചർ, ഇവരൊക്കെ ഞങ്ങളുടെ ടിച്ചർ. 🥰🥰 പ്ലീസ് പിൻ ചേച്ചി. 🥰 ആദ്യമേ ചേച്ചി ജയ ജ്യോതിയിൽ വന്നപ്പോ കാറിലിരുന്നു സൗമ്യ ടിച്ചറിനോട് സംസാരിക്കുന്നത് ഞാൻ കണ്ടായിരുന്നു ചേച്ചി. പിന്നെ ചേച്ചി കാറിൽ തിരിച്ചു പോകുന്നത് കണ്ടു. ഞാൻ വിചാരിച്ചു ചേച്ചി പോയി എന്ന് ടിച്ചറോട് ഞാൻ ചോദിച്ചപ്പോഴ പറഞ്ഞത് ചേച്ചി ഇപ്പോൾ വരുമെന്ന്. പിന്നെയാ ചേച്ചി രണ്ടാമാത് വന്നത്. 🥰 ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ ചേച്ചി. ഇനിയും ജയ ജ്യോതിയിൽ വരണേ മാളവിക ചേച്ചി പ്ലീസ്. ചേച്ചിക്ക് ഷെക്കാന്റ് തരണം എന്ന് ഉണ്ടായിരുന്നു പക്ഷേ എനിക്ക് പറ്റിയില്ല.😭 ഇനിയും വരണം ചേച്ചി ജയ ജ്യോതിയിൽ. പ്ലീസ് 🥰 ഞങ്ങൾ അത്തപ്പൂ ഇട്ടായിരുന്നു ചേച്ചി. ടിച്ചർ പറഞ്ഞു ചേച്ചി ക്ലാസ്സിൽ അത്തപ്പൂ കാണാൻ വരുമെന്ന്. 🥰 ചേച്ചി ഞങ്ങളുടെ അത്തപ്പൂ കണ്ടായിരുന്നോ ചേച്ചി. അപ്പോഴേക്കും എന്നെ അമ്മ വിളിക്കാൻ വന്നത് കൊണ്ട് ഞാൻ കണ്ടില്ല ചേച്ചി. 🥰 🥰🥰🥰

    • @placid464
      @placid464 Před 11 měsíci +1

      പ്ലീസ് റിപ്ലേ

  • @jisnajames3540
    @jisnajames3540 Před 11 měsíci +7

    Thejusettante chechi is such a wonderfull human being... I think so

  • @DreamCatcher-kg4lu
    @DreamCatcher-kg4lu Před 11 měsíci +30

    Ithupolokke vere oru veettil chenn adich polich free ayi jeevikkan pattiya adiipoli ayirunnu😊😢

  • @Daliamoon
    @Daliamoon Před 11 měsíci +28

    Last adiyanu ishtapettathu...may God bless u people ... Happy onam ❤

  • @dreamgirl0405
    @dreamgirl0405 Před 11 měsíci +64

    Vettile ellarum oree vibe. Poli egane oru adipoli familye kittiya malu chechi !lucky man, 😌❤

  • @reusafaffa9523
    @reusafaffa9523 Před 11 měsíci +12

    Chechiye kaanan serial actress niya ne poole thooniyavar undo..😊

  • @Tranquilthree8159
    @Tranquilthree8159 Před 11 měsíci +42

    11:04 epic🤣🤣🤣🤣

  • @radhikavishnu225
    @radhikavishnu225 Před 11 měsíci +14

    Really..njgalum ithepole same anu tto. Elam kazhj rathri ellavarum cherrnu oru fun time. Thejus ettanum malu chechiyum.. Ningal husband n wife ann nn theere thonnunilla.. Cousinsne pole thonnu. 😍😅😅😅😅love you both a lot..

  • @ammu9071
    @ammu9071 Před 11 měsíci +6

    Thejasinte chechine kandaal Jayasuryede wifenepilethannnee..😍😍😍

  • @sunimolshaji5025
    @sunimolshaji5025 Před 11 měsíci +23

    7:07 caring❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 Před 11 měsíci +25

    Poli fam chechi chettan ore vibe annalo last pillow fight nala comedy ayarunu 😂 bhama kuttiku kittiya 😅 ❤

  • @rajeenasulfy
    @rajeenasulfy Před 11 měsíci +40

    അപ്പൊ തേജസേട്ടൻ പോരോഴിക്കാരൻ ആണല്ലേ.എന്നെങ്കിലും കാണാം എന്ന് കരുതുന്നു മാളവികയെ 👍എന്ന് ഒരു കൊല്ലക്കാരി 👍❤️

  • @SN-no3gv
    @SN-no3gv Před 11 měsíci +31

    താരയെ കണ്ടാൽ സീരിയിൽ നടി നിയ ടെ ഛായ

  • @sindhumohan2495
    @sindhumohan2495 Před 11 měsíci +81

    A genuine and natural day in your life, Malu. You all are blessed to be together and it is so happy to know this type of happiness exists in Malayali family even now.

