കീമോതെറാപ്പി ചെയ്യുമ്പോൾ എന്തെല്ലാം ഭക്ഷണം കഴിക്കണം?

Sdílet
Vložit
  • čas přidán 27. 10. 2021
  • കാൻസർ ചികിത്സയിൽ ഭക്ഷണം ഒരു പ്രധാന വിഷയമാണ്. കീമോതെറാപ്പി ചെയ്യുന്ന എല്ലാ രോഗികൾക്കും സൈഡ് എഫക്ട് വരാനുള്ള സാധ്യതയുണ്ട്.
    എന്തൊക്കെയാണ് കീമോതെറാപ്പി ചെയ്യുന്ന രോഗികൾ കഴിക്കേണ്ട ഭക്ഷണം എന്നറിയാൻ ഈ വീഡിയോ മുഴുവനും കാണുക.
    Dr . അരുൺ ചന്ദ്രശേഖരൻ കോഴിക്കോട് ഒരു മികച്ച ഓൺകോളജി ഹോസ്പിറ്റലിൽ മെഡിക്കൽ ഓങ്കോളജിസ്റ്റാണ്. 5 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള അദ്ദേഹം, ഇന്ത്യയിലെ വിവിധ കേന്ദ്ര സ്ഥാപനങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് ഓങ്കോളജിയിൽ ഉന്നത പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.
    ഇനി വരാൻ പോകുന്ന വീഡിയോ :
    എന്താണ് മൈലോമ എന്നതിനെ കുറിച്ചാണ്.
    ക്യാൻസറിനേയോ അതിന്റെ ചികിത്സയെക്കുറിച്ചോ മറ്റേതെങ്കിലും കാൻസർ ശസ്ത്രക്രിയയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾക്ക്, ഡോക്ടറുമായി വീഡിയോ കൺസൾട്ടേഷൻ നടത്താം.അല്ലെങ്കിൽ ഞങ്ങളുടെ ആശുപത്രി സന്ദർശിക്കാം. ദയവായി theoncodoctor.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 7996579965 എന്ന നമ്പറിൽ വിളിക്കുക.
    ഇത് പോലെ ഉള്ള കൂടുതൽ വീഡിയോകൾ കാണാൻ ഈ ചാനൽ ലൈക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, ഷെയർ ചെയ്യുക.
    Disclaimer: These videos by The Onco Doctor are intended to provide unbiased scientific information to patients. The videos are general and are meant only to provide general information for educational purposes only. They do not serve as a guide for treatment in an individual case. The patient is advised to consult the doctor for specific treatment advice. Kindly note that the individual results may vary.
    Stay Tuned to watch more videos on:
    About Chemotherapy and its doses, durations
    Foods to eat while undergoing chemotherapy
    Subscribe to our channel to watch all videos on chemotherapy and cancer: / @theoncodoctor

Komentáře • 2