labbaika padunnu | Old is gold mappila song | Mappila pattu | sakeer hussain family| nashva hussain.

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 5K

  • @misnashefeeq
    @misnashefeeq Před 3 lety +2801

    മലയാളക്കരയിലേക്ക് മറ്റൊരു ഹിറ്റ്‌ കൂടി.. ഞങ്ങളുടെ കുഞ്ഞു നഷ്‌വ മോൾ 🎊💞മാഷാ അല്ലാഹ് 💞♥️🎊ഒരുപാട് അഭിമാനം 😘💞👌🎉സക്കിർ ഭായിടെ ഭാഗ്യം മക്കൾ 💞🎉ഭാവിയിൽ വലിയൊരു playback singer ആകട്ടെ 💪💞🎉

    • @mohd-vf4fi
      @mohd-vf4fi Před 3 lety +60

      Haa👍😘

    • @friends3565
      @friends3565 Před 3 lety +39

      👍

    • @anshifalukkal5399
      @anshifalukkal5399 Před 3 lety +15

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      czcams.com/video/V7Rf0H8Tbks/video.html

    • @anshifalukkal5399
      @anshifalukkal5399 Před 3 lety +12

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      czcams.com/video/V7Rf0H8Tbks/video.html

    • @BOOSTER_TECH
      @BOOSTER_TECH Před 3 lety +26

      Insha alla 😍😍🤗🤗

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Před 3 měsíci +447

    ഏതോ വിവാഹ പാർട്ടിക്കിടെ വേറെ ഒരു മോള് പാടുന്ന കേട്ട് തിരഞ്ഞു വന്നതാ, അവൾ "സഫ മർവ്വ" വരി പാടുന്നത് കേട്ട് കിളി പോയി ഇവിടെ വന്നപ്പോ ഇതും പൊളി, അതും പൊളി ❤️❤️❤️❤️❤️❤️❤️

