Video není dostupné.
Omlouváme se.

Bedroom vasthu കിടപ്പുമുറിയിൽ വെയ്ക്കാവുന്ന ഒരേ ഒരു പടം, വെച്ചാൽ ജീവിതത്തിൽ സന്തോഷം സമാധാനം ഐശ്വര്യ

Sdílet
Vložit
  • čas přidán 28. 04. 2023
  • #mydivineworship #malayalam #astrology #krishna #lakshmidevi #vasthutips #vastu #bedroomvastu #positivevibes
    ബെഡ്‌റൂമിൽ വെയ്യ്ക്കാൻ പാടില്ലാത്ത പടങ്ങൾ
    വെച്ചാൽ ഗുണം ലഭിക്കുന്ന പടം
    ഉറങ്ങേണ്ട ദിശ
    bedroom vasthu
    dos and donts
    sleeping position

Komentáře • 142

  • @sheebakrishnan5067
    @sheebakrishnan5067 Před rokem +10

    🙏🙏🙏🙏🙏Tq... Chechi.... Chechi de video viswasathode kaanukayum athu follow cheyyugayum cheyyunna oru person aane naan.... Athinte phalam enekku kittuguyum cheyyunnunde...... Manassurugi prarthichal athu nadakkunnunde..... Ennu enekku naan othiri vishamathode prarthicha kaareyam nadannu..... Actually "viswasam athane ellam " Atlas jeweller ad el parayunna pole "Viswasam athalle ellam"..... Oro kaareyam nadakkumbolum enekku vallatha happiness athu koodathe gods node othiri adukkunna pole thonnarunde.... Ellathinum ente chechi kutti kku othiri thnx..... Oro video kaanumbol oru inspiration aane..... Oru energy..Tq... My dear chechi... ❤️❤️❤️❣️❣️💐💐💜💜💕💕👍👍🌹🌹😘😘

    • @MyDivineWorship
      @MyDivineWorship  Před rokem

      ❤️

    • @arunarun9961
      @arunarun9961 Před rokem

      Ò

    • @sheebakrishnan5067
      @sheebakrishnan5067 Před rokem

      🙏🙏🙏😘😘😘😘

    • @ravikumarsree4647
      @ravikumarsree4647 Před rokem +2

      വിശ്വാസം അല്ല. സംശയമാണ് വേണ്ടത്. സംശയമുള്ള മനസ്സ് അന്വോഷണത്തിലെത്തും. അന്വേഷണം നമ്മെ സത്യത്തിലെത്തിക്കും. സംശയം ഉണ്ടാകുമ്പൗൾ ബുദ്ധിക്ക് തിളക്കം വർദ്ധിക്കും. മക്കളിൽ വിശ്വാസം ഉണ്ടായാൽ അവർ വഴിതെറ്റി പോയാലും മാതാപിതാക്കൾ അറിയണമെന്നില്ല. ആണല്ലോ. ജ്വല്ലറിയിൽ വിശ്വാസം ഉണ്ടായാൽ അവരുടെ തട്ടിപ്പിൽ നമ്മൾ വീഴാൻ എളുപ്പമാണ്. മറിച്ച് നമ്മുടെ ബുദ്ധി തിളക്കമുള്ളതാണെങ്കിൽ നമ്മൾ സ്വർണമിടപാടിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യപെടും. ആ അറിവ് വെച്ച് നമുക്ക് ജ്വല്ലറിയിടപാടുകളെ കൂടുതൽ അറിയുകയും തട്ടിപ്പിൽ വീഴാതിരിക്കുകയും ചെയ്യും. അതിന് അറിവ് വേണം. അറിവ് നേടണമെങ്കിൽ ബുദ്ധി കൂടുതൽ മൂർച്ചയുള്ളതാകണം. ഒരു പോലീസ് ബുദ്ധിയുള്ളതല്ലെങ്കിൽ സത്യം കണ്ടെത്താൻ കഴിയില്ല. നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ വിഷമത്തോടെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്. വിഷമമില്ലാതെ മുന്നോട്ട് നീങ്ങാൻ നമുക്ക് ജ്ഞാനം വേണം. ജ്ഞാനത്തിന് നമുക്ക് ബുദ്ധികൂർമ്മത വേണം.. പ്രജ്ഞാനം ബ്രഹ്മ. ജ്ഞാനം തന്നെയാണ് ഈശ്വരൻ. . വിശ്വാസം ഒന്നുമല്ല. സംശയമാണ് വേണ്ടത്. ബുദ്ധിയുള്ളവർക്കെ സംശയം ഉണ്ടാകു. ബുദ്ധി തിളക്കം ഇല്ലാത്തവർക്ക് വിശ്വാസവും.

