നോട്ടം കൊണ്ട് വിറപ്പിച്ച പൗരുഷം; ഈപ്പച്ചനായി ത്രസിപ്പിച്ച സോമന്‍ | Numma Paranja Nadan

Sdílet
Vložit
  • čas přidán 16. 05. 2024
  • #NummaParanjaNadan #Soman #lelam #movie #cinema #Entertainment #Film #Malayalamactor #Somanfilms #somanactormovies
    #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 62

  • @sulthanmuhammed9290
    @sulthanmuhammed9290 Před 9 dny +25

    അതൊരു തീ ആയിരുന്നു ആനക്കാട്ടിൽ ഈപ്പച്ചൻ 🔥1997 ഗോൾഡൻ ഡെയ്സ് ❤️

  • @jomon3609
    @jomon3609 Před 14 dny +52

    ഈപ്പച്ചൻ ഇന്നും ഹൃദയങ്ങളിൽ ജീവിക്കുന്നു 🔥

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 14 dny +36

    ആനകാട്ടിൽ ഈപ്പച്ചൻ 🔥🔥🔥

  • @shareena4993
    @shareena4993 Před 14 dny +27

    27 വർഷം പോയത് അറിഞ്ഞില്ലാ 😢 സോമൻ ജി മരികുമ്പോൾ എനിക്ക് 11 വയസ്സ് ആണ് ഇപ്പോൾ 38 വയസ്സ്

    • @user-vs7hw1ny3t
      @user-vs7hw1ny3t Před 14 dny +4

      എനിക്ക് 13

    • @sumeshjoseph2471
      @sumeshjoseph2471 Před 4 dny +1

      എനിക്ക് 19 ഇപ്പോൾ 46..ടൈം ഫ്ലൈസ്

  • @ABINSIBY90
    @ABINSIBY90 Před 14 dny +10

    ലേലം ഇന്റർവെൽ വരെ പക്കാ എംജി സോമൻ പടമായിരുന്നു..

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy Před 14 dny +12

    പക്ഷെ ഇദ്ദേഹത്തോട് വെറുപ്പ് തോന്നിയത് ചിത്രം സിനിമയിലാണ് മോഹൻലാലിനെ കൊണ്ടുപോകുമ്പോൾ 🥺

  • @anudasdptrivandrumbro3905

    സൂപ്പർ 👍🏻👍🏻👍🏻റിപ്പോർട്ട്‌... പോലീസ്, IG, Dysp... വേഷങ്ങൾ... സൂപ്പർ 👍🏻👍🏻👍🏻no 7 മാരുതി കാർ 👍🏻👍🏻👍🏻

  • @shareena4993
    @shareena4993 Před 14 dny +13

    സോമൻ 👌🏻👌🏻 ആണ്

  • @ahamedbaliqu9118
    @ahamedbaliqu9118 Před 14 dny +16

    വളരെ പെട്ടെന്ന് ആയിരുന്നു എംജി സോമനും സുകുമാരനും നമ്മളെ വിട്ടു പോയത്

    • @homedept1762
      @homedept1762 Před 9 dny +3

      ഏതാണ്ട് അടുത്ത മാസങ്ങളിൽ.

    • @GOPAKUMARKJ-sb6wz
      @GOPAKUMARKJ-sb6wz Před 21 hodinou

      ​@@homedept1762സുകുമാരൻ 1997 ജൂൺ 16, സോമൻ 1997 ഡിസംബർ 12

  • @Gogreen7days
    @Gogreen7days Před 14 dny +5

    ദേ ഇ നീളത്തിലുളള കൃമികൾ 🔥

  • @jishnuskrishnan1152
    @jishnuskrishnan1152 Před 2 dny

    "അസാധരണ അഭിനയ വൈഭാവം ഉള്ള വ്യാക്തിത്വം, സോമ സുന്ദരം, പ്രണാമം സാർ🙏🙏🙏🙏

  • @rajannarayanaiyer2199
    @rajannarayanaiyer2199 Před 14 dny +5

    Soman has done great comedy in akkare akkare akkare.versatile actor somettan

  • @balakkrishnan3309
    @balakkrishnan3309 Před 14 dny +7

    സൂപ്പർ സ്റ്റാർ.

  • @suneermkqatar9297
    @suneermkqatar9297 Před 14 dny +8

    👍amazing 👌

  • @nisanthan8338
    @nisanthan8338 Před 14 dny +7

    Great Actor.... LEGEND...GOAT..

  • @lovelyyasar6731
    @lovelyyasar6731 Před 14 dny +6

    MG❤❤❤

  • @b258sijodaniel6
    @b258sijodaniel6 Před 14 dny +4

    ❤❤ എം.ജി സോമൻ😍❤️

  • @SruthiMr
    @SruthiMr Před 14 dny +5

    പ്രിയ ദർശൻറെ എം ജി സോമേട്ടൻ

  • @sherinantony6667
    @sherinantony6667 Před 14 dny +7

    പക്ഷേ പിള്ളേരെ രക്ഷപ്പെടുത്തിയില്ല. ...ദൂർത്തു ആയിരുന്നു എന്ന് തോന്നുന്നു. ..അറിയില്ല എന്നാലും ഇപ്പോൾ പിള്ളേരുടെ അവസ്ഥ കണ്ടീട്ട്. ..