  • @perfectgamingdude23
    @perfectgamingdude23 Před rokem +193

    ലബ്ബൈക്ക പാടുന്നു....
    ജന കോടി അടങ്കലും ഉടയോനോടടുക്കും
    ലക്ഷ്യം ഇലാഹിന്റെ
    പൊരുത്തത്തിലൊരുങ്ങി
    ക്കൊണ്ടിജാബോതി നടക്കും
    ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
    ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
    പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
    ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
    പെരുത്ത് മുബഹത്തോടെ
    ഒരുത്തനെ തേടി...
    വിണ്ടാനെ വിണ്ടാനെ..
    ഗുണം പൂണ്ടാനേ......
    ലബ്ബൈക്ക പാടുന്നു....
    ജന കോടി അടങ്കലും ഉടയോനോടടുക്കും
    ലക്ഷ്യം ഇലാഹിന്റെ
    പൊരുത്തത്തിലൊരുങ്ങി
    ക്കൊണ്ടിജാബോതി നടക്കും
    ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
    ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
    പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
    ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
    പെരുത്ത് മുബഹത്തോടെ
    ഒരുത്തനെ തേടി
    വിണ്ടാനെ വിണ്ടാനെ..
    ഗുണം പൂണ്ടാനേ.....
    പല ദേശം പല ഭാഷ
    പല വേഷമവിടം
    പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
    പല ദേശം പല ഭാഷ
    പല വേഷമവിടം
    പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
    അഖിലരും ഖലീലുള്ള
    വിളിച്ചോരാ വിളി കേട്ട്
    അതിർപ്പത്തിൻ തൽബീയത്തിൻ
    വചനങ്ങൾ ഉരുവിട്ട്
    പാടി...അവർ തേടി...
    ജകമാകെ പടച്ച് വരച്ച്
    തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച്
    വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
    ലബ്ബൈക്ക പാടുന്നു....
    ജന കോടി അടങ്കലും ഉടയോനോടടുക്കും
    ലക്ഷ്യം ഇലാഹിന്റെ
    പൊരുത്തത്തിലൊരുങ്ങി
    ക്കൊണ്ടിജാബോതി നടക്കും
    ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
    ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
    പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
    ഉതി ബൈത്ത് നടത്തിടുന്നേ-
    പെരുത്ത് മുബഹത്തോടെ
    ഒരുത്തനെ തേടി...
    വിണ്ടാനെ വിണ്ടാനെ..
    ഗുണം പൂണ്ടാനേ....
    സഫ മർവ കിടക്കവൻ
    സഹിയുകൾ നടത്തി
    സ്മരണയിൽ ഹജറുമ്മ
    മകനുമായ് വന്നെത്തി (2)
    സ്‌മൃതികളിൽ പകരുന്ന
    ജലസംസം കുടിച്ച്
    സുബ്ഹാനിൽ തസ്ബിഹും
    തക്ബിറുമുരുവിട്ട് പാടി
    അവർ തേടി
    ജകമാകെ പടച്ച് വരച്ച്
    തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച്
    മിണ്ടാനേ മിണ്ടാനേ ഗുണം പൂണ്ടാനേ
    ലബ്ബൈക്ക പാടുന്നു....
    ജന കോടി അടങ്കലും ഉടയോനോടടുക്കും
    ലക്ഷ്യം ഇലാഹിന്റെ
    പൊരുത്തത്തിലൊരുങ്ങി
    ക്കൊണ്ടിജാബോതി നടക്കും
    ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
    ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
    പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
    ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
    പെരുത്ത് മുബഹത്തോടെ
    ഒരുത്തനെ തേടി
    വിണ്ടാനെ വിണ്ടാനെ..
    ഗുണം പൂണ്ടാനേ.....
    ലബ്ബൈക്ക പാടുന്നു....
    ജന കോടി അടങ്കലും ഉടയോനോടടുക്കും
    ലക്ഷ്യം ഇലാഹിന്റെ
    പൊരുത്തത്തിലൊരുങ്ങി
    ക്കൊണ്ടിജാബോതി നടക്കും
    ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
    ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
    പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
    ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
    പെരുത്ത് മുബഹത്തോടെ
    ഒരുത്തനെ തേടി
    വിണ്ടാനെ വിണ്ടാനെ..
    ഗുണം പൂണ്ടാനേ.....

  • @Asna.A
    @Asna.A Před rokem +236

    ഈ പാട്ടിന് അടിറ്റായവർ like Adi

  • @AbdulRahim-ej8li
    @AbdulRahim-ej8li Před 3 lety +681

    പാടാൻ പ്രയാസമുള്ള പാട്ടുകൾ വളരെ സിമ്പിളായി പാടുന്ന മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ Like👍🥰🥰

  • @harizoffical1864
    @harizoffical1864 Před 3 lety +301

    ഈ പ്രായത്തിൽ ഇങ്ങനെ അസ്സലായി... പാടാൻ ഉള്ള കഴിവ് 👌👌👌👌👌👌👌👌👌

  • @faseela5958
    @faseela5958 Před 7 měsíci +63

    നല്ല വോയിസ്‌ ആണ്.. റബ്ബ് നില നിർത്തി തരട്ടെ... ആമീൻ

  • @laminzworld
    @laminzworld Před 5 měsíci +188

    2024ൽ ഈ പാട്ട് കേൾക്കുന്നവർ like അടി

  • @bilalmuhammad6423
    @bilalmuhammad6423 Před 3 lety +260

    എങനെ ആണ് പടച്ചവൻ ഇത്ര നല്ല ശബ്ദങ്ങൾ തൊണ്ടയിൽ സംവിധാനിച്ചത്?👏🙏 الحمد لله،ماشاءالله

  • @nazqatar1604
    @nazqatar1604 Před 3 lety +626

    നഷ്വവ മോളെ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ എവിടെ 🥰🥰🥳💝💝💝💝💝💝💝💚

