Bless 364. കർത്താവിനെ കൂടാതെ ഒന്നിനും ഇറങ്ങരുത്.28 June 2024.Fr Jison Paul Vengasserry

Sdílet
Vložit
  • čas přidán 26. 08. 2024
  • @feedmysheep
    #frjisonpaulvengasserry

Komentáře • 192

  • @thankammapeter1445
    @thankammapeter1445 Před 2 měsíci +15

    ഞാനും വിചാരിച്ചു എനിക്കുമാത്രം kittathatano എന്ന്.thanks acha.അച്ഛൻ്റെ ക്ലാസ്സ്.നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു

  • @sumathomas9790
    @sumathomas9790 Před 2 měsíci +9

    മടി തോന്നുമ്പോൾ നമ്മുടെ കർത്താവ് ഏല്പിച്ചിരിക്കുന്ന ഈ കുഞ്ഞാടുകളെ ഓർക്കുക ❤ ഞങ്ങൾ പ്രാത്ഥിക്കുന്നുണ്ട് എല്ലാം ശരിയാകും

  • @bindujomon3073
    @bindujomon3073 Před měsícem +2

    അതെ ഞാൻ എന്നും തന്നെ നോക്കുമായിരുന്നു

  • @omanapu7178
    @omanapu7178 Před měsícem

    Thank you Father for restarting.

  • @leenalino5268
    @leenalino5268 Před 2 měsíci +2

    ഞാനും വിചാരിച്ചു എനിക്ക് നോട്ടിഫിക്കേഷൻ വരാത്തത് എന്താ എന്ന്.... Thank you acha...

  • @lizyraju7706
    @lizyraju7706 Před 2 měsíci +10

    തിരിച്ചു വന്നതിൽ thanks അച്ഛാ 🙏🙏

  • @parvatipillai7564
    @parvatipillai7564 Před měsícem +1

    Thank you Jesus God bless you acha😊❤

  • @thankammajoy5553
    @thankammajoy5553 Před měsícem

    Thank you Father for the restarting of Bless 364 .It was missing a lot.

  • @chackoanuja1149
    @chackoanuja1149 Před 2 měsíci +6

    Happy to see you back Father. May God bless you abundantly

  • @marypeter9110
    @marypeter9110 Před 2 měsíci +7

    അച്ഛാ ഈശോ മിശിഹാ യിക്ക് സ്റ്റുതി 🙏ഒത്തിരി സന്തോഷം കുഞ്ഞാടുകളെ തിരഞ്ഞു vannatil ഈശോയെ ആമേൻ 🙏🙏🙏

  • @sindhuajay1165
    @sindhuajay1165 Před měsícem +2

    അച്ഛനെയും ശുശ്രൂഷയെയും പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുന്നു... ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ...ഹല്ലേലുയ...🙏🏻🙏🏻🙏🏻

  • @victoriavicky7772
    @victoriavicky7772 Před 2 měsíci +5

    ഒരുപാട് സന്തോഷമായി അച്ഛാ കാണുന്നില്ലല്ലോ എന്ന് പറഞ്ഞിട്ട് എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് കിട്ടാത്തത് എന്ന് വിചാരിച്ചു അച്ഛന് മെസ്സേജ് വിട്ടു ചോദിക്കണമെന്ന് ഉണ്ടായിരുന്നു പെരുന്നാളിന് സമയത്ത് കണ്ടതല്ലേ പിന്നെ കണ്ടില്ലല്ലോ ഒത്തിരി സന്തോഷമായി കാരണം അച്ഛൻറെ ക്ലാസ്സ് കേൾക്കാൻ ഒരുപാട് സന്തോഷമാണ് നല്ലളം മനസ്സിലാക്കിത്തരുന്നത്

  • @meerajosekizhoor9497
    @meerajosekizhoor9497 Před 2 měsíci +5

    Thank you so much.Happy to see you again.bless 364
    വചന വ്യാഖ്യാനത്തിന്റെ ഒരു കുറവുണ്ടായിരുന്നു ഞങ്ങൾക്ക്.😂. 🙏🙏🙏
    ദൈവത്തിനു മഹത്വം.

