പി.എസ്.ബാനർജി.... മഴ പെയ്യുംമ്പോഴേ ....

Sdílet
Vložit
  • čas přidán 3. 01. 2020
  • കനൽ

Komentáře • 32

  • @anupeter5836
    @anupeter5836 Před 2 lety +4

    നാടൻ പാട്ടിന്റെ ശെരിക്കും ഉള്ള ശബ്‌ദം... ആ ശബ്ദം നിലച്ചുപോയല്ലോ പ്രിയ ബാനർജി ചേട്ടാ 🌹

  • @santhoshk.k7344
    @santhoshk.k7344 Před 3 lety +6

    ദൈവം താങ്കളെ നോരത്തെ വിളിച്ചു. നാടൻ പാട്ടുകളുടെ രാജകുമരൻ മണിച്ചേട്ടന് ശേഷം ഇതാ പ്രിയാ ബാനർ ജീയും......... കലാകാരന്
    മരണമില്ലാ.. പ്രണാമം

  • @vishnuts9507
    @vishnuts9507 Před 3 lety +25

    വല്ലാത്തൊരു ഫീൽ ആയിരുന്നു അണ്ണാ ആ ശബ്‌ദം... വരികളും പാടുന്ന ഇണവും... ഒരിക്കൽകൂടി കാണണം എന് ആഗ്രഹം ഉണ്ടായിരുന്നു...ഒരിക്കലും മറക്കുവാൻ കഴിയാത്ത വ്യക്തികളിൽ ഒരാൾ... ഒരുപാട് സങ്കടത്തോടെ ..

  • @maniappanpv3993
    @maniappanpv3993 Před 3 lety +6

    പ്രണാമം ബാനർ ജീ . നാടൻ പാട്ടുകളെ ജനഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച കലാകാരൻ

  • @user-gf3db6wb8s
    @user-gf3db6wb8s Před 3 lety +6

    പാട്ടു കേക്കുമ്പോ വല്ലാത്ത നഷ്ടം തോനുന്നു 😔😔,,, നേരത്തെ ആയിപോയി ചേട്ടന്റെ യാത്ര 😔

  • @vishnuprasad3004
    @vishnuprasad3004 Před 3 lety +4

    പ്രിയ ഗായകൻ ബാനർജി അണ്ണന് ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹

  • @user-ue3bs7dv7b
    @user-ue3bs7dv7b Před rokem

    അങ്ങ് നേരത്തെ കൊണ്ട് പോയല്ലോ ദൈവമേ ഞങ്ങളുടെ അണ്ണനെ

  • @anandhupoochakkal9881
    @anandhupoochakkal9881 Před 3 lety +8

    കലാകാരന് മരണമില്ലാ🙏🙏

  • @shilpaachu1605
    @shilpaachu1605 Před 3 lety +3

    കാണാൻ പറ്റിയില്ല 😢😢😢

  • @bijuanoma287
    @bijuanoma287 Před 3 lety +2

    സൂപ്പർ

  • @rajendrankunjilan3670
    @rajendrankunjilan3670 Před 3 lety +2

    ബാനർ ജീ നിനക്ക് മരണമില്ല നീ അടിസ്ഥാന ജനതയുടെ ചങ്കാടെ

  • @sureshtheertha8041
    @sureshtheertha8041 Před 3 lety +2

    ആദരാഞ്ജലികൾ 🌹🌹🌹

  • @Sarathchandran0000
    @Sarathchandran0000 Před 2 lety

    ജാതി കാരണം താഴ്ത്തപ്പെട്ട ഒരു കലാകാരൻ കൂടി ....അവരുടെ പാട്ടുകൾ എന്നും ജീവിക്കും .....വിട...ബാനർജി അണ്ണാ നിങ്ങൾ എപ്പോൾ വന്നാലും ഞങ്ങളുടെ ഗ്രാമം പള്ളിപ്പാട് ഉണരുമായിരുന്നു .....നിങ്ങളുടെ പാട്ടുകൾ സിനിമയിൽ വരും എന്ന് ഇപ്പോഴും ആശിക്കുന്നു

  • @SunilKumar-mm7tq
    @SunilKumar-mm7tq Před 2 lety +1

    എന്റെ അണ്ണന് പ്രേണമം

  • @gopakumar.m.g9082
    @gopakumar.m.g9082 Před rokem

    അണ്ണൻ.......

  • @divyasaiju1768
    @divyasaiju1768 Před 3 lety +1

    Njanum nerittu kananamennu agrahichirunnu❤️

  • @abhilashm9600
    @abhilashm9600 Před 3 lety +1

    Anna. Miss... U.....

  • @rageshkumar6735
    @rageshkumar6735 Před 3 lety +1

    സൂപ്പർ ❤

  • @adithyasiljis7740
    @adithyasiljis7740 Před 3 lety +3

    maanju poya ormakalkkoraayiram pranaamam

  • @unnikrishnanunni8197
    @unnikrishnanunni8197 Před 3 lety +1

    😭😭😭😭😭

  • @beenashyju9648
    @beenashyju9648 Před 2 lety

    പ്രണാമം 🌹🌹🌹🙏😭😍❤

  • @Iam_aryan995
    @Iam_aryan995 Před 3 lety +2

    Feeling so sad

  • @abhianchal2129
    @abhianchal2129 Před 2 lety

    😔😔😔😔🙏🙏

  • @h_a_c_k_e_r8820
    @h_a_c_k_e_r8820 Před 3 lety +1

    😍😍😍😍😍

  • @LPKGALLERY
    @LPKGALLERY Před 3 lety +1

    💔

  • @renjukumar4271
    @renjukumar4271 Před 3 lety +1

    E onathinu swargathilekku nadan paattu padan daivam vilicha pole arUnnu aa pokku . Banarji annaaa

    • @elizebethsaji3162
      @elizebethsaji3162 Před 3 lety

      😭😭😭😭😭😭😭🌹🌹🌹

    • @madhavi3616
      @madhavi3616 Před 3 lety

      എനിക്ക് ഏറെ ഇഷ്ടപ്പെട്ട ശബ്ദം മറക്കിലൊരിക്കലും❤️❤️❤️❤️

  • @aparnamohan5111
    @aparnamohan5111 Před rokem

    🤍

  • @santhoshgreenarts2581
    @santhoshgreenarts2581 Před 3 lety +2

    താങ്കളെ
    ദൈവം എന്തിനാ എടുത്തത്
    നല്ല സുഹൃത്ത്
    നല്ല വേദനയോടെ