  • @Quran30162
    @Quran30162 Před rokem +54

    ഈ കുട്ടിയുടെ ശബ്ദം
    മാഷാ അല്ലാഹ് സൂപ്പർ👏👏🥰🥰🥰😍😍😍😍😍😍😍🎤🎤🎤🎤🎤🎤

  • @vaishnavis3115
    @vaishnavis3115 Před měsícem +7

    ഞാനൊരു ഹിന്ദുവാണ്' എനിക്ക് ഇങ്ങനെത്തെ പാട്ടുകളാണ് ഇഷ്ടം ഞാൻ എല്ലാ 'മതത്തിലും വിശ്വസിക്കുന്നു 🤲🕉️✝️

  • @sweetmariyam4717
    @sweetmariyam4717 Před 3 lety +307

    ലാബ്ബയ്ക്ക.... പാടുന്നു....✌️✌️✌️✌️
    നഷ്വകുട്ടി അസ്സലായി പാടി 😍😍😍
    മാ ഷാ അല്ലാഹ്...🌹🌹🌹

  • @tensionmukkile5399
    @tensionmukkile5399 Před 3 lety +1859

    ഈ കുട്ടി ഏത് പാട്ട് പാടിയാലും രണ്ട് തവണ കേട്ടു പോകുന്നവരുണ്ടോ ഇവിടെ 🤔🥰

  • @nishadramseenasalwarazin8020

    Ente mole സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി പാടുന്നത് കേട്ട് വീട്ടിൽ വന്ന് പാടിയപ്പൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.നേരെ u tube search ചെയ്ത്.. ماشاء الله super..

  • @fahmy5403
    @fahmy5403 Před 2 měsíci +83

    ഇൻസ്റ്റയിൽ സഫമർവ ലൈൻ കേട്ട് വന്നവരുണ്ടോ

  • @dilshadmnassar4947
    @dilshadmnassar4947 Před 3 lety +606

    Masha Allah..
    അള്ളാഹു മോളുടെ ഈ സൗണ്ട് നിലനിർത്തി തരട്ടെ...

  • @monu8435
    @monu8435 Před 3 lety +68

    കേട്ടിരിക്കാൻ തന്നെ ഒരു മൊഞ്ചാണ് മോളെ ഒരു രക്ഷയുമില്ല 😍❤️❤️

  • @mujeeb.mmujeeb.m4246
    @mujeeb.mmujeeb.m4246 Před dnem +1

    ഇതാണ് നബിദിനതിന് പാടുന്നത് 👍🏻👍🏻❤

  • @hafizsayyiddanish9657
    @hafizsayyiddanish9657 Před rokem +9

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല MASHALLAH

  • @anzar_sha2713
    @anzar_sha2713 Před 3 lety +404

    Idukki goldile മാണിക്യ ചിറകുള്ള enna song padamooo... eee song padanamennullavar onn like adich support cheyoooo..

  • @kkriyas22
    @kkriyas22 Před 3 lety +91

    മാഷാ അല്ലാഹ് മോൾ പാടിയപ്പോൾ ഞാൻ മദീന പോയ ഒരു ഫീൽ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ മോളെ..

  • @Hibafathzzz
    @Hibafathzzz Před 3 měsíci +5

    Amazing talent❤🎉
    ഒട്ടും തെറ്റാതെ ഈ പാട്ട് ഇത്രയും മനോഹരമായി പാടുന്ന കുട്ടി ഒരു സംഭവം thanne💞

  • @jamsheedta6937
    @jamsheedta6937 Před 7 dny +2

    Mashallah super voice ❤❤❤
    May Allah shower you lot of blessings❤❤❤❤❤❤❤❤🎉🎉🎉

  • @safvanshafi7459
    @safvanshafi7459 Před 3 lety +145

    സ്റ്റാറ്റസ് കണ്ട് അന്വേഷിച്ചു വന്നവർ ഇവിടെ കമോൺ 🤩😇😁💯

  • @itzemyyy
    @itzemyyy Před 3 lety +101

    *💁🏻‍♂️ഒരു കാലത്ത് നബിദിനത്തിന് ഞാൻ പാടിയ പാട്ടായിരുന്നു ഇത്,, ഇപ്പൊ അതൊക്കെ ഓർത്ത് അയവിറക്കുന്നു.😌*