  • @gracepoint9153
    @gracepoint9153 Před měsícem +1

    Lord bless and keep you acha🙏🏻

  • @pearlysebastian108
    @pearlysebastian108 Před měsícem +1

    Thank you father, to restart this program. May God bless you❤🙏💕🎉

  • @rosiepaul3588
    @rosiepaul3588 Před 2 měsíci +3

    Acha,welcome back....really wondered what happened to you and was praying for you .....very happy to listen to you again

  • @mariagorettiissac1926
    @mariagorettiissac1926 Před měsícem

    orupaad santhosham aayi Father veendum video kandappol. Was waiting 🙏🏻

  • @omanakuruvilla904
    @omanakuruvilla904 Před 2 měsíci +1

    ഞാൻ അടുത്തിയിടയാണ് അച്ചൻ്റെ ഈ ചാനൽ കാണാനിടയായത്. അതു തുടർന്നുകാണാതിരുന്നപ്പോൾ ശരിക്കും അതു വലിയ ഒരു നഷ്ടമായി തോന്നി വീണ്ടും ഇന്നതുകണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി ദൈവത്തിനുമ ഹത്വം ഒപ്പം അച്ചൻ്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @seenajossy8132
    @seenajossy8132 Před 2 měsíci +4

    Achan veendum vannathine valere santhosham , super message, thank you very much acha. God bless you 🙏🙏🙏🙏🙏🙏🙏❤️👍

  • @seemajojo6047
    @seemajojo6047 Před 2 měsíci +7

    വീണ്ടും ആ സന്തോഷം വന്നെത്തി❤

  • @jamesthomas1358
    @jamesthomas1358 Před 2 měsíci +6

    എന്റെ അച്ചാ... സന്തോഷം.. വീണ്ടും കണ്ടതിൽ 🥰

  • @sujasunny4189
    @sujasunny4189 Před měsícem

    Acha ഇത് നിർത്തി എന്ന് ചിന്തിച്ചു ഇപ്പോൾ സന്തോഷം ആയി 🙏Thanks

  • @joyfrancis8110
    @joyfrancis8110 Před 2 měsíci +4

    Happy to see you again achaa....please pray for us

  • @paulantony8529
    @paulantony8529 Před měsícem +1

    Pl.pray for us

  • @silviamary3885
    @silviamary3885 Před měsícem

    Thank you Jesus 🙏❤

  • @srvineethasic2229
    @srvineethasic2229 Před měsícem

    എന്റെ ഫോണെന്റെ കംപ്ലയിന്റ് ആയിരിക്കും എന്നും വിചാരിച്ചു

  • @sajijoseph-zc3be
    @sajijoseph-zc3be Před 2 měsíci +5

    കാത്തിരിക്കുകയായിരുന്നു...
    Praise the lord.......!!!

  • @user-ge1nx2km9l
    @user-ge1nx2km9l Před měsícem

    ഇനി മുടങ്ങരുത് കേട്ടോ'പ്രാർത്ഥിക്കാം

  • @thejuskj8299
    @thejuskj8299 Před měsícem

    Thankyou Acha🙏

  • @susammakuriakose6798
    @susammakuriakose6798 Před 2 měsíci

    Amen

  • @bindusandes9442
    @bindusandes9442 Před měsícem

    Amen amen 🙏

  • @jayamolamenjoseph5225
    @jayamolamenjoseph5225 Před měsícem

    Thank you Acha

  • @lightkeeper5319
    @lightkeeper5319 Před měsícem

    Good Shepherd must lead his sheeps🙏

  • @bindujomon3073
    @bindujomon3073 Před měsícem +1

    ഞാനും ഓർത്തു അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നാലോ..വീണ്ടും വല്ല മേലയികയും ആണ്