    • @shyamalap9641
      @shyamalap9641 Před rokem

  • @ANANDS-fr2hs
    @ANANDS-fr2hs Před rokem +5

    ഞങ്ങൾ കിഴക്കോട്ടാണ് തലവെച്ച് കിടക്കാറ്. മധുരാഷ്ടകം കേട്ടിട്ടില്ലല്ലോഅമ്മ. വളരെ ഉപകാര പ്രദമായ വീഡിയോ.വളരെ നന്ദി🙏🏻❤️

  • @sandhyamraghavan9360
    @sandhyamraghavan9360 Před rokem +1

    കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി

  • @shininair9406
    @shininair9406 Před rokem +19

    7 കുതിരയുടെ ഫോട്ടോ ഏത് റൂമിൽ ആണ് വെക്കേണ്ടത്, ഏതു ദിശയിൽ ആണ് വെക്കേണ്ടത്

  • @manjuprasanth1760
    @manjuprasanth1760 Před měsícem

    Thanks cheachi 🙏🙏❤️

  • @sujithajayakumar892
    @sujithajayakumar892 Před rokem +1

    Thank you for giving us this valuable informations😌🙏

  • @saranyas8400
    @saranyas8400 Před rokem +6

    Adharam Madhuram Vadanam Madhuram
    Nayanam Madhuram Hasitam
    Madhuram
    Hridayam Madhuram Gamanam Madhuram Madhuraadhipaterakhilam Madhuram
    Vachanam Madhuram Charitam Madhuram
    Vasanam Madhuram Valitam Madhuram
    Chalitam Madhuram Bhramitam Madhuram Madhuraadhipaterakhilam Madhuram
    Venur Madhuro Renur Madhurah
    Paanir Madhurah Paadau Madhurau
    Nrityam Madhuram Sakhyam Madhuram
    Madhuraadhipaterakhilam Madhuram
    Gitam Madhuram Pitam Madhuram
    Bhuktam Madhuram Suptam Madhuram
    Roopam Madhuram Tilakam Madhuram
    Madhuraadhipaterakhilam Madhuram
    Karanam Madhuram Taranam Madhuram
    Haranam Madhuram Ramanam Madhuram
    Vamitam Madhuram Shamitam Madhuram Madhuraadhipaterakhilam Madhuram
    Gunja Madhura Mala Madhura
    Yamuna Madhura Vichi Madhura
    Salilam Madhuram Kamalam Madhuram
    Madhuraadhipaterakhilam Madhuram
    Gopi Madhura Leela Madhura
    Yuktam Madhuram Muktam Madhuram
    Drishtam Madhuram Shishtam Madhuram Madhuraadhipaterakhilam Madhuram
    Gopa Madhura Gaavo Madhura
    Yashtir Madhura Srishtir Madhura
    Dalitam Madhuram Phalitam Madhuram
    Madhuraadhipaterakhilam Madhuram
    Ith muzhuvan ano?

  • @sheelakumari5229
    @sheelakumari5229 Před rokem +2

    Vadakkot darsanamulla veetil thekke mathilil photo vachal nammal thekkot nokiyalle prarthikkendath thekkot noki ninnu vadakkot darsanam nalkunna photo photoyil noki thekkot thirinjalle prarthikkunnath ath seriyano

  • @johneypunnackalantony2747

    Thank you so much for best presenting 🌹🌺🙏

  • @prasannalohi9173
    @prasannalohi9173 Před rokem +1

    ❤❤❤❤❤കൊണ്ട് നമസ്കരിക്കുന്നു 🙏🙏🙏ഒരു സംശ യത്തിന് മറുപടി തരണം. താലി യുടെ ലോക്കറ്റ് കണ്ണി തെങ്ങു പൊട്ടിയാൽ താലി ലോക്കറ്റ് മാറ്റി വാങ്ങാമോ ചെയിൻ പൊട്ടിയാൽ. എന്തു ചെയ്യും രണ്ടും കൂടി മാറ്റി വാങ്ങിക്കാമോ ഇങ്ങിനെ പുതിയത് വാങ്ങിയാൽ എന്തൊക്കെ ചെയ്യണം പറഞ്ഞു തരണെ

