നന്ദ ലക്ഷ്മി | PART- 92 - NANDHA LAKSHMI - SHAHUL MALAYIL - ലക്ഷ്മി പ്രഗ്നന്റാണോ

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 215

  • @Shymaunni
    @Shymaunni Před měsícem +105

    ലക്ഷ്മിയുടെ ചില നേരത്തെ പിടിവാശി കാണു മ്പോൾ ഒന്നു പൊട്ടിക്കാൻ തോന്നുന്നവർ ലൈക്ക് ചെയ്യൂ.

  • @Dona-lf5ti
    @Dona-lf5ti Před měsícem +206

    ലക്ഷ്മി പൂജയെ സഹായിക്കാൻ നന്ദുവിനോട് പറഞ്ഞപ്പോൾ നന്ദു പറ്റില്ല എന്നും പറഞ്ഞത് ഇഷ്ടമായവർ ആരൊക്കെ 🥰🥰🥰

    • @naseemakonnakkal3858
      @naseemakonnakkal3858 Před měsícem +2

      എനിക്ക് ഇഷ്ട്ടായി
      100 വട്ടം

    • @user-wp8dv8se7l
      @user-wp8dv8se7l Před měsícem +1

      ഞാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി

    • @ashamanoj9624
      @ashamanoj9624 Před měsícem

      Njan

    • @aadiadnan4152
      @aadiadnan4152 Před měsícem

      എനിക്കും

    • @aryakrishnan2199
      @aryakrishnan2199 Před měsícem +1

      @@Dona-lf5ti അവൾ ആണന്നു തോന്നുന്നു വില്ലത്തി അല്ലെ gys

  • @jinirajeev813
    @jinirajeev813 Před měsícem +104

    എന്തു പറഞ്ഞാലും മാസയിലാവാത്ത ഒരു പെണ്ണ് chila സമയം എടുത്തു പൊട്ടാ കിണറ്റിൽ ഇടാൻ തോന്നു 😡😡😡😡

  • @rincyanish5023
    @rincyanish5023 Před měsícem +100

    Lakshmi dae സ്വഭാവം എനിക്ക് ഒട്ടും ഇഷ്ട്ടം ആവുന്നില്ല... നന്ദു ആയത് കൊണ്ടാണ് അവളെ ഇങ്ങനെ കൊണ്ട് നടക്കുന്നത്

    • @gloryjoy880
      @gloryjoy880 Před měsícem +2

      You are right. I too feel the same. Especially what she asked today is absolutely rubbish. Nandu is having much patience.

    • @rajilahakim8646
      @rajilahakim8646 Před měsícem +1

      അത് ശെരിയാണ്

    • @reenarajesh7381
      @reenarajesh7381 Před měsícem

      Athe

    • @muhammadminhaj-pi9ep
      @muhammadminhaj-pi9ep Před měsícem +1

      ലക്ഷ്മിയുടെ സ്വഭാവം കാണുമ്പോഴാണ് മ്മടെ പാർവതിയെ ഓർമ്മവരുന്നത് പാർവതി ആകാഷിന്റെ സാഹചര്യം അറിഞ്‌ പെരുമാറുന്നവളാണെങ്കിൽ ലക്ഷ്മിക്ക് എല്ലാത്തിനും ഭയങ്കര വാശിയാണ് ചില സമയം അവളുടെ സ്വഭാവം തീരെ ഇഷ്ടപ്പെടുന്നില്ല പാവം നന്ദു

    • @mariyareji2666
      @mariyareji2666 Před měsícem

      ​@@muhammadminhaj-pi9epസത്യം

  • @ArchanaArchana-uj8iq
    @ArchanaArchana-uj8iq Před měsícem +18

    ബിസിനസിന്റെ കാര്യത്തിൽ ഞാൻ നന്ദുവിനോപ്പം

  • @sruthisivankutty
    @sruthisivankutty Před měsícem +36

    ❤ലക്ഷ്മി ഗർഭിണി ആണെന്നറിയുമ്പോൾ മിക്കവാറും നന്ദു പിണങ്ങും ❤❤

    • @simijiji9261
      @simijiji9261 Před měsícem +1

      അത് സത്യം. Tablet കഴിക്കാത്ത കൊണ്ട് ആണ് നന്ദു പറയും അത് ഉറപ്പല്ലേ 😂😂😂

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +56

    ഈ ലക്ഷ്മിയുടെ ചില സംസാരം കേൾക്കുമ്പോൾ.... ദേഷ്യം പിടിക്കും....... 😣 ലക്ഷ്മി പ്രഗ്നന്റ് ആണോ ...... ലക്ഷണങ്ങളും കണ്ടിട്ട് അങ്ങനെ തോന്നുന്നത്.......❤️❤️❤️❤️