  • @shajijoseph7425
    @shajijoseph7425 Před 14 dny +5

    RIP😢

  • @homedept1762
    @homedept1762 Před 9 dny +2

    56 ആം വയസ്സിൽ ആ മഹാനടൻ കാലയവനികക്കുള്ളിൽ മറഞ്ഞു. 🙏🙏🙏

  • @ARUNKUMARPD
    @ARUNKUMARPD Před 8 dny +1

    M G Soman sir 🙏🙏🌹🌹❤️

  • @jithinkochithra6861
    @jithinkochithra6861 Před 14 dny +3

    ❤❤❤

  • @thomasjoseph5945
    @thomasjoseph5945 Před 14 dny +20

    അധിക്ഷേപിച്ച ഡയലോഗു പറഞ്ഞ ആ സിനിമയ്ക്കു ശേഷം സോമന് ഒരു സിനിമയിലും അഭിനയിക്കാൻ പറ്റിയില്ല.

    • @mallunurses8371
      @mallunurses8371 Před 14 dny +17

      അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.. ഉണ്ടായിരുന്നേൽ അഭിനയിച്ചേനെ 👍👍

    • @Gogreen7days
      @Gogreen7days Před 14 dny +13

      ഇ തോമസ് mwon ഏതോ തിരുമേനിയുടെ കൊച്ചുമോൻ ആകും അതാണ് ഇത്രക്ക് feel 😅

    • @neo3823
      @neo3823 Před 12 dny +5

      Kondu alle 😂😂😂 he is just stating facts 😂😂😂 Matam okke oru fraud set up aanu 😂😂😂

    • @homedept1762
      @homedept1762 Před 9 dny +2

      ആ പറഞ്ഞതിൽ പലതും സത്യമാണ്

    • @kingjonstark007got
      @kingjonstark007got Před 6 dny +1

      പറഞ്ഞത് കൊണ്ടു. എല്ലാ ബിഷപ്പ് മാരെയും അല്ല ഉദ്ധേശിച്ചത്

  • @ottapalamfilmacademy
    @ottapalamfilmacademy Před 11 dny +1

    🙏🌹🙏

  • @Rahul-se3sp
    @Rahul-se3sp Před 14 dny +2

    ❤️

  • @Nivaabhilash800
    @Nivaabhilash800 Před 7 dny +2

    സോമേട്ടന്റെ മകൻ ഇപ്പോൾ
    പായസം വിറ്റ് ജീവിക്കുന്നു

    • @ajithan6407
      @ajithan6407 Před 3 dny

      They have other businesses. Payasam is just one of the items

  • @shareena4993
    @shareena4993 Před 14 dny +8

    ചിലപ്പോൾ കൊന്നത് ആകും ഇപ്പോൾ ഉള്ള സൂപ്പർ സ്റ്റാർ ക്ക് അന് ഒരു വിലയും ഇല്ലാത്ത കാലം 🤔

    • @Fisica_science
      @Fisica_science Před 11 dny +2

      അമിത മദ്യപാനം ആയിരുന്നു 😢

    • @shareena4993
      @shareena4993 Před 11 dny +1

      @@Fisica_scienceഅല്ല 🤔🤔

    • @Fisica_science
      @Fisica_science Před 11 dny

      @@shareena4993 മാമുകോയ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്

  • @devadethss5863
    @devadethss5863 Před 12 dny +2

    ❤🔥

  • @KANNANbrother
    @KANNANbrother Před 7 dny +1

    MG SOMAN ❤

  • @kingjonstark007got
    @kingjonstark007got Před 6 dny

    ഒരു ഭാഗത്ത് ഈപ്പച്ചൻ തനിച്ച്, മറുഭാഗത്ത് കുന്നേൽ മത്തച്ഛനും കടയാടിക്കാരും. ഈ വന്ന കാലമെല്ലാം ജയിച്ചത് മുഴുവൻ ഈപ്പച്ചൻ 🔥🔥❣️✨
    MG Soman The last Dance 🥵❣️

  • @sreedeepamhomeneedswhitema4153

    iam outspoken💯💥. wow mahanadan

  • @santhoshbabu7431
    @santhoshbabu7431 Před 10 dny +1

    ആശൂത്രീ....

  • @reshmamol3750
    @reshmamol3750 Před 7 dny +1

    ഞാൻ ജനിച്ചിട്ടില്ല

  • @narshadkhanabdulmajeedu4717

    Kandu nokku

  • @user-ft4ci1mj1x
    @user-ft4ci1mj1x Před 6 dny

    എംജി സോമൻ 🌹🌹🌹

  • @saranks1253
    @saranks1253 Před 14 dny +3

    Soman

  • @ratheeshchandran4849
    @ratheeshchandran4849 Před 6 dny +1

    Lelam moviyilum Kadayady Babiyodu parayunnathu kettal nammalum sangadappettupovum - " Kadayady koottattil aanoruttan undenna ninneppatti Njan vicharicchathu. Ingane pirakil ninnu kuttunna bheeruvaayittalla. Vegam poykko. Iniyivide nilkkanda!

  • @amalrai7817
    @amalrai7817 Před 7 dny

    The common thing is Soman and Sukumaran died in same year...

  • @narshadkhanabdulmajeedu4717

    Aniya aniyanu ariyatha oru soman padam undu. YATRADU ANTYAM

  • @sreedeepamhomeneedswhitema4153

    lelam poloru padam ini varilla

  • @shaaradi
    @shaaradi Před 14 dny +2

    പ്രണാമം

  • @SundardasmdSundar916-sb2jy

    എല്ലാ സിനിമയിലും മരിക്കുന്ന
    🤣🤣ദേവ് ജി കുറിച്ചൊരു വീഡിയോചെയ്യുമോ

  • @Rahul-se3sp
    @Rahul-se3sp Před 14 dny +1

  • @reshmamol3750
    @reshmamol3750 Před 7 dny

    ഞാൻ ജനിച്ചിട്ടില്ല