    • @MyDivineWorship
      @MyDivineWorship  Před rokem

      വാങ്ങാം
      ക്ഷേത്രത്തിൽ പുജിച്ചു അണിയണം

  • @user-ky3vs6op8o
    @user-ky3vs6op8o Před 9 měsíci

    Nandhi amme.,nalla ariv

  • @anilanilkg9556
    @anilanilkg9556 Před rokem

    അമ്മേ ഗുരുവേ ആയിരമായിരം നന്ദി

  • @sandhyadevi5444
    @sandhyadevi5444 Před rokem +1

    നമസ്കാരം അമ്മേ🙏🙏🙏

  • @indirapillai8692
    @indirapillai8692 Před rokem +1

    Thank you for giving this information 🙏

  • @jayaradhakrishnan7907

    Maa'm, according to Vastu which picture / painting is best to keep the outside entrance wall

  • @swarajswargam7889
    @swarajswargam7889 Před rokem +1

    ലക്ഷ്മി ആന്റി നന്നായിട്ടുണ്ട്

  • @lalitharavi6041
    @lalitharavi6041 Před rokem

    I have kept a painting of baby Krishna on the head side wall. Smiling and simply sitting! 🙏❤️My own painting. Should I remove this?

  • @manjushats.5856
    @manjushats.5856 Před rokem +2

    Thanks ma'am 🥰🥰

  • @manjulakm5571
    @manjulakm5571 Před rokem

    Very useful video. Thank u.. expecting more such videos.

  • @anjusivaprasad7057
    @anjusivaprasad7057 Před rokem +1

    Namasthe mam🙏
    Mohini ekadashiyude uael parana veedunna time onnu paranju tharo

  • @achuachu2035
    @achuachu2035 Před rokem +1

    നമസ്കാരം ചേച്ചി🙏

  • @rajendrakumardamodaran2680

    Thanks Mam🙏🙏🙏

  • @sathyamohan6801
    @sathyamohan6801 Před 10 měsíci

    Namaskaram 🙏🙏🙏

  • @remyasiva8473
    @remyasiva8473 Před 9 měsíci

    Ma'am veedinte muttath koodi thekk vadakk dishayil nadannu pokunnund ellarum ath veettilullavarkk nallathano?? Avar thekk ninnum vadakk bhagath pokunnath njangada muttath koodiya

  • @nandakeerthiworld2490
    @nandakeerthiworld2490 Před rokem +1

    🙏🙏👍
    Mayilpeeli vykamo bedroom yil .
    Madurashtakam annu ariyaIllayiryunu ente ilaya mole epozhumm padi nadakum.

  • @leenanair9209
    @leenanair9209 Před rokem +3

    Hare Krishnaa Jai Sree Radhe RadheShyam. 🙏🙏🙏

  • @friendsvlog6529
    @friendsvlog6529 Před rokem +1

    Bed roomil murugante photo und ath 2 bharyamarode koode ullath vekamo

  • @vargheset7001
    @vargheset7001 Před rokem +1

    കാന്തിക ഊർജ്ജം വടക്കുനിന്ന് തെക്കോട്ടാണ് flow ചെയ്യുന്നത് എന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് വടക്കോട്ട് തലവച്ചു കിടക്കരുത് എന്ന് kettittunf

  • @geethamohan3340
    @geethamohan3340 Před rokem +1

    Namasthe Sister🙏🙏🙏

  • @geetharajendren6071
    @geetharajendren6071 Před rokem +3

    Vallare nalla arivu

  • @sindhulamir1584
    @sindhulamir1584 Před 4 měsíci

    Vivaha photo space in bedroom

  • @shilpasathyan363
    @shilpasathyan363 Před rokem

    Thank you guruma 🙏🙏🙏

  • @Krishna45662
    @Krishna45662 Před rokem

    താങ്ക്സ് ❤

  • @ThougtTitan
    @ThougtTitan Před 9 měsíci +1

    Mam ഞാൻ കുറച്ചു ദിവസം മുൻപ് മുതലാണ് വീഡിയോസ് കാണാൻ തുടങ്ങിയത്. ഞാനും ഹസ്ബൻഡും തമ്മിൽ പിരിയാൻ പറ്റാത്ത സ്നേഹം ആണുള്ളത്. എന്നിട്ടും ഞങ്ങൾ തമ്മിൽ വലിയ വഴക്കുകൾ ഉണ്ടാവുന്നു. അതിന്റെ പേരിൽ ഞാൻ ഒത്തിരി ടെൻഷൻ അനുഭവിക്കുന്നു. ഒരു പരിഹാരം പറഞ്ഞു തരണേ

