നൂറല്ല ആയിരം തേങ്ങ എളുപ്പത്തിൽ ചിരവാൻ നമ്മൾ ഉണ്ടാക്കിയ ക്വാളിറ്റിയുള്ള കിടിലൻ ഇലക്ട്രിക്ക് ചിരവ

Sdílet
Vložit
  • čas přidán 8. 09. 2024
  • നൂറല്ല ആയിരം തേങ്ങ എളുപ്പത്തിൽ ചിരവാൻ നമ്മൾ ഉണ്ടാക്കിയ ക്വാളിറ്റിയുള്ള കിടിലൻ ഇലക്ട്രിക്ക് ചിരവ |DIY Electric Coconut Scrapper|24 Volt Electric Coconut Scrapper|

Komentáře • 22

  • @TechnofreakzbyMidhun
    @TechnofreakzbyMidhun Před 9 měsíci +2

    Arun bro വീണ്ടും അടുത്ത പൊളി ഐറ്റം ആയിട്ട് വന്നല്ലോ 😍😍 മാർക്കറ്റിൽ electric coconut scraper വാങ്ങാൻ കിട്ടും പക്ഷെ അതിന്റെ ഏറ്റവും വലിയ പ്രശ്നം ഒന്ന് നോക്കി പിടിച്ചില്ലങ്കിൽ നമ്മുടെ കൈയുടെ കാര്യം തീരുമാനം ആകും motor ന് speed കൂടുതൽ ആയത് കൊണ്ട്. അവിടെ ആണ് arun bro ഉണ്ടാക്കിയ ചിരവ ആണെങ്കിൽ കുട്ടികൾക്ക് വരെ വളരെ എളുപ്പത്തിൽ use ചെയ്യാൻ സാധിക്കും 🔥🔥🔥😍കൈ മുറിയും എന്നാ പേടി ഇല്ലാതെ use ചെയ്യാല്ലോ 😊💪

  • @mohammedamalrasal2093
    @mohammedamalrasal2093 Před 9 měsíci +2

    സർവ്വ കല വല്ലഭൻ 💥💥
    കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤

  • @kikkistube261
    @kikkistube261 Před 9 měsíci +1

    എനിക്ക് അടുക്കളയിൽ ഏറ്റവും ഉപകാരപ്പെട്ട ഐറ്റം..

  • @sebinsk
    @sebinsk Před 9 měsíci +1

    Super arun bro❤❤
    Like👍👍👍👍👍

  • @jazin_jaz
    @jazin_jaz Před 9 měsíci +1

    adipwoli item💯❤

  • @sukanyarajesh4345
    @sukanyarajesh4345 Před 9 měsíci

    കിടു കിടിലം ഐറ്റം... 👌🏻👌🏻🥰🥰

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Před 6 měsíci

    Super Mashallah

  • @arunkumarcreativity1914
    @arunkumarcreativity1914  Před 9 měsíci

    നെഗറ്റീവ് പറയുന്നതിന് മുൻപ് ദയവായി വീഡിയോ മുഴുവനായി കാണണേ 🙏🙏🥰🥰

    • @ABiN-BEnY
      @ABiN-BEnY Před 9 měsíci +1

      ഭാവിയിൽ video പോസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് എന്ന word.please avoid... പറയുന്നവര് പറയട്ടെ .. എല്ലാ videosilum ഇങ്ങനെ പറയണം എന്നുണ്ടോ...😊😊(just a sugession)

    • @arunkumarcreativity1914
      @arunkumarcreativity1914  Před 9 měsíci

      @@ABiN-BEnY 🥰🥰 വിഡിയോയിൽ പറഞ്ഞിട്ടില്ല 👍👍കമെന്റ് pin ചെയ്തിട്ടുണ്ട് എന്നെ ഉള്ളൂ

  • @sHaRoN-gu9nw
    @sHaRoN-gu9nw Před 9 měsíci +1

    Bro nerathe oru mini coconut scraper pvc body vech indakiyille athinte video idumo

  • @raghavanshajiraghavan6169
    @raghavanshajiraghavan6169 Před 9 měsíci +1

    Making video evide

  • @sumithsnair9373
    @sumithsnair9373 Před 9 měsíci +1

    ചേട്ടാ എന്റെ അമ്മടെ കയ്യ് വയ്യാതെ ആണ് ഇത് ഒരണം ഉണ്ടാക്കി തരുമോ

  • @sHaRoN-gu9nw
    @sHaRoN-gu9nw Před 9 měsíci +1

    Motor link onnu share cheyo

  • @arunkumarcreativity1914
    @arunkumarcreativity1914  Před 9 měsíci

    മോട്ടോർ വാങ്ങുവാനുള്ള ലിങ്ക് 👇amzn.eu/d/cyoQ4K9

  • @ponnank5100
    @ponnank5100 Před 6 měsíci

    കൂടുതല്‍ ബലം പിടിക്കണം എന്ന് തോന്നുന്നു !!!