  • @Jcbvlogs1
    @Jcbvlogs1 Před 11 měsíci +27

    Malavika singing 👌super

  • @kiranpatil6863
    @kiranpatil6863 Před 11 měsíci +47

    Wow! Tejus . SSLC topper👍 👍 and malvika you are very good singer. 👍

  • @Arya-yo9eo
    @Arya-yo9eo Před 8 měsíci +2

    Such a wonderful family
    Ingana ulla family relatives oke kityal thanne lifile pakuthy stress poi kittum

  • @neelimarajan5306
    @neelimarajan5306 Před 11 měsíci +69

    Advance happy Onam all ❤🎉

  • @sarithak6760
    @sarithak6760 Před 11 měsíci +75

    ആന്റി അകിൾ എന്ന് വിളിക്കുബേൾ ഏതോ പേലെ ഒരു അകൽച്ച അച്ഛാ അമ്മാ എന്ന് വിളിക്ക് വീട്ടിലെ സഹായിയും അൻ്റി .

    • @bigbiss7290
      @bigbiss7290 Před 11 měsíci +5

      Correct..modern ugam…ethu paranjal public wrong 😑

  • @AnuAbi2004
    @AnuAbi2004 Před 11 měsíci +83

    Waiting for your 1st Onam vlog in this house Chechi ❤❤❤🌸🌸🌸

  • @hAfSa.66
    @hAfSa.66 Před 11 měsíci +14

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤

  • @aghila7373
    @aghila7373 Před 11 měsíci +125

    Thejus ettan is so funny❤😅

  • @febibabu1492
    @febibabu1492 Před 11 měsíci +7

    Thejasinte sister enth bangiya kanaan ❤beautyfull chechi

  • @urumi321
    @urumi321 Před 11 měsíci +45

    Actually malu nte vdo Kandapol thott aanu thejus ettan ithre nalla humour ulla aal aanu enn manasilaaye

  • @sibiyashamsu-gt7xy
    @sibiyashamsu-gt7xy Před 11 měsíci +34

    Thejas chettnte home tour venm ullavr like adi❤👇

  • @resmiponnu8056
    @resmiponnu8056 Před 11 měsíci +30

    25:47 ഞാൻ ചിരിച്ചു കുഴഞ്ഞു 😂😂

  • @vinitar1474
    @vinitar1474 Před 11 měsíci +1

    Onam celebration nu ettirikkunna oru dress !! Everyone is in traditional dress and this girl !!

  • @sreyasuresh9387
    @sreyasuresh9387 Před 11 měsíci +68

    What a family!!🥹🥰Happy Onam guys.. 😚🫶🏻

  • @Shikha_shikzzz
    @Shikha_shikzzz Před 11 měsíci +6

    Chechi eshtam. Happy onam

  • @rasheedganim7624
    @rasheedganim7624 Před 11 měsíci +3

    Adipoli Day in my life ayirunnu iniyum ithupole video edane enikk last bakaman isttamayath malu chechiyum thejas chettanum kudiyulla thallkanan adipiliyayirunnu😁💞💖

  • @anilaprasanna2160
    @anilaprasanna2160 Před 11 měsíci +4

    6:47 പടുതി,കൊല്ലം ഭാഷ 🥰🥰

  • @krishnavenisudheesh7500
    @krishnavenisudheesh7500 Před 11 měsíci +20

    Advance happy onam chechi chetta ❤❤❤

  • @anns1425
    @anns1425 Před 11 měsíci +23

    Your dresses are very pretty ! Please make a haul video and share the links please ❤