  • @maniyammedepachakappura
    @maniyammedepachakappura Před měsícem +11

    ലക്ഷമിയ്ക്ക് ആവശ്യമില്ലാത്ത കുറ് വാശി കൂടുതാലാണ്... തെറ്റുപറഞ്ഞതല്ലാ. രാഖി മോള് ആഭിപ്രായം. പറയാമല്ലോ. ഇല്ലേ. കഥ. കഥ സൂപ്പറാണ്. :❤❤❤❤❤❤❤❤❤❤❤

  • @meenakshikunjutips3416
    @meenakshikunjutips3416 Před měsícem +13

    ഈ ലക്ഷ്മിയുടെ സ്വഭാവം എനിക്ക് അങ്ങോടു ഇഷ്ടപ്പെടുന്നില്ലട്ടോ പറഞ്ഞാലും മനസ്സിലാവില്ല 😏

  • @naseerajabbar2808
    @naseerajabbar2808 Před měsícem +13

    ഈ ലക്ഷ്മി യുടെ വാശി കാണുമ്പോൾ ദേഷ്യം ആണ് വരുന്നത്

  • @ancyfathima5943
    @ancyfathima5943 Před měsícem +57

    ലക്ഷ്മിയ്ക്ക് ഇതെന്തിന്റെ കേടാ 😌😌(പൂജചേച്ചിയെ സഹായിച്ചൂടെ നന്ദേട്ടാ 😡😡😡)

    • @hymasatheesh5578
      @hymasatheesh5578 Před měsícem

      എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ 🤔😄

    • @nimlanimla6055
      @nimlanimla6055 Před měsícem +1

      Athe lekshmiku ithenthinte kedanu

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      @@ancyfathima5943 💕😂

    • @ancyfathima5943
      @ancyfathima5943 Před měsícem

      ഇനിയാണ് മുത്തേ പ്രശ്നം തുടങ്ങുന്നത്, ​@@hymasatheesh5578

    • @Athira-5898
      @Athira-5898 Před měsícem

      😄😄

  • @reshmaachu122
    @reshmaachu122 Před měsícem +48

    ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ ഉണ്ടോ 😘😘😘

  • @AfeefaThasilm
    @AfeefaThasilm Před měsícem +5

    ഈ ഒരു വാർത്ത കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നത് 😊

  • @NusaibaShameer
    @NusaibaShameer Před měsícem +83

    ഈ സന്തോഷ വാർത്ത കേൾക്കാൻ കാത്തിരുന്നവർ ആരൊക്കെ 🥰🥰

  • @theerthaammus7282
    @theerthaammus7282 Před měsícem +13

    കുട്ടി മാമാ ഞാൻ ഞെട്ടി മാമാ... ലക്ഷ്മി ചേച്ചി ഗർഭിണി ആണോ.... 💕
    നന്ദു ❤❤ലക്ഷ്മി
    അനന്തു ശ്വേത

  • @sooryarajesh6068
    @sooryarajesh6068 Před měsícem +11

    ❤❤നല്ല കാര്യം ♥️♥️♥️

  • @kochumonjoshi3346
    @kochumonjoshi3346 Před měsícem +13

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 അനന്തു 💞💞 ശ്വേത 💞💞
    ♥♥ നന്ദ ലക്ഷ്മി ♥♥