  • @gopalkrishnapillai1948
    @gopalkrishnapillai1948 Před rokem +1

    Hare Rama Hare Rama Rama Rama Hare Hare
    Hare Krishna Hare Krishna Krishna Krishna Hare Hare

  • @user-pl3kz5jn2x
    @user-pl3kz5jn2x Před rokem

    Thanks you medam

  • @adukala2023
    @adukala2023 Před rokem

    Thank you mem

  • @vinodkumarv6630
    @vinodkumarv6630 Před rokem

    🙏🙏🙏. Thank u dear chechi

  • @vijeshmonsvlogs1547
    @vijeshmonsvlogs1547 Před rokem +1

    Good

  • @directorkrishnamenon
    @directorkrishnamenon Před rokem

    Jai Gurudev 🙏 RadheRadhe 🌹 HareKrishna 🦚

  • @navaneeth3633
    @navaneeth3633 Před rokem

    Thanks🙏💜

  • @sachukannan74
    @sachukannan74 Před 11 měsíci +1

    തെക്ക് പടിഞ്ഞാറെ മൂലയോട് ചേർന്ന് അലമാര ആണ് അപ്പോൾ എവിടെ വെയ്ക്കും മറുപടി പ്രേതീക്ഷിക്കുന്നു 🙏🙏🙏

  • @shynil6774
    @shynil6774 Před rokem +1

    താങ്ക്സ് mam

  • @shashiaggarwal4277
    @shashiaggarwal4277 Před rokem +1

    Hare Krishna, Radhey Radhey ❤

  • @kalars7152
    @kalars7152 Před rokem

    Hare Krishna

  • @sreelathamadhu6036
    @sreelathamadhu6036 Před rokem +2

    🙏🙏🙏

  • @jayasreesudheer2820
    @jayasreesudheer2820 Před rokem +1

    Kuttykalkku vendi deepam kathikunna vilakkile kurumulaku marachuvattil idanamo

  • @anilanilkg9556
    @anilanilkg9556 Před rokem

    മധുരാ ഷ്ടകം ഒന്ന് പറഞ്ഞു തരുമോ

  • @geethamohan3340
    @geethamohan3340 Před rokem

    So cute🥰👏👏👏allareyum kanddallo

  • @one33221
    @one33221 Před rokem

    Seetha Navami ennanu athinekurichu video cheyane

  • @saranyas8400
    @saranyas8400 Před rokem +1

    Madhurashtaka manthram etha?

  • @sheejas7269
    @sheejas7269 Před rokem

    Mam 🙏🙏🙏

  • @Sreelekha-ld7rj
    @Sreelekha-ld7rj Před 6 měsíci

    ഞാൻ ആലിലയിൽ കിടക്കുന്ന ശ്രീകൃഷ്ണ ചിത്രം വരച്ചു തെക്ക് നിന്ന് വടക്കോട്ട് നോക്കുന്ന രീതിയിൽ ആണ് ഇതൊന്നും അറിയില്ലായിരുന്നു 😢, എന്തേലും കുഴപ്പം ഉണ്ടാവുമോ

  • @divyaraj9873
    @divyaraj9873 Před rokem

    Chechi njan oru roomil anu thamasikkunne. Avide thanne anu kidakkunnsthum . Avide shelfil anu njan daivaghalude photos vekkunnathum vilakku koluthunnathum pooja cheyunnathum ellam. Athukondu enthekilum kuzhappamudo? Cheyan padilekil paranju tharane.