  • @steevamary
    @steevamary Před 11 měsíci +13

    Singapore vlog video post cheyane chechi and advance happy onam🎉🎉

  • @littleangels6883
    @littleangels6883 Před 11 měsíci +25

    Thallaannu vilikathirunnaal mathi😂😂😂 😂

  • @kavyaabhi9826
    @kavyaabhi9826 Před 11 měsíci +24

    Waiting aayirunnu full family members ulla videos.Thank u Malu

  • @haseenahussain2942
    @haseenahussain2942 Před 11 měsíci +12

    Katta waiting aayirunnu dearsss

  • @br6739
    @br6739 Před 11 měsíci +2

    Thejus, malukuttee 👌👌👌Happy onam

  • @shruthipraj495
    @shruthipraj495 Před 11 měsíci +13

    Oru nalla cute family❤

  • @krishnavenisudheesh7500
    @krishnavenisudheesh7500 Před 11 měsíci +31

    Malu chechi and Thejus ettan made for each other 😂❤

  • @NAKULSGAMING
    @NAKULSGAMING Před 11 měsíci +6

    ഡോർ തുറന്നു വരുമ്പോൾ വിഭവ സമൃദമായ ഫുഡ്‌ മരുമകളുടെ ഭാഗ്യം ആണല്ലോ ആരാ ഫുഡ്‌ ഉണ്ടാക്കുന്നത് ഇത്രയും പേർക്ക്

  • @raihanathpt7605
    @raihanathpt7605 Před 11 měsíci +27

    Malu u r so lucky like this family hus veetil edupole enjoy cheyyan pattunnundallo God bless u

  • @Dhanya32
    @Dhanya32 Před 11 měsíci +33

    കാണാൻ കാത്തിരുന്ന വീഡിയോ 😍❤️

  • @aiswaryasivan6976
    @aiswaryasivan6976 Před 11 měsíci +9

    Thejas chettante place sasthamnada aanoo... 😃njn kadampanad aanuu... 🥰malune evidottanu konduvannennu arinjathil santhosham🫶🫶🫶🫶HAPPY HAPPY

  • @eva8153
    @eva8153 Před 11 měsíci +2

    ബോർ അടിച്ചതേയില്ല ❤ ഇത് കഴിയാതിരുന്നെങ്കിൽ എന്നു വിചാരിച്ചു

  • @ayn6185
    @ayn6185 Před 11 měsíci +60

    Thaaliyum, sindooram, aunty uncle... Ithilonm alla jeevitham irikunath..... Kaanichu kootalukalil alla jeevitham... Namude koodeyulla aalukalk athoke ok ankl... Society athilonm abhiprayam pedadathila... Thaliym sudhooroke ittit ethryo per divorce aakum , achan amman vilcht ath kain pinne moodevi enn vlkna ethroyo perund....

  • @neethulijo7502
    @neethulijo7502 Před 11 měsíci +3

    Hi dear nice video ,advance happy onam.
    Enjoy Ur life love you guys a lot.

  • @anjalyjayakumar1373
    @anjalyjayakumar1373 Před 11 měsíci +49

    Stay happy always ❤

  • @hennazin6256
    @hennazin6256 Před 11 měsíci +25

    entammoooi!!!endh cute aan vibe kaanan🙌

  • @seemaraj6546
    @seemaraj6546 Před 11 měsíci +4

    Nice to watch ur videos. Nice family. My rgds to all ❤❤

  • @MufeedaRaheem-ow2dm
    @MufeedaRaheem-ow2dm Před 11 měsíci +18

    Tejesettante veedinte home tour cheyyo

  • @user-xx1tr1uw9o
    @user-xx1tr1uw9o Před 11 měsíci +49

    Chechi and nathoon look so pretty

  • @sarathm005
    @sarathm005 Před 11 měsíci +17

    ഓണാശംസകൾ 🏵️
    THEJVIKA 🩷❤

  • @gayathrimanoj2482
    @gayathrimanoj2482 Před 11 měsíci +5

    Ningalde videos ok kanumbolan oru kalyanm angu kazchaloon thonunaan😂❤

  • @aneetajoji219
    @aneetajoji219 Před 11 měsíci +23

    Chechi video last more fun😂😂😂 I like it this video
    I think laugh more time replay watch again love you chechi❤❤

  • @Mohmmedbnysf
    @Mohmmedbnysf Před 11 měsíci +1

    Athine shesham echiyude ela videoyum kanduuu.. ❤️❤️❤️😍

  • @SJSJ-sf9gs
    @SJSJ-sf9gs Před 11 měsíci +2

    ente ponnu malu last chirichu vazhiyayi supper end randu koodey ullaa adi egane venam 😍😍😍🥳😂😂😂😂 entha wibe suppeerrr ennum egane cheyanam night relax ayit uragam free mind

  • @shafeeka5870
    @shafeeka5870 Před 11 měsíci +8

    I could see my teachers at Jaya Jyothi High School and VHSS after long time. Thank you for the Video.

  • @myjourney2407
    @myjourney2407 Před 11 měsíci +10

    Ellarum poliyaa😍👍🏻👍🏻👍🏻👍🏻👍🏻.