  • @mayapadmanabhan956
    @mayapadmanabhan956 Před měsícem +5

    Sooooper love u Nandu 💕💕💕💕

  • @sabeenas3232
    @sabeenas3232 Před měsícem +7

    ❤❤❤

  • @pooja4782
    @pooja4782 Před 13 dny

    ഈ ലക്ഷ്മി പൊട്ടി യാ ദേഷ്യം വരുന്നുണ്ട് ശ്വേത പൊളി ♥️🌹🌹

  • @aryakrishnan2199
    @aryakrishnan2199 Před měsícem +5

    ഹാപ്പി ന്യൂസ്‌.... എന്താവും നന്ദുവിന്റെ തീരുമാനം 🤔

  • @MeenuMeenuSanvi
    @MeenuMeenuSanvi Před měsícem +7

    Nandhettan ഞെട്ടാൻ പോകുന്നേയുള്ളു 😂

  • @Shivanidamodaran
    @Shivanidamodaran Před měsícem +7

    Pandathe thottavaadii ippo bayagara vaashikaari ayii😂😂

  • @ashwathikolliyan5542
    @ashwathikolliyan5542 Před měsícem +1

    Going so super and romantic powerful story ❤❤❤❤

  • @gopikaus5606
    @gopikaus5606 Před měsícem +1

    നന്ധേട്ടൻ varumbuo ലേറ്റ് akkuo😢....... അറിയിയത്തിലാടി...... 😂😂അഥ് കൊള്ളാം 😊

  • @binijabinija
    @binijabinija Před měsícem +3

    അടിപൊളി.

  • @SakthiSakthi-rh8qg
    @SakthiSakthi-rh8qg Před měsícem +5

    Lakshimik enthinte keda nandhu anu sheri

  • @niyajohny4207
    @niyajohny4207 Před měsícem +1

    Super story adipoli waiting for next part

  • @Athira-5898
    @Athira-5898 Před měsícem +11

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @athiraachu3366
    @athiraachu3366 Před měsícem +1

    super part.....angane poojaye nandu sahaayikkenda....lechu carring aane entharikkum alle nandunte reaction athu kanan waiting....next part waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hymasatheesh5578
    @hymasatheesh5578 Před měsícem +13

    💜💜💜 നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദു 💜💜 ലക്ഷ്മി 💜💜

  • @shijiani8739
    @shijiani8739 Před měsícem +5

    Ellarum vayo ❤

  • @shijimk3151
    @shijimk3151 Před měsícem +3

    തുളസിക്കതിരിന്റെ പേരുകൂടി പോകും...

  • @diyadasdiya1780
    @diyadasdiya1780 Před měsícem +8

    😍😍

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss Před měsícem +1

    Super ❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +13

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️♥️നന്ദു ♥️ലച്ചു ♥️♥️

  • @ArshadArfan
    @ArshadArfan Před měsícem +1

    ❤️❤️super story❤️❤️

  • @nishap5873
    @nishap5873 Před měsícem +1

    സൂപ്പർ ഇനി എന്താ ആകുമോ ഏതോ.💞💞💞💞💞

  • @muralikavalappara2177
    @muralikavalappara2177 Před měsícem +3

    നന്ദുവിന് ദേഷ്യം തോന്നരുത് പിസ്

  • @sandhyasandhya9207
    @sandhyasandhya9207 Před měsícem +3

    ലക്ഷ്മി പൂജ പറഞ്ഞത് കൊണ്ട് ടാബ്‌ലറ്റ് കഴിക്കുന്നത് നിർത്തിക്കാണും ലക്ഷ്മി പ്രെഗ്നന്റ് ആയത് ആണെന്ന് തോന്നുന്നു 😊

  • @sajinik-jl6tn
    @sajinik-jl6tn Před měsícem +1

    👌🏻👌🏻

  • @SajiniS-uq7sr
    @SajiniS-uq7sr Před měsícem +1

    ❤❤❤❤ Super

  • @nimlanimla6055
    @nimlanimla6055 Před měsícem +4

    ❤❤Nandhu❤❤❤Lekshmi ❤❤
    ❤❤❤Nandhalekshmi ❤❤❤

  • @Rahul-iu7jl
    @Rahul-iu7jl Před měsícem +1

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @ancyfathima5943
    @ancyfathima5943 Před měsícem +9

    ♥️💚നന്ദു ♥️ലച്ചു 💚♥️

  • @shamliyashamli9511
    @shamliyashamli9511 Před měsícem +3

    ലക്ഷ്മി tablet
    കഴിക്കുന്നുണ്ടെന്നുള്ള ഉറപ്പാണ് നന്ദുവിന്. But ഇപ്രാവശ്യം ലക്ഷ്മി ടാബ്ലറ്റ് കഴിക്കാൻ മറന്നു എന്ന് തോന്നുന്നു 😁