  • @akspark217
    @akspark217 Před rokem +13

    ലബ്ബൈകയുടെ മാധുര്യം ഇത്ര ഭംഗിയായി പകർന്ന മറ്റേത് സ്വരമാണുള്ളത്...❤
    Uff✨
    What a flow🔥

  • @SeenathZeenath-gi4ek
    @SeenathZeenath-gi4ek Před 11 měsíci +13

    ഈ കുട്ടിയുടെ ശബ്ദം സൂപ്പർ ❤

  • @muhammedshahinsha8979
    @muhammedshahinsha8979 Před 3 lety +46

    Old is good എന്ന വാക്കിന്റെ പൊരുൾ ഈ ഗാനത്തിൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു , always waiting for old melodies 🔥🔥🤝🥰

  • @safvanpp2480
    @safvanpp2480 Před 3 lety +80

    മലയാളികൾ ഇന്ന് കാതോർക്കുന്ന സുന്ദര ഗാനവുമായി നഷവയുടെ പുതിയ സോങ്ങ് അതിമനോഹരം ചരിത്രങ്ങൾ ആയവർക്കുന്ന നല്ല പാട്ടുകൾ സാധിക്കട്ടെ 👏👏👏

  • @fathimathzoura5174
    @fathimathzoura5174 Před měsícem +3

    Super mashallah ee nabidhinathin nan ee patt yeaduth thank you

  • @asrayanaaz
    @asrayanaaz Před rokem +14

    I don't understand language but i love this ❤

  • @aidanscaelus7301
    @aidanscaelus7301 Před 3 lety +211

    Enik ee പ്രായത്തിൽ നേരെ നാക്ക് പോലും തിരിയില്ലായിരുന്നു 😂...... Beautiful voice +Good song❤

  • @bilalrafeek5569
    @bilalrafeek5569 Před 3 lety +28

    Katta waiting ayirunnu eppa samadanam aayi mashallah ❤️❤️❤️❤️❤️

  • @user-kf8cy6ct5p
    @user-kf8cy6ct5p Před 8 měsíci +9

    എന്റെ ഉമ്മാക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്❤❤❤

  • @user-xp1nf3kz1n
    @user-xp1nf3kz1n Před 7 měsíci +4

    Super 👍👍

  • @visitmediasong1794
    @visitmediasong1794 Před 3 lety +126

    മധുരമാർന്ന വോയിസ്‌ എന്നും നില നിൽക്കട്ടെ 😍😍കടു കട്ടിയുള്ള song അടിപൊളി ആയി പാടുന്നു 😍👍
    Nashva യുടെ വോയിസ് ഒരുപാട് ഇഷ്ടായി 👍🌹💖💖

  • @hudapakkini5168
    @hudapakkini5168 Před 3 lety +34

    വീണ്ടും വീണ്ടും മനസിന് കുളിർമ നൽകുന്ന പാട്ടുകൾ പാടി നമ്മളെ സന്തോഷിക്കുന്ന നമ്മളുടെ നഷ് വ മോൾക്ക് എല്ലാവിധ ഭാവുകങ്ങളും ❤️❤️❤️❤️❤️