  • @RESHMA__722
    @RESHMA__722 Před 11 měsíci +115

    What a cute family ♥😍

  • @devusmohan689
    @devusmohan689 Před 11 měsíci +11

    12:38 ee dialogue kettappo enikkumatramano dora bujjy oormmavannathu🙈
    Maluchechi kaliyakkiyathalle❤

  • @robinhoodjac6364
    @robinhoodjac6364 Před 11 měsíci +37

    Such a funny n lovely video ! May you all be blessed forever! Thejus is sooo funny and his family is so sweet! Maalu is also so genuine. Perfect combo! ❤️

  • @ReshmaReshu-hy9jy
    @ReshmaReshu-hy9jy Před 11 měsíci +3

    Kalyanathinu njn vicharichath ee chettan moradan anennanu 😅 but pwoli nalla resond randalum ❤️

  • @appusrockz5552
    @appusrockz5552 Před 11 měsíci +66

    മാളൂന്റെ ഭാഗ്യം ♥️

  • @Hennoosdream
    @Hennoosdream Před 11 měsíci +2

    inik ivare randu pereyum bayangara ishttaman 👍 ishtta mullar indo

  • @ranitharaveendran6898
    @ranitharaveendran6898 Před 11 měsíci +9

    Inganeyokke routine aayirunnenki enthu sugam

  • @anizha47
    @anizha47 Před 11 měsíci +8

    Thejus chettan adipoliii 💖💖💖

  • @myvoice19783
    @myvoice19783 Před 11 měsíci +87

    അതെന്താ മാളവിക തേജസ് 10 A+ മേടിച്ചത് മോശം കാര്യം ആണോ... ഒട്ടും പ്രാധാന്യം കൊടുക്കാതെ വിട്ടു കളഞ്ഞത്....തേജസ് അത് ആഗ്രഹിച്ചു പറഞ്ഞത് അല്ലെ

    • @rev.sree07
      @rev.sree07 Před 11 měsíci +30

      Yes annu 10 A+ ennu paranjal innate polonum alla oru school il 5 il tazhe alkarke kanu ....2007..2008

  • @KRISHNAPRIYA-nd2my
    @KRISHNAPRIYA-nd2my Před 11 měsíci +6

    Le thejus : Kathiri enna pathiride aniyan 😂😂😂

  • @athiravineeth3835
    @athiravineeth3835 Před 11 měsíci +6

    അച്ഛൻ, അമ്മ എന്നു വിളിക്കു... ഇതു വല്ലാത്ത distance തോന്നുന്നു.

    • @snehasl5530
      @snehasl5530 Před 11 měsíci +6

      അവർക്ക് ഇല്ലാത്ത distance ആണല്ലോ ബാക്കി ഉള്ളോർക്ക് 😂

  • @rajianil5740
    @rajianil5740 Před 11 měsíci +20

    Hii തേജസ്‌ മാളു ഹാപ്പി ഓണം 🥰🥰

  • @lulu_koduvally
    @lulu_koduvally Před 11 měsíci +4

    കാത്തിരുന്ന വീഡിയോ ❤

  • @radhikas5334
    @radhikas5334 Před 11 měsíci +3

    Lovely and nice family u r lucky ❤️❤️❤

  • @shajahananeesha7078
    @shajahananeesha7078 Před 11 měsíci +12

    Nammal kathrika enna parayunnnee... 😅😅😅

  • @malavikamalu4608
    @malavikamalu4608 Před 11 měsíci +2

    Evarude videos chiriyode allathe kanan patunila😍😍😍

  • @aswathyadhu2903
    @aswathyadhu2903 Před 11 měsíci +8

    Padippi..chettan❤

  • @sunimolshaji5025
    @sunimolshaji5025 Před 11 měsíci +24

    കത്രിക kollam❤
    കത്തിരിക്ക =വഴുതന (kollam❤)

  • @divyanair5560
    @divyanair5560 Před 11 měsíci +5

    Nic video beautiful malavika onam video waiting 🥰🥰🥰🥰🥰

  • @farshanak2828
    @farshanak2828 Před 11 měsíci +5

    Chechi eni orikkal day "in" my life cheyyn❤😂

  • @far_za._na__.x
    @far_za._na__.x Před 11 měsíci +4

    Masha allahh❤️

  • @jinyshivadasan120
    @jinyshivadasan120 Před 11 měsíci +6

    Happy onam to all nice video

  • @vyshnavprakashan1561
    @vyshnavprakashan1561 Před 2 měsíci

    Chechi and chettan Super anne my favourite couples anne Nerial kannamendundetta❤❤