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT Před měsícem +3

    ഞാൻ ഇപ്പോൾ ഇത് skip ചെയ്യാറുണ്ട്.... ഇഷ്ടപെടുന്നില്ല

  • @rajilahakim8646
    @rajilahakim8646 Před měsícem +6

    ആവിഷ്യമില്ലത്ത പിടിവാശി യ ഈ ലക്ഷ്മിക്ക് ദേഷ്യം വരുന്നൂ

  • @user-kh7jw1zy5x
    @user-kh7jw1zy5x Před měsícem +4

    Nandhettan ഇന്ന് ഞെഞ്ട്ടും കാണാൻ പോന്നോളൂ

  • @muralikavalappara2177
    @muralikavalappara2177 Před měsícem +1

    നന്ദു വിനും ഇഷ്ടം ആവണം കുഞ്ഞു ഉടാവുന്നത് piz 17:19 17:19 ഇനി ഇത് ഒരു പിണക്കത്ന് ആവരുത് പിസ് നന്ദു. വിന സതോഷം ആവണം.

  • @haneesaabbas2411
    @haneesaabbas2411 Před měsícem +1

    👍🏻👍🏻

  • @user-bh4he8mz9g
    @user-bh4he8mz9g Před měsícem +4

    ലക്ഷമിയുടെ സ്വഭാവം ഈ കഥ വെറുതു തുടങ്ങി

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Před měsícem +4

    👌🥰

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +3

    ❤️❤️❤️💕💕💕ഇത് ഇനി അടുത്ത പിണക്കം ആക്കുമോ ഇശോര 🤔🤔🤔

  • @sruthisivankutty
    @sruthisivankutty Před měsícem +2

    ❤❤നന്ദ ലക്ഷ്മി ❤❤
    ❤നന്ദു ❤ലക്ഷ്മി ❤

  • @prasannasuresh1382
    @prasannasuresh1382 Před měsícem +4

    🥰🥰🥰🥰🥰❤️❤️❤️❤️❤️❤

  • @shamliyashamli9511
    @shamliyashamli9511 Před měsícem +3

    ലക്ഷ്മിക്ക് കുറച്ചു കൂടുന്നുണ്ട് 😏😏😏

  • @ancyfathima5943
    @ancyfathima5943 Před měsícem +5

    ♥️🥰🥰

  • @user-yh9pd7kd3y
    @user-yh9pd7kd3y Před měsícem +1

    💞💞💞💞

  • @navyanarayanan2597
    @navyanarayanan2597 Před měsícem +5

    Heding കണ്ടു ഞെട്ടി mama 😂😂

  • @reshmaachu122
    @reshmaachu122 Před měsícem +39

    കഴിഞ്ഞ 91 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘

  • @nijaraju4890
    @nijaraju4890 Před měsícem +3

    Lakshmi kolamakkunnund cheracter

  • @varshats534
    @varshats534 Před měsícem +1

    എല്ലാവരും എത്തിയോ.. ❤❤❤

  • @fathimafarzana7907
    @fathimafarzana7907 Před měsícem +3

    ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @sarojashivdas6187
    @sarojashivdas6187 Před měsícem +8

    Laxmi is don't have commons senses

  • @jannetjoseph8714
    @jannetjoseph8714 Před měsícem

    Lekshmi needs more maturity now
    Nandhu's refusal very good 👍👌

  • @studyeee2229
    @studyeee2229 Před měsícem +2

    thulasikathir ile parvathy ethra matured ayirnu.

  • @Dona-lf5ti
    @Dona-lf5ti Před měsícem +1

    ❤❤ നന്ദലക്ഷ്മി ❤❤
    🥰🥰 നന്ദു 🥰🥰 ലക്ഷ്മി 🥰🥰

  • @athira.e1936
    @athira.e1936 Před měsícem +1

    ലക്ഷ്മി❤❤❤ നന്ദു

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn Před měsícem +3

    First♥️♥️♥️♥️♥️

  • @DivyaSanal-hw6pr
    @DivyaSanal-hw6pr Před měsícem +2

    🥰🥰🥰🥰:🥰🥰🥰🥰

  • @jesletmanoj9141
    @jesletmanoj9141 Před měsícem +12

    Lakshmi othiri over aanu

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT Před měsícem +4

    ഭക്ഷണത്തിനു ബുദ്ധി മുട്ടിയ ലക്ഷ്മി ആണോ food വെയ്സ്റ്റിൽ ഇടുന്നെ

  • @fayisp7175
    @fayisp7175 Před měsícem +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xy1uw4ix6r
    @user-xy1uw4ix6r Před měsícem +1