    • @sumanair9778
      @sumanair9778 Před rokem

      Oru kuzhappavum Varilla Karanom Bhagavanellam Ariyam Pakshe Bhagavan Erikkunnadathe Oru Curtain Edukayo Athalatha Pakshom Oru Cheriya Dore Ondakki Vekkunnathu Nallathane Vilakke Theliyikkumbol Athu Thurannu Vekkanom Pinne Pooja Kazhinjitte Adakkukayum Cheythak Yettavum Uthamam Thanne

    • @sumanair9778
      @sumanair9778 Před rokem +1

      Ok Tention Yedukkenda Yellam Seryakum

    • @divyaraj9873
      @divyaraj9873 Před rokem

      @@sumanair9778 thanks chechi.curtain ettitund chechi.. Njan vallatha vishamithilayirunnu... Vere alukalum ennodu chodichitund kidappumuriyil vilakku koluthumonnu.. Apol chechi enghane paranjapol njan karuthi eni anghane cheyan padillannu.

  • @ShemiSumesh-ob6ld
    @ShemiSumesh-ob6ld Před 2 měsíci

    🙏🙏🙏🙏🙏❤️

  • @rajan3338
    @rajan3338 Před rokem +2

    ENTE MURIYIL....JESUS NTE PHOTO!...🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumithra.mponnu-ed8oi

    Ente bedroomil ardhanaareeshwara photo njan vechitund.enikkath matanum thonnunnilla.njanum husbandum thammil nalla snehathodeyanu pokunnu. Photo vechath dosham cheyyumo amme??

  • @abithamadanlal8119
    @abithamadanlal8119 Před rokem +1

    🙏🙏🙏❤️❤️❤️

  • @sumis707
    @sumis707 Před rokem

    പീരീഡ്‌സ് ദിവസങ്ങളിൽ രാധാകൃഷ്ണ ഫോട്ടോ റൂമിൽ വെയ്ക്കുവാൻ പറ്റുമോ

  • @radhikanair622
    @radhikanair622 Před rokem +2

    Ante bed roomil രാധാകൃഷ്ണ ഫോട്ടോ ഉണ്ട്

  • @krishnapillai1324
    @krishnapillai1324 Před rokem

    👌👌👌

  • @miniradhakrishnan7416

    🙏🏻

  • @anilaanil5911
    @anilaanil5911 Před rokem

    Madhurashtakam onnu chollamo

  • @smithasanand
    @smithasanand Před rokem

    🙏❤️

  • @user-os2ti1hw4w
    @user-os2ti1hw4w Před rokem

    Daivathinte alla devante,,daivam one only

  • @kuttikurumbiaamikuttan4684

    Maam njangal vidhesathan evide kallupp kittilla podi upp aayalum mathio

  • @rajanivrajaniv7740
    @rajanivrajaniv7740 Před rokem

    🙏🙏🙏🙏🙏🙏🙏

  • @remyaratheesh7324
    @remyaratheesh7324 Před 10 měsíci

    കൃഷ്ണനും രാധയുമായുള്ള ഫോട്ടോ പൂജാമുറിയിൽ വെക്കാമോ

  • @babidasvlogs15786
    @babidasvlogs15786 Před rokem

  • @manjump3282
    @manjump3282 Před rokem

    ബുദ്ധന്റെ പോസ്റ്റർ bedroomil ഒട്ടിച്ചിട്ടുണ്ട്. അത് കുഴപ്പമാണോ

  • @sooryarashmi4019
    @sooryarashmi4019 Před rokem +2

    കൃഷ്ണൻ രാധയെ ഉപേക്ഷിച്ചു പോയതാണല്ലോ. അപ്പോൾ കൃഷ്ണനും രുക്മിണിയും അല്ലെങ്കിൽ കൃഷ്ണനും സത്യഭാമയും ആയിട്ടുള്ള പടം വെയ്ക്കുന്നതല്ലേ നല്ലത്.

  • @rohinivenugopal4523
    @rohinivenugopal4523 Před rokem

    🙏🙏🙏🙏🙏

  • @indiraramachandran4727

    ❤️👌r👏

  • @nandakishorr3011
    @nandakishorr3011 Před rokem

    Ardhanareeswaran ?