  • @rushdafathima8903
    @rushdafathima8903 Před rokem +8

    Mm ഉണ്ട് എനിക്ക് വലിയ ഇഷ്ടമാണ് ഈ കുട്ടിയുടെ പാട്ട് 🎉🎉❤❤😊😊❤❤

  • @user-en1op4ls5j
    @user-en1op4ls5j Před 4 měsíci +5

    ഇ കുട്ടി എന്ത് മനോഹരമായിട്ടാണ്പാടുന്നത് മാഷാ അള്ളാ🥰🥰😍

  • @rkvisionstorymedia6548
    @rkvisionstorymedia6548 Před 2 lety +13

    *ലബ്ബയ്ക്ക് പാടുന്നു ജനകോടി എഴുന്നള്ളും*
    *ഉടയോനോടടുക്കുന്നു ലക്ഷ്യം* *ഇലാഹിന്റെ* *പൊരുത്തതിന്നൊരുങ്ങി* *കൊണ്ടിജപോതി നടക്കും*
    ഉള്ള് തുടിച്ച് കൊതിച്ച് വിളിച്ച് ജയിച്ച് മതിച്ചുടനോർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്ന റബ്ബിൽ ഉദിബെത്ത് നടത്തിടുന്ന
    ഖൽബിൽ പെരുത്ത് മുഹബ്ബത്തോടെ ഒരുത്തനെ തേടി മിണ്ടാനെ മിണ്ടാനെ ഗുണം കൂടാനേ..
    പല ദേശം പല ഭാഷ
    പല വേഷമാവിടം പല പല സംസ്കാരങ്ങൾ
    സമ്മേളിക്കുമിവിടം
    അഖിലരും ഹലീലുള്ള വിളിച്ചുര വിളി കെട്ടി അതിർപ്പത്തിൻ തർബിയത്തിന് വചനങ്ങൾ ഉരുവിട്ടെ
    പാടി അവർ തേടി ജഗമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനെ വിളിച്ച് മിണ്ടനെ മിണ്ടനെ ഗുണം പൂടാന...*

  • @oxtenideasz
    @oxtenideasz Před 3 lety +150

    Al Poli🔥❣️

  • @misriyanoufi4678
    @misriyanoufi4678 Před rokem +6

    ❤️❤️❤️❤️❤️super sound ❤️❤️❤️❤️melting my heart 😊😊😊😊😊

  • @kasim.m7605
    @kasim.m7605 Před rokem +18

    Nalla voice Masha allah 😍
    Eniyum nallonam padan rabb thoufeeq nalkatt ameen 🤲🏻

  • @sajadsaju7257
    @sajadsaju7257 Před 3 lety +21

    എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല. നല്ല sweet സോങ്. ഇനിയും ഇതുപ്പോലെയുള്ള പാടിന് കാത്തിരിക്കുന്നു. 🤩🥰🌹

  • @farhana1698
    @farhana1698 Před 3 lety +71

    ᴍᴀꜱʜᴀ ᴀʟʟᴀʜ 🥰✨❤️👍

  • @thahirapkl4907
    @thahirapkl4907 Před 5 měsíci +3

    Masha alha 🥰njn ennum ee mole patt kellkkar und🥰 nalla sound aan masha alha❤️‍🩹🤌🏻❤️‍🔥

  • @venkataramareddyc8951
    @venkataramareddyc8951 Před 11 měsíci +7

    By listening To This Song I Fell In Love❤ With MALAYALAM Language 👏👍🙂

  • @sabijasy5288
    @sabijasy5288 Před 3 lety +41

    കേട്ടിരുന്നു പോയി മാഷാ അല്ലാഹ് 😍

  • @rizwanalappuzhaofficial
    @rizwanalappuzhaofficial Před 3 lety +24

    Nashwakutty polichu oru rakshayilla allahu uyarthatte

  • @ShamnadS-ks8bv
    @ShamnadS-ks8bv Před 21 hodinou +1

    ഈ പാട്ട് പാടിയാൽ 1സ്റ്റ് കിട്ടും ഉറപ്പ്😊😊

  • @Ninjagamingyt090
    @Ninjagamingyt090 Před 10 měsíci +6

    What a amazing voice...
    .❤❤❤ you are a blessed singer 🎉

  • @anumohammed143
    @anumohammed143 Před 2 lety +22

    Barbie doll ❤️❤️❤️❤️... Mashallah... repeating to hear all songs everyday.....proud to hear molu....❤️❤️