  • @jensondavis724
    @jensondavis724 Před měsícem +1

    സന്തോഷം അച്ചോ, പ്രാത്ഥനയിൽ ഉണ്ടായിരുന്നു 🙏🏻. ദൈവത്തിന് മഹത്വം 🙏🏻

  • @annone2388
    @annone2388 Před 2 měsíci +3

    ആരോടാണ് ചോദിക്കുക എന്ന് വിചരിച്ചിരിക്കുകയായിരുന്നു . Thank you Jesus

  • @tresamaijoe6317
    @tresamaijoe6317 Před 2 měsíci

    Thank you Acha for starting again, missed + 364 very much...thanking God

  • @sibycherian9984
    @sibycherian9984 Před měsícem

    Thank you acho 🙏🙏

  • @user-zn5fk3zm7g
    @user-zn5fk3zm7g Před 2 měsíci +2

    Thank you father Blessd GoD❤️ ഞാനും വിച്ചാരിച്ചു എനിക്ക് കിട്ടുന്നില്ല ?

  • @mollyjob1493
    @mollyjob1493 Před měsícem

    Father.. happy to see you back ..nice to hear your talk, simple & understanding…God bless you father 🙏🙏

  • @jyothisjoseph9514
    @jyothisjoseph9514 Před 2 měsíci +2

    Welcome back acha. We look forward to hear your inspiring talks and word of God. I am glad to hear that you are doing well. Always wondered, if you got sick or not? Anyway thanks for your message today. Looking forward to hear you every day. God bless and ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ

  • @benedictaantony6766
    @benedictaantony6766 Před 2 měsíci +1

    Thank you father for restarting your mission. All the best. Thank you Jesus.

  • @jessyjoseph1710
    @jessyjoseph1710 Před měsícem +1

    എന്നാലും എന്റെ അച്ചോ വല്ലാത്ത മുങ്ങൽ ആയിപ്പോയി ഇത്

  • @premibernard9712
    @premibernard9712 Před 2 měsíci +3

    പലവട്ടം ഞാൻ ചോദിക്കാൻ ഒരുങ്ങിയതാണ് പിന്നീട് ഊഹിച്ചെടുത്തു മിഷൻ ട്രിപ്പിൽ ആണെന്നുള്ളത്. Ok Acha.... Josua1/9

  • @Reji_Philip
    @Reji_Philip Před 2 měsíci +4

    Thank you Jesus for restarting this

  • @chrislaiju8187
    @chrislaiju8187 Před 2 měsíci +1

    ഞാനും കരുതി എന്ത് പറ്റി എന്ന്‌ . ഞങ്ങളുടെ പ്രാർത്ഥന അച്ചനും ഉണ്ട് . ധ്യാനം എല്ലാം ഭംഗിയായി നടക്കട്ടെ , അബുദബിയിലെ ധ്യാനത്തിന് ഞാൻ എന്റെ മകനെയും അയക്കാന് ആഗ്രഹിക്കുന്നു . ദൈവഹിതം നടക്കട്ടെ .🙏

  • @jessyaugustine3910
    @jessyaugustine3910 Před měsícem

    Very happy

  • @preethypradeep8381
    @preethypradeep8381 Před 2 měsíci +3

    Happy to see you back acha...God bless you

  • @jeminijackson4288
    @jeminijackson4288 Před 2 měsíci +2

    Acha..Happy to see you again.God bess you🙏🙏

  • @lissydavis2150
    @lissydavis2150 Před měsícem +1

    വളരെ സന്തോഷം ഉണ്ട്.. Thank you Achan. 🙏 ദൈവമേ ഒരായിരം നന്ദി🙏🙏🌹🌹

  • @mejojose4977
    @mejojose4977 Před měsícem

    Thanks acha🙏

  • @sinisiby5443
    @sinisiby5443 Před 2 měsíci +5

    ആമേൻ 🙏. അച്ചന് വേണ്ടിയും പ്രാർത്ഥിക്കുന്നു.