  • @meenunair8375
    @meenunair8375 Před rokem

    🙏🙏🙏🙏❤❤

  • @smithabiju6863
    @smithabiju6863 Před rokem +1

    Chechi kuteeee❤️❤️❤️❤️❤️❤️❤️

  • @Sree_9191
    @Sree_9191 Před 5 měsíci

    പടിഞ്ഞാറ് തല വച്ച് കിടക്കമോ

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Před rokem

    Family photos vaikamo nammude kuttikalude photosum vaikamo

  • @sreelacl9133
    @sreelacl9133 Před rokem

    Yente bedroom thekku vashathanu, kuzhappamundo

  • @sheebasabu4061
    @sheebasabu4061 Před rokem

    രാധ യും കൃഷ്ണനും ഉള്ള പ്രതിമ വയ്ക്കാമോ

  • @sathyanparappil2697
    @sathyanparappil2697 Před rokem +1

    വേണം കിഴക്കോട്ട് വേണ്ടേ പടിഞ്ഞാട്ട് ആകാം തെക്കോട്ട് അരുതേ വടക്കോട്ട്

  • @sathianc.a1511
    @sathianc.a1511 Před rokem +1

    തെക്കോട്ട് തലവെച്ചുകിടന്നുറങ്ങരുത് എന്ന് പറഞ്ഞിരുന്നത്, ഇവിടെ തിരിച്ചാണല്ലൊ പറയുന്നത്.

    • @1969devi
      @1969devi Před rokem +2

      തെക്കോട്ടും കിഴക്കോട്ടും തല വെച്ച് കിടക്കാം. എന്നാണ് എന്റെ മുത്തശി പറഞ്ഞു തന്നീട്ടുള്ളത്.... "ഉത്തമം കിഴക്കോട്ട് , ആവാം തെക്കോട്ട്, പാടില്ല പടിഞ്ഞാറ്, അരുതേ വടക്കോട്ട് " എന്ന ചൊല്ല് ഓർക്കുക....

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Před rokem +3

    എന്റെ ബെഡ് റൂമിൽ കൃഷ്ണ സ്വാമി യുടെ ചിത്രം ഉണ്ട് ബെഡ് റൂമിൽ ഭഗവാന്റെ ചിത്രം വയ്ക്കാമോ എന്നൊരു പേടി ഉണ്ടായിരുന്നു 🌹🌹🌹നന്ദി ഹരേ കൃഷ്ണ 👌❤️

    • @MyDivineWorship
      @MyDivineWorship  Před rokem +3

      രാധയും കൃഷ്ണനും കൂടിയുള്ളത് വേണം

    • @Divasruthypradeesh
      @Divasruthypradeesh Před rokem

      ​@@MyDivineWorship 🙏🙏 njn ennum ente roomil radhakrishna photo anu vechakkunathu

    • @amrithamohan7283
      @amrithamohan7283 Před rokem

      Pashu vinte Mel randuperum Chari nilkkunnathanu ente roomil ulath

    • @amrithamohan7283
      @amrithamohan7283 Před rokem

      Chechi madhurashtakam onnu idamo

  • @vibithakuttan1980
    @vibithakuttan1980 Před rokem

    എല്ലാ മുറിയിലും ഈ പ്രകാരം ആണോ കിടക്കേണ്ടത്

  • @helnapm1717
    @helnapm1717 Před rokem +1

    വന്യമൃഗങ്ങളുടെ ഫോട്ടോ ലിവിങ് റൂമിൽ vaykkamo

  • @vijil5150
    @vijil5150 Před rokem

    മധുരാഷ്ടകം എന്നാണോ പറഞ്ഞത് first time കേൾക്കുകയാണ്

  • @valsalakumari1367
    @valsalakumari1367 Před rokem +1

    മാഡം എന്റെ ഓഫീസർ എന്നോട് ഒട്ടും സ്നേഹം ഇല്ലാതെ കാണിക്കുന്നു എന്ത് ചെയ്യണം

    • @radhakrishnanks6843
      @radhakrishnanks6843 Před rokem

      Po pulle anna mattil 1 azcha kandilathapol eriyku tane varumu kodichi pattipol

    • @dineeshkumar5250
      @dineeshkumar5250 Před rokem

      Ellam.sheriyakum...subranmaniane..prarthikku

  • @rajaramramaswamy6173
    @rajaramramaswamy6173 Před rokem

    🙏🙏🙏🙏🙏🙏

  • @dhajishaedhajishae7422

    Madurashtakam onn parayamo

    • @shivananda6910
      @shivananda6910 Před rokem +2

      അധരം മധുരം വദനം മധുരം
      നയനം മധുരം ഹസിതം മധുരം
      ................... Madhura dhipathe raghilam madhuram