  • @_a_sla_m_99
    @_a_sla_m_99 Před 3 lety +33

    മോളേ..... ഒരേ പൊളി 🤙✨

  • @nasila2502
    @nasila2502 Před 8 měsíci +6

    Mashallah ❤ very nice

  • @afeelakanniparambil8112

    Super👍👍👍👍

  • @subairqtr7542
    @subairqtr7542 Před 3 lety +10

    Oru rakshayumilla ❤️❤️❤️Mashaallahu 💐voice 👍👍💐💐❤️❤️❤️

  • @Irsha-tf1uq
    @Irsha-tf1uq Před 3 lety +90

    അറഫദിനത്തിൻ സ്റ്റാറ്റസ് കണ്ടു വന്നവർ ഉണ്ടോ 😍😍😍😍😍😍😍

  • @user-nq5zy7wj6k
    @user-nq5zy7wj6k Před 9 měsíci +2

    Super song 👍👍👍👍👍👍

  • @husnakv
    @husnakv Před 18 dny +1

    സ്കൂളിൽ എല്ലാം ഈ മാപ്പിളപ്പാട്ട് പാടിയ ഫസ്റ്റ് ഉറപ്പാണ്

  • @muhammedmishalp5181
    @muhammedmishalp5181 Před 2 lety +10

    പാട്ട് ഒരു രക്ഷ ഇല്ല ♥ പൊളിച്ചു, മറക്കാന്‍ കഴിയാത്ത വിധം songs 🎵 , Singer team പാടിയാലും group ♥

  • @muhammedsahil6278
    @muhammedsahil6278 Před 3 lety +72

    I am addicted with this song

  • @user-bv1ux8zp4i
    @user-bv1ux8zp4i Před 10 měsíci +1

    എത്ര തവണ ഞാൻ ഈ പാട്ട് കേട്ട് 2 ണ്ടിൽ അതികം ഉണ്ടാക്കും നല്ല ട്യൂൺ❤❤

  • @user-qc9mi3lg2u
    @user-qc9mi3lg2u Před rokem +2

    Super song Nan orupad thavana ketttu anik manassine nalla kulirmayund.

  • @fathimahussain8486
    @fathimahussain8486 Před 3 lety +52

    നഷ്വ fans like adik👍🏻

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/t9VdU5t57_o/video.html

  • @ajmalmzkl6085
    @ajmalmzkl6085 Před 3 lety +10

    Masha Allah
    Super song
    Super selection.
    നന്നായി പാടി ✌️✌️

  • @aminfazil913
    @aminfazil913 Před 2 měsíci +1

    Addicted to labbaika song❤

  • @so.....1712
    @so.....1712 Před rokem +3

    Ethra kettaalum mathiyaavaatha song 😍💗

  • @Irfanclasher
    @Irfanclasher Před 3 lety +189

    *School attendance* 85%
    *Tution attendance* 75%
    *Sakeer hussain family* 100%
    😁

  • @FARISJIHASH
    @FARISJIHASH Před 3 lety +61

    Nashva fans like👍

  • @Quranicvideos._
    @Quranicvideos._ Před rokem +3

    Masha Allah ❤......heart melting song👍

  • @ShameenaShameena-ki1bi
    @ShameenaShameena-ki1bi Před 5 měsíci +5

    Adipoli song polichu thakarthu mol

  • @jamsheer2888
    @jamsheer2888 Před 3 lety +10

    ഓരോ യാത്രയൂടെയും. വെളിച്ചമാണ്
    ഈ പാട്ടുകൾ 🖤🖤🖤🖤❣️
    Waiting 🎈

  • @farzanasalam8849
    @farzanasalam8849 Před 3 lety +13

    This song....🤩🤩😘and ur voice..Maa shah allah😘lub u

  • @dhiyasvlog6913
    @dhiyasvlog6913 Před 3 měsíci +2

    ഈ കുട്ടിയുടെ എല്ലാ പാട്ടും അടിപൊളിയാ ☺️🥰🥳masha allah💖അള്ളാഹു അനുഗ്രഹിക്കട്ടെ💝 aameen💝😘