  • @JobithaMathew
    @JobithaMathew Před 2 měsíci +2

    God bless you 🙏♥️😋

  • @babychacko4301
    @babychacko4301 Před 2 měsíci +1

    അച്ഛാ, ഇശോമിശിഖായ്ക്ക് സ്തുതി ആയിരിക്കട്ടെ.. അച്ഛൻ യൂറോപ് കൺട്രിയിലെ ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് ഇടുവാണെങ്കിൽ നല്ലതായിരുന്നു.. 🙏

  • @ritaleonard5487
    @ritaleonard5487 Před 2 měsíci +1

    Good morning Acha very happy to see you Jesus will help you to do everything okay Acha

  • @nancyanto6385
    @nancyanto6385 Před měsícem

    God bless u and ur apostolate🙏 stay healthy

  • @tissytomy1702
    @tissytomy1702 Před 2 měsíci +2

    Missed your Bless 364...Thanks Acha for restarting this.

  • @maryjoseph5689
    @maryjoseph5689 Před měsícem +1

    കുറച്ച് ദിവസമായല്ലോഅച്ചാ കണ്ടിട്ട് 🙏🙏🙏ദൈവ കൃപയാൽ എല്ലാം നന്നായി വരട്ടെ 🙏🙏🙏

  • @kuriankuriakose6065
    @kuriankuriakose6065 Před měsícem +1

    We are so glad that bless 364 has been restarted

  • @alphonsacj1250
    @alphonsacj1250 Před 2 měsíci +2

    Happy to see you again acha... Thank you so much

  • @ameilynannasandeep1065
    @ameilynannasandeep1065 Před měsícem

    Thanks acha

  • @joyjohn1599
    @joyjohn1599 Před 2 měsíci +2

    Thank you acha. We were waiting for bless.

  • @rajaniannamathew3735
    @rajaniannamathew3735 Před 2 měsíci +2

    Happy to see you back acha god bless you

  • @BeenaPaul-r1j
    @BeenaPaul-r1j Před 2 měsíci +1

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം കിട്ടാത്തതാണ് എന്ന് 'Thank God

  • @lovelyjolly3326
    @lovelyjolly3326 Před 2 měsíci +2

    Achanu enthupattinnorthirikkuvarunnu. Nandhi acha.

  • @mariammageorge1686
    @mariammageorge1686 Před 2 měsíci +2

    ❤എന്റെ ഈശോയെ നന്ദി, നന്ദി, നന്ദി.... 🌹🙏🙏🙏🌹❤️

  • @varughesejoseph8295
    @varughesejoseph8295 Před 2 měsíci +6

    വളരെ സന്തോഷം അച്ഛാ 🙏

  • @rubyemil2367
    @rubyemil2367 Před 2 měsíci +2

    More More God bless you achaa🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏🤍💗🙏

  • @selinthomas3415
    @selinthomas3415 Před měsícem +1

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @Shakodan123
    @Shakodan123 Před 2 měsíci

    Achan it is such a joy to hear your talk in Bless 364 talk .All of us will be praying for you .Will shsre with a friend in Alberta. God will give you strength & His presence with you through out your stay there & back to your place ,so that you can give us more of the scripture depth.Amen

  • @kevinkesia7694
    @kevinkesia7694 Před měsícem

    Thanks acha.... 🙏

  • @sophyroy-kf7dg
    @sophyroy-kf7dg Před měsícem

    Acha, So happy to' see you again

  • @omanakrishnan581
    @omanakrishnan581 Před 2 měsíci

    Godblessyou🙏🙏🙏🙏🌹

  • @vargheesefrancis7032
    @vargheesefrancis7032 Před měsícem +1

    Acha, othiri നന്ദി!. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Latha-wm9sk
    @Latha-wm9sk Před měsícem

    Achan idakkidakku mungukanalo ennorthu. God bless u.