  • @shynil6774
    @shynil6774 Před rokem +1

    ഞാൻ പഞ്ചമി വിളക്ക് കത്തിച്ചു തുടങ്ങി. എത്ര വിളക്ക് എടുക്കണം

    • @MyDivineWorship
      @MyDivineWorship  Před rokem

      5

    • @shynil6774
      @shynil6774 Před rokem

      @@MyDivineWorship താങ്ക്സ്

    • @shynil6774
      @shynil6774 Před rokem +1

      @@MyDivineWorship മാഡം എന്റ വീട്ടിന്റ അപ്പുറത് ഒരു സ്ത്രീ ഉണ്ട്. ഞാനും ആയിട്ട് കൂട്ട് ആണ്‌. ഭയങ്കര കണ്ണ് ആണ്‌. എന്റ മക്കൾ കു അത് ശെരിക്കും ഏൽക്കുന്നു. മിടുക്കന്മാരായ മക്കൾ. ഇളയമകൻ ഇപ്പോൾ uk yil poi aval ennum പറയും ഇയാളുടെ മക്കൾ രക്ഷപെട്ടു. ഇപ്പോൾ അവൻ വയ്യ എന്ന് എന്നും പറഞ്ഞു കരച്ചിൽ അസിന്. ആൾകാർ ആരും അവളോട്‌ മിണ്ടില്ല എനിക്ക് അയാൾ ആയോണ്ട് മിണ്ടും. കണ്ണ് ദോഷം മാറാൻ എന്റ മക്കൾക്കു വേണ്ടി എന്ത് ചെയ്യും

  • @Anilkumarpt7
    @Anilkumarpt7 Před rokem +1

    മുവാറ്റുപുഴ..
    തെക്കോട്ട് തല വെയ്ക്ക്കാൻ...
    സമ്മതിിക്കുകയില്ല

    • @1969devi
      @1969devi Před rokem +5

      തല വെച്ച് കിടക്കുന്നത് കിഴക്കോട്ടോ തെക്കോട്ടോ ആകണം. പടിഞ്ഞാറും വടക്കും തലവെച്ച് കിടക്കാൻ പാടില്ല. "ഉത്തമം കിഴക്കോട്ട്, ആവാം തെക്കോട്ട്, പാടില്ല പടിഞ്ഞാറ്, അരുതേ വടക്കോട്ട് " ഇങ്ങനെ എന്റെ മുത്തശ്ശി ചൊല്ലി തന്നത് ഓർമ വരുന്നു.

    • @Apillaitvm
      @Apillaitvm Před rokem +1

      ഏറ്റവും ബെറ്റർ തെക്കോട്ട് തല വച്ചു കിടക്കുന്നതു ആണ് രണ്ടാമത് കിഴക്കും
      പടിഞ്ഞാറു, വടക്കു അരുത്

    • @dakshayaninkutty7752
      @dakshayaninkutty7752 Před rokem

      ഞാൻ കേട്ടിരിക്കുന്നത് ഇങ്ങിനെയാണ് " ആവാം കിഴക്കോട്ട് അരുതരുത് വടക്കോട്ട്, വേണം തെക്കോട്ട് വേണ്ടാ പടിഞ്ഞാട്ട്" എന്നാണ്. തെക്കോട്ടാണ് എപ്പോഴും വേണ്ടത്. കിഴക്കോട്ട് ആവാം എന്നാണ് പണ്ടുള്ളവർ പറഞ്ഞുള്ള അറിവ്. ഞാൻ തെറ്റാണോ എന്നറിയില്ല. MDW pl correct me if am wrong.

  • @sunithakk8141
    @sunithakk8141 Před rokem

    വെണ്ണക്കണ്ണന്റെ ഫോട്ടോ വയ്ക്കാമോ ബെഡ് റൂമിൽ

  • @sandhyamraghavan9360
    @sandhyamraghavan9360 Před rokem +1

    കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി

  • @jayapradeep7530
    @jayapradeep7530 Před rokem

    🙏🙏🙏

  • @sreelatha8168
    @sreelatha8168 Před rokem

    🙏🙏🙏🙏🙏

  • @sreedevipillai7693
    @sreedevipillai7693 Před rokem

    🙏🙏🙏

  • @momoftwinsaaruandaayu4957

    🙏🙏🙏