  • @shifasnavasshifasnavas5295
    @shifasnavasshifasnavas5295 Před 4 měsíci +3

    Mashaallah

  • @muhammednasid9574
    @muhammednasid9574 Před 3 lety +26

    നന്നായിട്ടുണ്ട് الله ഈ കയിവ് നിലനിർത്തി കൊsക്കട്ടെ

  • @anumohammed143
    @anumohammed143 Před 2 lety +31

    Mashallah...molu what a voice... blessings from Allah SWT....❤️❤️❤️

  • @salmancalicut
    @salmancalicut Před 8 měsíci +6

    മാഷാ അല്ലാഹ്.....❤

  • @user-hb1nc4gz5v
    @user-hb1nc4gz5v Před 10 měsíci +2

    രണ്ട് തവണ അല്ല ഒരുപാട് തവണ കേൾക്കാറുണ്ട് നല്ല സൗണ്ടും പാട്ടും എനിയും പാടാൻ പടച്ചോൻ ത്വാഫീഖ് നൽകട്ടെ നല്ല പാട്ട് mashaallah❤️😊

  • @alifaiz6888
    @alifaiz6888 Před 3 lety +17

    Alhamdulillah!! This is the type of stress relief😌😌😌

  • @mujeebkt9632
    @mujeebkt9632 Před 2 lety +8

    Masha allah 😘😘😍😍

  • @Shifaworld2726
    @Shifaworld2726 Před 11 měsíci +2

    Mashaallah supper enikk valare eshdapettu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibilasherin779
    @shibilasherin779 Před měsícem +2

    Mashaallah super excellent

  • @manzumanzu777
    @manzumanzu777 Před 3 lety +21

    മിണ്ടാനെ മിണ്ടാനെ ഗുണം കൂടാനേ... Super. Masha allah... ❤️❤️❤️ ഖൈർ നൽകി അനുഗ്രഹിക്കട്ടെ...🤲🤲🤲

  • @mohammedshakir1901
    @mohammedshakir1901 Před 3 lety +43

    Nashva fans like 👍

  • @RashidPuthiyaduth
    @RashidPuthiyaduth Před 11 měsíci +4

    എനിക്ക് പട്ട് ഇഷ്ട്ടപ്പെട്ട❤❤ 👌👌👍👍

  • @venkataramareddyc8951
    @venkataramareddyc8951 Před 11 měsíci +4

    Wow,Excellent Variations In The Swaras & Sangatis👏👍🙂😍❤️

  • @myvision9824
    @myvision9824 Před 3 lety +4

    Insha allha ith oru super hit aavum sure 👍👍👍

  • @sumayyasumi7142
    @sumayyasumi7142 Před 3 lety +5

    ഒരുപാട് തവണ കേൾക്കാറുണ്ട് 👏🏻👍👍👍

  • @user-tt3eu5nu8c
    @user-tt3eu5nu8c Před 5 dny +1

    Masha Allah ❤❤❤❤❤🎉🎉🎉🎉🎉

  • @aboobakerkunjathur6476
    @aboobakerkunjathur6476 Před rokem +6

    Super song 👌🙌😍

  • @Ashik..kakkara
    @Ashik..kakkara Před 3 lety +17

    ചരിത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്താതെ നല്ല ഭംഗിയായി പാടി

  • @skippertech
    @skippertech Před 2 lety +16

    പ്രശംസ പറഞ്ഞാൽ മതിയാവൂല
    Super😘😘😘
    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ -ആമീൻ 🥰🥰🥰🥰

  • @jayadevannr1188
    @jayadevannr1188 Před 16 dny +1

    👍 Supper mappila pattu njan eth kalolsavatin padum

  • @mohamedrukkiya7904
    @mohamedrukkiya7904 Před 8 měsíci +2

    Super hit. My favourite sonzzzzzzzz

  • @nabeelaakbar5300
    @nabeelaakbar5300 Před 3 lety +10

    Ma Sha Allah🥰 Amazing voice ❤️

  • @beeranmalappuram1473
    @beeranmalappuram1473 Před 3 lety +12

    പൊളിച്ചു 🔥

  • @muneerrizza7431
    @muneerrizza7431 Před 4 měsíci +2

    എനിക്ക് വളരെ ഇഷ്ടം ആണ് ഈ പാട്ട്

  • @feminafeminajaleel7080
    @feminafeminajaleel7080 Před 6 měsíci +2

    Massha. Allah
    ❤❤