  • @anumathew9487
    @anumathew9487 Před měsícem

    Thanks acha.... I was waiting for bless 365..…. Praying for all your endeavors. God bless.

  • @terrorff651
    @terrorff651 Před 2 měsíci +1

    അച്ഛാ ഒത്തിരി സന്തോഷമായി ഞങ്ങളെ ഓർത്തല്ലോ 🙏🙏🙏

  • @minishibu8980
    @minishibu8980 Před 2 měsíci +2

    May the good God be with you always

  • @thresiammajoseph4236
    @thresiammajoseph4236 Před měsícem +1

    Thankyou Father for the return

  • @user-kt5oo8ym7b
    @user-kt5oo8ym7b Před 2 měsíci +2

    Thank you fatherji for your reflection

  • @jesmariabinu3329
    @jesmariabinu3329 Před měsícem

    Happy to see you again acha...Eni bless continues aayitt edan eesho Krupa cheyayee...God Bless you ❤

  • @ashbyjoseph4862
    @ashbyjoseph4862 Před 2 měsíci +2

    Amen🙏🙏

  • @littyabraham1997
    @littyabraham1997 Před 2 měsíci

    Welcome back 🙏

  • @minijacob6254
    @minijacob6254 Před 2 měsíci +1

    Thank you Acha ❤വീണ്ടും വന്നല്ലോ 🙏🙏

  • @shajimsamuel2891
    @shajimsamuel2891 Před 2 měsíci +4

    Achene kandittu orupadu nalayi❤️

  • @sophyvijay6963
    @sophyvijay6963 Před 2 měsíci +2

    🙏🙏 Thank you Acha 🙏🙏

  • @kusumamalex9382
    @kusumamalex9382 Před 2 měsíci +1

    Thank you Jesus🙏.Praise you Jesus🙏.Thank you Father.Amen🙏

  • @chechammababy787
    @chechammababy787 Před měsícem

    Acha achante vachanam otthri ullithatti kaeluvan sathikkunnunde athukondu ethu mudakkaruthe mudakkam vannal oru ariyippu tharane njan thappandallo❤❤❤

  • @geethaalex3796
    @geethaalex3796 Před 2 měsíci +3

    Thanku acha God bless u

  • @lissyshaji5596
    @lissyshaji5596 Před měsícem

    🙏🏻🙏🏻

  • @Rosamma-ex9hs
    @Rosamma-ex9hs Před 2 měsíci +2

    🌹💚🧡💜⭐🌹🙏🌹⭐💙💛❤️🌹

  • @joygeorgethayil2621
    @joygeorgethayil2621 Před měsícem

    Eshoya karunayayikanma kribayayikanama

  • @SanSanmaria
    @SanSanmaria Před 2 měsíci

    🙏🙏🙏

  • @linets.v.m9162
    @linets.v.m9162 Před 2 měsíci +1

    🙏🙏🙏❤️🌹

  • @user-vo3mf3tb3z
    @user-vo3mf3tb3z Před měsícem

    🙏🏻🌹🙏🏻👍🏻

  • @lissyjames7144
    @lissyjames7144 Před měsícem

    🙏🙏

  • @georlysebastian8623
    @georlysebastian8623 Před měsícem

    ഇശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.... 🙏❤🙏 വന്നല്ലോ.. അതുമതി ☺️

  • @bisavarghese2015
    @bisavarghese2015 Před měsícem +1

    അച്ചാ..സന്തോഷം....അച്ചന്റെ വാക്കുകൾ കേൾക്കാൻ കാത്തോർത്തു ഇരിക്കുന്നു...അച്ചനെ അതിനു ദൈവം അനുഗ്രഹിക്കട്ടെ

  • @marybindhu0327
    @marybindhu0327 Před 2 měsíci +2

    Praise God 🙏

  • @mariammaboby
    @mariammaboby Před 2 měsíci +2

    Praise and thank you Jesus