    ❤️❤️❤️❤️❤️❤️

  • @shahanamansu7501
    @shahanamansu7501 Před měsícem +3

    Hi

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 Před měsícem +1

    ഞാൻ ഇപ്പോൾ ചൂരൽ മലയിൽ പോയി വന്നതേ ഉള്ളു.... ഞാൻ കേൾക്കട്ടെ

  • @nadhafathima5139
    @nadhafathima5139 Před měsícem +3

    First me

  • @shifushifana6813
    @shifushifana6813 Před měsícem +1

    ഞാൻ വന്നൂ❤❤

  • @muralikavalappara2177
    @muralikavalappara2177 Před měsícem +4

    ലകഷിമി ക് എത്തീന്റ കേട്ട. എടക്ക് ഒന്നും കൊടുക്കാൻ തോന്നും സ്വഭാവം കണ്ടാൽ

  • @user-ii3ek8ot4p
    @user-ii3ek8ot4p Před měsícem

    നന്ദു 💚💖🧡ലക്ഷ്മി

  • @sruthisivankutty
    @sruthisivankutty Před měsícem +1

    ❤❤വന്നു ഞാൻ ❤❤

  • @manjuru2641
    @manjuru2641 Před měsícem +5

    Lakshmi is an irritating character now

  • @HaleemaKM
    @HaleemaKM Před měsícem +13

    ലക്ഷ്മി പ്രഗ്നൻറ് ആണ് ഇത് അറിയുമ്പോൾ നന്ദു പിണങ്ങും

  • @user-bh4he8mz9g
    @user-bh4he8mz9g Před měsícem +1

    Maduthu thudgee e kadha

  • @renjithagireesh8308
    @renjithagireesh8308 Před měsícem

    ❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

  • @anilasalimon2523
    @anilasalimon2523 Před měsícem +1

    നന്ദു ഇതറിയുമ്പോൾ പിണങ്ങും എന്ന് എനിക്ക് തോന്നുന്നില്ല

  • @sruthiranjith3241
    @sruthiranjith3241 Před měsícem

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @gulshanmohammed2926
    @gulshanmohammed2926 Před měsícem +1

    Pls Lakshmi veruppikkalle lakshmi kaaranam ee story kelkkane intrest poyi

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +1

    Lakshmi de മാവു പൂത്തെന്ന് തോന്നുന്നു

  • @Shivanidamodaran
    @Shivanidamodaran Před měsícem +1

    Ayoo njn enthaa eee keelkkunne😮

  • @shibilshan2311
    @shibilshan2311 Před měsícem

    Kada velichu nettunnu 😞

  • @vinodhininair9215
    @vinodhininair9215 Před měsícem +2

    ❤❤❤❤❤❤❤❤❤❤😅😅😅😅😅😅

  • @user-gv3ls7us5q
    @user-gv3ls7us5q Před měsícem

    ❤❤ NANDHALAKSHMI ❤❤
    ❤❤Nandhu❤Lakshmi❤❤
    Nandhuvinu enthu orappannu Lakshmi pregnant alla ennu❤

  • @reshmakannan3583
    @reshmakannan3583 Před měsícem +2

    നന്ദുവും ലക്ഷ്മിയും പിണങ്ങുമോ ഗർഭിണിയാണ് എന്ന് അറിഞ്ഞാൽ

  • @naseejamm2604
    @naseejamm2604 Před měsícem

    Nale nalla vishesham avatte kelkunath😂😂😂😂

  • @NisaYousuf-cw8cd
    @NisaYousuf-cw8cd Před měsícem +1

    നാളെ ലക്ഷ്മി prgnt ആണെന്ന് നന്ദു അറിയുമ്പോ ഒരു ഭൂകമ്പം നടക്കാൻ chnc ഉണ്ട്..

  • @SakthiSakthi-rh8qg
    @SakthiSakthi-rh8qg Před měsícem +2

    Lakshimiye eshttamalla

  • @jebifaiz9023
    @jebifaiz9023 Před měsícem +2

    എന്തൊരു ബോർ ആണ് ഈ ലക്ഷ്മി... കഥ കേൾക്കാൻ ഉള്ള mood പോലും പോകുന്നുണ്ട് 😬😬😬

  • @nayanam.k2715
    @nayanam.k2715 Před 18 hodinami

    Lachu vendatha vaaashii kanikunnu